മാപ്പിളപ്പാട്ടിന്റെ സ്വരമാധുരിയുമായി കെ എസ് രഹ്ന | K S Rehna | Editors Breakfast Show
HTML-код
- Опубликовано: 4 окт 2024
- മാപ്പിളപ്പാട്ടിന്റെ സ്വരമാധുരിയുമായി കെ എസ് രഹ്ന | K S Rehna in Editors Breakfast Show
#KSRehna #singer #editorsbreakfastshow #reportertv #reporterlive
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC
രഹ്നയെ ഈ പ്രോഗ്രാമിൽ ക്ഷണിച്ച ടീം റിപ്പോർട്ടർനു അഭിനന്ദനങ്ങൾ. എത്ര സിമ്പിൾ ആയിട്ടാണ് നിങ്ങൾ പരസ്പരം സംസാരിച്ചത്. ലോകം അറിയുന്ന ഒരു ഗായികയായിട്ടും നിങ്ങളുടെ മുന്നിൽ എത്ര ഭവ്യതയോടും എളിമയോടുമാണ് രഹ്ന സംസാരിച്ചതും പാട്ടുകൾ പാടിയതും..
രഹനയെ നിങ്ങൾ എത്ര മണിക്കൂറും ഇതിൽ അവതരിപ്പിച്ചാലും ആളുകൾ കണ്ണെടുക്കാതെ കാണും അത്രക്ക് നല്ല ഗായികയാണ് രഹന ഇവരുടെ എളിമയാണ് ഭയങ്കരം പറ്റുമെങ്കിൽ രഹനയെവെച്ച് നിങ്ങൾ ഇതിൽ ഒരു പ്രോഗ്രാം നടത്തു 🙏🏻🙏🏻
ആ ക്യൂഷൻ അവിടെ വെച്ച് കൊടുത്ത പ്രവർത്തി വളരെ ഇഷ്ടപ്പെട്ടു ❤
കലാസിനിമ സാഹിത്യ ഗാന മേഖലകളിലെ മികച്ച പ്രതിഭകളെ പ്രേക്ഷക മനസ്സുകളിൽ എത്തിക്കുന്ന റിപ്പോർട്ടർ ചാനലിന് ആയിരം അഭിവാദ്യങ്ങൾ
മാപ്പിള പാട്ടിലെ വാനമ്പാടി രഹന ഇത്ത ❤❤
ഓത്തുപള്ളി പാട്ട് ഫുൾ പാഠമായിരുന്നു ഉണ്ണി സാർ പറഞ്ഞതുപോലെ സൂപ്പർ പാട്ടുകൾ❤❤❤❤❤
രഹനത്ത സൂപ്പർ മാർക്കോസ് ഏട്ടൻ അത് പോലെ ഒരു നല്ല ടാലൻ്റ് ആയ ഒരു ഗായകനായിരുന്നു....... പലരും തഴഞ്ഞു
ഈ പരിപാടി നല്ല അടിപൊളിയാട്ടോ ഇതൊന്നുമല്ല വിശ്വസ്ത അതിഥികളെ ഇതുപോലുള്ള ഗായിക ഗായകന്മാരൊക്കെ കൊണ്ടുവന്ന് നന്നായിരിക്കുന്നു
മാപ്പിളപ്പാട്ടിന്റെ ജൂനിയർ ചിത്ര
വിനയം ഉള്ള ഒരു പാട്ടുകാരി ❤
ഇപ്പൊ അൽബം രംഗത്ത് ഏറ്റവും തിളങ്ങി നിൽക്കുന്ന ഗായകൻ സജീർ കോപ്പം, ഒന്ന് ഇവിടെ കൊണ്ട് വരാമോ
പാവം രഹന നല്ല മനോഹരമായ പാട്ടു കാരി
മാപ്പിളപ്പാട്ടിനെ വാനമ്പാടി❤❤❤❤
രഹ്നത്ത 👍👍👍👍
രഹന ഇത്ത❤❤❤
പ്രവാസികൾക്കു അവരുടെ ജീവിതവും
പരിഭവവും സങ്കടങ്ങളും സന്തോഷങ്ങളും ഒക്കെ കത്ത് പാട്ടിലൂടെ സമ്മാനിച്ച രഹ്നത്താ ❤
കണി കാണാൻ എന്ന വരി പാടുമ്പോഴേക്കും അരുൺ തടസ്സപ്പെടുത്തി അതിലെ ഒരു നല്ല വരിയായിരുന്നു
ഈ നികേഷിന് ഓഫീസിൽ പോയി ഫോൺ നോണ്ടിക്കൂടെ ഇൻറർവിന് ഇടയിലാണോ ഇങ്ങനെ കുത്തി കൊണ്ടിരിക്കുന്നത് വളരെ മോഷം
exactlyy
എടുത്ത് പുറത്തു എടുത്ത് എ റിഞ്ഞൂടെ
@@shamsup2481ഈ ചാനൽ ഫോം ചെയ്തത് അയാളാണ്..
Kalavastha t0 dy😢❤😊@@dilshadmp2149
Searching for next well to check salt.
Wow... Super.❤❤❤👍👍👍🤍🤍🤍👏👏👏💚💚💚Masha Allah.
വാനമ്പാടി ❤❤❤❤
ഒരു ഗസ്റ്റിനെ കുറിച് കുറച്ചെങ്കിലും ഹോം വർക്ക് ചെയ്യാതെ ഇന്റർവ്യൂ ചെയ്യാൻ ഇരിക്കരുത്, ഹസ്ബന്റ് മരിച്ച ഒരാളോട് ഹസ്ബൻഡ് എന്ത് ചെയ്യുന്നുന്നു
Rahanatha യെ എനിക്ക് ഒരുപാട് ഇഷ്ടമാണ് ❤❤❤
Rahana great singing and beautiful voice ❤
നിഗീഷിന്ന് ആഹ്കാരം കാലിമേൽ കാൽ കാലുമേൽ കേറ്റി വച്ചിരിക്കുന്നു അഹങ്കാരി നിഗീഷ്
Super.pattu
Rahnatha poli sooper fendastik❤
ഒരാളെ ഇന്റർവ്യൂ ചെയ്യാൻ വിളിച്ചു വരുത്തുമ്പോൾ അവരെ കുറിച്ചു ബേസിക് ആയിട്ടുള്ള അറിവ് ഉണ്ടായിരിക്കണം... "ഭർത്താവ് എന്ത് ചെയ്യുന്നു" എന്നായിരുന്നില്ല ചോദിക്കേണ്ടത്..പകരം എന്താണ് സംഭവിച്ചത് എന്നായിരുന്നേൽ കുറച്ചൂടെ നല്ല ഭാഷ ആവുമായിരുന്നു. പിന്നെ അരുൺ ന്റെ ഒരു സ്റ്റേറ്റ്മെന്റ് " വടക്കൻ മലബാറിൽ മുജാഹിദ് സമ്മേളനങ്ങളിൽ മാപ്പിളപ്പാട്ട് ഉണ്ടാവുമായിരുന്നു " ന്നു.. അതേത് സമ്മേളനം ആണ് സഖാവേ.. വച്ചങ് കാച്ചാണ് 😅😅..
Correct
👍👍
😂
അര മണിക്കൂർ സമയം പൂർത്തിയാക്കേണ്ടേ? 😄
❤❤❤
പുലിയാണ് രഹന.
5:20 നികേഷ് ലയിച്ചങ്ങ് ❤😊
Yes
Supper👌👌👌👌 രഹനത്താ
Rahana
BeautifulSinger
രഹനയെ മാപ്പിളപ്പാട്ടിൽ ഒതുക്കി അത്രക്ക് കഴിവുള്ള ഗായികയാണെന്നറിയാം,ഈ ഇൻറർവ്യൂവിലുള്ള വ്യക്തിത്വങ്ങൾ അനുഭവ കുറവുള്ളവരാണന്ന്ബോധ്യപ്പെട്ട പല ചോദ്യങ്ങളിലുടെയും മനസ്സിലായി പരുത്തിക്കാട് എക്സലൻറ്.
മിക്കച്ച ഒരു ഗായികയെ ക്ഷണിച്ച് വരുത്തുമ്പോൾ ചുരുങ്ങിയത് അവരുടെ കുടുമ്പത്തെ പറ്റിയെങ്കിലും ഒരു ധാരണ വേണം .ഭർത്താവ് എന്ത് ചെയ്യുന്നു എന്ന ചോദ്യം😢വളരെ മോശമായിപ്പോയി മിസ്സർ😊
സൂപ്പർ ഗായിക രഹന
Hai rahnatha assalamualaikum enth elimathom sammathichirokunnu ithan muslim sthree enth nalla vesham ❤❤❤❤
Keralathinte vanambadi. ❤❤❤
🙄🙄🙄🙄🙄
❤❤👍
👍👍
എന്റെ നിലമ്പൂർപാട്ടുകാരി
Supper
ഗായകൻ മാർക്കൊസിനെ കൊണ്ടുവരണം
is he still alive.....? I think not 😢
Kannoor sennath ithane kond veru kure paat padipiku❤
നികേഷ് ഒരു ചോദ്യം പോലും ചോദിച്ചില്ലല്ലോ 😢
ഇൻ്റർവ്യു നല്ലതാണ് വാക്കുകൾ അവതാരകർ സൂക്ഷിച്ച് ഉപയോഗിക്കണം. "മറ്റോർക്കായ്
എന്ന പദം ഇരിക്കുന്ന മാന്യ കലകാരി ച്ചെ അപമാനിക്കുന്നതിന്
തുല്യം
മലയാളി മാപ്പിള കലാ സാഹിത്യ വേദിയിലെ രാജകുമാരി.... മലയാളിക്ക് എന്നും അഭിമാനിക്കാം...👍🏻❤
ഇതിലെ അവതാരകാരുടെ പെർഫോമൻസ് കാണുമ്പോൾ ആർക്കോ എന്തിനോ വേണ്ടി ചൊറിയുമ്പോലെ തോന്നുന്നു ഈ പരിപാടി കുറച്ചു കൂടി ഉഷാറാക്കാമായിരുന്നു
Mappila pattile chithra ❤❤❤
🎉🎉
Rahnathantte song allam anik ishttane❤
Oru kottaAviday
🤲🏻🤲🏻🤲🏻
Qqthu palliyil ennulla song ful paado
Saleem kodathoor & Hanna mowl one day please bring it❤❤
നാല് തേനീച്ചകളും ചുറ്റുമിരുന്ന് ആ സാധുവിനെ കൊല്ലരുതേ 😂😂😂
അതിന്റെ ഇടയിലും മതത്തിന്റെ കാഴ്ചപ്പാട്ട് ചോദിക്കാൻസ്മൃധി മറന്നില്ല
ഉമ്മാന്റെ കാലടിപാടിലാണ് സ്വർഗം എന്ന പാട്ട് പഠിക്കാത്തത് മോശമായി പോയി. ഉമ്മയെ പോലെ ഭയങ്കര ഫീലാണ് ആപാട്ടിന്. കരയാതെ ആ പാട്ട് കേട്ടുതീർക്കാൻ കഴിയില്ല.
നികേഷിൻ്റെ മസിൽ പിടുത്തം ഒന്ന് ഒഴിവാക്കാൻ പറയണം. അതിഥികളെ വിളിച്ചു വരുത്തിയാൽ മാന്യമായി പെരുമാറാൻ അറിയണം.
രഹ്ന ന്റെ ഇക്കാ മരണപ്പെട്ട അന്ന് ഞാൻ കുറെ karannu കാരണം ഞാനും രഹ്നയുമൊക്കെ ഒരേ പ്രായക്കാരാ
ദീൻ വിളികേട്ട് ജ്വാലയായ് ഫാത്തിമാ (അ )
ദാനമായി ജീവിതം നൽകിയ ഫാത്തിമാ (അ )
ആദിയോൻ ലോകമിൽ വാഴ്ത്തിടും ഫാത്തിമാ (അ )
Hello reporter you are dooing ideological job keep it up
Nigesh onnum mindunilla😢
ചായ ഇത് വരെ വന്നില്ല... അതെന്താ സ്മൃതിയുടെ വാക്കിന് വിലയില്ലേ...
പ്രോഗ്രാം പെട്ടെന്ന് കഴിഞ്ഞത് പോലെ 😊
ഇവർക്കു ഒന്നും കിട്ടായിട്ട് തുടങ്ങിയതാണ് ഇ പ്രോഗ്രാം
പാവം രഹന ഭർത്താവ് മരിച്ചു ഒരുപാവം സ്ത്രീ ഹസ്ബൻഡ് ഇല്ലാ ത വിഷമം ഉണ്ടാവും
മ്മടെ സുജയ ചേച്ചി എവിടെ 😊
നികേഷിന് ഈ പ്രോഗ്രാം ഇഷ്ടപ്പെട്ടില്ല എന്ന് തോനുന്നു.
Correct
ഇതൊരു informal talk ആയത് കൊണ്ട് നിങ്ങളുടെ costumes ഈ പ്രോഗ്രാമിന് ഒട്ടും മാച്ച് ആവുന്നില്ല.. അത് പോലെ സിതാര കൃഷ്ണകുമാറിനെ ഇതിൽ കൊണ്ടുവരൂ
എല്ലാവരും കൂടി വേണ്ടിയിരുന്നില്ല ഒന്നോ രണ്ടോ പേര് മാത്രം madhiyaayirunnu ഇൻ്റർവ്യൂ ചെയ്യാൻ.
കണ്ണൂർ ഷാഫി അല്ല കൊല്ലംഷാഫി
😂
രഹന സംഗീതം പഠിച്ചതാണ്
ഇന്ന് സുജ എവിടെ പോയി..
ശാഖയിൽ 😂
അവൾ ഇല്ലാത്തത് നന്നായി😂'ജയ് സംഘശക്തി
Mappilappattinte vismayangal kannurshareef ks rehna
കണ്ണൂർ ഷാഫി ഇതാരാ പുതിയ അവതാരം ?
Orale interview cheyyumbol avare kirichokke onn padichitt paripadik irangikude maraboodhagale... 4 um kudi irangiyirikunnu... Orujadhi atitude ivarde... Avarde hus endh cheyunnu enn... Uluppillado ankonnum... Evdenn varanndai maraboodhame... Iji...
നികേഷിനെ ആരാ ഇതിൽ പിടിച്ചിരുത്തിയത്..... മൊബൈൽ നോക്കാൻ ഇരുത്തിയതാണോ.... ഇൻ്റർവ്യൂ ചെയ്യുന്നവർ അതിഥിയെ കുറിച്ച് ആദ്യം മനസ്സിലാക്കിയിരിക്കണം..എന്തൊക്കെ ചോദ്യങ്ങളാ ചോദിക്കുന്നത്....
ഉണ്ണി സർ സംസാരിക്കുന്നതിന് മുന്നേ എപ്പോഴും ഒന്ന് കൊട്ട് ഇളക്കി ശരീരം ഇളകിയൊക്കെ സംസാരിക്കുന്നത് അത് സുഗമയി തോന്നണില്ല
ഒരു famous singer നെ വിളിച്ചു interview ചെയ്യുമ്പോൾ... പാട്ടിനെ കുറിച്ച് സാമാന്യം ബോധ്യമുള്ള, media persinality കളെ ഇരുത്തി അഭിമുഖം നടത്തുക... എന്ന് Reporter channel നോട് അപേക്ഷിക്കുന്നു.. പ്ലീസ്... കൊല്ലരുത്. OR ഈ പ്രോഗ്രാമിൽ ഇത്തരം singers നെ വിളിച്ചു അഭിമുഖം ചെയ്തു അപമാനിക്കരുത്.
Sajeer koopam
bigg boss house
കണ്ണൂർ ഷാഫി അല്ല
കൊല്ലം ഷാഫി ആണ്
😂
മാപ്പിളപ്പാട്ടിൽ ഏറ്റവും നല്ല വരികൾ രചിച്ച പി .ടി .അബ്ദുറഹിമാൻ മാസ്റ്ററെ അധികപേരും മറന്ന് പോയ് . കാഫ്മല കണ്ട പൂങ്കാറ്റെ , ഒട്ടകങ്ങൾ , ഓത്ത്പള്ളിയിൽ അങ്ങിനെ എത്രയെത്ര നല്ല വരികൾ.
Avathaarakar onnukoody home work cheyyaamayirunnu
ലുങ്കി ന്യൂസ് അടിക്കുന്നത് പോലെ ഇന്റർവ്യൂ ചെയ്യല്ലേ
നികേഷ് കുമാറിന് പാട്ടുകളെ കുറിച്ച് ABCD അറിയാത്തതുകൊണ്ട് ആയിരിക്കണം, ഒന്നും സംസാരിച്ചു കണ്ടില്ല 😂
ഇന്റർവ്യൂ തീരെ പോര
ആ കത്തു പാട്ട് കുറേ കൂടി വരികളും കൂടി പാടമായിരുന്നു വിലപ്പെട്ട വരികളുണ്ടായിരുന്നു പ്രത്യകിച്ചും പ്രവാസികൾക്ക്
Sajeer koopam vannm
Please do better preparation before doing an interview..
Very sorrowful question is , what is your husband doing..
Padiya pattukal ariyam but hus,marichad ariyilla. Kashtam
നികേഷ്.... എന്താ തോണ്ടികളിക്കുന്നത്
Muttil😅
അ നികേശിക്കൻ്റെ പന്ത്രണ്ട് മണിക്ക് അഞ്ച് മിനിട്ട് ഉള്ളത് പോലെയുള്ള കാലിൽ കേറ്റി വെക്കൽ ശ്രദ്ധിച്ചു നോക്ക്
Rajhana ethayum chithrachechiyum sister s polyanu
Sherikkum negative energy sammanikkunnu. Mobilil thondy nikesh
രഹന ഇത്ത നിലമ്പൂർ ആണോ 🤔 ഞാൻ ഇത് വരെ കണ്ണൂർ ആണെന്ന് ആണ് വിചാരിച്ചത്
ഒരു ക്രിസ്ത്യൻ ഫാദറില്ലേ മാപ്പിള പാട്ടു പാടുന്ന. അയാളെ കൊണ്ടുവരാമോ
അരുണിനെ മാറ്റിയാൽ നന്നായിരിക്കും