വീട്ടിൽ ഉണ്ടായ ഫ്രൂട്ട്സിൽ,നിങ്ങൾ വെക്കണം എന്ന് recommend ചെയ്യാത്ത ഫ്രൂട്ട്സ്/Non recommend fruits

Поделиться
HTML-код
  • Опубликовано: 20 окт 2024
  • എന്റെ വീട്ടിൽ ഉണ്ടായ ഫ്രൂട്ട്സിൽ,ഞാൻ നിങ്ങൾ വെക്കണം എന്ന് recommend ചെയ്യാത്ത ഫ്രൂട്ട്സിനെ പറ്റിയുള്ള വീഡിയോ ആണ്. വിറ്റാമിന് പരമായി ഏറെ ഗുണങ്ങൾ ഉണ്ടെങ്കിലും വളരെ കുറഞ്ഞ സ്‌ഥലത്ത്‌ നല്ല ഫ്രൂട്ട്സ് വെക്കണം എന്ന് ഉള്ളവർ ഈ പഴവർഗ്ഗങ്ങൾ വെക്കേണ്ടതില്ല. വീഡിയോ കാണാം.
    #fruits #keralafruits #krishi # peanutbutter# baraba#cherry #cherryfruit

Комментарии • 219

  • @epmuralidharan2895
    @epmuralidharan2895 4 года назад +32

    very good.നിങ്ങൾ പറഞ്ഞത് 100 % ശരിയാണ്.. ഇത്തരം ശരിയായ വിലയിരുത്തലുകൾ, സ്ഥലം കുറവുള്ള പലരേയും ചതിയിൽ പെടാതിരിക്കാൻ സഹായിക്കും..

    • @KennasVlog
      @KennasVlog  4 года назад

      Thank you so much for your valuable comment 😊

  • @achurambabu6694
    @achurambabu6694 4 года назад +4

    The most honest reply about fruit plants normally nursery owners recommend the worst fruit as it has very taste and all but this video was entirely different 👏

    • @KennasVlog
      @KennasVlog  4 года назад +1

      Thank you so much 😊

  • @Swim900
    @Swim900 4 года назад +7

    സത്യസന്ധമായ അഭിപ്രായത്തിനു നന്ദി. നല്ല പത്തു പഴങ്ങൾ നിർദ്ദേശിക്കാമോ?

    • @KennasVlog
      @KennasVlog  4 года назад

      Thank you. Athinte video ane ippo chayunnath.

  • @ismayilpaikkadan3327
    @ismayilpaikkadan3327 3 года назад +2

    I had tasted surinam cherry.. we had red one.. really liked the taste...
    So i think favour difference may be there in different types

  • @hobbyscope6248
    @hobbyscope6248 4 года назад +2

    Good opinion. I have seen in "H&T Fruit sharing" youtube channel that Baraba has a Brix score of 13.4 , I think vere flavour varunnath kond ayirikkam puli rasam.

  • @hnpmco
    @hnpmco 2 года назад +1

    Baraba ഒഴിച്ച് ബാക്കി എല്ലാം കറക്റ്റ് same അനുഭവം എനിക്കും ഉണ്ട്
    Baraba പല വെറൈറ്റി ഉണ്ടെന്നു തോന്നുന്നു
    നല്ല പോലെ പഴുത്തത് തോളിയോട് കൂടി കഴിച്ചാൽ വലിയ പുളി ഇല്ല
    കുറച്ചു ഒക്കെ ടേസ്റ്റി ആണ്

  • @kanakammadhavan8569
    @kanakammadhavan8569 3 года назад

    Thankal paranhathu valare sariyanu.nhan apple cherry yum peanut butter fruit um nallapole kayundayatha vettikkalanhu.sarikkum namukku avasyam venda onnalla ithonnum.thankalude video nhan kandirunnenkil ee chedikal vaanghillayirunnu.

  • @mravindranmullappalli6869
    @mravindranmullappalli6869 3 года назад

    Correct information u shared. I have already plant Apple cherry in my quartyard. Now I am re thinking that Apple cherry never plant infront of house if sufficient space not avlble.

  • @malugkumar7534
    @malugkumar7534 4 года назад +2

    Sweet ampazhanga achar idam,pazhuthathu pulisheri veykam.natumanga pole sweet undu.

  • @sherlymurickan7790
    @sherlymurickan7790 3 года назад +1

    Sweet ambazanga is good for fish curry...better in chala mathy curry

    • @KennasVlog
      @KennasVlog  3 года назад

      Thank u ❤️

    • @dailyvlogs7379
      @dailyvlogs7379 2 года назад

      @@KennasVlog chammanthi arakkam.... Like mngo in taste

  • @saber3009
    @saber3009 3 года назад

    June plum is good to make juice. Add ginger very refreshing juice.Also cherry

  • @rahulsls
    @rahulsls 9 месяцев назад

    I like red surinam cherry and cherry mangoestine ( baraba) .
    Rest may be a waste of space.

    • @KennasVlog
      @KennasVlog  8 месяцев назад

      Thanks for your comment ❤️

  • @passion4dance965
    @passion4dance965 2 года назад

    Apple cherry pazhukunathinu munnae kaxhikan nallatha

  • @smithasalil7272
    @smithasalil7272 3 года назад +2

    Sweet ambazhanga is good actually..like mango

    • @KennasVlog
      @KennasVlog  3 года назад

      Some people like and some don't like 😁

    • @beljouzhavoor
      @beljouzhavoor 3 года назад

      I too like for pickle and chammanthi

    • @KennasVlog
      @KennasVlog  3 года назад

      Good

  • @royaloysious2115
    @royaloysious2115 3 года назад

    Good information. Surinam and west indian njanum plant cheythu. മൾബറി നല്ലതാണൊ? നടാൻ തൈ എവിടെ ലഭിക്കും

  • @mthekkan
    @mthekkan 3 года назад

    Sweet Ambazhanga chammanthi undakkan valare nallathanu.

  • @3golden_together
    @3golden_together 4 года назад +2

    ഈ പറയുന്നത് വളരെ ശരിയാണ് Goo D

  • @LEGACYVLOG1994
    @LEGACYVLOG1994 3 года назад +1

    സൂറിനാം ചേറി അഥവാ ബ്രെസ്ലലിയാൻ ചേറിക്ക് ചുവന്നു കറുത്ത ചെറിക്ക് നല്ല മതിരം ആണ് ഇടുക്കിയിൽ ആണ് സ്ഥലം ഒരു 10,12വർഷം മുകളിൽ ഉള്ള ചെറി ഉണ്ട് ഇവിടെ, ചുമന്നു വന്നതിനു ചെറിയ പുളി കൂടിയ മതിരം ആണ്.

    • @KennasVlog
      @KennasVlog  3 года назад

      Brazilian cherry vere attoo...Surinam 2 type und black and red . Black nallath ane

    • @LEGACYVLOG1994
      @LEGACYVLOG1994 3 года назад +1

      @@KennasVlogMm. ഇത് ഇവിടെ നടുന്ന കാലത്തു എന്നാ ചെറി ആണ് എന്ന് പോലും അറിയില്ലാരുന്നു. നെറ്റിൽ നിന്നും ആണ് പിന്നീട് ഞങ്ങൾ ക്ക് ഈ പേര് തന്നെ കിട്ടുന്നെ ഇവിടെ ബ്ലാക്ക്ഉം ഉണ്ട് റെഡും ഉണ്ട്. റെഡ് ഇച്ചാരുടെ ചുവന്നു പഴുക്കുന്ന കളർ ആണ് ബ്ലാക്.

    • @KennasVlog
      @KennasVlog  3 года назад

      ബ്ലാക്ക് Surinam cherry ,Red surinam cherry, Brazilian cherry എല്ലാം ഇവിടെ ഉണ്ട്. കണ്ട് കഴിഞ്ഞാൽ കുടം പുളി പോലെ ഇരിക്കുന്നത് ആണ് Surinam cherry.ippol njan video il കാണിച്ചത്. Brazilian cherry vere ആണ് ഞാൻ അതിൻ്റെ വീഡിയോ chayam. Google il name adich kooduthal fruit difference മനസിലാകും.

  • @jobbymathai3195
    @jobbymathai3195 3 года назад

    Sweet ambazham ente veetil nalla use use undu
    Ivide aarum atu pazhutittu kazhikaarilla, pazhutaal enikkum ishtamalla
    Ivide pacha ambazhanga vechu chammandi undaakum
    Nalla manga chammandi de same taste aanu
    So mango available allatapol manga chammandi yodu tatparyam ullavarku ambazham nadam ennanu ente abhipraayam

  • @santhoshul6420
    @santhoshul6420 4 года назад +1

    പഴങ്ങൾ ഇഷ്ടപ്പെടുക എന്നത് തികച്ചും വ്യക്തിഗതം മാത്രമാണ്.പുളിപ്പുള്ള പല പഴങ്ങളും വിറ്റാമിൻ c ഉള്ളതുകൊണ്ട് ജീവിത ശൈലീ രോഗങ്ങൾക്ക് നല്ലതാണ്.പക്ഷേ ടെസ്റ്റും മധുരവും മാത്രം പ്രതീക്ഷിക്കുന്നവർക്ക് വീഡിയോ പ്രയോജനപ്പെടും.

    • @KennasVlog
      @KennasVlog  3 года назад

      Churukkam space ullavark nalla fruits vekkanam enkil ith onnum venda enne mathram ane mean chaithath. Space ullavarko collection ayit nokunnvarko no problem 😊

  • @23_gardening
    @23_gardening 3 года назад

    Good suggestion, it's clear, really useful information thank you

  • @dipu.sukumaran
    @dipu.sukumaran 3 года назад

    What about long murlberry? Is it worth?

    • @KennasVlog
      @KennasVlog  3 года назад

      Yes , i will explain this my video fruits which are recommend. Please watch that serious 😊

  • @basheer1023
    @basheer1023 3 года назад

    Very informative…and reliable, thank you

  • @shebaabraham4900
    @shebaabraham4900 3 года назад

    Thank you for the informative msg .👍🙏

  • @aminabi8366
    @aminabi8366 2 года назад

    ബാക്കിയുള്ളത് ഒക്കെ o k,പക്ഷേ സ്വീറ്റ് അമ്പഴങ്ങ പഴുത്താൽ നല്ല ടേസ്റ്റ് ആണ്

  • @hihii3149
    @hihii3149 4 года назад +1

    Coconut plantina kurichulla video idamo

    • @KennasVlog
      @KennasVlog  4 года назад

      Fruits ane intrest. Coconut njan try chayam ,adikam verity ente illa kiyil ath kond ane.

  • @ambassadorfansclubkerala807
    @ambassadorfansclubkerala807 4 года назад +3

    Suriname cherry ottum kollilla kazhikkan

  • @sajanjacob1119
    @sajanjacob1119 3 года назад

    sweet abayaga good for meen kari

    • @KennasVlog
      @KennasVlog  3 года назад

      Space ullavar nadunnathil oru kuzhappavum illa. Allathey meen kariiku vendi mathram nattu pidipikunnathil atha thalparayam pora

  • @shijucv9549
    @shijucv9549 2 года назад

    Rain forest plum നല്ലതാണോ

  • @JS-vq7ig
    @JS-vq7ig 3 года назад

    സ്വീറ്റമ്പഴങ്ങ ചമ്മന്തി അരക്കാൻ വളരെ നല്ലതാണ്

  • @mohanannambiar2263
    @mohanannambiar2263 4 года назад +11

    ഒരു ഫ്രൂട്ട് കൂടി. എഗ്ഗ് ഫ്രൂട്ട് അഥവാ മുട്ടപ്പഴം. വേസ്റ്റ്.

  • @greenplanet9142
    @greenplanet9142 4 года назад +1

    Thanks a lot for your candid reviews...usually nobody tells the truth. I have Baraba and you are absolutely right...it's not eatable because of its sour taste. I dropped the idea of buying sweet ambazhanga...very useful video. Subscribing your channel.

    • @KennasVlog
      @KennasVlog  4 года назад

      Thank you so much for your comment ❤️

    • @nevaeh8522
      @nevaeh8522 3 года назад

      Sweet ambazhanga nalla fruit tanne anne vere kure use und

  • @joseeapen8051
    @joseeapen8051 4 года назад +1

    Your opinions are true and genuine .

  • @mubarak337
    @mubarak337 2 года назад

    നല്ല അവതരണം 👍മധുരമുള്ള ചെറി പ്ലാന്റ് ഏതാണ്.. എന്റടുത്ത് റെഡ് സൂരിനം ചെറി ഉണ്ട്

    • @KennasVlog
      @KennasVlog  2 года назад

      Cherri ellam thanne puli ullath ane .

  • @crazyHacker-hq2yk
    @crazyHacker-hq2yk 4 года назад +2

    Chetttaaa chettan suppraa travel vlog cheyaavo🤩

    • @KennasVlog
      @KennasVlog  4 года назад

      Ha ha ... aradave ith 🤣

  • @jayakumartr2141
    @jayakumartr2141 2 года назад

    ഇതിൽ പറഞ്ഞതെല്ലാം ശരിയാണ്. apple ചെറി അച്ചാറിന് വളരെ നല്ലതാണ്. സാധാരണ അമ്പഴവും അച്ചാറിന് വളരെ നല്ലത്

  • @benjamindavid7546
    @benjamindavid7546 3 года назад

    Jabauticaba nalla plant ano???

  • @elizabethbright7033
    @elizabethbright7033 4 года назад

    Thank you so much because this video is very useful

  • @vishnudath4866
    @vishnudath4866 3 года назад

    cheriya stalathu vekkan pattiya chedikal eathanu

    • @KennasVlog
      @KennasVlog  3 года назад

      Njan athinte oru video chait und

  • @leenaarun4459
    @leenaarun4459 3 года назад

    Achachairu vinte taste entha?negative side entha

    • @KennasVlog
      @KennasVlog  3 года назад

      Puliyod kudiya maduram ane....over taste onnum illa. Nalla pole maduram ulla fruit expect chayunnavark nadan kollilla. Space ok ullavark onne nadam

  • @niyasniyu9806
    @niyasniyu9806 4 года назад

    Bro, opinion about milk fruit. Plz

    • @KennasVlog
      @KennasVlog  4 года назад

      Nallath ane. Green und purple und... Purple ane kuduthal better enne parayunnu. Ente kaiyil ullath green ane that's gd.

    • @niyasniyu9806
      @niyasniyu9806 4 года назад

      @@KennasVlog tqs for instant reply😊🤟

    • @KennasVlog
      @KennasVlog  4 года назад

      Welcome ❤️

    • @niyasniyu9806
      @niyasniyu9806 4 года назад

      @@KennasVlog milk fruitine kurich oru video pradeekshikkunnu🤝

    • @KennasVlog
      @KennasVlog  4 года назад

      Yes ofcours. Next video il parayunne und❤️

  • @shamitech6755
    @shamitech6755 3 года назад +1

    What u said is right100👍👍👍👍👍

  • @WhiteboardTraining
    @WhiteboardTraining 4 года назад

    Just seen ur video now.. unfortunately i planted a Baraba today ☹️☹️ very informative video.. keep doing 👍👍👍✌️✌️✌️

    • @KennasVlog
      @KennasVlog  4 года назад

      Thank you so much . Please watch my other videos also 😊

    • @jenatteandrews2513
      @jenatteandrews2513 4 года назад

      ധാരാളം ഔഷധ ഗുണമുള്ളതാണ്

  • @shajivaliyavalappil9030
    @shajivaliyavalappil9030 4 года назад +2

    Good information ..
    Thanks

  • @ganh222
    @ganh222 4 года назад

    Pl post a video of nice sweet fruits that can planted in kerala

  • @umarulfarooqe
    @umarulfarooqe 4 года назад

    Abiu plant shade ulla sthalath valarumo...?

    • @KennasVlog
      @KennasVlog  4 года назад +1

      Vettil ullath shade illatha place il ane ullath. Valare kurich plants ne mathram ane shade vendath. Ente opinion il adikam shade illathath ane nallath.

    • @umarulfarooqe
      @umarulfarooqe 4 года назад

      @@KennasVlog Thank you.

  • @ancyrobin2540
    @ancyrobin2540 3 года назад +1

    Good information. Thank you

    • @KennasVlog
      @KennasVlog  3 года назад

      Please watch non recommend part 2-5 also 😊

  • @dipu.sukumaran
    @dipu.sukumaran 3 года назад

    What about miracle fruit,bush orange and long murlberry?pls reply bro

    • @KennasVlog
      @KennasVlog  3 года назад

      Bush orange juice adikan mathram ane better. Miracle also number of plants te ennam kuttan vekam.plant ok ane but illa enkilum no problem. Long mulberry good .

  • @sabeenastudio3889
    @sabeenastudio3889 3 года назад

    Sweet santol nallathano?

    • @KennasVlog
      @KennasVlog  3 года назад

      Space und enkil nadam ...sweet ennne paranjal normal santol ne kalum better that's all. Non recommend fruits vere oru video il detail ayi ittit und.

  • @nafeesaalsadaf2920
    @nafeesaalsadaf2920 2 года назад

    Good information 👍🏼

  • @pollutiontestingcentregree5717
    @pollutiontestingcentregree5717 2 года назад

    Sweet luvi നല്ലതാണോ

    • @KennasVlog
      @KennasVlog  2 года назад

      Ente aduth illa but nallathne enne kelkunnu

  • @binishpaul5502
    @binishpaul5502 2 года назад

    Good information

  • @arahim6890
    @arahim6890 2 года назад

    Thanks

  • @theplantpeople91
    @theplantpeople91 4 года назад +1

    Good information.. Veettil nadaan pattunna fruits ntae oru video cheyyumo

  • @roshancshaji5884
    @roshancshaji5884 4 года назад +2

    Abiu plant veetil ondoo

    • @KennasVlog
      @KennasVlog  4 года назад

      Yes

    • @KennasVlog
      @KennasVlog  4 года назад

      Last time ake 2 ennam ane kittyath..This time undakunnapole tharam 😊

    • @roshancshaji5884
      @roshancshaji5884 4 года назад

      Ok broo my adress
      Shaji George
      Charivupurayadathil (H)
      Thonniamala (P. O)
      Pathanamthitta
      Pin. Code(689668)

  • @rajeshmk3749
    @rajeshmk3749 3 года назад

    മധുരം മത്ര മണേ പഴം (ബേക്കരിയിൽ പേയാ മതി പഹയാ )

    • @KennasVlog
      @KennasVlog  3 года назад

      Ithine ulla reply ok njan video yil paranjit und

  • @bibinak455
    @bibinak455 2 года назад

    Very good.

  • @remyasm1214
    @remyasm1214 4 года назад +3

    Kennu chetta veetil avisham ullathu onnum nattupidipikilee 🤪🤪

    • @KennasVlog
      @KennasVlog  4 года назад +1

      Ha ha ..Athum und 😄

  • @ajeshbenny5955
    @ajeshbenny5955 3 года назад

    സുറിനാം നന്നായി കാഴിക്കാൻ എന്താ ചെയേണ്ടത്

    • @KennasVlog
      @KennasVlog  3 года назад +1

      Ithine onnum thanne Venda ....veil venam pinee avishathine valam vellam

    • @ajeshbenny5955
      @ajeshbenny5955 3 года назад

      എന്റെ വീട്ടിൽ ഇതുണ്ട് എല്ലാ കൊല്ലവും നന്നയി പൂപിടികും പക്ഷെ ഒന്നും കാ ആവില്ല ഒന്നോ രണ്ടോ കാ ഉണ്ടായാൽ ഉണ്ടായി

  • @varshavalsan8986
    @varshavalsan8986 3 года назад

    Tanks

  • @kassimks5028
    @kassimks5028 3 года назад

    വളരെ ശരിയാണ.

  • @hsaenglishworld5127
    @hsaenglishworld5127 4 года назад

    Kurach nalla fruits nte vedio idumo pls

    • @KennasVlog
      @KennasVlog  4 года назад

      Ellavarum parayunne und. Actually njan athine ayit ulla hunting ane but common ayit ullath allathey thappi kond irikuva. Udane thanne chayam. Baky videos kudi kanane athi njan parayunne und nadano vendayo enne 😊

  • @KennasVlog
    @KennasVlog  2 года назад

    Part 2 :- ruclips.net/video/CHIt2q2kdNA/видео.html

  • @devassykuttygnalian7309
    @devassykuttygnalian7309 3 года назад

    Can u suggest 2 or 3 commercially viable fruit plants for my 2acre farm (പറമ്പ് ) in Malayattoor, Ernakulam district. Dragon fruit, rambutan, mangosteen, passion fruit, papaya, abiu, or whatever. Thanks.

    • @KennasVlog
      @KennasVlog  3 года назад

      Butter fruit , duriyan ...Etc

  • @christallatha3996
    @christallatha3996 3 года назад

    Good message

  • @oaklandsportsarena6753
    @oaklandsportsarena6753 3 года назад

    Surinam cherry വീട്ടിൽ ഉണ്ട്.. ആർക്കും ഇഷ്ടമില്ലാത്ത ടേസ്റ്റ്...

  • @renjithcrenjith5209
    @renjithcrenjith5209 4 года назад

    Abiu tasty ano recommend cheyumo

    • @maneeshmylode
      @maneeshmylode 4 года назад

      അബിയു നല്ല ടേസ്റ്റി ആണ്, വളർത്തേണ്ട ഒരു ഫ്രൂട്ട് ആണ്

    • @KennasVlog
      @KennasVlog  4 года назад

      Abiu evide oru thavana kazhichu ake 2 ennam mathram ane kittiyath. Kazhichittu kuzhappam illa. This year undakumbol oru correct review idam enne ortha.

  • @lejujoykonni
    @lejujoykonni 3 года назад

    Very informative

  • @koyamonkundani8104
    @koyamonkundani8104 3 года назад

    Good information.👍

    • @KennasVlog
      @KennasVlog  3 года назад

      Thank u ... please watch other part also

  • @മനുഷ്യസ്നേഹി-ഡ9ഘ

    Apple chery...is gud

  • @vishnujyothyjl
    @vishnujyothyjl 4 года назад

    Njan ithil paranja 5 fruitum kazhichittu
    Njan ithinodu poornamaayum yojikkunnu

  • @malabarkzmsuppliers5079
    @malabarkzmsuppliers5079 4 года назад +1

    Good

  • @jupiter-vt3qo
    @jupiter-vt3qo 3 года назад

    Sweet ambayam വല്യ രസം ഇല്ലാത്ത പ്ലാന്റ് ആണ്.. എന്റെ വീട്ടിൽ ഉണ്ട്

  • @anjupraveesh8734
    @anjupraveesh8734 4 года назад

    Congrats manh

  • @daisyjacquiline2579
    @daisyjacquiline2579 Год назад

    പേരക്ക നല്ലത്

    • @KennasVlog
      @KennasVlog  Год назад

      Nadan pattiya mikacha fruits video part 3 il ithey kurich paranjit und. Link kodukkam
      വീട്ടുമുറ്റത്തു നടാൻപറ്റിയ മികച്ച ഫ്രുട്ട്‌സ് ഇനങ്ങൾ ഏത് ഒക്കെ?/Recommend fruits/Part 3/kennas vlog
      ruclips.net/video/DQXw6dWSXAo/видео.html

    • @KennasVlog
      @KennasVlog  Год назад

      വീട്ടുമുറ്റത്തു നടാൻപറ്റിയ മികച്ച ഫ്രുട്ട്‌സ് ഇനങ്ങൾ ഏത് ഒക്കെ?/Recommend fruits/Part 3/kennas vlog
      ruclips.net/video/DQXw6dWSXAo/видео.html

  • @vijayankk2418
    @vijayankk2418 2 года назад

    താങ്കൾ പറഞ്ഞതിനോട് യോജിക്കുന്നു.ഇതിൽ രണ്ടെണ്ണം എൻറെ പറമ്പിൽ ഉണ്ട്.ചെറിയും,പീനട്ടും.രണ്ടും കൊള്ളില്ല.സ്ഥലം മുടക്കിൽ എന്ന് പറയാം.

    • @KennasVlog
      @KennasVlog  2 года назад

      Thank you for your comment ❤️

  • @alishathomas8076
    @alishathomas8076 4 года назад

    Keep uploading😊😊

  • @fasalulhaquekadambott8658
    @fasalulhaquekadambott8658 4 года назад +1

    Sahoodharaparngadunannayi

  • @achoosvlog6349
    @achoosvlog6349 4 года назад +1

    ഗുഡ്

  • @thulaseedharanpillai1729
    @thulaseedharanpillai1729 3 года назад

    Same,oppinion

  • @mathewhormis
    @mathewhormis 3 года назад

    100%right

  • @മനുഷ്യസ്നേഹി-ഡ9ഘ

    Baraba ..ishtom pole kaikunund...but puliyaanu

  • @caprioknr3413
    @caprioknr3413 3 года назад

    Good bro

  • @pjmedia2369
    @pjmedia2369 4 года назад

    Good information.

  • @anjupraveesh8734
    @anjupraveesh8734 4 года назад +1

    Adv kennedy BBA, MBA, M. Com, llb. Thankalu channelum thudagiyoo🤔😀

    • @KennasVlog
      @KennasVlog  4 года назад +1

      Ha ha cheruth ayit...🤣🤣

  • @jayalakshmyvijayakumar9589
    @jayalakshmyvijayakumar9589 3 года назад

    👍

  • @shilpashivaram9674
    @shilpashivaram9674 4 года назад

    Vechupidippikkendava top list onn parayamo

    • @KennasVlog
      @KennasVlog  4 года назад

      Yes parayam. But usual alkar cheyunna pole allathey nalla fruits kurichu kudi kittan und taste nokan. Ennit chayam enne ortha.

  • @happychef6421
    @happychef6421 4 года назад +1

    Good bro❤️

  • @subairck7381
    @subairck7381 2 года назад

    സ്റ്റോബറി പേരനല്ലതാണൊ ചേട്ടാ

  • @Jismoljopsy
    @Jismoljopsy 4 года назад

    💯

  • @myterracegarden9863
    @myterracegarden9863 4 года назад

    Post a video of sweet fruit in a limited space

    • @KennasVlog
      @KennasVlog  4 года назад

      Yes , athinte first part ane my last vlog related to mango. Part 2 and part 3 are coming very soon.

    • @myterracegarden9863
      @myterracegarden9863 4 года назад

      @@KennasVlog ok

  • @bhagiobabyalappattu6125
    @bhagiobabyalappattu6125 4 года назад

    👏👏👏

  • @AAA-o6c1e
    @AAA-o6c1e 4 года назад

    Bear apple engane...? Limited spaceil suggestable aano?

    • @KennasVlog
      @KennasVlog  4 года назад +1

      Yes gd one. But only problem is cheek rogham kuduthal ane.

    • @bijukodanad
      @bijukodanad 3 года назад

      Ber apple. Gud

    • @KennasVlog
      @KennasVlog  3 года назад

      Yes

  • @greengarden8044
    @greengarden8044 4 года назад

    ഓക്കേ

  • @fasalulhaquekadambott8658
    @fasalulhaquekadambott8658 4 года назад

    P

  • @lilageorge3762
    @lilageorge3762 2 года назад

    Avoid unnecessary and repeat ed word.time is privious.

  • @abhijithabhinav9098
    @abhijithabhinav9098 4 года назад +1

    Ambazam nallatha k to

    • @KennasVlog
      @KennasVlog  4 года назад

      Chilerk istem akum. In my view, process chayunnath kondo ,alla enkil chumma kazhikumbolo enik adikam istem alla. I think majority alkarkum adikam istem akan chance illa.

  • @faisalcalicut5773
    @faisalcalicut5773 3 года назад

    ഒന്നു ഞാൻ പറയാം മുട്ട പ്പഴം

  • @salamalfajr5092
    @salamalfajr5092 4 года назад

    താങ്കൾ ഉദ്ദേശിക്കുന്നത് മധുരമാണ് ടേസ്റ്റ് എന്നാണോ? മധുരമുള്ള പഴങ്ങൾ മാത്രമാണ് ടേസ്റ്റി എന്നാണോ?

    • @KennasVlog
      @KennasVlog  4 года назад +4

      ഒരു പഴം എന്ന് പറയുമ്പോൾ എന്റെ മനസ്സിൽ ആദ്യം വരുന്നത് മധുരം തന്നെ ആണ്.മധുരമുള്ള പഴങ്ങൾ മാത്രം ആണ് ടെസ്റ്റ്‌ എന്നല്ല, എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം ഒരു പഴം ആയാൽ അതിന് മധുരം വേണം ഒപ്പം ready to eat ആയിരിക്കണം.

  • @abdulnazir6339
    @abdulnazir6339 4 года назад

    ,