വെറും10 മിനുറ്റിൽ ഗോതമ്പ്പൊടി ഉണ്ടോ നാവിൽ വെച്ചാൽ അലിഞ്ഞു ഇറങ്ങും മധുരം WHEAT FLOUR 10 MINUTES SWEET

Поделиться
HTML-код
  • Опубликовано: 29 сен 2024
  • Wheat flour - 1 glass
    Jaggery - 70g
    Water - ½ glass
    Ghee - 10 tbsp
    Grated coconut - one handful
    Cardamom powder as per your taste
    Salt - 2 pinches
    Hi everyone, today I am here with a sweet recipe using very simple ingredients you can find in your kitchen.
    To prepare this sweet, first heat 2 tablespoons of ghee or butter in a pan and roast a handful of grated coconut lightly until it starts to change colour.
    If you have ghee at home, you can use ghee for this recipe, else you can use butter.
    It is okay to use either salted or unsalted butter.
    Once the coconut has been lightly roasted, transfer it into another plate so that it doesn’t burn from the heat of the pan.
    For the next step, add 70 g of black jaggery into a pan and add half a glass of water into it and let the jaggery melt and boil in the water to become a thick jaggery syrup. Once the syrup is ready, set it aside.
    If your jaggery has stones on any kind of dirt in it, make sure to strain it after melting.
    For the final step, melt 8 tablespoons or half a cup of butter or ghee in a pan and add a glass of wheat flour into the ghee or butter and sauté until the raw smell of the flour goes away. Make sure to roast the flour on the lowest flame possible so that it doesn’t burn.
    Once the wheat flour has roasted well, it will turn light and airy in texture, at this point add the roasted coconut along with some cardamom powder to taste.
    Next, add the prepared jaggery syrup into the mixture along with two pinches of salt and give everything a good mix on a very low flame until no lumps are left.
    Once everything has mixed together, keep the flame on a medium and keep cooking until the mixture starts to thicken up and starts to leave the pain.
    You can even add some nuts of your choice to this recipe.
    Once the mixture starts to thicken and leave the pan, turn off the flame and transfer to a serving plate..

Комментарии • 332

  • @naslasworld1435
    @naslasworld1435 3 года назад +3

    ചേച്ചി ഇപ്പോൾ ഗോതമ്പുപൊടി ആണല്ലോ കുടുതലും snaks ഉണ്ടാകാൻ ഉപയോഗിക്കുന്നത്. Recipe കൊള്ളാം 👍🏻

  • @Flowerskitchenbyaysha
    @Flowerskitchenbyaysha 3 года назад +2

    Hello ചേച്ചി സുഖമാണോ 😍❤️ നിങ്ങൾ മുന്നേ ഉണ്ടാക്കിയ സ്വീറ്റ് റെസിപ്പി ഞാൻ ട്രൈ ചെയ്തിട്ടുണ്ടായിരുന്നു. അന്ന് ഞാൻ നിങ്ങൾക്ക് കമന്റ് ഇട്ടിട്ടുണ്ടായിരുന്നു. ഇന്ന് ഞാൻ അത് ഉണ്ടാക്കിയിട്ട് വീഡിയോ ഇട്ടിട്ടുണ്ട് 😀 അതിന്റെ കൂടെ thumbnail ഇൽ നിങ്ങളുടെ ഫോട്ടോ കൊടുത്തിട്ടുണ്ടായിരുന്നു 😍 പ്രശ്നം ഉണ്ടെങ്കിൽ അറിയിക്കണേ ( ഫോട്ടോ വെച്ചതിനു )
    പ്രശ്നം ഉണ്ടെങ്കിൽ അറിയിച്ചാൽ മതി ഞാൻ റിമൂവ് ചെയ്യാം 🤗🤗

  • @aiswaryasoman5975
    @aiswaryasoman5975 3 года назад

    Enik chechi uda ellaa videos um othiri ishtaa

  • @sheenasuresh2806
    @sheenasuresh2806 3 года назад

    Kerala kitchen nde video yil gas cylinder aano.. Atho pipeline aano?
    Onnu explain cheyyamo.. Plz reply

    • @Miakitchen
      @Miakitchen  3 года назад

      Manasillayilla

    • @sheenasuresh2806
      @sheenasuresh2806 3 года назад

      Nattilulla new house inde kitchen.. Island kitchen... Avide pipeline gas aano atho normal cylinder aano

  • @mohamedshibil3981
    @mohamedshibil3981 3 года назад

    Sharkara mitayi super

  • @vinoda2454
    @vinoda2454 3 года назад

    👌🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👏ചേച്ചി ഇനി ഒരു ഡേ ലൈഫ് വീഡിയോ ചെയ്യാമോ ചേച്ചി

  • @jenisebastian8348
    @jenisebastian8348 3 года назад

    Super

  • @jayalakshmic6322
    @jayalakshmic6322 3 года назад

    കർക്കിടക.സ്പെഷ്യൽ.ഒന്നും.ഇല്ലേ.മിയ.

  • @valsalavalsu5311
    @valsalavalsu5311 3 года назад +21

    സംസാരത്തിലും ഒരു ടേസ്റ്റ് ഉണ്ട്. തീർച്ചയായും ഉണ്ടാക്കി നോക്കും.

  • @sreekalapm6001
    @sreekalapm6001 3 года назад +1

    Kitchen colorful

  • @muneermuneer4445
    @muneermuneer4445 3 года назад +22

    ശർക്കര യുടെ മധുരത്തിനെ കാളും മിയയുടെ sondinann മധുരം കൂടുതൽ all tha west

  • @AnithVlogs
    @AnithVlogs 3 года назад +2

    തകർപ്പൻ ഐറ്റം 😋
    സൗദി അറേബ്യയിൽ നിന്ന് The Moses well, Elim താഴ്‌വര Bible പറയുന്ന സ്ഥലങ്ങൾ കാണാൻ എല്ലാ കുട്ടുകാരെയും സ്വാഗതം ചെയ്യുന്നു🥰🙏

  • @ashrafka6068
    @ashrafka6068 3 года назад

    Good👍 അണ്ടിപരിപ്പ് മുന്തിരി യൊക്കെ ചേർത്താൽ സൂപ്പർ ടേസ്റ്റ് ആയിരിക്കും.....

  • @arya7250
    @arya7250 3 года назад +1

    Choru vada supper

  • @rashiskitchen3311
    @rashiskitchen3311 3 года назад +1

    wow 🤩

  • @Flowerskitchenbyaysha
    @Flowerskitchenbyaysha 3 года назад +1

    Onnu reply tharane

  • @gigysalimon1485
    @gigysalimon1485 3 года назад +3

    നല്ലസംസാരം അടിപൊളി പാചകം

  • @sofiajomon7101
    @sofiajomon7101 3 года назад +1

    Haiiiiii chechi njan first time vedio watch chyunath.... Really fendastic vedio.... Amazing recipe... We will try in my home🥰🥰🥰🥰 good presentation.... Keep it up.... Totally polichu tttoooo 🥰🥰🥰🥰

  • @Flowerskitchenbyaysha
    @Flowerskitchenbyaysha 3 года назад +1

    Chechiii insta undo?

  • @anniemani9800
    @anniemani9800 3 года назад +8

    ഞാൻ ഉണ്ടാക്കാറുണ്ട് , പക്ഷേ തേങ്ങാ ചേർത്തിട്ടില്ല , എന്നാലും ടേസ്റ്റി ആണ്

  • @sushamamathew4221
    @sushamamathew4221 3 года назад

    ഇത് ഹൽവ പോലെ ആക്കാൻ പറ്റുമോ.. Cut ചെയ്യാൻ പാകത്തിൽ

  • @rumeenaneyas6540
    @rumeenaneyas6540 3 года назад +3

    Mia chechi Choru vada super.chammandiyum adipoliiiii.❤️❤️❤️

  • @sreejags9810
    @sreejags9810 3 года назад

    You tubil njan adyam subscribe cheythath miyachechiyude channel Anu 😍😍

  • @shobyp239
    @shobyp239 3 года назад +32

    ഞാൻ ഉണ്ടാക്കി മിയ... super... എല്ലാർക്കും ഇഷ്ടായി

    • @Miakitchen
      @Miakitchen  3 года назад +4

      ORUPAADU SANTHOSHAM AAYITTO SHOBY

  • @athirarenjith3988
    @athirarenjith3988 2 года назад

    Njaanundaakki mia mom.... I love this recipe thank uuu mom

  • @indians213
    @indians213 3 года назад +1

    Panchara vellam mixture boil ayathinu shesham nool paruvam aakan usually etra samayam edukkum?

  • @roopavarma8565
    @roopavarma8565 3 года назад +3

    Super Mia , good to see you as usual 😍❤️🌹

  • @OrottiFoodChannel
    @OrottiFoodChannel 3 года назад +1

    സൂപ്പർ, ഉടനെ ഒന്നു ട്രൈ ചെയ്യും. കഴിഞ്ഞ ദിവസത്തെ ചോർ വട ഉണ്ടാക്കി നോക്കി. ക്രിസ്പി & സ്പോഞ്ചി ആയിരുന്നു. കുഞ്ഞിനും എല്ലാർക്കും ഇഷ്ടമായി. ❤️🙏

    • @Miakitchen
      @Miakitchen  3 года назад +1

      Thank you for your wonderful feedback 😃😃

  • @ksurendran1950
    @ksurendran1950 3 года назад

    ഞാൻ വട തയ്യാറാക്കിയത് ചോറും ഗോതമ്പുപൊടിയും ഉപയോഗിച്ചാണ്.
    മറ്റു ചേരുവകളും ചേർത്തു.പെട്ടന്നുതന്നെ ശരിയാക്കാനും പറ്റി. വീട്ടിലെല്ലാവർക്കും നല്ല ഇഷ്ടമായി.സഹോദരിക്ക് ആശംസകൾ.

  • @nimirajeevmathews6516
    @nimirajeevmathews6516 3 года назад +6

    ഇതൊരു പാത്രത്തിലിട്ട് കഷ്ണമാക്കി യാൽ ചക്കര ബരിപ്പി എന്ന് തമിഴിൽ പറയും നല്ല ടേസ്റ്റ് ആയിരിക്കും എന്തായാലും ഞങ്ങൾ ഒരിക്കൽ കൂടി ട്രൈ ചെയ്തു നോക്കാം ഇത് കണ്ടപ്പോൾ ഞങ്ങൾക്ക് ഒന്നും കൂടി ഉണ്ടാക്കാൻ തോന്നുന്നു നന്നായിരിക്കുന്നു വീട്ടിൽ ഉള്ള സാധനങ്ങൾ അല്ലേ ഒന്ന് ട്രൈ ചെയ്തിട്ട് ഫീഡ്ബാക്ക് പറയാം🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

    • @Miakitchen
      @Miakitchen  3 года назад +1

      Athil thenga cheerkilla👌

    • @giannanepolian5956
      @giannanepolian5956 3 года назад

      Kurachu kudi speed akam chechi thenga varuthathu idan ithreyum time veno 🤪

    • @giannanepolian5956
      @giannanepolian5956 3 года назад

      Chechide items ellam super anu

  • @akshitasuresh7174
    @akshitasuresh7174 3 года назад +1

    Spoon inde sound.. Use wooden spoon... 😍

  • @ridharashim2859
    @ridharashim2859 3 года назад +5

    മിയ ചേച്ചി സൂപ്പർ ഉറപ്പായിട്ടും ട്രൈ ചെയ്യും👌👌👌

  • @nihaal4763
    @nihaal4763 3 года назад

    ആ ഗോതമ്പ് പൊടി വെളയിച്ചത് 🌝🌝🌝🌝

  • @sreejaunni1503
    @sreejaunni1503 3 года назад

    Super anutto chachi👌👌👌👌👌👌👌👌👌👌👌😍😍😍😍

  • @faijasn2129
    @faijasn2129 2 года назад

    മുട്ട റോസ്റ്റ് ഞാൻ ഉണ്ടാകി അടിപൊളി

  • @mohamedansari6351
    @mohamedansari6351 3 года назад

    1 sharkara
    2 ghodamb podi
    3 elichi
    4 Ghee
    5 salt
    6 water
    7 Coconut ,item's koodiyo 😜
    Anyway we tried tasty food

  • @sumajohnson7950
    @sumajohnson7950 3 года назад +1

    Mia I love to watch your kozikal ….courtyard …your house, than your cooking…you are very simple & humble US citizen . God bless your family abundantly

  • @shoufeelaashkar4209
    @shoufeelaashkar4209 3 года назад

    മിയ, പണ്ട് സ്ക്കൂൾ കാലഘട്ടത്തിൽ ചോറിനു കഴിച്ചിരുന്ന തക്കാളിയും പുഴുങ്ങിയതും കൊണ്ടൊരു കറിയില്ലേ ഒരു പൊതി ചോറിന് പറ്റിയ മുട്ടക്കറി അത് ഇപ്പോൾ കാണുന്നില്ല Please അതിന്റെ Link ഒന്ന് താഴെ ഇട്ടു തരുമോ🙏

  • @pavisssworld2279
    @pavisssworld2279 3 года назад +1

    Hi

  • @VaigusWorldLiveLifeHappily
    @VaigusWorldLiveLifeHappily 3 года назад

    ഈസി ക്രിസ്പി സ്പ്രിങ് റോൾ .. നിങ്ങളുടെ കുട്ടികളെ കൊണ്ട് എങ്ങനെ വെജിറ്റബ്ൾസ് ആസ്വദിപ്പിച്ചു കഴിപ്പിക്കാം .. ഒരു അഡാർ ഐറ്റം..

  • @amx0078
    @amx0078 3 года назад

    ചോർവട ഉണ്ടാക്കി നോക്കി. സൂപ്പർ ടേസ്റ്റ് 😋😋.. ചട്ണിയും അടിപൊളി ആയിരുന്നു. ഇനിയും പുതിയ റെസിപ്പി പ്രതീക്ഷിക്കുന്നു. All the best.

  • @pathuskitchenvlog5842
    @pathuskitchenvlog5842 3 года назад +1

    Super

  • @Ammaluadwik1
    @Ammaluadwik1 3 года назад

    Ee cmnt njn ithu kazhichondanu type cheyyane... Super sadhanam atta anennu parayuke illa njn ghee anu use akkiye... Pinne last njn oru ball shape chethu cheriya cheriya balls... Pinne cashew kismis chwrthu adipoli sadhanam atto... ♥️♥️♥️ellarum chethu nokku eluppam akuvem cheyyum super tasteum anu

  • @somannair1286
    @somannair1286 3 года назад +1

    വളരെ നന്നായിരിക്കുന്നു

  • @arunaraghu4453
    @arunaraghu4453 3 года назад

    Nice recipe...pls do something abt the audio...when u come in picture ur voice goes very low..when u show the recipe its high..so pls see that u adjust the view n the volume in proper level...i increase n reduce the volume accordingly n get bored of it...see that u do it correctly n the viewers can see it without keeping the finger on the volume button😀

  • @nishat.l.4015
    @nishat.l.4015 3 года назад

    Superb Miya...🤝🤝👏👏👍👍

  • @jissajohncy2127
    @jissajohncy2127 3 года назад +1

    Hi Miya.. This is a healthy recipe. Thank you.
    Can you please try show us a vegan cake?

  • @arunaraghu4453
    @arunaraghu4453 3 года назад

    Adding to my comment i think its better if u keep the mic with u ..usually all RUclipsrs do that n it will solve the problem..thanks🙏🏼

  • @sulaimana674
    @sulaimana674 3 года назад

    VETTUCACKUNDAKISHERIYAYILLA

  • @merlinraju6133
    @merlinraju6133 3 года назад

    How did u become so slim.Mia

  • @dhanyad2696
    @dhanyad2696 3 года назад +1

    ഞാൻ ഉണ്ടാക്കി ചേച്ചി. വീട്ടിൽ എല്ലാവർക്കും ഇഷ്ടമായി 👌👌👌

    • @Miakitchen
      @Miakitchen  3 года назад

      Orupaadu santhosham aayitto 🤗🤗

  • @safasiyal
    @safasiyal 3 года назад +1

    Nan undaki noki miyachechi super parayanonnumilla 😍😍

  • @davdjoseph5500
    @davdjoseph5500 3 года назад

    സൂപ്പർ അടിപൊളി ഇതിൽ കുറച്ചു ഏത്ത പഴം കൂടി അരിഞ്ഞു ഇട്ടാൽ സൂപ്പർ ആണ് 👍👍👌

  • @anjanaanju848
    @anjanaanju848 3 года назад

    Chechi evideya place. Indiayil allle

  • @bangtangirl7609
    @bangtangirl7609 3 года назад +1

    മിയടെ പാചകം എല്ലാം എനിക്ക് ഇഷ്ടം ആണ്, ഇതും try ചെയ്യാട്ടോ

    • @jasmine0007
      @jasmine0007 3 года назад

      വേണ്ട, വേണ്ട.

  • @rickykevin3196
    @rickykevin3196 3 года назад

    മിയ വെയിറ്റ് കുറച്ചത് എങ്ങനെ

  • @lakshmineyyan8949
    @lakshmineyyan8949 3 года назад

    സൂപ്പർ ആണ് വിഭവങ്ങൾ but തിന്നു കാണിക്കുന്നത് സഹിക്കാൻ പറ്റില്ല

  • @getreadywithmelitwin6483
    @getreadywithmelitwin6483 3 года назад

    Njan udakki Super ayirunnu

  • @ummuabdulla3099
    @ummuabdulla3099 3 года назад

    Miya chechiyude വര്ഷങ്ങള്ക്കു മുൻപുള്ള വീഡിയോ കാണുന്ന ഒരു ഫീലിംഗ്

  • @asharathan2856
    @asharathan2856 3 года назад +1

    Hai ,❤️❤️❤️

  • @sandhyasooraj7437
    @sandhyasooraj7437 3 года назад +4

    ചേച്ചിയുടെ സംസാരം കേൾക്കാൻ നല്ല രസമാ.. ഇത് എന്തായാലും try ചെയ്തു നോക്കുന്നുണ്ട്. 🥰🥰

  • @sabeelakitchen762
    @sabeelakitchen762 3 года назад

    👌👌👌👌 സൂപ്പറായിട്ടുണ്ട്

  • @lathikavivekananthan788
    @lathikavivekananthan788 3 года назад +1

    ഞാനും ഉണ്ടാക്കും. പൂക്കൾ മനോഹരം. ഇഷ്ടം മിയ

  • @thomasmathew2614
    @thomasmathew2614 3 года назад

    Very nice 🍒👍🐓👍🐇

  • @iconicsettan9238
    @iconicsettan9238 3 года назад

    Hi mia chechii. Karutha sharkkara untarunnenkil eppo thanne untakkiyene. Sharkkara vangiyitt urappaum try cheum. Sooo sweet...& soo Supr.. Nikk othiri eshtayi .

  • @babithaazeez
    @babithaazeez 3 года назад

    എന്റെ ഉമ്മ എന്നെ പോലെ മിയ ടെ കടുകട്ടി ഫാൻ ആണ് ട്ടോ. ഈ video കണ്ടാൽ അപ്പൊ പറയും, മോളെ മിയ പുതിയ recipe ഇട്ടിട്ടുണ്ട്, നമുക്ക് ഉണ്ടക്കോ ta. Same appearance from the beginning 👍👍👍അഹങ്കാരം ഒട്ടും ഇല്ലാത്ത അവതരണം 🥰🥰🥰. സുന്ദരി ആയിട്ടുണ്ട് മുൻപത്തെ കാളും. മെലിഞ്ഞോ?. ഇങ്ങനെ തന്നെ maintain ചെയ്യണേ. Love u dear ❤❤❤❤❤🥰🥰🥰🥰🥰👌👌👌👍😍👏

  • @bindhuhari1120
    @bindhuhari1120 3 года назад

    Mia njan undaki. Laddoo pole aki eduthu. Kazhikumbol palpodi yude taste. Super ennu paranjal pora superosuper. Variety taste.

  • @fighter3100
    @fighter3100 3 года назад +1

    Hai Miyaji, kazhikana kandittu kothiyakunne. 👌👌🥰🥰

  • @shymaunnishyma4015
    @shymaunnishyma4015 3 года назад +2

    നല്ല ചിരി🥰

  • @sathidevi185
    @sathidevi185 3 года назад +1

    നല്ല സ്ഥലം. കേരളം പോലെ തന്നെ

  • @beemashameer4404
    @beemashameer4404 3 года назад

    mia chechi ishttamayi njan undakkum polsettame kanichathil happy makkal sugamayi irikkunno

  • @beenasuresh5939
    @beenasuresh5939 3 года назад +1

    Delicious Mia 😋😋😋 😄

  • @bushrampm
    @bushrampm 3 года назад

    വീട് മാറിയോ

  • @rinuuworld2337
    @rinuuworld2337 3 года назад

    Mia chechii enta channel onn support aakua

  • @vidyarani8914
    @vidyarani8914 3 года назад

    Nice recipe..👌

  • @vidyababu6648
    @vidyababu6648 3 года назад

    ഞാൻ ഉണ്ടാക്കുന്നുണ്ട് മിയചേച്ചി 👌👌👌🥰🥰🥰🥰🥰🥰🥰

  • @sumeeshps.sumeesh8730
    @sumeeshps.sumeesh8730 3 года назад

    filim star രേഷമയുടെ face cut ഉണ്ട്

  • @rojer3294
    @rojer3294 3 года назад +1

    Chechi avide samayam etaraya 👍🏻 Super Recipe😜

  • @twinsistersworld9053
    @twinsistersworld9053 3 года назад +1

    Chechi valare nalla recipe njangal try
    Cheyyan pokuva 🥰🥰🥰🥰

  • @sinusinu7280
    @sinusinu7280 3 года назад +4

    ചേച്ചിയുടെ ഹസ്ബെന്റിന് എന്താ ജോലി

  • @sudhamudradatha4834
    @sudhamudradatha4834 3 года назад

    Very good

  • @okbei3873
    @okbei3873 3 года назад

    Mia kitchen ile vendakka curry undakki nokki adipolli taste 👍👍👍

  • @paruskitchen5217
    @paruskitchen5217 3 года назад

    Super

  • @shinyshine4196
    @shinyshine4196 3 года назад

    Super

  • @fathimaaa3008
    @fathimaaa3008 3 года назад

    Super

  • @johnsonoonnoonny572
    @johnsonoonnoonny572 3 года назад

    Super

  • @sheebamol1556
    @sheebamol1556 3 года назад

    Hydrangia ano

  • @shereefkutty8329
    @shereefkutty8329 3 года назад +1

    😋😋😋😋😋

  • @kavitamanesh9332
    @kavitamanesh9332 3 года назад +3

    Appreciate your cooking time thanks for sharing this feeling happy to see your hen's stay blessed ☺️❤️💙💚💛

  • @ciniajomon1911
    @ciniajomon1911 3 года назад

    Halva polundallo

  • @faisalfidha3956
    @faisalfidha3956 3 года назад

    ഇതൊന്നു ഉണ്ടാക്കണം നാവിൽ വെള്ളം വരുന്നു

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 3 года назад

    Suuuuuper 👌👌👌😋 theerchayaum try cheunnathanu. Njan innu vadaum chutneyum undaki. Nalla tasty aayirunnu 👌😋 easy and simple recipe 😘🤩🥰❣️🙏🌹💯 koshikalilum nannayi care cheyunna oral undallo. Avar manushyrekal better aanu👍🤗

  • @narjasnazirudeen3461
    @narjasnazirudeen3461 3 года назад

    Puthiya subscriber kollam miya

  • @rinuuworld2337
    @rinuuworld2337 3 года назад

    Mia chechy super recipe

  • @prajishaanoop8906
    @prajishaanoop8906 3 года назад

    ചേച്ചി ഞാൻ ഇന്നലെ വൈകിട്ട് വട ഉണ്ടാക്കി സൂപ്പർ ആയിരുന്നു എല്ലാവർക്കും വളരെയധികം ഇഷ്ടപ്പെട്ടു ടൊമാറ്റോ ചട്നി ആണ് ഉണ്ടാക്കിയത് 🙏🙏🙏😍😍😍

  • @sheelajoseph5070
    @sheelajoseph5070 3 года назад

    Made this sweet. Very yummy. Easyum aanu.. Thanks Mia🙏

  • @geethavasudevan9859
    @geethavasudevan9859 3 года назад

    Valara nanayetunda

  • @jayakumari7073
    @jayakumari7073 3 года назад

    മിയാ കോഴി അവിടെ ഒക്കെ അപ്പിയിട്ട് ചീത്ത ആക്കില്ലെ.

  • @veenaganesan3959
    @veenaganesan3959 3 года назад

    Hai Mia chechi njan undakki. Super aayittuntto