നിങ്ങൾ ബ്ലൗസ് കട്ടിങ് ഉറപ്പായും പഠിക്കും ഈവീഡിയോ മാത്രം മതി 💯Easy Blouse cutting Method

Поделиться
HTML-код
  • Опубликовано: 23 дек 2024

Комментарии • 11

  • @anithapramod848
    @anithapramod848 Месяц назад

    ശ്രീനു ഞാൻ താങ്കളെ follow ചെയ്യുന്നു. I like your channel ❤️❤️

    • @anusree881
      @anusree881  Месяц назад

      വളരെ സന്തോഷം 😍

  • @ponnammasreenivasan5134
    @ponnammasreenivasan5134 8 месяцев назад +2

    ക്രോസ് കട്ടിംഗ് ബ്ലൗസ് കാണിക്കാമോ

    • @anusree881
      @anusree881  8 месяцев назад +1

      Ok.Saturday video upload ചെയ്യാം

  • @muhammadkunhi.a8669
    @muhammadkunhi.a8669 24 дня назад

    ടൈലർമുഹമ്മദ്ക്ക മങ്ങാട് വീഡിയോപഠനാർഹമായത്തന്നെ

  • @mindcurvesartstudio3600
    @mindcurvesartstudio3600 2 месяца назад

    Super

  • @lucyjacob8165
    @lucyjacob8165 8 месяцев назад

    നോർമൽ ബ്ലൗസിന് ഷോൾഡർ ഷേപ്പ് ചെയ്യേണ്ട ആവശ്യമുണ്ടോ

    • @anusree881
      @anusree881  8 месяцев назад +1

      Body യിൽ അങ്ങനെ ഷേപ്പ് ഉണ്ടെങ്കിൽ അത് കൊടുക്കണം. ബ്ലൗസ് body യിൽ ഫിറ്റ് ആയി നിക്കണം. എന്നാലേ രസം ഉണ്ടാകൂ

  • @pravithapravitha2623
    @pravithapravitha2623 7 месяцев назад

    ലൂസ് ഇടണ്ടേ, back ഡാർട്ട് ഇടണ്ടേ

    • @anusree881
      @anusree881  7 месяцев назад

      Lining blouse ആണെങ്കിൽ കാൽ ഇഞ്ച് ലൂസ്
      Back dart body ഷേപ്പ് അനുസരിച്ചു കാൽ ഇഞ്ച്, അര ഇഞ്ച് അളവിൽ ഇട്ടു കൊടുക്കാം.
      Fabric cutting നോക്കൂ ബ്ലൗസ്