ആൾവാർ തിരുനഗരി | ALWAR THIRUNAGARI | NAVATHIRUPATHI TEMPLES THIRUNELVELI | ஆழ்வார் திருநகரி

Поделиться
HTML-код
  • Опубликовано: 22 мар 2024
  • NAVATHIRUPPATHI 9TH TEMPLE
    Alwarthirunagari Permual Temple is a Hindu temple, dedicated to the god Vishnu, in Alwar Thirunagari, a town in Thoothukudi district in the Indian state of Tamil Nadu.
    It is located 26 km from Tirunelveli. Constructed in the Dravidian style of architecture, the temple is glorified in the Naalayira Divya Prabandham, the early medieval Tamil canon of the Alvar saints from the 6th-9th centuries CE. It is one of the 108 Divya Desams dedicated to Vishnu, who is worshipped as Adinathar and his consort Lakshmi as Athinathanayagi.The temple is also classified as a Navatirupathi, the nine temples revered by Nammalvar located in the banks of Tamiraparani river. The temple is the most prominent among the nine Navatirupathi temples. The temple is one of the Navagraha temples in Vaishnavism, associated with Jupiter, the Guru.
    A granite wall surrounds the temple, enclosing all its shrines and two of its three bodies of water. The rajagopuram, the temple's gateway tower, is 95 ft (29 m) tall. The temple is considered the birthplace of Nammalvar, considered the most prominent among the twelve Alvars Saints. The temple follows Tenkalai tradition of worship. Six daily rituals and three yearly festivals are held at the temple, of which the ten-day annual Brahmotsavam during the Tamil month of Chittirai (April - May) and the Nammalvar birth celebrations with Garudasevai with all nine temple of Navatirupathi, being the most prominent. The temple is maintained and administered by the Hindu Religious and Endowment Board of the Government of Tamil Nadu.
    If you like our video please feel free to subscribe our channel for future updates and write your valuable comments below in the comment box ..
    if you wish to feature your temple and other historical places in our channeLyou can inform the details
    to : 8075434838

Комментарии • 49

  • @sheejapradeep5342
    @sheejapradeep5342 3 месяца назад +5

    🎉🎉 പ്രകൃതി ഒരുക്കുന്ന വിസ്മയങ്ങൾ🎉 അതിശയം തോന്നിപ്പിക്കുന്ന നിർമ്മിതി 🎉 ഭഗവാനേ മഹാവിഷ്ണോ നമോ നമ: 🎉❤ നന്ദി നമ്കാരം ദീപു ജി🎉❤

  • @prasanthnair250
    @prasanthnair250 2 месяца назад +1

    വളരെ വളരെ നന്ദി 😀🙏ഗംഭീരം.. ഹരേ കൃഷ്ണ 🙏🙏ജയ് ശ്രീമൻ നാരായൺ 🙏

  • @pradeep-pp2yq
    @pradeep-pp2yq 3 месяца назад +2

    ഓം നമോ നാരായണ...🙏🙏🪷🙏🙏

  • @sailajasasimenon
    @sailajasasimenon 3 месяца назад +1

    ഹരേ കൃഷ്ണാ 🙏🏻. നവതിരുപ്പതി 9th temple ആയ ആൾ വാർ തിരുനഗരിയുടെ ദൃശ്യങ്ങളും വിവരണങ്ങളും വളരെ നല്ല അറിവാണ്. പുളിമരം നല്ലൊരു കൗതുകമുള്ള വൻമരം❤️. എല്ലാ അറിവുകൾക്കും നന്ദി, സന്തോഷം ❤️

  • @ramamoorthys5579
    @ramamoorthys5579 3 месяца назад +1

    NAMASGHARAM I'AM FROM THOOTHUKUDI .I DON'T KNOW THE STORY OF THIS TEMPLE. NOW I'M CLEARLY UNDERSTAND. SO MANY THANKS FOR YOUR INFORMATION OM NAMO NARAYANA

  • @sindhukn2535
    @sindhukn2535 3 месяца назад +1

    Very useful and informative video. Thank you .

  • @-._._._.-
    @-._._._.- 3 месяца назад +1

    ശാന്തം മനോഹരം🙏

  • @sheebab2306
    @sheebab2306 3 месяца назад +2

    വളരെ നന്നായിട്ടുണ്ട്
    ഇനി നവ കൈലാസത്തിൻറെ
    വീഡിയോ യും പ്രതീക്ഷിക്കുന്നു
    മോനെ ദൈവം അനുഗ്രഹിക്കട്ടെ

  • @prathapa6457
    @prathapa6457 3 месяца назад +1

    Manoharam.. thank you for your great efforts

  • @geethasantosh6694
    @geethasantosh6694 3 месяца назад +1

    Excellent video 👌👌🙏🙏

  • @kkvalsalan1320
    @kkvalsalan1320 3 месяца назад +1

    Thank u for informations.......kkv

  • @dipuparameswaran
    @dipuparameswaran 3 месяца назад +1

    👌👌👌

  • @bibinkd804
    @bibinkd804 3 месяца назад +1

  • @krishnamohan8364
    @krishnamohan8364 3 месяца назад +1

    😍🙏🙏

  • @vipin1984
    @vipin1984 3 месяца назад +1

    ❤❤❤

  • @anoopanoop7915
    @anoopanoop7915 3 месяца назад +1

    ❤❤❤❤❤

  • @ajayaYtube
    @ajayaYtube 3 месяца назад +1

    🙏🙏🙏

  • @sudhasundaram2543
    @sudhasundaram2543 3 месяца назад +1

    🙏🙏🙏🙏🙏🙏

  • @kkarthikeyan3948
    @kkarthikeyan3948 3 месяца назад +1

    Hreekrishnaa

  • @user-jd2zp9nb9k
    @user-jd2zp9nb9k 3 месяца назад +1

    Kanan sadhichathu thanne punyamanu

  • @VrindaVinod-sz5le
    @VrindaVinod-sz5le 3 месяца назад +1

    🪔🪔🙏🙏🐚🐚🔔🔔

  • @STORYTaylorXx
    @STORYTaylorXx 3 месяца назад +1

    5000 ത്തിൽ താഴെ ഒരു കളിയില്ല😂 ക്ഷേത്രങ്ങളുടെ പഴക്കം പറയുമ്പോൾ😂. ആയിരമോ ആയിരത്തഞ്ഞൂറ് എന്ന് പറഞ്ഞാൽ മനസ്സിലാകും പക്ഷേ 5000 ഒക്കെ ഏത് കണക്കാണ് ആവോ. അവിടെ കൊത്തുപണി ചെയ്ത പാരമ്പര്യത്തിൽ പെടുന്ന ശില്പികൾ ആകാൻ പത്മനാഭസ്വാമി ക്ഷേത്രത്തിലും ശില്പ വേലകൾ ചെയ്തത് നല്ല സമാനതകൾ ഉണ്ട് തിരുനെൽവേലിയിലെ യും തിരുവനന്തപുരം കന്യാകുമാരി ഭാഗങ്ങളിലുള്ള ക്ഷേത്രങ്ങളിലെല്ലാം അപാരമായ സമാനതകൾ കാണാം ശില്പ നിർമാണത്തിൽ.

    • @sindhukn2535
      @sindhukn2535 3 месяца назад +1

      Tamil language is the oldest language in the world and their culture is also among the oldest ones.

    • @STORYTaylorXx
      @STORYTaylorXx 3 месяца назад

      @@sindhukn2535 😂😂😂 ആ വിഡ്ഢിത്തവും കരുതി അവിടെ ഇരുന്നോളൂ... 🥱 തമിഴന്മാരുടെ തള്ളിൽ അപ്പുറം ഒന്നുമില്ല. സിന്ധു നദീതടം നടന്നത് വടക്കേ പടിഞ്ഞാറ് ഭാഗത്താണ് അതിൻറെ നാശത്തിനു ശേഷം മാത്രമാണ് ദക്ഷിണേന്ത്യയിൽ നാഗരികത ഉണ്ടായത് അപ്പോൾ അങ്ങനെയാണ് അയ്യായിരം 😂 പോരാതെ ഇത്തരത്തിൽ ക്ഷേത്രം നിർമ്മിക്കാൻ തുടങ്ങുന്നതിന് കേവലമായി ആയിരത്തി 500 വർഷത്തെ പഴക്കം മാത്രമേ ഉണ്ടാവുകയുള്ളൂ അതിലും കൂടിപ്പോയാൽ ഇന്ത്യയിൽ മൊത്തത്തിൽ നോക്കിയാൽ 2000 വർഷത്തിനുള്ളിൽ മാത്രമാണ് ക്ഷേത്രനിർമ്മാണത്തിന് പാരമ്പര്യം അവകാശപ്പെടാൻ പറ്റുകയുള്ളൂ അതിനും തെളിവൊന്നുമില്ല. തമിഴിനും കൊടും മലയാളത്തിനും കണ്ണടയ്ക്കുമ്പോൾ ഒരൊറ്റ പൂർവിക ഭാഷ ഉണ്ട് എന്ന് കരുതുന്ന അതിനപ്പുറം ആകാശ തമിഴാണ് എന്ന് പറയുന്നത് വിഡ്ഢിത്തമാണ്. സംഘ കൃതികൾ പോലും പലതും മല നാടിൻറെ സംഭാവന അതുകൊണ്ട് അതിൽ ഉപയോഗിച്ചിരിക്കുന്ന പല വാക്കുകളും മലയാളികൾ മാത്രമേ ഉപയോഗിക്കുന്നുള്ളൂ തമിഴ് ഭാഷയിൽ ഉപയോഗിക്കുന്നില്ല

    • @Dipuviswanathan
      @Dipuviswanathan  3 месяца назад +1

      adichaalloor near Tirunelveli archaeological site in Tamil Nadu, India is one of the oldest sites in the state. Carbon dating of samples from 2004 revealed that the site dates back to between 1000 BC and 600 BC. In 2019, carbon dating of relics from the site revealed that they date back to between 905 BCE and 696 BCE.
      In 2004, the Archaeological Survey of India (ASI) unearthed iron-age burial sites from the site. The burial sites date back to between 1500 BC and 500 BC. In 2005, around 169 clay urns containing human skeletons were unearthed that date back to at least 3,800 years.
      കൂടുതൽ വിവരങ്ങൾ നോക്കിയാൽ കിട്ടും

    • @STORYTaylorXx
      @STORYTaylorXx 3 месяца назад

      @@Dipuviswanathanഅത്തരത്തിൽ നോക്കിയാൽ അതിനേക്കാൾ പഴക്കമുള്ള മനുഷ്യവാസം ഉണ്ടായിരുന്ന പുരാതന സ്ഥലങ്ങൾ കേരളത്തിൽ തന്നെ പലയിടങ്ങളിലും കാണാം പക്ഷേ ഇതൊന്നും തന്നെ ക്ഷേത്രത്തിൻറെ അയ്യായിരം വർഷം പഴക്കമുള്ള വാദത്തോട് യോജിക്കുന്നില്ല. താങ്കൾക്ക് മിനിമം അറിയാവുന്ന കാര്യം ആയിരിക്കുമെന്ന് ഞാൻ കരുതുന്നു പൊതുവേ ക്ഷേത്രം എന്നത് ഇന്ത്യയിൽ പുതിയൊരു സങ്കൽപ്പമാണ് താരതമ്യേന മറ്റു സംസ്കാരങ്ങളുമായി നോക്കുമ്പോൾ. ചെറിയ കാവ് പോലെയോ ശില്പങ്ങളെ വെച്ച് ആരാധനകൾക്ക് ചിലപ്പോൾ പല അയ്യായിരം വർഷം സിന്ധു നദീതടസംസ്കാരം കാലവുമായി പഴക്കം കാണും പക്ഷേ ക്ഷേത്ര സംസ്കാരത്തിന് അത്രയേറെ പഴക്കമില്ല.

    • @Dipuviswanathan
      @Dipuviswanathan  3 месяца назад

      @STORYTaylorXx ഉവ്വ് അതല്ലാട്ടോ ഞാൻ പറഞ്ഞത്.ക്ഷേത്രത്തിന്റെ ഇപ്പോഴത്തെ അവസ്‌ഥ ഉണ്ടായിട്ട് 1000 വർഷത്തിൽ കൂടുതൽ ഉണ്ടാവില്ല.