പുലാസൻ മുഴുവൻ പേട് കായ്കളോ ? | Pulasan Fruit Malayalam | Exotic fruit

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии •

  • @binujoseph0
    @binujoseph0 Год назад +2

    Very good information. Thank you, but space is less living at the capital city. May God provide some more space

  • @nandagopanms1528
    @nandagopanms1528 Месяц назад

    Very fine explanation.Explained the true fact.you are scientific.

  • @praveenpadmanabhan9346
    @praveenpadmanabhan9346 3 года назад +4

    Flat fruit undakunnad ithinte oru character anu athukondanu pulasan oru comercial fruit ayi popular akathad.pinne ithu shelf life kuravanu.Homegrown nursery parayunnad flowering timil plantinu mukalilude springler upayogichu nanachal yield koodum.

  • @vortex6033
    @vortex6033 9 месяцев назад

    മോളെ, you have very nicely explained and elaborated all the necessary and required information on this plant in an exceptionally brilliant manner. Can we distinquish the male plant and female plant in their seedling stage. How. My plant of more than ten years, although it flowers now after suphate of Potash spray, may not have the fleshy part as it was in the last year.

  • @MpMp-wn2bo
    @MpMp-wn2bo Год назад

    വളരെ നന്ദി 🙏🏻

  • @ssh4482
    @ssh4482 3 года назад +6

    വളരെ ശെരിയാണെന്ന് തോന്നുന്നു. എന്റെ pulassan മരം കഴിഞ്ഞ വർഷം ആദ്യമായി കായ്ച്ചു. കായ് ഒന്നും പിടിച്ചില്ല. ഈ ആൺമരം എവിടെ നിന്ന് തപ്പിപിടിച്ചു കൊണ്ട് വരും ഇനി 🤔🤔

  • @mathewsabraham3162
    @mathewsabraham3162 2 года назад

    നല്ല വീഡിയോ. അഭിനന്ദനങ്ങൾ 👏.

  • @raphasfarmhouseperinthalma5900
    @raphasfarmhouseperinthalma5900 3 года назад +2

    നല്ല വീഡിയോ. നല്ല അവതരണം.
    മിടുക്കി കുട്ടി.
    ആൺ മരം എങ്ങനെ കിട്ടും.

  • @kuruvillavarughese5062
    @kuruvillavarughese5062 Год назад

    Very good information.

  • @thambulouis
    @thambulouis 3 года назад +2

    If u only planted one tree then I would recommend graft a male scion to that tree then we will have enough male flowers for pollination

  • @greenfinder3852
    @greenfinder3852 3 года назад +2

    Kuuduthal varsham kazhinj maram kuuduthal valarnnu kazhiyumpol pettukazha valaree kuranju varunnund

  • @rolandrodrigues1061
    @rolandrodrigues1061 5 месяцев назад

    Thanks for sharing this video

  • @moinu8528
    @moinu8528 Год назад

    Good information സൗണ്ട് ക്ലാരിറ്റി കുറവുണ്ട് കുറച്ച് സൗണ്ട് കൂടി കിട്ടുന്ന രീതിയിൽ വീഡിയോസ് എടുത്താൽ വളരെ നന്നായിരുന്നു

  • @maggimathew9873
    @maggimathew9873 3 года назад +3

    Good information

  • @georgevt3008
    @georgevt3008 Год назад

    Homegrown IL undu

  • @memmeme8806
    @memmeme8806 Год назад

    🎉🎉🎉🎉 V V GOOD 👍

  • @josenamattam5467
    @josenamattam5467 3 года назад +1

    Very good information 👍

  • @jijojoseph4268
    @jijojoseph4268 3 года назад +2

    മികച്ച വിവരണം ആയിരുന്നു... പക്ഷെ കാലക്രെമേണ ആൺപൂക്കൾ കൂടി വരും എന്നും പേട്ടു കായകൾ കുറഞ്ഞു വരും എന്നും പറഞ്ഞു കേട്ടിട്ടുണ്ട്... ഞാനും ഒരു തായ് വാങ്ങി വെച്ചിട്ടുണ്ട്.... 3 വർഷം ആയി... അടുത്ത വർഷം പൂക്കും എന്ന് പ്രേതീക്ഷിക്കുന്നു... കായ പിടിക്കുന്നത് കണ്ടു തന്നെ അറിയണം...

  • @josephmattam6720
    @josephmattam6720 Год назад

    ഓക്കേ thanks

  • @clarammakj2169
    @clarammakj2169 2 года назад

    Mail fulasan plant medickan kittumo

  • @arunpaul-i2k
    @arunpaul-i2k 9 месяцев назад

    Onne po chechi yente veettil 10 year old 2 maram unde .adyam kaychappo.yellam pede,pinne oro varsha kaziyumbo nalla kay undakum .ippo oru 10 kg okke kittum.chuttupadonnum mail plant illa..

  • @vijiabraham424
    @vijiabraham424 2 года назад

    Annthayykal annennuemmane ariyam nursuryl annthaykittumo

  • @shareefasalma134
    @shareefasalma134 Год назад

    🎉

  • @abinantony8394
    @abinantony8394 3 года назад +2

    നല്ല വിഡിയോ

  • @raphasfarmhouseperinthalma5900
    @raphasfarmhouseperinthalma5900 3 года назад +1

    ആണ് maram എവിടെ കിട്ടും

  • @misiriyamohammed3261
    @misiriyamohammed3261 3 года назад +2

    Bud cheytha thai anel 2 thai veno

    • @PadippistMedia
      @PadippistMedia  3 года назад

      Yes . ആൺ മരവും വേണം. എന്നാലേ പേട് കാ ഇല്ലാതെ ഇരിക്കുള്ളു ...

    • @misiriyamohammed3261
      @misiriyamohammed3261 3 года назад

      @@PadippistMedia bud thai thanne 2 vechal mathiyo

    • @jithinabraham1318
      @jithinabraham1318 3 года назад

      നഴ്സറിയിൽ നിന്ന് മേടിക്കുന്നത് പെൺമരം ആണ് . 2 പെൺ മരം മേടിച്ചിട് കാര്യം ഇല്ല . ആൺമരം കൂടെ മേടിക്കണം .അത് നഴ്സറി ൽ കിട്ടാൻ സാധ്യത കൊറവാണ്

    • @misiriyamohammed3261
      @misiriyamohammed3261 3 года назад

      @@jithinabraham1318 pinne entha cheyya

    • @jithinabraham1318
      @jithinabraham1318 3 года назад

      കോട്ടയം ജില്ലയിൽ ഉള്ള ആളാണെങ്കിൽ അപ്രേം ചേട്ടനെ കോൺടാക്ട് ചെയ്യാവുന്നതാണ്

  • @mukeshmohanparamel9665
    @mukeshmohanparamel9665 2 года назад

    Ee place evida

  • @memmeme8806
    @memmeme8806 Год назад

    ORU PARANARY BHARANAM KITTAPPAN KOOTTU MARAPPATTI KAL

  • @abiks3512
    @abiks3512 2 года назад +1

    njn oru pulasan medichu vechu athil 3 branches undayi . 2 male(big) and 1 female (small) njn male branch oranam vettikalanju.nursery chellumbo they say that pulasan like rambutan is a self polinating plant. adhyam ayi pootha kond 1branch fruit harvest kazhiju vettikalayam ennu vijarich irikuarnoo. ee video kandathu nanai nthayalum njn athu prune chaidu nirthan theermanichu vettikalayathe. thanks for the info.

    • @akhibali8405
      @akhibali8405 Год назад

      Ee male plant enganeya ningal identify cheythe

  • @savos86
    @savos86 2 года назад

    Njan nattittund. I'm waiting 😁

  • @mustafapp875
    @mustafapp875 3 года назад +2

    നല്ല വിവരണം, തുടരുക

    • @mustafapp875
      @mustafapp875 2 года назад

      പുതിയ വീഡിയോകളൊന്നും കാണുന്നില്ലല്ലോ. എന്തു പറ്റി!

  • @hidayaabidadilvlog920
    @hidayaabidadilvlog920 2 года назад

    budമരമാണെങ്കിലും ആൺ മരം വേണ്ടി വരുമോ

  • @ShanuShanu-m3q
    @ShanuShanu-m3q Год назад

    ബെഡ് മരം തയ്യ് രണ്ടണ്ണം വെക്കണോ.. ആണ് പെൺ ഒന്ന് എങ്ങനെ തിരിച് അറിയും😊

  • @ajithasathyan5621
    @ajithasathyan5621 5 месяцев назад

    ആൺ മരവും പെണ്മരവും എങ്ങിനെ തിരിച്ചറിയാം.

  • @RR-be2ts
    @RR-be2ts 3 года назад +4

    യൂട്യൂബ് ചാനലിന്റെ പേര് മാറ്റുന്നതാവും നല്ലത്. 😊

    • @PadippistMedia
      @PadippistMedia  3 года назад +2

      Haha.. this channel will provide any kind of knowledge that may be useful for the public. It can vary from farm to books. So the title may be appropriate 😀

    • @mustafapp875
      @mustafapp875 3 года назад +1

      The title padippist is not digesting

  • @alicepa3493
    @alicepa3493 Год назад

    10 വർഷമായി പൂത്തു കായ്കൾ പൊഴിഞ്ഞു പോകുന്നു. ഒന്നുപോലും ഇതുവരെ കിട്ടിയില്ല

  • @abdulaseesnv
    @abdulaseesnv Год назад

    😅😅

  • @bennyvarghese6398
    @bennyvarghese6398 3 года назад +1

    ആണ് പെൺ തൈകൾ എങ്ങനെ തിരിച്ചറിയാൻ പറ്റും

  • @Tencil577
    @Tencil577 3 года назад +2

    10 വർഷം മുൻപ് നാട്ടിട്ടു ഇത് വരെ നല്ല കായ്കൾ കിട്ടിയിട്ടില്ല

  • @abdulaseeanattarvayal3479
    @abdulaseeanattarvayal3479 Год назад

    🤪🤪🤪🤪

  • @abdulaseesnvnattarvayal83
    @abdulaseesnvnattarvayal83 Год назад

    😂😂😂😊

  • @Tencil577
    @Tencil577 3 года назад +2

    എന്തൊക്കെ ആയാലും ആണ് ഇല്ലെങ്കിൽ കാര്യമില്ല

    • @PadippistMedia
      @PadippistMedia  3 года назад +1

      Very true. You can bud a male branch to the plant. You will defenitely see result. Apremkutty Chetan will help you with details

  • @abdulaseesnv
    @abdulaseesnv Год назад

    പെണ്ണ് പൂവാ നല്ലത് 😂😂😂

  • @fruitjungle8776
    @fruitjungle8776 3 года назад +3

    നല്ലവണ്ണം പഠിച്ചു തന്നെയാണ് പറഞ്ഞിരിക്കുന്നത്. എന്റെ ഫാമിൽ രണ്ട് ആൺ മരവുമുണ്ട്. തിരുവനന്തപുരത്ത് നെയ്യാറ്റിൻകരയിലാണ്. പക്ഷെ താങ്കൾ ഒരു മരമേ നട്ടു കണ്ടുള്ളു...... 🤭

    • @PadippistMedia
      @PadippistMedia  3 года назад +1

      ഈയടുത്താണ് ഈ വിവരങ്ങൾ മനസ്സിലാക്കിയത്. ഇതിൽ പറയുന്ന ട്രിക്കുകൾ ഒന്ന് പരീക്ഷിച്ചു നോക്കാം എന്ന് വിചാരിക്കുന്നു. 😀. Good that you noticed, thank you for asking.

    • @akhilvg7856
      @akhilvg7856 3 года назад +1

      Neyyattinkara