"സത്യം പറയുമ്പോൾ കള്ളനാക്കാനുള്ള ശ്രമം വിലപ്പോവില്ല''

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 83

  • @junaisjunuvgd-qe8be
    @junaisjunuvgd-qe8be Год назад +9

    പകരം വെക്കാനില്ലാത്ത പകര ഉസ്താദ് നീ ആഫിയത്ത് നൽകണേ നാഥാ...❤

    • @sameertk-iy3rt
      @sameertk-iy3rt Год назад

      തള്ളിനാണോ പകരം വെക്കാനില്ലാത്തത്

    • @King-zs4jq
      @King-zs4jq Год назад +1

      ഈ മൊയന്ത് മൊല്ലാക്ക് ഹിദായത്ത് കിട്ടാൻ ദുആ ചെയ്യടാ

    • @mohammedkt6168
      @mohammedkt6168 Год назад

      Ethanado theeen. Padepekkal. Nerthe. Poyekolu

    • @kknavas5711
      @kknavas5711 Год назад

      @@King-zs4jq നിനക്ക് ഹിദായത് കിട്ടുമെന്ന് ഉറപ്പുണ്ടോ

  • @rahmathullah289
    @rahmathullah289 Год назад +13

    എനിക്ക് പറയാനുള്ളത്
    പരസ്യമായി പണ്ഡിതന്മാർ പരസ്പരം മറുപടി പറയുന്നതിന് പകരം
    വണ്ടി എടുത്തു ഒരു സ്ഥലത്ത് ഒരുമിച്ചുകൂടി നേരിട്ട് കണ്ടു വിഷയം ചർച്ച ചെയ്തു ദുആ ചെയ്തു പിരിയുക
    എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ നേരിട്ട് പറയുക
    പരസ്യമായ അവഹേളിക്കൽ പറച്ചിലും ഒഴിവാക്കുക!
    പകര ഉസ്താദിനേ കൂടുതൽ ആളുകൾക്കും തിരിഞ്ഞിട്ടില്ല
    അവരുടെ ദറജ അള്ളാഹു നാൾക്കുനാൾ ഉയർത്തട്ടെ
    പണ്ഡിതന്മാർക്ക് എല്ലാം അള്ളാഹു ദീർഘായുസ്സും ആഫിയത്തും നൽകട്ടെ ആമീൻ

  • @ummulfasla4648
    @ummulfasla4648 Год назад +6

    കുരുവട്ടോർ ത്വരീഖത്ത് പിഴച്ചതെന്ന് ആദ്യം പറഞ്ഞത് വൈലത്തൂർ തങ്ങൾ😂

  • @adnansaqafi2489
    @adnansaqafi2489 Год назад +12

    എന്തിനാ പകര ഉസ്താദിനേയും കുമ്മോളി ഉസ്താദിനേയും തമ്മിൽ തെറ്റിക്കാൻ ഇത്തരം ക്യാപ്ഷൻ കൊടുക്കുന്നത് ഇത് മുനാഫികിന്റെ പണി അല്ലേ

    • @almadadyarasoolallah9212
      @almadadyarasoolallah9212 Год назад +1

      Thaaan evideya jeevichi kondirikkunnad..eniyum kaaryam kaaryam manassilayille...saqafi

    • @ldcmedia1677
      @ldcmedia1677 Год назад +1

      പകര ഉസ്താദും കുമ്മാളി ഉസ്താദും സ്വർഗത്തിൽ പോക്കും ഈ ക്യാപ്ഷൻ ഇട്ട ഹമ്ക്കിനാണ് നാശം മുയുവനും ഇത്തരക്കാരിൽ നിന്നും ഈ സമൂഹത്തിനെ രക്ഷിക്കണ

  • @rajarazi1689
    @rajarazi1689 Год назад +2

    Adarkkallam..... Kuru... Grooupalle...

  • @wisdomsunnichannel8073
    @wisdomsunnichannel8073 Год назад +8

    അറിയുന്നവർക്കറിയാം പകര ഉസ്താദ് സാത്വികനാണെന്ന്.

    • @nr-vu9dz
      @nr-vu9dz Год назад

      തലച്ചോറ് പെരിച്ചായി തിന്നാൽ ഇങ്ങിനെയിരിക്കും

  • @ummulfasla4648
    @ummulfasla4648 Год назад +6

    കുരുവട്ടൂരുകാർ സുന്നികളുടെ കാര്യത്തിൽ തലയിടേണ്ട 😂

  • @hassainarck760
    @hassainarck760 Год назад +3

    കുരു വട്ടൂരീ സം വളരെ നിലവാരം കുറഞ്ഞ നിലയിൽ പ്ര വർ തിക്കു ക യാണ് പരദൂഷണം ഫിത്ന,,,

  • @abuhanih
    @abuhanih Год назад +1

    പണ്ഡിതന്മാർ തമ്മിൽ പണ്ഡിതോചിതമായി പല ഖിലാഫുകളും ഉണ്ടാകും. അവ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് ശരിയല്ല.

  • @safa9664
    @safa9664 Год назад +1

    നാരധപ്പണി നിർത്ത് മരിക്കണ്ടേ മോനേ

  • @starcherupalakkattil.4699
    @starcherupalakkattil.4699 Год назад +3

    ഫിത്ന ഉദ്ദേശിചുള്ള ക്യാപ്ഷൻ. 🤦🏼‍♂️

  • @aliahmedchungathara1977
    @aliahmedchungathara1977 Год назад +10

    കുരു വെട്ടൂരുമായി എന്നിക്കൊരു ബന്ധവുമില്ല
    C M വലിയുള്ളാഹിയുമായി അവർ പറയുന്ന പലതിനോടും എതിർപ്പുള്ള വനാണ് ഞാൻ 😀😀😀😀 : പകര ഉസ്താദ്❤

  • @raheemca8212
    @raheemca8212 Год назад

    Masha allah

  • @abuhanih
    @abuhanih Год назад +1

    അടർക്കളം എന്ന പേരിൽ ഈ ക്ലിപ്പ് പോസ്റ്റ് ചെയ്തവന് ചില ദുരുദ്ദേശങ്ങളില്ലേ

  • @IbrahimIbrahim-sx2jz
    @IbrahimIbrahim-sx2jz Год назад +5

    അടക്കർക്കളത്തെ ആരുംഎൽപിച്ചിട്ടില്ല പകര ഉസ്താതിൻ്റെ പ്രസംഗം
    ഒരോ വ്യക്തിക്കെതിരാണെന്ന്
    അടർക്കളം ഫിത് ന ക ളമാക്കരുത് ദയവു ചെയ്ത്

  • @sirajmajeedmajeed9962
    @sirajmajeedmajeed9962 Год назад

    ദയവു ചെയ്തു ഇതുപോലെയുള്ള കോമാളികൾക്ക് വേദികൊടുത്തു ഈ സുന്നി സമൂഹത്തെ നാണം കെടുത്തല്ലേ

  • @sirajmajeedmajeed9962
    @sirajmajeedmajeed9962 Год назад

    മാദിഹേ CM

  • @achu7228
    @achu7228 Год назад +1

    തെളിവ് കൂടെ കാണിക്കുക

  • @mohammeda6382
    @mohammeda6382 Год назад

    പ്രവാചകന്മാർക്കോ
    സഹാബത്തിനോ ഇല്ലാത്ത ഒരവസ്ഥ
    ഒരു മുസ്ലീംമായി ജീവിച്ച് ഒരു മുങ്ങ്മിനായി മരിക്കാൻ ഈ കഥയുടെ പിന്നിൽ പോയാൽ വഴിപിഴക്കും.
    ഇപ്പോൾ മഹാനായ മുഹിയിദ്ധീൻ ശൈഖ്നെ പറ്റിയോ
    മഹാനായ രിഫാഈ ശൈഖ് നെ പറ്റിയോ
    മഹാന്മാരായ
    ബദറ് ശുഹദാക്കളെ പറ്റിയോ
    ഇപ്പോൾ ഓർക്കുന്നവരും, പറയുന്നവർ ആരും ഇല്ലാതായിരിക്കുന്നു എന്ന് പറയേണ്ടിവരും
    എന്നാൽ
    ഈ അടുത്ത കാലത്തായി CM മടവൂരിന്റെ പേരാണ് എല്ലാ മുസ്‌ലിയാർക്കന്മാ പറയുന്നത്.

  • @ambalath7371
    @ambalath7371 Год назад +2

    കുറുവട്ടൂരിക്ക് ചങ്കടപ്പൻ മറുപടി പറയുന്നുണ്ട് പകര ഉസ്താദ്. 😂😂ആ വീഡിയോ ഇട് ഫിത്നക്കാരാ

  • @anazktm
    @anazktm Год назад

    Eyaale vaakilund parayunnathellaam kallam aanenn samudaayathe parayippikkan😊

  • @rahmathullah289
    @rahmathullah289 Год назад

    ആ ബൈത്തുകൾ ചെറിയമുണ്ടം കുഞ്ഞി പോക്കർ (ന:മ)
    എഴുതിയ ഹിദായത്തുൽ ്് മുത്വലത്തിഖ്ഫീഗവായത്തിൽമുതശയ്യിഖ് ൽഉദ്ധരിച്ചിട്ടുണ്ടല്ലോ
    വ്യക്തമായ അർത്ഥം കൊടുത്തിട്ടുണ്ട് വിശദീകരണവും ഉണ്ട്
    പ്രസ്തുത കിത്താബു ഒരാൾ ഒരാവർത്തി ശരിക്കും വായിച്ചാൽ മനസ്സിലാക്കിയാൽ
    ഒരു വ്യാജ ത്വരീഖത്തിലും പെടില്ല തീർച്ച!!

  • @ajeedadrama2801
    @ajeedadrama2801 Год назад +1

    ഇദ് കുംമോളി ഉസ്താ....ന്ന് മറുപടി ആണെന്ന് പകര ഉസ്താ....പറങ്ങോ..? പറയാത്ത ഒന്ന് എഴുതി അതിന്ന്...അനാവശ്യം comments എഴുദിച്ച നിങ്ങൾ റബ്ബിന്റെ അടുക്കൽ എന്ദ് മറുപടി പറയും..
    وَلَا تَكُونُوا أَوَّلَ كَافِرٍ بِهِ ۖ ....

  • @siddiquekeloth862
    @siddiquekeloth862 Год назад +5

    പകര ഉസ്താദ് വലിയ മഹാനാണ് ❤

    • @shahidschannel9919
      @shahidschannel9919 Год назад

      😂troll

    • @sameertk-iy3rt
      @sameertk-iy3rt Год назад

      പകരെയെക്കാളും ഡിങ്കൻ കഥയും മായാവി കഥയും ഞാൻ വായിച്ചിന്.
      അതുകൊണ്ട് ഞാൻ വലിയ പണ്ഡിതനാകുമോ

    • @mohammedkt6168
      @mohammedkt6168 Год назад

      Islamena polechu kodukkum.

  • @ahmedmohammed-zw2xq
    @ahmedmohammed-zw2xq Год назад

    Yusuftangaloralepattikutubulalamennparanzhal kutubulalalamaagumo
    Anangatirinnukooode

  • @abdurahiman1077
    @abdurahiman1077 Год назад

    നിങ്ങൾ തമ്മിൽ ഉള്ള പ്രശ്നങ്ങൾ നേരിട്ട് പറഞ്ഞു തീർത്താൽ പോരെ. വെറുതെ പല്ലിൽ കുത്തി നാറ്റിക്കാതെ തകര ഉസ്താദേ

  • @sulaimankk6746
    @sulaimankk6746 Год назад

    Vivetakedum safahThum joothayisavum. Pavam cm I Ena verutha vidumo

  • @sulaimansulaiman5936
    @sulaimansulaiman5936 Год назад

    Vimanam kada veadairunnu

  • @abdulmanaf5468
    @abdulmanaf5468 Год назад

    Ea prasangam kettaal pagara usthadinn.braand undenn manassilagunnu

    • @muhammedbaqavi9924
      @muhammedbaqavi9924 Год назад

      നിന്റെ പേര് അബദ്ദൽ മനാഫ്
      ഇങ്ങനെ മനാഫ് എന്ന പേര് അല്ലാഹുവിന് ഉണ്ടോ ?

  • @sirajmajeedmajeed9962
    @sirajmajeedmajeed9962 Год назад +1

    CM എന്ന വലിയ്യിനെ കുറിച്ച് മായാവി കഥകളെ വെല്ലുന്ന രീതിയിൽ സ്വന്തമായി സ്ക്രിപ്റ്റ് തയ്യാറാക്കി അത് പൊതുസമൂഹത്തിന്റെ മുന്നിൽ വലിയ അഭിമാനത്തോടെ അവതരിപ്പിച്ചു സുന്നി സമൂഹത്തെ മുഴുവനും അപമാനിത്തരക്കാൻ പകരക്കാറിയില്ലാത്ത പകര ഉസ്താദിനെ സാധിക്കു

  • @abdulkaderc2286
    @abdulkaderc2286 Год назад

    فَوَيْلٌۭ لِّلَّذِينَ يَكْتُبُونَ ٱلْكِتَـٰبَ بِأَيْدِيهِمْ ثُمَّ يَقُولُونَ هَـٰذَا مِنْ عِندِ ٱللَّهِ لِيَشْتَرُوا۟ بِهِۦ ثَمَنًۭا قَلِيلًۭا ۖ فَوَيْلٌۭ لَّهُم مِّمَّا كَتَبَتْ أَيْدِيهِمْ وَوَيْلٌۭ لَّهُم مِّمَّا يَكْسِبُونَ
    അതിനാല്‍ സ്വന്തം കൈകൊണ്ട് പുസ്തകമെഴുതി അത് അല്ലാഹുവില്‍നിന്നുള്ളതാണെന്ന് അവകാശപ്പെടുന്നവര്‍ക്കു നാശം! തുച്ഛമായ വില വാങ്ങാനാണ് അവരതു ചെയ്യുന്നത്. തങ്ങളുടെ കൈകൊണ്ട് എഴുതിയുണ്ടാക്കിയതിനാല്‍ അവര്‍ക്കു കൊടിയ ശിക്ഷയുണ്ട്! അവര്‍ സമ്പാദിച്ചതു കാരണവും അവര്‍ക്കു നാശം!
    (Sura 2 : Aya 79)

    • @alavipathiyil3121
      @alavipathiyil3121 Год назад

      Abdulkadar👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍💯

  • @munavarpm3033
    @munavarpm3033 Год назад +1

    കുരുവട്ടൂരിനെയും പറഞ്ഞിരുന്നു അതും കൂടി ഇതിൽ ഇടാമോ ❓️

  • @jafferk9086
    @jafferk9086 Год назад

    കഫാ ...ബിൽ.. മർ ഇ ....ക ദി പ ൻ... അൻ യൂഹ ദി സ...... കുല്ല....മാസ മിയ
    ഇവറ്റകളെ പറ്റി ഇത്...1400 വർഷങ്ങൾ ക്ക് അപ്പുറം പറഞ്ഞുവെച്ചിട്ടുണ്ട്......🤣😅😅😅😅

  • @kkmkuttoor9463
    @kkmkuttoor9463 Год назад +2

    കുട്ടിക്കാലം തൊട്ട് പകര ഉസ്താദിനെ അറിയാം. ഒരുമിച്ച് കഴിഞ്ഞിട്ടുമുണ്ട്. ജീവിതത്തിൽ കറാഹത്ത് പോലും വന്നു പോകാതെ ജീവിച്ച മഹാനാണ്.
    ദീനിനെയും , അതിന്റെ അഹ് ലുകാരെയും നിഷ്കളങ്കമായി നെഞ്ചോട് ചേർത്തു വെച്ചു സ്നേഹിക്കുന്ന
    പണ്ഡിതൻ. ഇനിയും ഒരു പാട് ആലിമീങ്ങളെ വളർത്തി വിടാൻ നാഥൻ അദ്ദേഹത്തെ തുണക്കട്ടെ. വെറുതെ അദ്ദേഹത്തെ കഷ്ടപ്പെടുത്തരുത്. കാരണം അദ്ദേഹത്തിന്റെ സമയം വിലപ്പെട്ടതാണ്.

  • @abdulmanaf5468
    @abdulmanaf5468 Год назад

    Niskaaram mathram ozivakunnath andinaa food ozivakunillallo paagaraaaa

  • @nr-vu9dz
    @nr-vu9dz Год назад

    പുന്നാൻ്റെപകര ഉസതാദെ നിങ്ങൾ ഒരുദിവസം ചുരുങ്ങിയത് എത്രനുണപറയും?

  • @Cartier2255
    @Cartier2255 Год назад +1

    താങ്കൾ കള്ള കറാമത്ത് കഥകൾ പറയുന്നത് നിർത്തിയാൽ തന്നെ ഒരുപാട് പേർക്ക് ഹിദായത്ത് കിട്ടും...

    • @starcherupalakkattil.4699
      @starcherupalakkattil.4699 Год назад +2

      സ്വന്തം ഹിദായത് സൂക്ഷിച്ചു വേണം വാ തുറക്കാൻ.

    • @Cartier2255
      @Cartier2255 Год назад

      @@starcherupalakkattil.4699 മയ്യത്ത് സ്വയം ബക്കറ്റിൽ നിന്നും വെള്ളം എടുത്ത് കുളിച്ചു എന്ന് കറാമത്ത് ആയിട്ട് ഒരാളുടെ പേരിൽ ഇയാള് കളവ് പറയുന്നത് കണ്ടു.. കൈ അനക്കിയാൽ പിന്നെ അത് മയ്യത്ത് അല്ലലോ.. ഇങ്ങനെയുള്ള കള്ള കറാമത്ത് കഥകൾ പറഞ്ഞു വിടുമ്പോൾ ഇസ്ലാമിക വിമർശകർക്ക് കളിയാക്കാൻ ഉള്ള അവസരം ആണ് അയാളെ പോലെയുള്ള ' പണ്ഡിതന്മാർ ' നൽകുന്നത്. 👈🏻

    • @starcherupalakkattil.4699
      @starcherupalakkattil.4699 Год назад +1

      @@Cartier2255 ഞാനറിഞ്ഞടത്തോളം വിമർശകരിൽ മഹാഭൂരിഭാഗവും ആ പണ്ഡിതന്റെ കാലിനടിയിലെ മണൽത്തരിയാകാൻ പോലും യോഗ്യതയില്ലാത്തവരാണ്.
      എന്റെ അഭിപ്രായത്തിൽ ഞാൻ പറയുന്നത് 100% റബ്ബിന് തൃപ്തിപ്പെടുന്നു എന്ന് ആത്മവിമർശനം നടത്തി ഇടപെടലാണ് നല്ലത്. മൗനം വിദ്വാനു ഭൂഷണം.

  • @muhammadhasanhasan767
    @muhammadhasanhasan767 Год назад

    അല്ല പകരക്കാരാ
    താങ്കൾക്ക് ഈ ബൈത്തല്ലാതെ ഖുർആനും ഹദീസും മദ്ഹബിന്റെ ഇമാമുകളുടെ കിതാബുകൾ ഒന്നും ഇല്ലേ

  • @koyamasahalla.alhamdulilla847
    @koyamasahalla.alhamdulilla847 Год назад

    ഉസ്താദിന് മറുപടി പറയാൻ പകര ആയിട്ടില്ല
    ആരോടാണ് പേരോട് ഉസ്താദിനോട് വേണ്ട നിങ്ങളുടെ നുണ പറയാൻ പേരോട് ഉസ്താദിന്റെ സപ്പോർട്ട് കിട്ടില്ല

    • @adnansaqafi2489
      @adnansaqafi2489 Год назад

      നമ്മള് എന്തിനാ ഇതൊക്കെ പറയുന്നത് രണ്ടും നമ്മുടെ ആലിമീങ്ങൾ അല്ലേ ആരോ എന്തോ ക്യാപ്ഷൻ എഴുതി വിട്ടതിന്

    • @adnansaqafi2489
      @adnansaqafi2489 Год назад +2

      പകര ഉസ്താദും കുമ്മോളി ഉസ്താദും അവരൊക്കെ മഹാന്മാർ അല്ലേ

  • @abdulummer8407
    @abdulummer8407 Год назад +1

    റസൂൽ പറഞ്ഞ അവസാനം വരുന്ന ദജ്ജാലിൽ പെട്ട പകര

  • @King-zs4jq
    @King-zs4jq Год назад +1

    ഇബ്ലീസ് മോറൻ പകര മുനാഫിക്ക്

  • @ahmedmohammed-zw2xq
    @ahmedmohammed-zw2xq Год назад

    Ustade kutubulalamavanamengil.islamikamanadannemendan.paryoo

  • @salmanfaris1846
    @salmanfaris1846 Год назад +2

    Ivide muslingalkkethire pala prasnangalum nadakkumbo. Ivattagal thammil thalli cash undakki nadakkatte

  • @huntbycam2535
    @huntbycam2535 Год назад

    ഉസ്താദുൽ ജാഹിലീൻ വൽ മുനഫികീന്.