കുടുംബ വിശുദ്ധീകരണ ശുശ്രൂഷ | DAY 31 | Fr Sharlo Ezhanikatt CST | Marian Ministries | Malayalam

Поделиться
HTML-код
  • Опубликовано: 8 сен 2024
  • കുടുംബ വിശുദ്ധീകരണ ശുശ്രൂഷ | DAY 31 | Fr Sharlo Ezhanikatt CST | Marian Ministries | Malayalam
    #കുടുംബവിശുദ്ധീകരണം #frsharloezhanikattcst #marianministries #frsharlo #youtubevideos #respectsvideos #reactionvideos #family #marian #jesus #കുടുംബം #ശുശ്രൂഷ #spiritual #ministries #divinemercywhatsappgroup #prayer #adoration #ആരാധന #7മണി #തടസ്സങ്ങൾ #കുടുംബങ്ങൾ #വിടുതൽ #cstfathers #Day 31
    E-mail: frsharlocst@gmail.com
    Whatsapp: 8547922303
    #fr_sharlo_ezhanikatt_cst #Marian_ministries #malayalam

Комментарии • 254

  • @bindhusunny8752
    @bindhusunny8752 Месяц назад +3

    ഈ പ്രാർത്ഥനയിൽ പങ്കെടുത്ത എല്ലാ മക്കളുടെയും നിയോഗങ്ങളെ അങ്ങ് സ്വീകരിച്ച് അതു സാധിച്ചു കൊടുക്കണേ
    ഞങ്ങൾക്കായ് പ്രാർത്ഥിച്ച അച്ചനെയും സമൃദ്ധമായി അനുഗ്രഹിക്കണമേ

  • @ShinyBarghese-or8gu
    @ShinyBarghese-or8gu Месяц назад +9

    യേശുവേ എന്റെ കുടുംബത്തിലെ ബന്ധനങ്ങളും തടസ്സങ്ങളും മാറ്റിത്തരണമെ. എല്ലാ കൂടുംബങ്ങളെയും അനുഗ്രഹിക്കണമെ. എല്ലാവരെയും ദൈവ വിശ്വാസത്തിൽ വളരുവാൻ അനുഗ്രഹിക്കണമെ. വയനാട്ടിലെ ജനങ്ങളെ രക്ഷിക്കണമെ.

  • @judybiju4807
    @judybiju4807 Месяц назад +19

    ഈശോയെ എല്ലാം യുവതി യുവാക്കലും ദൈവ വിശ്വാസം കൊടുത്തു വരെ വിശുദ്ധികരിക്കണമേ എല്ലാം കുഞ്ഞുമക്കളെ കാത്തുകൊള്ളണമേ ദൈവ വിശ്വാസം കൊടുക്ണമേ നല്ല കുഞ്ഞുയി വളർണമേ 🙏🏻🙏🏻🙏🏻🙏🏻

  • @esmerayaurynnyx9705
    @esmerayaurynnyx9705 Месяц назад +6

    ഈശോയെ ഞങ്ങളോട് കരുണ തോന്നണമേ ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കണമേ ഞങ്ങളെ വിശുദ്ധീകരിക്കണമേ ഞങ്ങടെ കുടുംബങ്ങളിൽ ഉള്ള എല്ലാവരെയും അനുഗ്രഹിക്കേണമേ

  • @HAleenaAntony
    @HAleenaAntony Месяц назад +5

    മഴക്കെടുത്തി മൂലം വിഷമിക്കുന്നവർക്ക് അവിടുന്നു ആശ്വാസവും ശക്തിയും നൽകേണമേ 🙏🙏👍🔥🔥🙏

  • @judybiju4807
    @judybiju4807 Месяц назад +5

    ഈശോയെ നന്ദി ഈശോയ. എല്ലാം അച്ഛൻമാര് അനുഗ്രഹികണമേ 🙏🏻🙏🏻🙏🏻🙏🏻

  • @sajinimathew7589
    @sajinimathew7589 Месяц назад +4

    ഈശോയെ ഞങ്ങളുടെ ജീവിതത്തിലെ എല്ലാ തടസ്സങ്ങളും ബന്ധങ്ങളും എടുത്തു മാറ്റണമേ

  • @mercyalex5702
    @mercyalex5702 Месяц назад +12

    യേശുവേ കരുണ ആയിരിക്കേണമേ. വയനാട്ടിലെ സകല സഹോദരങ്ങളെ അങ്ങയുടെ തൃക്കരങ്ങളിൽ സമർപ്പിക്കുന്നു. ആശ്വാസം നൽകേണമേ. കണ്ണീരോടെ പ്രാത്ഥനയെ സമർപ്പിക്കുന്നു 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @esmerayaurynnyx9705
    @esmerayaurynnyx9705 Месяц назад +5

    നന്ദി യേശുവേ എല്ലാത്തിനും നന്ദി യേശുവേ ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കണം എന്ന് താഴ്മയായി അപേക്ഷിക്കുന്നു

  • @shynib-ll3vu
    @shynib-ll3vu Месяц назад +10

    യേശുവേ ഞങ്ങളുടെ കുടുംബങ്ങളെ വിശുദ്ധികരിക്കണമേ. യേശുവേ ഞങ്ങളുടെ കുടുംബങ്ങളിലെ കെട്ടുകൾ പൊട്ടി വീഴാട്ടെ ബന്ധനങ്ങൾ അഴിഞ്ഞു മാറട്ടെ. യേശുവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ. യേശുവേ ഞങ്ങളുടെ മേൽ കരുണ തോന്നണമേ. യേശുവേ എന്റെ അനിയനെയും കുടുംബത്തെയും ദൈവത്തിലേക്ക് അടുപ്പിക്കണമേ. യേശുവേ എന്റെ മോളെയും ചേട്ടനെയും ഞങ്ങളുടെ കുടുംബത്തിൽ ഉള്ള എല്ലാവരെയും അനുഗ്രഹിക്കുകയും സമരശ്ശിക്കുകയും ചെയ്യണമെന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏

    • @annammapeter6812
      @annammapeter6812 Месяц назад

      Appa,Fill us with holyspirit.Fill my husband,my sonnhis family with holyspirit.Have mercy on us.Give deliverance

  • @Laisaliju
    @Laisaliju Месяц назад +1

    ഈശോയെ ഉരുലു പൊട്ടൽ മൂലം വേദന അനുഭവിക്കുന്ന എല്ലാ മക്കളുടെ മേലും കരുണ ആയിരിക്കണമേ

  • @sajinimathew7589
    @sajinimathew7589 Месяц назад +1

    ഈശോയെ ഇവയെ കാക്കണേ ആഹാരം കഴിക്കാനുള്ള മടി മാറ്റി കൊടുക്കണം ആയുസ്സ് ആരോഗ്യം കൊടുക്കണമേ

  • @shynib-ll3vu
    @shynib-ll3vu Месяц назад +9

    യേശുവേ നന്ദി. യേശുവേ ഞങ്ങളെയും ഞങ്ങളുടെ കുടുംബങ്ങളെയും ലോകത്തുള്ള സകലരെയും അനുഗ്രഹികുകയും കാത്തുരക്ഷിക്കണമേ. യേശുവേ എന്റെ കുടുംബത്തിന്റെയും അനിയന്റെ കുടുംബത്തിന്റെയും ഞങ്ങളെപ്പോലെ സാമ്പത്തിക ബുദ്ധിമുട്ടും ബന്ധ്യതകളും അനുഭവിക്കുന്ന എല്ലാവരെയും രഷിക്കണമേ. യേശുവേ എന്റെ ബ്രെസ്റ്റിലെ മുഴയും വേദനയും കാലിലെ വേദനയും തരിപ്പും മാറ്റി തരേണമേ.എല്ലാ രോഗികളെയും സമർപ്പിക്കുന്നു അവരെ സൗഖ്യപെടുത്താണമേ. യേശുവേ എല്ലാ കുഞ്ഞുമകളെയും സമർപ്പിക്കുന്നു അവരുടെ വാശി ദേഷ്യം എല്ലാം മാറ്റി അവരെ ദൈവവിശ്വാസത്തിലും ഭക്തി യിലും അനുസരണ ഉള്ള മക്കളായി വളരേണമേ. യേശുവേ എനിക്ക് ഒരു ജോലി തരേണമേ. ജോലി ഇല്ലാതെ വിഷമിക്കുന്നവരെ അനുഗ്രഹിച്ചു അവർക്ക് ഒരു ജോലി നൽകണമെന്ന് പ്രാർത്ഥിക്കുന്നു. യേശുവേ കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിക്കുന്നവരെ അനുഗ്രഹിച്ചു അവർക്ക് ഒരു കുഞ്ഞിനെ നൽകണമെന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @shylamathew8844
    @shylamathew8844 Месяц назад +4

    ഈശോയേ... ഞങ്ങൾ എല്ലാവരുടെ മേലും പരിശുദ്ധാത്മാവിൻ്റെ അഭിഷേകം ചൊരിയേണമേ.... ഞങ്ങളുടെ കുടുംബങ്ങളെ വിശുദ്ധീകരിക്കേണമേ.🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @kamalas8320
    @kamalas8320 Месяц назад +4

    Thank you Jesus for giving Sharlo Achan to pray for the whole world .

  • @minisamuel4899
    @minisamuel4899 Месяц назад +5

    ഈശോയേ അവിടുത്തെ തിരുരക്തത്താൽ ഞങ്ങളെയും ഞങ്ങളുടെ കുടുംബങ്ങളെയും പൊതിഞ്ഞു സംരക്ഷണ കോട്ട നൽകുന്നതിന് അങ്ങേക്കു അനന്ത കോടി നന്ദി സ്തുതി സ്തോത്രം'🙏❤

  • @lizzychacko9221
    @lizzychacko9221 Месяц назад +1

    Ente Eshoye enneyum ente kudumbatheyum kathukollename. Please protect us from all evil spirits.

  • @annapaul6358
    @annapaul6358 Месяц назад +1

    എന്നെയും എന്റെ കുടുംബത്തെയും വിശദീകരിക്കണമേ 🙏🙏🙏

  • @minisunny7814
    @minisunny7814 Месяц назад +3

    കുടുംബാംഗങ്ങളെല്ലാവരും പരിശുദ്ധാത്മാവിനാൽ നിറയപ്പെടാൻ അപ്പ>അനുഗ്രഹിക്കണേ.

  • @user-nj3oi7mt1p
    @user-nj3oi7mt1p Месяц назад

    കർത്താവെ ഞങ്ങളുടെ കുടുംബത്തിൽ വിശ്വാസം വർധിപ്പിക്കുന്നതിനും മക്കളെ ലഭിക്കാനും നാവിനെ വിശുദ്ധീകരിക്കുന്നതിനും ഞങ്ങളെ അനുഗ്രഹിക്കേണമേ

  • @kamalas8320
    @kamalas8320 Месяц назад +3

    Thank you Jesus for keeping us safe and protecting us.
    Lead us always according to your will and be with us Jesus.
    Please protect the whole world and hear all of our prayers.

  • @shajuthomas9089
    @shajuthomas9089 Месяц назад +1

    Amen Eesoye Nanni Eesoye Sthuthi Eesoye Aaradhana 🙏🙏

  • @Ajithaav70
    @Ajithaav70 Месяц назад

    Yesuvewayanadleellavarayumanugrahikanamea, jnagaludeveetileellavarayumanugrahikanameamakkalerandupereyumanugrahikanamea, ammean🙏🙏♥️

  • @JESSYMATHEW-y3g
    @JESSYMATHEW-y3g Месяц назад

    യേശുവേ എന്റെ മകന് പരിശുദ്ധാത്മാവിന്റെ കൃപ നൽകി അനുഗ്രഹിക്കണമേ. അതിലൂടെ അവന് നല്ലൊരു ജീവിതാന്തസ്സും ജോലിയും നൽകി അനുഗ്രഹിക്കേണമേ. യേശുവേ നന്ദി ഹല്ലേലുയ ഹല്ലേലുയ 🙏🙏🙏🙏🙏

  • @lissyjames3439
    @lissyjames3439 Месяц назад

    എന്റെ ഈശോ എന്റെ കുടുബത്തെ അനുഗ്രഹിക്കണമെ പരിശുദ്ധാത്മാവ് കൊണ്ട് നിറക്കണമെ എന്റെ കുടുബത്തിലെ തടസ്സങ്ങൾ മാറ്റി തരണമെ ബന്ധനങ്ങൾ നീക്കി തരണമെ ഉരുൾ പൊടി ദുരിതനുഭവിക്കുന്ന മക്കൾക് സo രക്ഷിക്കണമെ വിശുദ്ധികൊണ്ട് നിറക്കണമെ അപ്പാ അഗ്നി ഇറക്കണമെ എന്റെ കുടുബത്തിലുള്ളവരുടെ മേൽ ഇറങ്ങി വരണമെ അഭിഷേക o ചെയ്ണമെ അച്ഛനെ അനുഗ്രഹിക ണമെ

  • @user-kq3rr5wl2r
    @user-kq3rr5wl2r Месяц назад

    എന്റെ ദൈവമേ എന്റെ മക്കളെ വിശുദ്ധികരിക്കണമേ അവർക്കു ഒരു ജോലി ജീവിതമാർഗം കാണിച്ചു കൊടുത്തു അനുഗ്രഹിക്കട്ടെ 💕💕💕💕ആമേൻ 🙏🙏🙏🙏

  • @ManojMathew-mv1ug
    @ManojMathew-mv1ug Месяц назад

    യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധനാ എൻ്റെ അപ്പാ മോളുടെ b2എക്സാം കഴിഞ്ഞു അങ്ങ് വിജയം നേടി തരണമേ എൻ്റെ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ അവിടത്തെ പുത്ര നോ ടു ചേർന്ന് സമർപ്പിക്കുന്ന പ്രാർത്ഥന കേട്ട് അരുള ണ മേ എൻ്റെ അമ്മേ മാതാവേ ദുരിതം അനുഭവിക്കുന്ന എല്ലാ വരെയൂം സമർപ്പിക്കുന്നു യേശുവേ കരുണ തോന്ന ണമേ ഞങ്ങളുടെ മേൽ അപ്പാ ആമേൻ❤❤❤❤❤

  • @ChristaSebastian
    @ChristaSebastian Месяц назад

    ഈശോയെ ഞങ്ങളുടെ കരുണയായിരിക്കണേ ഞങ്ങളെ വിശുദ്ധീകരിച്ച് അങ്ങേ പരിശുദ്ധാത്മാവ് കൊണ്ട് നിറയ്ക്കണേ❤

  • @judybiju4807
    @judybiju4807 Месяц назад +5

    ഈശോയെ ഞങ്ങളുടെ എല്ലാം കുടുംബങ്ങളവിശുദ്ധികരികരിക്കണമേ വിശ്വത്തിൽ ജീവിക്കുവാൻ കാത്തുകൊള്ളണമേ ഞങ്ങളുടെ മേൽ കരുണതോന്നണേ.ഈശോയെ എന്റെ കുടുംബത്തെ തന്ന് എല്ലാം അനുഗ്രഹിക്കും നന്ദി കുടുംബത്തേൽ അത്ഭുതം പ്രവർത്തിക്കാൻ അനുഗ്രഹികണമേ എന്റെ സങ്കടം കാണണേ എനിക്ക് വീട് സ്ഥലം ഇല്ല. കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻

  • @josepj716
    @josepj716 Месяц назад

    Eshoye thalamurakaludemrl karunayayirikkename karunayayirikkename karunayayirikkename Hallelujah Amen🙏🙏🙏🙏🙏🙏

  • @alicesunny9858
    @alicesunny9858 Месяц назад

    ഈശോയെ ഞങ്ങളെയും ഞങ്ങളുടെ മക്കളേ, കുഞ്ഞുമക്കളെ, കുടുബംഗങ്ങളെ സമർപ്പിക്കുന്നു. കരുണ ആയിരിക്കണമേ. തിരുരക്തത്തിന്റെ സംരക്ഷണം നൽകി കാത്തുകൊള്ളണമേ 🙏

  • @JessyJoy-up4ow
    @JessyJoy-up4ow Месяц назад

    ❤❤❤esoye.nanni.nanni.daivame.allatinumvendi.allayipozhum.daivame.nanni.❤❤❤

  • @bassillajoseph660
    @bassillajoseph660 Месяц назад +2

    Yesuve kudumbathe ella kudumbathe kakkaname

  • @albiyabiji6859
    @albiyabiji6859 Месяц назад +1

    അച്ഛാ മോൾക്ക് കേരളത്തിൽ ബിഎസ്സി നേഴ്സിങ്ങിന് അഡ്മിഷൻ കിട്ടാൻ പ്രാർത്ഥിക്കണമേ 🙏🏻🙏🏻🙏🏻🙏🏻

  • @maryjose4202
    @maryjose4202 Месяц назад +1

    എന്റെ ഭർത്താവും മക്കളും കുടുംബപ്രാർത്ഥന യിൽ പങ്കു കൊള്ളാൻ മനസ്സ് കൊടുക്കണേ 🙏

  • @bassillajoseph660
    @bassillajoseph660 Месяц назад +1

    Yesuve siby kudumbam, siji kudumbam kakkaname

  • @SheelaWatson
    @SheelaWatson Месяц назад

    ഈ ദിവസങ്ങളിൽ എല്ലാം പങ്കെടുത്ത എല്ലാവർക്കും ഈശോയെ അങ്ങേ ആത്മാവിനെ നല്കണമേ

  • @josepj716
    @josepj716 Месяц назад

    Eshoye Christo Britto sera Theertha and prarthana samarppikkunnu Karunayayirikkename karunayayirikkename karunayayirikkename Hallelujah Amen🙏🙏🙏🙏🙏

  • @user-ld2pe5pu8r
    @user-ld2pe5pu8r Месяц назад

    ഈശോയെ ഞങ്ങളുടെകുടുംബാംഗങ്ങളേ അലസതയുടെ ദുഷ്ടാരൂപിയിൽനിന്നും രക്ഷിക്കണമേ

  • @steephenp3840
    @steephenp3840 Месяц назад

    Ammamadave vimalahredayam vazhi issoyude Thiruhredayathil pradishtikkunnu makkale kochumakkle and all especially for Holispirit.Thank you Jesus Ammamadave

  • @maryjose4202
    @maryjose4202 Месяц назад

    എന്റെ ഈശോയെ എന്റെ കുടുംബത്തിൽ ഭർത്താവ് നും മക്കൾക്കും മനസാന്തരം ഉണ്ടാകണേ 🙏പരിശുദ്ധത്മാവിന്റെ ചൈതന്യം അവരിൽ നിറക്കണേ 🙏

  • @valsalaa.k.6776
    @valsalaa.k.6776 Месяц назад

    എൻെറ കുടുഠബാഠഗങ്ങൾക്കല്ലാഠ യേശുവിൽ വിശ്വസിക്കുവാനുള്ള കൃപതന്നരുളേണമേ

  • @Laisaliju
    @Laisaliju Месяц назад

    ഈശോയെ ഈ പ്രാത്ഥനയിൽ പങ്കെടുക്കാൻ അനുവദിച്ച തിനെ ഓർത്തു നന്ദി പറയുന്നു.ഇതു വഴി ലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു.

  • @lincyraju797
    @lincyraju797 Месяц назад

    ഈശോയേ എന്റെ കുടുബത്തെ ശുദ്ധീകരിക്കണമേ വിശുദ്ധീകരിക്കണമേ അമ്മേ മാതാവേ എന്റെ മകളുടെ പരീക്ഷ ഏഴാം തിയതിയാണ് എങ്ങനെ പോകണം എന്ന് മനസ്സിലാകുന്നില്ല കൂട്ടായി വരണമേ നല്ല വിജയം നല്കി. അനുഗ്രഹി ക്കണമേ ആമേൻ

  • @user-kq3rr5wl2r
    @user-kq3rr5wl2r Месяц назад

    എന്റെ സാമ്പത്തിക ബുദ്ധിമുട്ട് രോഗം ദുഃഖം ദുരിതം സഹനം മക്കൾക്കു ജോലി തടസ്സം എന്റെ ജീവിതത്തിൽ എല്ലാം തടസ്സം മാറി കിട്ടി ജീവിതത്തിൽ ഉയർച്ച ലഭിക്കാൻ വേണ്ടി പ്രാത്ഥിക്കാം 💕💕💕💕ആമേൻ 🙏🙏🙏🙏

  • @philominaaj4487
    @philominaaj4487 Месяц назад

    Karthava njangalayum njangaluda makkalayum kochumakalayum logam muzhuvanum ulla makkalayum vishudhikarikkanama anugrahikkanama Amen🙏🌹

  • @sajinimathew7589
    @sajinimathew7589 Месяц назад

    ഈശോയെ ഞങ്ങൾക്കൊരു ഭവനം എന്തെന്ന് അനുഗ്രഹിക്കണേ ഞങ്ങളുടെ കടബാധ്യതകൾ വീട്ടുവാൻ വഴി വാതിലും തുറന്നു

  • @mercyalex5702
    @mercyalex5702 Месяц назад

    പരിശുദ്ധൽമാവേ അഗ്നിയായി ഞങ്ങളിൽ ഇറങ്ങി വസിക്കണമെ 🙏🙏🙏🙏👍🔥🔥🔥🔥🔥

  • @sijimathai-gt5zu
    @sijimathai-gt5zu Месяц назад

    Yeshuve sindhuvineyum avalude kudumbatheyum angayude karangalil samarpikunnu anugrahaikaname koode undayirikaname samadhanam nalki anugrahikaname

  • @sajinimathew7589
    @sajinimathew7589 Месяц назад

    ഈശോയെ എന്റെ ജീവിതപങ്കാളിക്ക് രോഗസൗഖ്യം കൊടുത്താൽ അനുഗ്രഹിക്കണമേ

  • @sajinimathew7589
    @sajinimathew7589 Месяц назад

    ഈശോയെ എന്റെ ജീവിതവും സാമ്പത്തിക മേഖല ഉയർത്തി കൊടുക്കണം

  • @bassillajoseph660
    @bassillajoseph660 Месяц назад +1

    Yesuve kudumbathe rakshikkaname

  • @MariyammaJohn-dq5fm
    @MariyammaJohn-dq5fm Месяц назад +2

    Eente Krthavum Eente Diyevavuma Aradanaku Yoganaya Eente Appppppa Kievidalla Thalmurakalum Kunjumakalaum Visasthil Aashappadanull Krip Nlkanama Visutharakanama Visuthiel Valrthanama Amen Amen Amen Amen Amen Amen Amen

  • @UshaS-sm1bw
    @UshaS-sm1bw Месяц назад

    എന്റെ കുടുംബത്തെ വിശുദ്‌ധീകരിക്കണമേ ഈശോയേ

  • @GladnessYT
    @GladnessYT Месяц назад

    ഞങ്ങളെ ദൈവാനുഗ്രഹത്തിലേക്ക് നയിച്ച അച്ചനും അച്ചൻ്റെ ശുശ്രൂഷകൾക്കും ദൈവനാമത്തിൽ നന്ദി പറയുന്നു

  • @tessygeorge9643
    @tessygeorge9643 Месяц назад

    Parishuthalmave gangalil vannu nirayaname. Gangalude kudumbathe vishutheekarikename.

  • @mercyalex5702
    @mercyalex5702 Месяц назад

    അച്ചന്റെ ഏല്ലാ ശ്രുഷയെ സമർപ്പിച്ചു പ്രാത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏

  • @HAleenaAntony
    @HAleenaAntony Месяц назад

    അച്ഛന് വളരെ നന്ദി 🙏പ്രാർത്ഥിക്കുന്നു 🙏ഈശോയെ നന്ദി

  • @user-ts2qf2vq2e
    @user-ts2qf2vq2e Месяц назад

    ദൈവാനുഗ്രഹപ്രദമായ ഈ ശുശ്രൂഷ ഞങ്ങൾക്കായി ഒരുക്കി തന്ന ബഹുമാനപ്പെട്ട അച്ചന് നന്ദി

  • @miniscaria6116
    @miniscaria6116 Месяц назад

    ഞങ്ങളുടെ എല്ലാ ആവശ്യങ്ങളിലും ദൈവീക സംരക്ഷണം ഉണ്ടാകേണമെ.

  • @sheebarose4957
    @sheebarose4957 Месяц назад

    Eshoye ente kudumbathinte thozhil thadasam paishachika shakthikalude bandhanangalum matri tharaname amen 👏 🙏

  • @margeretthomas2313
    @margeretthomas2313 Месяц назад

    എന്റെ കുടുംബത്തിന്റെ ബന്ധനം അഴിച്ച യേശുവേ നന്ദി 🙏🙏🙏

  • @MercyBabu-f8z
    @MercyBabu-f8z Месяц назад

    Isoye njangaludemel karunayayirikkaname Anujakku daivanugrahamulla oru jeevitha pankaliye thiranjeduthanugrahikkaname❤

  • @LISSYKURIAN1
    @LISSYKURIAN1 Месяц назад

    Acha, ഒരുപാട് നന്ദിയുണ്ട്.ഈ ശു ശ്രു ഷയെ ഓർത്ത് കൊണ്ട് ദൈവത്തിന്നു നന്ദി പറയുന്നു.അച്ഛനുവേണ്ടി പ്രാർത്ഥിക്കുന്നു.

  • @annicx7743
    @annicx7743 Месяц назад

    Thank you Father❤❤❤❤❤❤
    ഞങ്ങളെയും പ്രാർത്ഥനയിൽ ഓർക്കേണമെ❤

  • @sheebarose4957
    @sheebarose4957 Месяц назад

    Eshoye jeevitha pangaliyude ella dhushelangaleum eduthu mataname amen 🙏

  • @anniammamathew6003
    @anniammamathew6003 Месяц назад

    ഈശോയെ ഞങ്ങളെ വിശുദ്ധികരികണമേ

  • @shylamathew8844
    @shylamathew8844 Месяц назад

    യേശുവേ.... നന്ദി.......🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @bassillajoseph660
    @bassillajoseph660 Месяц назад +1

    Yesuve ente apamanagal mattaname

  • @rosmyfrancis9149
    @rosmyfrancis9149 Месяц назад

    സഹോദരിയുടെ കടഭാധ്യത യുടേമേൽ വീശാണമേ 🙏🙏🙏

  • @user-sf4xv5hd5e
    @user-sf4xv5hd5e Месяц назад

    Father today is the last day of your precious prayer but pray for us always in your daily Holy Mass and prayers. Thankyou Father. Amen.

  • @lissammajosey2734
    @lissammajosey2734 Месяц назад

    Eshoye njangalude kudumbathe visudheekarikename ente makan Appuvine visudheekarikename

  • @HAleenaAntony
    @HAleenaAntony Месяц назад +1

    ഈശോയെ നന്ദി 🙏🔥🙏

  • @shincy9508
    @shincy9508 Месяц назад

    ഈശോയെ അനുവദിച്ചു തന്ന എല്ലാ അനുഗ്രഹങ്ങളും നന്ദി

  • @msilvyify
    @msilvyify Месяц назад +1

    Pray for my family. Mathew&Family Dubai. Today night travelling.thankyou.

  • @BinduNair1978
    @BinduNair1978 Месяц назад

    Yeshuve veed panniyuvan anugra hikanam amen nnani nnani sduthi sotrom mahathwam aarathana halleluya halleluya halleluya amen

  • @MaggieMathew-go5jk
    @MaggieMathew-go5jk Месяц назад

    Eshoye, njagalude kudumpathe vishutheekarikkaname, parishuthalmave dhaivika njanam makkalkkum kodukkaname

  • @bassillajoseph660
    @bassillajoseph660 Месяц назад +1

    Yesuve heal Johnson Paul from all addictions

  • @Emmanuel-kx3hk
    @Emmanuel-kx3hk Месяц назад

    Jesus ente mole suhapedutane andarikasougam taraname holy spirit nirakane

  • @user-fe7im4en2c
    @user-fe7im4en2c Месяц назад

    ഈ. Eyesonadha njagaludemell karunayakaname viduthalum suvkyavum nalki anugrahikaname parisudhadmavinal abhishekam cheyaname eyesoye nanni sdhuthi Aradhana

  • @shinyantony5971
    @shinyantony5971 Месяц назад

    Jesus please give my son a god fearing and loveable girl and a promotion to L5 job reduce hairfall and protect from all diseases and accidents

  • @shincy9508
    @shincy9508 Месяц назад +2

    ഈശ്വരാ അനുവദിച്ചു തന്ന എല്ലാ അനുഗ്രഹങ്ങളും നന്ദിയോടെ ഓർക്കുന്നു

  • @simimolmathew1821
    @simimolmathew1821 Месяц назад +1

    എൻ്റെ നിയോഗം നിറവേറ്റിത്തന്ന നല്ല ഈശോയേ ഒരായിരം നന്ദി പറയുന്നു.❤❤❤❤🎉🎉🎉🎉I love you eesho....

  • @bassillajoseph660
    @bassillajoseph660 Месяц назад +1

    Yesuve heal Johnson Paul from heart disease

  • @MercyJose-fn2kt
    @MercyJose-fn2kt Месяц назад

    All praise and glory to God amen thank you Jesus for all the blessings and healing hallelujah hallelujah praise God amen ❤️ 🙏🏼🙏🏼

  • @user-ng8sz8qi6j
    @user-ng8sz8qi6j Месяц назад

    Eante eashoye nanni eashoye Innekilum varanana❤❤❤❤❤

  • @katherinesebastian8152
    @katherinesebastian8152 Месяц назад

    Eshoye ella yuvathiyuvakkaleyum daivakrupayal nirakaname🙏

  • @sherlygeorge1117
    @sherlygeorge1117 Месяц назад

    യേശുവെ നന്ദി യേശുവേ സ്തുതി

  • @omanamohanan6481
    @omanamohanan6481 Месяц назад

    Ella makalkum aviduthe holyspirit kondu nirakaname esoye Aradhana mahathum hallelujah sthothram ❤️🙏🌹

  • @BinduNair1978
    @BinduNair1978 Месяц назад

    Yeshuve appa skin soukiyam nalkanem amen karutha padukal Matti tharanam amen

  • @santhanasamy7136
    @santhanasamy7136 Месяц назад +1

    Amen 🙏🤲✝️💖⚘️😭⚘️💖✝️🤲🙏Amen

  • @bindhujoseph8309
    @bindhujoseph8309 Месяц назад

    My lord Jesus please fill us with your Holy Spirit and bless us 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @MaggieMathew-go5jk
    @MaggieMathew-go5jk Месяц назад

    Daivathinte almaveya parishuthalmave njangaludemel vannu nirayaname ❤

  • @sherlytharakan1531
    @sherlytharakan1531 Месяц назад

    Enteyum makkaludeyum sahodarangaludeyum kudumbagalil ninnu paisachikabandhanathil ninnu viduthal tharane

  • @jennyfrancis5971
    @jennyfrancis5971 Месяц назад

    യേശുവേ വയനാട്ടിലെ മക്കളുടെ അടുത്തേക് കടന്ന് ചെല്ലണമ

  • @bassillajoseph660
    @bassillajoseph660 Месяц назад +1

    Thank you Shario Acha. God bless you 🙏

  • @josepj716
    @josepj716 Месяц назад

    Jesus bless our family and all fill with full of grace and holy Spirit Amen🙏❤❤❤❤❤❤

  • @steephenp3840
    @steephenp3840 Месяц назад

    Please pray for shema vishuddi Daivabayam vivekam tharaname makkalkku kochumakkalkke and all especially for Holispirit

  • @merryvarghes3987
    @merryvarghes3987 Месяц назад

    Jesus have mercy on us and myfamily members blesse us fill with peace and happiness heal my daughter soumya

  • @steephenp3840
    @steephenp3840 Месяц назад

    Please pray for my son for the new job with job security and Holispirit and a suitable person for him for marriage and a suitable atmosphere in work place and co operation among co workers'