Really You are a miracle Sir very much attractive and interesting class indeed no body can teach like you Sir anyway you are a born intelligent teacher indeed So much thanks May God bless you Sir🎉🎉🎉🎉
സാർ ന്റെ ക്ലാസ് നന്നായിട്ട് മനസ്സിലാകുന്നുണ്ട് Thanks. ഒരു സംശയം ചില ബ്ലാസിനു Frient Nek അകലവും Back Neck അലവും വ്യത്യാസം ഉണ്ട് അങ്ങനെ വരുമ്പോൾ എന്ത് ചെയ്യണം.
🙏 sir, എന്നും ഞാൻ സാറിന്റെ ക്ലാസ്സ് കാണും. ഇത്രയും നന്നായി പറഞ്ഞുതരുന്ന ആരും ഇല്ല. എവിടെയാണ് സർ. ഏത് ജില്ല. Personnel no. തരുമോ ചെറിയൊരു ഗിഫ്റ്റ് present ചെയ്യാനാ
എനിക്ക് Armhole എടുക്കുന്ന സമയത്ത് Stitch ചെയ്യുമ്പോൾ ഒരേ അളവ് ആവുന്നില്ല ചിലപ്പോൾ sleeve കമ്മിയായിരിക്കും ചുരിദാർ തയ്ക്കുമ്പോൾ ആണ് sleeve ന് 25 ഇഞ്ച കൂടുതലായി എടുത്താലും ശരിയാവുന്നില്ല
കുട്ടികളുടെ പാവാട ബ്ലൗസിൻ്റെ അളവു ഒന്ന് വറഞ്ഞ് തരാമോ 10 / 12വവ പിന്നെ7, 8, കൈ അളവു എല്ലാം നല്ല ക്ലാസാണു അതു കൊണ്ട് തന്നെ നല്ല പോലെ പഠിയ്ക്കാം നമ്മൾ തയ്ക്കാൻ അറിയാത്തവരാണ്
സാരി പാവാട നെറ്റി എന്നിവ വേറെ ചിലരിൽ നിന്നും പഠിച്ചു എന്നാൽ ബ്ലൗസ് ശരിക്കും മനസ്സിൽ പതിയാൻ തുടങ്ങിയത് താങ്കളുടെ വീഡിയോയിൽ നിന്നാണ്. ഒത്തിരി നന്ദി.
🥰🥰
ഞാൻ ഇപ്പോഴാണ് ഇത് കണ്ടത്.വളരെ നന്നായി മനസ്സിലായിട്ടോ. പറഞ്ഞുകൊടുക്കുമ്പോൾ ഇതുപോലെ വേണം. ഒരുപാട് നന്ദി 🙏
താങ്കളുടെ വീഡിയോ ഒരു നൂറ് പ്രാവശ്യം ഞാൻ കണ്ടിട്ടുണ്ട്👌
😍🥰
Bro ഞാനും ബ്ലൗസിൽ നിന്നും അളവ് എടുത്ത് തന്നെയാണ് stich ചെയുന്നത് പക്ഷേ ഇത് പോലെയല്ല ഇത് വേറെ ലെവൽ സൂപ്പർ
🥰
വളരെ നല്ല ക്ലാസ്.കൃത്യമായും വൃത്തിയായും അളവുകൾ പറഞ്ഞു തന്നു🙏
🥰
നല്ലവണ്ണം മനസിലായിthanku sir
🥰
വളരെ നന്നായി അവതരിപ്പിച്ചു കഴിഞ്ഞു ഇഷ്ടപ്പെട്ടു നന്ദി🎉🎉
🥰
Super class sir നന്നായി മനസ്സിൽ ആയി
🥰
Ethupole calculation cheythu blouse cutting and stitch cheythu . Onnum paraya illa . Correct ayirunnu. Very very thanks
🥰🥰
ഇതിൽ പറഞ്ഞ പ്രകാരം ഞാൻ blouse തയ്ച്ചു നോക്കി, Perfect ആയിരുന്നു 👏👏ഓരോ കാര്യങ്ങളും വളരെ clear ആയിട്ടാണ് നിങ്ങൾ പറഞ്ഞു തരുന്നത്. Thank you sooo much 🙏🥰
🥰🥰
9വയസുള്ള ഒരു കുട്ടിക്ക് ഫ്രോക്ക് തയ്യിക്കുന്നത് കാണിച്ചു തരുമോ
സാറിന്റെ തയ്യൽ പറഞ്ഞു തരുന്നത്
ഒത്തിരി മനസ്സിൽ ആകുന്നുണ്ട്
ദൈവം സഹോദരനെ അനുഗ്രഹിക്കട്ടെ
🥰
നല്ല ക്ലാസ് ആണ് എല്ലാം മനസ്സിലാകുന്നുണ്ട്
🥰
Really You are a miracle Sir very much attractive and interesting class indeed no body can teach like you Sir anyway you are a born intelligent teacher indeed So much thanks May God bless you Sir🎉🎉🎉🎉
🥰
Super class ഇനിയും ഇത്പോലെ ഉള്ള വളരെ ഉപകാരപ്രതമായ വീഡിയോ പ്രതീക്ഷിക്കുന്നു tks
🥰🥰
നല്ല വ്യക്തമായി വിവരണം നന്ദി നാട് എവിടെയാണ് ഏതൊരു വ്യക്തിക്കും പഠിക്കാന്‍ സാധിക്കും പറയുന്നത് കേട്ട് 👍👍👍👌👌👌🙌🙌🙌
🥰😍 njan kannur district
Ok
കണ്ണൂർ എവിടെയാണ് ഷോപ്പ്
നന്നായി മനസ്സിലാകുന്ന അവതരണം Thanks മാഷേ❤
🥰
ചേട്ടൻ്റെ വീഡിയോ കണ്ടാണ് ഞാൻ പെട്ടുന്നത് Thanks
🥰🥰
സാർ നല്ലവണ്ണം മനസ്സിലാകുന്നുണ്ട്
🥰
Excellent class, Thank you so much🙏
🥰
Oru miracle ക്ലാസ്സ് തന്നെ ❤️❤️❤️👍👍
🥰
തുടക്കക്കാർക്ക് മനസ്സിലാക്കാൻപറ്റുന്ന രീതിയിലുള്ള class. Super
🥰
വളരെ നന്നായി മനസിലായി thank you bro
🥰
Super...... കൂടുതൽ വീഡിയോ പ്രേതിക്ഷിക്കുന്നു...... ഇതിനു മുൻപ് ഇങ്ങനെ പറഞ്ഞുതന്നു കേട്ടിട്ടില്ല......
🥰
Very well explained
🥰
നല്ലപോലെ മനസ്സിൽ ആവുന്നുണ്ട്
🥰🥰
Supr നല്ലതുപോലെ മനസിലായി thank u🙏🙏🙏
🥰
Front bhagam cross type ayathinte paranju tharamo
Ok
Bro eniku balikeramala polanu blouse stitching ithu try chaithu nokam.epozhum enthenkilum problem kanum
തയ്ച്ചു കൊണ്ടേ ഇരിക്കുമ്പോൾ ശരിയാകും
Enikkum
നല്ല ഉപകാരപ്രദം തന്നെ.. Thanks bro.. ഈ ബ്ലൗസ് എന്റെ അളവ് തന്നെ വണ്ണം.. ഇറക്കം മാത്രം കൂട്ടിയാൽ മതി.. 🤩🤩
😍🥰
Super
Very Beautiful the way you teach monna thank you very much ❤
🥰🥰
ഞാൻ ഒരു വല്യമ്മയുടെ ബ്ലൗസ് ഈ വിഡിയോ നോക്കി വെട്ടിയടിച്ചു' thanku sir
🥰
ഈ രീതിയിൽ ഞാനിന്ന് ഒരു blouse തയ്ക്കാൻ പോവുകയാണ്. നന്നായാൽ അറിയിക്കാം Explanation very good
🥰
Front kai kuzhinde avide oru tuck varuvalla adhin vendi extra edukkano? Plz replay
വേണ്ട
40inch നും e methode ഇൽ എടുക്കാമോ
എടുക്കാം
Excellent class 👏 👌🏻 👍🏾
🥰
സൂപ്പർക്‌ളാസ് Thankyou
🥰
സർ എല്ലാം മനസ്സിലാക്കി യാണ്പറഞുതരുനത്Thanks❤
😍🥰
സാർ ന്റെ ക്ലാസ് നന്നായിട്ട് മനസ്സിലാകുന്നുണ്ട് Thanks. ഒരു സംശയം ചില ബ്ലാസിനു Frient Nek അകലവും Back Neck അലവും വ്യത്യാസം ഉണ്ട് അങ്ങനെ വരുമ്പോൾ എന്ത് ചെയ്യണം.
അങ്ങനെ വരില്ല
Pand. Shirt. Oru vedio onnu idumo
എന്നാണ് ചെയ്യണ്ടത് സ്ലീവുന് ഏറേ ഇടണമോ 8 ഇ ആണ് ഇട്ടത്
Chest വണ്ണത്തിന്റെ ആറിൽ ഒന്ന് ആണോ ഷോൾഡർ edukkedantu
അതെ
നന്നായി മനസിലായി 🙏🏿🙏🏿🙏🏿🙏🏿🙏🏿
👍👍
Oru blouse vettunnath 10pravisham video kandann. Thank you sir
😍🥰
വളരെ നന്നായി മനസിലാക്കി തന്നതിൽ നന്ദി
🥰
നിങ്ങളുടെ രൂപവും ശബ്ദവും തമ്മിൽ ഒരുപാട് വ്യത്യാസം ഉണ്ട് ബ്രോ !
First അവർ പറയുമ്പോ കണ്ണടച്ചു വെച്ച് കേട്ട് നോക്കു..😂
@@girijasatheesh3785 അങ്ങനെ ചെയ്‌തോളാം ഫ്രണ്ട് !
നല്ല അവതരണം നന്നായി manassilaavunnund
😍
Sir super nallathupole manazilakunnundu . Sir armhole measurements aggane aanu adukkunnathu onnu manazilakki tharamo.🙏
🥰🥰
🙏 sir, എന്നും ഞാൻ സാറിന്റെ ക്ലാസ്സ് കാണും. ഇത്രയും നന്നായി പറഞ്ഞുതരുന്ന ആരും ഇല്ല. എവിടെയാണ് സർ. ഏത് ജില്ല. Personnel no. തരുമോ ചെറിയൊരു ഗിഫ്റ്റ് present ചെയ്യാനാ
Kannur district.. number Discription boxil und😍🥰
Sir shoulder ചെരിച്ചു vettanamo
നിർബന്ധം ഇല്ല
Sir alla alavililla blouse stich cheyunnathinum ee measurement ano
Same method
Chatta stitching കാണിച്ചു തരുമോ,?
Ok
Front cross cut engana?
Vedio chanalil und
ഇതിൽ കൂടുതൽ സ്വപ്നത്തിൽ മാത്രം സഹോദര 👌👌👌👌എവിടെയാണ് ഷോപ്പ്?? വീട്??
😍🥰njan kannur district
കണ്ണൂർ...
ഭാഷഅല്ലല്ലോ 😮
Kannuril eveda
Kuthuparaba
@@Jincyanil655kuthuparabil ethanu shop ?
ഇതു വരെയും കാണാത്ത ക്ലാസ്സ് 👍🏻👍🏻
🥰
👍 ആം ഹോളിന് curve scale ഉപയോഗിക്കുന്ന രീതി കാണിച്ചു തരുമോ.easy methode Soo per,and pergect
😍🥰
Place evidane?
Kannur district
Very good presentation
🥰
നല്ല വിവരണം 🥰
🥰
Shoulder slope cut cheyende..pls reply
നിർബന്ധം ഇല്ല
Vannam alav edukkumbol back neck irakkam kooduthalaanenkil vannam crct aayit kitumo
കിട്ടും
സൂപ്പർ ക്ലാസ്സ്
🥰
Bro fantastic 35 chest 28 waist hand 101/2 neck f 6 b 8 length 14 eth kanikkumo
Ok🥰
ചേട്ടാ 2.9എന്ന് വച്ചാൽ tappil എത്രയാണ് എടുക്കുന്നത്
2.3/4, 1point
വളരെ നല്ല ക്ലാസ് നന്ദി
🥰
Good class 💯
🥰
Side joint cheyyan kaanikkumo
Ok🥰
എനിക്ക് Armhole എടുക്കുന്ന സമയത്ത് Stitch ചെയ്യുമ്പോൾ ഒരേ അളവ് ആവുന്നില്ല ചിലപ്പോൾ sleeve കമ്മിയായിരിക്കും ചുരിദാർ തയ്ക്കുമ്പോൾ ആണ് sleeve ന് 25 ഇഞ്ച കൂടുതലായി എടുത്താലും ശരിയാവുന്നില്ല
Shape ചെയ്യുന്നതിലെ പ്രശ്നം കാരണമാണ്
എനിക്ക് arm Hole curruct ആയി കിട്ടുന്നില്ല എന്തു ചെയ്യും
Blousil ninn alaveduthappol chest 43
(39) brust 42 waist 33 main tuck width etra edukkum lining blouse alla brust alavil ninn 4 minus cheyano
ബ്ലൗസിൽമെയിൻ tuck width ille
@@MIRACLEBRO undu 3
ഈ ബ്ലൗസിനു കൈ വെട്ടാൻ എത്ര ഇഞ്ചു വീതിയിൽ തുണിയെടുക്കണം
Armhole loss +1.5
Sir bodyil ninnum alaveduth blouse thaikkunnath kaanikkamo
Ok
Super super explanation sir thankyou so much
🥰🥰
Nannayi manasilakunnu sar👍❤️
🥰
വളരെ നന്ദി
🥰
Band cutting ulpeduthamo
Ok
സൂപ്പർ സർ.....
🥰
Oru tech point mathre alavu parnjulu baakki egna?
Paranju tharaam
Sir 20inch irakam ulla blouse ethra cutting edukanam
Chodichath മനസിലായില്ല
Sir takku measurement onnu parayummo 🙏
Ok
Armhole curve vechu varachu kanikkamo
Ok👍
HalfSleevinu (blousinte) cheivuvrunnu enthukondanu?pls
Chodichath manasilayilla
Papperil kattu cheythitu kude replay tharumo
Ok
50 inch blouse cutting cheyyumo?
Ok
Bro ചെസ്റ്റ് അളവ് തുണിയിൽ 44 അപ്പോ 44-4=40.അപ്പോ ഷോൾഡർ 6.6കൊടുക്കണോ
ഷോൾഡർ 6.1/2
Ithinte stitching video undo
ബ്ലൗസ് സ്റ്റിച്ചിങ് വീഡിയോ ചാനലിൽ ഉണ്ട് സ്റ്റിച്ചിങ് രീതി എല്ലാം ഒരുപോലെ ആണ്
Sholder slop kodukande?
നിർബന്ധം ഇല്ല
Brother orusamshyam armholeround stichu chyithu kazhiypol 1/4inchu kudi varumallo . shoulder thayail thup kurachu stichu cheyupol
അതുകൂടി കണക്കാക്കിയാണ് കട്ടിങ്
Ella alavinum frotlum sidilum mukkal inch ano
Maintuck width 3inch vare 3/4inch
Nannayi manasilaki thannu
Thags
🥰
നന്നായ യിട്ടു പറഞ്ഞു തരുന്നു നന്ദി
🥰
Threefourth sleeve kuttcheumbol. Ethra meter cloth anu blouse nu vendath
ബ്ലൗസ് thuniyekkal 20cm kootuthal vanguka
എല്ലാവർക്കും ഇങ്ങനെ തയ്ച്ചാൽ തോളിൽ നിന്ന് ഊർന്നു പോകാതിരിക്കുമോ?
കറക്ട് ആകും
Sir alavil 2.6,2.4 ingane vannal nammal mesurement tape il engane mark cheyyum nte ammayude 32 aanu alavu. Appol neck width calculate cheyyumbo points varunnu
2.6വന്നാൽ 2.1/2കൊടുക്കുക
ഇതിന്റെ സ്റ്റിച്ചിങ് വിഡിയോ ഉണ്ടോ
Bodyilninnulla alavintekoode 2inch mathram kooduthal edukkumnavar chest alavukaman 2inch kurachal mathiyo
2ഇഞ്ച്ചാണ് കൂട്ടിയത് എന്ന് എങ്ങനെ മനസിലാകും
Back wide neck varumbol.... shoulder erangi pokunu...entha cheyya
Wide കാരണമല്ല ഷോൾഡർ ഇറങ്ങുന്നത് ആം ഹോൾ കറക്ട് അല്ലാത്തത് കൊണ്ടാണ്
Bandinte calclatione patti onnukudi parayamo
Ok
ബാക്കിൽ പീസിൽ മടക്കി അടിക്കാൻ സപ്രയിട്ട് പീസ് വെക്കുവാണോ
വേണം
കുട്ടികളുടെ പാവാട ബ്ലൗസിൻ്റെ അളവു ഒന്ന് വറഞ്ഞ് തരാമോ 10 / 12വവ പിന്നെ7, 8, കൈ അളവു എല്ലാം നല്ല ക്ലാസാണു അതു കൊണ്ട് തന്നെ നല്ല പോലെ പഠിയ്ക്കാം നമ്മൾ തയ്ക്കാൻ അറിയാത്തവരാണ്
യൂണിഫോം ആണോ
Thanks good presentation
🥰