ശരിക്കും എത്രയൊക്കെ കുത്തിയിരുന്ന് പഠിച്ചാലും.. എക്സാം എഴുതുന്ന ആ 2 മണിക്കൂർ എങ്ങനെ എന്ന പോലെ ഇരിക്കും മാർക്.. ശരിക്കും പലർക്കും ഇപ്പൊൾ കിട്ടിയ മാർക്കിനെക്കാൾ 6,7 മാർക്ക് ഒക്കെ ആൻസർ അറിയാവുന്നതായിരിക്കും . പക്ഷേ എക്സാം ഹാളിൽ അത് തെറ്റിക്കും..ഈ കഴിഞ്ഞ എൽഡിസി എക്സാം നോക്കൂ.. ചിലർക്ക് വീടിൻ്റെ തൊട്ടടുത്ത് എക്സാം സെൻ്റർ.. അവർക്ക് കൂളായി പോയി എഴുതാം.. പക്ഷെ ഭൂരിഭാഗം പേരും 100 km വരെ ദൂരെ ടെൻഷൻ അടിച്ച് 2,3 ബസ് ഒക്കെ മാറി കേറി..ബ്ലോക്കിലും പെട്ടിട്ട് ആയിരിക്കും എക്സാം ഹാളിൽ കയറി ഇരിക്കുന്നത്.. എന്തൊക്കെ പഠിച്ചാലും... എക്സാം ഹാളിൽ വന്നിരിക്കുന്ന അവസ്ഥ പോലെയേ നമുക്ക് പെർഫോം ചെയ്യാൻ കഴിയൂ .ശരിക്കും പറഞ്ഞാല് പിഎസ്‌സി എക്സാം ഒക്കെ പരിശ്രമത്തേക്കാൾ കൂടുതൽ ഭാഗ്യത്തെ ആശ്രയിച്ചിരിക്കുന്നു..
സത്യമാണ്. എനിക്ക് എക്സാം എന്റെ വീടിന്റെ അടുത്ത് ഞാൻ പഠിച്ച സ്കൂളിൽ ആയിരുന്നു. പഠിപ്പിച്ച അദ്ധ്യാപകരെയും കണ്ടു ടെൻഷൻ ഫ്രീ ആയി എക്സാം എഴുതാൻ കഴിഞ്ഞു. ദൂരെ സെന്റർ കിട്ടിയവരെ ഓർക്കുമ്പോൾ സങ്കടം തോന്നുന്നു. പാവങ്ങൾ 😒. എന്തായാലും ksrtc കുറെ ലാഭം കൊയ്തു.
തൃശ്ശൂര് കാസർഗോഡ് പോലെ രണ്ടു ജില്ലകളുടെ നിയമനം കൊടുകുമ്പോള് തൃശ്ശൂര് ഭേദം ആണെന്ന് പറയാന് ആകില്ല . കാരണം കാസറഗോഡ് അവസാനം ജോലി കിട്ടിയ 150 ആം റാങ്ക് കാരന്റെ മാര്ക്ക് തൃശ്ശൂരില് അവസാനം advice പോയ 433 ആമനെ ക്കാളും കുറവ് ആയിരിക്കും . ഭേദം നോക്കേണ്ടത് എത്ര അഡ്വൈസ് പോയി എന്നത്തിനെക്കാള് അവസാനം ജോലി കിട്ടിയവന്റെ മാർക്ക് എത്ര ആണെന്ന് നോക്കി അല്ലേ ?
എന്റെ സാറേ... എല്ലാം ശെരിയാണ്.. But കഴിഞ്ഞ advise poyath നോക്കിയാണ് ലിസ്റ്റ് ഇടാൻ പോവുന്നത് തോന്നുന്നു.. ലിസ്റ്റ് ചുരുക്കിയാൽ ആരും വിചാരിക്കാത്ത കട്ട് off aavum വരുക... എല്ലാരുടെയും വിചാരം district 1000 ഒഴിവ് ഉണ്ടാവും എന്നൊക്കോ ആണ്... ഇനിയുള്ള കാലത്ത് 600 ഒക്കെ നോക്കിയ മതി.. ഒരാൾ മിക്ക റാങ്ക് ലിസ്റ്റിൽ പെട്ടാലും ah njd തന്നെ റിപ്പോർട്ട് ആവാൻ മാസങ്ങൾ എടുക്കും.. ചിലപ്പോ ഒഴിവും ഉണ്ടാവില്ല.. എന്തുകൊണ്ട് കഴിഞ്ഞ ldc list ചുരുക്കി ഇട്ടിട്ടും ഇപ്പോഴും 75 ശതമാനം പോലും നിയമനം കിട്ടാത്തത്.. അന്നും 20 റാങ്ക് ലിസ്റ്റ് ഒരുമിച്ച് വന്നല്ലോ preliminary കഴിഞ്ഞ് മെയിൻ exam കഴിഞ്ഞ്.. എന്നിട്ടും njd yum illaaa, main list fullum എടുക്കുന്നില്ല.. അപ്പൊ വരാൻ പോവുന്ന ldc list എന്താവും
Cut off depends on the number of applicants at current scenario, statewide or district wise exam, exam thoughness. This paper is an average paper and depending on applicants number and district. Cut off can be predicted as (-20) mark from the topper. Accordingly, Trissur: 58-64(800 mainlist) Pathanamthitta: 53-57 (600) Kasargod: 52-55 ( 450) 2017 lgs company board state wide cut off 91 ayirunu, with 6 questions deletions. 2000 in main list. But same year ldc alappuzha medium level qn cut off 72 ayirunu with top mark 88/96 with 4 qn deleted.
അതെ കാസർഗോഡ് അങ്ങനെ തന്നെ 60 നും 70 നും ഇടയിലാണ് കുടുതലും 70 + കുറവാണ് ഇല്ലെന്നല്ല വെറുതെ പറയുന്നത് അല്ല ശരിക്കും അന്വേഷിച്ചിട്ടാണ് പറയുന്നത് കാസർഗോഡ് cut off 55 ന് മുകളിൽ വരില്ല 100% ഉറപ്പ്
To download our App:
Google Play : play.google.com/store/apps/details?id=co.ted.zqwww
App Store: apps.apple.com/in/app/classplus/id1324522260
Join our Telegram channel :
Our Telegram Channel Link : t.me/supernotesbyAK
ഈ മൂന്നുജില്ലയിലും cut off 60 ന് താഴെ ആവും വരുന്നത്..
ശരിക്കും എത്രയൊക്കെ കുത്തിയിരുന്ന് പഠിച്ചാലും.. എക്സാം എഴുതുന്ന ആ 2 മണിക്കൂർ എങ്ങനെ എന്ന പോലെ ഇരിക്കും മാർക്.. ശരിക്കും പലർക്കും ഇപ്പൊൾ കിട്ടിയ മാർക്കിനെക്കാൾ 6,7 മാർക്ക് ഒക്കെ ആൻസർ അറിയാവുന്നതായിരിക്കും . പക്ഷേ എക്സാം ഹാളിൽ അത് തെറ്റിക്കും..ഈ കഴിഞ്ഞ എൽഡിസി എക്സാം നോക്കൂ.. ചിലർക്ക് വീടിൻ്റെ തൊട്ടടുത്ത് എക്സാം സെൻ്റർ.. അവർക്ക് കൂളായി പോയി എഴുതാം.. പക്ഷെ ഭൂരിഭാഗം പേരും 100 km വരെ ദൂരെ ടെൻഷൻ അടിച്ച് 2,3 ബസ് ഒക്കെ മാറി കേറി..ബ്ലോക്കിലും പെട്ടിട്ട് ആയിരിക്കും എക്സാം ഹാളിൽ കയറി ഇരിക്കുന്നത്.. എന്തൊക്കെ പഠിച്ചാലും... എക്സാം ഹാളിൽ വന്നിരിക്കുന്ന അവസ്ഥ പോലെയേ നമുക്ക് പെർഫോം ചെയ്യാൻ കഴിയൂ .ശരിക്കും പറഞ്ഞാല് പിഎസ്‌സി എക്സാം ഒക്കെ പരിശ്രമത്തേക്കാൾ കൂടുതൽ ഭാഗ്യത്തെ ആശ്രയിച്ചിരിക്കുന്നു..
Agreed👍
സത്യമാണ്. എനിക്ക് എക്സാം എന്റെ വീടിന്റെ അടുത്ത് ഞാൻ പഠിച്ച സ്കൂളിൽ ആയിരുന്നു. പഠിപ്പിച്ച അദ്ധ്യാപകരെയും കണ്ടു ടെൻഷൻ ഫ്രീ ആയി എക്സാം എഴുതാൻ കഴിഞ്ഞു. ദൂരെ സെന്റർ കിട്ടിയവരെ ഓർക്കുമ്പോൾ സങ്കടം തോന്നുന്നു. പാവങ്ങൾ 😒. എന്തായാലും ksrtc കുറെ ലാഭം കൊയ്തു.
Thala veyilath kananda
പിണറായി ചതിച്ചില്ലായിരുന്നേൽ യൂണി. Lgs 70-75 തന്നെ വന്നേനെ....പിന്നെ അത് സ്റ്റേറ്റ് വൈഡ് അല്ലെ... Ld പരീക്ഷയെക്കാൾ നിലവാരം വ്യത്യസം ഇല്ലേ
തൃശ്ശൂര് കാസർഗോഡ് പോലെ രണ്ടു ജില്ലകളുടെ നിയമനം കൊടുകുമ്പോള് തൃശ്ശൂര് ഭേദം ആണെന്ന് പറയാന് ആകില്ല . കാരണം കാസറഗോഡ് അവസാനം ജോലി കിട്ടിയ 150 ആം റാങ്ക് കാരന്റെ മാര്ക്ക് തൃശ്ശൂരില് അവസാനം advice പോയ 433 ആമനെ ക്കാളും കുറവ് ആയിരിക്കും . ഭേദം നോക്കേണ്ടത് എത്ര അഡ്വൈസ് പോയി എന്നത്തിനെക്കാള് അവസാനം ജോലി കിട്ടിയവന്റെ മാർക്ക് എത്ര ആണെന്ന് നോക്കി അല്ലേ ?
Sadly Rank list with mark is not available
തൃശ്ശൂർ 60cutoff വരും
Sir... Kollam kannur after deletion cutoff video cheyu.. Plsss..
❤
Thrissur 55_ 60 varathullu
Deletion kazhinje
എന്റെ സാറേ... എല്ലാം ശെരിയാണ്.. But കഴിഞ്ഞ advise poyath നോക്കിയാണ് ലിസ്റ്റ് ഇടാൻ പോവുന്നത് തോന്നുന്നു.. ലിസ്റ്റ് ചുരുക്കിയാൽ ആരും വിചാരിക്കാത്ത കട്ട് off aavum വരുക... എല്ലാരുടെയും വിചാരം district 1000 ഒഴിവ് ഉണ്ടാവും എന്നൊക്കോ ആണ്... ഇനിയുള്ള കാലത്ത് 600 ഒക്കെ നോക്കിയ മതി.. ഒരാൾ മിക്ക റാങ്ക് ലിസ്റ്റിൽ പെട്ടാലും ah njd തന്നെ റിപ്പോർട്ട് ആവാൻ മാസങ്ങൾ എടുക്കും.. ചിലപ്പോ ഒഴിവും ഉണ്ടാവില്ല.. എന്തുകൊണ്ട് കഴിഞ്ഞ ldc list ചുരുക്കി ഇട്ടിട്ടും ഇപ്പോഴും 75 ശതമാനം പോലും നിയമനം കിട്ടാത്തത്.. അന്നും 20 റാങ്ക് ലിസ്റ്റ് ഒരുമിച്ച് വന്നല്ലോ preliminary കഴിഞ്ഞ് മെയിൻ exam കഴിഞ്ഞ്.. എന്നിട്ടും njd yum illaaa, main list fullum എടുക്കുന്നില്ല.. അപ്പൊ വരാൻ പോവുന്ന ldc list എന്താവും
Athaa njaan paranje cut off koodaam ennu 👍
Cut off depends on the number of applicants at current scenario, statewide or district wise exam, exam thoughness. This paper is an average paper and depending on applicants number and district. Cut off can be predicted as (-20) mark from the topper. Accordingly,
Trissur: 58-64(800 mainlist)
Pathanamthitta: 53-57 (600)
Kasargod: 52-55 ( 450)
2017 lgs company board state wide cut off 91 ayirunu, with 6 questions deletions. 2000 in main list. But same year ldc alappuzha medium level qn cut off 72 ayirunu with top mark 88/96 with 4 qn deleted.
Cutoff kurayan aanu njaanum aagrahikkunnath
തൃശൂർ verified ഗ്രൂപ്പ് ൽ majority 60-65 മാർക്ക് aanu
How to join
അതെ കാസർഗോഡ് അങ്ങനെ തന്നെ 60 നും 70 നും ഇടയിലാണ് കുടുതലും 70 + കുറവാണ് ഇല്ലെന്നല്ല വെറുതെ പറയുന്നത് അല്ല ശരിക്കും അന്വേഷിച്ചിട്ടാണ് പറയുന്നത് കാസർഗോഡ് cut off 55 ന് മുകളിൽ വരില്ല 100% ഉറപ്പ്
@@userpj733telegram thrissur ldc 2024 group und. Adil join cheydal verified nte link kitum. Hall ticket ayachu verified group l join cheyam
Add ayille@@userpj733
Athe
വാസ്തവം മാത്രം പറയുന്ന സർ 🥰
Athyavishyam padikkunnath enn sir undeshichathu 60 above mark vangiyittu psc final key thirithiyath kond thazhe vannavaro atho 60il thazhe mark vangi answer key mattam kond mukalil vannavaro. Ithil aaranu nalla prepare cheythu examinu poyavar
Answer key matam kond enganeya mark kooduka 4 deletion ille mark percentage koodam
@@zeenak8609no ,enik 3 percentage kuranju
@@zeenak8609aa 4 thettichavrkk 1.33 koodum answer change anukoolam aanenkil veendum 2.66 koodum .total 4 vare maximum koodaallo
Kazinha ldc exam nalla togh aairnu , e exam athu vechu nokmboo easy allee ... Pne enk lgs ee ldc qstn kalum togh aairnu , onnu manslavunillappaa😢
64 vanghichathaa deletaayapo 4.666 poi ipo 59.33
Kasaragod valla chancem undo sir 😢
സാർ നിങ്ങൾ പറയുന്നത് 100% ശരിയാണ് പക്ഷെ ഇക്കഴിഞ്ഞ LDC പരീക്ഷയ്ക്ക് 70 + കുറവാണ് സാർ അതുകൊണ്ട് cutoff കൂടാൻ സാധ്യതയില്ല സാർ
Cutoff kurayane ennanu enteyum praarthana 🙏
Enthokkeyo pratheeksha undarunnu. Ippo ellam poyi.😢
For every one there us a second chance,thats called Tomorrow. Focus on next exams
പറയാൻ വളരെ എളുപ്പം സർ.. 😥@@SuperNotesbyCivilianz
Sir ഈ മാർക്ക് ഉള്ള തിരുവനന്തപുരം റാങ്ക് ലിസ്റ്റിന്റെ pdf ലിങ്ക് ഒന്ന് തരുമോ
Ldc pathanamthitta group undo
70+ undayirunnavar deletion,answer change Karanam mark kurajittund.around 3 to 5 marks kuraju
Yes
Khadi ldc after deletion oru video cheyyuo sir??
Kasaragod. 70 + കുറവാണ് സാർ പിന്നെങ്ങനെ cutoff കൂടും
Athengane parayan kazhiyum.elardem mark ariyillallo.
Nilavil ella listum cutoff kooduthalum listil candidates kuravum so, nalla score varan padikuka thanne venam
Cutoff kurayane ennanu enteyum praarthana 🙏
70 plus kuravanennu engine parayan kazhiyum.... Cut off 55 undakum... Athil kurayan chance illa.....
Cut offil vannit karyamilla, sir parayunnath💯
Cutoff കുടുകയോ കുറയുകയോ ചെയ്യട്ടെ. എന്നൽ നിയമനം കുറയുക തന്നെ ചെയ്യും
🥺
😂😂😂😂
Cutoff കുറയും 100% sure
Kurayane ennanu enteyum prarthana🙏
Cut off kurayan vazhi illa.... Ellarum padikkunnund.... Competition high aanu... Uni lgs kandille...
@@anask4974 bro exam easy aayirunnu athukonda cut off koodiyath exam ezhuthiya ellavarkum 70+ und pinengane cut off koodathrikum athupoleyano LDC exam kasargod 55 ന് മുകളിൽ പോവില്ല
@@ahankari2372 bro uni lgs 81 maark aanu cut off vannathu.. 70 plus alla 80 plus kure aallund. Pinne ldc... Kaznja thavana cut off kurayan kaaranam ellavarum new system aaayit poruthapettilla.. Athond cut off ellayidathum kuranju... Ipol statmnt qtns ncert scert ellrum padichu kazinju.... Athu maathramalla kannur kollam maathrame exam tuff aakiyullu.... Ksd tsr exaamokke avg aanu. Padikkunnavark nalla mark adikkam..
73.33 undarunnu, ippol 68.66,after deletion 😥
🥺
Which district?
PTA 42 mark ph lv reservation unde any hope
Sir a request
Kollam/Kannur after final key cut off vdo idaamo
On the way. Keep watching
Malaprm exm kazjhaal analysis cheyane
Sure. Keep watching
@@SuperNotesbyCivilianz ok
Sir, university lgs nte cutoff compare cheyyumbol TVM LDC approximately ethra cutoff varam...??
60-65
തിരുവനന്തപുരം 60-65 ,കാസർഗോഡ് ,58-65 നിങ്ങൾക്ക് കട്ട് ഓഫ് പറയാൻ അറിയുമോ?
@@BinduPurushothaman-i3t 65nu mukalilott povumenn aano ? Etra pratheekshikkunnu cutoff ?
@@SuperNotesbyCivilianz73 mark eathu varsham job kittum sir?? Tvm ld
Sir ernakulam cut off cheyamo please 🙏🙏🙏
Ethra mark und ?
Pathanthitta 60 mark.obc muslim any hope? Plz reply sir
Hope und but pls focus on upcoming exams
Sir palakkad expected cut off cheyyumo?
ruclips.net/video/ksAPltG2ZSA/видео.htmlfeature=shared
Should be above 60.
Agreed 👍
ഒരിക്കലും ഇല്ല
70 mark undavum..athavum angane parayunnath
@@King_jongg_un ഇല്ല ബ്രോ.. കട്ട് ഓഫിന്റെ അടുത്ത് പോലും എത്തുന്ന മാർക്ക് ഉണ്ടാകില്ല.. 55 ippo.. ഫൈനൽ key ശേഷം 50 ഉണ്ടാകും
കാസർഗോഡ് 70+ അധികം ആർക്കും ഇല്ല എല്ലാവരും 60 നും 70 നും ഇടയിലാണ്
Wayanad ldc kku vendi oru details video cheyyumo sir
👍
62 .33 tcr any hope
Hope und .but pls focus on next exam
Mark illatha rank list ore തിരിച്ചടി alle ?
Athe👍
Normalization undakumo sir?
Illa,oru exam alle ullu
Sir😢 first exam ayirunu nannayi padichanu poye but exam hallil athu present cheyyan kazhinjilla😢 ake desp. anu😢
For every one there us a second chance,thats called Tomorrow. Focus on next exams
Sir 64.33 undu Thrissur aanu
Any hope 😢?
Lets hope for the best
😱😞
Sir pls do a video on alappuzha ld cut off analysis..
ruclips.net/video/ksAPltG2ZSA/видео.htmlfeature=shared
ഞാൻ 64 question attend ചെയ്തു അതിൽ 16 answer wrong ആണ് അപ്പോ എനിക് എത്ര മാർക്ക് വരണേ എന്ന് ഒന്ന് പറയോ
42.66
64-16=48
16 wrong means5.33 കുറയും
48-5.33=42.67
Ith polum swanthamaayi kanakk koottan ariyillenkil kurach budhimuttaavum
@@King_jongg_un എല്ലാവരും ഒരുപോലല്ല
സർ ആലപ്പുഴ പാലക്കാട് കട്ട് ഓഫ് ചെയ്യണം
ruclips.net/video/ksAPltG2ZSA/видео.htmlfeature=shared
Pta 45
ആയിരിക്കുമോ? 53 above varille
@@aparnasworld1112 എനിക്ക് അങ്ങനെ തോന്നി 😌
🥺
CUTOFF Pathanamthitta 70 mark....tvm 75 mark....trissur 80 mark
Athichiri kooduthal alle...
🎉🎉 ninne psc il eduthirikkunnu🤣🤣
Alappuzha 85
Eda sreehari nee veendum vanno
@@Horizonsmediaa😂😂😂😂
Alappuzha cut off please??
ruclips.net/video/ksAPltG2ZSA/видео.htmlfeature=shared
Sir pathanamthitta 52.33 sc. Chance ഉണ്ടോ?
Yes.saadhyatha und
54 thrissur muslim hope undo sir
Lets hope for the best.pls focus on upcoming exams
😢😢😢
🥺
Sir pathanamthitta final answer key പ്രകാരം 63.66 ഉണ്ട് കിട്ടാൻ സാധ്യത ഉള്ള മാർക്ക് ആണോ സർ? Obc reservation und, plz reply
May be but pls focus on upcoming exams 🙏
sure kittum
@@criscrosduck thnx
@@nithink6991 i think oru 100 rankinullil urappayum kanum
Nice🥲