സത്യം സാർ. വൺ വേഡ് ക്വസ്റ്റ്യന് വേണ്ടി പ്രിപ്പയർ ചെയ്തിട്ടുള്ള ഒരാളാണ് ഞാൻ. പെട്ടെന്നായിരുന്നു സ്റ്റേറ്റ്മെൻറ് ലെവൽ മാറ്റം. സ്റ്റേറ്റ്മെൻറ് ലെവൽ പഠിച്ച കഴിഞ്ഞപ്പോഴാണ് ഒരു കാര്യം മനസ്സിലായത്. ഞങ്ങൾക്ക് തന്നെ ഞങ്ങളിൽ ആത്മവിശ്വാസം ഉണ്ടായി. ഒന്നുമറിയാതെ വൺ വേർഡ് പഠിക്കുന്നതിലും എത്രയോ ഭേദമാണ് കാര്യങ്ങൾ മനസ്സിലാക്കി പഠിക്കുന്നത്. അതുകൊണ്ട് ഞങ്ങളൊക്കെ ഗവൺമെൻറ് ജോലിയിൽ കയറിയാൽ ഏറ്റവും വിവരമുള്ള കുട്ടികളെ പിഎസ്സി സെലക്ട് ചെയ്യുന്നു എന്ന് ഞങ്ങൾ അഭിമാനിക്കുമായിരുന്നു. പക്ഷേ ഇപ്പോൾ സാർ പറഞ്ഞപോലെ ഏറ്റവും ബുദ്ധിമുട്ടുള്ള സ്റ്റേറ്റ്മെൻറ് ക്വസ്റ്റ്യൻസ് പോലും ഞങ്ങൾ പരീക്ഷകളിൽ ശരിയാക്കി പുറത്തിറങ്ങുമ്പോൾ ഫൈനൽ ആൻസർ കീ വരുമ്പോൾ അത് തെറ്റാണെന്ന് പിഎസ് സ്സി പറയുന്നു. പിഎസ്സിയുടെ ക്വസ്റ്റ്യൻ പേപ്പർ പോലും ഇപ്പോൾ വിശകലനം ചെയ്ത് പഠിക്കാൻ പറ്റാത്ത സ്ഥിതിയാണ്.കാരണം ഒരു പരീക്ഷയ്ക്ക് ശരി കൊടുത്ത ഉത്തരം മറ്റൊരു പരീക്ഷയ്ക്ക് പിഎസ്സി തെറ്റാണ് എന്ന് പറയുന്നു. ഇപ്പോളത്തെ പരീക്ഷ രീതി സൂപ്പർ തന്നെയാണ്. കാരണം ഞങ്ങൾക്ക് ഞങ്ങളെ എടുത്തു നോക്കുമ്പോൾ അറിയാം ഒരുപാട് അറിവുകൾ ആയിക്കഴിഞ്ഞു. ഒരു മഴ വന്നാൽ അതിൻറെ അലർട്ടുകൾ കുറിച്ച് ഞങ്ങൾക്കറിയാം. ദുരന്തനിവാരണ അതോറിറ്റിയെ കുറിച്ച് അറിയാം. കേരള ഭരണരംഗത്തെ കുറിച്ച് അറിയാം. സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തെ കുറിച്ച് അറിയാം. സാർ പറഞ്ഞപോലെ പി എസ് സി യുടെ പരീക്ഷയിലെ അശ്രദ്ധ കൂടി മാറ്റി കഴിഞ്ഞാൽ ഏറ്റവും മിടുക്കരായവരെ ആയിരിക്കും ഗവൺമെൻറ് ജോലിക്ക് ആയിട്ട് പിഎസ് സ്സി തെരഞ്ഞെടുക്കുന്നത്
ഞാൻ phase3 എഴുതിയ ആളാണ്. ഗ്രൂപ്പിൽ othiരി എണ്ണം ഉടായിപ്പ് source ഉം ആയി വരുന്നത് കണ്ടിട്ടുണ്ട്. അവർക്ക് തെറ്റിയത് മുഴുവൻ delete ചെയ്യാൻ കൊടുക്കുവാൻ. Group അപ്പീൽ ചെല്ലുമ്പോ psc അത് delete ചെയ്യും എന്ന അവകാശവാദം ആണ് കുറെ എണ്ണത്തിന്റെ. ഈ പ്രവണതക്കെതിരെ ഒന്നും ചെയ്യാൻ ഇല്ലേ. കഷ്ടപ്പെട്ട് പഠിച്ചവർക്ക് ഒരു വിലയും ഇല്ലേ 😡
എത്ര deletion വന്നാലും പഠിച്ചവരുടെ മാർക്ക് പോവില്ല. Deletions ബാധിക്കുക average students ine ആണ്. അവർ ഒരെണ്ണം കുത്തിയത് പോയാൽ മറ്റവൻ കയറും. പിന്നെ തെറ്റിയ questions, options ഒക്കെ delete ചെയുക തന്നെ വേണം. തെറ്റില്ലാതെ qns ഇടെണ്ടത് psc ആണ് അല്ലാതെ complaint file ചെയുന്നവരെ അല്ല കുറ്റം പറയേണ്ടത്. എല്ലാവർക്കും അവരവുരുടെ ഓരോ മാർക്കും വിലപ്പെട്ടതാണ് അവർക്ക് തെറ്റി എന്ന് തോന്നിയാൽ അവർ deletionu പോകും. എല്ലാവർക്കും ജോലിയിൽ കയറണം എന്നെ ഉള്ളു. ഈ deletionu ഉത്തരവാദി psc ആണ് അല്ലാതെ കംപ്ലയിന്റ് file ചെയ്യുന്നവർ അല്ല 👍🏻
@@OnceUponAtimetherelivedaking ആര് പറഞ്ഞു പഠിച്ചവരുടെ മാർക്ക് പോകില്ല എന്ന്. എട്ടും പത്തും എണ്ണം delete ചെയ്യുമ്പോൾ പഠിച്ചവർ അത് അറ്റൻഡ് ചെയ്യാതെ ഇരിക്കുവാണോ. അറിയാത്ത കാര്യം അല്ല ഞാൻ സംസാരിച്ചത്. എനിക്ക് തെറ്റി. ഇത് എങ്ങനെ എങ്കിലും delete ചെയ്യിക്കും എന്ന് പറഞ്ഞു വാദിക്കുന്നവരെ ഞാൻ കണ്ടിട്ടുണ്ട്. ഒരു തെറ്റുമില്ലാത്ത questions ആയിരുന്നു type2 പ്രേമേഹത്തിന്റെ third phase ld ക്ക്. അത് തെറ്റാണെന്ന് പറഞ്ഞു scert book upload ചെയ്തിട്ടുണ്ട്. Book തറവായി വായിക്കാതെ exam കറക്കി കുത്തി deletion apply ചെയ്യുന്ന ഒത്തിരി എണ്ണം ഉണ്ട്. നന്നായി കഷ്ടപ്പെട്ട് പഠിച്ചു correct ആയി മാർക്ക് ചെയ്തവർക്കും അവരുടെ മാർക്ക് പ്രാധാന്യം ഉള്ളത് തന്നെയാണ്. Psc എന്നാൽ watchdog of merit ആണ്.👍👍
സംഭവം ഈ statement question google translator വഴി തയ്യാറാക്കുമ്പോൾ പറ്റുന്നത് ആണ് കൂടുതൽ കാണാതെ പഠിച്ചു ജയിച്ചു വന്നവനെ കൊണ്ട് statement question തയ്യാറാകിക്കുമ്പോൾ പറ്റുന്നത് ആണ്. വിവരദോഷം അല്ലാതെ എന്ത് പറയാൻ
Onnum ariyaathe karakkikkutthiya oraalkk poyennukaruthiya 3 mark enkilum thirichu kittum, average aaya oralkk English le minimum 3 marks enkilum nashtappedukayum cheyyum.. padich ezhuthiyavarkkaanu kannur-kollam ld yile marks poyittundaavuka.
സാർ, Answer Change കുഴപ്പമില്ല. Deletion എങ്ങനെ Rank നെ ബാധിക്കുന്ന ? Question attend ചെയ്തില്ലെങ്കിൽ കുഴപ്പം ഇല്ലല്ലോ. Deletion വരുമ്പോൾ ആ Question എഴുതിയവരെ മാർക്ക് പോവുമോ അത് ശരിക്കും ശരിയായ നടപടി ആണോ? അത് നോക്കണ്ട ആവശ്യം വരുന്നില്ലല്ലോ
Bro deletion actually helpful aakunnadhu aa question thettayi ezhudhiya orale aanu For example njan ezhudhiyi provisional key prakaram thettaya question inu 0.333 mark kuracharikkum calculate cheyyka ,idhu deletion pokumbol enikku 0.333 mark advantage kittunnu correct aayi cheydha oralkku 1 mark inde nashtam alle undakuka,thettakkiya enikku 0.33 bonus Oru pakshe delete cheydha 6 question um ente provisional answer key ile wrong aanengil final key prekaram enikku 2 mark koodum 6 um sheri aakkiyavanu 6um pokum Rank il change veram
ചോദ്യങ്ങൾ ആണ് പ്രശ്നം ഈ ചോദ്യങ്ങൾ ഡിലീറ്റ് ആവേണ്ടത് ആണ്. ..ഇത്തരം ഊള ചോദ്യങ്ങൾ ഇടുന്നവരെ ആണ് മാറ്റേണ്ടത്. ...പരീക്ഷ കടുപ്പം ആയി എന്നു വെച്ചാൽ std ആയി എന്നു അല്ല
തെറ്റുള്ള questions പോകട്ടെ എന്ന് വക്കാം. തെറ്റില്ലാത്ത questions എന്തിനാണ് ക്യാൻസൽ ആക്കുന്നത്. ഇത് വലിയ ചേഞ്ച് ഉണ്ടാക്കുന്നുണ്ട്. 65-70 mark വന്നവർക്ക് മിക്കവര്ക്കും deletion കഴിയുമ്പോൾ 60 റേഞ്ച് ആകും. പക്ഷെ 58-62 ഒക്കെ ഉള്ളവർക്ക് വല്ല്യ ചേഞ്ച് വരില്ല. ഇവിടാണ് പ്രശനം. പിന്നെ ചിലർ പറയും തെറ്റുള്ളതുകൊണ്ടല്ലേ challenge ചെയ്തെ എന്ന്. ശെരി ഉത്തരം ക്യാൻസൽ ആക്കുന്നതും challenge ചെയ്യുന്നതുകൊണ്ടാണ്. അപ്പൊ ചോദിക്കും psc എന്തിനാ എല്ലാം ക്യാൻസൽ ചെയ്യാൻ ഇരിക്കുന്നന്ന്. അവരുടെ കാര്യം പറയാതിരിക്കുന്നതാ നല്ലത്.
സർ എന്തു കൊണ്ടാണ് Kannur - kollam ld exam ൽ വൈസ് പ്രസിഡന്റ് question ൽ answer change വരുത്തിയത്. എല്ലാവർക്കും അറിയാം പ്രസിഡന്റിനേയും വൈസ് പ്രസിഡന്റിന്റേയും തെരെഞ്ഞെടുപ്പ് ഒരേപോലെ അല്ല എന്ന്. NCERT TEXT - ൽ രീതി / method ഒരു പോലെ ആണ് എന്നാണ് പറയുന്നത്. Question ൽ അങ്ങനെ അല്ല. Election ഒരുപോലെ എന്നു പറയുന്നതും രീതി ഒരുപോലെ പറയുന്നതും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്. ഒരുപോലെ എന്നു പറയുമെങ്കിൽ voters same ആയിരിക്കണം. ഇനി എന്തു ചെയ്യാൻ കഴിയും?
സാർ, questions deletion വരാം. എന്ന് exam ഹാളിൽ നിന്ന് ' തോന്നുകയാണെങ്കിൽ അതിന് ഉത്തരം എഴുതുന്നതാണോ നല്ലത് അതോ ഒഴിവാക്കണമോ? ഏതാണ് നമ്മുടെ റാങ്ക് നിലനിർത്താൻ നല്ലത്' Please reply 🙏
Join our Telegram Channel .
Link : t.me/supernotesbyAK
സത്യം സാർ. വൺ വേഡ് ക്വസ്റ്റ്യന് വേണ്ടി പ്രിപ്പയർ ചെയ്തിട്ടുള്ള ഒരാളാണ് ഞാൻ. പെട്ടെന്നായിരുന്നു സ്റ്റേറ്റ്മെൻറ് ലെവൽ മാറ്റം. സ്റ്റേറ്റ്മെൻറ് ലെവൽ പഠിച്ച കഴിഞ്ഞപ്പോഴാണ് ഒരു കാര്യം മനസ്സിലായത്. ഞങ്ങൾക്ക് തന്നെ ഞങ്ങളിൽ ആത്മവിശ്വാസം ഉണ്ടായി. ഒന്നുമറിയാതെ വൺ വേർഡ് പഠിക്കുന്നതിലും എത്രയോ ഭേദമാണ് കാര്യങ്ങൾ മനസ്സിലാക്കി പഠിക്കുന്നത്. അതുകൊണ്ട് ഞങ്ങളൊക്കെ ഗവൺമെൻറ് ജോലിയിൽ കയറിയാൽ ഏറ്റവും വിവരമുള്ള കുട്ടികളെ പിഎസ്സി സെലക്ട് ചെയ്യുന്നു എന്ന് ഞങ്ങൾ അഭിമാനിക്കുമായിരുന്നു. പക്ഷേ ഇപ്പോൾ സാർ പറഞ്ഞപോലെ ഏറ്റവും ബുദ്ധിമുട്ടുള്ള സ്റ്റേറ്റ്മെൻറ് ക്വസ്റ്റ്യൻസ് പോലും ഞങ്ങൾ പരീക്ഷകളിൽ ശരിയാക്കി പുറത്തിറങ്ങുമ്പോൾ ഫൈനൽ ആൻസർ കീ വരുമ്പോൾ അത് തെറ്റാണെന്ന് പിഎസ് സ്സി പറയുന്നു. പിഎസ്സിയുടെ ക്വസ്റ്റ്യൻ പേപ്പർ പോലും ഇപ്പോൾ വിശകലനം ചെയ്ത് പഠിക്കാൻ പറ്റാത്ത സ്ഥിതിയാണ്.കാരണം ഒരു പരീക്ഷയ്ക്ക് ശരി കൊടുത്ത ഉത്തരം മറ്റൊരു പരീക്ഷയ്ക്ക് പിഎസ്സി തെറ്റാണ് എന്ന് പറയുന്നു. ഇപ്പോളത്തെ പരീക്ഷ രീതി സൂപ്പർ തന്നെയാണ്. കാരണം ഞങ്ങൾക്ക് ഞങ്ങളെ എടുത്തു നോക്കുമ്പോൾ അറിയാം ഒരുപാട് അറിവുകൾ ആയിക്കഴിഞ്ഞു. ഒരു മഴ വന്നാൽ അതിൻറെ അലർട്ടുകൾ കുറിച്ച് ഞങ്ങൾക്കറിയാം. ദുരന്തനിവാരണ അതോറിറ്റിയെ കുറിച്ച് അറിയാം. കേരള ഭരണരംഗത്തെ കുറിച്ച് അറിയാം. സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തെ കുറിച്ച് അറിയാം. സാർ പറഞ്ഞപോലെ പി എസ് സി യുടെ പരീക്ഷയിലെ അശ്രദ്ധ കൂടി മാറ്റി കഴിഞ്ഞാൽ ഏറ്റവും മിടുക്കരായവരെ ആയിരിക്കും ഗവൺമെൻറ് ജോലിക്ക് ആയിട്ട് പിഎസ് സ്സി തെരഞ്ഞെടുക്കുന്നത്
Sathyamanu 100 percent..
Well said
Well said..
സർ പറയുന്നത് ശരിയാണ്.... നിരാശ ആണ്... എല്ലാ കുട്ടികൾക്കും... വല്ലാത്ത ഒരു അവസ്ഥയിൽ കൂടിയ... എല്ലാരും കടന്നുപോകുന്നത്...
ഞാൻ phase3 എഴുതിയ ആളാണ്. ഗ്രൂപ്പിൽ othiരി എണ്ണം ഉടായിപ്പ് source ഉം ആയി വരുന്നത് കണ്ടിട്ടുണ്ട്. അവർക്ക് തെറ്റിയത് മുഴുവൻ delete ചെയ്യാൻ കൊടുക്കുവാൻ. Group അപ്പീൽ ചെല്ലുമ്പോ psc അത് delete ചെയ്യും എന്ന അവകാശവാദം ആണ് കുറെ എണ്ണത്തിന്റെ. ഈ പ്രവണതക്കെതിരെ ഒന്നും ചെയ്യാൻ ഇല്ലേ. കഷ്ടപ്പെട്ട് പഠിച്ചവർക്ക് ഒരു വിലയും ഇല്ലേ 😡
എത്ര deletion വന്നാലും പഠിച്ചവരുടെ മാർക്ക് പോവില്ല. Deletions ബാധിക്കുക average students ine ആണ്. അവർ ഒരെണ്ണം കുത്തിയത് പോയാൽ മറ്റവൻ കയറും.
പിന്നെ തെറ്റിയ questions, options ഒക്കെ delete ചെയുക തന്നെ വേണം. തെറ്റില്ലാതെ qns ഇടെണ്ടത് psc ആണ് അല്ലാതെ complaint file ചെയുന്നവരെ അല്ല കുറ്റം പറയേണ്ടത്.
എല്ലാവർക്കും അവരവുരുടെ ഓരോ മാർക്കും വിലപ്പെട്ടതാണ് അവർക്ക് തെറ്റി എന്ന് തോന്നിയാൽ അവർ deletionu പോകും. എല്ലാവർക്കും ജോലിയിൽ കയറണം എന്നെ ഉള്ളു.
ഈ deletionu ഉത്തരവാദി psc ആണ് അല്ലാതെ കംപ്ലയിന്റ് file ചെയ്യുന്നവർ അല്ല 👍🏻
@@OnceUponAtimetherelivedaking ആര് പറഞ്ഞു പഠിച്ചവരുടെ മാർക്ക് പോകില്ല എന്ന്. എട്ടും പത്തും എണ്ണം delete ചെയ്യുമ്പോൾ പഠിച്ചവർ അത് അറ്റൻഡ് ചെയ്യാതെ ഇരിക്കുവാണോ. അറിയാത്ത കാര്യം അല്ല ഞാൻ സംസാരിച്ചത്. എനിക്ക് തെറ്റി. ഇത് എങ്ങനെ എങ്കിലും delete ചെയ്യിക്കും എന്ന് പറഞ്ഞു വാദിക്കുന്നവരെ ഞാൻ കണ്ടിട്ടുണ്ട്. ഒരു തെറ്റുമില്ലാത്ത questions ആയിരുന്നു type2 പ്രേമേഹത്തിന്റെ third phase ld ക്ക്. അത് തെറ്റാണെന്ന് പറഞ്ഞു scert book upload ചെയ്തിട്ടുണ്ട്. Book തറവായി വായിക്കാതെ exam കറക്കി കുത്തി deletion apply ചെയ്യുന്ന ഒത്തിരി എണ്ണം ഉണ്ട്. നന്നായി കഷ്ടപ്പെട്ട് പഠിച്ചു correct ആയി മാർക്ക് ചെയ്തവർക്കും അവരുടെ മാർക്ക് പ്രാധാന്യം ഉള്ളത് തന്നെയാണ്. Psc എന്നാൽ watchdog of merit ആണ്.👍👍
ഇതിനെതിരെ നമുക്ക് എന്തെങ്കിലും ചെയ്യാൻ പറ്റുമോ?? ഇത്രേം questions deletion avuka എന്നുള്ളത് ഗൗരവം ഉള്ള വിഷയം തന്നെ😦
അപ്പീൽ കൊടുക്കുന്നത് നിരോധിക്കുക
Degree prelims 3rd stage 16 deletions arunnu
@@Mani4321-i3v apol deletion yogyatha ula qstnod kanikuna aneety ale
Ini onnum nadakkilla
@@sreelekshmyvishnuprasad5468 പക്ഷെ ഇത്രയും മാർക്ക് അതിൽ kurayunnillalo
Sreehari yude comment nokki vannavaar undoo.... 😅😂
Avan പറന്നു comment ഇടുക ആണ്.
75 😂
😂😂😂😂
75 അല്ല 79@@mrudulak656
😂😂
ഉറക്കം കളഞ്ഞു പഠിച്ചു ശെരി എഴുതിയതിനെ psc തെറ്റായി കാണുന്നു കഷ്ടം 5 മാർക്ക് പോയി ഒരുപാട് വിഷമം ഉണ്ട്
🥲
Sir ഈ Video യിൽ 10.38 - 10.47 വരെ വായിച്ച cmt എൻ്റെയാണ്. thank you sir.
Ettavum best psc online aakunnatha ee bank exam pole enna pinne oralum challenginu pokilla...
Yes👍ഒരു ഉദ്യോഗാർത്ഥിയുടെ മാർക്ക് കുറക്കുന്ന psc പ്രക്രിയ..
നിങ്ങളെങ്കിലും സംസാരിച്ചല്ലോ മാഷേ 😪 67 il നിന്നും 61 ലേക്ക്. ഒരുപാട് കഷ്ടപ്പെട്ടതാണ്. എന്നെപോലെ ഗതികെട്ടവർ ആരും കാണില്ല. അത്രക്കും സങ്കടം ഉണ്ട് 😔
65 ഇൽ നിന്ന് 58 ഇൽ 😥
@@lijinapc2824 🙄😪😪😪
61 is a good mark.ഉറപ്പായും ജോലി കിട്ടും
njanum 66 l ninnum 60.67 ..
Deletion venamenn vach cheyyunnathaanu. Onno rando qn paperil aanu ithra deletion varunnenkil ok ith ella qn paperilum und. Qn undakkunnavark enthayaalum athinte answer ariyaamayirkum. Ennitum ingane okke varunnenkil
Challenge cheyunnavare kuttam parayan pattilla ennu onnum parayan pattilla , facsimile enthinu challenge cheyyunnu athu spelling mistake kondano ee thettiyavar chalenge chaithe avark.ariyathond attend chaithu thettiyathanu kurachunper engilum athu karakikuthi ezhuthi thetty kanum baki ullavrude mark pokanum avarude negative save cheyyanum alle athu challenge chaithe ellam nyayeekarikannpattilla
Delete cheytha qns ezhuthiya time poyi 😶
Maths cheythu kazhinju nokkumbol option il answer illa 🤯
😐
സംഭവം ഈ statement question google translator വഴി തയ്യാറാക്കുമ്പോൾ പറ്റുന്നത് ആണ് കൂടുതൽ കാണാതെ പഠിച്ചു ജയിച്ചു വന്നവനെ കൊണ്ട് statement question തയ്യാറാകിക്കുമ്പോൾ പറ്റുന്നത് ആണ്. വിവരദോഷം അല്ലാതെ എന്ത് പറയാൻ
Avark swanthamayi kandethan vayya upsc nnu copy adikku nu
Deletion ചെയ്ത് ആൾക്കാരെ പുറത്താക്കൽ 😢
Ithippo negativenekkal kooduthal deletions aanallo😂
Onnum ariyaathe karakkikkutthiya oraalkk poyennukaruthiya 3 mark enkilum thirichu kittum, average aaya oralkk English le minimum 3 marks enkilum nashtappedukayum cheyyum.. padich ezhuthiyavarkkaanu kannur-kollam ld yile marks poyittundaavuka.
Agreed
സാർ, Answer Change കുഴപ്പമില്ല.
Deletion എങ്ങനെ Rank നെ ബാധിക്കുന്ന ?
Question attend ചെയ്തില്ലെങ്കിൽ കുഴപ്പം ഇല്ലല്ലോ. Deletion വരുമ്പോൾ ആ Question എഴുതിയവരെ മാർക്ക് പോവുമോ
അത് ശരിക്കും ശരിയായ നടപടി ആണോ?
അത് നോക്കണ്ട ആവശ്യം വരുന്നില്ലല്ലോ
Bro deletion actually helpful aakunnadhu aa question thettayi ezhudhiya orale aanu
For example njan ezhudhiyi provisional key prakaram thettaya question inu 0.333 mark kuracharikkum calculate cheyyka ,idhu deletion pokumbol enikku 0.333 mark advantage kittunnu
correct aayi cheydha oralkku 1 mark inde nashtam alle undakuka,thettakkiya enikku 0.33 bonus
Oru pakshe delete cheydha 6 question um ente provisional answer key ile wrong aanengil final key prekaram enikku 2 mark koodum
6 um sheri aakkiyavanu 6um pokum
Rank il change veram
ചോദ്യങ്ങൾ ആണ് പ്രശ്നം ഈ ചോദ്യങ്ങൾ ഡിലീറ്റ് ആവേണ്ടത് ആണ്. ..ഇത്തരം ഊള ചോദ്യങ്ങൾ ഇടുന്നവരെ ആണ് മാറ്റേണ്ടത്. ...പരീക്ഷ കടുപ്പം ആയി എന്നു വെച്ചാൽ std ആയി എന്നു അല്ല
👍🏻
ആലപ്പുഴ പാലക്കാട് qustions source വീഡിയോ ചെയ്യുമോ.. അതൊക്കെ ആണേൽ ഉപകാരപ്പെട്ടേനെ
@@naseefnesi2764 geography
History. scrt 10 part 1 text
Biology
Physics
Chemistry scrt
തെറ്റുള്ള questions പോകട്ടെ എന്ന് വക്കാം. തെറ്റില്ലാത്ത questions എന്തിനാണ് ക്യാൻസൽ ആക്കുന്നത്. ഇത് വലിയ ചേഞ്ച് ഉണ്ടാക്കുന്നുണ്ട്. 65-70 mark വന്നവർക്ക് മിക്കവര്ക്കും deletion കഴിയുമ്പോൾ 60 റേഞ്ച് ആകും. പക്ഷെ 58-62 ഒക്കെ ഉള്ളവർക്ക് വല്ല്യ ചേഞ്ച് വരില്ല. ഇവിടാണ് പ്രശനം. പിന്നെ ചിലർ പറയും തെറ്റുള്ളതുകൊണ്ടല്ലേ challenge ചെയ്തെ എന്ന്. ശെരി ഉത്തരം ക്യാൻസൽ ആക്കുന്നതും challenge ചെയ്യുന്നതുകൊണ്ടാണ്. അപ്പൊ ചോദിക്കും psc എന്തിനാ എല്ലാം ക്യാൻസൽ ചെയ്യാൻ ഇരിക്കുന്നന്ന്. അവരുടെ കാര്യം പറയാതിരിക്കുന്നതാ നല്ലത്.
👍
Final key challenge cheyyan option venam ☝️
👍
68.33l ninn 59.33 aayi
😪😪😪😪
🥲
ഇംഗ്ലീഷ് എങ്കിലും ഒഴിവാക്കായിരുന്നു
Sir 29th question answer c aanno
Sir നിലവിൽ എത്ര മാർക്ക് ന് മുകളിൽ ഉള്ളവർ ആണ് safe kannur 🫤
55 i think
@@abhijithks4639 deletion vannittum 55ഓ ഇപ്പൊ 91 അല്ലെ i think 50
Video coming soon. Keep watching
Sir secretariat assistant nu vendi preparation strategy oru video cheyamo...
Sure
Sir avarde makal.oke uk usa l oke akum avark atonm chintikan tym ila vtukarde prakku vare kittit an sir padikunath😢
Ignore those for now. Focus on your goal. Ath nediyedukkuka.Ippol kuttappeduthunnavar thanne ann anumodikkum. Think about that when you feel low 🥰
Sir Trivandrum ldc 1500 perude list anel cut off ethra varam sadhyatha?????
63 vare aavaam
@@SuperNotesbyAmal1200 ആണെകിൽ ഇതിലും കൂടില്ലേ 😒
Sir, Exam timil question mistake undennum, ith urappayittum deletion aavum ennu thonnukayanenkil candidates entha cheyyendath? Edenkilum option bubble cheyyano, allenkil skip cheyyano?.
Satyam nth chyumen namuk confused akum
Answer aayi thonnunnath bubble cheyuka
Idhokke psc kalikal anu...pkd ldc....endhakumo endho
Sir working employee anu.... preparation strategy parayamo😢
Sure ..Video come soon
Re test nadathynkl kollarn..baki ella jillaklkm elupm arn..stmnt qstn s kuravq😢..dltns kooduthl..deg level qstns nmk baki ullavrk simple😢
Angane onnum cheyyilla
Kollam 59.33 hope undo from 63 deletion 😢
Urappayum und
സർ എന്തു കൊണ്ടാണ് Kannur - kollam ld exam ൽ വൈസ് പ്രസിഡന്റ് question ൽ answer change വരുത്തിയത്. എല്ലാവർക്കും അറിയാം പ്രസിഡന്റിനേയും വൈസ് പ്രസിഡന്റിന്റേയും തെരെഞ്ഞെടുപ്പ് ഒരേപോലെ അല്ല എന്ന്. NCERT TEXT - ൽ രീതി / method ഒരു പോലെ ആണ് എന്നാണ് പറയുന്നത്. Question ൽ അങ്ങനെ അല്ല. Election ഒരുപോലെ എന്നു പറയുന്നതും രീതി ഒരുപോലെ പറയുന്നതും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്. ഒരുപോലെ എന്നു പറയുമെങ്കിൽ voters same ആയിരിക്കണം. ഇനി എന്തു ചെയ്യാൻ കഴിയും?
Yes. But unfortunately ini onnum cheyyan kazhiyilla
Kannur 59 okke hope undo sir
59 ഒക്കെ 300ൽ ഉള്ളിൽ വരും
Urappayum und
Thank you sir
Sir...tvm ldc as per final answer key 67.33 mark...Muslim category..job kittan chance undo sir 😊😊
Kittaananu saadhyatha
@@SuperNotesbyAmal Thank u sir
60.6 mark undu .joli kittan sadhyathayundo
main list vrm
Last chance ayirunnu. 8 mark poe kitti😢😢
🥲
Sir Kollam ldc final answer key vannathinu sheshamulla expected cut off video cheyyumo?Orupadu helpful aayirunnu.
Ethra markund
Video on the way. Keep watching
കണ്ണൂർ 52.33 മാർക് ഉണ്ട് final answer key പ്രകാരം. PWD( ortho) ആണ്. പ്രതീക്ഷിക്കാമോ?
Kittaananu saadhyatha
സാർ, questions deletion വരാം. എന്ന് exam ഹാളിൽ നിന്ന് ' തോന്നുകയാണെങ്കിൽ അതിന് ഉത്തരം എഴുതുന്നതാണോ നല്ലത് അതോ ഒഴിവാക്കണമോ?
ഏതാണ് നമ്മുടെ റാങ്ക് നിലനിർത്താൻ നല്ലത്'
Please reply 🙏
Shariyanenn feel cheyyunnath answer cheyyam
Statement varumbo ithanu pblm accurate aaya answer illel pokka karyam kashtapett padikkunnavarum padikkathavarum oru pole
Yes
🙏🙏
👍
😊😊😊😊
Sirne onnu contact cheyyan pattumo? Hello sirrrr
Mail me at supernotesbyamal@gmail.com.
Sir enklim samsarichallo 😢😢 enth chyan pattum.skr
Trissur ethra deletion varum😢😢😢😢
Prarthikkuka 🙃
എനിക്ക് 5 മാർക്ക് poyi😢
🥲
Challeng ചെയ്യാൻ എന്താണ് ചെയേണ്ടത്
Final answer key challenge cheyyan pattilla
Rexam nadathqn entthenkilum scope indo
No
Sir pakkad epozha final answer varuka
Udan varum
57.66 knr thiyya ...job kittuo?
Kollam safe mark etra ayirikkum
Video coming soon. Keep watching
Sir, Kannur - 60 safe ano??
Yes
Sir kollam safe score ethra ayirikkum
Cut off 51 to 56 varum
Delete cheytha question answer correct aanenkil mark pokumo
Yes
@@SuperNotesbyAmalok sir
Apppo risk aanu
Kannur 63.33 hope undo
നല്ല മാർക്ക് ആണ്. ഉറപ്പായും കിട്ടും
കൊല്ലം 56 ജോലി കിട്ടുമോ?
Illa
Focus on coming exams
അതൊക്കെ കഴിഞ്ഞ എൽഡിസി ക്വസ്റ്റ്യൻ 🔥🔥🤌🏻🙏🏻🫶🏻✨ my all time faV million dollor
Question challenge cheyyunnathil thettu illa, question error undenkil challenge cheyyuka thanne venam..
Njanum athin ethiralla. But avar ath provisional answer key l cheyyendath ayirunnu
Sir PALAKKAD etra varum approximate cutoff
Video coming soon. Keep watching
Sir kollam 55 mark safe ano?
May be but focus on next exam
56 safe avumo
Rank list l varum. But focus on coming exams
Kannur cutoff etra varum
51 to 56
@@SuperNotesbyAmal 59 job kitan chance indo@ kannur
Retest undo?? Chance illa le.. Ororutharudem ethra maasathe kashttapada
Illa.
Cutoff ethra varum?
Video coming soon. Keep watching
@@SuperNotesbyAmal ok sir thanku ❤️
55.66 knr safe ആണോ sir😢
Rank list l varum. But focus on coming exams
Sir number tharumo?
Mail me at supernotesbyamal@gmail.com.
Alapuzha expected cut off ethrayanu
Video coming soon..
@@SuperNotesbyAmal thank you❤️
Kannur 57.36 oke ranklistil undavuo
Yes
Sir tvm ldc ethra markin mukalilullavar safe an???
68
70
@@SuperNotesbyAmalsir apol cut off ethra aayirikum