Это видео недоступно.
Сожалеем об этом.

Boy Next Door | Malayalam Short Film | Kutti Stories

Поделиться
HTML-код
  • Опубликовано: 11 мар 2022
  • Presenting Boy Next Door Malayalam Short Film By Kutti Stories Originals
    Direction : Gokul
    DOP : Akhil Krishna
    Editor : Joby M Jose
    Music & Bgm : Prakash Alex
    Colorist :Sajumon R D
    DI Conformist : Jilin Joseph
    Audiography : Sapthaa
    Sound Design : Vivek C P
    Sound Mix : John Gregory
    Associate Director : Cyriac Jose Blair
    Assistant Directors : Rahul Dinesh , Gokul
    Assistant Cameraman : Alen Joy
    Make Up & Hair Stylist : Vincy Pai
    Focus Puller: Shan Kochi
    Production Controller : Sahad Usman
    Production Executive : Jijo Easow Jose
    Art : Prasanth Thrikalathoor
    Project Designer : Vivek Vinayaraj
    Finance Manager : Sajith P Y
    Art Assistant : Amal Sivan
    Title Design : Sree Ji Sreekumar
    Title Animation : Chethan P J
    #BoyNextDoor #MalayalamShortFilm #KuttiStories
    For advertisements and collaborations :
    info@kuttistories.in
    ➺ Subscribe Now : avenir.to/Subs...
    ➺ Like On Facebook : avenir.to/Like...
    ➺ Follow On Instagram : avenir.to/Foll...
    ➺ Follow On Twitter : avenir.to/Foll...
    ✨ ANTI-PIRACY WARNING ✨
    This content is Copyrighted to 𝐊𝐮𝐭𝐭𝐢 𝐒𝐭𝐨𝐫𝐢𝐞𝐬. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Комментарии • 668

  • @hibafathima2147
    @hibafathima2147 3 месяца назад +133

    റീൽസ് കണ്ട് വന്നവർ ആരേലും ഉണ്ടോ 😁

  • @alen2541
    @alen2541 2 года назад +1083

    വീടിന്റെ അപ്പുറത്ത്.... നമ്മടെ പ്രായത്തിൽ ഇള്ള ആരും ഇല്ലാത്ത..ലേ ഞാൻ 😂😂😂

    • @ackerman_san5303
      @ackerman_san5303 Год назад +8

      Same bruh 🤣

    • @FEBINANIZAR
      @FEBINANIZAR Год назад +3

      It's okay to love someone elder to you or someone bit younger than you.

    • @arjunspanicker585
      @arjunspanicker585 Год назад +5

      നാട്ടിൽ ഉള്ള പെൺപിള്ളേരെ പോലും അറിയാത്ത ലെ ഞാൻ
      Nb:- പുണ്യാളൻ ആയത്കൊണ്ടല്ല രാവിലെ 10 മണിക്ക് ആണ് എഴുനേൽക്കുന്നത് ജോലിക്ക് പോയി 8 മണി കഴിയുമ്പോൾ ആണ്‌ വരുന്നത് അത്കൊണ്ട് ആരെയും കാണാൻ പറ്റുന്നില്ല

    • @ronaldo13808
      @ronaldo13808 Год назад

      Me2

    • @abhiram6459
      @abhiram6459 Год назад +1

      Potte vaaryare vidhi illa 😂😂

  • @anaswaraanu8769
    @anaswaraanu8769 2 года назад +151

    ഇന്ന് ഈ ചാനലിലെ ഒരു സ്റ്റോറി കണ്ടു. ഇഷ്ടമായി. കമന്റ്സ് നോക്കിയപ്പോൾ കുട്ടി സ്റ്റോറീസിലെ എല്ലാ സ്റ്റോറിയും അടിപൊളി ആണെന്ന് കണ്ടതുകൊണ്ട് ഓരോന്നുമിരുന്നു കാണാൻ തുടങ്ങി. എല്ലാവരും പറഞ്ഞത് ശെരിയാണ്. എല്ലാം സൂപ്പർ ആയിട്ടുണ്ട്..

  • @mrmadhav9219
    @mrmadhav9219 2 года назад +1489

    റിയാലിറ്റി എന്താണ് എന്ന് വെച്ചാൽ നമ്മെടെ വീടിന് അടുത്തുള്ളതിന് സൂപ്പർ ജാഡയും.. നമ്മളെ പട്ടി വിലയും ആരിക്കും 🤷🏻‍♂️

    • @nicevideoPKU
      @nicevideoPKU 2 года назад +20

      ശരിയാണ്

    • @shamnanajeem8209
      @shamnanajeem8209 2 года назад +7

      😀😀

    • @gayathriravindran4747
      @gayathriravindran4747 2 года назад +45

      ഇവിടെ പിന്നെ വെല്യ അമ്പിള്ളേരുള്ള parentsnu മാത്രം rent nu കൊടുക്കണ്ട എന്നാണ് നിലപാട്. എന്നെ നല്ല വിശ്വാസം ആണ് 🤪🤪.

    • @sreelekshmiparvathi2043
      @sreelekshmiparvathi2043 2 года назад +4

      💯🤣

    • @gayathriravindran4747
      @gayathriravindran4747 2 года назад +1

      @@mrmadhav9219 എന്ന് vecha🤔

  • @Infojourney_ftg
    @Infojourney_ftg 2 года назад +493

    സംഭവം കൊള്ളാം, എല്ലാ കുട്ടിസ്റ്റോറിയിലും ഒറ്റ നോട്ടത്തിൽ സീരിയസ് പ്രേമം തോന്നും 😂.

  • @BLACKDEVIL-ih4bx
    @BLACKDEVIL-ih4bx 2 года назад +31

    അർദ്ധ രാത്രി എക്സർസൈസ് ചെയ്ത ചേട്ടന്റെ ഡെഡിക്കേഷനും, കൃത്യ സമയത്ത് യാദൃശ്ചികമായി അവിടെ എത്തിയ നടിയും.. Wow what a coincidence 😅

  • @rustharusi4092
    @rustharusi4092 2 года назад +2819

    മീനവിയൽ ഇതൊക്കെ കണ്ട് കിളി പോയ്‌ സ്വപ്നം കണ്ടോണ്ടിരിക്കുന്ന ഞാൻ 🙄:പ്രണയം ദുഖമാണുണ്ണി വായിനോട്ടമല്ലോ സുഖപ്രദം 🤕🔨
    Thanks🥲ആദ്യം ആയിട്ടാ ഇത്രേം ലൈക്ക് കിട്ടണേ 🙂🤝

  • @muhammedshibili8312
    @muhammedshibili8312 2 года назад +29

    Kutti stories എന്ന ഈ ചാനലിൽ അപ്‌ലോഡ് ചെയ്യുന്ന ഇത്തരം ചെറിയ കൊച്ചു പ്രണയ kathakaload എനിക്ക് ശക്തമായ എതിർപ്പുണ്ട് ഞാൻ അത് ഇവിടെ രേഖപ്പെടുത്തുന്നു കാരണം..
    മനുഷ്യൻ ഇവിടെ എത്ര ശ്രമിച്ചിട്ടും ഒന്നും അങ്ങോട്ട്‌ ശെരിയാവുന്നില്ല 🥲😌😂

  • @jibijohn4092
    @jibijohn4092 2 года назад +718

    ഒരിക്കലും നടക്കാൻ പോണില്ലാത്ത കാര്യം.... 😌💯

    • @nandhanaanair7026
      @nandhanaanair7026 2 года назад +2

      𝒂𝒕𝒉𝒆𝒏𝒏𝒂🚶‍♀️🙂

    • @jibijohn4092
      @jibijohn4092 2 года назад +35

      @@nandhanaanair7026 arkelum oralku thonniyal thane mate alku thonanonillalo.. 😌pine epo commited alatha pempilerundo.. 🙂

    • @chappualthuzz9667
      @chappualthuzz9667 2 года назад +2

      Haan

    • @rinshatech6322
      @rinshatech6322 2 года назад

      Wen

    • @abinabii2007
      @abinabii2007 2 года назад

      correct

  • @ranjipp
    @ranjipp 2 года назад +80

    എവിടെയോ ഓം ശാന്തി ഓശാന ചായക്കാച്ചൽ 😂😂😂😂

  • @beenakk2091
    @beenakk2091 2 года назад +679

    അടിപൊളി...എന്താ രസം കണ്ടിരിക്കാൻ...പെൺകൊച്ചു കൊള്ളാം...congrats to entire team ❤️

  • @aishaershad464
    @aishaershad464 Год назад +52

    ഈ കുട്ടി നല്ല acting ആണ്. എല്ലാരും soooper 👍🏻❤️

  • @jijielizabeth11010
    @jijielizabeth11010 11 месяцев назад +27

    പെട്ടെന്ന് തീർന്ന് പോയത് പോലെ. എന്ത് രസാട്ടോ കണ്ടിരിക്കാൻ. കിടിലം. ഒരിക്കലും സങ്കടപ്പെടുത്തിയില്ല നല്ല shortfilm ❤❤❤

  • @howisitdoj6914
    @howisitdoj6914 2 года назад +185

    Paste ഇല്ലാത്ത brush- ൽ പല്ല് തേപ്പിച്ച director brilliance ! WOW😳

    • @jowinshaju
      @jowinshaju 2 года назад +1

      Smmd il ninna alliyo??😂😂😂

  • @reelchitram
    @reelchitram 2 года назад +79

    *കുട്ടി സ്റ്റോറീസ് വേറെ ലെവൽ ആണ്.. ആഴ്ചയിൽ ആഴ്ചയിൽ വരുന്നതൊക്കെ കിടു ഐറ്റംസ് ആയിട്ടാണ്.. 💐💐🥰🥰🥰*

  • @saheedpk
    @saheedpk 2 года назад +24

    നിങ്ങൾക്ക് എവിടുന്നാ ചെങ്ങായ്മാരെ ഇങ്ങനെത്തെ മറ്റേഴ്‌സ് കിട്ടുന്നത്
    ഒരു രക്ഷയും ഇല്ല അടിപൊളിന്റെ അടിപൊളി

  • @x4mn800
    @x4mn800 Год назад +9

    എന്നെ പോലെ instelnn റീൽ കണ്ട് വന്ന ആരൊക്കെ ഉണ്ട്

  • @rithuvarnakm3575
    @rithuvarnakm3575 2 года назад +22

    youtube open cheythathuthanne kuttistories new video vannittundonnu orthukondaanu,appo dhe live...,sharikkum addict aayippoyi..

  • @sarin2meet
    @sarin2meet 2 года назад +133

    കൊള്ളാം...❤️Loved watching...ഇച്ചിരി വേഗം കഴിഞ്ഞു പോയത് പോലെ...The entire crew all the very best & keep the good work going

  • @littleredridinghood7593
    @littleredridinghood7593 2 года назад +76

    Its just on script😹.....here all the boys on door are commited🤓

  • @devikrishnab6796
    @devikrishnab6796 2 года назад +506

    I'm 100%sure kutty stories never disappoints you....it's worth watching ❤️🤗

    • @4uforever846
      @4uforever846 2 года назад +2

      S...thts the rit one♥️🌈

    • @mohd492
      @mohd492 2 года назад +2

      Yeah... all vdo's resembles real lyf

  • @shabhank3191
    @shabhank3191 2 года назад +74

    kutty story യിൽ മാത്രം പെട്ടന്ന് പ്രേമം സെറ്റ് ആവും 😜😂✌️...adipoli✌️...
    പിന്നെ English Cafe ൽ ഒക്കെ ചേരണമെങ്കിൽ ..നിങ്ങളെ പേജിൽ നിന്ന് കമെന്റിന് ഒരു Like പോലും കൊടുക്കുന്നില്ല ...

  • @telmaantony3381
    @telmaantony3381 2 года назад +60

    Next door il otta boy poolum illatha njn😭....🤣🤣🤣

  • @_the_lady_lifestyle_2167
    @_the_lady_lifestyle_2167 2 года назад +119

    ഒന്നും പറയാനില്ല🙏👍അടിപൊളി 🙏😄സൂപ്പർ ഷോർട് ഫിലിം🙏👍all the best എല്ലാവർക്കും👍🙏ലിബിൻ ചേട്ടാ പൊളിച്ചു👍🙏congratulations🙏👍kutty stories ഇന്റെ എല്ലാ ഷോർട് ഫിലിം ഉം superb ആണ്👍🙏ഇനിയും ഇതുപോലുള്ള അടിപൊളി ഷോർട് ഫിലിം പ്രതീക്ഷിക്കുന്നു❤

    • @levinkr6885
      @levinkr6885 2 года назад +1

      @@_the_lady_lifestyle_2167 commentsellam delet cheyunenn

  • @abhiramit.s2072
    @abhiramit.s2072 2 года назад +63

    കുട്ടി സ്റ്റോറീസിന്റെ പതിവ് ഷോർട്ട് ഫിലിംസിനെ പോലെ തന്നെ മറ്റൊരു കിടിലൻ ഐറ്റം 🤗

    • @levinkr6885
      @levinkr6885 2 года назад

      Abhirami ts anungalde pics olinju irunu edukuna penungale kurich endha abhiprayam?😏

    • @abhiramit.s2072
      @abhiramit.s2072 2 года назад

      @@levinkr6885 anayalum pennayyalum oralude anuvadham illathe photo edukkunnath seri allah😊

    • @levinkr6885
      @levinkr6885 2 года назад

      @@abhiramit.s2072 ennit endh konna parayana nalla short filim enoke paranj itekane.. Nere thirich penninde photo anu ingana eduthathenkil ne idh ido?😏

    • @abhiramit.s2072
      @abhiramit.s2072 2 года назад

      @@levinkr6885 njn story um making um kanditt aan paranjath nalla short filim ennu allathe oru aaninte pic olinj edukkunnath kanditt alla paranjath

    • @levinkr6885
      @levinkr6885 2 года назад

      @@abhiramit.s2072 aninde pic penninu thoniya pole mobile il pakarthamen parayuna ee story ishtapeduna ningalde manasum angana allen aaru kandu?

  • @ananthapurilocal9444
    @ananthapurilocal9444 2 года назад +27

    Adipoli 🔥 aah ithokke kaanumbozhaanu njangal single aayittullavarude avastha enthu dhurantham aanennu aalochikkunnathu...
    Line onnum illathe irikkunneya nallathu tension um illa chilavum illa ennokke ellaarkkum parayaam , but ithuvare oru line polum set aakaathavarkke avarude vishamam ariyu....
    Ente life l ennaanaavo ithupole okke oru situation undaavuka...
    Allenkil enthelum oru situation undaavuka ...
    Ullil niraye pranayam nirachu athu namukkaayi Daivam karuthi vechirikkunna ippo evideyo irikkunna nammude aalinu veandi hridayathil kaathu sookshichu wait cheyyunna namukku ororutharkkum nammude divasam varum 🔥😍
    Athuvare ithokke kandu aashwasikkaam ... ❤️☺

  • @cartoonkids2535
    @cartoonkids2535 2 года назад +10

    എന്റമ്മേ... ഒരു രക്ഷേം ഇല്ല.... last diolog uff.... 🤩🤩🤩🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

  • @ameya_nichu
    @ameya_nichu 2 года назад +16

    Sho😌ithepole okke oru പയ്യൻ വന്നിരുന്നെങ്കിൽ 😌pwoli ആയേനെ 😌nna oru feel aaa😌but😐..... 🤧

  • @its_me_jimbruttan5703
    @its_me_jimbruttan5703 Год назад +8

    Kaattu kozhiye line itta kula kozhi 😂😂😍

  • @shacreation6030
    @shacreation6030 2 года назад +67

    To loved and to be loved is a blessing 💕🌝

  • @arathymohan495
    @arathymohan495 2 года назад +112

    Adipoli..... 😍❤️ poli script.......♥️💥 All the best to the whole team....❣️

  • @timesofmusic8046
    @timesofmusic8046 2 года назад +44

    *Ohm shanthi oshana pole thonni 🙂😂 climax poli*

  • @rafeeshapathuzz7607
    @rafeeshapathuzz7607 2 года назад +12

    Poliiii short film...
    Chettanum chechiyum.... poli jodi...... ithupolulla short films pretheekshikkunnu❤️

  • @mee6737
    @mee6737 2 года назад +27

    9:56 that Ooi entha oru feel 🥰😌

  • @pranavpremdas1806
    @pranavpremdas1806 2 года назад +15

    Oru om shanthi oshana kanda feel

  • @user-bx2iz2fu1e
    @user-bx2iz2fu1e 2 года назад +24

    എല്ലാം കാണും ഒരെണ്ണംപോലും മുടക്കിട്ടില്ല

  • @rahulram8491
    @rahulram8491 2 года назад +49

    Cliché കളിൽ നിന്നും cliché കാലിലേക്ക് 😂.

  • @megha2660
    @megha2660 2 года назад +22

    Chekkante sound poli😍💖

  • @charuz77
    @charuz77 Год назад +12

    Ee chettan poliyanu kandal arkkayalum onnu premikkan thonnum...😍

  • @parkangel9101
    @parkangel9101 2 года назад +270

    expecting a Part-2🙌❤️

  • @anilashaji4601
    @anilashaji4601 2 года назад +32

    Exercise ചെയ്യാനും അറിഞ്ഞൂടാ dhavani ഉടുക്കാനും അറിഞ്ഞൂടാ ok bei 🚶🏻‍♀️

  • @lechu4001
    @lechu4001 2 года назад +39

    Powli ❤expecting part 2 😍💥

  • @user-fu4js7kg9m
    @user-fu4js7kg9m 2 года назад +10

    ആഹ എത്ര നല്ല നടക്കാത്ത സ്വപ്നം

  • @jumiAM
    @jumiAM 2 года назад +40

    *ഇന്നലെ തിരക്കായിരുന്നു പക്ഷെ വൈകിയാണേലും ഇവിടെ എത്തും 😅 പൊളി വീഡിയോ 👌👌 ഒരു ചെറു പുഞ്ചിരിയോടെയാണ് ഞാൻ ഈ ഷോർട്ട് ഫിലിം കണ്ടത്* 😍

    • @user-dr3cr3tr3y
      @user-dr3cr3tr3y 2 года назад

      Ayin 💩

    • @levinkr6885
      @levinkr6885 2 года назад

      Jumi anungalde pics olinju irunu edukuna penungale kurich endha abhiprayam?😏

    • @jumiAM
      @jumiAM 2 года назад +1

      @@levinkr6885 ഈ ഷോർട്ട് ഫിലിമിനെ പറ്റിയാണോ 😅 കഥയിൽ ചോദ്യമില്ല എന്നല്ലേ 🤭

    • @levinkr6885
      @levinkr6885 2 года назад

      @@jumiAM ith nere thirich anenkil nalla short filim anen paranj review ido?😏

    • @jumiAM
      @jumiAM 2 года назад +1

      @@levinkr6885 ന്റെ പൊന്ന് സഹോദര ഞാൻ കുട്ടിസ്റ്റോറീസിലെ എല്ലാ വീഡിയോ കാണുന്ന ഒരാളാണ് കുറഞ്ഞ സമയം കൊണ്ട് നല്ല ഫീൽ സ്റ്റോറി ആൺ മിക്കതും എനിക്ക് ഇഷ്ട്ടപ്പെടാറുമുണ്ട് അങ്ങനെ അങ്ങ് പറഞ്ഞു പോയതാണ് താൻ പറഞ്ഞ പോലെ നേരെ തിരിച്ചു ആണേലും എനിക്ക് ഇഷ്ട്ടപെട്ട ഞാൻ നല്ലത് പറയും 👌❤
      ഇതിനെയൊക്കെ ജസ്റ്റ്‌ കഥ ആയിട്ട് തന്നെ എടുത്ത പോരെ ന്തിനാ ഇങ്ങനെ നെഗറ്റീവ്?

  • @nissironaldo7082
    @nissironaldo7082 Год назад +5

    Ente വീടിൻ്റെ അപ്പുറത്തും ഉണ്ട്.... 5/6 vayasu ulla pillaaru 😅

  • @SS-zt2sx
    @SS-zt2sx 2 года назад +67

    Rahul 👏🏻 The best 👍🏻 and my favourite 🤩 Future Hero for sure . Best wishes to the whole team ..

  • @safashinil1303
    @safashinil1303 Год назад +22

    Hero's voice was awesome.. 🥰🥰

  • @jamesmatheweattickal1234
    @jamesmatheweattickal1234 2 года назад +11

    റിയൽ ലൈഫിൽ ന്റെ ചങ്ക് ആണേൽ പൊളിച്ചു കയ്യിൽ തരും 🥴

  • @anjanat.s9390
    @anjanat.s9390 2 года назад +16

    😌😌🥰🥰Kutty story il kandathil.... Enik nallapole ishtayi ith....🥰 End portion adipoli....❤️ Malayalam movie "ohm Santhi oshana" pole oru thonnal...
    🤩🤩 Nize wrk

  • @aksasiby9304
    @aksasiby9304 11 месяцев назад +3

    Oru shorts kanditt ah njan vannath kolm nalla movie ya

  • @keerthana_vr_sidhartha
    @keerthana_vr_sidhartha 2 года назад +55

    സൂപ്പർ ആയിട്ട് തുടരുന്നു👏😎👏. Good work 👍🥰

    • @levinkr6885
      @levinkr6885 2 года назад

      Keerthana vr anungalde pics olinju irunu edukuna penungale kurich endha abhiprayam?😏

  • @vyshnavsreesan7549
    @vyshnavsreesan7549 2 года назад +17

    ❤️❤️ Rahul Aliyaaa... Pwolich ❤️

  • @gopika3295
    @gopika3295 2 года назад +18

    Pwoli shortfilm♥️

    • @levinkr6885
      @levinkr6885 2 года назад +1

      Gopika oru aninde pic avan ariyathe mobile il pakarthuna penninde attitude ano pwoli ayi thoniye?😏

  • @jlijo619
    @jlijo619 2 года назад +14

    Omshanthi oshana ude lite version pole undu ,nice🥰👌

  • @shibinashibina3437
    @shibinashibina3437 2 года назад +8

    Enikk peruth ishttayii..adipwoli.. Super😍❤

  • @Sharathlalu
    @Sharathlalu 2 года назад +161

    Real life il കുന്തം നടക്കും 😌😌😌😁🤣

    • @swabns7405
      @swabns7405 2 года назад +13

      Real lifeyilum 'കുന്തം ' നടക്കാറില്ല... പൂച്ച ser... 🙂

    • @Sharathlalu
      @Sharathlalu 2 года назад +9

      @@swabns7405aysheri 😁

    • @nejusyummykitchen59
      @nejusyummykitchen59 Год назад +1

      😁😁

    • @fidathasni5855
      @fidathasni5855 Год назад +1

      Exactly🤣

  • @leena_a4383
    @leena_a4383 2 года назад +105

    Please make sure the videos are longer next time it’s getting done too quick🥴😫 but beautiful script and congratulations to the whole team🥰

    • @zlatanibrahimovic2070
      @zlatanibrahimovic2070 2 года назад +11

      Athondanallo kutti stories nn peru....long akuvanel neelan stories akoolle😂

    • @__akhila__4980
      @__akhila__4980 2 года назад +3

      Ith kutty stories alle kutta😂

    • @levinkr6885
      @levinkr6885 2 года назад

      @@__akhila__4980 anungalde pics olinju irunu edukuna penungale kurich endha abhiprayam?😏

  • @smilepot3801
    @smilepot3801 2 года назад +11

    Awfff.... Poli....... 😘😘
    Oru rakshayum laa..

  • @amalvalsan544
    @amalvalsan544 2 года назад +7

    Chanke.. Rahul annan Uyirr🔥

  • @manuraj312
    @manuraj312 2 года назад +17

    All the gopika 👏👏... Keep going 👏👏

  • @chrisjr6749
    @chrisjr6749 2 года назад +17

    Eejathii short film twist 🔥🔥🔥❤️

  • @_the_lady_lifestyle_2167
    @_the_lady_lifestyle_2167 2 года назад +23

    ഇത് സർപ്രൈസ് ആയല്ലോ 😄

  • @easyhindiclass2409
    @easyhindiclass2409 2 года назад +21

    Super 😍❤️
    Waiting for 2 nd part

  • @shilpaudayakumar6037
    @shilpaudayakumar6037 2 года назад +11

    Very nyzz script.. Expecting part 2...💙💜🖤♥️💛💚🧡💖💗💓

  • @nithuishansyamesh7612
    @nithuishansyamesh7612 2 года назад +23

    Waiting for the next ♥️♥️🥰🥰

  • @anusree9245
    @anusree9245 2 года назад +6

    evare thammil ulla combo eniyum cheyooo🙂🙂🥰

  • @johnwick883
    @johnwick883 2 года назад +15

    Allam pwoli but pathi rathri vere workout cheyuna oruthane adhyamayi kanuva 😂

  • @ManjuManju-ns2hr
    @ManjuManju-ns2hr 2 года назад +7

    Poli poli poli😁😁😁🥰👍.set kandirikan nalla rasam👏👏👏👏

  • @jowinshaju
    @jowinshaju 2 года назад +51

    Nalla Feel ulla Short Film ❤️

  • @navami5591
    @navami5591 2 года назад +16

    Ee penkochinu santhwanam appoonte cheriya face cut 🤩 ulla pole thonni

    • @hijabiqueen6837
      @hijabiqueen6837 2 года назад +2

      Mounaragam... Aa oomakochinte cheriya cut und

  • @rameesta1538
    @rameesta1538 2 года назад +18

    Munpathe videos nte athra etheela saho... Ella comments um eshtaayi ennanu but enik athrak eshtaayilla. Pazhe videos thanna oru feel vallathe miss cheythu. 😊

  • @A2ACREATIONS
    @A2ACREATIONS 2 года назад +14

    Adipoli story ❤️❤️ keep Going Make more beautiful 💝🥰

  • @yadhukrishnan2715
    @yadhukrishnan2715 2 года назад +20

    2 nd part venam😍

  • @anandhanofc
    @anandhanofc 2 года назад +3

    ഷോർട്ട് ഫിലിം എങ്കിലും ഇതൊക്കെ നടക്കുന്നല്ലോ, ഹ അതൊക്കെ മതി🥲🚶🏻‍♂️🚶🏻‍♂️🚶🏻‍♂️

  • @ratheeshsree7448
    @ratheeshsree7448 2 года назад +14

    Pwli climax😇😇😇

  • @vishnudev5398
    @vishnudev5398 2 года назад +3

    ഇതൊക്കെ ഫിലിം s.. ലെ നടക്കു.... നമ്മൾ എന്നും single തന്നെടോ 😔

  • @wolfman1641
    @wolfman1641 11 месяцев назад +2

    കാണാൻ വൈകിപ്പോയി ..കിടിലൻ ❤😊👍

  • @archanakv985
    @archanakv985 2 года назад +40

    Excellent Keep up the good work😍🥰

    • @levinkr6885
      @levinkr6885 2 года назад +1

      Archana kv anungalde pics olinju irunu edukuna penungale kurich endha abhiprayam?😏

  • @nadashamadan6368
    @nadashamadan6368 Год назад +2

    ഇങ്ങനെ ഒകെ നടന്നാൽ കൊള്ളാം 🤣എങ്കിലും കിടു ഫീൽ ആണ്....

  • @nandananandana273
    @nandananandana273 2 года назад +10

    Naayakande voice adipoli

  • @shihannishu8408
    @shihannishu8408 Год назад +9

    Super..... Expecting part 2

  • @sanjutovi4679
    @sanjutovi4679 11 месяцев назад +2

    Amma indakiyatharikkm alle mole 😂

  • @Muhammedsahad782
    @Muhammedsahad782 Год назад +3

    ഈ രണ്ട് പേരും മാച്ച് ഇല്ലാത്ത മാതിരി 😊

  • @mehwishmehwish1538
    @mehwishmehwish1538 2 года назад +15

    Kepp Going Settt😍

  • @__.paarruuh
    @__.paarruuh 2 года назад +5

    edhoke kanunnaa le single njn😌😹

  • @rahil1353
    @rahil1353 2 года назад +7

    Rahul bro🔥❤️

  • @sanjanak2514
    @sanjanak2514 2 года назад +22

    Chekkane kaanan DQ vinte cheriya oru cut😍

  • @arunsudhakar9506
    @arunsudhakar9506 2 года назад +19

    Poli mooone, Rahuleeee polich man! 🔥😎

    • @sabirai3417
      @sabirai3417 2 года назад +1

      Rahul aa acterinte name ano

  • @leenakg9146
    @leenakg9146 2 года назад +42

    Kutty 🥰stories always special

  • @anandhuanand3945
    @anandhuanand3945 Год назад +2

    Girls one side ലവ് സ്റ്റോറി പ്രതേക രസം ആണ് നേരിട്ട് നടക്കാൻ സാധ്യത കുറവ് ആയതു കൊണ്ട് ആവാം

  • @georginageorgy6929
    @georginageorgy6929 2 года назад +3

    Super content....baki koodi undenu karuthi poi... adipolli script adipolli elaarum act cheythu

  • @aadilads797
    @aadilads797 2 года назад +6

    Rahulee... ❤️❤️😍😍

  • @athulya1969
    @athulya1969 2 года назад +16

    Super nannayittund😍

    • @levinkr6885
      @levinkr6885 2 года назад +1

      Athulya anungalde pics olinju irunu edukuna penungale kurich endha abhiprayam?😏

  • @shibinmathew9498
    @shibinmathew9498 2 года назад +6

    ഇതിന് ഒക്കെ നന്ദി വേണം കൂട്ടുകാരാ

  • @visakhviswa4822
    @visakhviswa4822 Год назад

    Vdinte aduthu same age girls ondu , onnu randu difference ollavarum ondu .ivarodokke nalla souhrutham munntto kondu pokunnu ,family aayittum nalla aduppam enthu avashyathinum eppol venelum Avarude vtil chellam , Ee souhrutham pranayam akkan njan agrahikkunnilla .ithu ingane thanne munpottu pokanam athanu njan agrahikkunnathu . Short film ishtayi. Ithil abhinayichavarem...❤❤❤

  • @arshinaachu5440
    @arshinaachu5440 2 года назад +5

    Adipoli short film 😍😍😍😍

  • @sista7695
    @sista7695 2 года назад +7

    Super pwoli continue 🥳🥳🥳🥳🥰🥰

  • @anushg4220
    @anushg4220 2 года назад +134

    Pennine dhavani udupikkunu.. naadan akkunnu entha melam .. kashtam thanne... Ennanavo present century ilekku varika.. liking or accepting a person as they are is called love!!

    • @enoshsattathara5883
      @enoshsattathara5883 2 года назад +1

      Present century യിൽ പെൺകുട്ടികൾ dhavani udukkan paadille🙄

    • @anushg4220
      @anushg4220 2 года назад +1

      @@enoshsattathara5883 Dhavani okke out of fashion aayittu varshangal aayi.. ipozhum athuduthond Vanna chekkan thalakuthi veezhumenn parayunnathine outdated enne vilikkan pattu...

    • @enoshsattathara5883
      @enoshsattathara5883 2 года назад +23

      @@anushg4220 ഇപ്പോഴും ഇതുപോലുള്ള ട്രെഡിഷണൽ ആയ ഡ്രെസ്സുകൾ പെൺകുട്ടികൾ ഇട്ടു വന്നാൽ ഇഷ്ട്ടപെടുന്ന കുറെ പേരുണ്ട്, outdated ആയി എന്ന് വെച്ച് അത് ഒരിക്കലുമിടരുത് എന്നൊന്നും ഇല്ല.

    • @anushg4220
      @anushg4220 2 года назад +3

      @@enoshsattathara5883 Athittale ishtapedu enna conceptine aanu ethirthath..

    • @enoshsattathara5883
      @enoshsattathara5883 2 года назад +16

      @@anushg4220 അത് ഇട്ടാലെ ഇഷ്ട്ടപെടു എന്ന് ആരും പറഞ്ഞില്ല, അത് ഇട്ടാൽ ചിലപ്പോൾ ഇഷ്ട്ടപെട്ടേക്കാം 🙂

  • @devuaswin1152
    @devuaswin1152 11 месяцев назад +2

    Adipoli short film enik orupadu ishtam ayi❤😊

  • @danieljoy5011
    @danieljoy5011 2 года назад +115

    Thanks to the entire team. This is the film we are waiting for. Girls should be aware of these kind of boys. Great message

    • @user-ne9yi4ns5k
      @user-ne9yi4ns5k 2 года назад +32

      Aware..? 🙄 enth message..? Entha udheshiche.. 🙄..?

    • @capricorn5428
      @capricorn5428 2 года назад +10

      @@user-ne9yi4ns5k 😂😂athanu enikkm manasilakathe

    • @ushajajeevanlal8022
      @ushajajeevanlal8022 2 года назад +4

      @@user-ne9yi4ns5k aahvo...🙄🥱enit ayak 39like😅

    • @akhilchacko8963
      @akhilchacko8963 2 года назад +2

      Sathyam para ne alle K.T Mirash (original)😂