snehathin poonjola (full song) | സ്നേഹത്തിന്‍ പൂഞ്ചോല | FR SEVERIOS BBaudios

Поделиться
HTML-код
  • Опубликовано: 20 окт 2024
  • snehathin poonjola
    സ്നേഹത്തിന്‍ പൂഞ്ചോല ..
    പപ്പയുടെ സ്വന്തം അപ്പൂസ്‌ (1992)
    lyrics. ബിച്ചു തിരുമല
    music ഇളയരാജ.
    / bbaudioschurchchoir
    / bbaudios.sarang
    www.bbaudios.com
    BB AUDIOS MULAVANA KUNDARA KOLLAM KERALA INDIA
    ORCHESTRATION (Keyboard & rhythm Programming), RECORDING, MIXING,
    MASTERING & VIDEO EDITIG by BINOJ & BINOY (BB AUDIOS)
    ബിനോജ് ബിനോയ് BB AUDIOS
    MOB:9446850494,9446528271
    catholic | marthoma | Malankara Orthodox | jacobite | latin | Roman | syro-malabar csi | Wedding choir Songs
    #binojbinoy #music #achansongs #severios #frseverios #weddingchoir #choirsong #bbaudio #bb #ganamela #sounds #coir #quir #koir #funeralsong #funeralservice #coversongsmalayalam #songs #malayalam

Комментарии • 1,2 тыс.

  • @sureshmadhavan3166
    @sureshmadhavan3166 2 года назад +170

    ഒർജിനൽ സോങ് നെ ക്കാൾ എനിക്കിഷ്ടാ ഈ അച്ഛന്റെ വോയ്സ്. ഞാൻ വീണ്ടും വീണ്ടും കേൾക്കുന്നു അച്ഛൻ പാടുമ്പോൾ ഭയങ്കര ഫീൽ ❤❤❤❤

    • @vidheeshvidhi4327
      @vidheeshvidhi4327 2 месяца назад

      ബ്രദർ അച്ഛൻ നന്നായി പാടി നല്ല ശബ്ദവും ആണ് പക്ഷെ ഇതിന്റെ ഫീൽ വേറെയാണ് അച്ഛൻ പാടിയപ്പോൾ റൊമാന്റിക് സോങ് ആയിപ്പോയി

  • @αεε-σ1λ
    @αεε-σ1λ Год назад +16

    2023 ലും കേൾക്കുന്നവർ ഉണ്ടോ... ഈ മനുഷ്യന്റെ ഈ പാട്ടിലെ voice നോട് എന്തെന്നില്ലാത്ത ഒരു മുഹബ്ബത്ത് 💯💞💞

    • @MyTubeTheLight
      @MyTubeTheLight 6 месяцев назад

      2024 ല് ഉണ്ട് 😂 25 ലും ഉണ്ടാകും

  • @subinasaifudeen2123
    @subinasaifudeen2123 3 года назад +1065

    എന്റെ അച്ചോ ❤ ശെരിയാണ് ഏത് അമൃതും തോൽക്കും ഈ പാട്ടിനു മുന്നിലും 🥰

  • @pigeontechist
    @pigeontechist 3 года назад +160

    എന്തൊരു ഫീൽ, എത്ര മനോഹരമായി പാടിയിരിക്കുന്നു, എത്ര തവണ കേട്ടു എന്ന് പോലും അറിയില്ല 😍😍😍😍

  • @misabkr8314
    @misabkr8314 3 года назад +487

    "വെള്ളി നിലാ നാട്ടിലെ"
    എന്ന് തുടങ്ങുന്ന വരി അച്ഛന്റെ ശബ്ദത്തിൽ vera leval aan💯🔥

  • @usmank6890
    @usmank6890 2 года назад +41

    സൂപ്പർ , അച്ചൻ ഞങ്ങളുടെ കൂടി അച്ചനാണ് , ചുവന്ന വലിയ കുരിശ്‌ കഴുത്തിൽ തൂക്കിയിട്ട്‌ മനോഹരമായി പാട്ട്‌ പാടി വിപ്ലവം തീർക്കുന്ന ന്യൂ ജൻ അച്ചൻ 🔥🔥❤️❤️❤️❤️

  • @jyolsnak1247
    @jyolsnak1247 2 года назад +50

    സങ്കടം വരുമ്പോ ആദ്യം search ചെയ്യുന്നത് അച്ചന്റെ പാട്ടുകൾ ആണ്. അതിനോളം ആശ്വാസം മറ്റൊന്നിനും തരാൻ പറ്റില്ല. Relaxation 😍

    • @neeshma2612
      @neeshma2612 3 месяца назад

      Sathyam enikkum....😊

  • @sajithkumar7620
    @sajithkumar7620 3 года назад +133

    വല്ലാത്ത ഫീൽ....
    സർവേശ്വരൻ അനുഗ്രഹിക്കട്ടെ..ഇനിയും ഞങ്ങള്ക്ക് വേണ്ടി ഒരുപാട് പാട്ടുകൾ പാടി തരണം അച്ഛൻ.

  • @lishamathew8863
    @lishamathew8863 3 года назад +286

    അച്ചന്റെ ശബ്ദത്തിൽ നല്ല feela nu ഈ പാട്ടിന്. ആ സിനിമയിൽ കേൾക്കുനതിൽ നിന്നും feel ആവുന്നുണ്ട്.
    അച്ചന്റെ different ആയ പാട്ടുകൾ ഇടണം . അച്ചന്റെ ശബദത്തിൽ വ്യത്യസ്തമായ പാട്ടുകൾ എനിക്കും, എന്നെ പോലെ മറ്റുള്ളവർക്കും കേൾക്കാൻ ഒരു പാട് ആഗ്രഹമുണ്ട്.
    Please🙏

  • @snuparanjith5294
    @snuparanjith5294 3 года назад +25

    ഇതിന്റെ ആദ്യത്തേത് ഞാൻ 1000 തവണ കേട്ട് കാണും father

  • @iloveme3604
    @iloveme3604 3 года назад +153

    ഒരു ദിവസം തന്നെ എത്ര തവണ ഈ പാട്ട് കേൾക്കുന്നു എന്നറിയില്ല. അത്രമേൽ ഇഷ്ടായി ട്ടോ.🤩🤩👌👌

  • @maryvarghese4798
    @maryvarghese4798 2 года назад +87

    അച്ഛന് ഇത്രയും നല്ല ശബ്ദം
    ദൈവം തന്നത് പുരോഹിതൻ
    ആകാൻ വേണ്ടി തന്നെയാണ് 🙏

  • @bismillahckm144
    @bismillahckm144 3 года назад +59

    അച്ഛനെ നേരിൽ കാണണമെന്ന ആഗ്രഹവുമായി.... 👍

  • @sheebachandy4442
    @sheebachandy4442 3 года назад +141

    അച്ചന്റെ ശബ്ദത്തിൽ ഓരോ പാട്ട് പാടുമ്പോഴും വീണ്ടും വീണ്ടും അച്ചന്റെ പാട്ടുകൾ കേൾക്കാൻ തോന്നും. It's grace of God 🙏🏻

    • @asianet92
      @asianet92 2 года назад

      Really wow 🌹🌹🌹🌹🌹🌹

  • @aromalchekavar423
    @aromalchekavar423 3 года назад +164

    ഫാദറിന്റെ ആലാപനം എനിക്ക് ഏറെ ഇഷ്ടമാണ്... ഫാദർ പാടി ഒരു സോങ് ചെയ്യാൻ ആഗ്രഹിക്കുന്നു.. കുറെ നാളായി അതിന്റെ പിന്നാമ്പുറത്താണ്... താമസം ഇല്ലാതെ ലിറിക്‌സ് ആകുമെന്ന് വിശ്വസിക്കുന്നു... ഇനിയും ഒരുപാട് നല്ല ശ്രുതി മധുരമായ ഗാനങ്ങൾ ഫാദറിന്റെ ശബ്ദത്തിൽ ഉണ്ടാകട്ടെ... എല്ലാവിധ ഭാവുകങ്ങളും പ്രാർത്ഥനയും.... ❤🥰🌹🤝

  • @Aamy-uk7ke
    @Aamy-uk7ke 3 года назад +48

    ഇന്നാണ് ഞാൻ ആദ്യമായി അച്ചന്റെ പാട്ട് കേൾക്കുന്നത്. എത്ര പ്രാവശ്യം കേട്ടെന്ന് എനിക്ക് അറിയില്ല. എന്തൊരു ഫീൽ ആണ്. Voice....ഒരു രക്ഷയും ഇല്ല

  • @magicclicks3790
    @magicclicks3790 3 года назад +94

    അമൃതും തോൽക്കും അച്ഛന്റെ വോയിസ്‌ നൈസ് 😊

  • @sreejithps2948
    @sreejithps2948 3 года назад +29

    അച്ചൻ വേറെ ലെവൽ... എന്താ ശബ്ദം... സൂപ്പർ... 🥰🥰🥰

  • @remyarajendran1734
    @remyarajendran1734 3 года назад +217

    Feeling Addicted to this sound 😍🥰🙏🙏🙏🌈

  • @Vish-101
    @Vish-101 3 года назад +6

    എന്റെ പൊന്നു അച്ചോ ഇത് കേൾക്കാതെ ഒരു ദിവസവും കടന്ന് പോയിട്ടില്ല .ഒരു പക്ഷെ ഇതിലെ ചില വരികൾ ഞങ്ങളെ ജീവിതം ആയി ബന്ധ പെടുന്നത് പോലെ ഉണ്ട് അത് കൊണ്ട് ആവാം കേൾക്കുബോ അറിയാതെ കരഞ്ഞു പോവുന്നെ 😘😥

  • @sajeevak2849
    @sajeevak2849 3 года назад +87

    എന്ത് സ്വീറ്റ് വോയിസ്‌ ആണ്...... ശെരിക്കും മധുരമായ ശബ്ദം 😍😍😍😍

  • @thanseer-d2b
    @thanseer-d2b 3 года назад +29

    ഒരു രക്ഷയില്ല പൊളിയെ 💚💚
    കിടുക്കി 🖤🖤

  • @abdulsaleem3753
    @abdulsaleem3753 2 года назад +13

    എന്തൊരു ഫീൽ 👍👍നീർപളുങ്കുകൾ ചിതറി വീഴുമീ... ഈ ഗാനം പാടി കേൾക്കാൻ ഒരാഗ്രഹം....

  • @stellaabraham3412
    @stellaabraham3412 3 года назад +20

    Poli Oru Rashayum Eilla അച്ഛൻ പാടുന്നത് കേട്ടാൽ ഒരു സതോഷം ആണ്

  • @chichuchichuz9084
    @chichuchichuz9084 3 года назад +24

    ഒരുപാട് ഇഷ്ടം ആയി... 🎶🎼🎶🎶🎼🎼

  • @shivassworld8627
    @shivassworld8627 2 года назад +1

    Mashe polichu, enth feelanu

  • @SY-gv7vq
    @SY-gv7vq 2 года назад +18

    അച്ഛന്റെ എല്ലാ പാട്ടും super ആണ്

  • @naturelover5425
    @naturelover5425 2 года назад +14

    ഒരുപാട് താങ്ക്സ് എതമൃതും തോൽകുമീ ലൈൻ പാടിയതിന് ❤️❤️❤️❤️❤️❤️🔥🔥🔥🔥

  • @ajeeshmattappally8
    @ajeeshmattappally8 3 года назад +28

    ശ്രീരാഗമോ തേടുന്നു നീ. ഈ പാട്ട് കേൾക്കാൻ കാത്തിരിക്കുന്നു ❤️

  • @sheebajoyjohn7034
    @sheebajoyjohn7034 2 года назад +3

    Super voice....അച്ചന്റെ ഒരു പാട്ടെങ്കിലും കേട്ടിട്ടേ ഉറങ്ങാറുള്ളു..... എന്തു രസം super 🥰🥰🥰🥰

  • @preethat5000
    @preethat5000 3 года назад +16

    Ente acha ithentha. .voice. super. . Daily. Kelkkum. Achante songs

  • @lijorachelgeorge5016
    @lijorachelgeorge5016 2 года назад +1

    അച്ഛന്റെ കുറേ പാട്ടുകൾ കേട്ടിട്ടുണ്ട്. ഒരിക്കൽ by chance Christian songs search ചെയ്തപ്പോഴാ ആദ്യമായിട്ട് കേക്കുന്നത്. അച്ഛന്റെ സ്വരത്തിന്റെ ഭംഗിയും മാധുര്യവും വർണ്ണനകൾക്കു അതീതമാണ്. അതെ പറ്റി പറയാൻ വാക്കുകളില്ല, അത്രയ്ക്കും മനോഹരം.. ദൈവം കനിഞ്ഞനുഗ്രഹിച്ചു കൊടുത്ത ശബ്ദം..അക്ഷര സ്ഫുടതയും ഗംഭീരം. അച്ഛന്റെ പാട്ടുകൾക്ക് വേറൊരു ഫീൽ തന്നെയാ. ഇതുവരെ കേട്ടതിൽ ഏറ്റവും ഫീൽ n touching ആയി തോന്നിയത് ഇതും. ഓർക്കുമ്പോ ഒക്കെ വന്നു കേക്കുന്നു 😍😍❤👌👌👏🏻👏🏻🌹🌹💐💐💐🙏🙏❤❤

  • @prasadkp4947
    @prasadkp4947 Год назад +6

    ഈശ്വരൻ നൽകിയ ഏറ്റവും വലിയ സമ്മാനമാണ് ഈ ഈശ്വര ശബ്ദം.....
    🙏🙏🙏🙏🙏🙏🙏🙏

  • @suneeshraj52
    @suneeshraj52 3 года назад +6

    അച്ഛൻ്റെ ശബ്ദം കേൾക്കുമ്പോൾ തന്നെ എത് പാട്ട് ആയാലും കണ്ണുംപൂട്ടി ലൈക് അടിക്കും അത്രക്കും സുന്ദരം അണ് അച്ഛൻ്റെ ആലാപനം

  • @manugreenpalm8406
    @manugreenpalm8406 2 года назад +8

    അച്ഛനെ ദൈവം ശെരിക്കും അനുഗ്രഹിച്ചിട്ടുണ്ട് 🙏🙏🙏🙏

  • @lixonkp4763
    @lixonkp4763 3 года назад +2

    വാ ഉസ്താദ്

  • @johng8722
    @johng8722 3 года назад +31

    ഇത്രയും മനോഹമായി പട്ട് പാടുന്ന അച്ഛനെ നേരിൽ കാണുവാൻ ആഗ്രഹം ഉണ്ട് അച്ചോ ❤️, ഞാൻ ഓർത്തഡക്സ് ഇടവഗം ആണ്. 🙏🙏👍

    • @tijo607
      @tijo607 3 года назад +10

      ഇതിൽ എന്തിനാ ഈ ഓർത്തഡോക്സ് 😃

    • @teenjaijaimon4161
      @teenjaijaimon4161 3 года назад +1

      Ohooo ...

    • @shajanaa1978
      @shajanaa1978 3 года назад

      ❤️

    • @munnas22
      @munnas22 3 года назад

      Onnu podei orthodoxe

    • @navasnava5433
      @navasnava5433 3 года назад +1

      അച്ഛനെ നേരിൽ കണ്ടോ ഓർത്തോടെക്സ് എന്തിനാ ബ്രോ ഒരുമാതിരി മറ്റെലെ കാണൽ ആയി പോയി

  • @razakmoottas3452
    @razakmoottas3452 2 года назад +1

    Mutheeeeeeeeeeeeeeeeee pwoliiiiiiiiiii

  • @r_sha8605
    @r_sha8605 2 года назад +5

    വളരെ മനോഹരമായി ഭാവം ഉൾക്കൊണ്ട്‌ പാടി... അച്ഛന് അഭിനന്ദനങ്ങൾ 👌👌👌👌👌👏👏👏👏👏👏👏👏👏👏👏

  • @ksa7010
    @ksa7010 2 года назад +3

    എൻറെ പൊന്ന് അച്ചോ നിങ്ങൾ ഏതോ ലോകത്ത് കൊണ്ടെത്തിച്ചു 😘❤️

  • @rincypaul8837
    @rincypaul8837 3 года назад +24

    Achan full lyrics paadi kelkkanam ennu othiri aagrahicha paattu aanuuu ... Overwhelmed ... !!! ❤️❤️❤️

  • @shehafathimsuhara2631
    @shehafathimsuhara2631 2 года назад +1

    നല്ല ഫീൽ ആണ്

  • @marittalighin9291
    @marittalighin9291 3 года назад +14

    സൂപ്പർ വോയിസ്‌....... 🥰🥰🥰💞💞💞💞

  • @pjjohny9244
    @pjjohny9244 3 года назад +5

    അതി മനോഹരമായ ആലാപനം. അച്ഛന്റെ സ്വരമാധുരി വ്യത്യസ്തം അനുപമം , ഹൃദ്യം , ഏറെ മനോഹരം . RUclips ലേയും TV Channel ലേയും അച്ന്റെ എല്ലാ പാട്ടുകളും ശ്രദ്ധിക്കാറുണ്ട്.

  • @nirmalascookeryshow7028
    @nirmalascookeryshow7028 3 года назад +42

    എന്ത് നല്ല സൗണ്ട് ❤❤

  • @techman7623
    @techman7623 3 года назад +5

    പൊന്നച്ചോ...... ദൈവീകമായ അധരത്താലുള്ള അങ്ങയുടെ പ്രാർത്ഥനയിൽ ഞങ്ങളെയും ഓർക്കേണമേ.....

  • @lainabiju2112
    @lainabiju2112 3 года назад +32

    Excellent Rev. FR. You are blessed with a melodious voice...love to listen all your songs...Wishing you great success...May the mighty God bless you..

  • @soumyabiju1123
    @soumyabiju1123 3 года назад +14

    എന്റമ്മോ എന്തൊരു ഫീൽ ❤❤❤❤

  • @vivyabalakrishnan9185
    @vivyabalakrishnan9185 3 года назад +40

    What a voice.... Really blessed to hear from u father🙏

  • @johnjose5467
    @johnjose5467 3 года назад +1

    Oho Adi Poli Savd

  • @eldonk7221
    @eldonk7221 3 года назад +8

    ഒരുപാട് ഇഷ്ട്ടമായി

  • @AlbinSAlex
    @AlbinSAlex 2 года назад +2

    അച്ഛാ ഈ വോയിസ്‌ ഒരുപാട് അഡിറ്റ് ആയിപോയി എന്തോ ഒരുപാട് ഇഷ്ടം ആണ് അച്ഛനെ 🥰😍

  • @rajithasanthosh6511
    @rajithasanthosh6511 3 года назад +7

    Wow super✌️father😍🙌🙌

  • @നൗഫൽ-ല2ങ
    @നൗഫൽ-ല2ങ Год назад +1

    എന്റെ അച്ചോ.... ഒരു രക്ഷയുമില്ല ..അസാധ്യ ഫീൽ 👍👍👍👌👌👌🥰

  • @maneeshkumar6996
    @maneeshkumar6996 3 года назад +5

    , എന്റെ അച്ചോ, പോന്നച്ചോ ഹൃദയത്തിന്റെ ആഴങ്ങളിലേക്ക് എത്തുന്ന ആലാപനം

  • @ansarve4669
    @ansarve4669 Год назад +1

    ആഹാ അന്തസ്സ് ❤❤❤
    എത്ര വട്ടം കേട്ടാലും മതിവരില്ല 😍😍😍😍

  • @sheebashajan5248
    @sheebashajan5248 3 года назад +18

    Acha 0super 🙏🙏🙏❤️❤️❤️

  • @Anagha6245
    @Anagha6245 2 года назад +1

    അച്ചോ ഐ ലവ് യു അച്ചോ പാട്ട് സൂപ്പർ ആയിട്ടുഡ്ഡ് 👌👌👌👌👌👌

  • @achayathikoch2964
    @achayathikoch2964 3 года назад +8

    Parayan words illlaaaa🥰😍🥰

  • @josephinathomas7499
    @josephinathomas7499 3 месяца назад

    അച്ചോ....നമിച്ചു....❤️👏👏👏 സംഗീതം ദൈവികം ആണ്.... മുന്നേറുക... ഒരുപാടു ഗാനങ്ങൾ ആ ചുണ്ടിൽ നിന്നുതിരട്ടെ... it 's God's gift .... keep it up Soulful singing👍👍👍👍💐💐💐

  • @aparnapk7986
    @aparnapk7986 3 года назад +5

    മതിവരില്ല എത്ര കേട്ടാലും 💯💯🥰🥰🥰👍🙏🙏

  • @saframez3721
    @saframez3721 10 месяцев назад

    സ്നേഹത്തിൻ പൂഞ്ചോല തീരത്തിൽ
    നാമെത്തും നേരം.....ഇന്നേരം
    മോഹത്തിൻ പൂനുള്ളി മാല്യങ്ങൾ
    കോർക്കുന്ന കാലം.... പൂക്കാലം
    പൂജപ്പൂ നീ...... പൂജിപ്പൂ ഞാൻ.....
    പനിനീരും തേനും.. കണ്ണീരായ് താനേ...
    വെള്ളിനിലാ നാട്ടിലെ പൗർണ്ണമിതൻ വീട്ടിലെ
    പൊന്നുരുകും പാട്ടിലെ രാഗദേവതേ...
    പാൽക്കടലിൻ മങ്കതൻ പ്രാണസുധാ ഗംഗതൻ
    മന്ത്രജലം വീഴ്ത്തിയെൻ കണ്ണനെ നീ ഇങ്ങുതാ..
    മേഘപ്പൂങ്കാറ്റിന്റെ പള്ളിത്തേരേറി
    നക്ഷത്രക്കൂടാരക്കീഴിൽ വാ ദേവീ..
    ആലംബം നീയേ.. ആധാരം നീയേ...
    (സ്നേഹത്തിൻ പൂഞ്ചോല)
    ഏതമൃതും തോൽക്കുമീ തേനിനേ നീ തന്നു പോയ്
    ഓർമ്മകൾ തൻ പൊയ്കയിൽ മഞ്ഞുതുള്ളിയായ്..
    എന്നുയിരിൻ രാഗവും താളവുമായ് എന്നുമെൻ
    കണ്ണനെ ഞാൻ പോറ്റിടാം പൊന്നുപോലെ കാത്തിടാം..
    പുന്നാരത്തേനേ നിൻ ഏതിഷ്ടം പോലും
    എന്നേക്കൊണ്ടാവുമ്പോലെല്ലാം ഞാൻ ചെയ്യാം
    വീഴല്ലേ തേനേ....വാടല്ലേ പൂവേ....
    (സ്നേഹത്തിൻ പൂഞ്ചോല)

  • @anilkrajananilkrajan6307
    @anilkrajananilkrajan6307 2 года назад +4

    അച്ഛനെയൊന്ന് കാണാൻ ഭാഗ്യംകിട്ടിയിരുന്നെങ്കിൽ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏അച്ഛന്റെ മാപ്പിളപ്പാട്ട് അപാരം 👌👌👌👌👌👌👌മതവും ജാതിയുമല്ല സംഗിതം!ദൈവത്തിന്റെ വരദനമാണ് 🌹അച്ഛനെ ഒന്നും കാണാൻ കഴിഞ്ഞിരുന്നെകിൽ!💞💞💞💞അതും ദൈവം തീരുമാനിക്കണം 🙏🙏🙏🙏🙏🙏🙏

  • @kmcfast
    @kmcfast 10 месяцев назад +1

    അച്ഛൻ സൗണ്ട് ❤️❤️❤️❤️ഗോഡ് ബ്ലസ് യൂ 👍🏻👍🏻👍🏻

  • @yaachusmedia
    @yaachusmedia 3 года назад +16

    വല്ലാത്തൊരു ഫീൽ ❤️❤️❤️❤️

  • @yathra905
    @yathra905 3 года назад +20

    Father..super voice......🎶🎵..what a feel...🌼

  • @princeprathapan3994
    @princeprathapan3994 2 года назад +4

    അച്ഛനാണ് ഈ ഉമ്മ മൊത്തോം... 😘😘😘😘😘
    ഈ പാട്ട് കേട്ട് രാത്രി ഉറങ്ങണം.... 🥰😴

  • @SijuMathew-hp1nx
    @SijuMathew-hp1nx 4 месяца назад

    അച്ചോ എന്തൊരു സൂപ്പർ voice, നല്ല ട്യൂൺ, എന്താ feel.. ഈ പാട്ട് ഇതിലും നന്നായി വേറാരും പാടി കേട്ടിട്ടില്ല. അച്ഛന് നല്ല blessings കിട്ടിയിട്ടുണ്ട്. Pls we are expecting more from you.. എത്ര കേട്ടാലും മതിയാവില്ല അച്ഛാ.. ഇത് മനസ്സിൽ തട്ടി പറയുന്നതാ. ഇനിയും പാടണം. 🙏🙏🙏

  • @muhammadvajid9i481
    @muhammadvajid9i481 3 года назад +5

    Super and fantastic

  • @sajmaloprl8257
    @sajmaloprl8257 Год назад +1

    ഈ ലോകത്തിൽ നമുക്ക് ജ്ഞാനെന്ത്രിയം കൊണ്ട് അറിയാൻ കഴിയാത്ത പലതും ഇനിയും ഉണ്ട്..... ഈ പാട്ട് കേട്ടപ്പോ അങ്ങനെ തോന്നി... ഉണ്ട് സത്യം.... ഓരോന്നും അനുഭവിക്കുമ്പോ.... ഇത്ര മനോഹരമോ..... ഇത്ര ഭയാനകമോ... എന്ന് നമ്മൾ ചിന്തിക്കും.... 🙋🏼‍♀️🥳

  • @SajnasLifeStyle-sb1yi
    @SajnasLifeStyle-sb1yi 5 месяцев назад +8

    2024ലും കേൾക്കുന്നു

  • @agk5253
    @agk5253 Год назад +1

    Dessttan voice ne patti onum paryanda avisym illa
    But pararyethe irikan vayya
    Orginal ne kall feel❤

  • @shajeekhanshaymon7639
    @shajeekhanshaymon7639 3 года назад +5

    പൊളിച്ചു 👍👍👍

  • @SijuMathew-hp1nx
    @SijuMathew-hp1nx 4 месяца назад

    അച്ഛന്റെ ഇടവകയിൽ ഉള്ളവരുടെ ഒരു ഭാഗ്യം 🥰.. സൂപ്പർ ആയിട്ട് പാടി.. പാടി തകർത്തു..

  • @chinnujoseph672
    @chinnujoseph672 3 года назад +16

    Very inspiring song. God Bless you Acha.

  • @sajithakhila8796
    @sajithakhila8796 3 года назад

    എന്റെ അച്ചോ ഒരു രക്ഷയും ഇല്ല വെള്ളിനില നാട്ടിലെ ഓഹ് ഗോഡ് ബ്ലെസ് u

  • @nazimnasim6454
    @nazimnasim6454 3 года назад +3

    ഫാദർ സേവാറിയോസ്..... ♥️♥️♥️ പൊളി 👍👍

  • @Achamma16
    @Achamma16 3 года назад +1

    പൊന്നുമോനെ.... സൂപ്പർ മക്കളെ മമ്മി യുടെ പൊന്നു മോൻ

  • @iyaspookkutty9635
    @iyaspookkutty9635 3 года назад +3

    എന്തിനാടാ ചക്കരെ നീ അച്ഛൻ പട്ടത്തിനുപോയത് 😍😍😍

  • @bismillah1421
    @bismillah1421 3 года назад

    എന്റെ പൊന്നച്ചോ.... ഇങ്ങനെ ഒക്കെ പാടിയാൽ ന്താ ചെയ്യാ.. ഒരു രക്ഷേം ഇല്ലച്ചോ.........

  • @eazylifetechvlog1775
    @eazylifetechvlog1775 2 года назад +1

    അച്ചോ നമിച്ചു ♥♥♥

  • @sonukattanam
    @sonukattanam 2 года назад +4

    ആ ചിരിയും, പാട്ടും, ഫീലും ഒരു രക്ഷയുമില്ല.. എവിടാരുന്നു അച്ചോ ഇത്ര നാളും ❤️

  • @shabeershabu2118
    @shabeershabu2118 2 года назад +2

    ഇത്രയും ഫീൽ...ഒറിജിനൽ ഇതാണ് ... ❤. അച്ഛൻനമ്മുടെ മുത്താണ്.. ❤❤❤❤

  • @siddikkidz...3648
    @siddikkidz...3648 2 года назад +3

    ഒറിജിനൽ ഈസ് നതിങ് ..... 🌹

  • @daisym3953
    @daisym3953 Год назад +1

    ആരും ഇഷ്ടം പെടുന്ന ശബ്ദം ദൈവം ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻

  • @ajiponnuponnu9752
    @ajiponnuponnu9752 3 года назад +4

    അടിപൊളി.... 👍എന്ന ഒരു ഫീൽ... 👌😍😍

  • @sarithasaritha2944
    @sarithasaritha2944 2 года назад

    എന്ത് രസമായിട്ടാണ് പാടുന്നത്. അചഛനെ എത്ര പുകഴ്ത്തിയാലും മതിയാവില്ല. vera level🌹🙏💯

  • @sunitharohini7402
    @sunitharohini7402 3 года назад +27

    Every day I hear this song... Awesome 🙏🙏🙏

  • @ayshaaysha4209
    @ayshaaysha4209 4 месяца назад

    അച്ചോ കൂടുതലും സ്ലോ ആയിട്ടുള്ള പാട്ട് പാടുമ്പോൾ ഭയങ്കര ഫീലിംഗ് ആണ് അതിൽ സ്നേഹമുണ്ട് വാത്സല്യം മുണ്ട് സങ്കടം ഉണ്ടാകും എല്ലാം കൂടി അച്ഛനിങ്ങു തരും നമുക്ക് ❤👍😍

  • @mekhajobin127
    @mekhajobin127 3 года назад +24

    Addicted this voice 😐😍😘💕

  • @prasanthds6561
    @prasanthds6561 Год назад

    അച്ചോ... അച്ചൻ വീണ്ടും ഹൃദയം കീഴടക്കി... സൗണ്ട് ഒരു രക്ഷയുമില്ല. വേറേ ഏതോ ലോകത്ത് പോയ പോലെ ഒരു ഫീൽ

  • @roopathomas7794
    @roopathomas7794 3 года назад +7

    Nice voice, superr father

  • @junuminnu6267
    @junuminnu6267 Год назад

    ഒന്നുംപറയാനില്ല പൊളിച്ചു 👍👍സൂപ്പർർർർർ.... ഒരുപാട് തവണ കേട്ടു ❤️🥰

  • @prajleshprajilesh2425
    @prajleshprajilesh2425 3 года назад +7

    വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന ആലാപനം

  • @sulaimanthairadath2220
    @sulaimanthairadath2220 2 года назад +1

    അച്ഛന്റെ പാട്ട് നല്ല ശബ്ദം നല്ല ഫീൽ അച്ചന്റെ എല്ലാ പാട്ടും എനിക്ക് വളരെ ഇഷ്ടമാണ്

  • @Subruz6032
    @Subruz6032 3 года назад +11

    Music is the best medicine for healing.🎶 & Respected Father your Heavenly voice proves it. 😍😍😍.

    • @mrboy4775
      @mrboy4775 Год назад

      👏👏👏👏👏😘😘😘😍😍😍😍😍🙏🙏😘🙏🙏😘😘😘😘😍😍😍😍😍😍

  • @sujithamv2857
    @sujithamv2857 3 года назад +1

    ഒർജിനൽ song നേക്കാൾ ഒത്തിരി ഒത്തിരി ഇഷ്ടായി 🙏🙏🙏

  • @euginhenry6908
    @euginhenry6908 2 года назад +7

    super

  • @arshadaluvakkaran675
    @arshadaluvakkaran675 Год назад +1

    Loving from aluva

  • @favasahmed
    @favasahmed 2 года назад +3

    Superb 👏❤🥰👌👍