ആനക്കാരണവർ ഗുരുവായൂർകേശവന്റെ മുകളിലിരുന്ന ഗുരുവായൂർ കീഴ്‌ശാന്തി കാരണവർ മുന്ജന്മസുകൃതംതന്നെ ഈ ജന്മം
HTML-код
- Опубликовано: 7 фев 2025
- #guruvayoor #ekadasi2024 #krishna #aanapremi #aanakeralam #devotional #spiritual #elephant
ഗുരുവായൂർ കേശവൻ (1904[1] - ഡിസംബർ 2 ,1976)[2][3] ഒരുപക്ഷേ കേരളത്തിലെ ഏറ്റവും പേരുകേട്ട ആനയായിരുന്നു. 1922ൽ[2][3] നിലമ്പൂർ വലിയ തമ്പുരാൻ ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രത്തിൽ നടക്കിരുത്തിയതോടേ ഗുരുവായൂർ കേശവൻ ആയി. ശാന്ത സ്വഭാവം, ഗാംഭീര്യം, തലയെടുപ്പ്, സൗന്ദര്യം,ശക്തി എന്നിവ ഒത്തിണങ്ങിയ ആനയായിരുന്നതായി പ്രശസ്തമാണ്. ഗുരുവയൂരപ്പന്റെ തിടമ്പ് 40ൽ കൂടുതൽ വർഷങ്ങൾ സ്ഥിരമായി എടുത്തിരുന്നു. ഗുരുവായൂർ ക്ഷേത്രത്തിലെ ചിട്ടകളെ കുറിച്ച് നിഷ്ഠയുണ്ടായിരുന്നതായും പാപ്പാൻ പറയാതെ തന്നെ തളച്ചിരുന്ന സ്ഥലത്ത് നിന്നും എഴുന്നള്ളിപ്പ് സ്ഥലത്തും മറ്റും തനിയേ എത്തിയിരുന്നതായും പഴമക്കാർ പറയുന്നു. ഒരാളെപ്പോലും ഉപദ്രവിച്ചിട്ടില്ല. ഒരിക്കൽ പാപ്പാനോട് പിണങ്ങിപൊകുമ്പോൾ ഒരിടവഴിയിൽ വച്ച് എതിരെവന്ന കുട്ടികൾക്കായി വഴിമാറികൊടുത്ത കഥ പ്രശസ്തം. ഗുരുവായൂരപ്പന്റെ അഭിമാനം സംരക്ഷിച്ചിരുന്നു. ഗുരുവായൂരപ്പന്റെ തിടമ്പൊഴികെ ഒന്നും മുൻകാലിലൂടെ കയറ്റില്ലെന്നും വേറെ എവിടെ പോയാലും തിടമ്പേറ്റിയല്ലാതെ പങ്കെടുക്കില്ലെന്നും നിയമം. കൂടുതൽ വലിയ ആനകളുണ്ടെങ്കിലും തിടമ്പേറ്റിയാൽ കേശവന്റെ തലപ്പൊക്കം കൂടുമെന്നു പ്രശസ്തി.
ഗുരുവായൂർ അമ്പലത്തിൽ 50 വർഷം സേവനം ചെയ്തതിന്റെ ബഹുമാനാർത്ഥം കേശവനെ 'ഗജരാജൻ' എന്ന ബഹുമതി നൽകി 1973-ൽ ആദരിച്ചു.[2][3] 54 വർഷം ഗുരുവയൂർ ദേവസ്വത്തിനു വേണ്ടി സേവനമനുഷ്ഠിച്ച ഈ ആന ഗുരുവായൂർ ഏകാദശിദിവസമായിരുന്ന 1976 ഡിസംബർ 2-ന് പുലർച്ചെ മൂന്നുമണിയോടെ ചരിഞ്ഞു.[2][3] ചരിയുമ്പോൾ കേശവനു 72 വയസ്സായിരുന്നു.[2][3] ഇന്നും ഏകാദശിയോടനുബന്ധിച്ച് 'ഗുരുവായൂർ കേശവൻ അനുസ്മരണം' എന്നപേരിൽ ആനകളുടെ ഒരു ഘോഷയാത്രയുണ്ടാകാറുണ്ട്.
Guruvayoor ചുറ്റിപറ്റി പല youtube ചാനൽകാർ , youtube ഇതര വരുമാന മാർഗത്തിനായി ജനങ്ങളെ ഉപയോഗിക്കുമ്പോൾ informative ആയ ഇത്തരം വീഡിയോ ചെയ്യുന്ന Hareeshnair അഭിനന്ദനങ്ങൾ. കൃഷ്ണാ ഗുരുവായൂരപ്പാ.
അഭിനന്ദനങ്ങൾ... ആയുർവേദ ആനചികിത്സ വ്യാപകമാകാൻ പ്രാർത്ഥന... 🙏🏼
Harekrishnaa🙏🙏🙏
😊🙏, ഹരേ കൃഷ്ണ, ഇതുവരെ അറിയാത്ത വളരെ നല്ല അറിവുകൾ, തുരുമേനിക്കും, മറ്റെല്ലാവർക്കും നന്ദി 🙏😊
വളരെ informative ആയിരുന്നു.അടുത്ത ഭാഗങ്ങൾക്കായി കാത്തിരുന്നു.ഹരേ കൃഷ്ണ ❤
ഹരേ കൃഷ്ണ 🙏🥰🥰🥰
വളരെ ശരിയാണ്.
തിരുമേനി പോലെ ആനയെ
കുറിച്ച് ആധികാരികമായി
അറിവുള്ളവർ മറ്റാരും.
ഇല്ലാ എന്ന് തന്നെ പറയാം!!!
ആശംസകളോടെ അഭിനന്ദനങ്ങൾ.
ആന :
കാട്ടിൽ. പിറന്ന ഗജമാണ് ഞാൻ
നാട്ടിൽ ദുരിതത്തിൻ പടുകുഴിയിൽ
കാട്ടിൽ വസിക്കുകിൽ വേട്ടയാടും
നാട്ടിലോ തടി പിടിബ്
പീഡനവും!!!
എന്റെ കവിത യിൽ നിന്ന് 4 വരി.
അഭിമുഖം അടിപൊളി.
വളരെ നന്നായിട്ടുണ്ട്.
അഭിനന്ദനങ്ങൾ.
ഇപ്പോൾ. രാത്രി ആയി
നാളെ പ്രതികരിക്കാം!!!
നന്ദി.
🙏🙏🙏
Hare Krishna 🙏...
ഹരേ കൃഷ്ണ 🙏
എന്റെ പരിമിതികൾ നിറഞ്ഞ അറിവിൽ നാഗേരി മന വാസുദേവൻ നമ്പൂതിരി ആനയുടെ ചികിത്സ നടത്തുന്ന വൈദ്യൻ ആണ് 🙏ഗുരുവായൂരപ്പന്റെ കീഴ്ശാന്തി കൂടിയായ വാസുദേവൻ തിരുമേനിയെ പറ്റി നല്ലൊരു അറിവ് എല്ലാവർക്കും പകർന്നു നൽകിയ ഹരീഷ് നായർക്കും ശ്രീ കെ. പി. ഉദയനും അഭിനന്ദനങ്ങൾ 🙏❤🙏
🙏🙏🙏🙏
Ohm namo narayanaya 🙏
Hari Om ❤
🙏🏻🙏🏻🙏🏻
❤❤
Guruavyoor kesavane kurichu etra ketalum mathiyavila.OM Namo Narayana
Hare krishna🙏🙏🙏
ഹരേ കൃഷ്ണ 🙏🏻
🙏🏻