കുടുംബ വിശുദ്ധീകരണ ശുശ്രൂഷ | DAY 30 | Fr Sharlo Ezhanikatt CST | Marian Ministries | Malayalam

Поделиться
HTML-код
  • Опубликовано: 8 сен 2024
  • കുടുംബ വിശുദ്ധീകരണ ശുശ്രൂഷ | DAY 30 | Fr Sharlo Ezhanikatt CST | Marian Ministries | Malayalam
    #കുടുംബവിശുദ്ധീകരണം #frsharloezhanikattcst #marianministries #frsharlo #youtubevideos #respectsvideos #reactionvideos #family #marian #jesus #കുടുംബം #ശുശ്രൂഷ #spiritual #ministries #divinemercywhatsappgroup #prayer #adoration #ആരാധന #7മണി #തടസ്സങ്ങൾ #കുടുംബങ്ങൾ #വിടുതൽ #cstfathers #Day 30
    E-mail: frsharlocst@gmail.com
    Whatsapp: 8547922303
    #fr_sharlo_ezhanikatt_cst #Marian_ministries #ആത്മരക്ഷാശുശ്രൂഷ #malayalam

Комментарии • 138

  • @user-kq3rr5wl2r
    @user-kq3rr5wl2r Месяц назад +3

    എന്റെ ദൈവമേ എന്റെ കുടുംബത്തിനെ വിശുദ്ധികരിക്ക ണമേ എന്റെ മക്കൾക്കു ഒരു ജോലി ജീവിതമാർഗം കാണിച്ചു കൊടുത്തു അനുഗ്രഹിക്കേണമേ 💕💕💕💕ആമേൻ 🙏🙏🙏🙏

  • @MaryThimothiyose
    @MaryThimothiyose Месяц назад +1

    കുടുംബത്തെ സമർപ്പിക്കുന്നു കുടുംബാംഗങ്ങൾ സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ എല്ലാ അനുഗ്രഹങ്ങളും കൊണ്ട് നിറയ്ക്കണേ പരിശുദ്ധാത്മാഗാന നിറയ്ക്കണേ

  • @lissyjames3439
    @lissyjames3439 Месяц назад +2

    എന്റെ ഈ ശോ കൂടുബത്തെ അനുഗ്രഹിക്കണമെ പരിശുദ്ധ ത്മാവ് നിറയണ്ട വെ വിശുദ്ധി കൊണ്ട് നിറയ്കണമെ വയനാട്ടിൽ ഉരുൾ പൊട്ടി ദുരിതം അനുഭവിക്കുന്നവർക്ക് ആശ്വാസ oനൽകണമെ അവരെ ശുശ്ര ഷിക്കുന്ന വരെ സംരക്ഷിക്കണമെ മകനെ ബന്ധനത്തിൽ നിന്ന് മോചനം നൽ കണമെ.. ദൈവവിശ്വാസത്തിൽ വളരാൻ ക J പ നൽകണ മെ സ്വർ ഗ ഗ ത്തെ ലക്ഷ്യമാക്കി ജീവിക്കാൻ ഞങ്ങ ളെപഠിപ്പിക്കണമെ. യേശു വെ സ്തുതി ആരാധാ മഹ്ത്വം ഈശോ നന്ദി🙏🙏🙏🙏🙏🌹🌹

  • @user-ts2qf2vq2e
    @user-ts2qf2vq2e Месяц назад +4

    യേശുവേ എൻ്റെ അമ്മയുടെ രോഗങ്ങളെല്ലാം മാറ്റി ആരോഗ്യം നൽകേണമേ

  • @bindhusunny8752
    @bindhusunny8752 Месяц назад +6

    ഈശോയേവയനാട്ടിലെ ദുരന്ത ഭൂമിയിലേക്കാവശ്യമായവയെല്ലാം നൽകിയനുഗ്രഹിക്കുന്നേ
    അവിടെ രക്ഷാപ്രവർത്തനത്തിൽ ആയിരിക്കുന്നവരെ അനുഗ്രഹിക്കണേ. അവടെ നല്ല കാലാവസ്ഥ നൽകിയനുഗ്രഹിക്കണേ

  • @shynib-ll3vu
    @shynib-ll3vu Месяц назад +13

    യേശുവേ നന്ദി. യേശുവേ ഞങ്ങളെയും ഞങ്ങളുടെ കുടുംബങ്ങളെയും ഈ ലോകത്തുള്ള എല്ലാവരെയും അനുഗ്രഹിക്കണമേ. യേശുവേ എന്റെ കുടുംബത്തിന്റെയും അനിയന്റെ കുടുംബത്തിന്റെയും ഞങ്ങളെപ്പോലെ സാമ്പത്തിക ബുദ്ധിമുട്ടും ബാധ്യതകളെയും അനുഭവിക്കുന്ന എല്ലാവരെയും രഷിക്കണമേ. എന്റെ ബ്രെസ്റ്റിലെ മുഴയും വേദനയും കാലിലെ വേദനയും തരിപ്പും മാറി എന്നെ സൗഖ്യപെടുത്താണമേ. എല്ലാ രോഗികളെയും സമർപ്പിക്കുന്നു അവരെ രോഗങ്ങളിൽ നിന്ന് സൗഖ്യപെടുത്താണമേ. യേശുവേ എല്ലാ കുഞ്ഞുമകളെയും സമർപ്പിക്കുന്നു അവരുടെ വാശി ദേഷ്യം എല്ലാം അകറ്റി അവരെ ദൈവവിശ്വാസത്തിലും ഭക്തിയിലും അനുസരണ ഉള്ള മകളായി വളരേണമേ. കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിക്കുന്നവരെ അനുഗ്രഹിച്ചു അവർക്ക് ഒരു കുഞ്ഞിനെ നൽകണമെന്ന് പ്രാർത്ഥിക്കുന്നു. എനിക്ക് ഒരു ജോലി തരേണമേ. ജോലി ഇല്ലാതെ വിഷമിക്കുന്നവരെ അനുഗ്രഹിച്ചു അവർക്ക് ഒരു ജോലി നൽകണമെന്ന് പ്രാർത്ഥിക്കുന്നു. 🙏🙏🙏

    • @geethamuraligeethabalan8061
      @geethamuraligeethabalan8061 Месяц назад

      എന്റെ കുടുംബത്തെ പോലെ കഷ്ട്ടപെടുന്ന സകല കുടുംബങ്ങളെയും ഈശോയെ അനുഗ്രഹിക്കണെ. വിവാഹപ്രയം കഴിഞ്ഞിട്ടും അനുയോജ്യരായ ജീവിത പങ്കാളികളെ ലഭിക്കാത്ത സകല മക്കളെയും, നല്ല വിദ്യാഭ്യാസം ഉണ്ടായിട്ടും ജോലി ഇല്ലാതെ, ജോലികിട്ടാത്ത എല്ലാ മക്കളെയും, വിവാഹം കഴിഞ്ഞിട്ട് വർഷങ്ങൾ ആയിട്ടും മക്കളെ ലഭിക്കാതെ വേദനിച്ചു എല്ലാ ദമ്പതിമാരെയും, രോഗികളായ എല്ലാ മക്കളെയും അനുഗ്രഹിക്കണേ. ലോകം എമ്പാടുള്ള സകല മനുഷ്യരുടെയും കുറവുകളെ നിറവുകൾ ആക്കി മാറ്റണമേ. എല്ലാവരെയും അനുഗ്രഹിക്കണേ 🙏🏻🙏🏻

  • @user-kq3rr5wl2r
    @user-kq3rr5wl2r Месяц назад +1

    എന്റെ സാമ്പത്തിക ബുദ്ധിമുട്ട് രോഗം ദുഃഖം ദുരിതം സഹനം മക്കൾക്കു ജോലി തടസ്സം എന്റെ ജീവിതത്തിൽ 26വർഷമായി എല്ലാം തടസ്സം മാറി കിട്ടി ഒരു ഉയർച്ച ഉണ്ടാകുവാൻ വേണ്ടി പ്രാത്ഥിക്കാം 💕💕💕💕ആമേൻ 🙏🙏🙏🙏

  • @Laisamma-me2sf
    @Laisamma-me2sf Месяц назад +4

    Karthave Vaynad predesham Samarpikunnu Soukiam Samathanam Shathiyum Kodukename Amen Hallelujah hallelujah hallelujah 🙏🙏🙏

  • @josephap5269
    @josephap5269 Месяц назад

    പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെJiji jose🙏🏻🙏🏻🙏🏻❤️🙏🏻🙏🏻🙏🏻

  • @alicegeorge6669
    @alicegeorge6669 Месяц назад +2

    Pray for my family and all families

  • @seenajudy1957
    @seenajudy1957 Месяц назад

    ഈശോയെ ഞങ്ങളുടെ കുടുംബത്തിലെ തടസ്സങ്ങൾ മാറ്റണമെന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു. 🙏🙏🙏

  • @lissyjosephin7115
    @lissyjosephin7115 Месяц назад

    എന്റെ മകനേയും കുടുംബത്തേയും സമർപ്പിച്ചു പ്രാർത്ഥിച്ചതിന്റെ ഫലമായി എന്റെ കൊച്ചു മകളുടെ വിസ കിട്ടി അവർക്ക് പോകാൻ സാധിച്ചതിന് ദൈവത്തിന് നന്ദി പറയുന്നു... യേശുവേ നന്ദി....🙏🏻🙏🏻🙏🏻

  • @annicx7743
    @annicx7743 Месяц назад

    ദൈവമേ കാത്തു കൊള്ളേണമെ എൻ്റെ ജോലിയിൽ പ്രമോഷൻ നൽകി അനുഗ്രഹിക്കേണമ്മ എൻ്റെയും ഈ കൂട്ടായ്മയുടെയും കുടുംബങ്ങളെ കാത്തു കൊള്ളേണമ്മെ ❤❤

  • @sumajoy9565
    @sumajoy9565 Месяц назад

    യേശുവേ കുടുംബത്തിലെ എല്ലാം തടസംങ്ങളയും മാറ്റി തരേണമേ Amen 🙏🙏🙏🙏

  • @marygeorge7537
    @marygeorge7537 Месяц назад

    ഈശോയെ കരുണയായിരിക്കണേ ഞങ്ങളെ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹

  • @ManojMathew-mv1ug
    @ManojMathew-mv1ug Месяц назад

    യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധനാ എൻ്റെ അപ്പാ മോളുടെ B2 എക്സാം കഴിഞ്ഞു അങ്ങ് വിജയം നേടി തരണമേ എൻ്റെ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ അവിടത്തെ പുത്ര നോ ടു ചേർന്ന് സമർപ്പിക്കുന്ന പ്രാർത്ഥന കേട്ട് അരുള ണ മേ എൻ്റെ അമ്മേ മാതാവേ ആശ്രയമേ എൻ്റെ അപേക്ഷ ഉപേക്ഷി ക്കാ തേകേ ട്ട് അരുള ണ മേ ആമേൻ ❤❤❤❤❤

  • @philominaaj4487
    @philominaaj4487 Месяц назад

    🙏Karthava njangala yum njangaluda makkalayum kochumakalayum lokam muzhuvanum ulla makkalayum vishudhikarikkanama anugrahikkanama Amen🙏🌹

  • @srdaisamma1566
    @srdaisamma1566 Месяц назад +1

    കുടുംബങ്ങളെ ഏറ്റെടുക്കണമെ

  • @marykuttyjoseph5434
    @marykuttyjoseph5434 Месяц назад +3

    Yeshooye ella family members ne visudhiyil jeevikuvan anugrahikene karunaundayirikene

  • @alicesunny9858
    @alicesunny9858 Месяц назад

    ഈശോയെ ഞങ്ങളെയും ഞങ്ങളുടെ കുടുബത്തെയും അനുഗ്രഹിക്കണമേ 🙏

  • @marykuttyjoseph5434
    @marykuttyjoseph5434 Месяц назад +2

    Yeshooye ente family il ellavarum snehathil onniippikene karunaundayirikene ❤️ ♥️

  • @steephenp3840
    @steephenp3840 Месяц назад

    Ammamadave vimalahredayam vazhi issoyude Thiruhredayathil pradishtikkunnu makkale kochumakkle and all especially for Holispirit and unity of our whole family tree

  • @lucyjose6140
    @lucyjose6140 Месяц назад

    Purveekarude paaba banthanagalilninum sabagalilninum ell kudumbagaleyum
    viduvikaname. Sutheeharana
    sthalathulla Ella almakaleyum
    Sorgathil cherkaname. ❤❤❤❤

  • @seenajudy1957
    @seenajudy1957 Месяц назад

    യേശുവേ നന്ദി
    യേശുവേ ആരാധന
    യേശുവേ മഹത്വം

  • @marykuttykurian2844
    @marykuttykurian2844 Месяц назад

    Yeshoye ñangaludy kudumbathe anugrahikaname amen🙏🙏🙏

  • @amminibabu5282
    @amminibabu5282 Месяц назад +2

    Please pray for our family

  • @HAleenaAntony
    @HAleenaAntony Месяц назад

    ഈശോയെ ഞങ്ങളുടെ കുടുംബത്തിലെ എല്ലാ തെറ്റുകൾക്കും മാപ്പു ചോദിക്കുന്നു. ഞങ്ങളോട് ക്ഷമിക്കണമേ 🙏

  • @marykuttyjoseph5434
    @marykuttyjoseph5434 Месяц назад +1

    Yeshooye pl.bless my family

  • @MariyammaJohn-dq5fm
    @MariyammaJohn-dq5fm Месяц назад

    Nanni Nanni Nanni Nanni Nanni Nanni Natha Nanni 💙💙💙

  • @shalyjose3446
    @shalyjose3446 Месяц назад

    Eesoye ente makkalude kudumbhangale anugrahikkaname amen 🙏

  • @MishaMathew-nu2uh
    @MishaMathew-nu2uh Месяц назад

    എന്റെ friend ന്റെ മമ്മിക്ക് അസുഖത്തിന്റെ വേദന സഹിക്കാൻ ശക്തി നൽകേണമേ

  • @pushpaxavier2425
    @pushpaxavier2425 Месяц назад

    യേശുവേ നന്ദി യേശുവേ സ്തോത്രം കുടുംബത്തിൽ സമാധാനം

  • @ShinyBarghese-or8gu
    @ShinyBarghese-or8gu Месяц назад +7

    യേശുവേ എന്റെ കുടുംബത്തിലെ ബന്ധനങ്ങളും തടസ്സങ്ങളും എടുത്തു മാറ്റണണമെ. കുടുംബത്തു സമാധാനം നല്കണമെ. കടബാധ്യതകൾ മാറ്റിത്തരണം. യേശുവേ നന്ദി.

  • @elizabethjoy8544
    @elizabethjoy8544 Месяц назад +1

    Eshoye 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤

  • @shajuthomas9089
    @shajuthomas9089 Месяц назад

    Amen Eesoye Nanni Eesoye Sthuthi🙏🙏 Eesoye Aradhana🙏

  • @ranijoseph5694
    @ranijoseph5694 Месяц назад

    ഈശോ എന്റെ മകനെ ഭയം മാറ്റി അനുഗ്രഹിക്കണേ 🙏🏻

  • @MaryThimothiyose
    @MaryThimothiyose Месяц назад

    അച്ഛാ ഇരുപതാം വർഷമാണ് ജീവിതപങ്കാളിയുടെ അച്ഛൻ പ്രാർത്ഥിക്കണം കുർബാനയ്ക്ക് പണം കൊടുത്തിട്ടുണ്ട് പ്രാർത്ഥിക്കുന്നുണ്ട്

  • @shinyantony5971
    @shinyantony5971 Месяц назад

    Jesus please give my son a god fearing and loveable girl and a promotion to L5 job reduce hairfall and protect from all diseases and accidents

  • @Sherly-nd2qs
    @Sherly-nd2qs Месяц назад

    Esshoye jeevethapankalyke maanasandharam tharaneme ammamathave essoyod prarthikaname

  • @marykuttyjoseph5434
    @marykuttyjoseph5434 Месяц назад

    Yeshooye angeyude snehathil onniippikene karunaundayirikene ❤️

  • @beenajoseph7995
    @beenajoseph7995 Месяц назад

    Esuve hospitalil admittaya ente kudumbathode karunayayirikkaname❤

  • @nirmalaantony6209
    @nirmalaantony6209 Месяц назад

    ഈ ശോയേഞങളുടെകുടുബതൈഅനുഗൃഹികൈണമേ

  • @sherlythomas7043
    @sherlythomas7043 Месяц назад +1

    Please pray for my family

  • @shinythankachan9444
    @shinythankachan9444 Месяц назад +2

    കേസുമായി കോടതിയിലും സ്റ്റേഷനിലും കയറി ഉറങ്ങുന്നവരെ സമർപ്പിക്കുന്നു. ഈശോയെ എല്ലാവരെയും കാക്കണമേ. എല്ലാവിധ ഭയത്തിൽ നിന്നും ആസ്വസ്ഥതയിൽ നിന്നും എല്ലാവരെയും കാത്തുകൊള്ളണമേ 🙏🙏 ഈശോയെ നന്ദി 🙏

  • @steephenp3840
    @steephenp3840 Месяц назад

    Please pray for my son for the new job with job security and a suitable atmosphere in work place and co operation among co workers' and Holispirit and a suitable person for him for marriage

  • @blaisymervincrasthacrastha
    @blaisymervincrasthacrastha Месяц назад

    Praise the lord thank you Jesus
    Thank you for one more day

  • @beenajoseph7995
    @beenajoseph7995 Месяц назад

    ഈശോയെ കരുണയായിരിക്കണമേ ❤

  • @steephenp3840
    @steephenp3840 Месяц назад

    Shema vishuddi Daivabayam vivekam tharaname makkalkku kochumakkalkke and all especially for Holispirit

  • @sujatharuban1897
    @sujatharuban1897 Месяц назад

    Lord Jesus Christ protect my brother from black magic and evil spirit attacking him every month full moon and amavasai he suffer health and mental illness depression and his both hands are not having strength and legs are nit have strength

  • @judybiju4807
    @judybiju4807 Месяц назад +2

    എന്റെ ഈശോയെ ഞങ്ങളെ എല്ലവരും കാത്തുകൊള്ളണമേ ഞങ്ങളുടെ കൂടെ എന്നു വരണഅനുഗ്രഹികണമേ

    • @allyshaji9519
      @allyshaji9519 Месяц назад

      എന്റെ ഈശോയെ എന്റെ കുടുംബത്തെ കടബാധ്യതയിൽ നിന്ന് രഷിക്കണമേ 🙏എന്റെ കുഞ്ഞുങ്ങൾക്ക് നല്ല ഒരു ജോലി kodukkaname🙏തടസ്സങ്ങളെല്ലാം നീക്കി ഞങ്ങളെ രഷിക്കണമേ 🙏🙏🙏

  • @bindhujoseph8309
    @bindhujoseph8309 Месяц назад

    Mother Mary please pray for my mom 's soul and mercy on her 🙏🙏🙏🙏🙏🙏

  • @Sherly-nd2qs
    @Sherly-nd2qs Месяц назад

    Eshoye molek kunjene koduthe anugrahikaname ammamathave essoyod prarthikaname

  • @marykuttyjoseph5434
    @marykuttyjoseph5434 Месяц назад

    Yeshooye ente family ye samarppikunnu karunaundayirikene

  • @MishaMathew-nu2uh
    @MishaMathew-nu2uh Месяц назад

    ഞങ്ങൾക്ക് കുടുംബ സമാധാനം നൽകേണമേ

  • @jancybenny8312
    @jancybenny8312 Месяц назад

    Njangalude kudumbathinte mel karunayundakane 🙏🙏

  • @swapnavishnu7707
    @swapnavishnu7707 Месяц назад

    Njangalude kudubhathil parisudhatmav erangi varaname karunathonnane

  • @marykuttyjoseph5434
    @marykuttyjoseph5434 Месяц назад

    Yeshooye please anugrahikene karunaundayirikene

  • @santhakumary9076
    @santhakumary9076 Месяц назад +1

    Amen 🙏🙏

  • @Sherly-nd2qs
    @Sherly-nd2qs Месяц назад

    Eeshoye monet exam passaky tharaneme ammamathave essoyod prarthikaname thadassagal neeky tharename

  • @mariammaraju4927
    @mariammaraju4927 Месяц назад +1

    Pray for the whole world.prsy for good weather .pray for all priests and nuns to fill with holy spirit

  • @elizabethjoy8544
    @elizabethjoy8544 Месяц назад +1

    Amen esuve

  • @santhanasamy7136
    @santhanasamy7136 Месяц назад +2

    Amen Amen ✝️🙏🏻🤲⚘️💖💖⚘️🤲🙏🏻✝️Amen Amen

  • @user-ng8sz8qi6j
    @user-ng8sz8qi6j Месяц назад

    Ponnu eashoye kyvidalle eashoye🙏🙏🙏🙏

  • @shalyjose3446
    @shalyjose3446 Месяц назад

    Eesoye ella cancer rogikaleyum samarpikkunnu 🙏

  • @BinduNair1978
    @BinduNair1978 Месяц назад

    Yeshuve Wayanad makkal Samar pikunnu amen

  • @philominamathaikuriakose3169
    @philominamathaikuriakose3169 Месяц назад

    Esoye ente. Amma. Appen marichupoyi Almavne kathkollanme

  • @user-ew7rb6kr2e
    @user-ew7rb6kr2e Месяц назад

    Esoya karuna ayirikaname🙏🙏🙏

  • @leelammathomas5287
    @leelammathomas5287 Месяц назад

    Amen🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹

  • @MariyammaJohn-dq5fm
    @MariyammaJohn-dq5fm Месяц назад

    Eente Appppppa Kievidalla Amen Amen Amen Amen Amen Amen Amen 😭😭😭😭😭😭😭🙏🙏🙏

  • @swapnavishnu7707
    @swapnavishnu7707 Месяц назад

    Jeevithapangliye poornamayum samarpich prarthikunnu uthravaditham ulla thakki tharaname thalarathe pidichu nilkan sahayikaname

  • @user-lu2ez1ni4r
    @user-lu2ez1ni4r Месяц назад +1

    🙏🙏

  • @steephenp3840
    @steephenp3840 Месяц назад

    Please pray for my Severe knee and back pain' without operation and vericos problems

  • @Ajithaav70
    @Ajithaav70 Месяц назад +1

    Yesuve ellavareyumanigrahikanamea, amayudepedimarikittanamea, achaneyumanugrahikanamea, vishnuvineyumkudumbatheyumanugrahikanamea, entesahodaranmareellavareyumanugrahikanameamakkaleranduperudeyumkoodeammamathavuyesuappanumkoodeundakanameaammean🙏🙏🙏

  • @steephenp3840
    @steephenp3840 Месяц назад

    Please pray for my sons for job security and Holispirit

  • @beenajoseph1899
    @beenajoseph1899 Месяц назад

    Thank you Jesus❤️

  • @marykuttyjoseph5434
    @marykuttyjoseph5434 Месяц назад +1

    Yeshooye ee papiyaya makele thottu sughapeduthene karunaundayirikene karunaundayirikene

  • @sheebas8537
    @sheebas8537 Месяц назад

    Have Mercy on us

  • @lijajohn7871
    @lijajohn7871 Месяц назад

    Eeshoye ente jeevitha pangalikkum makanum ulla munkopavum dushattiyavum eduthu chattavumulla swabhavathil ninnum viduthal nalki elima enna punyam kondu evare nirakkaname 🙏🙏🙏

  • @aliceeapen9283
    @aliceeapen9283 Месяц назад

    Lord touch saly and file her with your holy spirit

  • @rosilygeorge890
    @rosilygeorge890 Месяц назад

    thank you jesus

  • @delphinamariabiju6672
    @delphinamariabiju6672 Месяц назад

    Lord jesus help us to get a good job-Maria Ligitha, Deena & Maria Lulu

  • @ArunArun-vj2jf
    @ArunArun-vj2jf Месяц назад

    Pray for my augustine family and friends

  • @aliceeapen9283
    @aliceeapen9283 Месяц назад

    Fr. Pls pray for malu and mobin. Lord touch and file them with your holy spirit.

  • @RennyBabu
    @RennyBabu Месяц назад

    Prayer for family

  • @sheebas8537
    @sheebas8537 Месяц назад

    Thank lord

  • @steephenp3840
    @steephenp3840 Месяц назад

    Please pray for prostate problems with spontilosis and sugar and hernia problem with stomach ache

  • @ArunArun-vj2jf
    @ArunArun-vj2jf Месяц назад

    Please pray for my family and my friend

  • @Beenasunny-me9xb
    @Beenasunny-me9xb Месяц назад

    Amen amen

  • @leelammathomas5287
    @leelammathomas5287 Месяц назад

    🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🙏🙏🙏

  • @sheebas8537
    @sheebas8537 Месяц назад

    Amen

  • @CicilyGeorge-qz3mz
    @CicilyGeorge-qz3mz Месяц назад

    Esoae🙏🏻🙏🏻🙏🏻

  • @fancythomas5802
    @fancythomas5802 Месяц назад

    Please pray for Annu &Tom.

  • @helenantony5032
    @helenantony5032 Месяц назад

    Josephintha vivaham vagam nadathi tharana oru veede tharana

  • @thresiammalukose3305
    @thresiammalukose3305 Месяц назад

    Eshoya

  • @ponnammachacko6301
    @ponnammachacko6301 Месяц назад

    Eesoyaa.nagaluda.kudumbangala.visutheekarickanama.nagaluda.kudumbangalilninnu
    ..marichupoyavarkku.nithiaswasam.kodukkanama.ennum.prrthickunnu.amman.

  • @SunStar6USA-zm3fn
    @SunStar6USA-zm3fn Месяц назад

    ❤🌹🙏🙏🙏🙏🙏🙏

  • @fincyshiju7996
    @fincyshiju7996 Месяц назад

    kudumbate samarppikkunu

  • @seenawilson5809
    @seenawilson5809 Месяц назад

    ❤🙏🙏

  • @sheebas8537
    @sheebas8537 Месяц назад

    Heal My Son

  • @josephap5269
    @josephap5269 Месяц назад

    🙏🏻🙏🏻🙏🏻❤️🙏🏻🙏🏻🙏🏻 Jiji jose🙏🏻🙏🏻🙏🏻❤️🙏🏻🙏🏻🙏🏻