#BBMS6

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 2,1 тыс.

  • @ahappylife30
    @ahappylife30 4 месяца назад +9696

    പറ്റിച്ചും കുത്തി വേദനപ്പിച്ചും നിൽക്കുന്നിടത്ത് ശ്രീതു വ്യത്യസ്ത തന്നെയാണ്.. ആ കുട്ടി വല്യ gamer ഒന്നുമല്ല സമ്മതിക്കുന്നു.

    • @h-ps9pw
      @h-ps9pw 4 месяца назад

      Nanay taskukal chynunind avsym varmbol aa kuttye enthlm prnjal aval react chynd pine ellathinm react chyanath aa kuttyde charctr alla angne chytal ivar pryum fake enn react chytal prym over reacting game spirit il edkan so engne anelm negative content aan ee pryanavrk vendath 🤌

    • @arjyn.Q
      @arjyn.Q 4 месяца назад +157

      Bro some people think that is bigg boss show , like hurt someone,give some shit content, speak louder, irritate someone...etc
      Actually they don't know the moral of this show 😹😹

    • @gunterfernandes4171
      @gunterfernandes4171 4 месяца назад

      True​@@arjyn.Q

    • @gunterfernandes4171
      @gunterfernandes4171 4 месяца назад +30

      Show doesn't have moral ... raring is what matters

    • @arjyn.Q
      @arjyn.Q 4 месяца назад +14

      @@gunterfernandes4171 it's have it represent a community or our personality
      I have connected Arjun personality really close to me , so i like his character too ,
      Pinne enikki avntte task performance and entertainment also like aganneyum fansinne undakkam , eee karayam lalletan ella weekendillum parayunathanne so ee showyude moral personality veche dicide cheyyan pattum
      Personal opinion ane
      Same like every one if jinto fan jintoyude activities istam ayirikkum
      Allathe safe play enne parayan pattilla ee showyil safe play kallikan pattilla atleast athe manasillakku

  • @Baziyyyyyy
    @Baziyyyyyy 4 месяца назад +491

    *ഒട്ടും ഓവർ ആക്കാതെ രണ്ടു പേരുടെയും വിഷമം ഉള്ളിലൊതുക്കി അവർ പിരിഞ്ഞു..❤💎🥺*

  • @adithyanadi3514
    @adithyanadi3514 4 месяца назад +6428

    ശ്രീതു കരഞ്ഞപ്പോൾ വിഷമം തോന്നി ❤ കരയാത്ത ഒരാൾ കരഞ്ഞപ്പോൾ 😢 We miss youu sreethu ❤

    • @RekhamolKarunakaran-dv3cv
      @RekhamolKarunakaran-dv3cv 4 месяца назад +65

      അർജുൻ കരഞ്ഞപ്പോൾ സങ്കടം വന്നു 😔😔😔

    • @ZiyanMubarak
      @ZiyanMubarak 4 месяца назад +22

      Arjun fake

    • @VijithaV-z3k
      @VijithaV-z3k 4 месяца назад +8

      Arjun❤️❤️❤️

    • @Aamiiiiiisss940
      @Aamiiiiiisss940 4 месяца назад +16

      ​@@ZiyanMubarakneeyanallo fake nte association president😂

    • @bineesha136
      @bineesha136 4 месяца назад +3

      😂​@@Aamiiiiiisss940

  • @AlNaziya-v2j
    @AlNaziya-v2j 4 месяца назад +519

    ശ്രീതു eviction samayam മനസ്സിലുള്ളത് ഉള്ളതുപോലെ തന്നെ പുറത്ത് കാണിച്ച് genuine ആയിട്ട് കണ്ണുനിറഞ്ഞു bb6 പടിയിറങ്ങി. നല്ലൊരു മത്സരാർത്ഥി. ❤

  • @Asna_s
    @Asna_s 4 месяца назад +293

    അവള് അവനെ ഫേക്ക് എന്ന് വിളിക്കുന്നത് അവൻ്റെ മനസ്സിൽ ഉള്ള പ്രണയം തുറന്ന് പറ യാത്തതിൽ ആണ്
    അവള് പോകുന്നതിനു മുന്നേ അവൾ ചോദിക്കുന്നുണ്ട് അവസാനമായി എന്നോട് എന്തേലും പറയാൻ ഉണ്ടൊന്ന് ഒരു പക്ഷെ അവൾ ഏറ്റവും കൂടുതൽ അത് അവനിൽ നിന്നും കേൾക്കാൻ അഗ്രഹിക്കുന്നുണ്ടവം
    രണ്ട് പേർക്കും എന്ത് ഒക്കെയോ പറയണം എന്ന് ഉണ്ടായിരുന്നു പക്ഷെ 🥺
    പറയാതെ പോയ പ്രണയം എന്നും മനോഹരം ആണ്
    ശ്രീ💔 ജുൻ 😭😭

    • @Najiya720
      @Najiya720 4 месяца назад +4

      😂😂😂

    • @MEGHNAJAIKUMAR
      @MEGHNAJAIKUMAR 4 месяца назад +15

      Romance thalayk pidicha Aaro ezhuthiya comment 😂😂😂

    • @saj9589
      @saj9589 4 месяца назад +1

      @@MEGHNAJAIKUMARsathyam😂

    • @mithun2667
      @mithun2667 4 месяца назад

      Pranayam undel avalkkm parayam

    • @priyakuttan7011
      @priyakuttan7011 4 месяца назад +1

      ആ അവളുടെ അമ്മ കാത്തിരിക്കുന്നുണ്ടാവും അവിടെ 😂😂😂

  • @milanbaros5701
    @milanbaros5701 4 месяца назад +4911

    സംഭവം eviction ഒക്കെ കൊള്ളാം... പോവേണ്ടത് തന്നെ ആയിരുന്നു. പക്ഷെ ഇത്രയും guest വരുന്നതിന് ഇടയിൽ ആ കൊച്ചിനെ ഇറക്കി വിടണ്ടായിരുന്നു..... ഒരു ജിന്റോ ഫാൻ ആയ എനിക്ക് പോലും കരച്ചിൽ വന്നു.... അപ്പൊ sreejun ഫാൻസിന്റെ അവസ്ഥ. ശ്രീതു നിങ്ങൾ ഒരു നല്ല gamer അല്ലായിരിക്കാം, പക്ഷെ നിങ്ങൾ ഒരു pure soul ആയിരുന്നു❤.... All the best❤

    • @swathishaji937
      @swathishaji937 4 месяца назад +11

      😢

    • @karishmachillaa4562
      @karishmachillaa4562 4 месяца назад +58

      Povantayirunu kandpo karnju poii 🥺 pavam arjun

    • @prasadprasad3429
      @prasadprasad3429 4 месяца назад +5

      🎉❤

    • @ambilyk375
      @ambilyk375 4 месяца назад +48

      Mosham aayi poyi e eviction. Sreedhu fan alla but kandapol sagdam tnonni. Finalekku nirtharunu

    • @Mayilpeeli96
      @Mayilpeeli96 4 месяца назад +24

      Ningal ithu parayunu.. App arjunem sreethunem manasil komdu nadana njangalo😭😭😭😭😭😭😭engane vidandarunu

  • @pscrider
    @pscrider 4 месяца назад +3669

    ഇത് വേണ്ടായിരുന്നു Asianet...😢 ലാലേട്ടൻ ഇല്ല... അവരുടെ moments കാണിച്ചു കൊടുത്തില്ല... സംസാരിക്കാൻ അവർക്ക് സമയം കൊടുത്തില്ല..😢ഒന്നും ഇല്ലെങ്കിലും ഈ സീസണിലെ hit combo ആണ് തകർന്നത്... അതിന്റെ ഒരു പരിഗണന കൊടുക്കാമായിരുന്നു...അതും വെറും 3 days ബാക്കി നിൽക്കേ ഔട്ട് ആക്കണ്ടാർന്നു ...Anyway miss u sreethu..❤
    You have such a good character, caring mentality, childish, cuteness etc❤❤❤

    • @Gopikasajith007
      @Gopikasajith007 4 месяца назад +40

      നാളെ മോർണിംഗ് കയറ്റി വിട്ടാലും മതി

    • @ebyalbert140
      @ebyalbert140 4 месяца назад +61

      Ithonnum koduth illankilum nalla player's ina porath aaki avala poley oru safe gamere ithra NAL Athil itt illey

    • @saji506
      @saji506 4 месяца назад +43

      ​​@@ebyalbert140vote ollond ahn ethra naal nirthiye...alland bb nirthiye alla😶 aval genuine ayi kandavar vote koduth

    • @ebyalbert140
      @ebyalbert140 4 месяца назад +21

      @@saji506 genuine aavan ulla show Aano Ith... 😂😂

    • @GouriGAdv
      @GouriGAdv 4 месяца назад +7

      Athinde avashyam bosettanu ila karanam show ku eni reach Venda trp Venda ee season tirnile baky ula 2days trp koodiyilelum ipo kitanula kodikaloke avark kitty kanum negative matram thalli vitu cash undakana bosettanum teams num ithoke nth 🤣🤣🤣🤣🥱

  • @suhadarejinas9358
    @suhadarejinas9358 4 месяца назад +2230

    ഈ എവിക്ഷന്‍ കണ്ട് കണ്ണ് നിറഞ്ഞു. Pure soul arjun &sreethu❤

    • @chellakutty2534
      @chellakutty2534 4 месяца назад +49

      Pure soul only sreethu not arjun

    • @ilfaak8
      @ilfaak8 4 месяца назад +6

      Sathyam .....😢

    • @lonelyhorse5313
      @lonelyhorse5313 4 месяца назад +18

      Arjun 🤢

    • @Kritik_raj
      @Kritik_raj 4 месяца назад +7

      ​@@chellakutty2534onn podi degrade fundea🤦

    • @ambilyk375
      @ambilyk375 4 месяца назад +10

      Sreedhu pure heart girl. But arjun fake aanu . eviction mumbe arjunte pala kaaruagal arinjit sreedhunu sangadm aarunu

  • @Asna_s
    @Asna_s 4 месяца назад +348

    Romantic eviction in Bb history
    Sreejun we Miss u ❤😢
    I can't control my tears. I cried moree😭🥺

  • @Ammu__530
    @Ammu__530 4 месяца назад +125

    Bb 6 കാണാൻ കാരണക്കാരായ രണ്ട് പേർ ❤❤അർജുൻ ❤ശ്രീതു.. May God bless you both with aal happiness ❤❤❤

  • @krishnapradeep7645
    @krishnapradeep7645 4 месяца назад +783

    വല്ലാത്ത ഒരു eviction ആയി പോയി 😢 കരഞ്ഞു പോയി.... Arjun 💔 Sreethu 😢

    • @jubimathew3169
      @jubimathew3169 4 месяца назад +1

      It’s was not necessary to do this

  • @pscrider
    @pscrider 4 месяца назад +1895

    ആദ്യായിട്ട് ഒരു bb eviction കണ്ട് ഞാൻ കരഞ്ഞു.... ശ്രീതു ❤ we miss you😢❤

    • @deepasreejeevan1083
      @deepasreejeevan1083 4 месяца назад +11

      Me also 😢😢😢

    • @channelchatter23
      @channelchatter23 4 месяца назад +6

      Njanum kure karanju.... Entho swantham sister pole ayirunnu

    • @lachuzzlakshmi8689
      @lachuzzlakshmi8689 4 месяца назад +1

      Njanum 😢

    • @Sbi-f9s
      @Sbi-f9s 4 месяца назад

      ​@@channelchatter23same too big fan me

    • @lubna8293
      @lubna8293 4 месяца назад +3

      True💯😢... Really felt sad for both, ARJUN and SREETHU♥️

  • @abijithsreenivas6961
    @abijithsreenivas6961 4 месяца назад +630

    3:26 rare in whole season. All the best dear. A great personality ❤

  • @Arnav_khushi_fanclub-channel
    @Arnav_khushi_fanclub-channel 4 месяца назад +277

    Haters ഇല്ലാതെ വന്നു... ❤️
    അങ്ങനെ തന്നെ തിരിച്ചുപോയി 🥹😍sreethu😍

  • @Asna_s
    @Asna_s 4 месяца назад +98

    മാറിനിന്നാൽ മറക്കുമെന്ന് അവളും ഒരിക്കലും മറക്കില്ലെന്ന് അവനും🥺
    Sreejun💔😭

  • @_________KING_________________
    @_________KING_________________ 4 месяца назад +1098

    ശ്രീതു നല്ല ഒരു പോസിറ്റീവ് ക്യാരക്റ്റർ ആണ്.... ❤️❤️❤️
    ഹൌസിൽ കയറുമ്പോൾ മുതൽ ഇറങ്ങുമ്പോൾ വരെ ജെനുവിൻ & എല്ലാവരോടും പോസിറ്റീവ് ആയിട്ട് ആണ് ഇടപെട്ടിരുന്നത്.....❤️❤️❤️❤️ശ്രീതു.....🤍🤍🤍❤️‍🔥❤️‍🔥

  • @shanumohinushanumohinu3635
    @shanumohinushanumohinu3635 4 месяца назад +549

    ആ മഴയിലവരുടെ കണ്ണുനീർ അലിഞ്ഞു ചേർന്നു.. 🥀 വിതുമ്പുന്ന മനസ്സുമായി അവൻ അരികിൽ നിന്നിട്ടും... കണ്ടില്ലെന്ന് നടിച്ചതോ അതോ കാണാതിരുന്നതോ..
    ആരോരുമറിയാതെയവരുടെ മനമൊന്നിടറി.. കൺകളാൽ അവർ യാത്ര പറഞ്ഞൊടുവിലാ വീടിന്റെ പടിയിറങ്ങിയവൾ... 🥲💔
    ❤️#SREEJUN#❤️

  • @astheticbrownstall9499
    @astheticbrownstall9499 4 месяца назад +1489

    Not even a single person in that house hated her.Her personality and her character was the best in the season.Whoever got her as a friend is very lucky in their life. Sreethu miss you❤

  • @Vaishna_abin
    @Vaishna_abin 4 месяца назад +662

    ഗബ്രി പോകുന്നതിനു മുൻപ് അവരുടെ moments കാണിച്ചു.. Sreethu നെ ഇങ്ങനെ ഇറക്കി വിട്ടത് ഒട്ടും ശരിയായി തോന്നിയില്ല

    • @Febi..edits316
      @Febi..edits316 4 месяца назад +15

      Sathyam

    • @irfanzone4929
      @irfanzone4929 4 месяца назад +2

      Jabri Combo True aayirunnu allenkil Content undayirunnu. Sreejun bond feel cheyyunnilla😊

    • @HarikrishnaPillai-if2ng
      @HarikrishnaPillai-if2ng 4 месяца назад +3

      True❤❤😢

    • @Garudan_Vasuu
      @Garudan_Vasuu 4 месяца назад

      ​@@irfanzone4929 chapri combo true aanun parayunna athyathe vekthi aanu thangal ethrayum pettan oru dr ee kaanuka🤡💩🤢

    • @Garudan_Vasuu
      @Garudan_Vasuu 4 месяца назад +1

      Rishi & ansiba avarudeyum kanichirunnu

  • @FathimaFathimaabdulla-hy6zz
    @FathimaFathimaabdulla-hy6zz 4 месяца назад +226

    Sreethu ,,don't miss your valuable friend. Arjun ❤ he is genuine person.

  • @reji402
    @reji402 4 месяца назад +1389

    ഞാൻ ഒരു ശ്രീതു ഫാൻ അല്ല. എന്നാലും ഈ എവിക്ഷൻ കണ്ട് കരഞ്ഞു പോയി. കുത്തിപ്പറഞ്ഞും കരയിപ്പിച്ചും മറ്റുള്ളവർ കയ്യടി വാങ്ങുമ്പോൾ അവൾ അങ്ങനെയൊന്നും ചെയ്തില്ല.ആ കുട്ടിയെ വേഗം വീട്ടിലേക്ക് കയറ്റു ബിഗ്‌ബോസ്. അവൾ സേഫ് ഗെയിംർ ആണെങ്കിലും genuine ആയിരുന്നു ❤. ഫിനാലെയിൽ അവളുടെ ബെസ്റ്റ് മോമെൻറ്സ് ലാലേട്ടൻ കാണിച്ചു കൊടുക്കും എന്ന് കരുതുന്നു. ഋഷിയേക്കാൾ ഡീസർവിങ് ശ്രീതു ആണ് എന്നാണ് എന്റെ അഭിപ്രായം

    • @harithaakhil3706
      @harithaakhil3706 4 месяца назад +20

      സത്യം

    • @ManjuVimodh
      @ManjuVimodh 4 месяца назад +17

      സത്യം

    • @lathikalathika9617
      @lathikalathika9617 4 месяца назад +20

      ചെറ്റത്തരം അല്ലാണ്ട് എന്ത് പറയാൻ ജനങ്ങൾ വിഡ്ഡികൾ ആയി അത്ര തന്നെ

    • @KrishNa-kj6fu
      @KrishNa-kj6fu 4 месяца назад +5

      Sathym

    • @Gayathri_ithal
      @Gayathri_ithal 4 месяца назад +3

      Yes💯💖

  • @_________KING_________________
    @_________KING_________________ 4 месяца назад +499

    ആത്മാർത്ഥ സ്നേഹത്തിനു & ഫ്രണ്ട്ഷിപ്പിന് അതിന്റെ വാല്യൂ കൊടുത്തു - അതിൽ റിയൽ ആയിട്ട് നിന്ന ശ്രീതു...❤️❤️
    അർജുൻ.... 🤍 & ശ്രീതു... 🤍
    ഈ സീസണിലെ വൈബ് & പോസിറ്റീവ് ജെനുവിൻ കൂട്ട്കെട്ട് തന്നെ ആണ്..❤️❤️❤️

  • @nishaks1392
    @nishaks1392 4 месяца назад +364

    Bye arjun...bye arjun..... bye arjun.... ഒരുപാട് വെട്ടം പറഞ്ഞു പാവം ശ്രീതു ❤️

  • @__rashh_a
    @__rashh_a 4 месяца назад +238

    ഇതിൽ ഇത്രെയും പേര് പോയിട്ടും ഞാൻ കരഞ്ഞിട്ടില്ല 😢പക്ഷെ ശ്രീതു പോയപ്പോ ശെരിക്കും എനിക്ക് സങ്കടമായി 😭😢പാവം arjun😢😢

  • @NoufiyaShefeek
    @NoufiyaShefeek 4 месяца назад +375

    പ്രേക്ഷകർക് ഒരുപാട് ഇഷ്ട്ടപ്പെട്ട ഒരു femail contastant❤️

    • @Itzme_ashik_bro
      @Itzme_ashik_bro 4 месяца назад

      Pinne .. കോപ്പാണ് 😂😂😂

    • @gopakumarvk4207
      @gopakumarvk4207 4 месяца назад +8

      Sathyam enikum orupad istamayirinu ival orikilum purath povan padiliyarinu big boss is a cheater🤬🤬🤬🤬

    • @thanseeraanwar1190
      @thanseeraanwar1190 4 месяца назад +1

      ​@@gopakumarvk4207Endha pottathrm aan parayunne.bigboss alla therrumaanikune janangal aan.sreethu actually endh cheydhitta ithrem naalum ninnadh?

    • @BillyBobby666
      @BillyBobby666 3 месяца назад

      *female contestant

  • @Priyankaprinku
    @Priyankaprinku 4 месяца назад +506

    ഇത്രയും സീസൺ ഫുൾ kandu ഒരു എപ്പിസോഡ്സ് പോലും വിടാതെ. ഒരു എവിക്ഷൻ ഇങ്ങനെ കരയച്ചിട്ടില്ല. ഒരുപാട് മിസ്സ്‌ ചെയ്യും ശ്രീതു -അർജുൻ moments. ആൻഡ് ശ്രീതു നിങ്ങൾ ഒരു നല്ല പേഴ്സൺ ആണ് അതേപോലെ തന്നെയാണ് അർജുൻ.

  • @anjaly2805
    @anjaly2805 4 месяца назад +3344

    ശ്രീതുവിനെ അവസാന നിമിഷം എടുത്തു വെളിയിൽ ഇട്ടത് ചെറ്റത്തരം ആയിപോയി ബോസ്സ്.. ഒന്നെങ്കിൽ ആ കൊച്ചിനെ നേരത്തെ evict ആക്കണമായിരുന്നു.. ഇതിപ്പോ hope കൊടുത്ത് പറ്റിച്ചു. She is a good human being pure soul ആരെയും backstab ചെയ്യാനോ intentionally വിഷമിപ്പിക്കാനോ പോയിട്ടില്ല 🥰🫂

    • @snehashilpa2754
      @snehashilpa2754 4 месяца назад +187

      Finale weekil mid week eviction saadarnamaanu athil oru chettatharavum illa..totally fair💯ithrayum naal ninnath thanne bhaagyam

    • @Patrick___watson
      @Patrick___watson 4 месяца назад

      നിന്നെ പോലെ കുറേ ഊളകൾ ഇമ്മാതിരി ടോപ് 10 ഇൽ പോലും വരാൻ അർഹത ഇല്ലാത്ത ഫേക്ക് കോംബോ വാഴകളെ വോട്ട് ചെയ്തു ഇവിടെ വരെ തള്ളി കേറ്റി കൊണ്ടുവന്നപ്പോൾ ആലോചിക്കണം ആയിരുന്നു പിന്നേ നല്ല പേഴ്സണാലിറ്റി ഇതുവരെ exposed ആകാതെ ഫേക്ക് ആയി നിൽക്കുന്ന ഒരുത്തി ആണ് ഇവൾ 💯

    • @MK-yl1kl
      @MK-yl1kl 4 месяца назад

      Are you stupid?
      In the last season, Cerena was evicted just few hours before finale day.

    • @LifeOfJanu
      @LifeOfJanu 4 месяца назад +41

      Avarku arjune jayippikkanm..athinu vendi srrethu povanm..sreethu poyale aa vote kude arjunu kittukayully..🤷‍♀️

    • @Adi54524
      @Adi54524 4 месяца назад +60

      ഇവളൊക്കെ എപ്പഴേ പോവേണ്ടവൾ 😂ഇപ്പോൾ എങ്കിലും എടുത്തു കളയാൻ തോന്നിയല്ലോ സന്തോഷം 🎉

  • @user-zv7gr5tw3z
    @user-zv7gr5tw3z 4 месяца назад +865

    Not a good gamer but good person 🙂❤️sreethu❤️

  • @Asna_s
    @Asna_s 4 месяца назад +54

    Even Nature is also cried .
    Rain seperate two beautiful soul
    Sreejun💔🥺
    Avarude oro moment um film kanunna feel anu climax polum oru film endd cheyyunna feel. Enthanu enn ariyilla avarde moments ini kanan pattilla enn orkkumbol karanjj karanjj enikk vayyathe ayii ottum patttunnilla . Ippol thonnunn ivare ingane snehikkandayirunn enn athu kondalle ingane okke .😢😭🥺
    ' Sreejun stoles many hearts ❤️

  • @shamsishani
    @shamsishani 4 месяца назад +27

    ശ്രീതു നല്ല കുട്ടിയാണ് എല്ലാവർക്കും ഒത്തിരി ഇഷ്ടമാണ്

  • @laneeshvp
    @laneeshvp 4 месяца назад +241

    Not a drama person .. good human .

  • @sahanamusthafa8169
    @sahanamusthafa8169 4 месяца назад +718

    Arjun & Sreethu both are Pure Bond... 2 genuine human beings in BB6..

  • @_________KING_________________
    @_________KING_________________ 4 месяца назад +200

    ശ്രീതു ഒരു കമ്പ്ലീറ്റ് ഗെയ്മർ മെറ്റീരിയൽ & ബിഗ്‌ബോസ് മെറ്റീരിയൽ ആകാൻ പറ്റിയില്ല - പക്ഷെ അതിനൊക്കെ മുകളിൽ ഒരു നല്ല വ്യെക്തി ആണ്.... ❤️❤️❤️ഓരോ വ്യെക്തികൾക്കും , മനസ്സിന് ഇഷ്ടം ഉള്ള ഫ്രണ്ട്ഷിപ്പ്, ബന്ധങ്ങൾക്ക് എല്ലാം വാല്യൂ കൊടുക്കുന്ന ഒരു ജെനുവിൻ ക്യാരക്റ്റർ ആണ് ശ്രീതുവിന്റെ.......❤️❤️❤️❤️

  • @arunkumar-cu9oi
    @arunkumar-cu9oi 4 месяца назад +16

    നീൾമിഴി പീലിയിൽ..
    നീർമണി തുളുമ്പി..
    ശ്രീതു യാത്ര പറഞ്ഞപ്പോൾ മനസ് വിങ്ങി...അറിയാതെ ആദ്യമായി ഒരാൾ പോയപ്പോൾ കണ്ണുകൾ നിറഞ്ഞുപോയി...
    ശ്രീതു നല്ല gamer അല്ല.. എന്നാൽ നല്ല വ്യക്തിയാണ്..
    Pure soul..ഒരുപാടിഷ്ടം..😍😍
    All the Best 😍😍😍

    • @MeghaNair-xw1ev
      @MeghaNair-xw1ev 4 месяца назад +2

      Sathym...Enik ennale episode kandappo nalla vishamam aayi

  • @bijb83
    @bijb83 4 месяца назад +50

    How many times she said Bye to Arjun... She really has a special bond with Arjun...

  • @Pearly_Mermaid
    @Pearly_Mermaid 4 месяца назад +284

    📌Sreejun fan അല്ല,but sreejun moments miss ചെയ്യും🙂❤️
    ഇവർ അടിപൊളി ആയിരുന്നു,ഇവരുടെ moments ഒക്കെ നല്ല രസമായിരുന്നു കണ്ടിരിക്കാൻ ..💯💯
    ഇത് കഴിഞ്ഞും ഇതുപോൽ നല്ല friends ആയി ഇരിക്കട്ടെ രണ്ടുപേരും 🥰🫂

  • @nohmore4
    @nohmore4 4 месяца назад +500

    ലാലേട്ടൻ ഇല്ലാതെ.. അവരുടെ ഫ്രണ്ട്ഷിപ് ന്റെ moments കാണിക്കാതെ.. അവളുടെ bb journey കാണിക്കാതെ എവിക്ട് ചെയ്തത് മോശം ആയിപോയി.. 🙂

    • @milanbaros5701
      @milanbaros5701 4 месяца назад +17

      Milmayude gift polum koduthilla

    • @anilagireeshgireesh4556
      @anilagireeshgireesh4556 4 месяца назад +6

      ഉടായിപ്പ് അല്ലെ അത്ര ഒക്കെ മതി 🤣🤣🤣

    • @JishnuKrishnan-ww6cd
      @JishnuKrishnan-ww6cd 4 месяца назад

      ​@@milanbaros5701😊

    • @georgekutty4832
      @georgekutty4832 4 месяца назад +1

      ഇത്രയും നിർത്തിയതിനു bbyodu നന്ദി പറ. എന്നെ പോകണ്ട ആളാ.

    • @vtsheaven013
      @vtsheaven013 4 месяца назад

      അത് ഇയാൾക്ക്. ​@@anilagireeshgireesh4556

  • @Ananthups03
    @Ananthups03 4 месяца назад +88

    Sreethuuu ഞാൻ നിന്റെ fan ഒന്നുമല്ല But നീ കരഞ്ഞു പോയപ്പോ🙂🥺🙏എന്തോ പോലെ.. Top 6 നേടിയെടുത്തല്ലേ നീ പോയത് അതോർത്തു നിനക്ക് അഭിമാനിക്കാം❤️ Finale weekl വരാൻ പറ്റിയില്ലേ👍

  • @jyoo885
    @jyoo885 4 месяца назад +74

    രണ്ടു നല്ലമനുഷ്യർ,
    പ്രകൃതിപോലും കരഞ്ഞുപോയി അവർ പിരിഞ്ഞപ്പോൾ,
    തികച്ചും അപ്രതീക്ഷിതമായിരുന്നു അത് .വളരെയധികം വിഷമിച്ച
    ദിവസം. നല്ല മനോഹരമായ
    നിമിഷങ്ങൾ നിങ്ങൾതന്നു അർജജുൻ & ശ്രീതു .അർജ്ജുൻ
    വിജയിക്കുമ്പോൾ അവനെക്കാൾ കൂടുതൽ സന്തോഷിക്കുന്നത്
    ശ്രീതു ആണ് എന്ന് തോന്നിയിട്ടുണ്ട്
    അർജ്ജുൻ കപ്പ് നേടട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു
    പ്രാർത്ഥിക്കുന്നു.
    Loads of love Arjun &Sreethu♥️♥️

  • @634jiopkl6
    @634jiopkl6 4 месяца назад +15

    ശ്രീതുവിന്റെ bb house ലെ നിമിഷങ്ങൾ ലാലേട്ടന്റെ കൂടെ നിന്ന് കാണാൻ അവസരം ലഭിച്ചില്ല. So അത് ചാനലിൽ എങ്കിലും ഇടുമോ bigboss🙏🏼
    Sreethu is a good human being and good personality👍🏼 🥰❤
    Love u&Miss u da😘

  • @Mayilpeeli96
    @Mayilpeeli96 4 месяца назад +109

    Sreethu nte re entry polikanam....... Special ayi kodukanam..... Sreejun 🔥🔥 ulla gift ayit.. Avarude journey kanikanam... Plzzzzz

  • @lachuzzlakshmi8689
    @lachuzzlakshmi8689 4 месяца назад +467

    സത്യം പറഞ്ഞാ.... ഗബ്രിയുടെ rentry ഉം കെട്ടിപ്പിടുത്തം ഉമ്മ വക്കൽ ഒന്നും കാണാൻ അല്ല ഞാൻ എപ്പിസോഡിന് wait ചെയ്തത്.ശ്രീതു evicted ആണ് എന്നറിഞ്ഞപ്പോ ഇത് കാണാൻ ആണ് episode കണ്ടത്.But ശെരിക്കും ഒരുപാട് ഫീൽ ആയി😢First time ആണ് ഞാൻ ഈ സീസണിൽ ഒരാള് പോയപ്പോ കരഞ്ഞത്. She is a very good and genuine girl❤All the best Sreethu.....Will miss u💟
    (And the way how decently Arjun and Sreethu behaved is appreciable.... Never created some drama, unnecessary showoff... That's why everyone likes them.Sreejun is a feeling ❤️🫀)

    • @sajeerbabu4327
      @sajeerbabu4327 4 месяца назад +8

      അമ്മായി 😂

    • @vtsheaven013
      @vtsheaven013 4 месяца назад

      പോടോ ​@@sajeerbabu4327

  • @shijinapk1387
    @shijinapk1387 4 месяца назад +99

    5:36 ആദ്യം ആയിട്ട് ഒരു eviction കണ്ടിട്ട് ഞാൻ കരയുന്നത്....മഴ... ആ ഫീൽ... വിട്ട് പിരിയുന്ന വേദന...എങ്ങനെ ആണ് അതേ കുറിച്ച് പറയേണ്ടത് എന്ന് അറിയില്ല... ലൈവ് full കണ്ടവർക്ക് മനസിലാകുമായിരിക്കും....🙏🏻🙏🏻🙏🏻🥺🥲

  • @DivyaPooja-yw9kc
    @DivyaPooja-yw9kc 4 месяца назад +31

    Chila u tube channels parayunnu sreethunte fance full thamizh audience anennu.. But ee comment box nokkiyittu yethrayo malayalikal sreethuvine snehikkunnu +ve comments mathram. Bcoz sreethu genuine person.. Yellavarum ishtapedunna personality. Miss u u sreethu ❤❤❤❤❤

  • @WithLoveAsha
    @WithLoveAsha 4 месяца назад +180

    Arjun and Sreethu. Genuine souls..Will miss you dear Sreethu..

  • @renjithnr9437
    @renjithnr9437 4 месяца назад +363

    Sreethu arjun was always there for you he even didnt look his result.really hope u both will be together forever

  • @aparnapramod15
    @aparnapramod15 4 месяца назад +117

    Sreethu we will miss yu..🥹♥️
    ആദ്യമായിട്ടാ ഒരാളുടെ eviction കണ്ടിട്ട് ഇങ്ങനെ കരഞ്ഞു പോയത് 😖

  • @Ashii789-f2f
    @Ashii789-f2f 4 месяца назад +112

    പ്രകൃതി പോലും അവരുടെ വേർപിരിയലിൽ കരയണമെങ്കിൽ അത്ര മേൽ ആത്മാർത്ഥ മായിരിക്കണം അവരുടെ പ്രണയം💖

  • @sreekuttysree2107
    @sreekuttysree2107 4 месяца назад +88

    2 genuine souls Arjun and sreethu❤❤

  • @worldmental3
    @worldmental3 4 месяца назад +258

    ഇങ്ങനെ വേണ്ടായിരുന്നു ബിഗ്ഗ്‌ ബോസ്സ് ഇത് ഇച്ചിരി കുടി പോയി 🙌🙌🙌

  • @Lekshmisrees
    @Lekshmisrees 4 месяца назад +186

    Sreethu oru positive personality arnu. No negativity, no drama....ingne oru eviction vendarnu. Pavam. Miss you sreethu😢😢😢😢

  • @Mrpengagadget
    @Mrpengagadget 4 месяца назад +196

    Nallorru eviction kodukamayrnnu... But nature blessed her ❤

  • @rafeenaunni4609
    @rafeenaunni4609 4 месяца назад +72

    ഇതെല്ലാം കരഞ്ഞു കൊണ്ടല്ലാതെ കാണാൻ പറ്റുന്നില്ല
    അത്രയും ഇഷ്ടമായിരുന്നു ഞിങ്ങളെ രണ്ടു പേരേയും ശ്രീതു അർജുൻ ഞ്ഞിങ്ങളുടെ ഫ്രണ്ട്ഷിപ്പും സംസാരവും ഒരുപാട് ഇഷ്ടമാണ്❤❤❤❤❤😢

  • @MeghaNair-xw1ev
    @MeghaNair-xw1ev 4 месяца назад +8

    SREETHU poyappol ethrayum ishtam aanennu manasilaye , genuine girls ,nd only postive vibes, eviction is really painful , night eviction kandappo nalla vishamam aayo,,,,,,,Any way love you and miss you really SREETHU ❤

  • @lovecreations0604
    @lovecreations0604 4 месяца назад +526

    Miss u sreethu😢😢😢orupadu കരഞ്ഞു njn first tyme ഒരാളുടെ eviction kndu....sreethu arjun orupadu nanniyund njngalkk nalla moments thannathinu

    • @chellakutty2534
      @chellakutty2534 4 месяца назад +2

      Athe ullu aakeee🤭

    • @udayarajudaya3344
      @udayarajudaya3344 4 месяца назад +1

      Koppe ah mayranu vendyada pottaa ah kochine hafiez mayran out akkiyathu 😏

    • @AnuPriya-lo7mb
      @AnuPriya-lo7mb 4 месяца назад +2

      Ayye😂..fake drama Ku ithra support..malayam audience sammadhikkanm.. cuteness mathrm pariganichu vote

  • @Sadlifeforever
    @Sadlifeforever 4 месяца назад +230

    Arjun te sankadam kandittu sherikkum vishamam vannu. Sreethu final il undavumennu Arjun & sreethu randu perum agrahichirunnu🥺🥺

    • @nostalgia4543
      @nostalgia4543 4 месяца назад +8

      @@Viswahijgfrkijparanju thudnagi Kenner vanila enoke Revathi aanu main

    • @basheergroup3032
      @basheergroup3032 4 месяца назад

      അവന്റെ മനസ്സിൽ ലഡ്ഡു പൊട്ടാണ്, കണ്ടാൽ അറിയില്ലേ

    • @Mayilpeeli96
      @Mayilpeeli96 4 месяца назад +2

      ​@@nostalgia4543 avalude video kanukbol athu teerum.. Aa chekkan nila thettiyapole nadappund.... Enthokeyo arodokeyo samsarikunu... Adhyayita avan rthtem samsarikune.. Onu orkandathapole.. Parajathubpinem parayum😭

    • @nostalgia4543
      @nostalgia4543 4 месяца назад +1

      @@Mayilpeeli96 yeah I understand njanum avane pole oru character anu so pavam 🥰

    • @AishwaryaM-fs2wj
      @AishwaryaM-fs2wj 4 месяца назад

      😂​@@Mayilpeeli96

  • @maluzz7
    @maluzz7 4 месяца назад +277

    Sreethu if you are watching this please understand that ARJUN WAS THERE WITH YOU ALWAYS.. NOT EVEN YOUR SARANYA OR RESMIN... He is a GEM don't lose him.. 😢❤

    • @Amudha_005
      @Amudha_005 4 месяца назад +6

      What if he loses her....Brohh just think it reversed....

    • @Roshan-mk4ud
      @Roshan-mk4ud 4 месяца назад

      അപ്പോ ജാനു അക്കക്ക് അർജുൻ വാക്ക് കൊടുത്തതോ 🤔

    • @Amudha_005
      @Amudha_005 4 месяца назад

      @@Roshan-mk4ud അതിന് ആർക്കും വാക്കൊന്നും കൊടുക്കണ്ട ബ്രോ....അവൻ ഫേക്ക് ആണെങ്കിൽ എന്നുള്ള കാര്യം ചിന്തിച്ച മതി....Then he will be a selfishh boy

    • @Mayilpeeli96
      @Mayilpeeli96 4 месяца назад +4

      ​@@Roshan-mk4ud nanam ille ninak.. Ni adhyam poyi aa vidro kanu... Orginal video full upload cheythitund... Jinto de kure pr teams pakuthi cut chrythu postiyal arum ariyilanu vicharicho.. Poyi nokkada... Full video clarity ode post cheythitund..... Athil avar vyalathamayi parayund arjun avarude boy frnd allanu...... Immatjiri chettataram kanichathum pramukhark ellam azhi ennam.. Oppam itjaram chettataram comment iduna ninakum

    • @Roshan-mk4ud
      @Roshan-mk4ud 4 месяца назад

      @@Mayilpeeli96 🤣 നിനക്ക് ബോധം ഇല്ലേ, അഴി ennam എന്നോ 😂. അർജുൻ പറ്റി പറയുന്ന എല്ലാരേം ലോക്കപ്പിൽ ആക്കുവോ നീ

  • @meerakrishnakrishna9274
    @meerakrishnakrishna9274 4 месяца назад +100

    ഈ എവിക്ഷൻ കരയിപ്പിച്ചു sreethu miss you ❤️❤️❤️❤️❤️❤️❤️ Love you ❤️❤️❤️❤️ nallathuvaratte❤️❤️❤️❤️❤️❤️❤️❤️❤️

  • @ponnoosvlog1061
    @ponnoosvlog1061 4 месяца назад +46

    ഞാനും കരഞ്ഞു 😢😢എനിക്ക് രാത്രി ഉറക്കം വന്നില്ല പാവം അർജുൻ ശ്രീതു ബിഗ്‌ബോസ് ഇത് വേണ്ടായിരുന്നു

  • @jamshiya321
    @jamshiya321 4 месяца назад +65

    Oru journey vedio kanikkanamayirunnu..ansiba & gabri evict aavumbol friendship journey kanicha pole ivarudem kanikkamayirunnu😢onnumallenkil aval top 6 aayirunnille

  • @cc9pk
    @cc9pk 4 месяца назад +179

    She is not a good gamer..bt a good human being...genuine personality..no backstabbing no personal grudge..equal treat to everyone .❤sreethu you are a good person....I wish a great future in your life❤❤

  • @1013Esther
    @1013Esther 4 месяца назад +265

    Aval pure aayirunnu athaa mazha vare peythe😢 we love you sree❤

    • @നിലാവ്-ഞ3റ
      @നിലാവ്-ഞ3റ 4 месяца назад +20

      അല്ലാതെ മഴ പെയ്യുന്ന ടൈമിൽ എവിക്ഷൻ വച്ചിട്ട് ഒന്നും അല്ല

    • @suriyafanboy8419
      @suriyafanboy8419 4 месяца назад

      ​@@നിലാവ്-ഞ3റ 😂

    • @renjuravi7810
      @renjuravi7810 4 месяца назад

      Ith mazhede season anu😂

  • @mmanamikatv5250
    @mmanamikatv5250 4 месяца назад +13

    Sreethu not a gamer material ❌but she is good person and good personality ✅. Njn oru jinto fan ann. Enik ee eviction kanditt njn karanju enkil sreejun fans ethra sangadam indavum 🥺💔. Avare moments engilum kaanikamayirinu😢

  • @Asna_s
    @Asna_s 4 месяца назад +15

    Within 10 hr 1M views and still #2ontrending.
    She already won million of hearts ❤️
    Also sree de eviction promo yum trending ahnu
    Sreethu akkaaa we love youuuuuuuuu❤💕🥰

  • @Unknown-b4y5f
    @Unknown-b4y5f 4 месяца назад +144

    Painful eviction 😊 Well played Sreethu... May all your dreams come true ❤

  • @lenah9s
    @lenah9s 4 месяца назад +182

    Actually sreethu no.1 safe gamer aan💯mumbe povendathaan💯but sreethu oru genuine aayitulla paavam pennaan❤aareyum verupichitilla...avalude real character ingane aayirikkam❤

  • @Reema-vo3pj
    @Reema-vo3pj 4 месяца назад +153

    Sreethu poyapo kore karanu
    Live kandapoyum episode kandapoyum
    Miss u so much❤❤❤❤

    • @meghaammu5594
      @meghaammu5594 4 месяца назад +1

      Mid weak eviction Angne anu

  • @Asna_s
    @Asna_s 4 месяца назад +23

    Sreethuu #2ontrending 💪🔥🔥

  • @vishnuks5263
    @vishnuks5263 4 месяца назад +113

    She came with zero haters 💕 she went with zero haters 💕

  • @Magicpeach478
    @Magicpeach478 4 месяца назад +696

    Evict ayenkilum vtl ninn porth vidandarnnuu..sreethune..🥹🩷
    Avnu last oru tight hug kodukarnnu🥹🩷 enn thonniyavar indo ennepole🙂

    • @Deepsvlogs-fk8zs
      @Deepsvlogs-fk8zs 4 месяца назад +22

      അവൾടെ mummy ഓടിക്കും

    • @Sv-dc8im
      @Sv-dc8im 4 месяца назад +73

      Avrvthammil pranayam und athanu tight hug kodukan patathath, pure friendship aayrunnel koduthene.. ithu hug cheythal chilapo kayyil ninnu pokum:. Athu karythiyavam control cheythath.. pavam aanu genuine aanu randalum
      Arjun100%❤😊

    • @devikakb1086
      @devikakb1086 4 месяца назад +6

      Avrde emotions avrkk alle ariyu

    • @Al-henna0011
      @Al-henna0011 4 месяца назад +6

      ​@@Sv-dc8im ryt

    • @Mayilpeeli96
      @Mayilpeeli96 4 месяца назад +11

      Avarkidayil pranayam und❤️❤️❤️orumathiri pidichubmilkuva.... Athinte kude hug kude ayal..... 😭avan ok anenu kanikan enthokeyo samsarikunu..... Paranjathu pinem parayunu.. Totally out of control ayapole.. 😭😭as kochu karanjond iragi pona kude kandapol😭😭kude mazhayum

  • @sowmiyah5362
    @sowmiyah5362 4 месяца назад +83

    Arjun more worried and sad because he can’t spend time with sreethu outside. Because her mom is already against her friendship. She really has doubt about her continuing friendship with Arjun.

  • @shs101
    @shs101 4 месяца назад +301

    മുല്ലയെകാൾ നല്ലത് ശ്രീതു തന്നെ.

    • @sajeerbabu4327
      @sajeerbabu4327 4 месяца назад +6

      എന്തിനു

    • @inknsplashes1578
      @inknsplashes1578 4 месяца назад +12

      Athine oonum vech compare cheyyalle😂 Sreethu is far far good person❤️

    • @aestheticvibes5552
      @aestheticvibes5552 4 месяца назад +4

      Jasmine pole oru nalla gamer ആയിരുന്നോ ശ്രീതൂ? 😂 She is a good person. But jasmine vere level❤❤

  • @mollymartin8216
    @mollymartin8216 4 месяца назад +7

    ഇതിന് മുൻപ് പോയവരെ കണ്ടപ്പോൾ വിഷമം തോന്നിയില്ല ഇത് കണ്ട് ഞാൻ കരഞ്ഞുപോയി പാവം കുട്ടി് എനിക്ക് വളരെ ഇഷ്ട്ടമായിരുന്നു

  • @vineetha-ll6qh
    @vineetha-ll6qh 4 месяца назад +15

    Sreethuvinte evictionil 1M views aanu😩💎🖤 sreejun pure soul🖤🖤

  • @kasim5633
    @kasim5633 4 месяца назад +297

    Being Tamilnadu girl who won hearts in Malayalam BB so proud 😭👏🏻❤️❤️❤️

    • @ponnusgardenstheworldofpet4984
      @ponnusgardenstheworldofpet4984 4 месяца назад +18

      She is mallu girl born in kochin-kerala,but brought up in tamil nadu thats y language is a bit difficult for her.. Her parents and roots are in kerala .. Thats y she selected to participate here.her original name is sreethu Nair.. She said in many interviews andalso in wikipedia.. Just for ur info bro.. We all can proud.. ❤

    • @Floral46789
      @Floral46789 4 месяца назад +9

      Hello She is not tamilian. She is mallu only

    • @Sofi-ym7eq
      @Sofi-ym7eq 4 месяца назад +7

      She is not tamilnadu girl 😬 she is malayali settled in Chennai

  • @Fathima__ashif
    @Fathima__ashif 4 месяца назад +253

    നല്ലൊരു മനസ്സിന്റെ ഉടമയായിരുന്നു ശ്രീതു 🩷🩷🩷🩷🩷🩷🩷

    • @riswanamuhammed6010
      @riswanamuhammed6010 4 месяца назад +4

      🍌😂

    • @ഞാൻകരിഞ്ഞഗന്ധർവൻ
      @ഞാൻകരിഞ്ഞഗന്ധർവൻ 4 месяца назад +5

      ​@@riswanamuhammed6010ജാസ്മിൻ തീട്ടത്തേക്കാളും കൊള്ളാം ശ്രീതു.

    • @numa8021
      @numa8021 4 месяца назад +1

      ​@@ഞാൻകരിഞ്ഞഗന്ധർവൻJasmine nde bayanghara kattaa hater aanennuu thonnunnu Ella Jasmine support cheyyuna comment ittalum ee orii aale kaanumm arjunde pr aanoo

    • @VishnuOp-uw1nx
      @VishnuOp-uw1nx 4 месяца назад

      ​@@numa8021avale okke arkkanu ishtava 😹

    • @ഞാൻകരിഞ്ഞഗന്ധർവൻ
      @ഞാൻകരിഞ്ഞഗന്ധർവൻ 4 месяца назад

      @@numa8021 എന്റെ പൊന്നെ ഞാൻ ആരുടേയും pr അല്ല. Bt ഈ വൃത്തികെട്ട കാമ പ്രാന്തി ജാസ്മിൻ 💩💩💩💩ത്തെ ഇഷ്ട്ടമല്ല. വൃത്തികെട്ട ശവമാണ് ജാസ്മിൻ. അവൾക്ക് കഴപ്പിന്റെ അസുഗം ഉണ്ട് അതാ അവൾ ഇങ്ങനൊക്കെ കാണിച്ചു കൂട്ടുന്നത്.

  • @Yaasmn...
    @Yaasmn... 4 месяца назад +124

    എന്തായാലും bb6 കഴിയുമ്പോൾ എല്ലാവരും കൂടുതൽ miss ചെയ്യുന്നത് ശ്രീജുൻ combo ആയിരിക്കും ❤🙂

    • @shejikiran1657
      @shejikiran1657 4 месяца назад

      ​@BrolyK-sp2hyപിന്നെ നിന്റെ തന്തയും

    • @Muhammadsahl-l6u
      @Muhammadsahl-l6u 4 месяца назад

      ഒലക്കന്റെ മൂടാണ് 😮

    • @TzuyulovelyTzu
      @TzuyulovelyTzu 4 месяца назад +1

      ​@BrolyK-sp2hyYs😂

  • @aaamit123
    @aaamit123 4 месяца назад +12

    Trending Sreethu 🫂🫂🫂

  • @docm2311_
    @docm2311_ 4 месяца назад +20

    One million views within 1 day!!! And people say she did nothing, undeserving and all😂. Tbvh she earned more fans than many of the so called gamers of this season 😅

  • @anup5799
    @anup5799 4 месяца назад +111

    ആ house നു അകത്തുള്ള aarenkilum ee ബോണ്ട്‌ ചോദ്യം ചെയ്യുന്നത് ഈ haters കണ്ടോ... ഇല്ലല്ലോ... Bcoz നേരിട്ട് കാണുന്ന അവർക്ക് അതിന്റെ വില അറിയാം

  • @jiza6340
    @jiza6340 4 месяца назад +415

    *Will miss you sreethu❤️*

  • @zubaidazubaida4062
    @zubaidazubaida4062 4 месяца назад +92

    Rain+ her eviction + their tears 😢
    Ohh God what is this
    Tiny miracles falling from the sky

  • @Ashii789-f2f
    @Ashii789-f2f 4 месяца назад +50

    പറയാതെ പോയ പ്രണയം എന്നും സുന്ദരമാണ്.😢
    Sreejun the super hit combo in BB history ❤😢😰
    It is really hard to accept but😢

  • @Abhi20-o3v
    @Abhi20-o3v 4 месяца назад +30

    Sreethu... First of all congratz ... Top 6 ll vannathinn... Nink njanum vote cheyythitond... Midweek eviction expect cheyythitondarunn but sreethu ni evict aavunn vicharichilla... Ath mathram alla last 2 days njn arjun aahn vote cheyythath... But u are also deserving in top 5 and praying for your future... God bless you sreethu.. Always a good relationship with arjun he is a good and a kind gentleman... We all love you sreethu.

  • @Liyuzzzz
    @Liyuzzzz 4 месяца назад +407

    0:45 arjuneeyyy🥺❤️

    • @Sbi-f9s
      @Sbi-f9s 4 месяца назад +25

      Bb yil enik othiri ishttamulla oral aayiruno sreethu chechi finally poyapol vishamam Aayi but njan Ee video sredhichath arjune aayiruno really sad for arjun

    • @prabhu63769
      @prabhu63769 4 месяца назад +2

      Ayyeda

    • @manumanohar5576
      @manumanohar5576 4 месяца назад +1

      🥺

  • @Lima3578user
    @Lima3578user 4 месяца назад +41

    Arjun sreethu , you entertained the audience with cute moments , pure friendship , beautiful dance sequences may this friendship continue for ever .

  • @Kochuscut56
    @Kochuscut56 4 месяца назад +11

    I like u she is not a gamer. she is genuine person

  • @aboobackeruk8991
    @aboobackeruk8991 4 месяца назад +9

    Sreethuvunekkal munne. Rishiyum abishekum okke aan pokendath sreethu missyou...🥺♥️

  • @Anu-ig2fj
    @Anu-ig2fj 4 месяца назад +85

    At first time i cried a lot by watching eviction. Miss u sreethu

  • @Manuuu-ug2sv
    @Manuuu-ug2sv 4 месяца назад +70

    95 days survive ചെയ്യുന്നത് ചെറിയ കാര്യം അല്ല 💯...So ശ്രീതുവിനെ ഗ്രാൻഡ് ഫിനാലെയ്ക്ക് ലാലേട്ടൻ stage ൽ വിളിച്ച് appreciate ചെയ്ത് journey video കാണിച്ച് കൊടുക്കണം 🙏🏻🙏🏻

  • @Crewcuts_
    @Crewcuts_ 4 месяца назад +14

    Very decent and genuine relationship of the entire bigboss show… nalla kuttikala ningal rand aalum… best wishes for the future both of you❤❤❤❤

  • @lachua759
    @lachua759 4 месяца назад +6

    We all love you Sreethu ..❤❤❤ miss you da..
    Orupad sankadam tonni... prakruthikku polum vishamam tonni athanu mazha peytath.. aa chattal mazhayum ningalude verpiriyalum manassinte vedanayum ellam koodi vallatha oru scene aayipoyi... really miss you Sreethu...love you...❤❤❤❤❤❤

  • @Dhee6675
    @Dhee6675 4 месяца назад +103

    Most genuine personalities Arjun and sreethu.❤
    Msy their bond Last Forever♾️

  • @vichuvich5692
    @vichuvich5692 4 месяца назад +49

    Innathe episode kand nan karanju sherikkum sreethu and arjun and pure friends❤❤❤❤❤ miss you guys

  • @Vidhya-f7r
    @Vidhya-f7r 4 месяца назад +63

    *Missing sreejun moments*😪💔
    Love you sreethu 😍❤️
    Arjunumaayi ulla friendship lifelong undavatte 🥰💞 god bless you 🙌🏻

  • @Ashii789-f2f
    @Ashii789-f2f 4 месяца назад +5

    Enikk ottum sahikkan pattunnilla sreethu wee miss uu more than you think
    Sreejun💖 hope they will be together in future

  • @lakshmijr4760
    @lakshmijr4760 4 месяца назад +5

    Sreethu ❤❤
    She may not be a good gamer but she had a genuine personality❤️❤️
    BByile one of the most beautiful bonding aayirunnu Sreejun friendship 💕💫 Hope they continue their friendship outside also 🙌❤️
    All the best wishes for your future Sreethu❤❤

  • @alanzachariageorge485
    @alanzachariageorge485 4 месяца назад +132

    ശ്രീത്തുവുമായി ഏറ്റവും അടുപ്പം ഉള്ള അർജുൻ കരഞ്ഞത് നാടകം
    അവളെ ഔട്ട്‌ ആക്കാൻ നോക്കിയ ജിന്റോ കരഞ്ഞത് സത്യം 😂
    ഈ ഫാൻസിനെ ഒക്കെ

    • @Behappy-ip1gk
      @Behappy-ip1gk 4 месяца назад +5

      Avale out aakkan nokiya?🙄

    • @minshaseditz4508
      @minshaseditz4508 4 месяца назад +2

      Arjun നാടകം തന്നെയാ

    • @NedheeraNedhi
      @NedheeraNedhi 4 месяца назад +10

      Valiveeran fans angine palathum parayum😂😂😂pediyaanu arjun jayikumennu😂😂😂

    • @Mayilpeeli96
      @Mayilpeeli96 4 месяца назад +4

      ​@@minshaseditz4508athu ninne pole vivaramilaths chettakal parayum.... Janmoni poyapol ulla over show kandarunu.... 😏evar aa situation handle cheutha reethi k kodukanam kaiyadi 😊

    • @MiniBaiju-j5e
      @MiniBaiju-j5e 4 месяца назад

      Athu kslakki agane thanne kodukanam❤​@@Mayilpeeli96

  • @gayathrimanoj2482
    @gayathrimanoj2482 4 месяца назад +148

    Sreethu u r such a good human being u won many hearts ❤

  • @zaraelizabeth394
    @zaraelizabeth394 4 месяца назад +54

    I'm Arjun fan,But I love Sreejun❤🥺