GETTING MY BRACES OFF! BRACES REMOVING VLOG || BRACES BEFORE AND AFTER || BRACES JOURNEY || SARANYA
HTML-код
- Опубликовано: 3 окт 2024
- Hai Dears,
After almost 1 1/2 year, i got my braces off. I was really excited as well as nervous before going to remove my braces. In this video i will be taking you with me for my braces removal and also you can see how my friends reacted to my new look. hope you guys will enjooyyy...
clinic details:
Nechupadam dental clinic ,
dr channel : bit.ly/2PmGRfo
ph: 09946602221
#braces #bracesoff #removingbraces #bracesjourney #kerala
mail me : saranya.n1627@gmail.com
-------------------------------------------------------------------------------------------------------
Talk to me!
Instagram:bit.ly/2OAnpL9
Twitter: bit.ly/2ytU2PB
Facebook : bit.ly/2SX8mtg
my vlogging equipments :
camera :amzn.to/2zR0dh...
vlogging tripod :amzn.to/2A0cSy...
other vlogging tripod: amzn.to/2LqD8a...
main tripod :amzn.to/2PQstM...
monopod :amzn.to/2ZGRHR...
Disclaimer: The information provided on this channel is for general purpose only. All the products are purchased by me unless otherwise mentioned and the reviews & opinions expressed are completely honest. I am not an expert in this field and everything shown and expressed on this channel is based on my experience. All the content and images on this channel belongs to me and are protected under copyright law. Kindly do no copy or reproduce content without my prior explicit permission.
Abhi looks like big boss anoop😉
Enikum toni angane
Avanood paranjekkam
@@SaranyaNandakumar okey😁😁😍
Stym crct
Enikum toni
കാര്‍ത്തിക് അണ്ണന്റെ വീഡിയോ ഇലൂടെ ഈ ചേച്ചിയെ കണ്ടിടുള്ളവര്‍ ലൈക് അടി ..!
The dentist was so friendly 🥰
Mikka dentistsmaarum nalla friendlya
@@zuhrab00 Athe💯
Ella dentists um angne thenne aan...because ella month um avde povalle...checkup nu vendeet....
Athe nala frdlya athupole rateum annu lakshangal kodukanam enneulu🤩🤩 paisa ulavar pokuka alathavark adukanpatila pakshe paisa poyalum treatment super ayirikum💕njanum poyatha 2lac akunathkond poyilaa😭
@@agiaravind brace edan poyatha... brace ettal result kitilann paranju crown edam enoki paranju rate atrema paranje😭😭
പല്ലിനു കമ്പി ഇട്ടു ഇരിക്കുന്നവർ ആരേലും ഉണ്ടോ 😁ഇവടെ
Yep. Ceramic bracket
Ys
Yeah
😎
Ithu vare vaarkaathavar like adikkuka😫😫😫
പല്ല് വീണ്ടും പൊന്തിയത് പോലെ തോന്നുന്നത് എനിക്കുമാത്രമാണോ 😄🤣🤣🤣
Illa
എനിക്കും തോന്നി
Athe enikum thonni . No change
Enikum
എനിക്കും തോന്നി
ഇതെല്ലാം ഇതുപോലെ അനുഭവിച്ച ആരേലും ണ്ടോ എന്നെ പോലെ 😜😜
@Teena James saralaa sheelamakumbo ready ayikollum
. 😁😁😁
Ya😁
@@Aparnaaneesh_k 😁😁☺️
@Teena James me too
Njaan
God Bless you Saranya Keep Smiling and Enjoy. Thank You for visiting our clinic and trusting us with your smile. We all became fans for you too. SARANYA
😍
I enjoyed the complete process. Thank you doctor for my beautiful and confident smile... 🌹🌹
Is it pain
Kurachum koodi thazharnooo thonni enikk angane thonniyavar arelum indoo???
എനിക്കും തോന്നി. പേടിക്കാനില്ല രണ്ടു മാസം കഴിയുമ്പോൾ പഴയപോലെ ആയിക്കോളും 🤣
തോന്നി
കുറച്ചല്ല.. ശെരിക്കും താഴാനുണ്ട്
Onnum kude thazhneernel spr ayrnu
@lilisa yes i felt so
**നമ്മുടെ ഒരു ചിരിയിൽ എല്ലാം ഉണ്ട് എന്ന് പറയുന്നത് എന്ത് വലിയ സത്യം😁**
കമ്പി ഉള്ളപ്പോ ആയിരുന്നു cute look 😂😂
*ആരും* *പോവരുത്* *വാർപ്പ്* *കഴിഞ്* *കപ്പയും* *പുഴുക്കും* *ഉണ്ടായിരിക്കുന്നതാണ്,* *അതിൽ* *സംബന്ധിച്ചിട്ടെ* *എല്ലാവരും* *മടങ്ങാവൂ* 😅😍😘
nooki irrunnoo ippo kittum
Karthik ettante vlogil ithu sradhichavar aarokke
Njann🤣🤣
@@SaranyaNandakumar karthik Surya fans
പല്ല് ഇനിയും ഉള്ളിലേക്കു പോവാനുണ്ട്.പല്ല് പറച്ചില്ലായിരുന്നൊ
Ippol braces ittirrikkunnavar👍
U are lucky to have karthik as your friend ☺💞
പല്ല് പക്ഷേ ഉള്ളിലോട്ട് പോയില്ലല്ലൊ🙄 ഞാൻ ക്ലിപ് ഇട്ടപ്പം പല്ല് നല്ലോണം ഉള്ളിലേക്ക് പോയി.
Chilarkk anage vararund
എത്ര വർഷം ഇട്ടു
@@shafnidharamshad617 ഒന്നര വർഷം
ചിലർക്ക് റെഡിയാകും ചിലർക്കു റെഡിയാകില്ല. എനിക്ക് റെഡിയായില്ല 🤣
Njanum orthu..enikkm nannayi ullilek poyarnnu
Ithuvare palle clean akkiyavarundugil like adii👇👇
ഇട്ടവർക് അറിയാം അതിന്റെ സൊഗം 🥴🥴🥴😹😹🥺🥺🥺🥺🥺🥺🥺🥺uff
Sathyam.. Njn innale ittu.. Ufffff
@@kallusvlog6217 eganayund????
ഓരോ വീഡിയോ കഴിയുന്തോറും ശരണ്യ കൂടുതൽ സുന്ദരിയായി മാറുന്നു
Chechii ee excitement braces itt onn rand varsham nadannavarkke manassilaku 😆 ath oorumbo ulla oru santhooshammm ....ath vere thanne aan ....nammak vere mokam vere chiiri ....ellaam k aanaan aayt we will be eagerly waiting 😂 oorii kazhinjal hawwww vere oru feel aaa😉
കൊതിപ്പിക്കല്ലേ ഞാൻ കമ്പി ഇട്ടിട്ട് ഒരാഴ്ച ആയിട്ടോളൂ
😅
@@ashzworld3963 njn ittitt 6 maasayi eniyum 1 year wait chyyanam
Ith thanneya enikkum parayanullath
Kothippikkalle😩😩
Idhaane നമ്മുടെ doctor.. Muthmani aanuttooo.. 😂💕
Athe...
Took me back to my braces days😅. I can relate to your excitement and happiness! I took off braces in 2015. I was 15 back then 😁
Me too...njan 2011 I'll aan braces edutath ee anubhavam vallatha oru feeling aan...sharikkum Ente total face maaripoyi..
@@arifasahad3985 food oke engana kazhiche...njn 3days aayite olu ittit....onnum chavakkan pattunnilla
@@aswani7546 😒😒same
കാർത്തിക്ക് and ശരണ്യ എന്തോരു friendship ആണ് ഭയങ്കര ഇഷ്ട്ടം മാണ് എനിക് .....
How genuine you are ❤️...
Ithee feel aayirunnu enikkum kambi edutha samayath😍😛
Vallatha experience aane
Sathyam dear
@@SaranyaNandakumar 😍
Echi oru doubt und nmml kambi edthathin sheshm korch kazhinjal I mean kore years kazhinjal veendm ponthuo
@@ashrafmaniyoor3795 ath depends aan daa
Retainer tharuvaanel ath use cheyyanam crct aayitt
@@anandis.s7413 hm thanks for replying ❤
Sorry shararanya but there is some issues
Didn’t feel like there is any difference after and before braces
"കണ്ടിട്ട് ഒരു സുന്ദരിയെപോലെ ഉണ്ടല്ലോ"
😀😁😂😎🤓😎😍😍😘😘
റോഷനും കാർത്തിക്കും വന്നപ്പോഴാ
Vlog ഒന്ന് on ആയെ 💥😍
കമ്പി ഉള്ളപ്പോളായിരുന്നു കൂടുതൽ ഭങ്ങി😀
സത്യം, ഒരു ഐശ്വര്യം ഉണ്ടായിരുന്നു
Chechi കമ്പി എടുത്തപ്പോൾ ചേച്ചിയെ കാണാൻ poli look ആയിട്ടുണ്ട് 👌
Thanks dear
Vrithyayi
പഴേ പോലെ തന്നെ ആണല്ലോ
പൊളി ലുക്
Vaarka ullappo cute aayiruneda🥰ippo entho missing pole😜Ennalum nannayitnd👍
I'm katttttaaaaa waiting for that day😊😊😊😊😊
റബ്ബർ പാൽ ആണോ കുടിക്കുന്നെ.. എന്തൊരു തുള്ളിച്ചാട്ടം എന്തൊരു എനർജി 🤩❤️
Roshu paranjadhanne correct 🤣
Saranya ye kanan oru amala paul face cut und😍smile🥰🥰
Before and after difference onnum ilallo
Ee video kanumbo chechi palle kanikunnapole palle turann kanichavarundo😁👇👇
ഇല്ല
Ente sharu chechi nalla sundhari kutty aayi love youuuuuu ❤️😘😘
Frnt pallu thazhunilallo chechi njanum kambi ettatha pakshe enta frnt portion nannayi thazhinitta doctor kambi elakiye ...chechikk eppazhum thalli nilpund pallu.eth negative ayittu edukaruthe ..pls chechi njn paranjatha
Ath enikum thonni. Frontile pallu thalli nilkunnu
@@reshmasatheesh209 annapal eduth kanila
ശരണ്യ ചേച്ചി..!!💙
Ennea polea pallilich vedio kanddavar unddo
Ayyae
Pls subscribe chayyo 🙏🙏
😁😁😁
“ഇത്തിരി ഗ്ലാമർ കൂടിയിട്ടേണ്ടെന്നൊരു.....”😂😂😂
Roshen Ichchene kand Vanna njn 🤩🤩Roshen Ichcha Uyirr 🔥🔥
Chechi pallu thazhnatillattaa..
എന്റമ്മോ ഇമ്മാതിരി വീഡിയോ ഇതാദ്യമായിട്ടാട്ടോ..ചിരിച്ചു ചിരിച്ചു വയ്യ ലാസ്റ്റിൽ 🤣🤣..
ഇപ്പോഴും പഴേ കണക്ക് തന്നാ, മാറ്റമൊന്നുമില്ല
Pwoli chechi ❤️
Thabk you
Yea receptionist.....she is always having smiling face...👍👍
ക്ലിപ്പ് ഇട്ടിട്ട് 3 മാസം ആയതെ ഉള്ളു 😂 ഊരുന്ന ദിവസം കാത്തിരിക്കുന്നു 🚶♀️
Pall paricho
Enthina ittu
Ente 11 mnth ayi... 😖vedhana unsahikkable
@@blackhawk7702 ippozhum vedana mariyillee😮.....njn innaleya itte bhayankara vedana....sahikkan vayya.....njn karuthy 2,3 day kazhinja marumenn😩
@@aswani7546 rubber itto? Ath 2days kazhinja maarum.. njn innale tight akkitha 😖
Njan kurae chirichu.....nalla cute video ane.....nighaludae friendship kandapo entae college life okae ormmavannu.....ethrayum cute aaya friends undakanenk bagyam cheyanam.....ee frndship eni futurilekum unsakattae...eniku nashttapettsthupolae aakathirikattae....god bless u
Enth resava ninte samsaram keilkan onu neril kananam enth agraham undanoo..😍😍
പല്ല് വാർത്തലും ഇല്ലെങ്കിലും നമ്മെടാ saranya ചേച്ചി beauty queen anu😄😘😘😘😘
Athe🥳
30 ലൈക് ആക്കി
ലൈമും പപ്സും വാങ്ങി താ 😜
😄😄😄
mask vacha chachi chirichukundu welcome chaythu polichu😂
Chechi aa frilled curtain evudunna... Ethreayii
എന്നിട്ടും ഒരു മേന ആവുനില്ലാലോ സജിയേ....,😜😿😹😹😹😹
Nammude dr super ane...njanum avideyane ...best treatment ane...adipoli dr ane...🤗🤗🤗🤗....arem onnum paranju pedippikkatha ...cool aya oru dr😍😍...eda super palleduthittundaruno
IPO kanan onnude cute aayitund 👌👌👌👌👌👌👌👌👌👌👌👌nalla difference und sarikummm
Abhiye kaanumbo big bossile anoopine pole und
ഇപ്പൊ അടി പൊളി ആയിട്ടുണ്ട് ഫെയ്സ് കാണാൻ നല്ല ഭംഗിയുണ്ട്
Big Boss anoopinte face pole undu aa cheattanu❤️❤️❤️
Njanum ittitt ond ittiri naal aaye oll. Ippa ithinokke nalla time aah. Mask😷 olla kond aarum kaanulla 😌
Kambi aduthittum pallu muzhuvan purathanallo. No change. Onnu leval ayittunde atreyullu
Pallu eduthal ano ullilek pokand
ഐവ സുന്ദരി കുട്ടി ആയല്ലോ 🥰🥰🥰
❤❤
How genuine you are ❤️...
Kambi ittente vedhna koodiyappo ithokke kanunna njn😒😭
So nice Saranya. you look beautiful. have you got your teeth extracted?
Epo kuduthal sundhari ayii.....☺☺💥❤❤
Nechupadam dental clinic അടിപൊളി ആണ് മക്കളെ... 😍😍👍🤲
ഞാൻ മലപ്പുറത്തുകാരൻ ആണ് എന്നാലൂം.... നെച്ചുപടത്തിന്റെ ട്രീറ്റ്മെന്റ് കാരണം നിക്കും മര്യാദക്ക് ചിരിക്കാൻ പറ്റുന്നു... 🤲👍😍😘
Thank you team Nechupaadam💪😍😍😍. (Damage ആയ പല്ലു കട്ടക്ക് കുട്ടപ്പൻ ആക്കി തന്നു പറിച്ചു കളയാതെ, ചെറിയൊരു വെൽഡിങ് 😜😁😁😄😄)
സഹീർ മലപ്പുറം 🏡🏡🌴🌴🌴
റേറ്റ് എങ്ങനെ ആണ് ബ്രോ??
Aah bigg boss anoop ne pole indtta🤩
*kindly use mask even inside the car, especially you are with others in car*
Also don't put down mask while talking inside the clinic or anywhere, there's no problem for sound even you wearing mask
Onn podo
*ചിരി.. ഒരു മനുഷ്യന് പോസിറ്റീവ് എനർജി കൊടുക്കുന്ന ഇൻടാജിബിൾ അസറ്റ്😁😁*
ഒന്നും തോന്നരുത് , പല്ലു ....
അല്ലെങ്കി വേണ്ട🤣🤣
10:47 Paavam Sharanya
3:33 nte spl notification nte sound😍
Dr. Thomas Nechupadam😍😍
Njan sharikku eth experience cheythattinddd adipoliyann ooh ende ponnoohhhh enik othiri ishttapetternnn 🥰🥰🥰😄😄😁😁😁
😂
Njanum braces ittirikukayanu chechi🙄🤩💖💖
Rate etre ayyi da
@@dhanyasivaraman5116 20,000..da.. monthly 500 vachu pay cheyum😊
Superbb chechi 😍😍😍 such positive and cool vibe watching this videoo ❤️
ഇന്നത്തെ വീഡിയോ പൊളിച്ചു ട്ടാ 😍😍😘😘❤️
Chechi oru video cheyiyuo
Nadan lookil ninn anganeya modern avaam enn detail ayyitt dress ,makeup,hairstyle angane full ayyitt ula video
Love uu chechiii❤️firsteee😁
പല്ല് ഇനിയും താഴാൻ ഉണ്ട്. മേൽ ചുണ്ട് നേർത്ത പോലെ. ഇനി കുറച്ചൂടെ പൊന്തും. പ്ലെയിൻ കമ്പി ഇടണം.... ഞാൻഒക്കെ ഇ പരിപാടി 13വയസിൽ തുടങ്ങിyatha 😇😇ഇപ്പോൾ 3മന്ത് ആയി വീണ്ടും ഇട്ടു ഇതിനിടക്ക് 4വട്ടം പ്ലെയിൻ കമ്പി ഇട്ടു... 🙄
Sis, എത്ര വയസ്സുണ്ട് ഇപ്പോൾ? എത്ര ഇയർ കൂടുമ്പോഴാ ചെയ്യുന്നത്? ഓരോ പ്രാവശ്യവും എത്ര സമയം ട്രീറ്റ്മെന്റ് നീളാരുണ്ട്?
Yea, ഇപ്പൊ തന്നെ കംപ്ലീറ്റ് ആയില്ലാത്ത ഫീൽ. ഓവർ ടൈം, അത് പൊങ്ങി വരാൻ ചാൻസ് ഉണ്ട്. പിന്നേം ബ്രേസസ് ഇടേണ്ടി വരും
@@-90s83 13വയസിൽ ആണ് ഇടുന്നത്. ഇപ്പോൾ 28. ആയി. ഇപ്പോൾ വീണ്ടും ഇടേണ്ടി വന്നു.4പല്ല് aduthirunnu അതിന്റെ ഗ്യാപ് ഇപ്പോൾ കൂടി. ഇടക്ക് പ്ലെയിൻ കമ്പിൽ ഇട്ടു. Dr 2yr ഇടണം annu പറഞ്ഞു ഇതു aduthu കഴിഞ്ഞ് ആണ് പ്ലെയിൻ കമ്പി ഇടുന്നെ...
@@-90s83 ഇത്ര yr കൂടുമ്പോൾ annu ഒന്നും ഇല്ല.. ചിലർക്ക് 1st തന്നെ ശരിയാകും..
@@deepthybilan8042 ok,ഞാനും ചെയ്തിരുന്നു. 17 ആകുമ്പോൾ ആണ് ചെയ്തത് ബട്ട് 20 age ആയപ്പോൾ ആണ് അഴിച്ചത്. പ്ലെയിൻ ക്ലിപ് ഉണ്ടായിരുന്നു ബട്ട് അധിക കാലം ഇട്ടില്ല. ഒരു 6 month. ഞാൻ ഇത് once in a lifetime treatment ആണ് എന്നാണ് വിചാരിച്ചത്.
ലേഡീസിനു പറ്റുന്ന ഇലക്ട്രിക് സ്കൂട്ടർ variant വ്ലോഗ് ചെയ്താൽ പലർക്കും ഉപകാരപ്രതമാക്കു..powliyayirikkum
Braces edunna vedio ann njn fst chechi de kanunne bcoz njn braces etitond ....😁annumuthal sthiram viewer aann
കമ്പി ഇടാൻ ഇന്നാണ് എൻ്റെ രണ്ടു പല്ല് പറിച്ചത് പോയതും വന്നതും എല്ലാം വളരെ പെട്ടെന്നായിരുന്നു .കൈതച്ചക്ക കൈതയിൽ നിന്ന് പറിച്ചെടുക്കുന്ന പ്പോലെ അങ്ങോട്ടും ഇങ്ങോട്ടും രണ്ട് വലി 😂😂😂എല്ലാം വളരെ പെട്ടെന്നായിരുന്നു.
Katta waiting aayiriunnu chechi 🥰🥰🥰
Ipo poli pallinu no gap..ennalum aa gap ill achi lipstic ittalo samadichu😌😍
Aha nml etand ore tymilanallo varthe😂😂😂Mine took off on last Tuesday
😍😍
Ini etra naal retainers idanam ? Pls reply
Aaaha pwoli aayittundalloo😍😍
Kaariyam Pall ipozhum purthaan
വലിയ വ്യത്യാസം ഒന്നും തോന്നുന്നില്ലല്ലോ 🤔
ഇത് കഴിഞ്ഞിട്ട് clean ചെയ്ത് ഒറ്റ കമ്പി ഇടില്ലേ?
Karthik ettan mazavil manorama program ചെയുന്നു undo
Und
ഇതിനെകാളും കമ്പി തിരിച്ച് ഇട്ടാൽ മതിയായിരിന്നു❤️
Sarnya chechi adipowli aattoo👌👌👌👌👌
Sadharana kambi itta avasthayil pallu kanan vrithikedanu,pakshe saranyaku aa kambi oru alankaramayirunnu
Saranya Video 👌🏻👌🏻👌🏻
Thank you
7:58 പഴയ ചിരിയായിരുന്നു നല്ലത്
Enth cheyyan anu
@@SaranyaNandakumar onnoode clip idanam😜
Your attitude is so nice 👍🏻😍
Kambhi eduthappo super smile 😊
Nalla oru adipoli video aayirunnutto