വീട്ടുമുറ്റത്തു നടാൻപറ്റിയ മികച്ച ഫ്രുട്ട്‌സ് ഇനങ്ങൾ ഏത് ഒക്കെ ??/Recommend fruits/kennas vlog.

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 314

  • @jayakumars8302
    @jayakumars8302 4 года назад +40

    എന്തുകൊണ്ട് ഇഷ്ടപ്പെടാതിരിക്കണം. ആദ്യമേ പറയട്ടെ, താങ്കൾ കാഴ്ചകാരുടെ ഭാഗത്താണ് നിൽക്കുന്നത്. എത്ര സത്യസന്തമായി ആണ്‌ താങ്കൾ ഓരോച്ചെടികളെക്കുറിച്ചും പറയുന്നത്.(താങ്കൾ ഒരു വക്കീൽ തന്നെയോ എന്ന് സംശയിച്ചുപോകുന്നു ) ഞങ്ങൾക്ക് പ്രയോജനപ്പെടണം എന്ന ആത്മാർത്ഥമായ ചിന്തയോടുകൂടിത്തന്നെയാണ് ഓരോ വീഡിയോയും താങ്കൾ ചെയ്യുന്നത്.അതുകൊണ്ടുതന്നെയാണ്, ഓരോന്നും ജനങ്ങൾക്ക് പ്രയോജനപ്പെടുന്നതും. കാത്തിരിക്കുന്നു അടുത്തതിനായും.

    • @KennasVlog
      @KennasVlog  4 года назад +2

      Thank you so much sir. Ithilum mikacha oru motivation vere kittan illa. Thank from my bottom of heart ❤️❤️❤️

    • @niyasniyu9806
      @niyasniyu9806 4 года назад +1

      Sure, you said it

    • @KennasVlog
      @KennasVlog  4 года назад +1

      Thank you so much sir😊

  • @shabeeralikalliyath1533
    @shabeeralikalliyath1533 2 года назад +3

    N18 red റംബുട്ടാൻ
    E35 yellow റംബുട്ടാൻ
    Mangostene
    Milk fruit (green/purple)

  • @Babu_2020
    @Babu_2020 4 года назад +15

    ഈ പത്ത് തൈകളും നട്ടിട്ടുണ്ട്, സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞു, അടുത്ത വീഡിയോയ്ക്ക് വെയ്റ്റിംഗ്

    • @KennasVlog
      @KennasVlog  4 года назад +2

      Thank you so much 😊 udane thanne part 2 idum.

  • @salmabisayed857
    @salmabisayed857 4 года назад +2

    വളരെ നല്ല വീഡിയോ ആയിരുന്നു.. ഇതിന്റ കൂടെ സ്ഥലമില്ലാത്തവർക്ക് pot ൽ നടാൻ പറ്റിയ സെലെക്ഷൻ ഫ്രൂട്സ് plant.. എന്നതിനെ കുറിച്ച് അറിവും കൂടി കിട്ടിയാൽ ഉപകാരമായിരുന്നു

    • @KennasVlog
      @KennasVlog  4 года назад +2

      Njan 3 part lum chila plants prayumbol port ane better enne parayuund. Next athine vendi oru video chayam😊

  • @shabeeralikalliyath1533
    @shabeeralikalliyath1533 2 года назад

    അബിയു
    Graft type Jabottikkaopaaya മരമുണ്ടിരി സബാറ
    Tailand apple ചാമ്പ

  • @donamariajustin7638
    @donamariajustin7638 4 года назад +3

    Will you post fruit plants that can be grown on containers.please give emphazizes for space saving fruits that can be grown easily

  • @nirmalaraphael1350
    @nirmalaraphael1350 4 года назад

    Super video
    വളരെ open ആയിട്ട് അഭിപ്രായം പറഞ്ഞിരിക്കുന്നു. സാധാരണ വീട്ടിൽ fruit plants നടാൻ ആഗ്രഹിക്കുന്നവർക്ക് വളരെ പ്രയോജനപ്പെടുന്ന video
    Waiting for next part

    • @KennasVlog
      @KennasVlog  4 года назад

      Thank you so much sir. Next part udane idam. Editing work ullu 😊

  • @sajidsajid8086
    @sajidsajid8086 4 года назад +2

    വിവരണങ്ങൾക്ക് വളരെയധികം നന്ദി, അടുത്ത വീഡിയോക്കായി കാത്തിരിക്കുന്നു

  • @സത്യമേവജയതേ-ഭ1ഘ

    താങ്കളുടെ അഭിപ്രായത്തിൽ കേരളത്തിലെ കാലാവസ്ഥയിൽ വ്യവസായിക അടിസ്ഥാനത്തിൽ കൃഷിചെയ്യാൻ പറ്റുന്ന പഴചെടികൾ ഏതൊക്കെയാണ്
    ഒരു വിഡിയോ ചെയ്യാമോ

    • @KennasVlog
      @KennasVlog  3 года назад +3

      ഞാൻ അതിനെ കുറിച്ച് ഓർത്തായിരുന്നു ....നമുക്കു ചെയാം😁

  • @anishmathew7001
    @anishmathew7001 4 года назад +2

    റൈൻ ഫോറെസ്റ്റ് പ്ലം... ഒലോസാപ്പോ... ഇത് രണ്ടും.. നല്ല ഫ്രൂട്ട് ആണ്... അടുത്ത ലിസ്റ്റിൽ ഉൾപെടുത്തുമല്ലോ... വീഡിയോ കൊള്ളാം... സൂപ്പർ 👍

    • @KennasVlog
      @KennasVlog  4 года назад +2

      Rain forest plum second part lum olosopo 3 rd video yilum ulpeduthit und. Randum nalla fruits thanne ane ❤️😊

  • @itsbasheer
    @itsbasheer 4 года назад +2

    കെൻസ്, നല്ല വീഡിയോ.. ഇതെല്ലാം വീട്ടിലുണ്ട്. പറഞ്ഞതെല്ലാം സത്യം 👌🌹❤️

    • @KennasVlog
      @KennasVlog  4 года назад

      Thank you so much ❤️

  • @greenplanet9142
    @greenplanet9142 4 года назад +2

    Very informative...thanks for sharing. Is it N-18 or N-80 variety in rambutan?

    • @reneeshrp4392
      @reneeshrp4392 4 года назад +2

      N 18. Just required 18 fruits for one kg.

    • @KennasVlog
      @KennasVlog  4 года назад

      Thank you so much. Yes its N18

  • @anijanair4612
    @anijanair4612 Год назад

    Layarig ചെയ്ത mara mundiri
    എളുപ്പം kayikkumo

  • @gopikrishnankp
    @gopikrishnankp 3 года назад +2

    Chetta it's sounds like n80 when u say, it's N18. 18 fruit will approximately weigh 1kg , that's why that breed called as N18.

  • @farooqpaikampaikam7054
    @farooqpaikampaikam7054 3 года назад

    Ber apple 🍎 എൻറെ നാടായ കാസർകോഡ് ഒരുപാടുണ്ട് അതുപോലെ എൻറെ വീട്ടിലും ഇത് പുതിയ പഴമല്ല പണ്ടുകാലം മുതലേ ഇവിടെയുണ്ട്

    • @KennasVlog
      @KennasVlog  3 года назад

      2015 muthal evide vettil und ...Appol athinum kure kalam munpee evide ullath akanam. Ippo ane ithine ok kuduthal pracharanam kittunnath enne mathram 😊✌️

  • @preethinp
    @preethinp 4 года назад +2

    I have never heard of some of these. Please include their names in a box or in the description

  • @unnikrishnan1211
    @unnikrishnan1211 4 года назад

    സെയിം സബ്ജെക്ട് നെ പറ്റി ഒരു ദിവസം താങ്കൾക്കു കാൾ ചെയ്തിരുന്നു. വിദേശ fruits കൾക്ക് trendulla സമയമാണിത്. എന്നെ പോലെ ഉള്ളവർക്കു ഉപകാരപ്പെടും. താങ്ക്സ് dear

  • @niyasniyu9806
    @niyasniyu9806 4 года назад

    Bro, veett muttath oru fruit plant vekkan sthalam und. Avide olosappo or abiu. Ithil etha comparatively mikacha fruit?(Consider kaanan bangiyulla tree😊) Thaankal ithil eth advice cheyyum?

  • @Tencil577
    @Tencil577 3 года назад

    താങ്കൾ പറഞ്ഞ എല്ലാം നാട്ടിട്ടുണ്ട്.. കയ്ച്ചവ.. N18, E35, ആപ്പിൾ ചാമ്പ, പുലസാൻ, ബാക്കിയ്ക്ക് wait ചെയ്യുന്നു

  • @eagle2015
    @eagle2015 3 года назад

    കേന്നാസ്, മിൽക്ക്ഫ്രൂട്ട് ഹോംഗ്രൗൺ ന്റെ aano medichu vechath?

    • @KennasVlog
      @KennasVlog  2 года назад

      Green alla. But purple home grown te ane.

  • @jestinjose624
    @jestinjose624 3 года назад

    Shade nu koodey use cheyyan pattiya fruits tree kale kurichu vedio cheyyavo?

  • @ambassadorfansclubkerala807
    @ambassadorfansclubkerala807 4 года назад +4

    ഞാനും അന്നത്തെ മിസ്റ്റേക്ക് ശ്രദ്ധിച്ചിരുന്നു. എൻ്റെ ഏറ്റവും പ്രിയപ്പെട്ട മാങ്ങയാണ് കൊളമ്പ്.. വീട്ടിൽ 6 കൊളമ്പ് ഉണ്ട്.. അത്രക്ക് മധുരം, പുഴവരില്ല.

    • @KennasVlog
      @KennasVlog  4 года назад

      Yes thank you for your valuable comment 😊

  • @sreevalsanvalsan9590
    @sreevalsanvalsan9590 2 года назад

    Beautifully presented. Thanks

  • @yahkoobv6978
    @yahkoobv6978 3 года назад +1

    Hi sir,
    Star fruits നടുന്നതിന്റെ അഭിപ്രായം?

    • @KennasVlog
      @KennasVlog  3 года назад

      Space und enkil nadam….

  • @joseeapen8051
    @joseeapen8051 4 года назад +2

    It's worthwhile to watch those who loves fruit plants . Accidentally I got an opportunity to watch your channel. Excellent description

  • @mujeebsurabi3279
    @mujeebsurabi3279 2 года назад

    ഫ്രൂട്ട് തൈകളുടെ ഇലകൾ കാർന്നുതിന്നുന്ന ഒരു അസുഖം ഉണ്ട് അതിനെ എന്താണ് പ്രതിവിധി എന്ത് മരുന്നാണ് ഉപയോഗിക്കേണ്ടത്

    • @KennasVlog
      @KennasVlog  2 года назад

      Beauveria use chayunnath nallath ane

  • @muhammedmammuabbas1729
    @muhammedmammuabbas1729 3 года назад

    Valarie satyasandamayi paranjhu tannu thanks

    • @KennasVlog
      @KennasVlog  3 года назад

      Please watch part 2and 3 also

  • @EGYG460
    @EGYG460 Год назад

    പ്രേക്ഷകരെ പരിഹസിക്കുമ്പോഴാണല്ലോ പ്രത്യേക ശബ്ദത്തോടെ ഒരു "ആക്കിയ" ചിരി വരുന്നത്...

    • @KennasVlog
      @KennasVlog  Год назад

      Aa chiri enik natural ayit ullath ane. Ente video kanunna ente viewer ne Njan enthina akunnath 🤔

  • @mercyantony3322
    @mercyantony3322 3 года назад

    In your 2 nd video it's mentioned black sapote is not good , I was also thinking the same , when I tasted I feel black sapote is the best among sapote family , it's entirely different from sapote fruit taste , it's like good chocolate pudding , only problem is seedling takes long time to produce fruit but grafted about 2 to 3 yrs , I heard white sapote also very good

  • @naijutv8480
    @naijutv8480 4 года назад +1

    Nice video... Next 10- 20 ഉടൻ പ്രതീക്ഷിക്കുന്നു

    • @KennasVlog
      @KennasVlog  4 года назад

      Already taken..Onne edit chayan ulla oru thamasam 😊

  • @shijoabraham7853
    @shijoabraham7853 4 года назад +1

    Your videos are great bcz feel your observations are 100% sincere.. keep going.. I already request you for variety Jack fruit trees and their features... waiting for all videos..

    • @KennasVlog
      @KennasVlog  4 года назад

      Thank you so much sir. Jack fruit verity mansil und. E oru video yude purake ayirunnu. Enth ayalum chayam 😊

    • @shijoabraham7853
      @shijoabraham7853 4 года назад +1

      Jack fruit variety is just my interest.. pls ignore my sugguction if not possible or no scope..

  • @aneeshambi9352
    @aneeshambi9352 4 года назад

    റംബുട്ടാനിൽ, red hg malwana recommendable ആണോ? E35 ഉം hg malwana യും n18 പോലെ കുരുവിൽ നിന്നും fruit എളുപ്പം വേർപെടുന്ന ഇനത്തിൽ പെട്ടതാണോ?

    • @KennasVlog
      @KennasVlog  4 года назад

      Malwana veettile purpose ne ok ane. Commercially athra pora enne ullu. E35 kuru valippam und but poran onnum padilla.

    • @aneeshambi9352
      @aneeshambi9352 4 года назад

      @@KennasVlog Thank you

    • @KennasVlog
      @KennasVlog  4 года назад

      Welcome

  • @binduc9834
    @binduc9834 2 года назад +1

    ഇതിൽ Naration മെച്ചപ്പെട്ടിട്ടുണ്ട് sir' keep it up.

  • @minuanwar795
    @minuanwar795 3 года назад +1

    Very informative.. Thank you

  • @thahseertp1663
    @thahseertp1663 3 года назад

    ഡ്രമ്മിൽ വളർത്താൻ പറ്റിയ ഫ്രൂട്ട്സിന്റെ വീഡിയോ ചെയ്തിട്ടുണ്ടോ? ഉണ്ടെങ്കിൽ വീഡിയോയുടെ link please

    • @KennasVlog
      @KennasVlog  3 года назад +1

      Video chaithit illa … chayanam enne und but time kittunilla atha

  • @nitheeshmn9906
    @nitheeshmn9906 3 года назад +1

    നല്ല നെല്ലി ഇനം ഏതാണ്..? വീട്ടിൽ വക്കാൻ പറ്റിയത്..?

  • @layannajeeb6178
    @layannajeeb6178 3 года назад

    Very nice. Informative. Good presentation. Thank you

  • @josephmathew9315
    @josephmathew9315 3 года назад

    all season mango tree (തായ്‌ലൻഡ് മംഗോ ) നല്ലതാണോ place alappuzha

    • @KennasVlog
      @KennasVlog  3 года назад +1

      Kuzhappam illa ...mango related Oru video ittirunnu just ath onne nokuvayirunnu enkil Oru idea kittiyene

  • @hashifpanampurathu2301
    @hashifpanampurathu2301 2 года назад

    You are genuine . Oru nursery start cheidhoode

  • @Swim900
    @Swim900 4 года назад +1

    കാത്തിരുന്ന വീഡിയോ!.. നന്ദി.

  • @AAA-o6c1e
    @AAA-o6c1e 3 года назад

    Bro... abiu, bear Apple , milk fruit, Thailand chambade okke nalla thaikal evdnne kittumenne parayamo... in kottayam district... pala private nurseriesil ninne vangi vekkan viswasam pora...

    • @KennasVlog
      @KennasVlog  3 года назад

      Oridath thanne nokathey pala nursery il ninum medikunnath ane nallath

  • @Nulmay24
    @Nulmay24 2 года назад

    Very good and unbiased discription.

  • @aeonjith
    @aeonjith 3 года назад

    valiya drumil vakkan pattiya marangale patti parayamo

  • @rinshadnp9363
    @rinshadnp9363 4 года назад +1

    Hi sir, Thailand chamba Malayan apple aano ??

    • @KennasVlog
      @KennasVlog  4 года назад +1

      Maybe onnakam. Pala nursery yum pala name il ane kodukunnath. Ath kond ane njan pic kanichath. Better nursery karodu thanne medikunnathine munp picture kaanikan parayunnath ane.

  • @PRASANTHVALAD
    @PRASANTHVALAD 4 года назад +1

    ഈ 10 പഴചെടികളും ഞാൻ വീട്ടിൽ നട്ടിട്ടുണ്ട്. അടുത്ത പത്തിനായി കാത്തിരിക്കുന്നു.

    • @KennasVlog
      @KennasVlog  4 года назад +2

      ഉടനെ തന്നെ ഇടുന്നതാണ്. എഡിറ്റിങ് കുടി ഉള്ളു.

  • @tinojoseph6515
    @tinojoseph6515 4 года назад

    Could you please make a review video about Achacheru fruit?

    • @KennasVlog
      @KennasVlog  4 года назад +1

      Plant und but fruit ayit illa. Akunnth anusarichu chayam

  • @shijucv9549
    @shijucv9549 2 года назад

    Longan, മിൽക്ക് ഫ്രൂട്ട് ഇവ ഡ്രമിൽ വെക്കാൻ പറ്റുമോ

    • @KennasVlog
      @KennasVlog  2 года назад

      Logan vekunnathil ok but milk fruit nilathu vekkunnath ane nallath. Logan also space und enkil nilath varunnath ane better

  • @shemeeram9738
    @shemeeram9738 2 года назад

    White sapote ivide kaayikumo?

  • @vrindaprakash9010
    @vrindaprakash9010 2 года назад

    Very informative video for a beginner. Well done

  • @ajeeshpp6419
    @ajeeshpp6419 4 года назад +2

    വീട്ടിൽ നടൻപറ്റിയ മികച്ചതും സ്വാദുള്ളതും പേരക്ക തൈകൾ പറഞ്ഞുതരുമോ

    • @KennasVlog
      @KennasVlog  4 года назад

      Part 3 യിൽ അത് ഉള്പെടുത്തിയിട്ടുണ്ട്. ഉടനെ തന്നെ വീഡിയോ ഇടാം.😊

  • @mohamedabdullah809
    @mohamedabdullah809 3 года назад +1

    Good വീഡിയോ!
    മതിയായ അറിവില്ലാതെ പല അഭിപ്രായങ്ങളും പല അഭിപ്രായങ്ങളും തട്ടി വിടുകയാണ്!
    അഭിയു ഏറ്റവും മികച്ച പഴയ വർഗം ആണ്! വളരെ തെറ്റായ അഭിപ്രായം ആണ് പറഞ്ഞത്! കൂടുതൽ ശ്രദ്ധിക്കുക!

    • @KennasVlog
      @KennasVlog  3 года назад

      Enth ane arivillathey paranjath enne arinjal kollam. Abihu nalla fruit alla enne ano ?? Nalla fruit thaane ane ath

  • @misiriyamohammed3261
    @misiriyamohammed3261 3 года назад

    Groomichama nammude nattil kaykumo...

  • @Babu_2020
    @Babu_2020 4 года назад +1

    Rainforest plum എങ്ങനെ ഉണ്ട്

    • @KennasVlog
      @KennasVlog  4 года назад +1

      Nalla fruit ane. Part 2 il ulpeduthit und 😊

    • @Babu_2020
      @Babu_2020 4 года назад

      @@KennasVlog Thank you

  • @sarinkumar4090
    @sarinkumar4090 3 года назад

    Bro 'rambootan rongriyan' engane anu sweet ano?

  • @eagle2015
    @eagle2015 3 года назад +1

    Mangosteen homegrown thanne venam ennundo?

  • @shanalal5046
    @shanalal5046 2 года назад

    Jabottikave black more ennoru type undo

  • @abinantony8394
    @abinantony8394 3 года назад

    Dragon fruit ഒരു വീഡിയോ ചെയ്യൂ ചേട്ടാ

    • @KennasVlog
      @KennasVlog  3 года назад

      Dragon fruit ente kaiyil illalo ....

  • @niyasniyu9806
    @niyasniyu9806 4 года назад

    Sir, abiu and milk fruit. Ethanu tasty?

  • @unniimagemasters1948
    @unniimagemasters1948 4 года назад +1

    N18 E35 Homegrown variety anu e peril vere arkkum sale cheyyan pattillaa

    • @KennasVlog
      @KennasVlog  4 года назад +1

      Thank you so much for your information.

    • @unniimagemasters1948
      @unniimagemasters1948 4 года назад +1

      Ethil jaboticaba ozhike Mattu 9 items fruits plants ente vettil und 😊

    • @KennasVlog
      @KennasVlog  4 года назад +1

      Jaboticaba yum nadam ,adikam place venda. Drum lum vekkam. Njan paranja item eath enkilum select chaithal mathi.

    • @shajahanmarayamkunnath7392
      @shajahanmarayamkunnath7392 3 года назад

      ഞാൻ ഇതിൽ 9 ഉം നാട്ടിട്ടുണ്ട്.
      ബെയർ ആപ്പിൾ മാത്രം ഇല്ല.
      പക്ഷെ ഇന്ത്യൻ ഇലന്ത പഴം ഉണ്ട്.
      ജബോട്ടികബ ഹൈബ്രിഡ് ആണ്.
      ചെറിയ തായ് ആണ്.
      ചട്ടിയിൽ. പിന്നീട് മാറ്റാം എന്നു കരുതുന്നു

    • @KennasVlog
      @KennasVlog  3 года назад +1

      Please watch part 2 and 3 also

  • @rojancshaji8703
    @rojancshaji8703 3 года назад +1

    Milk fruit shade ill nattal kozhapam undo

    • @KennasVlog
      @KennasVlog  3 года назад

      Oru partial shade ane enkil ok ...Eppolum plants ne nalla pole veil ullath ane better 😊

  • @sainuabid2945
    @sainuabid2945 2 года назад

    വെസ്റ്റ് indian ചെറി മധുരം ഉള്ള type undo

    • @KennasVlog
      @KennasVlog  2 года назад +1

      Green gama Dr. Hari sir develop chaithu enne kettit und but njan kazhichittilla

  • @aruna5954
    @aruna5954 3 года назад

    Longan phoung thong നഴ്സറിയിൽ ഉണ്ട് അത് തന്ന ആന്നോ താങ്കൾ പറഞ pig pog??

    • @KennasVlog
      @KennasVlog  3 года назад

      Oroo nursery karum oroo name ane ippo kodukunnath …..

  • @jayaprakashanpv5885
    @jayaprakashanpv5885 2 года назад

    ലോഗനും അബിയു വും ഡ്രമ്മിൽ വെക്കാമോ

    • @KennasVlog
      @KennasVlog  2 года назад

      Valiya drum il vekkam but space und enkil nilathu cekunnath ane nallath

  • @subaidaop668
    @subaidaop668 3 года назад

    Yelandapazhathinde cheek roam yenn paranjad manssilayilla athinulla remedy yendan

    • @KennasVlog
      @KennasVlog  3 года назад

      Fungus rogam...Angane vannal bodomix thukuka

  • @ghostriderghostrider4409
    @ghostriderghostrider4409 3 года назад

    സാർ പർപ്പിൾ മട്ടോവയുടെ തയ്ക്കി എന്ത് വില വരും

    • @KennasVlog
      @KennasVlog  3 года назад

      It’s depends nursery…. 😀

  • @rahulks2390
    @rahulks2390 3 года назад

    Milk fruit Green and Purple eangnea identify cheayan patttum??

    • @KennasVlog
      @KennasVlog  3 года назад

      Nuresy il ninum chodichu mansil akkukaa

  • @sanaafnan8455
    @sanaafnan8455 4 года назад

    Helo ente veettile bud rambuttan thyyil urumb athinu enth cheyyanam rambuttan rongrein fleshil ninni kuru vittuvarumo pleas reply

    • @KennasVlog
      @KennasVlog  4 года назад

      Uramb orupad und enkil jamp enna fertilizer use chayam...

  • @sherinkbabu9400
    @sherinkbabu9400 3 года назад +1

    Avacado (butter frut )add ചെയ്യാമാരുന്നു nutrious

    • @KennasVlog
      @KennasVlog  3 года назад

      ഒന്നാമതായി ഇത് 2 type ഉണ്ട്. അതിൽ കായ്ക്കുന്ന ഇനം തന്നെ തിരഞ്ഞെടുക്കണം. ഞാൻ ഇതിൽ ഉള്പെടുത്തിരിക്കുന്നത് കുറഞ്ഞ space ൽ നാടൻ പറ്റിയ items ആണ്. Nutrious പരമായി കൊള്ളാം എങ്കിലും ഞാൻ ഇതിനെ business പരമായി നാടൻ പറ്റിയ ftuits ഇനങ്ങളിൽ ആണ് ഉള്പെടുത്തിരിക്കുന്നത്. വീഡിയോ ഉടനെ ചെയ്യുന്നതാണ്.

  • @arunkrishnan8753
    @arunkrishnan8753 3 года назад +1

    ഇലന്ത പഴം കഴിച്ച് അരി ഇട്ടാൽ മതിയോ..അതോ വേറെ വാങ്ങണമോ സർ

    • @KennasVlog
      @KennasVlog  3 года назад

      Vere vangunnath ane nallath...

  • @rekharaj4025
    @rekharaj4025 3 года назад

    ഇതിനൊക്കെ എന്താ വളമാണ് കൊടുക്കുന്നെ. എത്രനാൾ കൂടുമ്പോൾ വളമിടണം

    • @KennasVlog
      @KennasVlog  2 года назад

      Eallupodi vepin pinnak and Chankam mix chaith yearly 2 times

  • @asishjohn4886
    @asishjohn4886 4 года назад +1

    Bro nalla oru information..😍

  • @rajanvarghese7678
    @rajanvarghese7678 3 года назад

    Ningal parayunna pole alphonsa manga athra nallathalla keralathyile kalavasthayil ethu nallathalla. Malgova nalla mangayanu athu ellayidathum undakum

    • @KennasVlog
      @KennasVlog  3 года назад

      Thank you for your information ❤️

  • @renjithcrenjith5209
    @renjithcrenjith5209 4 года назад +1

    Thank you

  • @rejanreghu9400
    @rejanreghu9400 2 года назад

    Abiu pruning cheiyyamo

    • @KennasVlog
      @KennasVlog  2 года назад +1

      Nallath pole Ayal mathram…

  • @Hapenass
    @Hapenass 4 года назад

    നല്ല വീഡിയോ ഇഷ്ടപ്പെട്ടു

  • @prabhadevarajan3258
    @prabhadevarajan3258 4 года назад

    Super avatharanum..chettaa

    • @KennasVlog
      @KennasVlog  4 года назад

      Thank you so much ❤️

  • @korahphilipose4785
    @korahphilipose4785 2 года назад

    Pulasan പേട് മാറാൻ എന്ത് ചെയ്യാം ?

    • @KennasVlog
      @KennasVlog  2 года назад

      Enth ok chaithalum kurich ped undakum

    • @Isha-u6y
      @Isha-u6y 5 месяцев назад

      റോക്ക് phosphate ഇട്ടാൽ മാറുമെന്ന് കേട്ടു

  • @ganh222
    @ganh222 3 года назад

    Don't get discouraged by negative comments bro. You are doing good job

  • @ChillyFlakesbyIndu
    @ChillyFlakesbyIndu 4 года назад

    New information 👍

    • @KennasVlog
      @KennasVlog  4 года назад

      Thank you indhu 😊❤️

  • @sirajvv1850
    @sirajvv1850 3 года назад

    Sir ഈ fruits plants okke വീടിന്റെ അടുത്ത് നട്ടാൽ തറയിലേക് വേര് ഇറങ്ങുമോ.. Pls rply

    • @KennasVlog
      @KennasVlog  3 года назад

      Eath plant um kurich distence ittu naduka.... orupad valuth akatha onnum problem illa

    • @sirajvv1850
      @sirajvv1850 3 года назад

      @@KennasVlog സ്ഥലം കുറവാണു..3 മീറ്റർ distance ആണുള്ളൂ between home and road

    • @skymail1042
      @skymail1042 3 года назад

      തായ്‌ലൻണ്ട് ചാമ്പ ഇളം പച്ചയും റോസ് കളറും എന്റെ വീട്ടിലുണ്ട്. അതിന് രണ്ടിനും കുരുവുമുണ്ട്.

  • @dreamz7008
    @dreamz7008 4 года назад +1

    Good video. Waiting for next

    • @KennasVlog
      @KennasVlog  4 года назад

      Yes sure. Onne edit chayan ulla delay 😊

  • @g-hunter3757
    @g-hunter3757 3 года назад

    Thai chamba kaykan ethra varsham venam

    • @KennasVlog
      @KennasVlog  3 года назад

      Maximum 3 years ok mathi

  • @sheikhaskitchen888
    @sheikhaskitchen888 3 года назад

    വീഡിയോ ഫുൾ കണ്ട് അടിപോളി

    • @KennasVlog
      @KennasVlog  3 года назад

      Part 2 and 3 kudi und 😃😁

  • @shyambaby5966
    @shyambaby5966 3 года назад

    Pingpong longan plant avidha kithum ennu parayavoo???

    • @KennasVlog
      @KennasVlog  3 года назад

      Where is u r place ?? I net il unakum, pinee thappanam ippo nalla demand ullath kond oridathum stock kanilla

    • @shyambaby5966
      @shyambaby5966 3 года назад

      @@KennasVlog angamaly

    • @KennasVlog
      @KennasVlog  3 года назад

      Sreekumar Menon te aduth nokiyirunnoo ??

    • @shyambaby5966
      @shyambaby5966 3 года назад

      @@KennasVlog avida epol available alla...only edaw available

    • @KennasVlog
      @KennasVlog  3 года назад +1

      Edaw vendaa....njan vere Oru number tharam but place valanjeri ane. Onne contact chaith noku. Not sure
      +91 99610 00523

  • @shafeerthayale738
    @shafeerthayale738 3 года назад

    Hima pasand maav vechitund...nalla maav ano

  • @joseeapen8051
    @joseeapen8051 4 года назад +1

    Waiting for your other videos....

    • @KennasVlog
      @KennasVlog  4 года назад +1

      Yes it will upload as soon as possible,only need some editing work 😊

  • @WhiteboardTraining
    @WhiteboardTraining 4 года назад

    Njan ee video wait cheythu irikkan thudangiyittu 2 weeks aayi.. Arrived at last ✌️✌️✌️✌️✌️

    • @KennasVlog
      @KennasVlog  4 года назад +1

      Wait chaithathine muthal ayi enne karuthunnu ?? Second part udane varum.😊

    • @WhiteboardTraining
      @WhiteboardTraining 4 года назад

      @@KennasVlog offcourse.. kennadyde describtion perfect aanu.. correct kaaryangal.. aavshyathinu.. best presentation.. njan ee video vanno vannonu idayk idayk nokkum 😃😃

    • @WhiteboardTraining
      @WhiteboardTraining 4 года назад

      @@KennasVlog ithil ee milk fruit thaniye kazhikkan nalla tasty aano nammude rambuttan, mangostin okke pole.. atho shake indaaki kazhikkan aano kolluga??

    • @KennasVlog
      @KennasVlog  4 года назад

      Thank you so much for your support. Engne ok comment varumbol ane video vegam chayan thonnunnath.

    • @KennasVlog
      @KennasVlog  4 года назад

      Ya direct ayithanne kazhikam. Just murikuka oru spoon use chaith nammal kariku kazhikunna pole.

  • @AAA-o6c1e
    @AAA-o6c1e 4 года назад

    Abiu atra recommended aano

    • @KennasVlog
      @KennasVlog  4 года назад

      Abiu ne kurich njan video il parayunnundallo. Utra enik athra pidi ila.

  • @alphaindian280
    @alphaindian280 3 года назад

    Lichi & Logan same fruit ano

    • @KennasVlog
      @KennasVlog  2 года назад

      No . Lichi thanup ulla place il undavath ullu.

  • @shyjushyju5724
    @shyjushyju5724 3 года назад

    6 centeyullu rambuttan ethanu nallathu. valuppamillathathu

    • @KennasVlog
      @KennasVlog  3 года назад

      N18 and e35 vecho

    • @shyjushyju5724
      @shyjushyju5724 3 года назад

      @@KennasVlog thanks .urumambazhamille sir nte veettil..

  • @bilu328
    @bilu328 4 года назад

    Yellow jaboticaba nallathano?

    • @KennasVlog
      @KennasVlog  4 года назад

      First time ane yellow kelkunnath... Ara engane yellow und enne paranjath??

    • @bilu328
      @bilu328 4 года назад

      @@KennasVlog njn medich vechitunde orannam last week

    • @bilu328
      @bilu328 4 года назад

      @@KennasVlog thank you... Njn blue medikkam erunnatha... Eni medikunnilla👍

    • @KennasVlog
      @KennasVlog  4 года назад

      From where ??

    • @KennasVlog
      @KennasVlog  4 года назад

      Blue onnum medikenda

  • @arunuday6570
    @arunuday6570 4 года назад

    Cheta longan eth variety aa nallath??

    • @KennasVlog
      @KennasVlog  4 года назад

      Njan e video il ath correct ayi parayunnundallo. Almost all verity um athil better eatha ennaum.

    • @arunuday6570
      @arunuday6570 4 года назад

      @@KennasVlog s.. bro white longan kozhapamilah enu anu paranje... athond chodichath anu...
      Pink pong n pink longan agane 2 enam kandu!

    • @KennasVlog
      @KennasVlog  4 года назад +1

      Ping-pong ane better then white also gd. Valippam und fruit ne. Ruby longan commercial purpose ne ok coz fruit ne valippam illa but kure undakum. Baky ullath small fruit ane so better ping-pong and white 😊

    • @arunuday6570
      @arunuday6570 4 года назад

      @@KennasVlog ok ty bro...
      Baki mavvinte video udane kanumenu pertheeshikunu

    • @KennasVlog
      @KennasVlog  4 года назад +1

      Ine mavinte illa broo. Part 3 also better fruits ane.

  • @davoodkm5227
    @davoodkm5227 3 года назад

    Nice movement, & videos

  • @shijoabraham7853
    @shijoabraham7853 4 года назад +1

    Your presentation is very simple...

  • @roshancshaji5884
    @roshancshaji5884 4 года назад +3

    1st view

    • @KennasVlog
      @KennasVlog  4 года назад

      Ha ha 😊 thank you so much ❤️

  • @thengatv9254
    @thengatv9254 4 года назад +1

    ഇത്ര മരങ്ങൾ നട്ടുവളർത്തുന്ന താങ്കൾ എത്ര ഏക്കറിലാണ് കൃഷിചെയ്യുന്നത്?

    • @KennasVlog
      @KennasVlog  4 года назад +2

      Njan kanikunna fruits mathram ane ullath. Parayunna ellam illa. It's in one acre.

    • @thengatv9254
      @thengatv9254 4 года назад

      Kennas Vlog ok

    • @thengatv9254
      @thengatv9254 4 года назад

      your videos ore good

    • @thengatv9254
      @thengatv9254 4 года назад

      All the bedt

    • @KennasVlog
      @KennasVlog  4 года назад

      Thank you so much 😊

  • @ayanriyaz3062
    @ayanriyaz3062 4 года назад

    Oru Thailand jamba plant price ethrayanu

    • @KennasVlog
      @KennasVlog  4 года назад

      Ippo oru fixed price parayan pattilla sir oroo nursery um oroo rate ane 😊

  • @rocketmailnijas
    @rocketmailnijas 4 года назад

    Kollameda...keep going😊😊

    • @KennasVlog
      @KennasVlog  4 года назад +1

      Thank you so much broo 😊

  • @srank337
    @srank337 2 года назад

    Thailand chamba
    Ber apple
    Milk fruit
    Mangoostin
    Abiyu
    Rambootan

    • @KennasVlog
      @KennasVlog  2 года назад +1

      Please watch part 2 and 3 also

  • @Ann-hu8ig
    @Ann-hu8ig 4 года назад

    Waiting for the next part

    • @KennasVlog
      @KennasVlog  4 года назад +1

      Editing work kudi ullu. Adikam delay akilla 😊