ഇവർ ആരെല്ലാം എന്ന് എല്ലാവർക്കും അറിയാം - സൂപ്പർ- മറ്റ് ചാനലുകളിൽ കാണുന്ന സീരിയർ ശർദ്ദിയ്ക്കാൻ വരും - ശവങ്ങൾ വല്ല വീട്ട് ജോലി ചെയ്ത ജീവിച്ചു കൂടെ - ഒരു വീട്ടിൽ നിന്ന് ദിവസം 300 Rs കിട്ടും ദിവസം 4 വീട്😁 അല്ലാതെ കുടുംബം കലക്കാതെ മറിമായം കാണടോ അല്ല പിന്നെ😁🙏👌💪🌼
✌️നിങ്ങൾ പെട്ടന്ന് ഒഴിവാക്കി പോയപ്പോൾ ബല്ലാത്ത ബേജാറിയിപ്പോയി... 😔😇 നമ്മൾ ആഴ്ചയിൽ കാത്തിരിക്കുന്നത് മറിമായം എന്ന നിങ്ങളെ കഥപാത്രത്തിനു വേണ്ടിയാണു.., 💯🌷
ചിലപ്പോൾ ഇത് എന്റേയോ നിങ്ങളുടെയോ ജീവിതവുമായി സാമ്യം തോന്നാം ഇതിലെ സത്യശീലനെ കാണണമെങ്കിൽ നിങ്ങൾ കണ്ണാടി നോക്കിയാൽ മതി... ഓരോ psc ഉദ്ദോഗാർത്ഥിയുടെയും പ്രതിനിധിയാണിയാൾ.. ആശ്രിത നിയമനം രാഷ്ട്രീയ സമ്മർദ്ദത്തിന്റെ ഫലമായി അതിര് വിടുമ്പോൾ ഇവിടെത്തെ ranklist കളിൽ ഉൾപ്പെട്ടെ ഒരോ യുവാക്കളുടെയും അവസ്ഥ യാണിവ... ഇനിയും നട്ടെല്ല് പണയം വയ്ക്കാത്ത യുവജനങ്ങൾക്ക് മുന്നിൽ ഒരു പച്ചയായ ആവിഷ്കാരം... അതെ സത്യശീലൻ നമ്മളാണ്...
ഇത് ശരിക്കും യാഥാർഥ്യം തന്നെയാണ്... കഷ്ടപ്പെട്ട് പഠിച്ചു റാങ്ക് ലിസ്റ്റിൽ വന്നവരേക്കാൾ മുന്നേ അർഹതയില്ലാത്ത സർക്കാർ ജോലി ആശ്രിത നിയമനത്തിലൂടെയും താത്കാലിക നിയമനത്തിലൂടെയും കിട്ടുന്ന വരാണ് കൂടുതലും...
@@shafeeqhusin1551 script writer in Malayalam comedy sitcom avsa um Marimaya thatteem mutteem very respectful Writer in upcoming new channel new program zee channel one & only Shihab karunagapalli ikka
Sherikum oru psc udyogarthi anubhavikkunna avastha kannu niranju poi i lost my job en pryuna ketapol......Test ezhuthy kayariya njan....Anubhvikunund DH nte aadipathyam..Seniority polum avarkaanu
എന്റെ ഫോണിൽ സ്ഥിരം കാണുന്ന ഇഷ്ടProgram _ എന്ത് രസാണ് കാണാൻ😀😀😀😀🙏🏻
ഇവർ 6 പേരെ സംസ്ഥാന അവാർഡ് കൊടുത്ത് സ്വീകരിയ്ക്കണം.അത്രയ്ക്കും സൂപ്പർ🙏🏻🍧
ഇവർ ആരെല്ലാം എന്ന് എല്ലാവർക്കും അറിയാം - സൂപ്പർ- മറ്റ് ചാനലുകളിൽ കാണുന്ന സീരിയർ ശർദ്ദിയ്ക്കാൻ വരും - ശവങ്ങൾ വല്ല വീട്ട് ജോലി ചെയ്ത ജീവിച്ചു കൂടെ - ഒരു വീട്ടിൽ നിന്ന് ദിവസം 300 Rs കിട്ടും ദിവസം 4 വീട്😁 അല്ലാതെ കുടുംബം കലക്കാതെ മറിമായം കാണടോ അല്ല പിന്നെ😁🙏👌💪🌼
Manikandan pattambi the natural actor.
manikandan chettan miniscreen mohanlal...marimayathil orennathine abinayikkan ariyilla abinayikkan paranjal jeevichkanikkum😍😍😍😍😍
മലയാളം ഫിലിം ഇന്ററസ്ട്രി വേണ്ട വിധം ഉപയോഗിക്കാൻ മറന്നു പോയ രണ്ടു കലാകാരന്മാർ , സത്യശീലൻ , നിയാസ് ബക്കർ
സത്യം.....
സുഗതന്..
Manikandan & Niyas backer
& Riyas ikka narmakala also
സത്യം
Sathyaseelan. Performance. Kalakkki
ഉണ്ണി കാസർകോഡ് ലൈക്ക്
✌️നിങ്ങൾ പെട്ടന്ന് ഒഴിവാക്കി പോയപ്പോൾ ബല്ലാത്ത ബേജാറിയിപ്പോയി... 😔😇
നമ്മൾ ആഴ്ചയിൽ കാത്തിരിക്കുന്നത് മറിമായം എന്ന നിങ്ങളെ കഥപാത്രത്തിനു വേണ്ടിയാണു.., 💯🌷
(y)
Igal ellaayidathum ndallo
Safas Mv ithanne parayaan aanu njan vannath. Ellaayidathum comment vaayikkbolum ndaavum green 🧢 kkaaran😂😂😂😂😂😅😅👍🏻👍🏻
@@raniyazworld 😂😂😂
സത്യം
പ്രവാസത്തിൽ സർക്കാർ ജോലി കാണിച്ചു കൊതിപ്പിക്കുന്ന മാറിമായമേ തുടർന്നാലും തുടർന്നാലും 👏👏
നിങ്ങൾ psc ye
പട്ടാമ്പി മണികണ്ഠൻ 👌👍🏻
manikandan chettan nammude muth🤗🤗🤗
Hi
@@greeshmagreesh9237 yes 👍🏻
@@epmm_chef4135 hello bro
@@Gkm-good
മണ്ഡുവിവിന്റെ പെണ്ണുകാണൽ.. നാണം സൂപ്പർ😂👍👍👍
😂😂👍👍👍
Njangalde channel koodi onnn kand nokkaamoo
Sathyam
Correct
നാണം ഇല്ലഖി എന്ത്
സത്യശീലൻ വീണ്ടും...,✌🏼 സത്യേട്ടന് കൊട് ഒരു കിടു ലൈക്ക്👍🏻😍
ചിലപ്പോൾ ഇത് എന്റേയോ നിങ്ങളുടെയോ ജീവിതവുമായി സാമ്യം തോന്നാം
ഇതിലെ സത്യശീലനെ കാണണമെങ്കിൽ നിങ്ങൾ കണ്ണാടി നോക്കിയാൽ മതി... ഓരോ psc ഉദ്ദോഗാർത്ഥിയുടെയും പ്രതിനിധിയാണിയാൾ.. ആശ്രിത നിയമനം രാഷ്ട്രീയ സമ്മർദ്ദത്തിന്റെ ഫലമായി അതിര് വിടുമ്പോൾ ഇവിടെത്തെ ranklist കളിൽ ഉൾപ്പെട്ടെ ഒരോ യുവാക്കളുടെയും അവസ്ഥ യാണിവ... ഇനിയും നട്ടെല്ല് പണയം വയ്ക്കാത്ത യുവജനങ്ങൾക്ക് മുന്നിൽ ഒരു പച്ചയായ ആവിഷ്കാരം... അതെ സത്യശീലൻ നമ്മളാണ്...
Sathyeattan nalla glamour 🥰🥰🥰🥰🥰
മണികണ്ഠൻ പട്ടാമ്പി, സ്നേഹ 🥰🥰🥰🥰ഉഗ്രൻ aartists 🙌🙌🙌
Best pairs mandu sathyan ❣️
Sathyaseelanum seethalanum.. Nte ponnooo😍😍😍💖💕
Thannk u.. മറിമായം team...
റാങ്ക് ലിസ്റ്റിൽ വരുന്നവരുടെ യഥാർത്ഥ ജീവിതം ആവിഷ്കരിച്ചതിന്
സർക്കാർ ജോലിക്കായ് കാത്ത് ഭാവി നഷ്ടപ്പെട്ട് പോയവരാണു കേരളത്തിലെ 80 ശതമാനം യുവാക്കളും
കുറച്ചു കുറക്കാൻ പറ്റുവോ🤔🤔
PSC എന്നാ സ്വപ്നം മാത്രം കണ്ടു അവസാന വണ്ടിയും പോകരുത് ആരുടെയും എനിക്കുമുണ്ട് അനുഭവം 👍super
സത്യശീലൻ കള്ളു കുടിച്ചു വരുന്ന ആ സീൻ എന്റെ പൊന്നോ ഒരു രെക്ഷയില്ലാട്ടോ!! 👏👏👏👏👏👏👏👏👏👏
Good
Poda nayee
ഉച്ചക്ക് കഴിക്കുമ്പോൾ കാണുന്ന ഒരേ ഒരു പ്രോഗ്രാം മറിമായം 👌👌👌👌
ഈ പ്രോഗ്രാമിൽ ഉള്ളവർ എല്ലാവരും സൂപ്പർ ആണ് ❤❤❤
Thanks marimayam team😊..Rank holders anubhavikkunna prashnam bhangiyayi avatharippichu😍😍
കുറച്ചൂടെ സമയം ഉണ്ടായിരുന്നേൽ ഈ മേശ വരെ അവൾ ഉണ്ടാക്കിയേനെ. 😂😂😂 മന്മഥൻ 😂😍😘😘
Ze2
സത്യശീലന്റെ last performance..
🔥🔥🔥
മന്‍മഥന്‍ കൊണ്ട് പോയി ഈ episode 👌
Ente last vandiya ith ath pwooyi 😂
ഇത് കണ്ടിട്ട് എങ്കിലും സർക്കാരിന്റെ കണ്ണ് തുറന്നാൽ മതി യായിരുന്നു 😭😢😢😢 എന്ന് 35 വയസ്സ് എത്തി നിൽക്കുന്ന ഒരു പാവം റാങ്ക് ഹോൾഡർ
Ningalude rank ethramath aayrnn
@@suhailinspires9381 581
But but distance m..
eth varshathe rank listilayirunnu thankal
@@psctips1747 enikk appointment aayi
sugathan and manamathan pwolichuuuu
ഇത് ശരിക്കും യാഥാർഥ്യം തന്നെയാണ്... കഷ്ടപ്പെട്ട് പഠിച്ചു റാങ്ക് ലിസ്റ്റിൽ വന്നവരേക്കാൾ മുന്നേ അർഹതയില്ലാത്ത സർക്കാർ ജോലി ആശ്രിത നിയമനത്തിലൂടെയും താത്കാലിക നിയമനത്തിലൂടെയും കിട്ടുന്ന വരാണ് കൂടുതലും...
സത്യം നിരവധി റാങ്ക് ലിസ്റ്റിൽ വന്ന ലെ ഞാൻ
Ettaa,, ennu vilkkunna oraale Achaa ennu vilikkan pattoo
Unni pwoli😂😂👍
മാവോയിസ്റ്റിന്റെ BGM 😜😜👌
Psc Rank list date കഴിഞ്ഞാൽ പിന്നെ അതിനൊരു വിലയും ഇല്ലേ🙄
.... ""ഒരു മിനിറ്റ്, റേഞ്ച് കിട്ടുന്നില്ല ""🤣🤣🤣🤣
ശരിയാണ് 🥰
ഓരൊ എപ്പിസോഡിലും മണ്ടൊതരി യുടെ അഭിനയം സൂപ്പർ
Samoothirinnu ezhuthanjath nannayi
VB vu
Missing shyamala badly😕😕bring her bacj
manduvinta achan riyas super role chila thallal ammayi acchanta role super aaki
കാസർഗോഡ് ഭാഷ പൊളിച്ച്
😃😀 സതീശൻ ഫാൻസ് like ചെയ്യൂ...😍😍
സർക്കാർ ജോലിക്ക് വേണ്ടി പഠിച്ചു കഷ്ട്ടപ്പെടുന്ന ഓരോ വിദ്യാർത്ഥികളുടെയും നേർചിത്രം
മണ്ഡു നാണം സൂപ്പർ😂👍👍👍
മാറിമായതിനു തുല്യം മറിമായം മാത്രം ..... മറിമായം ഇസ്‌തം 😍😍😍
kastham
Mandu super abhinayanam
നുമ്മ ശ്യാമളേച്ചിയേ മിസ്സ് ചെയ്യുന്നവർക്ക് ഇവിടെ ലൈക്കാം
Like aakkam
Aa
Manmadan rock's ❤️
സുലോ എന്താ ഗ്ലാമർ 👏👏
Aa actressinte original name entha
PSC പരീക്ഷയെഴുതി അട്വൈസ്മെമ്മോയും കിട്ടി അപ്പൊയിന്‍റ് മെന്‍റ് ഓര്‍ഡറും കാത്തിരിക്കുന്നവര്‍ക്ക് സത്യശീലന്റെ വിഷമം മനസ്സിലാകുകയുള്ളൂ.
ഇതില്‍ ആരെയും എടുത്തു പറയാനില്ല. എല്ലാവരും ഒന്നിനൊന്നു മെച്ചം.
20:43.. last വണ്ടി ആരുന്നു.. അത് പോ... യി 😄
Super episode😂😂😂
Sugathan polichu..
മാവോയിസ്റ്റ് വിദ്യ കിടുക്കി😁
ഹേ കച്ചാ വാർ ... സുന്നാ പുത്താവാ 🤣🤣🤣🙏🏻
Sathyasheelan fans ivde like👍🏻
Unni kasargod😃😃👍👍👍
Manikandan the superstar of silverscreen. What a fabulous actor
Suppprrrrr ...Adi poli ......👌👌👌💕💕💕
Manikandan acting... 👏🏻👏🏻👏🏻
Nice theme…🎉
സുലോചന ചേച്ചി 💕
Adepoli.....thakarthu...... super super super super super super
Hahahha
.kodkal vaangalugallll...heheheh super timing..all of u great actors
ശിഹാബ് ഇക്ക സൂപ്പർ മണികണ്ടൻ ചേട്ടായി റിയാസ് ഇക്ക സലിം ഇക്ക ഉണ്ണിരാജ് മൊയ്‌ദു എല്ലാവരും സൂപ്പർ ആയി കഥ രജന ഇങ്ങെനെ ആകണം 😍😍😍
ആരാ ശിഹാബ്?
@@shafeeqhusin1551 script writer in Malayalam comedy sitcom avsa um Marimaya thatteem mutteem very respectful
Writer in upcoming new channel new program zee channel one & only Shihab karunagapalli ikka
Thanks
I m Shihab, writer
@@shihabkply918 ikka super story equal partnership all character in nice
@@shihabkply918 thanks dear
Mandothari penn kaanal😃😃😃👍👍
Sugathan And Manmadhan 😁
നന്നായിട്ടുണ്ട്.!!!!!!!!!!!!!!!!!!!!!!!!!!!!!₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹✓✓✓✓✓✓✓✓✓✓✓✓✓✓✓
Seethalettttooooo😍😍😍😍😍
Manmadhan ee episode il pwolich!
SumeshettaN fans undo
Maoiest Sheethalan 👌👌👌😂😂😂😂😂😂😂😂 polichu ...adi poli ....chirich chirich marich 😁😁😁😁😁😁💕💕💕💕💕
Nice concept and all acted extremely well... dialogues were not much clear though... Hats off team...👍... expecting more.
PSC ഇല്ലാരുന്നേൽ കുറെ പേർക്ക് ജോലി കിട്ടിയെഞ്ഞേ
പാർട്ടിക്കാരുടെ മക്കൾക്കും ഭാര്യക്കും ബന്ധുക്കൾക്കും ജോലി ഇതാണ് ഇപ്പോഴത്തെ സർക്കാരിന്റെ നയം
Psc 3മെയിൻ ലിസ്റ്റിൽ വന്നിട്ടും ഭാഗ്യം thunakkathe aandukal നീക്കി. ഇപ്പൊ 100000 മുകളിൽ salary.... ഖത്തർ ഷേക്ക് എത്ര നല്ലവൻ
Latheef Lathu nammukkum joli oppichu tharo 9746895251 watsapp ika
Entha joli?
Watsappil va
Mandu, you are really living not acting❤ it's great❤
Climax കിടിലോസ്‌കി
LDC,LGS ലിസ്റ്റിലുള്ളവരുടെ അവസ്ഥ ഇതാണ്.
ഇതിനെതിരെ പ്രതികരിക്കാൻ LGS, LDC ലിസ്റ്റിലുള്ളവൻ ഇപ്പോൾ തന്നെ പ്രതിഷേധവുമായി മുന്നോട്ട് പോകണം
Nthu Kaaryam??? 😢
മറിമായം വേറെ ലെവലാണു 😂😂😘😘👌👌👌
One of the best programmes!.. Best wishes to the team marmayam!
😂🎉😢😮😅
❤😂🎉😢😮😅😊
Love from Dubai
കാട്ടാക്കൂസ് സീരിയൽ കരച്ചിലും പിഴിച്ചിലും ഞാൻ കാണാറില്ല😀😀😀🙏🏻
പൊളിച്ചു😂😂
Chila kodukkal vangalukal tharavattil paranjittullathallalloo.. 😅😅
അടിപൊളി
ഇവരൊക്കെ അഭിനയിക്കുകയാണോ ജീവിക്കുകയാണോ?
👌💕
സുഗതൻ @11:00 കിടു expression 🤣
Mavo bgm poli,👌👌👌
Manju chechi koodi venam
Please do an episode about acid attack
Very heart full skit
ഇതാണ് ഞാൻ psc എഴുതാത്തത്...റാങ്ക് ലിസ്റ്റിൽ വന്നിട്ടും കാര്യും ഇല്ലാലോ.
ഞാനും അതാ എഴുതാത്തത്.. എനിക്ക് ഇഷ്ടമല്ല 🙄🏃
Lithu jaison അതാണ് 😃😃
ശെരിയാണ്.ഇവിടെ അഡ്വൈസ് മെമോ വരുന്നതും നോക്കി കണ്ണിൽ എണ്ണയൊഴിച്ചു കാത്തിരിക്കാൻ തുടങ്ങീട്ട് കാലം കുറെ ആയി.മൂക്കിൽ പല്ലുമുളക്കും മുമ്പ് വന്നാൽ വന്നു😒😒😒
അതെ അതെ
@@praveenvs6986 njanum 1 year aayi waiting aanu
Sherikum oru psc udyogarthi anubhavikkunna avastha kannu niranju poi i lost my job en pryuna ketapol......Test ezhuthy kayariya njan....Anubhvikunund DH nte aadipathyam..Seniority polum avarkaanu
Avishamullapol ith ilakunhumillallo😀
എനിക്ക് ഏറ്റവും ഇഷ്ടമുള്ള പരിപാടിയാ
Lottery Adichu. Ningalkku 😂😂🤣🤣
Manduvinte nanam super...
Sugathan kalakki...
റേഞ്ച് കിട്ടുന്നില്ല 🤣🤣🤣🤣🤣🤣🤣
PSC പോലെ നാറിയ നിയമ സംവിധാനം ഈ കേരളത്തിൽ മാത്രമേയുള്ളൂ....... ഞാനും ലിസ്റ്റിൽ വന്നതാണ് പക്ഷേ ജോലി കിട്ടില്ല ........
ദുഃഖവും വേദനയും തോന്നി. സർക്കാരിന്റെ കെടുകാര്യസ്ഥത