പലരും ബ്ലൗസ് ന്റെ അളവ് ആണ് കൊണ്ട് വരുന്നത് അപ്പോൾ chest അളവ് വെച്ചു കണ്ടുപിടിക്കുമ്പോൾ അളവ് ബ്ലൗസ് ൽ വേറെ അളവ് ആരിക്കും ഉദാഹരണം കൈ കുഴി chest അളവ് വെച്ച് നോക്കുമ്പോൾ 8 കിട്ടണ്ടേ ആണ് എന്ക്കിൽ അവരുടെ അളവ് blouse ൽ 8.5 ആരിക്കും അപ്പോൾ ആ അളവ് തന്നെ ഇടണ്ടേ main point ന്റെ കാര്യത്തിലും അങ്ങനെ സംഭാഭിക്കുന്നുണ്ട് അതിനു എന്താണ് ചെയ്യേണ്ടേ ഞാൻ ചോദിക്കും ഈ point കറക്ട് ആണോ എന്ന് അവർ കറക്ട് ആണ് എന്ന് പറയും അപ്പോൾ കൺഫ്യൂഷൻ ആകും
Main tuck point കറക്ട് ആണെങ്കിൽ അതു തന്നെ വെക്കുക arm hole വ്യത്യാസം വരും അതു ഓരോ ആളുകളും ഷോൾഡർ വെക്കുന്നതിനു അനുസരിച്ചു മാറും ഉദാ :ചിലർ 40ഇഞ്ച് ബ്ലൗസിനു പോലും 5.5ഷോൾഡർ വെക്കും ഇങ്ങനെ വന്നാൽ നമ്മൾ വെക്കുന്ന ഷോൾഡർ അനുസരിച്ചു arm hol വ്യത്യാസം ഉണ്ടാകും എന്നാൽ ധരിച്ചാൽ ഫിറ്റിങ് ok ആയിരിക്കും
ഒരുപാട് ഉപകാരപ്രദമായ വീഡിയോ സാർ ❤
🥰
ഒത്തിരി ഉപകാര പ്രദമായ വീഡിയോ🙏
❤
🥰
🥰
Thanks bro very clear 🎉
🥰
Thanks forthis vedeo
🥰
Useful video. Thank you
🥰
Main tuck ൻ്റെ വീതിയും front ലെ പടിയുടെ അളവും കണക്കാക്കുന്നത് എങ്ങിനെ ആണ് ?
വീഡിയോ ചെയ്യും
@MIRACLEBRO body. Chest
ൻ്റെ അളവിനെ കണക്കാക്കി പറഞ്ഞു തരണേ....
Thanks 🎉🎉🎉
Cheriya Puff sleeve cutting and stitching video kanikkumo sir❤
Ok
Very useful video
🥰
Main tuckന്റെ ഇറക്കം എന്ന് പറഞ്ഞത് ഒന്ന് കാണിച്ച് തരുമോ?
Vedios ellam വളരെ usefull ആണ്
Ok
Thanks👍🏻
🥰
ഇതു പോല churidar ൻ്റെ measurements ഉം കാണിക്കാമോ?
Ok
Very useful
🥰
Blousinte back koodutalum front kuravum ullatu enganeyanu vettendatu onnu kanichu tharumo
Ok
Ethupole churidarinte alavum kanikumo sir
Ok
Churidarinte backneck length kudipoyi anthucheyannam
Thank you sir
🥰
Thanks
🥰
Super bro
🥰
Valare nalayulla agrahamayirunnu swanthamaayi blouse stitch cheythidanamennu.Athinu sadhichathu ningade videos anu.Videos repeat adich kandu manassil pathippichu.Ipo blouse cutting stitching no tension.Thank u thank u so much.Innathe video soo useful.Ini churidar cutting 6:03 stitching padikkanam.
Ok👍🥰
❤❤
🥰
ഈ അളവിൽ brest കൂടുതൽ ഉള്ളവർക്കു എന്ത് ചെയ്യും ഒരു video ചെയ്യുമോ
Ok
ഹായ് ബ്രോ ബ്ലൗസിന്റെയും ചുരുദറിന്റെയും തയ്യൽ കൂലി എത്രയാണെന്ന് പറയാമോ കഴുത്തിനു മോഡൽ ഉണ്ടെങ്കിൽ അതിനെത്രയാ
Ok
മെയിൻ tuck ന്റെ വീതി കണക്കാക്കുന്ന തു എങ്ങനെ എന്ന് കൂടി പറയാമോ...
Ok
പലരും ബ്ലൗസ് ന്റെ അളവ് ആണ് കൊണ്ട് വരുന്നത് അപ്പോൾ chest അളവ് വെച്ചു കണ്ടുപിടിക്കുമ്പോൾ അളവ് ബ്ലൗസ് ൽ വേറെ അളവ് ആരിക്കും ഉദാഹരണം കൈ കുഴി chest അളവ് വെച്ച് നോക്കുമ്പോൾ 8 കിട്ടണ്ടേ ആണ് എന്ക്കിൽ അവരുടെ അളവ് blouse ൽ 8.5 ആരിക്കും അപ്പോൾ ആ അളവ് തന്നെ ഇടണ്ടേ main point ന്റെ കാര്യത്തിലും അങ്ങനെ സംഭാഭിക്കുന്നുണ്ട് അതിനു എന്താണ് ചെയ്യേണ്ടേ ഞാൻ ചോദിക്കും ഈ point കറക്ട് ആണോ എന്ന് അവർ കറക്ട് ആണ് എന്ന് പറയും അപ്പോൾ കൺഫ്യൂഷൻ ആകും
Main tuck point കറക്ട് ആണെങ്കിൽ അതു തന്നെ വെക്കുക arm hole വ്യത്യാസം വരും അതു ഓരോ ആളുകളും ഷോൾഡർ വെക്കുന്നതിനു അനുസരിച്ചു മാറും ഉദാ :ചിലർ 40ഇഞ്ച് ബ്ലൗസിനു പോലും 5.5ഷോൾഡർ വെക്കും ഇങ്ങനെ വന്നാൽ നമ്മൾ വെക്കുന്ന ഷോൾഡർ അനുസരിച്ചു arm hol വ്യത്യാസം ഉണ്ടാകും എന്നാൽ ധരിച്ചാൽ ഫിറ്റിങ് ok ആയിരിക്കും
Waist alavu paranjilla
Waste അളവ് എടുക്കണം
Chest alav ennal breast alav alle sir adho kakshathinu chutti edukkunnathano
കക്ഷത്തിൽ ക്കൂടി എടുക്കുന്നത്
കൈക് വണ്ണം ഉള്ളവർക് എങ്ങനെ കൈ വണ്ണം എടുക്കും
ചെസ്റ്റിന്റ 4/1എടുത്തിട്ട ശരിയാകുന്നില്ല
ചോദിച്ചത് മനസിലായില്ല
🙋🙋👌👌👍♥️
🥰
Very useful vedew
🥰
ഇതുപോലെ ഷർട്ട് അളവും ഒന്ന് പറഞ്ഞുതന്നാൽ നന്നായിരുന്നു
Ok
Vee
Usful vidieo. Thanks
🥰
Thanku 💕
🥰
❤❤❤
🥰
❤❤
🥰