മുത്ത് നബിയെ.... മുത്ത് നബിയെ.... എന്ന് ഉറക്കെ വിളിക്കുന്നുണ്ടായിരുന്നു ആ മിമ്പർ.... അവിടന്ന് ഖുതുബയിൽ ലയിച്ചത് കൊണ്ട് ശ്രദ്ധിച്ചിട്ടുണ്ടാകണം എന്നില്ല. സഹിക്കുമോ മിമ്പറിന് അനുരാഗത്തിന്റെ ആഴക്കടലിൽ നിന്ന് വിരഹത്തിന്റെ വേദന അടക്കാൻ കഴിയാതെ പ്രണയമെന്ന തിരമാല പുറത്തേക്ക് തുളുമ്പി ...... അതായിരുന്നു ആ തേങ്ങൽ .... േപ്രമം എന്തെന്ന് അറിയാത്ത നര മൂത്ത ദുന്യാവിന്റെ കൊതിയനാണ് അല്ലാഹ്🤲 രക്ഷ നൽകണേ അല്ലാഹ് 🤲
ഞങ്ങളുടെ മീഡിയക്ക് ഈ വർക്ക് ഒരു സുവർണ പതക്കം തന്നെ🔥 ചരിത്രം കണ്ണീർ ചാലിച്ച കഥയുടെ ശക്തി ഉത്തരോത്തരം ഉയർത്തി തന്റെ രചനയുടെ അർഥ കൊടുമുടി വീണ്ടും പർവ്വങ്ങൾ തീർക്കുന്നു പ്രിയ കവി🔥
അൽഹംദുലില്ലാഹ് ബഹുമാനപെട്ട ഉസ്താതിന്റെ ചിന്തയിലും പ്രവർത്തിയിലും മദീനയുടെ മോഹങ്ങളും ആഗ്രഹങ്ങളും നില നിർത്തിയുള്ള സുന്ദരമായ വരികൾ മനസ്സിനെ വല്ലാതെ സുഗന്ധപ്പെടുത്തുന്നു മാഷാ അള്ളാഹ്
അനുരാഗ ക്കഥ പറയുന്നു മദീനത്തെ പള്ളി... അറിയു.. പെരുന്നാൾ പോലൊരു പൊലിമ തരും വെള്ളി... അന്നൊരു ചെറു ഈത്തത്തടിയുടെ ഉള്ളാകെ പൊള്ളി ആരോരുമന്ന് പൊഴിച്ചു കണ്ണീരിൻ തുള്ളി.... ❤️❤️❤️ അൻസാരികളോടൊപ്പം ആഹ്ളാദത്തിൻ ഗിരിനിര കയറി ആശിഖായ് മാറിയിട്ട്..... അനുഭമ സൗഭാഗ്യത്തിൽ തിരുനബിയുടെ കരലാളന തഴുകി താങ്ങായി മാറിയിട്ട്.. കാലം കഴിച്ചിട വെ അത കാര്യം മാറിമറിയുന്നു. കൗതുക നബിക്ക് പുതിയൊരു മിമ്പറ് പള്ളിയിലെത്തുന്നു.. ആരും കണ്ടില്ലന്നേരം ആ തടി വാടിയത്.. ആരോടുപറഞ്ഞി ടു വാനാണീ മനസ്സ് വിങ്ങിയത്.. ഇരു ലോക നേതാവിന്റെ സ്പർശന മിനിയില്ലാ.. ഇതിലേറെ വേധനയെന്താ.. ഇനിവരുവാനില്ലാ... ❤️❤️❤️❤️❤️ ജുമുഅക്കായ് ഗുരു നബി ആ പുതു മിമ്പറ് കയറി ഖുത്ബ തുടങ്ങി.. സന്തോഷ മേറിയിട്ട്.. ജനമെല്ലാം തിരു അധരം വിട്ടുതീരും മൊഴിയിൽ ഇമ ചിമ്മാതെ ഈമാനിലാശയിട്ട്.. മെല്ലെ മെല്ലെ ഏതു കാതു മത ഒരു തേങ്ങൽ കേൾക്കുന്നു.. ഇല്ലയില്ലൊരാളുമേ അന്നേരം അവിടെ കരയുന്ന് .. അകലേക്ക് ചാരിവെച്ച തടിയിൽ നിന്നാണ്.. ആരംഭ നബിയുടെ കൈവിട്ടതിന്റെ നോവാണ്.. കാരുണ്യ കേദാരം നബി ഉടനെ തലോടുന്നു. കരയണ്ട സ്വർഗത്തിൽ നീ ഉണ്ടെന്നുരയുന്നു.
ഈ work ഇന്റെ ഒരു ഭാഗമാവാൻ സാധിച്ചതിൽ വല്ലാത്ത സന്തോഷം. കാത്തിരിപ്പ് വെറുതെ യായില്ല.....
മുബി ആണോ പാടുന്നേ
മുമ്പിന്റ നബർ വിടണേ
എവിടുന്ന മുബിനെ കിട്ടി
അവന്റെ നമ്പർ ഉണ്ടെങ്കിൽ വിട് ട്ടോ
മിമ്പറിന് പോലും നൊമ്പരമാണ്..
റബ്ബ് നമ്മെ എല്ലാവരെയും നല്ല ആശികീങ്ങളിൽ ചേർക്കട്ടെ ❤❤
ആമീൻ 🤲🤲🤲😔
ആമീൻ യാ റബ്ബൽ ആലമീൻ
Ameen
Aameen
آمين يارب العالمين
നല്ലൊരു വരികൾ 🌹
Lyrics...
Singing....
👍
മുത്ത് നബിയെ.... മുത്ത് നബിയെ....
എന്ന് ഉറക്കെ വിളിക്കുന്നുണ്ടായിരുന്നു ആ മിമ്പർ....
അവിടന്ന് ഖുതുബയിൽ ലയിച്ചത് കൊണ്ട് ശ്രദ്ധിച്ചിട്ടുണ്ടാകണം എന്നില്ല.
സഹിക്കുമോ മിമ്പറിന്
അനുരാഗത്തിന്റെ ആഴക്കടലിൽ നിന്ന് വിരഹത്തിന്റെ വേദന അടക്കാൻ കഴിയാതെ പ്രണയമെന്ന തിരമാല പുറത്തേക്ക് തുളുമ്പി ......
അതായിരുന്നു ആ തേങ്ങൽ ....
േപ്രമം എന്തെന്ന് അറിയാത്ത നര മൂത്ത ദുന്യാവിന്റെ കൊതിയനാണ് അല്ലാഹ്🤲
രക്ഷ നൽകണേ അല്ലാഹ് 🤲
Sceneeee❤
😥😥😥
എൻ്റെ 18 കൊല്ലത്തെ ജീവിതത്തിനിടയിൽ ഞാൻ ഉള്ളൂ പൊട്ടി കരഞ്ഞ ഏക ഗാനം....
💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕👍👍💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕✨✨✨✨✨✨✨✨✨✨✨
Feeling.........mubeeeeeee
🥺
ആ സന്ദർഭം വല്ലാതെ ഫീൽ ചെയ്യിപ്പിച്ചു..
മാഷാ അല്ലാഹ് കാണാൻ വൈകി വല്ലാത്ത ഫീലിംഗ് മുബഷിർ ഉസ്താദ് ഇഷ്ടം
😍💖
കേൾക്കാൻ വൈകി
എങ്കിലും ഉള്ള് പൊള്ളിയത്
പൊള്ളില്ലാണ്ട് പറയാലോ 🥰🥰🌹❤❤
കരഞ്ഞുപോയി 😢
ഞങ്ങളുടെ മീഡിയക്ക് ഈ വർക്ക് ഒരു സുവർണ പതക്കം തന്നെ🔥 ചരിത്രം കണ്ണീർ ചാലിച്ച കഥയുടെ ശക്തി ഉത്തരോത്തരം ഉയർത്തി തന്റെ രചനയുടെ അർഥ കൊടുമുടി വീണ്ടും പർവ്വങ്ങൾ തീർക്കുന്നു പ്രിയ കവി🔥
جزاك الله خبر الجزاء
😢 നല്ല ഫീൽ
കണ്ണ് നിറഞ്ഞു 😭
Masha allah parayan vaakkukalilla kann niranju poyi 😢😢❤️
Mubashir 💔
വല്ലാത്ത ഫീലിങ്
വരികൾ👌
ماشاءاللہ🌼🌼🌼🌼🤲🏻😓
ഇരു ലോക നേതാവിന്റെ സ്പർശനമിനിയില്ലാ... ഇതിലേറെ വേദനയെന്താ.. ഇനി വരുവാനില്ലാ... 🎶🎶
മുബശ്ശിർ ഉസ്താദെ,,, സൂപ്പർ ആയിട്ടുണ്ട് ട്ടോ
Mubashir usthad 😍❤️
Top😍😍😇
ما شاء الله
ആരംഭ നബിയുടെ കൈവിട്ടതിന്റെ നോവാണ്.. 💔
اللهم اجعلنا في العاشقات رسول للهﷺ💔
Zainul abidin hudhawi ഉസ്താദിൻ്റെ status കണ്ട് കാതിരുന്നതാ ഒന്ന് മുഴുവൻ കേൾക്കാൻ വേണ്ടി..✨💚
വരികൾ എത്ര മനോഹരം💔
جزاك الله خبر الجزاء
Shakirusthadhintee വരികൾ എപ്പോളും അർത്ഥമുള്ള ചിന്താർഹർമായ വരികൾ ആണ് മാഷാ അല്ലാഹ് 🥰🥰🥰
جزاك الله خبر الجزاء
جزاك الله خبر الجزاء
ماشاءالله ماشاءالله 😍🤲🤲
Masha allah super
മാഷാഅള്ളാഹ് ഹൃദ്യം..
അതിമനോഹരം...
വരികളും ആലാപനവും❤🥰
മാ ഷാ അല്ലാഹ്
ഗദ്യത്തിന് ഈണം നൽകി ഗാനമാക്കാൻ shakir വാഫി ക്ക് സാധിച്ചു
Congrats 🌹🌹
Anuraga kadha parayunnu..... 💕💕
മാശാഅള്ളാഹ്......
പ്രിയസുഹൃത്തിന്റെ അതിമനോഹരമായ വരികൾ..
പെരിന്താറ്റിരിയുടെ മധുരമൂറും
ശബ്ദവും..
സൂപ്പർ.... അടിപൊളി....
അള്ളാഹു അനുഗ്രഹിക്കട്ടെ..ആമീൻ
جزاك الله خبر الجزاء
Masha allah
ماشاءالله🌷🌷🌷🌷
മനസ്സിൽ തട്ടുന്ന വരികൾ 😔😔
ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും എല്ലാ ആശംസകളും നേരുന്നു 🥰🥰
എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല 💔
സത്യം
😭😭😭😭🤲🤲🤲🤲🤲
ആ തണൽ ആസ്വദിച്ചവരുടെ മനസിന് കുളിമ പറയാൻ കഴിമോ....😍🥰
Masha allah.. 👌🏻
മാഷാ അല്ലാഹ് സുപ്പറ്
ഈന്തപ്പനയിൽ തീർത്ത മിമ്പറിന്റെ സ്നേഹം നമുക്ക് മാതൃകയാണ്...❤❤❤
ماشاء الله
Mubi👍👍
Allahu unnathagalilekku ethikkatte...🤲🤲
Ma Sha Allah
Great work
Shakir wafy siddiq hudawi & team
മാഷാ അള്ളാ സൂപ്പർ
Feeling song😭😭😭
Masha അല്ലാഹ്
masha Allah mubashir usthad great song ❤️❤️
മുബി❣️
ആ ഈന്ത മരം കാണാൻ ഭാഗ്യം നൽകണേ അല്ലാഹ്
Masha allah, super👍👍👍👍👍
വരികളിൽ ഒളിപ്പിച്ച ഇശ്ഖ് തുറന്ന് കാട്ടിയ ആലാപനം 🔥
🥰🥰🥰 സൂപ്പർ
സ്വപ്ന മദീന നേരിൽ കാണിക്ക് റബ്ബേ
വരികൾ അടിപൊളി..
ആലാപനവും കിടു..
രണ്ടു പേർക്ക് സല്യൂട്ട്..♥️♥️
ഷാക്കിർ ഉസ്ത്താദിൻ്റെ
വരികൾ അറിയാതെ മനസ്സ് മദീനത്തെ പള്ളി യിൽ എത്തിയ പോലെ അതിൻ്റെ അർത്ഥം പോലെ വല്ലാത്ത ഫീൽ
മാഷാ അള്ളാഹ്
Masha allah heart touching❤️
കരയേണ്ട സ്വർഗത്തിൽ
നീ ഉണ്ടെന്നുരയുന്നു..🕊️
സന്തോഷിക്കാൻ വകയുണ്ടാകണം,
തുരു മിമ്പറെയെപ്പോലെ..❤
മനോഹരം....
Super🔥🔥
Shakir usthad
Ma sha allah 😊👍🏻👍🏻
പൊലിമ തരും വെള്ളി...... 👍👍👍👍
Ma sha allah
Maa sha allah✨✨💚💚💚✨💚✨
Mubashirkka 👌👌😔😟😟 feeling polichu
Masha allah 3:08 ❤❤❤❤❤❤❤❤❤🥰🥰🥰🥰🥰🥰🥰🥰🥰🥰❤️❤️
Masha Allah ❤️
Sweet 🥰
Supper
Masha Allah♥️♥️💞🤲🏻
മാഷാ അല്ലാഹ് വല്ലാതെ മദീനയിലേക്ക് മാടി വിളിക്കുന്ന ഒരു മദ്ഹ് മുബഷിർ ഉസ്താദ്
Ma sha allaah🌹
حلوة
നല്ല വരികൾ👍
അൽഹംദുലില്ലാഹ്
ബഹുമാനപെട്ട ഉസ്താതിന്റെ ചിന്തയിലും പ്രവർത്തിയിലും മദീനയുടെ മോഹങ്ങളും ആഗ്രഹങ്ങളും നില നിർത്തിയുള്ള സുന്ദരമായ വരികൾ
മനസ്സിനെ വല്ലാതെ സുഗന്ധപ്പെടുത്തുന്നു മാഷാ അള്ളാഹ്
جزاك الله خبر الجزاء
Masha allah 🤲🕋
💥💥💥💥💥💥💥
🌹🌹🌹🌹🌹🌹🌹
വരികൾ 👍👍👍👍
🤝
Masha Allah supertaaa
Super ,,
👍👍❤
مــــــا شــــــاء اللّــــــه😍😍😍
വിങ്ങുന്ന ഖൽബ് കൊണ്ട് മാത്രം ആസ്വദിക്കാൻ കഴിയുന്ന മദ്ഹ് 😢
🌹🌹👍Ma shaa allah
ഹൃദ്യം മനോഹരം 👍
റബ്ബ് റബൂൽ ചെയ്യട്ടെ ...
സൂപ്പർ ആയിട്ടുണ്ട്
Feeling😔♥
Masha.allah...
നല്ല ആലാപനം 🌹🌹🌹🌹
അഭിനന്ദനങ്ങൾ
ما شا ءالله 👍🌹❤️
Mashaallah 🌹🌹🌹
💗💗
🥰🥰🥰🥰🥰🥰🥰
Heart touching song ❤️❤️❤️
👍👍👍👍✨✨🌟🌟🌟
അനുരാഗ ക്കഥ പറയുന്നു മദീനത്തെ പള്ളി...
അറിയു.. പെരുന്നാൾ പോലൊരു പൊലിമ തരും വെള്ളി...
അന്നൊരു ചെറു ഈത്തത്തടിയുടെ ഉള്ളാകെ പൊള്ളി
ആരോരുമന്ന് പൊഴിച്ചു കണ്ണീരിൻ തുള്ളി....
❤️❤️❤️
അൻസാരികളോടൊപ്പം ആഹ്ളാദത്തിൻ ഗിരിനിര കയറി
ആശിഖായ് മാറിയിട്ട്.....
അനുഭമ സൗഭാഗ്യത്തിൽ
തിരുനബിയുടെ കരലാളന തഴുകി
താങ്ങായി മാറിയിട്ട്..
കാലം കഴിച്ചിട വെ അത കാര്യം മാറിമറിയുന്നു.
കൗതുക നബിക്ക് പുതിയൊരു മിമ്പറ് പള്ളിയിലെത്തുന്നു..
ആരും കണ്ടില്ലന്നേരം ആ തടി വാടിയത്..
ആരോടുപറഞ്ഞി
ടു വാനാണീ മനസ്സ് വിങ്ങിയത്..
ഇരു ലോക നേതാവിന്റെ സ്പർശന മിനിയില്ലാ..
ഇതിലേറെ വേധനയെന്താ..
ഇനിവരുവാനില്ലാ...
❤️❤️❤️❤️❤️
ജുമുഅക്കായ് ഗുരു നബി ആ പുതു മിമ്പറ് കയറി ഖുത്ബ തുടങ്ങി..
സന്തോഷ മേറിയിട്ട്..
ജനമെല്ലാം
തിരു അധരം വിട്ടുതീരും മൊഴിയിൽ ഇമ ചിമ്മാതെ ഈമാനിലാശയിട്ട്..
മെല്ലെ മെല്ലെ ഏതു കാതു മത ഒരു തേങ്ങൽ കേൾക്കുന്നു..
ഇല്ലയില്ലൊരാളുമേ അന്നേരം അവിടെ കരയുന്ന് ..
അകലേക്ക് ചാരിവെച്ച തടിയിൽ നിന്നാണ്..
ആരംഭ നബിയുടെ കൈവിട്ടതിന്റെ നോവാണ്..
കാരുണ്യ കേദാരം നബി ഉടനെ തലോടുന്നു.
കരയണ്ട സ്വർഗത്തിൽ നീ ഉണ്ടെന്നുരയുന്നു.
Thank you
Masha allah 👍മനസ്സിൽ ആഴ്ന്നിറങ്ങുന്ന വരികൾ
മാഷാ അള്ളാഹു
അടിപൊളി ❤
ماشاء الله
മാഷാ അള്ളാഹു . സൂപ്പർ
💜