താങ്കളുടെ എല്ലാ പ്രോ ഗ്രാമുകളും വളരെ ആവേശത്തോടെയാണ് ഞാനാ സ്വദിക്കാറുള്ളത് താങ്കളോളം പ്രായമുള്ള എനിക്ക് ഇതുവരെ മനസ്സിൽ കൊണ്ടു നടന്നിരുന്ന അബദ്ധവിശ്വാസങ്ങളും ഭയാശങ്കകളുമെല്ലാം നിങ്ങളുടെ പ്രഭാഷണങ്ങൾ കേട്ടതിനാൽ ഒഴിവായിക്കിട്ടി വളരെ നന്ദി ഇനിയും വിജ്ഞാനപ്രദമായ പ്രോ ഗ്രാമുകൾ പ്രതീക്ഷിച്ചു കൊണ്ട് സ്നേഹപൂർവ്വം....
പ്രയോജനകരമായ പ്രഭാഷണം. ഭൂതകാലത്തിൽ അഭിരമിക്കുന്നവർക്കും പലതെറ്റിദ്ധാരണകളും വെച്ചു പുലർത്തുന്നവരും അത്യാവശ്യം കേട്ടിരിക്കേണ്ട പ്രഭാഷണം. വിജ്ഞാന പ്രദം. എത്ര ഗ്രന്ഥങ്ങൾ റഫർ ചെയ്താലാണ് ഇത്രത്തോളം അറിവു ലഭിക്കുക.
Well said sir. 1965കളിൽ അരി കിട്ടാനില്ലായിരുന്നു .പിന്നീട് ayyarattu.Culture .എന്ന രണ്ടു വിത്ത് വന്നതിൽപിന്ന് അല്പം നെല്ല് കൂടുതൽ കിട്ടി .തലച്ചുമട് ആയിരുന്നു .ഒരു കാളവണ്ടി മാത്രമെ ഗ്രാമത്തിൽ ഉണ്ടായിരുന്നുള്ളു .കപ്പ ആയിരുന്നു പ്രധാന ആഹാരം .മാംസവും ..വയർ നിറയെ ആഹാരം വല്ലപ്പോഷു. ഇപ്പോഴത്തെ ചെറുപ്പക്കാർ സത്യസന്ധമായ വിജ്ഞാനം ഉണ്ടാകുന്ന ഈ പ്രസംഗം ക്കേല്ക്കണം .Thank you sir.
59:40 ജൈവകൃഷിയും രാസവളവും തമ്മിൽ വ്യത്യസ്മുണ്ടോ 1:05:10 അഗ്നിഹോത്ര ഫാമിംഗ് 1:19:10 എന്താണ് ശരിയായ കൃഷി രീതി? 1:26:00 zero ബഡ്ജറ്റ് കൃഷി രീതി 1:35:00 ക്യാൻസറും രാസവളവും ?
1:42:00 കീടനാശിനി നല്ലതെങ്കിൽ കുടിക്കാമോ? 1:43:48 എന്താണ് വിഷം? വിഷം ഉണ്ടോ? 1:47:00 ആപ്പിളിലെ മെഴുക് രാസക്കീടനാശിനിയോ? 1:52:38 ജൈവ ഇത്പന്നങ്ങൾ കൂടുതൽ രുചികരമോ?
It is really surprising to see a person having wide knowledge on different subjects. Should have such person as our lawmaker to create a health society.
ഇതദ്ദേഹത്തിന്‍റേയോ കുറച്ചു ആളുകളുടേയോ മാത്രം ദൗത്യമല്ല. അന്ധകാരജഢിലമായ സമൂഹത്തെ വെളിച്ചമെന്തന്നറിയിക്കാന്‍്‍ നമ്മളും ബാദ്ധ്യസ്ഥരാണ്.ചെറുതായിക്കോട്ടെ.. ഈ പ്രഭാഷണങ്ങളെന്‍അിലും പരമാവധി പ്രചരിപ്പിക്കുക.
31:23 39:00 പഴങ്ങളിലെ കീടനാശിനിയുടെ ആവശ്യകതയും, നാച്ചുറൽ പ്രതിരോധവും 56:10 എന്താണ് ജൈവകൃഷി 53:50 പുകയില കഷായവും, കാൻസർ സാധ്യതയും 1:38:58 കേരളത്തിൽ കാൻസർ നിരക്ക് കൂടുതൽ ആകാൻ കാരണം എന്ത്
1 . പെറുക്കി തിന്ന മലയാളിക്കു കുറഞ്ഞ നാഗരികതയും തണുത്തു ഉറഞ്ഞ യൂറോപ്പിൽ തുകലുടുത്തു പച്ച മാംസം കഴിച്ചു ജീവിച്ച മനുഷ്യർക്ക് ഉയർന്ന നാഗരികതയും ഇല്ല...അവിടെ ജീവിതം ദുഷ്കരം ആയപ്പോൾ അവർ മറ്റു സ്ഥലങ്ങൾ അന്വേഷിച്ചു എന്നേയുള്ളു.. ചില യൂറോപ്പ് വംശജർ ഇന്നും അവർ ഉന്നത നിലവാരം ഉള്ളവരാണെന്നു കരുതുകയും ഒരു പുസ്തകമോ വീഡിയോ, സിനിമ തുടങ്ങിയ മാധ്യമങ്ങളോ ഈ ആശയം ഇല്ലാതെ വിജയിക്കില്ല എന്ന സ്ഥിതിയുമാണുള്ളത്.... ഒരു റഷ്യക്കാരനെ നല്ലവനായി ചിത്രീകരിക്കുന്ന ഒരു സിനിമ ആരെങ്കിലും കണ്ടിട്ടുണ്ടോ? അതുകൊണ്ടു ഇത്തരം രേഖകൾ വായിക്കുമ്പോൾ ശ്രദ്ധ ചെലുത്തേണ്ടത് ആവശ്യമാണ്... പ്രത്യേകിച്ച് ഇംഗ്ലണ്ട് അമേരിക്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള രേഖകൾ... 2. ഒരു കുപ്പി എലി വിഷം കുടിച്ചാൽ ജീവൻ പോകുമെങ്കിൽ, അതെ എലി വിഷം തളിച്ച ഭക്ഷണം കഴിച്ചാൽ ശരീരത്തിന് ദോഷം വരും... ഒരു എലി വിഷം ചെറിയ തോതിൽ ബ്ലോക്ക് മാറ്റാനുള്ള മരുന്നാണെങ്കിലും ബ്ലോക്ക് ഇല്ലാത്തവർക്ക് ആരും ബ്ലോക്ക് മാറ്റാനുള്ള മരുന്ന് കൊടുക്കില്ലല്ലോ.. 3. കാൻസർ നേപ്പറ്റി ഘോരഘോരം പറയാനുള്ള അറിവൊന്നും ഇന്നും ശാസ്ത്രം സമ്പാദിച്ചിട്ടില്ല... ഉണ്ടെങ്കിൽ കാൻസർ ഒരു കുത്തിവെയ്പ്പിലൂടെ മാറിയേനെ. 4. ജൈവം എന്നത് കൂടിയ തോതിൽ കൃത്രിമമായി ഉണ്ടാക്കിയ രാസ പദാർഥങ്ങളോ ജനിതകമായി വ്യതിയാനം വരുത്തിയ ഭക്ഷണം ഒഴിവാക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്.... വല്ല കഴുതകളും വല്ല പുസ്‌തകത്തിൽ എഴുതിയതു quote ചെയ്യുന്ന പഠിപ്പിസ്റ് രീതി ശരിയല്ല 5. ഭക്ഷണത്തിലൂടെ ഉള്ളിൽ ചെല്ലുന്ന ഹോർമോണുകൾ, അമിനോ ആസിഡുകൾ ഒക്കെ ഡിവിഷൻ ഓഫ് സെല്ലിനെ ബാധിക്കില്ല എന്ന് പറയാൻ ശാസ്ത്രം വളർന്നിട്ടില്ല.... stem സെല്ലിൽ നിന്ന് ഒരു ജീവിയെ ഉണ്ടാക്കാൻ മനുഷ്യന് ഇന്നും സാധ്യമല്ല എന്നത് ഇതിന്റെ തെളിവാണ്. 6. ശ്രീ രവിചന്ദ്രനോട് അതിയായ ബഹുമാനം ഉണ്ട്, എല്ലാ ആശംസകളും നേരുന്നു... എന്ന് യൂറോപ്പിൽ ജീവിക്കുന്ന ഒരു മലയാളി.
മലയാളി അട്ടയും യൂറോപ്പ് മെത്തയും ആണെന്നാണ് താങ്കളുടെ വിചാരം എങ്കിൽ ദയവായി എന്റെ പോസ്റ്റുകൾക്ക് കമന്റാൻ വരരുത്... യൂറോപ്പിന്റെ പല ഭാഗങ്ങളും കേരളത്തേക്കാൾ മോശം ആണെന്ന് ആദ്യം മനസ്സിലാക്കു... യൂറോപ്പ് എന്നാൽ ഇംഗ്ലണ്ടും ജർമനിയും മാത്രം അല്ല! കൂളിംഗ് ഗ്ലാസ് വെച്ച് ഫോട്ടം ഉണ്ടെങ്കിലും യുക്തി ചിന്ത ലവലേശം ഇല്ലല്ലോ സുർത്തേ!
It's a pretty good enlightenment for a society addicted to the word organic. Thanks for explaining how our agriculture evolved through time and now for financial gains , how people are creating business opportunities by simply fooling the society as most of the people don't rely on validation of facts through scientific methodologies. Creating a society who are ready to think and validate the things around us , is the only way to evolve forward as a human being.
എല്ലാവരുടെയും ശ്രേദ്ദേക്ക്!!! രവിചന്ദ്രൻ സാർറിൻ്റെ പ്രഭാഷണം കേൾക്കുമ്പോൾ ദയവു ചെയ്തു ഭക്ഷണം കഴിക്കരുത്. ചിരിച്ചു ചിരിച്ചു ശ്വാസം കിട്ടാതെ മരിച്ചു പോകും😃😁😄👌
ജൈവകൃഷി സംവാദത്തിൽ മാഷ് കുറെ ഡിഫൻസീവ് മോഡിൽ പോയതുകാരണം അത്ര ഫ്ലോ കിട്ടിയില്ല. പക്ഷെ ഈ പ്രഭാഷണം കുറെയെങ്കിലും ആളുകളുടെ മനസ്സിൽ അടിയുറച്ചുകൊണ്ടിരിക്കുന്ന ചില തെറ്റായ ധാരണകളെ ഇളക്കാൻ സഹായിക്കും എന്ന് പ്രതീക്ഷിക്കാം
സത്യം സത്യമായി ചില കാര്യങ്ങൾ എനിക്ക് എഴുപത്തി മൂന്നു വയസ്സുണ്ട് . എനിയ്ക്ക് അഞ്ചു വയസുള്ളപ്പോൾ ചേട്ടന്fact യിൽ ജോലിയുണ്ടായിരുന്നു നാടൻ അറിവിൽ അതു കമ്പോസ്റ്റ് കമ്പനിയാണ് മലം വളമാക്കി എടുക്കുന്ന പരീപാടി അതങ്ങിനെയല്ലന്നു തെളിയിക്കാൻ ചേട്ടൻ കുറച്ചു അമോണിയം സൾഫേറ്റ് വീട്ടിൽ കൊണ്ടുവന്നു വെളുത്ത പൊടി . മലം വെളുപ്പിച്ചെടുത്തതാണെന്ന് നാട്ടുകാർ പറഞ്ഞു. ഈ സാധനം വീട്ടിലെ ക്കുറച്ച് പച്ച കൃഷിക്ക് പ്രയോഗിച്ചു എല്ലാം ഉണങ്ങിപ്പോയി മലം ഇട്ടപ്പോൾ ചെടി ഉണങ്ങി. കളനാശിനിയും കീടനാശിനിയും വന്നതിനു ശേഷം തേനീച്ച വളരെ കുറഞ്ഞു അനുഭവം ജോലിയുണ്ടായിരുന്നു
29:55 He's such a rarely exceptional case to call himself like that.... Then pushing the next button "Nuclear Ravi". ....... Yeah Really you deserve the honour of such a name like this " The Temper Bomb".......... "The Legendary stylish epic Master" No other arguments "only chemical" "It is simple as it is"...😀🤗😀🙂✌👏👏👏
Kidilam presentation !!! Ravimashinte prasangathil kuthiyirunnu prasnangal kandupidikkan nokkunnathinte falamayi kittiyath: Average age oru nalla manathandamalla, pazhaya av age
There are anomalies like that or we can call it as malpractices... That needs to be avoided... He is emphasizing on the fact that everything needs to be used in the verified dose.
ശാസ്ത്രീയ കൃഷി രീതി പടിക്കുന്നതിലും വികസിപ്പിക്കുന്നതിലും ഏറ്റവും പിന്നോക്കം നിൽക്കുന്ന രാജ്യമാണ് ഇന്ത്യ. ശാസ്ത്രത്തെയും യുക്തിയെയും അയിത്തോടെ കാണുന്ന ഒരു സമൂഹം എങ്ങനെ നന്നാകും?
Dear C Ravichandran,ദൈവം ഇല്ല എന്ന വിശ്വസിച്ചതുകൊണ്ട് നമുക്ക് എന്ത് നേട്ടമാണ് ലഭിക്കാൻ പോകുന്നത് എന്ന് എനിക്ക് ആ ലോചിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല ദൈവം ഉണ്ട് എന്ന് വിശ്വസിക്കുന്നു അതുകൊണ്ട് ജീവിതത്തിന് ചില അടുക്കും ചിട്ടയും ഉണ്ടാകുന്നു കഴിയുന്നത്ര തെറ്റുകളിൽ നിന്നും കുറ്റകൃത്യങ്ങളിൽ നിന്നും മാറിനിൽക്കണമെന്ന് ചിന്തയും ഉണ്ടാകുന്നു മരണശേഷം ജീവിതം ഉണ്ടോ ഇല്ലയോ എന്ന് യുക്തിവാദികൾക്ക് ശാസ്ത്രീയമായി തെളിയിക്കാൻ പറ്റുമോ മതവിശ്വാസിയായ എനിക്ക് ഈ ലോകത്ത് കഴിയുന്നത്ര നല്ലവനായി ജീവിക്കാൻ കഴിയുന്നു മരണശേഷം ഒരു ജീവിതം ഉണ്ടെങ്കിൽ അവിടെയും നല്ല നിലയിൽ കഴിയാൻ സാധിക്കുമെന്ന് വിശ്വസിക്കുന്നു ഇതിലെന്താണ് തെറ്റ് ഞാൻ വിശ്വസിക്കുന്ന ദൈവം ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച പരിപാലിക്കുന്ന ഒരു ശക്തിയാണ് അല്ലാതെ ഏതെങ്കിലും സൃഷ്ടിക്കപ്പെട്ട വസ്തുക്കളെ അല്ല ഞാൻ ദൈവം എന്ന് വിശ്വസിക്കുന്നത് ആ ദൈവം ഇല്ല എന്നതിന് എന്തെങ്കിലും ശാസ്ത്രീയമായ ബുദ്ധിപരമായ വിശദീകരണം നൽകാൻ സാധിക്കുമോ ദൈവം ഉണ്ട് എന്ന് സ്ഥാപിക്കാൻ സാധിക്കാത്ത പോലെ തന്നെ ദൈവം ഇല്ല എന്നും സ്ഥാപിക്കാൻ കഴിയുകയില്ലല്ലോ അതിനാൽ ഞാൻ ഒരു തികഞ്ഞ ദൈവവിശ്വാസിയായ കഴിയും അതുകാരണം ഞാൻ മറ്റുള്ളവരോട് എന്തെങ്കിലും തെറ്റുകളും കുറ്റങ്ങളും ചെയ്യുകയില്ല With Regards Dr Haris KT
It has already exposed that 'there was no speech delivered by Mr. Macaulay on Feb 2nd 1835 in British parliament. He was in Culcutta at that time. He left London in 1834 and returned to London in 1838....
അഭിനന്ദനങ്ങള്‍ രവിചന്ദ്രന്‍ സര്‍ ക്രിഷിമണ്ട്തൃമാരും ... ഓ ... തെറ്റി ....കൃഷിമന്ത്രിയും അദ്ധേഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന കുറെ കശ്മലന്‍ മാരും ... ശ്രീനിവസനെപ്പോലുള്ള .... കുറെ സെലിബ്രിട്ടാസുകളും പറഞ്ഞുപോയത് ശരിയല്ല എന്ന് , ഈഗോ എല്ലാം മാറ്റി , പൊതു ജനങളുടെ തെറ്റിദ്ധാരണ ...മാറ്റണമെന്ന് തെറ്റിദ്ധാരണ മാറ്റണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ആഗ്രഹികുഉന്നു.
ഏതു വിഷയവും ശാസ്ത്രീയമായ കാഴ്ചപ്പാടിൽ കാണുന്ന ഒരു വ്യക്തി. എല്ലാവരെയും അറിവിന്റെ വെളിച്ചത്തിലേക്ക് നയിക്കുന്ന മഹാൻ. രവിചന്ദ്രൻ സാറിന് നമസ്കാരം
താങ്കളുടെ എല്ലാ പ്രോ ഗ്രാമുകളും വളരെ ആവേശത്തോടെയാണ് ഞാനാ സ്വദിക്കാറുള്ളത് താങ്കളോളം പ്രായമുള്ള എനിക്ക് ഇതുവരെ മനസ്സിൽ കൊണ്ടു നടന്നിരുന്ന അബദ്ധവിശ്വാസങ്ങളും ഭയാശങ്കകളുമെല്ലാം നിങ്ങളുടെ പ്രഭാഷണങ്ങൾ കേട്ടതിനാൽ ഒഴിവായിക്കിട്ടി വളരെ നന്ദി ഇനിയും വിജ്ഞാനപ്രദമായ പ്രോ ഗ്രാമുകൾ പ്രതീക്ഷിച്ചു കൊണ്ട് സ്നേഹപൂർവ്വം....
ശരിയായ അറിവുകൾ എല്ലാവരിലേക്കും എത്തട്ടെ .അതിനായി ശ്രമിക്കുന്ന എസ്സൻസിനും രവിചന്ദ്രൻ സാറിനും അഭിനന്ദനങ്ങൾ
+esSENSE Freethinkers' Diary do u have any watsapp groups...
പ്രയോജനകരമായ പ്രഭാഷണം. ഭൂതകാലത്തിൽ അഭിരമിക്കുന്നവർക്കും പലതെറ്റിദ്ധാരണകളും വെച്ചു പുലർത്തുന്നവരും അത്യാവശ്യം കേട്ടിരിക്കേണ്ട പ്രഭാഷണം. വിജ്ഞാന പ്രദം. എത്ര ഗ്രന്ഥങ്ങൾ റഫർ ചെയ്താലാണ് ഇത്രത്തോളം അറിവു ലഭിക്കുക.
Well said sir. 1965കളിൽ അരി കിട്ടാനില്ലായിരുന്നു .പിന്നീട് ayyarattu.Culture .എന്ന രണ്ടു വിത്ത് വന്നതിൽപിന്ന് അല്പം നെല്ല് കൂടുതൽ കിട്ടി .തലച്ചുമട് ആയിരുന്നു .ഒരു കാളവണ്ടി മാത്രമെ ഗ്രാമത്തിൽ ഉണ്ടായിരുന്നുള്ളു .കപ്പ ആയിരുന്നു പ്രധാന ആഹാരം .മാംസവും ..വയർ നിറയെ ആഹാരം വല്ലപ്പോഷു. ഇപ്പോഴത്തെ ചെറുപ്പക്കാർ സത്യസന്ധമായ വിജ്ഞാനം ഉണ്ടാകുന്ന ഈ പ്രസംഗം ക്കേല്ക്കണം .Thank you sir.
Vayasanmarum,ethe,manasilakanam
വീണ്ടും വീണ്ടും കേൾക്കാനാഗ്രഹിക്കുന്ന പ്രഭാഷണം... ❤❤❤❤
This man is a godown of knowledge. Amazing... thanks for sharing.
ഈ പ്രോഗ്രാം കാണാനും കേള്‍ക്കാനും കഴിഞ്ഞിരുന്നു .... വീണ്ടും ഇവിടെ ഇങ്ങനെ കാണുന്നതില്‍ വളരെ സന്തോഷമുണ്ട് ...
59:40 ജൈവകൃഷിയും രാസവളവും തമ്മിൽ വ്യത്യസ്മുണ്ടോ
1:05:10 അഗ്നിഹോത്ര ഫാമിംഗ്
1:19:10 എന്താണ് ശരിയായ കൃഷി രീതി?
1:26:00 zero ബഡ്ജറ്റ് കൃഷി രീതി
1:35:00 ക്യാൻസറും രാസവളവും ?
One of the most enlightening speeches by Ravichandran sir!!
Looking forward to hearing more such speeches which will bring people closer to science
1:42:00 കീടനാശിനി നല്ലതെങ്കിൽ കുടിക്കാമോ?
1:43:48 എന്താണ് വിഷം? വിഷം ഉണ്ടോ?
1:47:00 ആപ്പിളിലെ മെഴുക് രാസക്കീടനാശിനിയോ?
1:52:38 ജൈവ ഇത്പന്നങ്ങൾ കൂടുതൽ രുചികരമോ?
It is really surprising to see a person having wide knowledge on different subjects. Should have such person as our lawmaker to create a health society.
കിടു അവതരണം, Very informative....
very good speech sir . thank you
Excellent teaching , facts wih evidence
Thankyou Prof. Ravichandran C
Shamsu Haaji Malappuarm
You have to listen fully without any break as you cannot feel stopping so much enthralling and informative
Awesome speech. Congrats for the valuable information.
രവി സർ സമ്മതിച്ചു...എത്ര കെട്ടാലും മടുക്കില്ലാ...waiting for the next speech like a super star filim
മനസിലാക്കാം. നല്ല അവതരണം, അറിവ്.
Really Ravi sir deserve the title as PRINCE of free thinkers....
ഇതദ്ദേഹത്തിന്‍റേയോ കുറച്ചു ആളുകളുടേയോ മാത്രം ദൗത്യമല്ല. അന്ധകാരജഢിലമായ സമൂഹത്തെ വെളിച്ചമെന്തന്നറിയിക്കാന്‍്‍ നമ്മളും ബാദ്ധ്യസ്ഥരാണ്.ചെറുതായിക്കോട്ടെ..
ഈ പ്രഭാഷണങ്ങളെന്‍അിലും പരമാവധി പ്രചരിപ്പിക്കുക.
Very good presentation, thought provoking as you always been.. Thanks esSence and Ravichandran Sir.
31:23
39:00 പഴങ്ങളിലെ കീടനാശിനിയുടെ ആവശ്യകതയും, നാച്ചുറൽ പ്രതിരോധവും
56:10 എന്താണ് ജൈവകൃഷി
53:50 പുകയില കഷായവും, കാൻസർ സാധ്യതയും
1:38:58 കേരളത്തിൽ കാൻസർ നിരക്ക് കൂടുതൽ ആകാൻ കാരണം എന്ത്
സ്വന്തം. ആശയത്തിൽ. വെളളം. ചേർക്കാത്ത. സത്യസന്തനായമനുഷ്യനാണ്. രവിചന്ത്രൻ. മാഷ്. ലോകത്തുളള. എല്ലാമനുഷ്യരുടെയും. ജിവിതപ്രശ്നങ്ങൾ. വെളളം. ചേർക്കാതെ. സംസ്സാരിക്കാൻ. നിരീശ്വരവാതികൾക്കെ. പറ്റു. അത്. യാതാർത്യവും. ആണ്. അതിലൊരാളായതിൽ. ഞാൻ. അഭിമാനിക്കുന്നും
നിരീശ്വരവാദികൾ മാത്രമാണ് ലോകത്ത് മനുഷ്യനെ കുറിച്ച് സംസാരിക്കുന്ന ത് ബാക്കി എല്ലാവരും ഇല്ലാത്ത തിന്റ്പുറക്നടന്ന് ജീവിതം പാഴാക്കുന്നു
Baakkiyullavar Matham Valarthaan Parayum. Yukthivaadhikal oru bhaaravumillaathe Parayum
1 . പെറുക്കി തിന്ന മലയാളിക്കു കുറഞ്ഞ നാഗരികതയും തണുത്തു ഉറഞ്ഞ യൂറോപ്പിൽ തുകലുടുത്തു പച്ച മാംസം കഴിച്ചു ജീവിച്ച മനുഷ്യർക്ക് ഉയർന്ന നാഗരികതയും ഇല്ല...അവിടെ ജീവിതം ദുഷ്കരം ആയപ്പോൾ അവർ മറ്റു സ്ഥലങ്ങൾ അന്വേഷിച്ചു എന്നേയുള്ളു..
ചില യൂറോപ്പ് വംശജർ ഇന്നും അവർ ഉന്നത നിലവാരം ഉള്ളവരാണെന്നു കരുതുകയും ഒരു പുസ്തകമോ വീഡിയോ, സിനിമ തുടങ്ങിയ മാധ്യമങ്ങളോ ഈ ആശയം ഇല്ലാതെ വിജയിക്കില്ല എന്ന സ്ഥിതിയുമാണുള്ളത്.... ഒരു റഷ്യക്കാരനെ നല്ലവനായി ചിത്രീകരിക്കുന്ന ഒരു സിനിമ ആരെങ്കിലും കണ്ടിട്ടുണ്ടോ?
അതുകൊണ്ടു ഇത്തരം രേഖകൾ വായിക്കുമ്പോൾ ശ്രദ്ധ ചെലുത്തേണ്ടത് ആവശ്യമാണ്... പ്രത്യേകിച്ച് ഇംഗ്ലണ്ട് അമേരിക്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള രേഖകൾ...
2. ഒരു കുപ്പി എലി വിഷം കുടിച്ചാൽ ജീവൻ പോകുമെങ്കിൽ, അതെ എലി വിഷം തളിച്ച ഭക്ഷണം കഴിച്ചാൽ ശരീരത്തിന് ദോഷം വരും... ഒരു എലി വിഷം ചെറിയ തോതിൽ ബ്ലോക്ക് മാറ്റാനുള്ള മരുന്നാണെങ്കിലും ബ്ലോക്ക് ഇല്ലാത്തവർക്ക് ആരും ബ്ലോക്ക് മാറ്റാനുള്ള മരുന്ന് കൊടുക്കില്ലല്ലോ..
3. കാൻസർ നേപ്പറ്റി ഘോരഘോരം പറയാനുള്ള അറിവൊന്നും ഇന്നും ശാസ്ത്രം സമ്പാദിച്ചിട്ടില്ല... ഉണ്ടെങ്കിൽ കാൻസർ ഒരു കുത്തിവെയ്പ്പിലൂടെ മാറിയേനെ.
4. ജൈവം എന്നത് കൂടിയ തോതിൽ കൃത്രിമമായി ഉണ്ടാക്കിയ രാസ പദാർഥങ്ങളോ ജനിതകമായി വ്യതിയാനം വരുത്തിയ ഭക്ഷണം ഒഴിവാക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്.... വല്ല കഴുതകളും വല്ല പുസ്‌തകത്തിൽ എഴുതിയതു quote ചെയ്യുന്ന പഠിപ്പിസ്റ് രീതി ശരിയല്ല
5. ഭക്ഷണത്തിലൂടെ ഉള്ളിൽ ചെല്ലുന്ന ഹോർമോണുകൾ, അമിനോ ആസിഡുകൾ ഒക്കെ ഡിവിഷൻ ഓഫ് സെല്ലിനെ ബാധിക്കില്ല എന്ന് പറയാൻ ശാസ്ത്രം വളർന്നിട്ടില്ല.... stem സെല്ലിൽ നിന്ന് ഒരു ജീവിയെ ഉണ്ടാക്കാൻ മനുഷ്യന് ഇന്നും സാധ്യമല്ല എന്നത് ഇതിന്റെ തെളിവാണ്.
6. ശ്രീ രവിചന്ദ്രനോട് അതിയായ ബഹുമാനം ഉണ്ട്, എല്ലാ ആശംസകളും നേരുന്നു... എന്ന് യൂറോപ്പിൽ ജീവിക്കുന്ന ഒരു മലയാളി.
അട്ടയെ പിടിച്ച് മെത്തയിൽ കിടത്തിയിട്ട് വല്യ കാര്യം ഒന്നും ഇല്ല! മലയാളി യൂറോപ്പിൽ പോയി കിടന്നത് കൊണ്ടും!
മലയാളി അട്ടയും യൂറോപ്പ് മെത്തയും ആണെന്നാണ് താങ്കളുടെ വിചാരം എങ്കിൽ ദയവായി എന്റെ പോസ്റ്റുകൾക്ക് കമന്റാൻ വരരുത്...
യൂറോപ്പിന്റെ പല ഭാഗങ്ങളും കേരളത്തേക്കാൾ മോശം ആണെന്ന് ആദ്യം മനസ്സിലാക്കു... യൂറോപ്പ് എന്നാൽ ഇംഗ്ലണ്ടും ജർമനിയും മാത്രം അല്ല!
കൂളിംഗ് ഗ്ലാസ് വെച്ച് ഫോട്ടം ഉണ്ടെങ്കിലും യുക്തി ചിന്ത ലവലേശം ഇല്ലല്ലോ സുർത്തേ!
It's a pretty good enlightenment for a society addicted to the word organic. Thanks for explaining how our agriculture evolved through time and now for financial gains , how people are creating business opportunities by simply fooling the society as most of the people don't rely on validation of facts through scientific methodologies. Creating a society who are ready to think and validate the things around us , is the only way to evolve forward as a human being.
What a woderful and informative talk. I always look forward to such knowledgable and rational discourses.
Very good speech thanks
One of the best speach of Mr. Ravichandran
എല്ലാവരുടെയും ശ്രേദ്ദേക്ക്!!! രവിചന്ദ്രൻ സാർറിൻ്റെ പ്രഭാഷണം കേൾക്കുമ്പോൾ ദയവു ചെയ്തു ഭക്ഷണം കഴിക്കരുത്. ചിരിച്ചു ചിരിച്ചു ശ്വാസം കിട്ടാതെ മരിച്ചു പോകും😃😁😄👌
sir .....വളരെ നല്ല ഒരുപാട് അറിവുകൾ. ...പകർന്ന് തന്ന മാഷിന്. ..എല്ലാ വിധ ആശംസകളും.🌻 🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻
ജൈവകൃഷി സംവാദത്തിൽ മാഷ് കുറെ ഡിഫൻസീവ് മോഡിൽ പോയതുകാരണം അത്ര ഫ്ലോ കിട്ടിയില്ല. പക്ഷെ ഈ പ്രഭാഷണം കുറെയെങ്കിലും ആളുകളുടെ മനസ്സിൽ അടിയുറച്ചുകൊണ്ടിരിക്കുന്ന ചില തെറ്റായ ധാരണകളെ ഇളക്കാൻ സഹായിക്കും എന്ന് പ്രതീക്ഷിക്കാം
Thanks for adding English in title. Appreciate it.
An eye opener. Thank you.
Nice presentation, Very impressive....
സത്യം സത്യമായി ചില കാര്യങ്ങൾ എനിക്ക് എഴുപത്തി മൂന്നു വയസ്സുണ്ട് . എനിയ്ക്ക് അഞ്ചു വയസുള്ളപ്പോൾ ചേട്ടന്fact യിൽ ജോലിയുണ്ടായിരുന്നു നാടൻ അറിവിൽ അതു കമ്പോസ്റ്റ് കമ്പനിയാണ് മലം വളമാക്കി എടുക്കുന്ന പരീപാടി അതങ്ങിനെയല്ലന്നു തെളിയിക്കാൻ ചേട്ടൻ കുറച്ചു അമോണിയം സൾഫേറ്റ് വീട്ടിൽ കൊണ്ടുവന്നു വെളുത്ത പൊടി . മലം വെളുപ്പിച്ചെടുത്തതാണെന്ന് നാട്ടുകാർ പറഞ്ഞു. ഈ സാധനം വീട്ടിലെ ക്കുറച്ച് പച്ച കൃഷിക്ക് പ്രയോഗിച്ചു എല്ലാം ഉണങ്ങിപ്പോയി മലം ഇട്ടപ്പോൾ ചെടി ഉണങ്ങി. കളനാശിനിയും കീടനാശിനിയും വന്നതിനു ശേഷം തേനീച്ച വളരെ കുറഞ്ഞു അനുഭവം ജോലിയുണ്ടായിരുന്നു
Many doubts cleared. Thank you Sir.
ingeru ellam polichadukkum
yes adaanu science
Excellent speech sir....weldon ...expecting more and more from you...
ravi sir rocks i salute you dear ravi sir
29:55 He's such a rarely exceptional case to call himself like that....
Then pushing the next button "Nuclear Ravi". .......
Yeah Really you deserve the honour of such a name like this
" The Temper Bomb"..........
"The Legendary stylish epic Master"
No other arguments "only chemical"
"It is simple as it is"...😀🤗😀🙂✌👏👏👏
Kidilam presentation !!! Ravimashinte prasangathil kuthiyirunnu prasnangal kandupidikkan nokkunnathinte falamayi kittiyath: Average age oru nalla manathandamalla, pazhaya av age
excellent information sir..
Excellent talk
kannu thurakkatha
.................................
good speech
Ravichandran sir.
You are an excellent thinker.
indeed.
but there are limitations aswell...wont you agree ?
ഞാനും ഒരു പ്രകൃതി വാദിയായിരുന്നു നിർത്തി. സാറാണ് അതിന് കാരണം തിരുവനന്തപുരത്ത് പരിപാടി അവതരിപ്പിക്കുമ്പോൾ അറിയിക്കാനുള്ള എന്തെങ്കിലും മാർഗ്ഗമുണ്ടോ?
Highly informative....
Agreed to 54:30 (tobacco syrup), can you please respond to the direct dipping of pesticides on fruits allegedly from Tamil Nadu?
There are anomalies like that or we can call it as malpractices... That needs to be avoided... He is emphasizing on the fact that everything needs to be used in the verified dose.
Very informative session.
njan veruthe kurachu kelkaam enuu vicharichaan kandath....but at last njan fullum kandu....he is so great...hats off you sir
I respect you ,sir
What about slippers no body had
അഭിനന്ദനങ്ങൾ
പെരുച്ചാഴിക്കറി (കുഴി മുയൽ ) ചില ഷാപ്പുകളിൽ ഉണ്ടെന്നാണ് കേൾവി
Thinnu ellinte ede kerumbo olla fashion, organic farming
I like your speech
Ravichandran sir abook of knowledge
ശാസ്ത്രീയ കൃഷി രീതി പടിക്കുന്നതിലും വികസിപ്പിക്കുന്നതിലും ഏറ്റവും പിന്നോക്കം നിൽക്കുന്ന രാജ്യമാണ് ഇന്ത്യ.
ശാസ്ത്രത്തെയും യുക്തിയെയും അയിത്തോടെ കാണുന്ന ഒരു സമൂഹം എങ്ങനെ നന്നാകും?
Pala abadha dharanakalum polichadaki ,mathil kette illathe ellam thuranne kanichu Thannathil thanks ravichandran sir ,,NINGALANE SARI........
Dear C Ravichandran,ദൈവം ഇല്ല എന്ന വിശ്വസിച്ചതുകൊണ്ട് നമുക്ക് എന്ത് നേട്ടമാണ് ലഭിക്കാൻ പോകുന്നത്
എന്ന് എനിക്ക് ആ ലോചിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല
ദൈവം ഉണ്ട് എന്ന് വിശ്വസിക്കുന്നു അതുകൊണ്ട്
ജീവിതത്തിന് ചില അടുക്കും ചിട്ടയും ഉണ്ടാകുന്നു കഴിയുന്നത്ര തെറ്റുകളിൽ നിന്നും കുറ്റകൃത്യങ്ങളിൽ നിന്നും മാറിനിൽക്കണമെന്ന് ചിന്തയും ഉണ്ടാകുന്നു
മരണശേഷം ജീവിതം ഉണ്ടോ ഇല്ലയോ എന്ന് യുക്തിവാദികൾക്ക് ശാസ്ത്രീയമായി തെളിയിക്കാൻ പറ്റുമോ
മതവിശ്വാസിയായ എനിക്ക്
ഈ ലോകത്ത് കഴിയുന്നത്ര നല്ലവനായി ജീവിക്കാൻ കഴിയുന്നു മരണശേഷം ഒരു ജീവിതം ഉണ്ടെങ്കിൽ അവിടെയും നല്ല നിലയിൽ കഴിയാൻ സാധിക്കുമെന്ന് വിശ്വസിക്കുന്നു ഇതിലെന്താണ് തെറ്റ്
ഞാൻ വിശ്വസിക്കുന്ന ദൈവം ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച പരിപാലിക്കുന്ന
ഒരു ശക്തിയാണ്
അല്ലാതെ ഏതെങ്കിലും സൃഷ്ടിക്കപ്പെട്ട വസ്തുക്കളെ അല്ല ഞാൻ ദൈവം എന്ന് വിശ്വസിക്കുന്നത്
ആ ദൈവം ഇല്ല എന്നതിന് എന്തെങ്കിലും ശാസ്ത്രീയമായ ബുദ്ധിപരമായ വിശദീകരണം നൽകാൻ സാധിക്കുമോ ദൈവം ഉണ്ട് എന്ന് സ്ഥാപിക്കാൻ സാധിക്കാത്ത പോലെ തന്നെ ദൈവം ഇല്ല എന്നും സ്ഥാപിക്കാൻ കഴിയുകയില്ലല്ലോ അതിനാൽ ഞാൻ ഒരു തികഞ്ഞ ദൈവവിശ്വാസിയായ കഴിയും അതുകാരണം ഞാൻ മറ്റുള്ളവരോട്
എന്തെങ്കിലും തെറ്റുകളും കുറ്റങ്ങളും ചെയ്യുകയില്ല
With Regards
Dr Haris KT
U r genius..
Keedangal mathram allalo sooshma anukkal koodi keedanasini preyogikunathlide chathu pokunille.. athu environment ne badikille?
what about Lord Maccaulay's speech in British Parliament in 1835?
It has already exposed that 'there was no speech delivered by Mr. Macaulay on Feb 2nd 1835 in British parliament. He was in Culcutta at that time. He left London in 1834 and returned to London in 1838....
Very nice speech.
CR All, you are great.
Thanks RC❤
I ate peruchazhi hunting in 1960s
good job
Well done sir...keep going....full support.
sir I salute the science...and his advocate you.....
Sir, u said the speech visapuraanam can u sent the RUclips link if anybody knows pls sent everybody...
Interesting
നന്നായിരുന്നു 👍
kalaki ravi sir
ഇദ്ദേഹത്തിന് അല്ലേ ശരിക്കും പദ്മ ശ്രീ കൊടുക്കേണ്ടത്
Super speech 👍🏻👍🏻👍🏻
As usual stupendous !!!
Indeed..But I think he had a similar speech a few months back.. :)
Is Mary equal to Finance minister today as FM suggests that onion is not a thing to be eaten.
Very good sir, നിങ്ങളുടെ അറിവ് & കഴിവ് സമ്മതിച്ചിരിക്കുന്നു...
National shit 👌
ഇനി അതിനെതിരായി സങ്കികൾ കേസു കൊടുക്കുമോ ആവോ...!!!🤔🤔🤔
good information
Thanks !
Wow😮
🙏🛐 I believe in കാക്രി പൂക്രി (the creator of All Gods)
Note the point chacko 25:15
Wonderful speech Mr Ravi sir. Very informative. God bless you. !!
ethine engane visheshipikan
kiduveee
Thank you..sir
ഇദ്ദേഹം പറഞ്ഞത് 95% ശരിയാണ്
What is the 5 percent u find wrong?
good speach
Good
Thnks
very good job......thank...u.
Good speech
Let me think
Super
How did he miss Muziris and the spice trade during Chera Empire? or, Was he just considering Kerala during the British rule?
അങ്ങയുടെ കഴിവിനെ ആധരിക്കുന്നു.
അഭിനന്ദനങ്ങള്‍ രവിചന്ദ്രന്‍ സര്‍
ക്രിഷിമണ്ട്തൃമാരും ... ഓ ... തെറ്റി ....കൃഷിമന്ത്രിയും അദ്ധേഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന കുറെ കശ്മലന്‍ മാരും ... ശ്രീനിവസനെപ്പോലുള്ള .... കുറെ സെലിബ്രിട്ടാസുകളും പറഞ്ഞുപോയത് ശരിയല്ല എന്ന് , ഈഗോ എല്ലാം മാറ്റി , പൊതു ജനങളുടെ തെറ്റിദ്ധാരണ ...മാറ്റണമെന്ന് തെറ്റിദ്ധാരണ മാറ്റണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ആഗ്രഹികുഉന്നു.
your great
Good one
1:24:30 അലോരസം എന്നൊരു വാക്കില്ല. ആളുകള്‍ പറഞ്ഞുണ്ടാക്കിയെടുത്ത തെറ്റായ വാക്കാണത്. അലോസരം ആണ് ശരി