മുന്നണികൾ പഠിക്കേണ്ട പാഠം; കാണാം കവർ സ്റ്റോറി | 23 Nov 2024

Поделиться
HTML-код
  • Опубликовано: 26 ноя 2024

Комментарии • 64

  • @unnikrishnang6367
    @unnikrishnang6367 3 дня назад +22

    ഷാഫിയുടെ രാഷ്ട്രിയ വളർച്ചയിൽ വളരെ സന്തോഷം! ഒന്നാം ക്ലാസ് മതേതര ജന നേതാവ്! കേരളത്തിന്റെ ഭാവി മുഘ്യ മന്ത്രി ആയി കാണാനുള്ള ഭാഗ്യം ഷാഫിക്കും മലയാളികൾക്കും ഉണ്ടാകട്ടെ!

  • @Shyjuin
    @Shyjuin 4 дня назад +22

    ആര് വന്നാലും ജയിച്ചാലും അതെല്ലാം നാടിനും ജനങ്ങൾക്കും നന്മക്ക് വേണ്ടിയായാൽ നല്ലത്👍👍👍🙏

    • @krishnankuttykrishnan9817
      @krishnankuttykrishnan9817 3 дня назад

      ഒരു വോട്ടിനു 500 രൂപയാണ് nda കൊടുത്തിയിരുന്നത് (nerulil )

  • @sivasankaranr5718
    @sivasankaranr5718 4 дня назад +15

    സ്ഥാനാർത്ഥിയുടെ മികവാണ് ജയ കാരണം.

  • @harikumarm535
    @harikumarm535 4 дня назад +9

    Real Victory is the Victory of Rahul Mangootathil ❤️

  • @osologic
    @osologic 3 дня назад +4

    ആത്മ വിശ്വാസം രണ്ടു തരമുണ്ട്.
    ബോധപൂർണ്ണവും ബോധശൂന്യവും.
    ബോധശൂന്യമായ ആത്മവിശ്വാസo അഹങ്കാരമായി പരിണമിച്ചു തിന്മകളിൽ കൂടി
    അവനവന്റെ പരാജയവും നരകവും സൃഷ്ടിക്കുന്നു!

  • @AbdhulHameed-p4v
    @AbdhulHameed-p4v 3 дня назад +6

    പറിൻ പറഞ്ഞത് എന്തൊക്കെ ആയിരുന്നു ജയിച്ച് മറിക്കും എന്ന് ഇപ്പൊൾ എന്തായി ആണുങ്ങൾ ജയിച്ച് ❤️

  • @Visan321
    @Visan321 2 дня назад +1

    നിക് പക്ഷമെന്നു പെട്ടെന്നു തോന്നുന്ന ഇടതിൻ്റെ വർഗ്ഗീയതയോടും അധാർമികതയോടും എന്നും മൃദുസമീപനം പുലർത്തുന്ന സഖാവ് :കവർ സ്റ്റോറിക്ക് അഭിവാദ്യങ്ങൾ

  • @sunilm211
    @sunilm211 4 дня назад +15

    ലുട്ടാപ്പി, പോത്ത്, മരപ്പട്ടി = 3 പേരും കൂടി രാഹുലിനെ ജയിപ്പിച്ചു.

  • @Ifclause11
    @Ifclause11 4 дня назад +9

    10:57 💯💯 വടകര യും പാലക്കാടും CPM എന്നും ഓർക്കും.😂...കാഫിർ കാഫിർ 😏...സിറാജ് സുപ്രഭാതം 😏

  • @jdjr5203
    @jdjr5203 2 дня назад +1

    കോൺഗ്രസ്‌ 🧡❤️💙

  • @Ifclause11
    @Ifclause11 4 дня назад +7

    സന്ദീപ് ഒരു എഫക്ട് ഉം ഉണ്ടാക്കിയിട്ടില്ല,അത് കോൺഗ്രസ്സ്നും അറിയാം.ഇലക്ഷൻ stunt ഒരു രണ്ട് ദിവസത്തേക്കു തിരഞ്ഞെടുപ്പ് രാഷ്ട്രീയം അതിൽ കറക്കുക.
    എന്താണേലും ഷാഫി പറമ്പിൽ കേരള രാഷ്ട്രീയത്തിൽ വളർന്ന് പന്തലിക്കുന്നു.(ഉടനെ ഒതുക്കാൻ തുടങ്ങും മേലിലുള്ളവർ :(

  • @SharafathVv
    @SharafathVv 3 дня назад +1

    ഈ ഇലക്ഷനുകൾ മാധ്യമപ്രവർത്തകർക്ക് എന്ത് മാറ്റമാണ് ഉണ്ടാവുക എന്ന് നോക്കാം, വൃത്തിക്കട്ട രീതിയിൽ ആണ് ചില കാര്യങ്ങളിൽ അവർ ഇടപട്ടത്.

  • @prasannamenon3646
    @prasannamenon3646 4 дня назад +5

    പ്രിൻസിപ്പലിനും എനിക്കും കൂടി രണ്ടു ലക്ഷം ശമ്പളം ഉണ്ടെന്നു peon പറയും. അതുപോലെയാണ് ജാർഖണ്ഡിൽ മുക്തി മോർച്ചക്കും ഞങ്ങൾക്കും കൂടി ഭൂരിപക്ഷം ഉണ്ടെന്നു കോൺഗ്രസ് പറയുന്നത്.😂

    • @jobaadshah1
      @jobaadshah1 3 дня назад

      BUT ITS GOOD THEY COULD KEEP BJP OUT. ❤

  • @mohammedroshanm8438
    @mohammedroshanm8438 4 дня назад +3

    രാഹുൽ ❤ പ്രിയങ്ക ❤

    • @Mathewc5387
      @Mathewc5387 4 дня назад +1

      പപ്പു INDI മഹാരാഷ്ട്ര തോറ്റു തൊപ്പി ഇട്ടു 😂😂😂

    • @bettyjacob6281
      @bettyjacob6281 4 дня назад

      ​@@Mathewc5387is that so

  • @lissyjohn1102
    @lissyjohn1102 3 дня назад

    I like to hear vatican news regularly. Thank you very much for your relày.

  • @babuvarghese31
    @babuvarghese31 3 дня назад +1

    സിന്ധുവെ ബിജെപി മഹാരാഷ്ട്രയിൽ മാത്രമേ ജയിച്ചുള്ളൂ. പക്ഷെ ഇന്ത്യ മുന്നണി ജാർകണ്ടിലും, വയനാട്ടിലും പാലക്കാട്ടും ചേലക്കരയിലും ജയിച്ചു. മറക്കല്ലേ.

  • @abcdjunctionl7439
    @abcdjunctionl7439 4 дня назад +2

    ഒടുവിൽ പാലക്കാട് പവനാഴി ശവമായി 😂❤

  • @nizarpo3431
    @nizarpo3431 3 дня назад

    ❤❤

  • @Ifclause11
    @Ifclause11 4 дня назад +3

    3:55 വയനാട്ടുകാർക് സമർപ്പിക്കുന്നു...നിങ്ങളെ അവർ എത്ര വിലകുറച്ചാണ് കാണുന്നത് എന്ന് കണ്ണ് തുറന്ന് കാണുക.

    • @binumathew1315
      @binumathew1315 4 дня назад +2

      നട്ടെല്ലില്ലാത്ത ഞങ്ങൾ കോൺഗ്രസ്‌ ല്ലീഗ് അടിമകൾ

    • @anz01337
      @anz01337 4 дня назад

      രാഷ്ട്രിയ വോട്ടുകൾ അല്ല അത് മത വോട്ടുകൾ

  • @jayeshkrishna4358
    @jayeshkrishna4358 4 дня назад

    🎉

  • @അബ്ദുൽalslam
    @അബ്ദുൽalslam 4 дня назад

    ഇടക്ക് ഇതൊക്കെ ഇല്ലങ്കിൽ നിങ്ങൾ media കൾക്കും പണി കുറയല്ലേ ?

  • @harikumarm535
    @harikumarm535 4 дня назад +1

    Remya Ex MP is a wrong Choice of Congress in Chelakara.

  • @Neo.555
    @Neo.555 4 дня назад

    Talk about Maharashtra election

  • @PavithranvadakkeveettilVadakke
    @PavithranvadakkeveettilVadakke 4 дня назад

    കിട്ടും കുടുംബ സ്വാത്തല്ലാതിരുന്നാൽ

  • @rahulrdev4535
    @rahulrdev4535 3 дня назад +2

    മെരുമോൻ പറയുന്നത് പോലെ വികസിച്ചു വികസിച്ചു ജനങ്ങൾക്ക് നടക്കാൻ പറ്റാതായി 😂

  • @omanakuttanr3196
    @omanakuttanr3196 3 дня назад

    ചേലക്കരയിൽ കളിമാറിയനെ എൽഡിഎഫിന് എതിരെ യുള്ള 10000 ത്തിൽ പരം വോട്ടു കൾ ബിജെപി ക്കാണ് കിട്ടിയത് . അങ്ങനെ എൽഡിഎഫിന് എതിരെ ഉള്ള വോട്ടു കൾ വിഭജിച്ചു പോയി. അതാണ് ഭരണവിരുദ്ധ വോട്ടുകൾ.

  • @sharfudeench6521
    @sharfudeench6521 4 дня назад

    ഇന്ന് ചർച്ച ചെയ്യാതെ പോയത് പരിപ്പു വടയും കട്ടൻ ചായ യും

  • @Ifclause11
    @Ifclause11 4 дня назад +2

    ഒരു പരിധി വരെയേ വി.ഡി ഷാഫിയെ സംരക്ഷിക്കൂ അത് കഴിഞ്ഞാൽ വി.ഡി ക് പോലും ഭീഷണിയാ.🔥😌🌊
    ഷാഫി എങ്ങനെ അതിനെ ഒക്കെ അതിജീവിക്കും?! ഉമ്മൻ ചാണ്ടിയെ പോലെ വമ്പൻ കളികൾ കളിക്കേണ്ടി വരും.😌

    • @Ifclause11
      @Ifclause11 4 дня назад

      സുധാകരൻ തന്നെ ഒതുങ്ങിക്കോളും,മുരളിയെ ഒതുക്കി,ചെന്നിത്തല യെ ഹൈ കമൻഡിൽ ഇട്ട് പൂട്ടും,ഒടുവിൽ വി.ഡി കസേരയിൽ കേറും. കെ.സി ക് താല്പര്യം ഉണ്ടെങ്കിൽ പോലും രാഹുൽ വിടില്ല.🤣

  • @muhammedkutty2035
    @muhammedkutty2035 4 дня назад +5

    ചേലക്കരയിൽ യുഡിഫ് സ്ഥാനാർഥി മോശമായിരുന്നു ആ ഒറ്റക്കാരണമാണ്

  • @abdulrazakrazak3491
    @abdulrazakrazak3491 4 дня назад

    ബാക്കി വോട്ട് എവിടെ മരുമോനേ

  • @mv2552
    @mv2552 4 дня назад +1

    ഇനിയും പൊട്ടിക്കരയാൻ CJP യുടെ വിധി 😄

  • @manilaemily5916
    @manilaemily5916 4 дня назад

    ഇലക്ഷൻ തന്നെ നിർത്തലാക്കണം.. ഇവനൊക്കെ ജയിച്ചു അവനവന് മാത്രം കൊള്ളാം.. എന്ത് പുരോഗമനം ആണ് ഇവിടെയുള്ളത്!! ഇവിടത്തെ Road ൻ്റെ ഒക്കെ അവസ്ഥ എന്താണ്? Useless..

  • @bindhupeter1473
    @bindhupeter1473 3 дня назад

    Dear sindhu don't show kovindan face nonsense man.

  • @VaigArjuN-lf1oi
    @VaigArjuN-lf1oi 2 дня назад

    കുറച്ച് കാണാ കാഴ്ച്ചകൾ. മുനമ്പത്ത് വിഷയം ബിജെപി കുത്തിപൊക്കിയതല്ല. എല്ലാ നിയമങ്ങളും പാലിച്ചുകൊണ്ട് മുനമ്പത്ത് ഭൂമി വാങ്ങിയ അവരോട് നിങ്ങൾ ഈ ഭൂമിയിൽ നിന്നും പുറത്തു പോകണം എന്ന് പറയുന്നത് ന്യായമാണോ. ആ പാവങ്ങൾ തെരുവിൽ കിടന്ന് സമരം ചെയ്യുന്നത് കാണുന്നില്ലേ. ഇവിടത്തെ ഇടതു വലതു മുന്നണികൾ ചാനൽ മാധ്യമങ്ങൾ തിരിഞ്ഞു നോക്കിയോ. ബിജെപി ഇടപെടാൻ തുടങ്ങിയപ്പോഴാണ് എല്ലാവർക്കും പൊള്ളിയത്. മുനമ്പം വിഷയം നിസ്സാരമാണോ. നിങ്ങൾ വിചാരിച്ചാൽ പരിഹാരം കാണാൻ കഴിയുമോ. ബിജെപി ചെയ്താൽ അത് തെറ്റ്. പാലക്കാട് യുഡിഎഫിന് ഇത്രയും ഭൂരിപക്ഷം ഉണ്ടായത് എങ്ങനെയാണ്. ഷാഫി മറ്റുള്ളവരെ ആണ് വർഗീയവാദിയാക്കിയത്. പാലക്കാട് യുഡിഎഫ് ജയിക്കേണ്ടത് മുസ്ലിം തീവ്രവാദികളുടെയും അല്ലാത്തവരുടെയും ആവശ്യമായിരുന്നു. കാരണം പാലക്കാട് ബിജെപി ജയിച്ചിരുന്നെങ്കിൽ ക്രിസ്ത്യൻ വോട്ട് കിട്ടി എന്ന് പറയും. അപ്പോൾ സ്വാഭാവികമായും മുനമ്പം വിഷയം ചർച്ചയാകും.അത് യുഡിഎഫ്,ലീഗ് മറ്റുമുസ്ലിം സംഘടനകൾ ഇഷ്ടപ്പെടാത്ത സംഗതിയാണ്. യുഡിഎഫിൻ്റെ ഏറ്റവും ആഗ്രഹിച്ചത് തീവ്രവാദമുസ്ലിം സംഘടനകളാണ്. കഥയറിയാതെ വെറുതെ വായിൽ തോന്നുന്നത് വിളിച്ചു പറയരുത്.

  • @Mathewc5387
    @Mathewc5387 4 дня назад +3

    പിങ്കി തുടക്കം തന്നെ അപശകുനം , പപ്പു , പിങ്കി and INDI മഹാരാഷ്ട്ര 3G 😂😂😂😂😂

  • @ramachandranp6865
    @ramachandranp6865 4 дня назад

    ഭരണ വിരുദ്ധ വോട്ട് ബിജെപി യിലേക്ക് പോയി എന്നതാ വാസ്തവം.ബിജെപി ക്ക് കൂടിയ വോട്ടും, എൻ. കെ. സുധീർ നേടിയ വോട്ടും നിർണായകമായി

  • @manojmanackalam1478
    @manojmanackalam1478 3 дня назад

    ഏഷ്യാനെറ്റ്‌ഉം C. J. P ആയോ അങ്ങനെ ആവണം.

  • @PavithranvadakkeveettilVadakke
    @PavithranvadakkeveettilVadakke 4 дня назад

    വാദ്ര വന്ന് എന്തുണ്ടാക്കാൻ പോലീസിന് പണി കൂടും

  • @GaneshSubbaiah
    @GaneshSubbaiah 4 дня назад +1

    Kannadamews

  • @artech1714
    @artech1714 4 дня назад +5

    മഹാരാഷ്ട്ര എലെക്ഷൻ വാർത്ത കേരളത്തിൽ മുക്കി

    • @santhur7218
      @santhur7218 4 дня назад +5

      അവിടെ പ്രതിപക്ഷ നേതാവ് പോലും ഇല്ല😂

  • @priyadeavnpriyadevan2093
    @priyadeavnpriyadevan2093 3 дня назад

    😂😂

  • @Specialforce-r4p
    @Specialforce-r4p 4 дня назад

    Namo