Kia Sonet ന്റെ 2024 മോഡൽ വിപണിയിലെത്തി.ADAS ഫീച്ചേഴ്സ് ഉൾപ്പെടെ നിരവധി പുതുമകൾ പുതിയ സോണറ്റിലുണ്ട്

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 602

  • @sajutm8959
    @sajutm8959 9 месяцев назад +83

    ഒരു 5വർഷം കഴിഞ്ഞാൽ കിയ ഒന്നാം സ്ഥാനത്തു എത്തിയാൽ അതിശയിക്കാനില്ല കാരണം കിയ വാഹനങ്ങൾ ഉപയോഗിക്കുന്ന എല്ലാവരും നല്ല അഭിപ്രായങ്ങൾ ആണ് പറയുന്നത് 👍👍

    • @sskkvatakara5828
      @sskkvatakara5828 9 месяцев назад +4

      Ecospot inta stanam Kiya atadutu😊

    • @DRACULA_KING_
      @DRACULA_KING_ 9 месяцев назад

      എങ്കിൽ ഹ്യുണ്ടായ് എത്താത്തത് എന്ത്. രണ്ടും ഒന്നല്ലേ😂

    • @Madgamer_007
      @Madgamer_007 7 месяцев назад +1

      Milege mathram illlla 🤣

    • @JwalaKiran-u7o
      @JwalaKiran-u7o 5 месяцев назад

      Hyundai is better than Kia.

    • @lithinmchacko7598
      @lithinmchacko7598 27 дней назад +1

      Sonet 1 liter automatic valivu ila

  • @prasoolv1067
    @prasoolv1067 9 месяцев назад +31

    Kia, quick learner n mind reader of indian customers... Such a rapid growth in short time👌🏻

  • @harikrishnanmr9459
    @harikrishnanmr9459 9 месяцев назад +51

    Sonet ഇന്ത്യയിൽ വന്നതോടെ venue നിരത്തിൽ കാണുന്നത് കുറഞ്ഞു. KIA ❤

    • @arphmn7702
      @arphmn7702 9 месяцев назад

      Venue ennulla name aanu scn... 😖😖

    • @noushadzinu7620
      @noushadzinu7620 6 месяцев назад

      Olakkaya adu ninte natil anu

    • @JwalaKiran-u7o
      @JwalaKiran-u7o 5 месяцев назад

      Venue is top selling because of its stunning looks.

  • @ziyad4719
    @ziyad4719 9 месяцев назад +163

    ബൈജുചേട്ടാ.... കോളറിൽ ഉള്ള mic working അല്ലെ.?? sound കൂടിയും കുറഞ്ഞും കളിക്കുന്നു... പിന്നെ നല്ല noise ഉം ഉണ്ടല്ലോ

    • @jonytj1
      @jonytj1 9 месяцев назад +14

      Reply kitoolla.... 😊

    • @ziyad4719
      @ziyad4719 9 месяцев назад +6

      @@jonytj1 busy.. ആവും... Daily video ചെയ്യുന്നത് അല്ലെ

    • @arunmohan1641
      @arunmohan1641 9 месяцев назад

      Pattillel nirthi poda thayoleee

    • @run-yj4ox
      @run-yj4ox 9 месяцев назад

      കമന്റ് കണ്ടാൽ റിപ്ലൈ ഇവിടെ കിട്ടില്ല അടുത്ത വീഡിയോയിൽ ചിലപ്പോൾ പറയും
      ദൂരെ കൂടെ പോകുന്ന വണ്ടിയുടെ ശബ്ദം ആണല്ലോ മൈക്കിൽ ക്ലിയർ ആയിട്ട് കേൾക്കുന്നത് ​@@ziyad4719

    • @sskkvatakara5828
      @sskkvatakara5828 9 месяцев назад

      🎤🎙️ tanupppidichu

  • @nkvgankvga1421
    @nkvgankvga1421 9 месяцев назад +12

    Orumathiri maricha feelulla music
    😢😢
    Maattippidikkanam baiju chettaaa❤❤❤

  • @Muhammadfarisu006
    @Muhammadfarisu006 9 месяцев назад +14

    Kia sonnet ന്റെ ഒരു turbo engine മോഡൽ ഉണ്ട് . ഒരിക്കൽ എനിക്കത് ഓടിക്കാൻ അവസരം കിട്ടി .നല്ല fun ആയിരുന്നു അത് ഓടിക്കാൻ ❤.kia seltos നേക്കാളും രസം kia sonnet ആണ്💯🔥.

    • @aneeshsa-lo8wr
      @aneeshsa-lo8wr 9 месяцев назад

    • @thatsajay
      @thatsajay 7 месяцев назад

      You are correct. I am a proud owner of Kia sonet GTX Plus DCT 1.0 Turbo 2023 model. This model was priced at 15.45 lakhs on road. If you get a chance to drive this car......you will definitely buy Kia sonet DCT. You will never feel tired even if you continuously drive for 5-7 hours.

    • @ludwigvanbeethoven169
      @ludwigvanbeethoven169 Месяц назад

      ​@@thatsajayIs that version has Adas and 360 degree camera?

    • @thatsajay
      @thatsajay Месяц назад

      @@ludwigvanbeethoven169 this has cruise control, sensors in both front and back, which gives alarm even at a distance of approx 1 m. Also has ABS, etc. No 360 degree camera. But since it has sensors in front and back this will help the driver to identify any objects front or back. When we get most of the features of a top ended seltos in 7dct gt line sonet at 16 lakhs why we should pay 24.4 lakhs for seltos only for 1.5 l turbo, if we are a normal driver without any passion of speeding the car.

    • @abhilashtm3268
      @abhilashtm3268 6 дней назад

      @@thatsajayphone number tharumo

  • @anoopvenuanuctla5160
    @anoopvenuanuctla5160 9 месяцев назад +11

    നമ്മുടെ കൊച്ചു കേരളം തന്നെയാണ് ബൈജു ചേട്ടാ ഏറ്റവും സുന്ദരവും No.1 ഉം
    ❤❤❤

    • @Tencil577
      @Tencil577 9 месяцев назад

      കോപ്പാണ്.. ബംഗാൾ പോലും ബന്ധപ്പെട്ടു.. പരനാറി വിജയൻ ഒരു 50 വർഷം പിന്നോട്ട് ആക്കി

  • @atnvlogs333
    @atnvlogs333 9 месяцев назад +5

    Kia വളർന്നു വരുന്ന ഒരു പ്രതിഭാസം ആണ്. നമ്മുടെ ഇന്ത്യൻ കാർ നിർമ്മാണ കമ്പനികൾ ഇവരെ കണ്ട് പഠിക്കണം. കൊടുക്കുന്ന കാശിനുള്ള ഫീച്ചേഴ്സ് കിയ പോലുള്ള കാർ കമ്പനികൾ തിരിച്ച് നൽകുന്നുണ്ട്.

  • @baijutvm7776
    @baijutvm7776 9 месяцев назад +7

    പുതിയ SONET കൊള്ളാം ♥️👍

  • @joyalcvarkey1124
    @joyalcvarkey1124 9 месяцев назад +5

    Price must be in affordable range between Rupees 8-10 lakh looks good, interior exterior comparable with other hatchback Ardmore colors are expected like grey ad off white or pink color.

  • @munnathakku5760
    @munnathakku5760 9 месяцев назад +1

    😍ബൈജു ചേട്ടാ 🙏നമസ്കാരം 😍❤️kia ഇന്ത്യയിൽ വന്ന്. അങ്ങ് കൊണ്ട് പോയി 😍..പൊളിച്ചു പുതിയ ലുക്ക്‌ 😍👍

  • @sibyabraham940
    @sibyabraham940 9 месяцев назад +4

    Hi, Mr.Baiju, my Father is 90 years old. He got his car and bike license when he was 74. He still rides a scooter. Also he is a man of vast life experience. He migrated to Thamarassery from Moovattupuzha, almost 70 years ago.

  • @ajayankrishnan8368
    @ajayankrishnan8368 9 месяцев назад +5

    സൗണ്ടിനെക്കുറിച്ച് പലരും പരാതി പറയുന്നത് comment ൽ കണ്ടു. ബൈജു ഏട്ടൻ തുടക്കത്തിൽ തന്നെ പറഞ്ഞിരുന്നല്ലോ , തുറന്ന സ്ഥലം , കാറ്റ് , തണുപ്പ് ഇതിനെയൊക്കെ അതിജീവിച്ചാണ് shoot ചെയ്യുന്നത് എന്ന് , അപ്പോ നമ്മളും compromise ചെയ്യേണ്ടതല്ലേ ..

  • @hetan3628
    @hetan3628 9 месяцев назад +1

    പുതിയ sonet കൊള്ളാം ബൈജു ചേട്ടാ...

  • @SubeerKamarudheen
    @SubeerKamarudheen 9 месяцев назад +1

    അണ്ണാര കണ്ണനും തന്നാലായത്... ശ്രീ ബൈജു ഭായുടെ റിവ്യൂ കണ്ട് expresso വാങ്ങി.. നാളെ നാട്ടിൽ എത്തി കാണാൻ പോവുന്നു ആദ്യമായി വാങ്ങിയ കാർ. From KSA...

  • @nitheshnarayanan7371
    @nitheshnarayanan7371 9 месяцев назад +6

    UAE yil Kia yude avastha kandappo Indiayil orikkalum clutch pidikkilla ennu karuthi..but hats off to Kia!!

  • @najafkm406
    @najafkm406 9 месяцев назад +4

    Manoharamaaya interior,fit and finish kollam....❤❤❤

  • @maneeshmanoharan30
    @maneeshmanoharan30 9 месяцев назад +9

    baiju chettan vicharichal minister ganesh sir-nod onnu request chayyan pattille new licence yadukkunnavarkku yankilum line discipline-te oru class kodukkanam yannu .....chettan vicharichal nadakkathe erikkilla 👍👍❤❤❤❤

    • @rahulc2024
      @rahulc2024 8 месяцев назад

      Class kittiyaal aalkaar nannakum ennu urappundo ??😊

    • @maneeshmanoharan30
      @maneeshmanoharan30 8 месяцев назад

      @@rahulc2024 urappu onnum ella pakshe kurachu perenkilum chilapol nannakum👍🏼👍🏼

  • @jijesh4
    @jijesh4 9 месяцев назад +2

    Kia sonet തകർപ്പൻ വണ്ടി ഒരുxuv ക്കു വേണ്ട എല്ലാം ഉണ്ട് ഇതിൽ പുതിയ Sonet പ്രതിക്ഷിച്ചതിലും മേലെ👍👍👍👍

  • @sanjayvadakkedath
    @sanjayvadakkedath 9 месяцев назад +6

    I own a 2021 Sonet DCT GT Line. Sunblind, Metal pedals, Ventilated seats and OVRM..all these features are part of existing model, it’s not something new they added with this facelift…one of the other difference noted is instead of red stitching lines in the interior they made it white and door handles are body coloured now. And all four wheels are disk break now.
    This facelift requires DEF as per BS6 norms, all these points probably you missed to mention.
    The reason for pointing out these is, as a viewer, expectation from your video is to understand END TO END details precisely.

  • @p166hqL
    @p166hqL 9 месяцев назад

    🤩🤩🤩🤩🤩ബൈജു സാറിന്റെ പുതിയ dressing സ്റ്റൈൽ നന്നായിട്ടുണ്ട്
    ഇടക്കിടക്ക് ഇങ്ങനെ ലുക്ക് മാറ്റി നോക്കുന്നത് നന്നാവും എന്ന് തോന്നുന്നു , സൂപ്പർ

  • @mohammedarif8248
    @mohammedarif8248 9 месяцев назад +2

    ഇനി kia കൂടി എക്സ്റ്ററിനെ പോലെ ഒരു വണ്ടി ഇറക്കിയാൽ കൂടുതൽ ജനങ്ങളിലേക്ക് kia യുടെ എക്സ്പീരിയൻസ് ലഭിക്കും.❤

  • @karthikpm254
    @karthikpm254 9 месяцев назад +1

    Indiayil vannaploe thanne hit aaya company kia 👌👌😍😍

  • @shareefshareef9786
    @shareefshareef9786 9 месяцев назад

    ബൈജു ചേട്ടന്റെ റിവ്യൂ വരാനായി കാത്തിരുന്നതാ. ഞാൻ sonet എടുക്കാൻ ഫിക്സ് ആയിട്ടോണ്ട്

  • @fazalulmm
    @fazalulmm 9 месяцев назад +1

    കിയ കാണാനും ❤❤❤ ഫീച്ചേഴ്സ് ആയാലും ❤❤❤ കിടു ആണ്

  • @shebyvarghese7734
    @shebyvarghese7734 9 месяцев назад +2

    Pathanamthitta peoples always❤

  • @sarathps7556
    @sarathps7556 9 месяцев назад +2

    Black colour sonet super🔥🔥🔥🔥

  • @alialali7866
    @alialali7866 9 месяцев назад

    തുടക്കം സഞ്ചാരത്തിലൂടെ ഒരു ഗൈഡ് ആയി ഒരു എഞ്ചിനീയർ ആയി തണുപ്പുള്ള പകലിൽ ബൈജു ചേട്ടൻറെ ഒരു ടെസ്റ്റ് ഡ്രൈവ് നടന്നു അടിപൊളി❤

  • @ashokhari
    @ashokhari 9 месяцев назад +2

    Chetta try changing your audio recorder, switch to Hollyland Lark varients (not a hollyland promoter :) ), serves your puspose better with a better noise cancellation. Keep going cheers :)

  • @AjiRaindrops
    @AjiRaindrops 9 месяцев назад

    Chetta njan carinu waiting aanu chettande review num waiting aayirunnu ealla divasavum parathinokkunnu video vanno eannu❤

  • @Asha143
    @Asha143 9 месяцев назад +1

    Bhopal Gas History and Kia Sonet. Vivaravum vinodavum kootiyinakkikondulla episode 😊

  • @nishadnishadmc2693
    @nishadnishadmc2693 9 месяцев назад +1

    Background sound pwolichu

  • @josephjames7905
    @josephjames7905 9 месяцев назад

    Sound was very low and not clear too much noise please consider

  • @shibudaniel6684
    @shibudaniel6684 9 месяцев назад

    ഗുഡ് മോർണിംഗ് സൗണ്ട് മിക്സിങ് ബാക്ക്ഗ്രൗണ്ട് മ്യൂസിക് എന്നിവ ചെയ്ത സാങ്കേതിക വിദഗ്ധർക്ക് എല്ലാ ആശംസകൾ നേരുന്നു

  • @naijunazar3093
    @naijunazar3093 9 месяцев назад

    ബൈജു ചേട്ടാ കിയയുടെ വാഹനങ്ങൾ ഓരോ facelift വരുമ്പോഴും കൂടുതൽ സുന്ദരന്മാർ ആകുന്നുണ്ട്.പിന്നെ നമ്മുടെ നാട്ടിലെ ഡ്രൈവിംഗ് സംസ്കാരം വളരെ മോശം ആണ് എന്നതിൽ സംശയം ഇല്ല.കുറുകെ ആരെങ്കിലും ചാടുമെന്ന് തോന്നിയാൽ വണ്ടി ബ്രേക്ക്‌ ചെയ്തോളും പക്ഷേ നമ്മുടെ പിറകിൽ വരുന്ന ആൾ ഉറപ്പായും നമുക്കിട്ടു ചാമ്പും

  • @vishnu_Sudarsanan66
    @vishnu_Sudarsanan66 9 месяцев назад +2

    Kia sonet facelift is soo attractive 😍 ❤

  • @akshayakshay7478
    @akshayakshay7478 9 месяцев назад +2

    Baiju ചേട്ടാ സൗണ്ട് ഇല്ല്യാലോ മൈക് കംപ്ലയിന്റ് ആണോ?

  • @josev2790
    @josev2790 9 месяцев назад

    ഓരി ഇടുന്ന തു പോലുള്ള ആഡിയോ ട്യൂൺ ഇഷ്ടപ്പെട്ടു

  • @tomjoesebastian6668
    @tomjoesebastian6668 9 месяцев назад +4

    ഇവരുടെ alloy സ്‌ ഒരു രക്ഷയും illaaa❤❤❤❤❤

  • @eldhocharles
    @eldhocharles 7 месяцев назад +1

    Chetta durandam paranjapo videoum durandam ayi poi sound illa 😢

  • @kskmedia4994
    @kskmedia4994 9 месяцев назад

    Adipoli chetta ❤❤❤❤enumdharalam vedios cheyyan sarvashkthan anugrahikkatte God bless you and your family

  • @prashobprabhakar4089
    @prashobprabhakar4089 19 дней назад

    Baiju chetta imt or dct ethil ethanu nallathu

  • @swfh3542
    @swfh3542 9 месяцев назад +6

    Kia,mg..... wondering how these newbies get these market shares...🔥

  • @platput
    @platput 9 месяцев назад +1

    Camera microphone il aanu record cheythennu thonnunnu. Sound clear allallo? Matte rode nte mic disconnected ayirunno?

  • @sivanivishvini
    @sivanivishvini 9 месяцев назад

    too much noise. not able to hear your voice. kindly update mic.

  • @gbponnambil
    @gbponnambil 9 месяцев назад

    Baiju cheta today's video is having some noise issues. Your sound is feeble and there is lot of external noises.

  • @farisfari7879
    @farisfari7879 9 месяцев назад

    രസകരമായ കമൻ്റ് അണെന്ന് പറഞ്ഞ് സമ്മാനം തന്നേക്കണേ

  • @rakhulkeekerikatoormathew7281
    @rakhulkeekerikatoormathew7281 9 месяцев назад

    Sound Quality is very bad from last few videos, kindly take care of the issue please....

  • @prathapraghavanpillai1923
    @prathapraghavanpillai1923 8 месяцев назад

    Today audio recording very bad, chetttaa

  • @anweranwertv6956
    @anweranwertv6956 3 месяца назад

    Nice njan ee vandi test drive vilichittund

  • @jibin4658
    @jibin4658 9 месяцев назад

    Chettante review n vendi waiting aayirunnu... Vandi book cheyythu😊

  • @santheepkummananchery6325
    @santheepkummananchery6325 9 месяцев назад

    ശബ്ദ മലിനീകരണം...
    Noise Suppression എന്ന ഓപ്ഷൻ ഉപയോഗിക്കാൻ പറ്റുമോ ?

  • @VYASDEVGAMINGAndvlog2012
    @VYASDEVGAMINGAndvlog2012 9 месяцев назад +1

    ഈ പോക്ക് പോയാൽ കേരളം,രാഷ്ട്രീയക്കാരുടെ ലോക തലസ്ഥാനമായി മാറും.ഇവിടെ ഇപ്പോൾ വ്യവസായങ്ങൾക്ക് പകരം രാഷ്ട്രീയ കൃഷിയാണ് കാണാൻ കഴിയുന്നത്.ഇപ്പോൾ നാട്ടുകാർക്ക് വേണ്ടി ഒരു മനുഷ്യചങ്ങലയുടെ പണിപുരയിലാണ്.

  • @ajayaju5364
    @ajayaju5364 9 месяцев назад

    9:40 sound super bike❤

  • @madhuvv8136
    @madhuvv8136 9 месяцев назад +2

    പഴയ മോഡലിലെ back
    design ലെ പോരായ്മകൾ ഒരു പരിധിവരെ പരിഹരിച്ചിട്ടുണ്ട്.എങ്കിലും ആ ചെറിയ ഗ്ലാസ് പോർഷൻ കളയില്ല എന്നു പ്രതിജ്ഞ എടുത്തിട്ടുള്ളത് പോലെ ആണ്.ഇവരുടെ ആദ്യകാല എല്ലാ മോഡലിലും അതുണ്ട്

  • @dijoabraham5901
    @dijoabraham5901 9 месяцев назад

    Good review brother Biju👍👍

  • @pinku919
    @pinku919 9 месяцев назад

    Kia has done a good job. It looks bold and much better than hyundai venue. The interiors looks well build. Top end versions are pricey. The mid variants will be value for money.

  • @prasadspillai4513
    @prasadspillai4513 9 месяцев назад +2

    ചേട്ടാ video sound elllaa...

  • @AbdulSalam-gf6js
    @AbdulSalam-gf6js 9 месяцев назад

    കൊള്ളാം 💥💥💥

  • @kamilummer2971
    @kamilummer2971 9 месяцев назад

    Review was spontaneous and genuine ..
    got an overall idea of the car !
    …👍

  • @staarsha2123
    @staarsha2123 9 месяцев назад

    Audio problem undallo cheta...orupadu series aya pole chetan

  • @johnmichael6473
    @johnmichael6473 9 месяцев назад +2

    The review was feeling very genuine. Good looking car with plenty of ADAS & other features & variants, but the rear seat space is not the best in segment... ☺☺

  • @anoopkuruvilla
    @anoopkuruvilla 4 дня назад

    mic on cheyyaan marannu allea

  • @RishinRishinmohammad
    @RishinRishinmohammad 9 месяцев назад

    Super video ❤☺️

  • @sreejithvellora110
    @sreejithvellora110 9 месяцев назад +3

    ബൈജു ചേട്ടാ ഗുഡ് മോർണിംഗ് 🥰🥰💐💐💐💐

  • @shintosunnyp7289
    @shintosunnyp7289 9 месяцев назад

    Good to see you man...we r in kr bakery and foods

  • @sreejithjithu232
    @sreejithjithu232 9 месяцев назад

    സംഭവം അടിപൊളി... 🔥🔥🔥

  • @sajeerka114
    @sajeerka114 9 месяцев назад

    Pathetic sound quality, unable to watch further. Please do watch and hear before uploading byju chetta.

  • @safasulaikha4028
    @safasulaikha4028 9 месяцев назад +4

    Kia Sonet🔥🔥🔥

  • @nidheeshputhiyodath14
    @nidheeshputhiyodath14 7 месяцев назад +1

    ഗൾഫ് ഇൽ കിയാ കാർ ഒരുപാട് മോഡൽസ് ഉണ്ട് ❤

  • @binovarghese5014
    @binovarghese5014 9 месяцев назад +3

    Safety rating?

  • @indiankerala5037
    @indiankerala5037 9 месяцев назад

    അടിപൊളി ലുക്ക് ...❤

  • @srikumarkpsrikumarkp
    @srikumarkpsrikumarkp 9 месяцев назад

    The kia doesn't discontinued the diesel engine. Diesel with manual gear is still in the business, pricing is also reasonable, for the torque lovers it is there.

  • @bhavinbabu46
    @bhavinbabu46 8 месяцев назад +1

    Baiju chetta ee videoyilll voice kuravv ayirunnu I think it's mic fault ❤

  • @jaisonjoys8007
    @jaisonjoys8007 5 месяцев назад

    Your anchoring is very good

  • @JissMathew2
    @JissMathew2 9 месяцев назад

    How does the kia connect feature work? Does this car have a SIM card to provide the internet??

  • @kabeerdainabi7404
    @kabeerdainabi7404 9 месяцев назад +1

    Baiju sir 1L turbo എഞ്ചിന്‍ എങ്ങനെ ഉണ്ട് noice ഉണ്ടോ ഞാന്‍ 1L DCT എടുക്കാന്‍ ഉദ്ദേശിക്കുന്നു എന്താണ് അഭിപ്രായം

  • @josephak681
    @josephak681 9 месяцев назад +2

    Sonet like a tiger💥💥

  • @aradhakrishnan4516
    @aradhakrishnan4516 9 месяцев назад

    Sound quality was poor in many segments of this video.

  • @GiteshMadhavan
    @GiteshMadhavan 9 месяцев назад +5

    Keralam thanne aanu etavum best sthalam ❤❤

    • @Amour722
      @Amour722 9 месяцев назад +5

      💯 യോജിക്കുന്നു... ബട്ട് കേരളം മാത്രമാണ്‌ നല്ലത് എന്ന ചിന്ത തെറ്റാണ്‌

    • @ShahJahan-gn4nr
      @ShahJahan-gn4nr 6 месяцев назад

      Nallathine pinne best nnu alla the. Enthu parayum Kerala is the best. God's own country.

  • @vipinvs8386
    @vipinvs8386 9 месяцев назад +3

    Sound ഇല്ലല്ലോ ബൈജു ചേട്ടാ...!!!!! 😐😐😐😐

  • @ETHALUKAL-
    @ETHALUKAL- 9 месяцев назад

    Sound problem..... കുറവാണ് Sound.... ശ്രദ്ധിക്കുക, ശരിയാക്കുക.....

  • @sivakumarsivanandan2805
    @sivakumarsivanandan2805 12 дней назад

    Sound not clear...

  • @robinjose3885
    @robinjose3885 9 месяцев назад

    Chettane polethanne vandiyum nalla look aan❤

  • @zuhailtk5718
    @zuhailtk5718 9 месяцев назад

    നല്ല സൗണ്ട് quality👌👌

  • @jalaaljaleel7112
    @jalaaljaleel7112 4 месяца назад

    Sonat ആണോ ടൊയോട്ട tysar ആണോ എടുക്കാൻ നല്ലത് mylegum ഗ്രൗണ്ട് ക്ലിയർൻസും

  • @shyleshsankaran2993
    @shyleshsankaran2993 9 месяцев назад

    Baiju chtto noise koodutha kekkane thonnanilla......

  • @saji016
    @saji016 9 месяцев назад

    thank uuuu for reviewww

  • @FashionWorldTheLadiesFancystor
    @FashionWorldTheLadiesFancystor 7 месяцев назад

    BRO.. Sound onnum clear alla.. poor quality..aake oru bahalam. pakuthiyum manassilaayilla
    kurachu quality ulla mike use cheyyanam ta..

  • @TheBineesh
    @TheBineesh 9 месяцев назад +1

    Any idea about thar 5 Door?

  • @jithu1211
    @jithu1211 9 месяцев назад +1

    ക്യാമറ മൈക് ആണോ സൗണ്ട് റെക്കോർഡ് ചെയ്തിരിക്കുന്നത്.. External mic off ആയിരുന്നോ?

    • @johnvadayar
      @johnvadayar 9 месяцев назад

      Careless cameraman, collar mic was off/not working throughout the video....

  • @fun66809
    @fun66809 9 месяцев назад

    Nice video 😍😍

  • @Karthikeyan-mb6nc
    @Karthikeyan-mb6nc 9 месяцев назад

    1 million subscribersaka ayiley .korachu Koda qualityattu video ettude chetta

  • @prakashvv7594
    @prakashvv7594 9 месяцев назад

    പുതിയ KIA Sonet കൊള്ളാം. പിന്നെ വീഡിയോയിൽ ശബ്ദം മുറിഞ്ഞ് പോകുന്നു.

  • @harispkelankandy6556
    @harispkelankandy6556 9 месяцев назад

    സൂപ്പർ വണ്ടി

  • @mubarakahamed4771
    @mubarakahamed4771 9 месяцев назад

    Sonat 2024 Segment ലുള്ള Toyota, Suzuki മോഡലുകൾ ഏതൊക്കെയാണ്

  • @shejiseju
    @shejiseju 9 месяцев назад

    Kia sonet new like it 😍

  • @AnoopV0128
    @AnoopV0128 9 месяцев назад

    being a fan of this channel, i have a humble request..
    please use better mic or use better editing techniques..

  • @riyaskt8003
    @riyaskt8003 9 месяцев назад

    Sound ഒട്ടും clear അല്ല except the portion from inside

  • @pramodtcr
    @pramodtcr 9 месяцев назад

    Sound quality enth patti?