You are a brilliant musician. പാട്ടുകൾ easy ആണ് എന്ന ധാരണയെ തിരുത്തി....karnatic music അങ്ങയുടെ കയ്യിൽ ഭദ്രം..please keep it up. എനിക്ക് സ്നേഹം, ബഹുമാനം തോന്നുന്നു... നന്മകൾ നേരുന്നു.... 🙏🙏🙏
സാർ ഇ ന്ദ്രവല്ലരി പൂ ചൂടി വരു o പാട്ടുപാടി പഠിപ്പിച്ചത് അതി മനോഹരം എനിയ്ക്ക് ആ പാട്ട് വളരെ ഇഷ്ടമാണ് അതിൽ കുറേ സംഗതികൾ മനസ്സിലാക്കാൻ കഴിഞ്ഞു ഞാൻ പാട്ട് പഠി ച്ചിട്ടില്ല എങ്കിലും സാർ പറഞ്ഞു തന്നത് വളരെ ഉപ ഹാരമായിആയിരം നന്ദി സാർ
Pure bliss from Johnson Master 😘 എന്താ ഈ പാട്ടിന്റെ ഒരു ലൈഫ്...അസാധ്യ ഫ്ലോ🥳🥳🥳 ഫോർമൽ ആയി സംഗിതം പഠിക്കാതെ തന്നെ 'ഈ കളി' കളിക്കണമെങ്കിൽ അതു ജോൺസൺ മാസ്റ്റർക്കേ പറ്റൂ😘 അതുകൊണ്ടാണ് അദ്ദേഹം ഒരു മന്ത്രികൻ ആവുന്നത്.. സംഗീത മന്ത്രികൻ 😘 Johnson master Love😘
@@TruthWillSF ധൻരാജ് മാസ്റ്ററുടെ അടുത്ത് കുറച്ചു പഠിച്ചിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ട്..വെസ്റ്റേൺ.. പിന്നെ, എന്നോട് ആയിട്ട് ആരും പറഞ്ഞതല്ല.അദ്ദേഹത്തിന്റെയും, അദ്ദേഹത്തെ പറ്റിയുള്ള മറ്റുള്ളവരുടെയും ഇന്റർവ്യുകളിൽ നിന്ന് മാനസിലാക്കിയതാണ്..
മാഷേ അടുക്കുന്തോറും അകലുകയാണോ....ഈ സംഗീതം. അകലെ നിന്നും ആസ്വാദനം മാത്രം ലക്ഷ്യമാക്കിയാണ് ഇതിൽ ഒന്നെത്തി നോക്കിയത്.ഇപ്പോൾ മൗനമായി അനന്തതയൂടെ അപാരതകൾ കണ്ടത്ഭുതപ്പെടാനേ ആകുന്നുള്ളൂ .🙏🙏🙏
സാറിന്റെ class വളരെ മനോഹരമാണ് പാട്ടിന്റെ ഉപരിതലത്തിൽ മാത്രം വസിച്ചിരുന്ന എന്നെ പോലുള്ള ആളുകളുടെ കണ്ണ് തുറപ്പിക്കുന്ന class ആണ് സാറിന്റേത് ഒരു request മധുരം ജീവാമൃതബിന്ദു
താങ്കൾ തരുന്ന ഈ സ്നേഹത്തിനും സന്തോഷത്തിനും ഒരുപാട് ഒരുപാട് നന്ദിയുണ്ട്. താങ്കൾ ഞങ്ങൾക്കു തന്ന മഹത്തായ സംഭാവന തന്നെയാണ് ഈ ചാനൽ. ഓരോ വീഡിയോയുടേയും പിന്നിലെ പ്രയത്നത്തിന് അഭിനന്ദനങ്ങളും ആശംസകളും...
മനോഹരമായ വ്യാഖ്യാനം - പുതു മിന്നൽ കൈവള ചാർത്തീ എന്ന് കാളിദാസനെപ്പോലും എഴുത്തിൽ ഞാൻ സ്മരിച്ചതും ഈ ഔന്നത്യം ഈണത്തിൽ വന്നതു കൊണ്ടാണ്. ജോൺസൻ - great - കൈതപ്രം
വളരെ കൃത്യതയാർന്ന വിശകലനം. വിശദവും വ്യക്തവുമായ അവതരണം. ഒരുപാട് അറിവുകൾ നിറച്ച ,സമയ നഷ്ടം തീരെ ഒഴിവാക്കിക്കൊണ്ടുള്ള പ്രതിപാദന രീതി. റിനു ഓടനാവട്ടത്തിന് എൻ്റെ നമസ്ക്കാരം.🙏
ആഹാ ! ഓരോരോ എപ്പിസോഡും ഗംഭീരമാവുന്നുണ്ട്. സത്യം പറഞ്ഞാൽ അടുത്ത എപ്പിസോഡിനായി അക്ഷമനായി കാത്തിരിക്കുകയാണ്. വീണ്ടും വീണ്ടും ആയിരമായിരം നമസ്കാരങ്ങൾ സർ !!!
Rinu മാഷെ🙏 . ഓണം വരുകയല്ലേ ഒന്നുരണ്ട് പഴയ ഓണപ്പാട്ടുകൾ പഠിപ്പിച്ചിരുന്നങ്കിൽ നന്നായിരുന്നു. " ഉത്രാട പൂനിലാവെ, ഓണ പൂവെ ഓമൽ " , etc. സംഗീത വിദ്യാർത്ഥികൾക്ക് ഈ 2021 Locked ഓണം താങ്കളുടെ സംഗീതവും അറിവും കൊണ്ട് അവിസ്മരണിയമാകട്ടെ എന്ന് പ്രതീക്ഷിക്കുന്നു. 🎉
@@RagaMentor185 true words, one raga web series start chaiyamo? in web series teach one by one raga and its swara note details , gamagas and compare other raga gamagas. and songs based on the same raga. For any support we are here. please go forward. wish you all the best.
വളരെ കൃത്യതയോടെ പാടി മനസിലാക്കി തരുന്നു. മികച്ച അറിവൊടുകൂടി.. ശുദ്ധ സംഗീതത്തെ സ്നേഹിക്കുന്നവർക്കും വൃത്തിയായി പാടി പഠിക്കാൻ ആഗ്രഹിക്കുന്നവർക്കും വളരെ ഉപകാരപ്പെടുന്ന videos... Thank u so much 🌹🌹🌹🌹
Dear sir സാറിൻ്റെ ക്ലാസ്സ് കെട്ടിട്ടാണ് ഞാൻ ശ്രീരഗമോ പഠിച്ചത് കൂടാതെ സംഗീതമെ അമര സല്ലാപമെ ശ്യാമാമ്പരത്തിൻ്റെ ക്ലാസ്സും അതി ഗംഭീരം സാറിന്ന് സർവ്വ ഐശ്വര്യവും ആയുരാരോഗ്യ സൗഭാഗ്യവും നേരുന്നു
എന്റെ സിന്തൂര രേഖയിലിന്നും അടുത്തതായി പ്രതീക്ഷിക്കുന്നു. താങ്കൾ ക്ക് അർഹിക്കുന്ന അർഹിക്കുന്ന അംഗീകാരം മലയാളി നൽകിയോ എന്ന് കരുതുന്ന ഒരു എളിയ ആരാധകൻ. അടുത്തു തന്നെ ലഭിക്കും എന്ന് ഉറച്ച വിശ്വാസത്തോടെ.ആരും ഇല്ലാത്തവർക്ക് you tube undu bhayyyyy .ജയ് യൂ ടൂബ്
കർണ്ണാടക സംഗീതം പഠിക്കാത്ത താൻ ചെയ്ത ഗാനങ്ങളുടെ ഒന്നും രാഗം ഏതെന്നറിയാത്ത ജോൺസൺ മാഷിന്റെ ഗാനങ്ങളൊക്കെ കർണ്ണാടകസംഗീതജ്ഞർ ഇന്ന് അവലോകനം ചെയ്യുന്നു SPB Sജാനകി എം എസ് വിശ്വനാഥൻ ജോൺസൺ അക്കാഡമിക് ബിരുദങ്ങളില്ലാതെ തന്നെ ആരംഗത്തെ ഉന്നതരായി മാറി അവരൊക്കെയല്ലെ യഥാർത്ഥ ജീനിയസ് അവർക്ക് ഇതൊക്കെ മനുഷ്യർ പഠിപ്പിച്ചു കൊടുക്കണ്ടല്ലൊ ജനിച്ചപ്പോൾ തന്നെ ദൈവം ഈ ടാലന്റ്കൾ അവർക്കു കൊടുത്തിരുന്നല്ലൊ ❤️❤️❤️❤️ എന്തരൊ മഹാനുഭാവുലു.....
Just like "Beauty meets quality "..your singing and teaching go par excellence! I feel really lucky to listen to all your sessions. My hearty gratitude 🙏🙏🙏
Rinu Sir....വീഡിയോകളുടെ നിലവാരം ഉയർന്നു. ഗംഭീരമായിരിക്കുന്നു. പിന്നെ അറിവും അവതരണവും എന്നത്തേയും പോലെ മികവാർന്നിരിക്കുന്നു. ഏറെ ഗാനങ്ങളുമായി താങ്കൾക്ക് ഇനിയുമേറെ മലയാളി ആസ്വാദകരുടെ ഹൃദയങ്ങളിൽ ഇടം നേടാൻ കഴിയട്ടെ' , ആശംസകൾ..... ബിനൂജ്
Could you please do a video atleast of the humming of the below songs swarRaaga: Kalyani,Sudha dhanyasi,bahudari,Canada ,simhendra madhamam നാദബ്രഹ്മത്തിന്‍ സാഗരം നീന്തിവരും നാകസുന്ദരിമാരേ സപ്തസ്വരങ്ങളേ സംഗീതസരസ്സിലെ ശബ്ദമരാളങ്ങളേ
You are a brilliant musician. പാട്ടുകൾ easy ആണ് എന്ന ധാരണയെ തിരുത്തി....karnatic music അങ്ങയുടെ കയ്യിൽ ഭദ്രം..please keep it up. എനിക്ക് സ്നേഹം, ബഹുമാനം തോന്നുന്നു... നന്മകൾ നേരുന്നു.... 🙏🙏🙏
🙏🏼🙏🏼
@@RagaMentor185 sir number tharaavo.. Pls...
സ്നേഹം മാത്രം ..
താങ്ക്സ്, താങ്കൾ വിളമ്പുന്ന സ്നേഹം ദൈവം തന്നതാണ് ... ഒരുപാട് പറയൂ.. വീണ്ടും......
നന്ദി....നന്ദി....ഒത്തിരി നന്ദി.....❤️❤️❤️❤️❤️ Subscribed 💕💕🤗
സാർ ഇ ന്ദ്രവല്ലരി പൂ ചൂടി വരു o പാട്ടുപാടി പഠിപ്പിച്ചത് അതി മനോഹരം എനിയ്ക്ക് ആ പാട്ട് വളരെ ഇഷ്ടമാണ് അതിൽ കുറേ സംഗതികൾ മനസ്സിലാക്കാൻ കഴിഞ്ഞു ഞാൻ പാട്ട് പഠി ച്ചിട്ടില്ല എങ്കിലും സാർ പറഞ്ഞു തന്നത് വളരെ ഉപ ഹാരമായിആയിരം നന്ദി സാർ
Pure bliss from Johnson Master 😘 എന്താ ഈ പാട്ടിന്റെ ഒരു ലൈഫ്...അസാധ്യ ഫ്ലോ🥳🥳🥳
ഫോർമൽ ആയി സംഗിതം പഠിക്കാതെ തന്നെ 'ഈ കളി' കളിക്കണമെങ്കിൽ അതു ജോൺസൺ മാസ്റ്റർക്കേ പറ്റൂ😘
അതുകൊണ്ടാണ് അദ്ദേഹം ഒരു മന്ത്രികൻ ആവുന്നത്.. സംഗീത മന്ത്രികൻ 😘
Johnson master Love😘
ജോൺസൺ മാസ്റ്റർ സംഗീതം പഠിച്ചിട്ടില്ല എന്ന് താങ്കളോട് ആരാണ് പറഞ്ഞത്?
@@TruthWillSF ധൻരാജ് മാസ്റ്ററുടെ അടുത്ത് കുറച്ചു പഠിച്ചിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ട്..വെസ്റ്റേൺ..
പിന്നെ, എന്നോട് ആയിട്ട് ആരും പറഞ്ഞതല്ല.അദ്ദേഹത്തിന്റെയും, അദ്ദേഹത്തെ പറ്റിയുള്ള മറ്റുള്ളവരുടെയും ഇന്റർവ്യുകളിൽ നിന്ന് മാനസിലാക്കിയതാണ്..
@@renjithky5665 okay
kg .Sathar anu guru
Jonson and mohnsithara
He was a prodigy . He could learn everything once he hears it.
Adipoli class..
Namikkunnu dear Sir. Gbu respected sir
അവസരമില്ലാത്ത, ആഗ്രഹമുള്ള ആളുകൾക്ക് എത്ര ഉപകാരപ്രദമാണെന്നോ,
മാഷേ ഒരുപാട് നന്ദി,🙏🙏🙏🙏
Daivam anugrahichu bhoomiyilekku vitta manushyan. Nerittu kandaal onnu kettippidichene...Kudos Bro
മാഷേ അടുക്കുന്തോറും അകലുകയാണോ....ഈ സംഗീതം.
അകലെ നിന്നും ആസ്വാദനം മാത്രം ലക്ഷ്യമാക്കിയാണ് ഇതിൽ ഒന്നെത്തി നോക്കിയത്.ഇപ്പോൾ മൗനമായി അനന്തതയൂടെ അപാരതകൾ കണ്ടത്ഭുതപ്പെടാനേ ആകുന്നുള്ളൂ .🙏🙏🙏
രാഗം എന്നാൽ ഈണമാണെന്ന്
തെറ്റിദ്ധരിക്കുന്ന ഒട്ടേറെ
പേർക്ക് താങ്കളുടെ ഈ സംരംഭം
പുതു അറിവ് നൽകുന്നു.
സാറിന്റെ class വളരെ മനോഹരമാണ്
പാട്ടിന്റെ ഉപരിതലത്തിൽ മാത്രം വസിച്ചിരുന്ന എന്നെ പോലുള്ള ആളുകളുടെ കണ്ണ് തുറപ്പിക്കുന്ന class ആണ് സാറിന്റേത്
ഒരു request മധുരം ജീവാമൃതബിന്ദു
കരോക്കെ പ്രാക്ടീസ് ചെയുന്ന എല്ലാ ഗായകർക്കും ഈ ചാനൽ വളരെ ഉപകരിക്കും നല്ല അവതരണം ഇത്തരത്തിൽ ആദ്യം ആണ് എല്ലാ ആശംസകളും നേരുന്നു
താങ്കൾ തരുന്ന ഈ സ്നേഹത്തിനും സന്തോഷത്തിനും ഒരുപാട് ഒരുപാട് നന്ദിയുണ്ട്. താങ്കൾ ഞങ്ങൾക്കു തന്ന മഹത്തായ സംഭാവന തന്നെയാണ് ഈ ചാനൽ. ഓരോ വീഡിയോയുടേയും പിന്നിലെ പ്രയത്നത്തിന് അഭിനന്ദനങ്ങളും ആശംസകളും...
🙏🏼🙏🏼
വളരെ നന്ദിയുണ്ട് എൻ്റെ റിട്ടയർമെൻറ് ജീവിതം ഇതുപോലുള്ള പാട്ടുകൾ കൊണ്ട് നന്നായി ആസ്വദിച്ചു തുടങ്ങി.
എത്ര മനോഹരമായിട്ടാണ്.. ഓരോ ക്ലാസും പറഞ്ഞുതകരുന്നത്.... ഒത്തിരി നന്ദി... ദൈവം കൂടുതലായി അനുഗ്രഹിക്കട്ടെ.....
ശ്യാമാംബരം എന്റെ ഇഷ്ടഗാനങ്ങളിലൊന്നാണ് ഈ ഒരു പാട്ട് ... അത് വളരെ മനോഹരമായി പാടി സാർ... അഭിനന്ദനങ്ങൾ....🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌷🌷🌷💐💐💐💐💐❤️❤️❤️❤️
പാട്ട് ആസ്വാദകൻ മാത്രമായ ഞാൻ അങ്ങ് പറഞ്ഞു തന്നത് കണ്ടും കേട്ടുമിരുന്നു പോയി. 🥰
അതുല്യ പ്രതിഭയ്ക്ക് അഭിനന്ദനങ്ങളും ആശംസകളും ചൊരിയുന്നു. ഇനിയും താങ്കൾക്ക് അനുസ്യൂതം അനവരതം അഭംഗുരം സംഗീത യാത്ര നടത്താൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
🙏🏽
Saptaswarangal kondu mandrikam srishticha trimoorthikalku kodi pranamam 🙏 thyagaraja swamikal 🙏 muthuswamidheekshitar 🙏 shyamasastrikal 🙏
മലയാളഗാനശാഖ ഉള്ളിടത്തോളം കാലം നിങ്ങളുടെ പേജും നിലനില്ക്കട്ടെ. നിങ്ങൾ ഞങ്ങളെ പോലെയുള്ള ആസ്വാദകർക്കു തരുന്ന സംഭാവന വളരെ അമൂല്യമാണ്
മനോഹരമായ വ്യാഖ്യാനം - പുതു മിന്നൽ കൈവള ചാർത്തീ എന്ന് കാളിദാസനെപ്പോലും എഴുത്തിൽ ഞാൻ സ്മരിച്ചതും ഈ ഔന്നത്യം ഈണത്തിൽ വന്നതു കൊണ്ടാണ്. ജോൺസൻ - great - കൈതപ്രം
@@kaithapramdn4758 🙏🙏🙏🙏
ഞാൻ അത്രക്കൊന്നും ശ്രദ്ധിക്കാതെ പോയൊരു ഗാനം, അതിനിത്ര ഭംഗിയുണ്ടെന്ന് ഇപ്പോൾ ആണ് അറിഞ്ഞത്... സർ, ഒരുപാട് ഒരുപാട് നന്ദി 🙏🙏
🙏🏼🙏🏼
E notes oke violin 🎻 വായിക്കുമ്പോൾ എനിക് ഒത്തിരി upakarappedarund 😍👌
വളരെ കൃത്യതയാർന്ന വിശകലനം. വിശദവും വ്യക്തവുമായ അവതരണം. ഒരുപാട് അറിവുകൾ നിറച്ച ,സമയ നഷ്ടം തീരെ ഒഴിവാക്കിക്കൊണ്ടുള്ള പ്രതിപാദന രീതി. റിനു ഓടനാവട്ടത്തിന് എൻ്റെ നമസ്ക്കാരം.🙏
🙏🏼
ആഹാ !
ഓരോരോ എപ്പിസോഡും ഗംഭീരമാവുന്നുണ്ട്.
സത്യം പറഞ്ഞാൽ അടുത്ത എപ്പിസോഡിനായി അക്ഷമനായി കാത്തിരിക്കുകയാണ്. വീണ്ടും വീണ്ടും ആയിരമായിരം നമസ്കാരങ്ങൾ സർ !!!
🙏🏼🙏🏼
സർ, ദരുവർ ണം ക്ലാസ്സ് ചെയ്യുമോ പ്ലീസ്
Sir inte patte enthe soulfulane padippikkinnathinidayil padunna kelkan ore feel unde nalla anmavodekudiyulla patte.thankyou for this service ❤️
Rinu മാഷെ🙏 . ഓണം വരുകയല്ലേ ഒന്നുരണ്ട് പഴയ ഓണപ്പാട്ടുകൾ പഠിപ്പിച്ചിരുന്നങ്കിൽ നന്നായിരുന്നു. " ഉത്രാട പൂനിലാവെ, ഓണ പൂവെ ഓമൽ " , etc.
സംഗീത വിദ്യാർത്ഥികൾക്ക് ഈ 2021 Locked ഓണം താങ്കളുടെ സംഗീതവും അറിവും കൊണ്ട് അവിസ്മരണിയമാകട്ടെ എന്ന് പ്രതീക്ഷിക്കുന്നു. 🎉
അഭിനന്ദനങ്ങൾ....എന്തൊരു വിസ്മയം....ദൈവത്തിന്റെ പ്രത്യേക വരദാനം...അത്ഭുതപ്പെടുത്തുന്ന ക്ലാസുകൾ...ഒരുപാടു ഒരുപാടു നന്ദിയും സ്നേഹാദരവും....
🙏🏼
Ennum ennum ente favourite song.. chandrakaantha kkallu ennu paadumbol vallaathe enthoo oru feel aanu... Enthoru song aanithu..!!!❤❤❤ Pure bliss..❤❤❤
പ്രിയ സാറിന് നന്ദി ശ്യാമാ മ്പരം എത്ര ഭംഗിയാണ് സാറിന്റെ🙏🙏🙏👍👍👍ക്ലാസ്
🙏🏼
"6:34 കളിച്ച കാര്യമൊന്നും അല്ല" താങ്കള്‍ ഈ ചെയ്യുന്നതും ... 😂 ... സ്നേഹം... സന്തോഷം... !!
സർ ഒരു രക്ഷയും ഇല്ല. ഈ ചാനലിന്റെ ഓരോ വിഡിയോയും അതിഗംഭിരം. രാഗങ്ങൾ കൂടുതൽ വിവരിക്കാൻ ശ്രമിക്കണേ.... 🙏🙏🙏🙏🙏🙏
🙏🏼
@@RagaMentor185 true words, one raga web series start chaiyamo?
in web series teach one by one raga and its swara note details , gamagas and compare other raga gamagas. and songs based on the same raga. For any support we are here. please go forward. wish you all the best.
വളരെ കൃത്യതയോടെ പാടി മനസിലാക്കി തരുന്നു. മികച്ച അറിവൊടുകൂടി..
ശുദ്ധ സംഗീതത്തെ സ്നേഹിക്കുന്നവർക്കും വൃത്തിയായി പാടി പഠിക്കാൻ ആഗ്രഹിക്കുന്നവർക്കും വളരെ ഉപകാരപ്പെടുന്ന videos...
Thank u so much 🌹🌹🌹🌹
🙏🏼
Ee paatil gandhravante rendering asaadhyam aanu.. Power ful yet sweat...
എന്തൊരു ഭംഗിയായി അവതരിപ്പിക്കുന്നു മാഷേ....നിങ്ങൾ
Sir ethra manoharamayi padunnu onnum padichilla pattu ketukondirika ayirunnu super 🙏🙏🙏
Valare easy aayittu padikkuvaan saadhikkunnund Sir... THANKS A LOT...
അതിമനോഹരം....
വളരെ നല്ല അവതരണം 👌👌👌👌മൂളി പാട്ടു മാത്രം പാടി നടക്കുന്ന എനിക്ക് പോലും useful ആയി തോന്നി. താങ്കളുടെ ഈ innitiative ന് എല്ലാ ഭാവുകങ്ങളും 🌹🌹🌹
🙏🏼
ഇത്രയും നന്നായി പറഞ്ഞു തരുന്ന മാഷിനോട് എനിക്ക് വലിയ ഇഷ്ടം ❤
അടുത്തിടയാണ് കാണാൻ തുടങ്ങിയത് ഒരുപാട് ഇഷ്ടമാണ് താങ്കളുടെ പാട്ടും രാഗ വിസ്താരവും അഭിനന്ദനങ്ങൾ.
Thank u
wowwwwwwwwww super.. ethendidathu thanne njan ethi...thnkyu
സർ ഒരു request ഉണ്ട്... മധുരം ജീവാമൃത ബിന്ദു... എന്ന...ഗാനത്തെ കുറിച്ച് ചെയ്യാമോ 🙏
Waiting
Waiting
@@anooppky qq
ഞാനും അത് തപ്പി ഇറങ്ങിയതാണ്. സെർച്ച് ചെയ്തപ്പോൾ താങ്കളുടെ കമൻ്റ് ആണ് കിട്ടിയത്😀
പ്രിയ സാറിന് , ഹൃദയം കൊണ്ട് എന്റെ ദക്ഷിണ.... 🙏❤️
എല്ലാ കാര്യങ്ങളും മനസിലാവുന്നതുപോലെ സാവധാനം , വളരെ ഭംഗിയായി പഠിപ്പിച്ചു തരുന്ന സാറിന് ഒരായിരം നന്ദി 🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️😍😍💕💕💞💞
🙏🏼🙏🏼
മനോഹരം👌... ഞാൻ പാട്ട് പാടൽ നിർത്തി....
എന്റെ ഇഷ്ടഗാനങ്ങളിൽ ഒന്ന്.. . 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
Chetta oru rekshemilla. Othiri ishttaayee
മനോഹരം sir🌹🌹 Thank you.
നമിക്കുന്നു...you are great !
🙏🏼
Bhai, valare nalla avatharanam 🙏
What can I say...!!! One of the Best song videos I hsvd ever watched....Rich Talented person...Crores of likes...
നമസ്തെsir..... വളരെ വളരെ നന്നായിട്ടുണ്ട് ... thank U very much ...
നല്ല വ്യക്തമായ ക്ളാസ്സ്. മാഷേ ഇനിയും പ്രതീക്ഷിക്കുന്നു
ന്റെ പൊന്നോ എന്ത് സുഖം ആണ് സാറിന്റെ പാട്ട് കേൾക്കാൻ 🙏🙏🙏🙏🙏🙏🙏🙏♥️♥️♥️
അതിമനോഹരമായ വിവരണം, അതുപോലെ ആലാപനവും 👌👌👌💐 ഏഴുസ്വരങ്ങളും തഴുകി വരും എന്ന ഗാനം ഉൾപ്പെടുത്താൻ അപേക്ഷ..പ്രത്യേകിച്ചും തുടക്കത്തിലേ ആലാപനം🙏
Great explanation... Ottaiku paaduna poomkuyile please..
കൈതപ്രം 🙏
ജോൺസൺ 🙏
കൂട്ടുകെട്ടിൽ പിറന്ന മനോഹരമായ
ഗാനങ്ങൾ🙏
എത്രയോ സിനിമകളിലൂടെ 🙏
Dear sir സാറിൻ്റെ ക്ലാസ്സ് കെട്ടിട്ടാണ് ഞാൻ ശ്രീരഗമോ പഠിച്ചത് കൂടാതെ സംഗീതമെ അമര സല്ലാപമെ ശ്യാമാമ്പരത്തിൻ്റെ ക്ലാസ്സും അതി ഗംഭീരം സാറിന്ന് സർവ്വ ഐശ്വര്യവും ആയുരാരോഗ്യ സൗഭാഗ്യവും നേരുന്നു
🙏🏽
God bless you🤚🏻🤚🏻🙏🏻🙏🏻
ഒന്നും പറയാൻ ഇല്ല സൂപ്പർ.......🥰🥰🥰🙏🙏🙏🌹🌹🌹
മധുരം മധുരതരം....
Super... Johnson master ethra talented aanu.
Brother super.... Valare nanniyundu ee manohara gaanam (swarangal) parichayapeduthiyathinu
Super super super super... Namikkunnu..
നന്ദി ഏറെ നാളായി കാത്തിരുന്ന ഗാനം
അങ്ങയെ എങ്ങനെ അഭിനന്ദിക്കും എന്നതിൽ വാക്കുകൾ കിട്ടാതെ വിഷമിക്കുന്ന ഒരു ആസ്വാദകൻ 🙏🙏
എന്റെ സിന്തൂര രേഖയിലിന്നും അടുത്തതായി പ്രതീക്ഷിക്കുന്നു. താങ്കൾ ക്ക് അർഹിക്കുന്ന അർഹിക്കുന്ന അംഗീകാരം മലയാളി നൽകിയോ എന്ന് കരുതുന്ന ഒരു എളിയ ആരാധകൻ. അടുത്തു തന്നെ ലഭിക്കും എന്ന് ഉറച്ച വിശ്വാസത്തോടെ.ആരും ഇല്ലാത്തവർക്ക് you tube undu bhayyyyy .ജയ് യൂ ടൂബ്
കർണ്ണാടക സംഗീതം പഠിക്കാത്ത താൻ ചെയ്ത ഗാനങ്ങളുടെ ഒന്നും രാഗം ഏതെന്നറിയാത്ത ജോൺസൺ മാഷിന്റെ ഗാനങ്ങളൊക്കെ കർണ്ണാടകസംഗീതജ്ഞർ ഇന്ന് അവലോകനം ചെയ്യുന്നു SPB Sജാനകി എം എസ് വിശ്വനാഥൻ ജോൺസൺ അക്കാഡമിക് ബിരുദങ്ങളില്ലാതെ തന്നെ ആരംഗത്തെ ഉന്നതരായി മാറി
അവരൊക്കെയല്ലെ യഥാർത്ഥ ജീനിയസ് അവർക്ക് ഇതൊക്കെ മനുഷ്യർ പഠിപ്പിച്ചു കൊടുക്കണ്ടല്ലൊ ജനിച്ചപ്പോൾ തന്നെ ദൈവം ഈ ടാലന്റ്കൾ അവർക്കു കൊടുത്തിരുന്നല്ലൊ ❤️❤️❤️❤️ എന്തരൊ മഹാനുഭാവുലു.....
റിനു സാർ...... സൂപ്പർ ക്ലാസ്സ് ആണ് 👍
Very nice.... Explanation
Just like "Beauty meets quality "..your singing and teaching go par excellence! I feel really lucky to listen to all your sessions. My hearty gratitude 🙏🙏🙏
Thank you
You are the great musician
മനോഹരം...
ജോൺസൺ മാഷിൻ്റെ മിക്ക ഗാനങ്ങളും ശ്രുതി.ഭേദമുണ്ട്.പള്ളിതെരുണ്ടോ.എന്ന ഗാനത്തിൽ ഇത് കാണാം.മധ്യമവത്തി base ആണെങ്കിലും അഭേരി,സുദ്ധതന്യസിയും വരുന്നു.
@ragamentor സർ ഒരു റിക്വസ്റ്റ് ഉണ്ട്
"എന്റെ സിന്ദൂര രേഖയിലെങ്ങോ" എക്സ്പ്ലൈൻ ചെയ്ത് തരാമോ ?
വളരെ നാളായി പാടാൻ ശ്രമിക്കുന്ന ഒരു പാട്ടാണ്.
😍😍nostu😍 my favourite song..Sir you are great🙏🏼😍💛🧡❤my heart went many years back...with awesome memories❤🎻😍Sir Thank you so much again😍😘😘😘🙏🏼❤
Hi Sir ....Bombay movie kannalane
Also jeans movie kannodu kanpatellam cheyyamo
Excellent information to those who are in the poor knowledge of music. I am trying to study music through your wonderful classes. God bless you.
Beautiful explanation and teaching methods. Million thanks. Stay blessed.
Woooh സൂപ്പർ 🙏🙏😍👌👌
Very useful introduction to classical back ground
Hearty congrats
Good singer alsot
Rinu Sir....വീഡിയോകളുടെ നിലവാരം ഉയർന്നു. ഗംഭീരമായിരിക്കുന്നു. പിന്നെ അറിവും അവതരണവും എന്നത്തേയും പോലെ മികവാർന്നിരിക്കുന്നു. ഏറെ ഗാനങ്ങളുമായി താങ്കൾക്ക് ഇനിയുമേറെ മലയാളി ആസ്വാദകരുടെ ഹൃദയങ്ങളിൽ ഇടം നേടാൻ കഴിയട്ടെ' , ആശംസകൾ..... ബിനൂജ്
വളരെ നന്ദി സാർ 🙏🏼
Mashe orupadu ishttam... 🙏🙏🙏🙏🙏❤️❤️❤️❤️❤️❤️..athilere santhosham engane paranju tharan manassu kanichathine..orupadu thanks. Prarthanakal.ennum koode undakum..love you sooo much mashe.. 🙏🙏🙏🙏🙏🙏🙏😍😍😍😍
🙏🏼🙏🏼
വളരെ വളരെ ഉപകാരപ്രദം 👍👍👍👍
Could you please do a video atleast of the humming of the below songs swarRaaga: Kalyani,Sudha dhanyasi,bahudari,Canada
,simhendra madhamam
നാദബ്രഹ്മത്തിന്‍ സാഗരം നീന്തിവരും
നാകസുന്ദരിമാരേ
സപ്തസ്വരങ്ങളേ സംഗീതസരസ്സിലെ
ശബ്ദമരാളങ്ങളേ
Ahaaa manoharam
Great information , thanks a lot
മനോഹരം 🌹🌹🌹
You are a brilliant musician sir
7 chakra (kundalini) um 7 swaratanavum tammil bendamundo. Undengil athu engane practice cheyyum? Kundalini practice cheyyunnathu tanne valare budhimuttanu. Athu swarastanangalil kudi practice cheyithal eppo kili pari ennu chothichal mathi. Chumma chothichatha. Nadakkatha karyamanennu ariyam. (Arengilum a anubhdi arinjittundo ennu ariyilla.).
Wonderful 🎉🎉very informative
പ്രളയ പരോധിയിൽ ഉറങ്ങിയുണർന്ന തോരു . എന്ന ഗാനം സ്വരസ്ഥാനം ഒന്നു പറഞ്ഞു തരുമോ.
Wonderfullllll......Awesome.....chetttaaaa😘😘😘😘😘😘😘😘😘😘😘😘😘😘😘
Thank you sir, 🙏,എന്നവളെ അടി എന്നവളെ എന്ന തമിഴ് പണ്ടിട്ടിന്റെ notes തരാമോ sir.
Thank you Sir.. 🙏🙏🙏
Greatest understanding
Sir, vaanamakalunnuvo enna song tutorial cheyyamo
Fast and sweet briefing......... thank you sir...
You are the Great 👍🙏🏻🙏🏻
അതിഗംഭീരം... very useful... Thanks a lot
thanks ❤️
സാർ അടുത്തത് മധുരംജീവാമൃദബിന്ധു .