നക്ഷത്ര രഹസ്യം | അശ്വതി - ഒന്നാം പാദം | ജ്യോതിഷ പഠനം| അധ്യായം - 38

Поделиться
HTML-код
  • Опубликовано: 10 сен 2024
  • നക്ഷത്ര രഹസ്യം | അശ്വതി ഒന്നാം പാദം | ജ്യോതിഷ പഠനം| അധ്യായം - 38
    Email - cheruparaillam@gmail.com

Комментарии • 124

  • @Rajeevkumar-wq5ti
    @Rajeevkumar-wq5ti 3 года назад +10

    വളരെ അപൂർവ്വമായി കിട്ടുന്ന അറിവുകൾ.

  • @santhakumarip4542
    @santhakumarip4542 2 года назад +8

    ഞാൻ അശ്വതി നക്ഷത്രം. താങ്കൾ പറഞ്ഞതെല്ലാം നൂറു ശതമാനം സത്യമാണ്.

  • @nazaruddeenusman7713
    @nazaruddeenusman7713 3 года назад +5

    Thank you very much for giving me an insight about Aswathy. I am Aswathy. What you said about Aswathy is absolutely correct.

  • @vijeeshviji52
    @vijeeshviji52 2 года назад +7

    എന്റെ അശ്വതി നക്ഷത്രമാണ് 29.6.1997 മിഥുനം 15ന് ജനനം എപ്പോളും കഷ്ട്ടകാലമാണ് വീട് ജോലി സാമ്പത്തികം ഓക്കെ വളരെ കഷ്ടത്തിൽ ആണ് 🙏🙏🙏

  • @jayamangal917
    @jayamangal917 2 года назад +1

    Sr. ഇതു വരെ' ഇത്രയും വിശദമായി അശ്വതി നക്ഷത്ര കുറിച്ച് അറിയുന്നത് ആദ്യമായാണ് 'ഇങ്ങനെ ഒരു അറിവ് നലകിയതിനു അവിടുത്തെക്ക് നന്ദി

  • @parisappappan9970
    @parisappappan9970 2 года назад +1

    നമസ്ക്കാരം സാർ, സജി, അശ്വതി: പറഞ്ഞതെല്ലാം വളരെ ശരിയാണ്.

  • @sibik1753
    @sibik1753 3 года назад +7

    First time knowing these details. Thank you so much Sir🙏

  • @ramyam1147
    @ramyam1147 2 года назад +1

    True true true. I think almost everything is correct.

  • @mablesebastian7872
    @mablesebastian7872 Месяц назад

    സത്യം ആണ് പറഞ്ഞത് എല്ലാം 🙏🙏🙏

  • @vedicschoolofyoga
    @vedicschoolofyoga 3 года назад +5

    Highly informative ,thank you

  • @LeelaKumar-kl5uv
    @LeelaKumar-kl5uv 12 дней назад

    ഞാൻ അശ്വതി നക്ഷത്രം ആണ്... Sir പറഞ്ഞത് എല്ലാം കറക്റ്റ് ആണ് ❤

  • @aswathim8945
    @aswathim8945 Месяц назад

    💯 ശരിയാണ് പറഞ്ഞതൊക്കെ..ഞാൻ അഡ്വക്കേറ്റ് അല്ല പക്ഷേ വാക്ക് ചാതുര്യം കേട്ട് എല്ലാരും പറയും വക്കീൽ ആവേണ്ടതായിരുന്നു എന്ന് 😆അക്കാര്യത്തിൽ തോൽപിക്കാൻ കുറച്ച് ബുദ്ധിമുട്ട് തന്നെയാണ്.. മറ്റുള്ളവരെ കേൾക്കാനും ആശ്വസിപ്പിക്കാനും നിൽക്കുന്നതുകൊണ്ട് കുറേപേരുടെ councillor ആയും പ്രവർത്തിക്കേണ്ടി വന്നിട്ടുണ്ട് 😃

  • @bdsdivakarank.p.divakaran4096
    @bdsdivakarank.p.divakaran4096 3 года назад +2

    Best infermatiion about Aswathy star also exeptional talent in aAsstrology

  • @sangeethraveendran5898
    @sangeethraveendran5898 3 года назад +5

    Correct bro i can survive any heat but tanuppu paadadanu...

  • @kaleshmon8767
    @kaleshmon8767 2 года назад +2

    വളരെ നല്ല അവതരണം..

  • @jessydileep9766
    @jessydileep9766 Год назад +1

    ഇതു വളരെ ശെരിയാ ണ്

  • @muthuratheeshmuthu8796
    @muthuratheeshmuthu8796 2 года назад

    വളരെ സന്തോഷം

  • @aswathymd9481
    @aswathymd9481 3 года назад +3

    Nice information

  • @sulochanadevadas3154
    @sulochanadevadas3154 2 года назад

    Thank you for the information sir

  • @preyankrishna6002
    @preyankrishna6002 2 года назад +1

    Thank you sir
    28/05/1984 @ 0305 am , thozhilum samathikavum aayi kurachu problem und Athu maari nalla oru time undakumo ennonnu parayamo 🙏🙏

  • @asma.pasma.p1353
    @asma.pasma.p1353 2 года назад

    Yeah .it's absolutely perfect

  • @Kiddoyt-
    @Kiddoyt- 5 месяцев назад

    U r absolutely right

  • @aswathiammu4766
    @aswathiammu4766 2 года назад +2

    സാർ പറഞ്ഞത് ഒക്കെ ശരി ആണ്. ഞാൻ അശ്വതി നക്ഷത്രം ആണ് സാർ.

  • @savithaprashant1001
    @savithaprashant1001 4 месяца назад

    Thank s

  • @achuz6541
    @achuz6541 2 года назад

    പറഞ്ഞതെല്ലാം വളരെ സത്യമാണ് ഗുരുനാഥ 🥰🙏👍

  • @simisimi8132
    @simisimi8132 2 года назад +1

    Thirumenii.
    Simmy aswathy 1976 oct mng 9am.
    Onu nokumo..
    Valare budhimuttil ane..mntly...fncl

  • @sumathikr1003
    @sumathikr1003 2 года назад +2

    തിരുമേനി എന്റെ നക്ഷത്രം അശ്വതിയാണ് പറഞ്ഞതെല്ലാം കറക്റ്റ് ആണ് എനിക്കുവേണ്ടി ഒന്നു പ്രാർത്ഥിക്കണേ

  • @padminienglish8052
    @padminienglish8052 2 года назад

    Thanks 🙏

  • @jayakumarpc4152
    @jayakumarpc4152 3 года назад +8

    ലളിതമായ അവതരണം. ഒരു നക്ഷത്രത്തിന്റെ എല്ലാ പാദ ഫലങ്ങളും ഒരു വിഡിയോ യിൽ ഉൾപ്പെടുത്തുന്നത് നന്നായിരിക്കുകയില്ലേ.

    • @JyothishaBharathi
      @JyothishaBharathi  3 года назад +3

      Video കണ്ടതിൽ സന്തോഷം. എല്ലാ പാദങ്ങളും ഉൾപ്പെടുത്തിയാൽ Video Lengthy ആകും. അതുകൊണ്ടാണ് .
      Thank you for the feedback..🙏

    • @raajankp8605
      @raajankp8605 3 года назад

      Lll

  • @sarojinik6194
    @sarojinik6194 3 года назад

    Namaskaremsir,Harekrisnna..HareaRamaaa..HareaKrishnnaaa..HareaRamaaa. HareaKrishnnaaa. HareaRamaaa. HareaKrishnnaaa. HareaRamaaa. HareaKrishnnaaa..HariOom Vandanam 🇬🇪👏🚩

  • @rainbowcloudyx5126
    @rainbowcloudyx5126 2 года назад

    Nalla samsaram aswathi nakshatram

  • @kumarisivadasan1398
    @kumarisivadasan1398 3 года назад +1

    If mother is aswathy Star and son is thriketta star any problem sir 🙏

  • @maharu.maharu3394
    @maharu.maharu3394 3 года назад +3

    Good വീഡിയോ

  • @vijayswonderworld3966
    @vijayswonderworld3966 6 дней назад

    22.08.2016....vijayshankaranarayan...onnu parayamo.thirumeni...dosham undo...?

  • @sandhyasoman4619
    @sandhyasoman4619 Год назад

    Super nhan Medam maasam aswathy

  • @geethamadhu3326
    @geethamadhu3326 3 года назад

    Valare sariyanu

  • @sangeethakumar1982
    @sangeethakumar1982 3 года назад +3

    നമസ്കാരം സർ 🙏

  • @athirava5593
    @athirava5593 Год назад

    Time 6.37 DB: 25/8/1996
    Nakshathra:പൂരാടം
    ഫലം പറയുമോ

  • @ratheeshpacha4432
    @ratheeshpacha4432 2 года назад

    Sathyam

  • @jiswinjoseph1290
    @jiswinjoseph1290 2 года назад +2

    Mon &bro.. കാർത്തിക ആണല്ലോ എന്ത് ചെയ്യും..???

  • @gk-zf4ei
    @gk-zf4ei 3 года назад +1

    Excellent prediction, ente anubhavam thanne njan geetha aswathy star age 55,

  • @shyamdev1202
    @shyamdev1202 3 года назад +1

    Sir businessil akkaneyunde. Onnu parayaamo.

  • @sarojinik6194
    @sarojinik6194 2 года назад

    നമസ്കാരംതിരുമേനി........ഹരേകൃഷ്ണ. ഹരേകൃഷ്ണ ഹരേകൃഷ്ണ ഓഅംനമശിവായ..ഓഅംനമശിവായ..ഓഅംനമശിവായ..ഓഅംനമശിവായ..ഓഅംനമശിവായ...ഹരേകൃഷ്ണ 🇬🇪🇬🇪🌺🌺🌼🌼🌼🌼🌼👏👏👏👏👏

  • @muthbaby3492
    @muthbaby3492 2 года назад

    1990/10/29
    1.00pm nu birth
    Chathayam nakshthram
    2am paatham aanennu thonnunnu.. explain cheyyaamo

  • @abhijithv6959
    @abhijithv6959 3 года назад +1

    Correct 👍

  • @mufaspismail9885
    @mufaspismail9885 3 года назад

    Thank you sir.

  • @harichandrashekar2954
    @harichandrashekar2954 3 года назад

    അത്തം നക്ഷത്രത്തിൽ ജനിച്ചവർക്ക്. ഏതൊക്കെ അക്ഷരത്തിൽ പേരിടാം. Plz reply sir 🙏🙏🙏

  • @harichandrashekar2954
    @harichandrashekar2954 3 года назад +1

    👍🙏🙏

  • @sarojarajan
    @sarojarajan 6 месяцев назад

    👍

  • @sheela212
    @sheela212 2 года назад +1

    Super ende Nakshthram Aswathy paranjathellam sathyamanu 🙏👍Thanks

  • @jiswinjoseph1290
    @jiswinjoseph1290 2 года назад +1

    എന്റെ mon കാർത്തിക ആണ്...15/6/2004.. രാവിലെ 8.12. ന് എറണാകുളം ജനിച്ചു... പഠിക്കാൻ മടി ആണ്... മാറ്റം വരുമോ. ജോലി കിട്ടുമോ..

  • @mayapradeep5637
    @mayapradeep5637 2 года назад

    🙏

  • @rose-jn3bi
    @rose-jn3bi Год назад

    Kuja dasa ashwathy ku nalathano..

  • @jiswinjoseph1290
    @jiswinjoseph1290 2 года назад

    👍👍

  • @sindhuchittur3752
    @sindhuchittur3752 2 года назад

    Kannimasathile. Aswathi

  • @sasikala62
    @sasikala62 3 года назад

    Very true

  • @anakhar379
    @anakhar379 2 года назад

    Randapadham jeenichavarudea edumo

  • @bindusajeevan9588
    @bindusajeevan9588 3 года назад +1

    🙏🙏🙏🙏👌👌

  • @kanakalathap2408
    @kanakalathap2408 2 года назад

    👍👍👍.

  • @jiswinjoseph1290
    @jiswinjoseph1290 2 года назад +1

    New subsriber ആണ് 👍👍

  • @sajeev2467
    @sajeev2467 3 года назад +1

    👍👍👌

  • @aswathyashwini4046
    @aswathyashwini4046 3 года назад +1

    Namaskaram thirumeni
    njan aswathy nakshtram

  • @bindulaxman2947
    @bindulaxman2947 2 года назад +1

    ARAFATH A H DOB 13/1/1992 ഉച്ചക്ക് 210pm ആണ് tvm അശ്വതി ആണോ രേവതി ആണോ plz reply

  • @sindhuchittur3752
    @sindhuchittur3752 2 года назад

    Kannimasathile Aswathi 1984

  • @nihamohan
    @nihamohan 3 года назад

    Sir, 10 nazhika and 20 vinazhika enn paranjal samayam etrayan 10.20 aano?

    • @JyothishaBharathi
      @JyothishaBharathi  3 года назад

      4 മണിക്കൂർ 8 മിനിറ്റ്. ജനന സമയം കാണണമെങ്കിൽ ഇത് ജനിച്ച ദിവസത്തെ ഉദയതോടൊപ്പം കൂട്ടണം

    • @JyothishaBharathi
      @JyothishaBharathi  3 года назад

      4 മണിക്കൂർ 8 മിനിറ്റ്. ജനന സമയം കാണണമെങ്കിൽ ഇത് ജനിച്ച ദിവസത്തെ ഉദയ സമയത്തിൻ്റെ കൂടെ കൂട്ടണം

  • @bindu7344
    @bindu7344 3 года назад +2

    M

  • @donsdons8096
    @donsdons8096 3 года назад

    💛💛💛

  • @saikumarsaikumar4661
    @saikumarsaikumar4661 2 года назад

    Aswathikar wats ap grp thudangan thayarano

  • @kochumol5912
    @kochumol5912 3 года назад

    26.11. 2003 , morning 6.45 nakshatram ethanennu parayumo sir

  • @LeenaSuseelan
    @LeenaSuseelan 12 дней назад

    😅😅

  • @shijilcp5735
    @shijilcp5735 2 года назад +1

    താമസിക് അല്ല , ത്രിഗുണങ്ങളിൽ രാജസിക മായിട്ടാണ് എനിക്ക് തോന്നിയത്

  • @ramakrishnant2648
    @ramakrishnant2648 Год назад

    .
    W

  • @stellajose6213
    @stellajose6213 3 года назад

    അങ്ങയുടെ no tharumo

  • @shaijilal1197
    @shaijilal1197 3 года назад

    നന്നായി കാര്യങ്ങൾ മനസ്സിലാക്കിത്തന്നു. എന്റെ മോൾ ഒന്നാംപദത്തിൽ ആണ് ജനിച്ചത്,7/1/2006.. date of birth. എന്തെങ്കിലും ദോഷങ്ങൾ ഉണ്ടെങ്കിൽ പരിഹാരം പറഞ്ഞുതരാമോ.

    • @JyothishaBharathi
      @JyothishaBharathi  3 года назад

      ജനന സ്ഥലം?

    • @shaijilal1197
      @shaijilal1197 3 года назад

      @@JyothishaBharathi കോട്ടയം, ആർപ്പൂക്കര

    • @shaijilal1197
      @shaijilal1197 3 года назад

      @@JyothishaBharathi Time- 6:28 pm ആണ്

  • @kumarisivadasan1398
    @kumarisivadasan1398 3 года назад

    Correct sir 🙏🙏🙏

    • @JyothishaBharathi
      @JyothishaBharathi  3 года назад

      നന്ദി അറിയിക്കുന്നു

  • @monikantanca2759
    @monikantanca2759 7 месяцев назад

    🙏🙏🙏