Society Finches || Best Finch For Beginners || How To Breed Gouldian Using Bengali Finch ||

Поделиться
HTML-код
  • Опубликовано: 4 янв 2025

Комментарии •

  • @maheshkumarn2582
    @maheshkumarn2582 3 года назад +15

    അനിൽ സഹോദരന്റെ അനുഭവത്തിൽ നിന്നും ലഭിച്ചിരിക്കുന്ന അറിവുകൾ പകർന്ന് നൽകുന്ന ഈ വലിയ മനസ്സിന് വലിയ നന്ദി.

    • @finchadviser8738
      @finchadviser8738  3 года назад +3

      നിങ്ങളുടെ ഈ സപ്പോർട്ടും സ്നേഹമാണ് എൻറെ മുതൽക്കൂട്ട്

  • @sreejithng288
    @sreejithng288 3 года назад +2

    വളരെ നല്ല വിവരണം. മറ്റു ആളുകൾ ചെയുന്ന പോലെ എന്റെ ചാനൽ സബ്സ്ക്രബ് ചെയ്യാൻ പറയുന്നില്ല. എല്ലാവർക്കും ഒരുപോലെ ഗുണകരമായ വീഡിയോ. ഒരുപാട് വലിയ ഒരു എവിയറി ഉണ്ടായിട്ടും വളരെ സിമ്പിൾ ആയി വീഡിയോ ചെയുന്നു. ഒരു പാട് നാളത്തെ എക്സ്പീരിയൻസ് വളരെ സിമ്പിൾ ആയി എല്ലാവർക്കും പറഞ്ഞു കൊടുക്കുന്നു. ചേട്ടന്റെ എല്ലാ വിഡിയോസും കാണുന്നു ❤️

    • @finchadviser8738
      @finchadviser8738  3 года назад +1

      ഒരായിരം നന്ദി. ❤❤

    • @sreejithng288
      @sreejithng288 3 года назад

      @@finchadviser8738 long tale നെ കുറിച്ച് വീഡിയോ ചെയ്യാമോ

  • @willsonapaul
    @willsonapaul 2 года назад +1

    ഞാൻ വിൽസൺ തൃശ്ശൂർ ജില്ലയിലെ നിന്ന്.

  • @jineeshbalussery941
    @jineeshbalussery941 2 года назад +1

    താങ്ക്സ് ബ്രദർ 🙏🏻 👍🏻 👌🏻

  • @Aswinmageshmahi
    @Aswinmageshmahi 2 года назад

    Vdo orupadu upakaram ആവുന്നുണ്ട് thanka bro

  • @dipinkd5795
    @dipinkd5795 3 года назад +2

    Videos ellam valare informative aanu..... Super..

    • @finchadviser8738
      @finchadviser8738  3 года назад +1

      Thank u. നിങ്ങളുടെ support ആണ് ഇനിയും video ചെയ്യാനുള്ള എന്റെ inspiration

  • @ajaynechully2723
    @ajaynechully2723 3 года назад +1

    ആർക്കും മനസിലാവുന്ന രീതിക്ക് ഉള്ള വിവരണം ❤️❤️

  • @kunjumonm5674
    @kunjumonm5674 11 месяцев назад

    കേരളത്തിൽ ഉണ്ട് wild finch. കൂട്ടമായാണ് താമസിക്കുന്നത്.

  • @RobingvarghesePrince
    @RobingvarghesePrince Месяц назад

    Sir finche & java orumichu oru kuttil ettu breed akan patumo

  • @mohammedjunaid3468
    @mohammedjunaid3468 3 года назад +2

    Diamond dove ,kumari ithine okke pattiyum
    Budgeesinte pala variteess okke nd(show budg,helicopter budg.........)
    Ithine okke patti vidio cheyyane plz

    • @finchadviser8738
      @finchadviser8738  3 года назад

      ഇതിന് ഞാൻ ഹെലികോപ്റ്ററുകൾ ബ്രീഡ് ചെയ്തിട്ടുണ്ട് എനിക്ക് അതിന് നല്ല റിസൾട്ട് ഉണ്ടായിട്ടുണ്ട് at present ഞാൻ ഇപ്പൊ ചെയ്യണത് finch നെ പറ്റി ആണ്.ഞാൻ കുറച്ചു കഴിയുമ്പോൾ ഹെലികോപ്റ്റർ വീഡിയോ അപ്ലോഡ് ചെയ്യാം

    • @mohammedjunaid3468
      @mohammedjunaid3468 3 года назад

      @@finchadviser8738 tnx

  • @salamkunjippa6144
    @salamkunjippa6144 3 года назад +1

    Vallare nalla oru arivanithe👍👌

  • @abuansharanshar2990
    @abuansharanshar2990 2 года назад

    Very genuine person

  • @sangeethamorchestras6638
    @sangeethamorchestras6638 Год назад

    Sir.... Gouldian finches cageil two bengali male finches ittal... Cross breeding aakumooo gouldian koodaee.... Bengali male gouldian female koodae mate seiyumoo plz reply me sir

  • @roygeorge1962-we4fc
    @roygeorge1962-we4fc 6 месяцев назад

    that medicine is vetafarm❤

  • @sudheendranps9240
    @sudheendranps9240 3 года назад

    Ronivet canker diseas nulla marunnaanu costly aanu but loose kittum

  • @nihalmuhammedma6703
    @nihalmuhammedma6703 Год назад

    Ronnivet s akan an chance a medicine

  • @vineethnv5943
    @vineethnv5943 3 года назад

    നിങ്ങൾ പറഞ്ഞത് സത്യം ആണ്... എന്റെ 9ബംഗാളി ഫിഞ്ചേസ് ഒന്നിച്ചു ഒരു കൂട്ടിൽ ആണ് രാത്രി കൂടുന്നത്...

    • @finchadviser8738
      @finchadviser8738  3 года назад

      😊

    • @finchadviser8738
      @finchadviser8738  3 года назад +1

      ബംഗാളി ഫിഞ്ചസ് ഒരു cage bird ആണ് എന്ന് പറയുന്നത് ഒരു കാരണം ഇത് കൂടിയാണ്

  • @jyothishmuhamma5188
    @jyothishmuhamma5188 Год назад

    Nice presentation

  • @albinbenny9750
    @albinbenny9750 3 года назад +1

    ❤️ adipoliiiii 😍❤️

  • @sabu3301
    @sabu3301 2 года назад

    ഞാൻ ആദ്യമായിട്ടാണ് ഈ ചാനല് കാണുന്ന നന്നായിട്ടുണ്ട് നന്നായിട്ട് പറഞ്ഞു മനസ്സിലാക്കി തരുന്നുണ്ട് ഇവരുടെ ഫുഡിനെ കുറിച്ച് ഒന്നു പറയാമോ

  • @manojmanimala6727
    @manojmanimala6727 3 года назад +2

    Njan wait cheyyuvayirunnu

  • @creativeplan4872
    @creativeplan4872 2 года назад

    Sr.. Owle Finchine kurichu paranju tharumoo...?

  • @arunkannan9991
    @arunkannan9991 3 года назад +1

    Anil chettan next video എപ്പോഴാണ് ❤️❤️❤️

    • @finchadviser8738
      @finchadviser8738  3 года назад

      അടുത്ത് തന്നെ ഉണ്ടാകും ❤

  • @sajeevthiruvammadom2277
    @sajeevthiruvammadom2277 2 года назад

    Parrot finch ne kurichu video cheyyamo

  • @thomasbijubiju182
    @thomasbijubiju182 3 года назад

    ഹാപ്പി ദീപാവലി

  • @shareefpa7077
    @shareefpa7077 3 года назад

    Long tyle ,cut troth ,owl finch ,star finch 8 male bangali orumiche oru avairy sette cheythaal click aavumo

    • @finchadviser8738
      @finchadviser8738  3 года назад

      Aviary riyil bengali finch chine ittitt kaaryam illa. Baaki ellam ok aan

  • @sijith.pantheerpadam1386
    @sijith.pantheerpadam1386 2 года назад

    അത്യാവശ്യമാണ്

  • @afsalrahman6647
    @afsalrahman6647 3 года назад

    Bangali finchesine african love birdsine valarthunna aviaryi valarrthamo..

  • @anwarkhanwar2733
    @anwarkhanwar2733 3 года назад

    Thanks 😊 🙏

  • @roygeorge2801
    @roygeorge2801 3 года назад

    Chetta thetayuda carum parajilla palli varathirikan anthengilum marham udo

    • @finchadviser8738
      @finchadviser8738  3 года назад

      Food normal finch food aan kodukkar.. പല്ലി വരാതിരിക്കാൻ പശ book വയ്ക്കുന്നത് നല്ലതാണ്

  • @mannadyaneesh
    @mannadyaneesh 3 года назад

    മനോഹരം

  • @varunvv979
    @varunvv979 3 года назад +1

    finches വരുന്ന രോഗങ്ങളും , treatment ഉൾപ്പെടുത്തി ഒരു video ചെയ്യാമോ

  • @FINCHWORLDWORLD
    @FINCHWORLDWORLD 3 года назад +1

    Aniletta sperbb....

  • @smfsmf5527
    @smfsmf5527 3 года назад +1

    waiting for parrot finches information.

  • @rageshraz9297
    @rageshraz9297 3 года назад

    ഞാൻ subscribe ചെയ്തു

  • @maheshkumarn2582
    @maheshkumarn2582 3 года назад +2

    അനിൽ ചേട്ട, Life food നെ കുറിച്ച് പറഞ്ഞ് തരാമോ ?

  • @sabi56847
    @sabi56847 2 года назад

    Good info

  • @Petso-6
    @Petso-6 3 года назад +1

    Owl finch

  • @prasanthtp5427
    @prasanthtp5427 3 года назад

    Good video

  • @muhammedshan2323
    @muhammedshan2323 Год назад

    Bengali finch male zebra finch female pair akamo

  • @aromalma8132
    @aromalma8132 3 года назад

    Super

  • @nazim.a.r5550
    @nazim.a.r5550 3 года назад

    Good

  • @parallelworld3982
    @parallelworld3982 3 года назад

    Super 💙

  • @saleeqepp8670
    @saleeqepp8670 2 года назад

    Golden finches undo sale chyyan

  • @shezwood1
    @shezwood1 3 года назад

    Please make a video in english also sir

  • @ameenrahiman8908
    @ameenrahiman8908 3 года назад

    Finches leaf items onnum kayikann ella.,..
    Entha chyya.,...

    • @finchadviser8738
      @finchadviser8738  3 года назад +1

      പനി കൂർക്ക ഒക്കെ കൊടുത്തു നോക്കൂ. കഴിച്ചില്ലെങ്കിലും കുഴപ്പം ഒന്നും illa

    • @ratheeshsreenilayam8386
      @ratheeshsreenilayam8386 3 года назад +1

      തുളസി ഇല. നൈസ് ആയി കട്ട് ചെയ്ത് കൊടുക്കുക

  • @sojinsloftbalaramapuramtri2103
    @sojinsloftbalaramapuramtri2103 3 года назад

    Finch birdsinte koodinte mesh net size parayamo

  • @lightoflifebydarshan1699
    @lightoflifebydarshan1699 2 года назад

    _Finches_ ♥️♥️♥️♥️♥️♥️♥️♥️

  • @sumubossvlogs5934
    @sumubossvlogs5934 2 года назад

    Pwoliiii

  • @anzalfahim7660
    @anzalfahim7660 3 года назад +2

    Eggfood vedio veenam

    • @finchadviser8738
      @finchadviser8738  3 года назад +1

      ഞാൻ egg food നെ കുറിച്ച് java യുടെ വീഡിയോയിൽ പറഞ്ഞിട്ടുണ്ട്

    • @abnaanasabnaanas6629
      @abnaanasabnaanas6629 3 года назад +1

      Ling Ayakk

    • @fazilfazil419
      @fazilfazil419 3 года назад

      Bro...
      Owl finchesine pati parayuo..

  • @adventurewings98
    @adventurewings98 3 года назад

    Canary ye kurichu video cheyyamo?

    • @finchadviser8738
      @finchadviser8738  3 года назад

      ഞങ്ങളുടെ കൈയിൽ yellow fronted canary (greensinging finch) ഉണ്ട്. അത് ഇപ്പൊ മൊട്ട വച്ചിരിക്കുകയാണ്. കുട്ടികൾ ഇറങ്ങിയതിനു ശേഷം video ചെയ്യാം

    • @adventurewings98
      @adventurewings98 3 года назад

      @@finchadviser8738 kunju aakumbol oru pair tharuo?

  • @rameshrameshkumar9799
    @rameshrameshkumar9799 3 года назад

    Cankar medicine medicine metrogyl it's ok bai

    • @finchadviser8738
      @finchadviser8738  3 года назад

      Metrogyl is not a medicine for cranker. It is mainly used for diabatic problems.

  • @gafoorem1245
    @gafoorem1245 3 года назад

    👍👍👍

  • @sijith.pantheerpadam1386
    @sijith.pantheerpadam1386 2 года назад

    ബംഗാളി ഫിഞ്ചുകളെ എങ്ങനെയാണ് അറിയുക ആണേത് ,പെണ്ണേത് എന്ന്
    ഒന്ന് പറഞ്ഞു തരാമോ?

  • @ameerhamza1005
    @ameerhamza1005 3 года назад +10

    വീഡിയോയില്‍ ഏതു Birds നെ പറ്റി ആണോ സംസാരിക്കുന്നത് ആ Bird നിങ്ങളുടെ പക്കല്‍ ഉണ്ടെങ്കില്‍ അതിന്റെ വീഡിയോയും കൂടി ഉള്‍പ്പെടുത്തുകയാണെങ്കിൽ ഒന്നുകൂടി നന്നായെനെ

    • @finchadviser8738
      @finchadviser8738  3 года назад +3

      ഇപ്പോ എല്ലാരും മൊട്ട വെച്ചിരിക്കുന്ന ടൈം ആയതുകൊണ്ട് നമുക്ക് avivary യിൽ കയറി shoot ചെയ്യാൻ പറ്റാത്ത ഒരു cituation ആയത് കൊണ്ടാണ് നമ്മൾ അങ്ങനെ ചെയ്യാത്തത്. എന്തായാലും ഇനി കുറച്ചു കൂടി video include ചെയ്യാൻ ശ്രമിക്കാം.

  • @rameshrameshkumar9799
    @rameshrameshkumar9799 3 года назад

    Male Male its incubated bai no prabalam

  • @willsonapaul
    @willsonapaul 2 года назад

    എനിക്ക് സാധാ ബംഗാളി പിഞ്ചു ഫീമെയിൽ രണ്ടെണ്ണം തരാനുണ്ടോ

  • @rathishpv8953
    @rathishpv8953 3 года назад

    ചേട്ടാ എന്റെ finches ഇതു വരെ മുട്ട ഇട്ടില്ല.. 6 months ആയി... കൂട് കൂട്ടിയിട്ടുണ്ട്

    • @finchadviser8738
      @finchadviser8738  3 года назад +1

      2 months koodi നോക്കു.. Illengil male female check ചെയ്യേണ്ടി വരും. ഏതാ finch?

  • @sajeevk1653
    @sajeevk1653 3 года назад

    ❤️❤️❤️

  • @sadikaliak9817
    @sadikaliak9817 3 года назад

    സർ എന്റെ കുട്ടിൽ കഴിഞ്ഞതിവസം കറുത്ത ഉറുമ്പ് കുട്ടമായി വന്ന് പൊതിമുന്ന് പലതരം പക്ഷികളെ കടിച്ചുകൊന്നു. ഈ പ്രയാസത്തിൽ നിന്ന് രക്ഷനേടാൻ എന്താണ് മാർഗം തയവായി പറഞ്ഞു തരാമോ?

    • @finchadviser8738
      @finchadviser8738  3 года назад +1

      Jump എന്ന് പറയുന്ന powder 1packet in 3L water എന്ന അളവിൽ. Cage ജിന്റെ thazhe yum net tillum apply ചെയുക

  • @hakeemp6623
    @hakeemp6623 2 года назад

    മെയ്ൽ ' ഫീമെയ്ൽ എങ്ങിനെ അറിയാം

    • @sijith.pantheerpadam1386
      @sijith.pantheerpadam1386 2 года назад

      സൗണ്ട് നോക്കി അറിയാം
      മേൽ ഗായകനാണ്

  • @rafipetsandbirds9556
    @rafipetsandbirds9556 3 года назад +1

    എനിക്ക് 5-7 കുഞ്ഞ് ങ്ങള് കിട്ടുന്നുണ്ട്

  • @amakhi5892
    @amakhi5892 2 года назад

    N u mber tharavo

  • @sebastianbinoj9292
    @sebastianbinoj9292 Год назад

    ബംഗാളി ഫിഞ്ചസ് ജോഡി എത്ര രൂപ ആണ്

  • @sijith.pantheerpadam1386
    @sijith.pantheerpadam1386 2 года назад

    മറുപടി തരാമോ?

  • @aromal153
    @aromal153 3 года назад

    Finges kodukan undo chetta?

    • @finchadviser8738
      @finchadviser8738  3 года назад

      ഇപ്പോ ഇപ്പോ നമ്മുടെ ക്ലൈമറ്റ് കുറച്ച് മൂടി അല്ലേ.. അതുകൊണ്ടാണ് ഞാൻ sale start ചെയ്യുന്നത് ഡിസംബറിലാണ്

    • @aromal153
      @aromal153 3 года назад

      @@finchadviser8738 White finge ethra rate?

    • @chinjumalayali6589
      @chinjumalayali6589 2 года назад

      Bengali finches kodukkan undo

  • @sherjishinu.n.sherji899
    @sherjishinu.n.sherji899 3 года назад +1

    സൂപ്പർ ചേട്ടാ.. എനിക്ക് ഒരു ജോഡി കുറഞ്ഞ പിഞ്ജസ് തരാമോ

    • @finchadviser8738
      @finchadviser8738  3 года назад

      ഇപ്പോ finches എൻറെ കയ്യിൽ available ആണ് വിലകുറഞ്ഞ white finches എന്റെ കയ്യിൽ ഉണ്ട് പക്ഷെ നമ്മുടെ ക്ലൈമറ്റ് ഇപ്പൊ അത്രക്ക് ബെസ്റ്റ് അല്ലാത്തത്കൊണ്ടാണ് ഞാൻ sale ഡിസംബറിലേക്ക് മാറ്റി വച്ചിട്ടുള്ളത് വെച്ചിട്ടുള്ളത്

    • @akhilayyappan3278
      @akhilayyappan3278 3 года назад

      Pair rate engane white..bengali

  • @abnaanasabnaanas6629
    @abnaanasabnaanas6629 3 года назад +1

    ഫിഞ്ചസിന് കൊടുക്കാൻ പറ്റുന്ന ഇലകൾ ഏതാ

    • @finchadviser8738
      @finchadviser8738  3 года назад +1

      മുത്തിലും, പനി കൂർക്കയുടെ ഇല, മുരിങ്ങയില്ല ഓക്കെ finch നന്നായിട്ട് കഴിക്കും

    • @abnaanasabnaanas6629
      @abnaanasabnaanas6629 3 года назад

      @@finchadviser8738 പനി കുര്‍ക്ക കഴിക്കുന്നില്ല
      മുത്തില മനസ്സിലായില്ല

    • @ratheeshsreenilayam8386
      @ratheeshsreenilayam8386 3 года назад

      @@abnaanasabnaanas6629 തുളസി ഇല. ചെറിയ പീസ് ആക്കി കട്ട് ചെയ്ത് കൊടുക്കുക

  • @pmjmodels
    @pmjmodels 3 года назад

    ബംഗാളി ഫിഞ്ചസ് സിനെ ഡെയിലി ഫുഡ് എന്താണ് ചേട്ടാ

    • @finchadviser8738
      @finchadviser8738  3 года назад

      Finch mix koduthaal mathi. Breeding timiil(കുട്ടികൾ ആയി kazhijaal )വേണമെങ്കിൽ live food kodukkam

  • @parallelworld3982
    @parallelworld3982 3 года назад

    ചേട്ടാ ചേട്ടന്റെ കയ്യിൽ birds കൊടുക്കാൻ ഉണ്ടോ?

  • @ajeeshp4283
    @ajeeshp4283 3 года назад

    ബംഗാളി ഫിഞ്ചസ് കൊടുക്കാനുണ്ടോ എന്താണ് വില

  • @shamseertc4061
    @shamseertc4061 2 года назад

    തങ്ങളുടെ നമ്പർ കിട്ടുമോ, കുറച്ചു കാര്യങ്ങൾ ജാവയെ കുറിച്ച് അറിയാനാണ്

  • @kasargodfarmingkhd7423
    @kasargodfarmingkhd7423 3 года назад

    ബംഗാളി ഫിൻഞ്ച് Veraity യുടെ വില കൂടി പറയാമായിരുന്നു

  • @mahesh736
    @mahesh736 Год назад

    Monu kutta good video 👍

  • @movinthindiparambath8984
    @movinthindiparambath8984 2 года назад

    ഫോൺനംബർ ' തരുമോ

  • @shap3416
    @shap3416 3 года назад

    ജോഡി എന്താ വില?

  • @pushpanb6513
    @pushpanb6513 3 года назад

    ഞാൻ തിരൂവനന്തപുരത്താണ് ഞാനാണ് വിളിച്ചിരുന്നത് എൻ്റ 'പേര് ഇതിൽ നിന്നും മനസിലാകും വളരേ നന്നിയുണ്ട് സംശയത്തിന് മറുവടി പറഞ്ഞു തന്നതിന്

  • @mushtaquehashmi9919
    @mushtaquehashmi9919 3 года назад

    There is no such thing Bangali Finches secondly speak English AH that we understand

    • @finchadviser8738
      @finchadviser8738  3 года назад

      I know that there is no finch named as bengali finches. But i don't know how that name came to society finches.

    • @finchadviser8738
      @finchadviser8738  3 года назад

      I will try to add subtitles to videos thank you😊

  • @petsandfarming2021
    @petsandfarming2021 3 года назад

    👍👍

  • @edwinpigeonsloftguppyfarm
    @edwinpigeonsloftguppyfarm 3 месяца назад