@@sulaikhap8769 jeerasamba Tamil Nadu rice anu. Ambur biriyani okke Athil anu vekkunne. Ivde kaima main aayittum rose , 3 man okke anu. Nalla taste and smell but rice kuzhayan sadhyatha und. Allathe ella brandinum kaima und. Indiagate , double horse , Arabian. Bengalile Bardwan anu ee rice krishi ullath. Rose avduthe anennanu parayunne
@@azarudeenabdulkhader7935. Chef ആണോ Thanks detail ആയി പറഞ്ഞു തന്നു thanks very much,,,, അരി കുഴഞ്ഞു പോകുന്നതിനു അര മണിക്കൂര്‍ കുതിര്‍ത്ത് വെച്ചാൽ പോരെ???ഈ അരി ക്ക് എത്ര വെള്ളം വെക്കും?? വറുത്ത് ആണോ വെക്കുന്നത്?? അപ്പോൾ കുതിര്‍ത്ത് vekko???
4000ആൾക്കുള്ള ബിരിയാണി നമ്മൾ 15പേര് ചേർന്ന് എല്ലാവരുടെയും സഹകരണത്തോടെ നടത്തി 🩷
ഒരുപാട് സ്നേഹവും നന്ദിയും.. ❤️🙏
ജീരക ശാല അരി യും കൈ മ അരി യും തമ്മില്‍ എന്താണ് വ്യത്യാസം ഏതു brand ആണ് നല്ലത് pls replay
Same anu. Jeera samba vere anu
@azarudeenabdulkhader7935 ആദ്യം കേള്‍ക്കുന്നു jeera samba എവിടെ കിട്ടും brand name ആണോ വില കൂടുതല്‍ ആന്നോ
@@sulaikhap8769 jeerasamba Tamil Nadu rice anu. Ambur biriyani okke Athil anu vekkunne.
Ivde kaima main aayittum rose , 3 man okke anu. Nalla taste and smell but rice kuzhayan sadhyatha und.
Allathe ella brandinum kaima und. Indiagate , double horse , Arabian.
Bengalile Bardwan anu ee rice krishi ullath. Rose avduthe anennanu parayunne
@@azarudeenabdulkhader7935. Chef ആണോ Thanks detail ആയി പറഞ്ഞു തന്നു thanks very much,,,, അരി കുഴഞ്ഞു പോകുന്നതിനു അര മണിക്കൂര്‍ കുതിര്‍ത്ത് വെച്ചാൽ പോരെ???ഈ അരി ക്ക് എത്ര വെള്ളം വെക്കും?? വറുത്ത് ആണോ വെക്കുന്നത്?? അപ്പോൾ കുതിര്‍ത്ത് vekko???
@@sulaikhap8769 actually njan chef alla doctor anu. Rose brand orikkalum kuthirthu vekkaruth. Kazhukunna samayath nalla pole kazhuki athinte starch kalanjal velya kuzhappamilla. Varuth vekkunnath nallathanu. Mikka pachakakkarum upayogikkunnath joker , jasmine poleyulla kolam rice anu. Athu kuthirth vekkam. But original jeeraka sala smell kittilla
Suhail Ekka 💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯👍🙏❤️🙋
നിങ്ങൾ ഏതു അരി ആണ് ബിരിയാണി വെക്കാൻ ഉപയോഗിക്കുന്ന pls replay
ഇതിൽ joker ആണ് ഉപയോഗിച്ചത്
Joker utc കോള യിൽ ഉള്‍പ്പെട്ടത് ആണോ
ജോക്കർ ഫസ്റ്റ്
@@a.skozichena9100 joker വെച്ച് കഴിഞ്ഞ് structure നല്ലത് അല്ല വില കുറഞ്ഞ അരി യുടെ പച്ചരി structure വരും
ഒരു കുഴപ്പവും ഉണ്ടാവില്ല... നല്ല വൃത്തി undavalund@@sulaikhap8769
Biriyani masala powder recipe veetavshyathinullath kanikkamo
പട്ട കറമ്പ് ഏലക്ക നല്ല ജീരകം സാ ജീരകം പേരും ജീരകം ജാതി പത്രി ജാതിക്ക കക്കോലം ഇത് എല്ലം കൂടി ഒന്ന് ചൂടാക്കി പൊടിച്ചാൽ മതി
കോള utc അരി ബിരിയാണി ക്ക് നല്ലത് ആണോ
Kola rice nallathanu....njn rameezinte kola vaangarund
നിങ്ങളുടെ സ്ഥലം എവിടെ ആണ്
@@sulaikhap8769 Trivandrum
👍👍
അവസാനം കുളമാക്കി
🤣🤣🤣
നടത്തിയത് ഒക്കെ നല്ല കാര്യം നാവിനു വെളിവില്ലാത്തവൻ എന്തിനാ ലാസ്റ്റ് വന്നത് 🤣🤣🤣കണ്ണ് കൊള്ളാതിരിക്കാൻ ആണോ 🤣
Akke oru biriyani vare onum ille content ille
Malappuram uyir❤❤
👍
Mnr🤲🏻🤲🏻
വേറെ ആരെയും കിട്ടിയില്ലെ
PMA 👎
ഇതാണ് ക്ലബ് ഇങ്ങിനെയായിരിക്കണം