Thiruhrudayathin Munpil | Kester Malayalam Christian Song | Baby John Kalayanthani | Joji Johns

Поделиться
HTML-код
  • Опубликовано: 6 янв 2025

Комментарии • 268

  • @thomaspaul8924
    @thomaspaul8924 3 года назад +140

    തിരു ഹൃദയത്തിന്‍ മുന്‍പിൽ
    മെഴുതിരി നാളം...പോലെ
    ഉരുകിടുമാത്മാവില്‍...നീ
    നിരുപമ സ്നേഹം...നല്കൂ
    തിരുമുറിവില്‍ ഞാനേകം
    കരളിലെ സ്വപ്നങ്ങള്‍...തന്‍
    ഒലിവില പൂം...ചില്ലകള്‍
    സ്വീകരിക്കു നീ...സദയം
    തിരുവചനം...പകരാന്‍
    അരികില്‍ നീ...വന്നിരുന്നൂ
    അറിഞ്ഞില്ല എന്റെ...നാഥാ
    അവിടുതെ സാന്നിദ്ധ്യം ഞാന്‍
    ഇരുളിന്‍റെ പാത തേടി
    അലയവേ...ഞാനറിഞ്ഞു
    മ:നസുഖം അങ്ങ്...ദൂരെ
    എവിടെയോ പോയ്...മറഞ്ഞു
    തിരുവഴി യേശു...നാഥാ
    നിന്റെ നാമം ഒന്നും മാത്രം
    ഇനിയുമെന്‍ ജീവനില്‍...നീ
    കരുണയെഴും തണലായ്‌
    തരളിത...സ്നേഹമോടെ
    തഴുകിടുവാന്‍...വരണേ
    ഇനിയെന്റെ പാലകനായ്
    അലിവെഴും...മോചകനായ്
    അഴലുകള്‍ നീക്കിടുമെന്‍
    അരികിലെ സ്നേഹിതനായ്
    ഹൃദയത്തില്‍...പൂജിക്കുന്നൂ
    നിന്നെയെന്നും യേശു...നാഥാ

  • @Reenasheartbeat
    @Reenasheartbeat 17 дней назад

    എന്റെ കുടുംബത്തിന് സമാധാനം നല്കണമേ യേശുനാഥ ❣️

  • @Reenasheartbeat
    @Reenasheartbeat 17 дней назад +1

    ദൈവമേ അങ്ങ് എന്റെ ആശ്വാസം.. എന്റെ തൃപ്തി, അങ്ങ് എന്റെ ആനന്ദം... ഹല്ലേലുയ

  • @Christiantimes13
    @Christiantimes13 Год назад +4

    ഈശോയെ ❤️.. നിന്റെ ഹൃദയംത്തിൽ ഞാൻ എന്നുമുണ്ടാകട്ടെ ❤️

  • @devadas7024
    @devadas7024 5 месяцев назад +6

    ഞാൻ ഒരു ഹിന്ദു മതത്തിൽ ജനിച്ച ആളാണ്‌ യേശു വിനെ തിരഞ്ഞു ഞാൻ പോയി പക്ഷെ യേശു എന്റെ അടുത്തേക്ക് വന്നു
    അത്ഭുതം എന്റെ ഹൃദയത്തിൽ നിറഞ്ഞു നിൽക്കുന്നു എന്നെ ചേർത്ത് പിടിച്ചു

    • @shaibyvarghese5333
      @shaibyvarghese5333 3 месяца назад

      God bless you 🙏🏻🙏🏻🙏🏻🥰🥰😍😍😍

  • @paulsonkodanadu6103
    @paulsonkodanadu6103 2 месяца назад +2

    ദൈവത്തോട് അടുക്കാൻ ഒരു... ഗാനം.... അതിമനോഹരം......

  • @gglgiftofgodslove7594
    @gglgiftofgodslove7594 Год назад +17

    അന്തരാത്മാവിൽ തുളച്ചുകയറി ദൈവീക സ്നേഹവും, ശാന്തിയും, ചൈതന്യവും, ആനന്ദവും പകർന്ന് നൽക്കുന്ന മാസ്മരിക ഗാനം...!!❤❤❤

    • @sv8394
      @sv8394 Год назад

      ഞാൻ daily കേൾക്കും ഈ പാട്ട്.ഇത് കേട്ട് കഴിയുമ്പോൾ എന്തെന്നില്ലാത്ത ആനന്ദം.
      Love you Jesus ❤

  • @mollythomas6215
    @mollythomas6215 Год назад +3

    എത്ര കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ കൊതി തോന്നുന്ന പാട്ട്❤❤❤❤ നല്ല വരികൾ ♥️ അനുഗ്രഹീത ഗായകൻ കെസ്റ്ററിന്റെ ആലാപനം. 🙏🏼🌹

  • @deepajuvanjobin9480
    @deepajuvanjobin9480 3 года назад +12

    ഈശോയെ ഞങ്ങളുടെ മേൽ കരുണയായിരിക്കേണമേ.... ആമേൻ 💐🙏💐🙏💐🙏💐

  • @lindabasil7632
    @lindabasil7632 4 года назад +22

    ദൈവ സ്നേഹം പറയുവാൻ വാക്കുകൾ പോരാ. ദൈവമേ നന്ദി!

    • @sincerestanley6499
      @sincerestanley6499 3 года назад

      not sure if anyone gives a damn but if you guys are stoned like me atm you can stream pretty much all the new movies and series on instaflixxer. Been watching with my girlfriend recently =)

    • @aldencorbin3126
      @aldencorbin3126 3 года назад

      @Sincere Stanley Yup, been watching on InstaFlixxer for since november myself =)

    • @diddy4l-m9q
      @diddy4l-m9q 2 года назад

      @@sincerestanley6499 tf are you?

    • @diddy4l-m9q
      @diddy4l-m9q 2 года назад

      @@aldencorbin3126 and u too?

    • @diddy4l-m9q
      @diddy4l-m9q 2 года назад

      @@sincerestanley6499 damn bro,whatchu doin here?scammin people to use that shitty thing u watched with ur girlfriend?No one actually remembers asking those shits.u better not bother us bish.

  • @instareels2894
    @instareels2894 2 года назад +17

    എല്ലാദിവസവും കേൾക്കാൻ തോന്നുന്ന പാട്ട് 😍😍😍❤️❤️❤️

  • @davdjoseph5500
    @davdjoseph5500 4 года назад +23

    എത്ര കേട്ടാലും മതി വരാത്ത ഒരു നല്ല ഡിവൈൻ സോങ്

  • @SollymolJoseph
    @SollymolJoseph 2 месяца назад +1

    ❤Praise the lord❤

  • @fincybiju5005
    @fincybiju5005 Год назад +3

    ഈശോയെ ഹൃദയത്തിലേക്കു അങ്ങേ സ്നേഹം തുളച്ചു കയറുന്ന ഗാനം

  • @mebilfreddy7384
    @mebilfreddy7384 2 года назад +6

    അങ്ങയുടെ സ്നേഹത്താൽ നിറക്കണേ 🙇‍♀️

  • @Lekshmiammuh
    @Lekshmiammuh Год назад +11

    എന്ത് സുഖം കേൾക്കാൻ നമ്മളെ കേൾപ്പിച്ചത് നന്ദി 🙏🏻🌹🌹🌹🌹🌹🌹🌹🌹കർത്താവേ

  • @valsavarghese256
    @valsavarghese256 4 года назад +22

    നമ്മുടെ ഹൃദയ ത്തി ലേക്കു ഒഴുകി ഒഴുകി വരുന്ന സ്നേഹ ഗാനം 💞💞

  • @raniedwin666
    @raniedwin666 Год назад +4

    Dedicated voice only for heavenly...

  • @naijithomas3348
    @naijithomas3348 3 года назад +52

    Veendum veendum kelkkan thonnunna song 👌

  • @philominasabu7275
    @philominasabu7275 3 года назад +16

    നല്ല പാട്ട് ആണ്, ഈശോയെ കേൾക്കണമേ അനുഗ്രഹിക്കേണമേ

  • @SollymolJoseph
    @SollymolJoseph 2 месяца назад

    ❤Amen❤️

  • @josephsubramanian125
    @josephsubramanian125 Год назад +1

    We are all tasting and enjoying bro. Kester songs. We are bound to pray for him to sing songs like this for God's glory. Also We have to thank our great God Jesus for using and keeping kester for His glory. Let him sing in other languages also.

  • @toneyantony872
    @toneyantony872 Год назад +4

    മനസ്സിനന് എന്ത് ആശ്വാസം തരുന്ന എത്ര മനോഹരമായ ഗാനം

  • @Edhanthomasshinto
    @Edhanthomasshinto 2 года назад +3

    ദൈവമേ എനിക്ക് ആശ്വാസമായി എത്തണമേ,, 🙏🏻😭😢😢😢😢

  • @biyonsmedia2583
    @biyonsmedia2583 2 года назад +7

    അടിപൊളി ഗാനം 😍😍😍😍കെസ്റ്റർ തകർത്തു 😍😍👌👌👌

  • @Reenasheartbeat
    @Reenasheartbeat 17 дней назад

    എന്റെ യേശുവേ നാഥാ... ഏബൽ 10ലും ജോയൽ നവോദയ എക്സാം എഴുതുന്നു.. അവിടുന്ന് ജയം നൽകി അനുഗ്രഹിക്കേണമേ നാഥാ 😢❤️

  • @prejish1996
    @prejish1996 3 месяца назад +1

    Thiru Hrudhayathin Munpil
    Mezhuthiri Naalam Pole
    Urukidum Aathmavil Nee
    Nirupama Sneham Nalku
    Thiru Murivil Njan Ekam
    Karalile Swapnangal Than
    Olivila Poonchillakal
    Sweekariku Nee Sadayam
    Thiru Hrudhayathin Munpil...
    -----
    Thiru Vachanam Pakaran
    Arikil Nee Vannirunnu
    Arinjilla Ente Naadha
    Aviduthe Saanidhyam Njan
    Thiru Vachanam Pakaran
    Arikil Nee Vannirunnu
    Arinjilla Ente Naadha
    Aviduthe Saanidhyam Njan
    Irulinte Paatha Thedi
    Alayave Njan Arinju
    Manasukham Angu Dhoore
    Evideyo Poi Maranju
    Thiru Vazhi Yeshu Naadha
    Ninte Naamam Onnu Maathram
    Thiruhrudhayathin Munpil
    Mezhuthiri Naalam Pole
    Urukidum Aathmavil Nee
    Nirupama Sneham Nalku
    Thiruhridhayathin Munpil...
    -----
    Iniyumen Jeevanil Nee
    Karunayezhum Thanalai
    Tharalitha Snehamode
    Thazhukiduvan Varane
    Iniyumen Jeevanil Nee
    Karunayezhum Thanalai
    Tharalitha Snehamode
    Thazhukiduvan Varane
    Iniyente Paalakanay
    Alivezhum Mochakanay
    Azhalukal Neekidumen
    Arikile Snehithanai
    Hridayathil Poojikkunnu
    Ninne Ennum Yeshunaadha
    Thiruhrudhayathin Munpil
    Mezhuthiri Naalam Pole
    Urukidum Aathmavil Nee
    Nirupama Sneham Nalku
    Thiru Murivil Njan Ekam
    Karalile Swapnangal Than
    Olivila Poonchillakal
    Sweekariku Nee Sadayam
    Thiru Hridhayathin Munpil...

  • @jasminejmet
    @jasminejmet 2 года назад +9

    Heart touching 🙏😊

  • @limaroy5917
    @limaroy5917 3 месяца назад +2

    👌

  • @RossweltMarcoz
    @RossweltMarcoz 7 месяцев назад +1

    വളരെ മനോഹരം, ഹൃദയം സ്പർശിയായ വരികൾ, ഈശോയെ തൊട്ടറിയാൻ കഴിഞ്ഞ അനുഭവം ഇതുപോലെയുള്ള ദൃഷ്ടികൾ ആയിരങ്ങൾ ഉണ്ടാവട്ടെ.

  • @achammageorge7761
    @achammageorge7761 4 года назад +5

    ഈശോയെ അങ്ങയെ ഞാൻ സ്നേഹിക്കുന്നു. 🙏🙏🙏🌹🌹🌹

  • @mebilfreddy7384
    @mebilfreddy7384 2 года назад +1

    ഈശോപ്പാ എനിക്ക് സമാധാനം തരണേ 🙏

  • @bibina4295
    @bibina4295 2 года назад

    ഈശോയെ ഞാൻ അങ്ങയെ സ്നേഹിക്കുന്നു 🙏🙏🙏🙏🙏🙏

  • @daisyantony4105
    @daisyantony4105 2 года назад +3

    തമ്പുരാനെ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻😰❤️♥️

  • @krupageorgeourlifevlog1947
    @krupageorgeourlifevlog1947 3 года назад +4

    Ella divasavum e pattu kettanu ezhunelkunnathu🙏

  • @jincyjhonson6472
    @jincyjhonson6472 2 года назад +2

    Yesuvinte namathil molde kannilthe kuru vittumaraney

  • @toneyantony872
    @toneyantony872 Год назад

    കർത്താവേ എനിക്ക് എന്നും കൂട്ടായിരിക്കണമേ

  • @jincyjhonson6472
    @jincyjhonson6472 2 года назад +1

    Eesoye angayude kunjumakkale daivaviswasamullavarakkaname🙏🙏

  • @shijishyju3071
    @shijishyju3071 Год назад +2

    ഹൃദയ സ്പർശിയായ ഗാനം

  • @shynieldhose1093
    @shynieldhose1093 Год назад +3

    Heart touching song...dear blessed singer..live for our saviour Jesus Christ..

  • @ancythomas6905
    @ancythomas6905 2 года назад +4

    എത്ര നല്ല മനോഹരമായ ഗാനം 🤗🤗🤗🤗🤗❤️❤️❤️❤️🎉🎉🌹🌹🌹🙏🙏🙏🙏

  • @jincyjhonson6472
    @jincyjhonson6472 2 года назад +1

    Eesoye angayude kunjumakkale angayude karangalil samarppikkunnu amen🙏

  • @shinyanto9305
    @shinyanto9305 2 года назад +2

    നന്ദി നാഥാ നാഥാ👌👍😊☺️💐💐💐💐👏👏👏👏👏😘😘😘👋👋👋👋

  • @blacky6936
    @blacky6936 Год назад +4

    എന്ത് മനോഹര ഗാനം

  • @MittiAurPhool
    @MittiAurPhool 3 года назад +6

    May God bless all of you......Nd thank you kester for this soulful song....

  • @toneyantony872
    @toneyantony872 Год назад +1

    Praise the lord

  • @annuzintatom1893
    @annuzintatom1893 2 года назад

    Eesoyee ente aagrahathinu ethiru parayarutheee🙏🙏🙏🙏kaatholaneee

  • @hanonmishon5507
    @hanonmishon5507 Год назад

    Esoude thiruhridayame njangalude hrudayam esoude hridayathinu anuroopamakanne

  • @Mary-ex1mv
    @Mary-ex1mv 3 года назад +5

    Esoye have mercy on us 🙏🙏🙏🙏🙏

  • @Conjua9686
    @Conjua9686 3 года назад +5

    Kester sir u r rocking. Thank you so much.

  • @RadhaKt-r5k
    @RadhaKt-r5k 6 месяцев назад

    Praise the lord 🙏🙏🙏🙏🙏🔥🔥🔥🙏♥️♥️

  • @jincyjhonson6472
    @jincyjhonson6472 2 года назад +1

    Yesuvinte namathil joliyude thadasangal mattitharaney

  • @fijoantony836
    @fijoantony836 Год назад +1

    Marvelous song with example of affection and love of god .

  • @jojivo1944
    @jojivo1944 7 месяцев назад

    Praise the Lord, Healing song, grace of God

  • @chackorappai2809
    @chackorappai2809 2 года назад +2

    May God bless you Kester

  • @valsavarghese256
    @valsavarghese256 4 года назад +4

    Touching my Heart ❤ God bless always dear 🌹🌹🌹🌹🌹🌹

  • @SunnybabykappivilakkaSun-gj9tv
    @SunnybabykappivilakkaSun-gj9tv 4 месяца назад +1

    ഇങ്ങനെയുള്ള പാട്ടുകൾ സഹായം ഉണ്ട് 🙏🙏🙏🙏🙏❤❤❤❤✏️✏️✏️

  • @jasminelinson3266
    @jasminelinson3266 3 года назад +2

    Nalla song veendum kelkaan thonnunnath

  • @sunijajoseph625
    @sunijajoseph625 2 года назад +2

    Heart touching ❤song 🎶
    Thank you JESUS 🙏

  • @isaacs283
    @isaacs283 2 года назад +1

    Amen nennra snaksm. No equal words thanks ou Lord

  • @HareevrYabva-u3m
    @HareevrYabva-u3m Месяц назад

    Parish the Lord

  • @akhilgeorge5419
    @akhilgeorge5419 2 года назад +2

    Praise the lord 😘

  • @mollysabin4517
    @mollysabin4517 6 месяцев назад

    ഈശോയെ 🙏🏼

  • @amankerketta8138
    @amankerketta8138 7 месяцев назад

    Adipoli Patalu

  • @RadhaKt-r5k
    @RadhaKt-r5k 6 месяцев назад

    ♥️♥️♥️♥️♥️♥️♥️amen🙏🙏🙏🙏🙏🙏🙏

  • @jayeshc.v1545
    @jayeshc.v1545 Год назад +1

    🙏🙏🙏🙏🙏🌹🌹🌹🌹

  • @nimmychandy2084
    @nimmychandy2084 3 года назад +11

    Beautiful song... lyrics, singing, music👌

  • @annasojan6167
    @annasojan6167 2 года назад +2

    It's a beautiful song 🎤🎶

  • @kunjachanca542
    @kunjachanca542 3 года назад +3

    Mesmerizing song,,, Thank you,, God bless you

  • @ThankachanKKavalackal-cy7kr
    @ThankachanKKavalackal-cy7kr 7 месяцев назад

    ഹല്ലേലുയ ആമേൻ

  • @jilbinmichael6642
    @jilbinmichael6642 2 года назад +2

    Baby John ❤️

  • @jerinjoby887
    @jerinjoby887 3 года назад +1

    My sisters favourite song

  • @AnilKumar-qn4ld
    @AnilKumar-qn4ld Год назад

    Thanks to God 🙏

  • @johnantony6219
    @johnantony6219 4 месяца назад

    🙏🙏🙏🙏🙏 🌹🌹🌹🌹🌹 AMEN

  • @Roslin3700
    @Roslin3700 Год назад

    My favourite song

  • @peincyabey5458
    @peincyabey5458 2 года назад

    Esoyude thiruhrydayame njan angaye snehikunnu 😘💓😘thiruhrydaya thirunnal asamsakal

  • @Cnilathu
    @Cnilathu 11 месяцев назад

    Meditation cheyan super

  • @johnantony6219
    @johnantony6219 Год назад

    🙏🙏🙏🙏🙏 AMEN

  • @parukuttysvlog2697
    @parukuttysvlog2697 2 года назад

    ഇന്ന് വന്നതാ സ്റ്റാറ്റസ് കേട്ട് 👍👍👍👍❤️❤️❤️

  • @jiss7392
    @jiss7392 11 месяцев назад

    ❤❤eeshoyee❤❤

  • @marychakkalackal6076
    @marychakkalackal6076 2 года назад +1

    So beautiful singing

  • @nimmyjoseph3070
    @nimmyjoseph3070 3 года назад +2

    Eeshoppa 😘

  • @sibykurian3636
    @sibykurian3636 7 месяцев назад

    Good song

  • @ginishtd3424
    @ginishtd3424 4 года назад +2

    Amen

  • @salinisreelal8998
    @salinisreelal8998 3 года назад +1

    Super song

  • @georgebabu2949
    @georgebabu2949 2 года назад

    ആമേൻ

  • @jincyjhonson6472
    @jincyjhonson6472 2 года назад +1

    Amen🙏 Amen 🙏🙏🙏

  • @jincyjhonson6472
    @jincyjhonson6472 2 года назад +1

    Eesoye monte aswasthatha vittumaraney

  • @AnilKumar-qn4ld
    @AnilKumar-qn4ld Год назад

    Amen 🙏

  • @crazyslayeryt6154
    @crazyslayeryt6154 Год назад

    Nalla pattu❤️❤️❤️

  • @ajijosephjoseph4114
    @ajijosephjoseph4114 3 года назад +1

    God bless you

  • @bijuchackungal6513
    @bijuchackungal6513 3 года назад +3

    Beautiful, 🙏🙏🙏🙏
    lyrics and Musics very good it’s really touching song-
    Specially Kester voice 🙏🙏🙏

  • @bineeshkc5024
    @bineeshkc5024 Год назад

    6wheatbeutifulsong

  • @maryjose7304
    @maryjose7304 Год назад

    What a song❤❤❤❤❤❤..

  • @lbka9486
    @lbka9486 Год назад

    എന്റെ ചക്കര ഉമ്മ കുഞ്ഞാപ്പു

  • @deepajuvanjobin9480
    @deepajuvanjobin9480 2 года назад

    💐🙏💐🙏💐🙏💐ആമേൻ

  • @bijishaji8799
    @bijishaji8799 2 года назад

    Eshoppaaaa🙏🙏🙏🙏❤️🙏🙏🙏🙏

  • @sherlysaji3115
    @sherlysaji3115 3 года назад

    അർത്ഥമുള്ള നല്ല വരികൾ

  • @appachachi
    @appachachi 4 года назад +1

    Good, God bless you

  • @jobinvinu4744
    @jobinvinu4744 3 года назад +1

    Music 👍