ജനങ്ങൾ ദുരിതത്തിൽ നഗരസഭാ ഉറക്കത്തിൽ |ഞങ്ങളുടെ വിഷമം മേയർക് മനസിലാകുല

Поделиться
HTML-код
  • Опубликовано: 27 сен 2024

Комментарии • 19

  • @VideoCounterOnline
    @VideoCounterOnline 4 месяца назад +11

    എല്ലാം ആനമുട്ട മേയറിൻറെ ഐശ്വര്യരം ... വോട്ട് ഇട്ടു ജയിപ്പിച്ച ജനങ്ങളുടെ ദുരിതകാലം ..... മേയേറിനു ഇതൊന്നും പരിഹരിക്കാൻ സമയം ഇല്ല ....... അവർക്കു പാവങ്ങളുടെ മെൽക്കിട്ടു കേറാനും കേസ് നടത്താനും ഷോ കാണിക്കാനും മാത്രമേ സമയം ഉള്ളു ........

  • @jinsjoseph830
    @jinsjoseph830 4 месяца назад +6

    ഇതുപോലെ ദീർഘവീക്ഷണമില്ലാതെ സർക്കാരും കോർപ്പറേഷനും

  • @thekkupant785
    @thekkupant785 4 месяца назад +2

    കമ്മ്യൂണിസ്റ്റ് നാരിയത്ത് വീണ്ടും വോട്ട് ചെയ്ത് വിജയിപ്പിക്കുക കേരളത്തിൻറെ സർവ നാശത്തിനായി

  • @sunilpkoshypathanapuram
    @sunilpkoshypathanapuram 4 месяца назад +8

    സ്വന്തം നാടിനെ കൂട്ടിക്കൊടുക്കുക പണം വാങ്ങുക.. ഭരിക്കുന്നവർക്ക് ഒറ്റ ലക്ഷ്യം.. മാത്രം

  • @user-px6hl9vx8n
    @user-px6hl9vx8n 4 месяца назад +7

    😂പാവങ്ങൾ വോട്ട് കൊടുത്ത് ജയിപ്പിച്ചു വിട്ടിട്ട് ഇപ്പോൾ കരച്ചിലോട് കരച്ചിൽ.സാരമില്ല കേട്ടോ ഇനിയങ്ങോട്ട് ശീലമായിക്കോളും

  • @rajeevannair1702
    @rajeevannair1702 4 месяца назад +3

    കേരളത്തിൽ CPM, UDF മാറി മാറി ഭരിച്ചു. ഇത്രയും കാലമായിട്ടും basic amenity പോലും ഇല്ലെങ്കിൽ എന്തിനാണ് ഇവർക്കു വോട്ട് കൊടുക്കുന്നത്. ഒന്ന് മാറി ചിന്തിച്ചുക്കൂടെ. പാർട്ടി നോക്കാതെ capable ആയിട്ടുള്ള നേതാക്കളെ തിരഞ്ഞെടുക്കണം. അല്ലാതെ വോട്ടിങ്ബൂത്തിൽ ചെല്ലുമ്പോൾ ഞാൻ ഈ അടയാളത്തിൽ മാത്രമേ കുത്തുകയുള്ളു എന്ന് തീരുമാനിച്ചാൽ ഇത്തരം പ്രതിസന്ധികളെ നേരിടേണ്ടിവരും.

  • @vijayakumarkg3155
    @vijayakumarkg3155 4 месяца назад +6

    മേയർ yedu വിന്റെ ജാതകം അനേഷണം നടത്തി നടക്കുന്നു

  • @shynadalas4507
    @shynadalas4507 4 месяца назад +2

    മേയർ മഴവെള്ളം കുടിച്ച് വറ്റിക്കണോ? മഴപ്പെയ്യിക്കാതിരുന്നേടേ ഈ മേയറിന് എന്ന് കൂടി പറയൂ

  • @alithnaintechcont8171
    @alithnaintechcont8171 4 месяца назад +5

    മാൻഡ്രേക്ക് ഭരണം ഇങ്ങനെ ഒക്കെ

  • @suseelaraj955
    @suseelaraj955 4 месяца назад

    Kerala sabha yilek poku, ellam seri akum

  • @clarapereira634
    @clarapereira634 4 месяца назад

    Wow....Newyork style roads....feel sorry for these people...but it's their fault that they voted for these good for nothing people...

  • @jojiisaac8726
    @jojiisaac8726 4 месяца назад +1

    എന്നാലും സെന്റിന് 60 ലക്ഷം രൂപ

  • @AjeshkAjeshk-ct6fw
    @AjeshkAjeshk-ct6fw 4 месяца назад

    കേരളത്തിലെ ഏറ്റവും മോശമായ ജില്ല, തിരുവനന്തപുരം

  • @susanalex7373
    @susanalex7373 4 месяца назад

    Aiswstya Devi anu this mayor. 1st individual has to self prove.This is going from bad to worst. Aal nannavathe How will Nadu Nannavum? Only knows to Nadu mudikkan . Let these be pumped into their houses.Plan is only to suck publiv.

  • @ebrahimm.m6289
    @ebrahimm.m6289 4 месяца назад

    Alo.abidete.mandhiriyum.meyarum.m.l.a.yelabarum.koodiber.bar

  • @alithnaintechcont8171
    @alithnaintechcont8171 4 месяца назад +4

    ഞാൻഓർത്തു മേയർ നാടു നന്നാക്കിയിട്ടു ആണ് KSRTC ഡ്രൈവർ മാരെ നന്നാക്കാൻ ഇറങ്ങി എന്നാണ്.... കുഞ്ഞുവാവ ഇതൊക്കെ കാണുന്നുണ്ടോ?

  • @mohanankkkariyathamkottamm1568
    @mohanankkkariyathamkottamm1568 4 месяца назад +1

    ഇതൊക്കെ മഴ വരുന്നതിനു മുൻപ് ചെയ്തു തീർക്കേണ്ട പണിയല്ലേ....ആ വെള്ളക്കെട്ടിൽ ജീവിക്കുന്നവരുടെ അവസ്ഥ ....കഷ്ടം

  • @prakashms2050
    @prakashms2050 4 месяца назад +4

    കമ്മീഷൻ കിട്ടാൻ വേണ്ടിയാണോ ഇങ്ങനെ ഇട്ടിരിക്കുന്ന തു

  • @PREMKUMAR-gz9gd
    @PREMKUMAR-gz9gd 4 месяца назад

    MAYAR KOOTHICHIKKU? ITHINOKKE EVIDE SAMAYAM?(AARENGHILUM ASLEELAM KAANIKKUNNUDIO ?ENNU NOKKAANUM KALLAM PARAYAANUM MAATHRAME ?ATHINU SAADHIKKU?