ഞാൻ ഇപ്പൊൾ കുറച്ച് ഫിഞ്ച് വളർത്തുന്നുണ്ട്. സംശയങ്ങൾ ഉണ്ടാകുമ്പോൾ നിങ്ങളുടെ വീഡിയോ കണ്ടിട്ട് സംശയങ്ങൾ തീർക്കും. അടിപൊളി വീഡിയോ ആണ് Ragesh KP Ulliyeri KP village farming
Hey Bro My Male Zebra Finch Is Having Scaly Leg Mites He Is 7 Year Old,He Is Suffering From Scaly Leg Mites From 1 Week (Not Sure If It's Scaly Leg Mite) And His Area Below Tail Is Also Dirty How Can I Treat Him As He Is Not Tamed It's Very Difficult To Catch Him And Treat Even When I Clean His Cage He Gets Scared And Runs Away Please Help Me What Can I Do.....Thank You
എന്റെ ഫിഞ്ച് കുടിന്റെ നെറ്റിന്റെ അടിയിൽ കുട് കെട്ടി മുട്ട ഇടുന്നു ബോക്സ് കൊടുത്തു പോട്ട് കൊടുത്തു എന്നിട്ടും പുറത്താണ് മുട്ട ഇടുന്നെ അത് എന്താണ് അങ്ങനെ മുട്ട തായേ വീണു പൊട്ടുന്നു 🙏🏼
Bro അത് ചുണ്ടിന്റെ മുകളിൽ നീല കളർ ഉള്ളത് ആൺ... ചുണ്ടിന്റെ മുകളിൽ വെള്ളയും മഞ്ഞയും കലർന്ന ഒരു കളർ ഉള്ളത് പെണ്ണ്.... Google ൽ നോക്കിയാൽ കറട്ടായി മനസിലാകും..
If you are an animal & Nature lover, you are in the right place. Join MY PET PLANT Family ❤️ Click 👉 bit.ly/Mypetplant
ഞാൻ ഇപ്പൊൾ കുറച്ച് ഫിഞ്ച് വളർത്തുന്നുണ്ട്. സംശയങ്ങൾ ഉണ്ടാകുമ്പോൾ നിങ്ങളുടെ വീഡിയോ കണ്ടിട്ട് സംശയങ്ങൾ തീർക്കും. അടിപൊളി വീഡിയോ ആണ്
Ragesh KP
Ulliyeri
KP village farming
cheta can you do a video on gouldian finches
Bro pot vekkumbol potinde mukal bagam caginde nettinod cherth vech adachal kuzhappam undo finches holil koodi kayaran budhimutt undagumo
അങ്ങനെ വെക്കാതെ ഇരിക്കുന്നത് ആകും better
Ok bro thanks
Bro beddinde ullil undakakunna chagirri pole ulla nesting material koduthal kuzhappam undo athyavasham soft anu
Red eye budgie യുടെ male female identification എങ്ങനെയാണെന്ന് പറഞ്ഞു തരാമോ please
തീർച്ചയായും. If possible we can make a video.
@@mypetplant venam🥰
Hey Bro My Male Zebra Finch Is Having Scaly Leg Mites He Is 7 Year Old,He Is Suffering From Scaly Leg Mites From 1 Week (Not Sure If It's Scaly Leg Mite) And His Area Below Tail Is Also Dirty How Can I Treat Him As He Is Not Tamed It's Very Difficult To Catch Him And Treat Even When I Clean His Cage He Gets Scared And Runs Away Please Help Me What Can I Do.....Thank You
Hlo bro enta birdinu leg anakkan pattunnilla bro 🥺
Enthenkilum reeson para bro
Enikku lovebirdsinakkurich kooduthal onnum ariyilla
Poli video bro 👍👌🥰🔥👏❤️
Bro entte finchea inte mutta viriyunilla athentha athyam bro 2um penn anennu paranjoodu ippo 5 ennam und pakse athum viriyunilla
എന്താണ് ന്ന് കൃത്രമായി നോക്കു.. ചാനലിൽ finches ന്റെ ഒരു playlist ഉണ്ട് അതിലെ videos ഒന്ന് കണ്ടു നോക്ക്. ഒരു idea കിട്ടും
Last kodutha white food name parayamo
bro love birds and finches na orumichu idamo fiches motta itumo bro
Bro coconut shell വെച്ച് കൊടുക്കാൻ പറ്റുമോ 2 shell എടുത്ത് ഒരു വലിയ hole ഇട്ട് fewikwik ഉപയോഗിച്ചു ഒട്ടിച്ചു കൊടുത്താൽ പോരെ
ഇത് പറ്റുമോ
For Finches this is fine
ആഗ്രഹം ഉണ്ട് വളർത്താൻ finches 💞💞
Coktail cage size for breeding please reply
Minimum 2*2*2 cage it Good. കൂടുതൽ കൊടുക്കാൻ പറ്റുമെങ്കിൽ it's better
Ithinu enthokke food kodukkum
തിന normally ആയിട്ട് കൊടുക്കാം. പിന്നെ finches seed mix ok ഉണ്ട്. Detailed videos ചാനലിൽ ഉണ്ട് play list ഒന്ന് നോക്കിക്കോളൂ
Hlo bro ante finches egg ettit 1 month ayi viriyunnilla plz reply
Helo bro. Aa mutta kedu vannitunavum. Muttayit 18 days ayit virinjitillenkil asuth eduth check cheyyam.
Thankz bro
Love birds colour combination video ittavo
💞💞
Finches next undakkitt ethra divasam kazhinjanu egg cheyyunne @my petplanet
It's depending birds.. Kayari irikkan vendiyum ivar kood undakkum
I'm second 😉😉😉
Wow 👌🏻👌🏻👌🏻
ചേട്ടായി ലൗ ബേർഡ് എങ്ങനെയാണ് ആണാണോ പെണ്ണാണോ എന്ന് മനസ്സിലാക്കാൻ എങ്ങനെ അതിന്റെ ഒന്നു പറഞ്ഞുതരാമോ പിന്നീട് തിങ്കേഴ്സ്
1st COMMENT PLS PIN!
Big fan!
👌🏻👌🏻👌🏻
❤👌
ചേട്ടായി ഈ ഫൈൻചേസ് ആൺ ആണോ ഫിമൽ ആണോ എന്ന അറിയൻ എങനെയ ആൺ പറയ മോ
Nte finches breed ayi 15 days kazhinjapol kunukal chathu poyi. reason ariyo?😭
പലത് ആകാം കാരണം. Food, pot, perent birds. Etc.. എന്താണെന്ന് നോക്കി മനസിലാക്കു
എത്ര ദിവസം വേണം മുട്ട വിരിയാൻ പ്ലീസ് റിപ്ലൈ
13 to 18
Bro finches kodukkn undo
Currently not available for sale if available i will share in mypetplant social pages
Normal love bird vs zebra finch comparison video idumo
തീർച്ചയായും if possible we can make a video
ബ്രോയുടെ കൈയിൽ എതൊക്കെ കിളികൾ ഉണ്ട് ഒരു ഫുൾ വീഡിയോ ഇടാവോ
എന്റെ ഫിഞ്ച് കുടിന്റെ നെറ്റിന്റെ അടിയിൽ കുട് കെട്ടി മുട്ട ഇടുന്നു
ബോക്സ് കൊടുത്തു
പോട്ട് കൊടുത്തു
എന്നിട്ടും പുറത്താണ് മുട്ട ഇടുന്നെ
അത് എന്താണ് അങ്ങനെ
മുട്ട തായേ വീണു പൊട്ടുന്നു 🙏🏼
Bro... നിങ്ങൾ തന്നെ കലത്തിലും nest boxലും nest ഉണ്ടാക്കി വെച്ച് കൊടുത്തു നോക്ക്...
@@muhammedsairust7532 ഒരു ബ്രീടിംഗ് കൈഞ്ഞതാണ് 5 കുട്ടികളെ തന്നതാണ് പിന്നെയാണ് ഇങ്ങനെ ആയത്
😎😎😎🤩
Bro ഫിജസ് age വിരിയൂന്നില്ല
എന്റെ Finches വാങ്ങിട്ടു രണ്ട് മാസത്തിൽ കൂടുതൽ ആയി... പക്ഷേ ഇത് വരെ ഒരു മുട്ട പോലും ഇട്ടില്ല 😔😔അത് എന്ത് കൊണ്ടാണ് എന്ന് അറിയുമോ? Plz replay
Bro... Gender confirm cheytho...
@@muhammedsairust7532 oo red ചുണ്ട് male Orange ചുണ്ട് female അല്ലെ..... കൂടും ഒരു വിധം കലത്തിൽ കെട്ടി...
I am third
Wow 👌🏻👌🏻👌🏻
ഈ വീഡിയോയിൽ ഫിഞ്ചസിനെ തിന്നാൻ കൊടുത്ത ഭക്ഷണം എന്തൊക്കെയാണ്
Time?
എന്റെ finches കുഞ്ഞിങ്ങൾ പുറത്തിറങ്ങി കഴിഞ്ഞു 3,4 ദിവസം കഴിഞ്ഞപ്പോ ചത്തുപോയി
Badgies videos vanam
ഏതാണ് video ആണ് വേണ്ടത്
ചേട്ടായീ ലൗ ബേർഡ് കളെ ആണാണോ പെണ്ണാണോ എന്ന് എങ്ങനെ വീട്ടിലാണെങ്കിൽ ഒരു നാല് നിങ്ങൾ ആണാണോ പെണ്ണാണോ
🥰☺️
ചേട്ടായി ലൗ ബേർഡ് എങ്ങനെയാണ് ആണാണോ പെണ്ണാണോ എന്ന് മനസ്സിലാക്കാൻ എങ്ങനെ അതിന്റെ ഒന്നു പറഞ്ഞുതരാമോ പിന്നീട് തിങ്കേഴ്സ്
Bro അത് ചുണ്ടിന്റെ മുകളിൽ നീല കളർ ഉള്ളത് ആൺ... ചുണ്ടിന്റെ മുകളിൽ വെള്ളയും മഞ്ഞയും കലർന്ന ഒരു കളർ ഉള്ളത് പെണ്ണ്.... Google ൽ നോക്കിയാൽ കറട്ടായി മനസിലാകും..