തൈ നടുമ്പോൾ അടിവളമായി പൊടിച്ച ആട്ടിൻ കാഷ്ടം / ചാണകപ്പൊടി മണ്ണിൽ ചേർക്കുന്നതാണ് ഉത്തമം കുമ്മായം ചേർത്ത് 15 ദിവസമെങ്കിലും കഴിഞ്ഞ് രാസവളം ചേർക്കാവു തെങ്ങിന്റെ രാസവള അനുപാതം, യൂറിയ - രാജ്ഫോസ് - പൊട്ടാഷ് (10:5:20) ആണ് - കടകളിൽ വാങ്ങാൻ കിട്ടും. കൃഷി അറിവുകൾക്ക് വീഡിയോകളെ ആശ്രയിക്കാതെ, കൃഷി ഭവനുകളുമായി ബന്ധപ്പെടുക..
ആരോഗ്യം ഉള്ള തെങ്ങിൻ തൈ കിട്ടാൻ നല്ല വലിപ്പം ഉള്ള ഉണങ്ങിയ തേങ്ങ കമഴ്ത്തി പകുക. ഒരാഴ്ച കഴിഞ്ഞാൽ അതിനെ ചരിച്ചു പാകുക ആരോഗ്യം ഉള്ള തൈ കിട്ടും തൈ വളർന്നു 6 ഓല ആകുമ്പോൾ മാറ്റി നടുക 🙏
chemical fertilzer use cheytthathinu sesham ethra naal vare athinte process mannil undakum ennu koodi parayanam... enthadisthanathil aanu organic fertilizer one week nu sesham add cheyyunnathu. enthenkilum scientific reason undo?
തരി രൂപത്തിൽ ഉള്ള കീടനാശിനി മണലിൽ മിക്സ് ചെയ്‌ത് തെങ്ങിന്റെ കവിളിൽ ഇട്ട് കൊടുക്കുക ...ചെറിയ തെങ്ങുകളിൽ രൂക്ഷമായ ഗന്ധമുള്ള ഏതെങ്കിലും കീടനാശിനി നിശ്ചിത അളവിൽ തൈകളിൽ സ്‌പ്രെയ് ചെയ്യുന്നതും നല്ലതാണ്...പാറ്റാഗുളിക ,വേപ്പിൻപിണ്ണാക്ക് ,മരോട്ടിപിണ്ണാക്ക് , കായം, ഓയിൽ ,കീടനാശിനി ...ഇവയുടെയൊക്കെ രൂക്ഷമായ ഗന്ധം മൂലമാണ് കൊമ്പൻ ചെല്ലികൾ തെങ്ങിൽ നിന്നും അകലുന്നത് ....ഇവയൊക്കെ ഗുണമേന്മ നഷ്ടപ്പെടുന്നത് അനുസരിച്ച് മാറ്റി പുതിയത് വയ്ക്കുകയും ചെയ്യണം ....കൊമ്പൻ ചെല്ലികൾക്ക് ഉള്ള പ്രതിരോധമാർഗ്ഗങ്ങൾ ഒന്നും ചെമ്പൻ ചെല്ലികൾക്ക് ബാധകമല്ല ...ചെമ്പൻ ചെല്ലികളെ നശിപ്പിക്കുവാൻ അന്തർവ്യാപനശേഷിയുള്ള രാസകീടനാശിനികൾ തന്നെ വേണം ....തെങ്ങിനെ ബാധിക്കുന്ന ക്യാൻസർ ആണ് ചെമ്പൻ ചെല്ലിയുടെ ആക്രമണം ....അതിൽ നിന്നും തെങ്ങിനെ രക്ഷപെടുത്തി എടുക്കുവാൻ ജൈവകീടനാശിനി ഒന്നും പോരാതെ വരും ...കള്ള് പോലുള്ള വസ്തുക്കളിൽ കെണി ഒരുക്കി രണ്ട് ചെല്ലികളെയും അതിൽ അകപ്പെടുത്താം ...ചെല്ലികളെ തെങ്ങിൽ എത്തുന്നതിന് മുൻപ് തന്നെ നശിപ്പിക്കുവാൻ കഴിഞ്ഞാൽ അതാണ് ഏറ്റവും നല്ല മാർഗ്ഗം ....
ഞാൻ 3 കുള്ളൻ തെങ്ങും 3 ചെന്തങ്ങും വച്ചിട്ട് 7 വർഷമായി.ഇത് വരേയും കായ്ഫലം ഉണ്ടായിട്ടില്ല. ചാണകം -എല്ല് പൊടി എല്ലാവർഷവും ചെയ്യുന്നുണ്ട്. പക്ഷേ കാര്യമില്ല. ഇനി എന്താണ് ചെയേണ്ടത്.
Avoid Chemical fertilizers at least for first three years to avoid beetle attack. use of Chemical fertilizers may add sweetness to the stem and leaves that will attract rhinoceros beetle .
ഇനി ഒറ്റ വഴിയേ ഉള്ളു. തൈ വെച്ച തീയതിയും മാസവും വർഷവും എഴുതി വെക്കുക .എന്നിട്ട് കാഴ്ക്കുന്നത് ഏത് വർഷത്തിലാണ് നോക്കുക.10-ാം വർഷത്തിലാണ് കായ്ക്കുന്നതെങ്കിൽ 10-ാം വർഷം കായ്ക്കുന്നതെങ്ങെന്ന് പേരിടുക! എന്റെ ചേട്ടാ ഇതൊക്കെ തട്ടിപ്പാണ് മൂന്നാം വർഷം കായ്ക്കുമെന്ന് പറഞ്ഞു 400 രൂപാ വെച്ച് രണ്ട് തൈ വാങ്ങി വെച്ചു വർഷം ഏഴായി നല്ല വളർച്ചയൊക്കെയുണ്ടു് പക്ഷേ ഇതുവരെ കായിച്ചില്ല.😀😀😀😀😀😀😀
@@KeralaGreensbySreeSangari വളപ്രയോഗം എല്ലാം ചെയ്തു നല്ല വലുപ്പത്തിൽ ആയിട്ടുണ്ട് പക്ഷെ കായ്ക്കുന്ന ലക്ഷണമൊന്നും ഇല്ല അതാണ് പ്രശനം അടുക്കള ഭാഗത്ത് ആയതു കൊണ്ട് നല്ല വളർച്ചയാ
We are praising you for not saying that six months cocunut yielding tree is available, please this type of exageration may be stopped to exploit the farmers to get more subscribers for u_tube earnings.
തൈ നടുമ്പോൾ അടിവളമായി പൊടിച്ച ആട്ടിൻ കാഷ്ടം / ചാണകപ്പൊടി മണ്ണിൽ ചേർക്കുന്നതാണ് ഉത്തമം കുമ്മായം ചേർത്ത് 15 ദിവസമെങ്കിലും കഴിഞ്ഞ് രാസവളം ചേർക്കാവു തെങ്ങിന്റെ രാസവള അനുപാതം, യൂറിയ - രാജ്ഫോസ് - പൊട്ടാഷ് (10:5:20) ആണ് - കടകളിൽ വാങ്ങാൻ കിട്ടും. കൃഷി അറിവുകൾക്ക് വീഡിയോകളെ ആശ്രയിക്കാതെ, കൃഷി ഭവനുകളുമായി ബന്ധപ്പെടുക..
Thank you dear ❤️
ഓര് തെങ്ങിന് എത്ര ഗ്രാം
Detailed description... Thanks 🙏
Welcome dear ❤️
Good Information. Komban Chelliyani Baliya Problem.
Manalum veppin pinnakkum mix cheithu Ola kavilil idam. Patta gulikayum idavunnathanu.
Chechi thai thengile olayil mangakalar athu enthu kondanu athu maruvan valla margavum undo
Ee video kandu nokku ruclips.net/video/k5apm5wCUbQ/видео.htmlsi=uEMRJwPEaSncr1Vl
നല്ല video thank you
Welcome dear ❤️
What is actually kummayam chechi?
Please watch this video ruclips.net/video/2u_1PsyN6uU/видео.htmlsi=N2EMEdD0h880zbyI
Thanks.. 'ജാതി തൈകൾക്കുള്ള വളപ്രയോഗവും പരിചരണവും' ഒരു വീഡിയോ ഇടുമോ
Yes dear ❤️
Thanks for watching...athu kalakki😀
മൊത്തത്തിൽ ഇഷ്ടപ്പെട്ടു
Thanks dear ❤️
Gamghabondam.thenghine.charam.ettekodukkamo
Kurachu kodukkam.
@@KeralaGreensbySreeSangari tankyu
Ok next day i will follow your valaprayogam. Tnx
Welcome dear ❤️
തൈ വെച്ച് ഒരുവർഷം കഴിഞ്ഞു വളം ഒന്നും ചെയ്തില്ല ഇപ്പോൾ ചെയ്യണ്ടവളം എതാണ്
Ee video kandu nokku ruclips.net/video/GImuleB9sBo/видео.htmlsi=yCeb9dHgjpJr-xM5
കുമ്മായം ചേർത്തിട്ട് 8 ദിവസം ആയി ഇനി വളം ഇടാമോ
Yes
രസവളം ഇട്ടിട്ട് ചാണകം ഇട്ടിട്ട് കാര്യം ഇല്ല ചേച്ചി, അതിൽ ഉള്ള സുഷമ ജീവികൾ എല്ലാം ചാകും,
ഒരു വർഷം കഴിഞ്ഞാൽ എന്തു വളം ഇടും.
Video cheyyam dear.
ആരോഗ്യം ഉള്ള തെങ്ങിൻ തൈ കിട്ടാൻ നല്ല വലിപ്പം ഉള്ള ഉണങ്ങിയ തേങ്ങ കമഴ്ത്തി പകുക. ഒരാഴ്ച കഴിഞ്ഞാൽ അതിനെ ചരിച്ചു പാകുക ആരോഗ്യം ഉള്ള തൈ കിട്ടും തൈ വളർന്നു 6 ഓല ആകുമ്പോൾ മാറ്റി നടുക 🙏
Chanakam cheriya thenginu idamo....chanakapuzhu kerille
Unangi podinjathu idam. Puzhu varikayanenkil veppin pinnakku allenkil charam cherkkam.
Ee video koodi kandu nokku dear. ruclips.net/video/SMbdKrfPVUA/видео.html
chemical fertilzer use cheytthathinu sesham ethra naal vare athinte process mannil undakum ennu koodi parayanam... enthadisthanathil aanu organic fertilizer one week nu sesham add cheyyunnathu. enthenkilum scientific reason undo?
ചെല്ലി യുടെ ഉപദ്രവവും മാറ്റാൻ എന്ത് ചെയ്യാം ചേച്ചി🥰
Veppin pinnakkum manalum mix cheithu Ola kavilil idunnathu Chelli shalyathinu nallathanu.
@@KeralaGreensbySreeSangari നോ രെക്ഷ വേറെ ഐഡിയ ഉണ്ടോ
Manal mix nte koode patta gulika koodi ittu nokku.
@@KeralaGreensbySreeSangari നോക്കം താങ്സ് ചേച്ചി🥰🥰🥰
തരി രൂപത്തിൽ ഉള്ള കീടനാശിനി മണലിൽ മിക്സ് ചെയ്‌ത് തെങ്ങിന്റെ കവിളിൽ ഇട്ട് കൊടുക്കുക ...ചെറിയ തെങ്ങുകളിൽ രൂക്ഷമായ ഗന്ധമുള്ള ഏതെങ്കിലും കീടനാശിനി നിശ്ചിത അളവിൽ തൈകളിൽ സ്‌പ്രെയ് ചെയ്യുന്നതും നല്ലതാണ്...പാറ്റാഗുളിക ,വേപ്പിൻപിണ്ണാക്ക് ,മരോട്ടിപിണ്ണാക്ക് , കായം, ഓയിൽ ,കീടനാശിനി ...ഇവയുടെയൊക്കെ രൂക്ഷമായ ഗന്ധം മൂലമാണ് കൊമ്പൻ ചെല്ലികൾ തെങ്ങിൽ നിന്നും അകലുന്നത് ....ഇവയൊക്കെ ഗുണമേന്മ നഷ്ടപ്പെടുന്നത് അനുസരിച്ച് മാറ്റി പുതിയത് വയ്ക്കുകയും ചെയ്യണം ....കൊമ്പൻ ചെല്ലികൾക്ക് ഉള്ള പ്രതിരോധമാർഗ്ഗങ്ങൾ ഒന്നും ചെമ്പൻ ചെല്ലികൾക്ക് ബാധകമല്ല ...ചെമ്പൻ ചെല്ലികളെ നശിപ്പിക്കുവാൻ അന്തർവ്യാപനശേഷിയുള്ള രാസകീടനാശിനികൾ തന്നെ വേണം ....തെങ്ങിനെ ബാധിക്കുന്ന ക്യാൻസർ ആണ് ചെമ്പൻ ചെല്ലിയുടെ ആക്രമണം ....അതിൽ നിന്നും തെങ്ങിനെ രക്ഷപെടുത്തി എടുക്കുവാൻ ജൈവകീടനാശിനി ഒന്നും പോരാതെ വരും ...കള്ള് പോലുള്ള വസ്തുക്കളിൽ കെണി ഒരുക്കി രണ്ട് ചെല്ലികളെയും അതിൽ അകപ്പെടുത്താം ...ചെല്ലികളെ തെങ്ങിൽ എത്തുന്നതിന് മുൻപ് തന്നെ നശിപ്പിക്കുവാൻ കഴിഞ്ഞാൽ അതാണ് ഏറ്റവും നല്ല മാർഗ്ഗം ....
Mam rajforse alla rajfos ane.
Dear Rajphos ennanu paranjathu.
Panniym athupolulla jeevikal Vann Thai kal uzhuthmarikathirikan Ntha chyyende
തെങ്ങുകൾ തമ്മിൽ എത്ര അകലം വേണം?
7 meter akalathil nadam.
കുള്ളൻ തൈ ആണെങ്കിൽ 5.5 മീറ്റർ മിനിമം നൽകേണ്ടതാണ്.
കുള്ളനെങ്കിൽ 6 മീറ്ററും കുറ്റ്യാടിയാണെങ്കിൽ 10 മീറ്ററും വേണം.
Thank you👍👍👍
Welcome dear ❤️
വീഡിയോ കൊള്ളാം
Thanks dear ❤️
Kullan thaikalkkum ingane valam chyyamo
Yes dear.
Useful information and good video 👍👍
Thank you dear ❤️
ഞാൻ 3 കുള്ളൻ തെങ്ങും 3 ചെന്തങ്ങും വച്ചിട്ട് 7 വർഷമായി.ഇത് വരേയും കായ്ഫലം ഉണ്ടായിട്ടില്ല. ചാണകം -എല്ല് പൊടി എല്ലാവർഷവും ചെയ്യുന്നുണ്ട്. പക്ഷേ കാര്യമില്ല. ഇനി എന്താണ് ചെയേണ്ടത്.
Ee video kandu nokku dear. ruclips.net/video/6OO4p8Vh7P8/видео.html
Raj force, കിട്ടിയില്ല പകരം Rock fore കിട്ടി അത് പറ്റുമോ
Yes.
പെട്ടെന്ന് കായ്ക്കാൻ ഏതു ഇനം തെങ്ങ് വയ്ക്കണം ?
Kullan thengu pettannu kayikkum. Ee video kandu nokku. ruclips.net/video/SMbdKrfPVUA/видео.html
@@KeralaGreensbySreeSangari thanks ചേച്ചി
Welcome dear ❤️
Thanku somuch
Welcome dear ❤️
1st ❤
ചിരട്ടക്ക് പലവലിപ്പംകാണുംഏത്ചിരട്ട എടുത്താലുംമതിയൊ
Cheriya chiratta mathi
എന്റെ അടുത്തുണ്ട് ആ ചേമ്പ് അതിനു ചൊറിച്ചിൽ ഇല്ല ഞങ്ങൾ സലാഡ് ഉപയോഗിക്കുന്നതാണ് പേര് എന്താണെന്ന് അറിയില്ല അതിന്റെ ഇല പച്ചയ്ക്ക് തിന്നുവാൻ സാധിക്കും
Thank you dear ❤️
99ok
@@KeralaGreensbySreeSangari9ooo
ചെമ്പിന്റെ കാര്യം എന്തിനാണ്... കമന്റിന്റ എണ്ണം കൂട്ടാനാണോ ?
Avoid Chemical fertilizers at least for first three years to avoid beetle attack. use of Chemical fertilizers may add sweetness to the stem and leaves that will attract rhinoceros beetle .
Thank you dear ❤️
@@KeralaGreensbySreeSangari '
Chachiku
Orupanium
Ellayo
Manushana
Vadiakkallea
सीमेंट बॉक्स एवाइड
തേങ്ങ വെച്ചിട്ട് 5 ദിവസമായി കുഴിയിൽ വെള്ളം നിൽക്കുന്നു എന്ത് ചെയ്യും മഴ വെള്ളം
Mazha vellam irangathirikkan kuzhikku mukalil mannu ittu varambu kettanam. Ee video kandu nokku ruclips.net/video/SMbdKrfPVUA/видео.html
ഒരു വർഷംകൊണ്ട് ചുമലിൽ നിന്നും തലവരെയാണോ വളരുക.
രാജ് ഫോഴ്സ് factom force ആണോ
Alla. Randum randu aanu. Rajphos il Rock phosphate mathram aanu ullathu. Factomphos il nitrogen phosphorus Sulfer ellam undu.
കുമ്മായം ഇട്ട് മിനിമം 10 ദിവസം എങ്കിലും കഴിഞ്ഞേ വളം ഇടാൻ പാടുള്ളു...15 ഡേയ്‌സ് ആണ് ശരിക്കും വേണ്ടത്.
Yes dear ❤️
അതാണ് 100%ശരി
കുമ്മായം ഇട്ട തിന് ശേ ഷം ശരിക്കും തുടർച്ച യായി നനവ് കൊടുക്കുകയാണെങ്കിൽ അഞ്ചു ദിവസത്തിന് ശേഷം രാസവള പ്രയോഗം തെ റ്റില്ല
വാഴയിൽ തൂമ്പിൽ പുഴു ശല്യം പോവാൻ എന്താ ചെയ്യുക സിസ്റ്റർ
Thurappan puzhu anenkil kummayam kuzhachu thechu pidippichu nokkam.
@@KeralaGreensbySreeSangari thanks
കരിഞ്ചേമ്പ് (പത്തനംതിട്ട )
Thanks dear ❤️
aa chemb enthina kanichath
oru pidiyum kittinnillaaa
,🤔🤔🤔🤔😇😇😇😇
Peru ariyan vendi kanichathu anu.
കോഴി കാഷ്ടം ഇടാമോ?
Pazhakiya kozhi kashtam kodukkam
Chedhak kazhikkan endh cheyyannam
Manassilayilla dear.
@@KeralaGreensbySreeSangari illaneen matram undakunna theg kazhikan endh cheyyanam
Ee video kandu nokku. ruclips.net/video/6OO4p8Vh7P8/видео.html
യെസ് തുടരുക വീണ്ടും വീണ്ടും ഒകെ ❤👍
Thanks dear ❤️
Chempinte name kannan chempu
Thanks dear ❤️
തെങ്ങിന്റെ പട്ട ഇടിയുന്നു എന്താണ് കാരണം
1 kg potash koduthu nokku.
Very very good
മൂന്ന് വർഷം കൊണ്ട് കായ്ക്കുമെന്ന് പറഞ്ഞിട്ട് 4 വർഷമായി ... എന്തു ചെയ്യണം?
Sunlight venam. Keeda niyanthranavum vala prayogavum samayathu cheyyanam.
ഇനി ഒറ്റ വഴിയേ ഉള്ളു. തൈ വെച്ച തീയതിയും മാസവും വർഷവും എഴുതി വെക്കുക .എന്നിട്ട് കാഴ്ക്കുന്നത് ഏത് വർഷത്തിലാണ് നോക്കുക.10-ാം വർഷത്തിലാണ് കായ്ക്കുന്നതെങ്കിൽ 10-ാം വർഷം കായ്ക്കുന്നതെങ്ങെന്ന് പേരിടുക!
എന്റെ ചേട്ടാ ഇതൊക്കെ തട്ടിപ്പാണ് മൂന്നാം വർഷം കായ്ക്കുമെന്ന് പറഞ്ഞു 400 രൂപാ വെച്ച് രണ്ട് തൈ വാങ്ങി വെച്ചു വർഷം ഏഴായി നല്ല വളർച്ചയൊക്കെയുണ്ടു് പക്ഷേ ഇതുവരെ കായിച്ചില്ല.😀😀😀😀😀😀😀
Good information
Kandi Chemb, Sheema chemb
Thanks dear ❤️
കരിം ചേമ്പിനു താമരക്കണ്ണൻ എന്ന് പറയാറുണ്ട്.
Thank you dear ❤️
Thamarakannan
Thanks dear ❤️
താമര കണ്ണൻ
Thanks dear ❤️
Useful Video
Thank you dear ❤️
Machinga pozhiyunnu .mediicin parayamo
Ee video kandu nokku dear. ruclips.net/video/6OO4p8Vh7P8/видео.html
Vettu chemp
Thanks dear ❤️
Nice video👍
Thanks dear ❤️
Good
Thanks dear ❤️
ഇത് ഏതു ഇനം തൈ ആണെന്ന് കൂടി പറയാമോ
Malaysian kullan aanu. Ee video koodi kandu nokku dear. ruclips.net/video/SMbdKrfPVUA/видео.html
Good 👍
Thanks dear ❤️
Ee video koodi kandu nokku. ruclips.net/video/SMbdKrfPVUA/видео.html
താമരക്കണ്ണൻ
Thank you dear ❤️
വയലറ്റ് പാല് ചെമ്പ് എന്ന് പറയാം
Thanks dear ❤️
ഇത് മൂൻപ് കണ്ടൂ ഈ രീതി യിൽ വളം ഇട്ട് കൊടുത്തു അതിന്റെ റിസൽറ്റും കെട്ടിയിട്ടുണ്ട്
Thanks dear ❤️
ഒരു സയ്സ് ചെറിയണ വീഡിയോ
ഒറ്റ വർഷം കെ ണ്ട് തലയോളം വളന്നില്ല
ഞങ്ങളുടെ നാട്ടിൽ
3.28 ...entha paranjathu...
Raj force ennano ??
Yes.
Black, chemb
Thanks dear ❤️
താമര കണ്ണൻ ചേമ്പ്
Thank you dear ❤️
chembu
Thanks dear ❤️
കണ്ണൻ ചേമ്പ്:
Thank you dear ❤️
തെങ്ങിന്റെ പൂക്കുല വിരിഞ്ഞുമ ച്ചി ഘ വിരിഞ്ഞത് എല്ലാം വീണു പോകുന്നു. എന്തു ചെയ്യണം.
Ee video kandu nokku dear. ruclips.net/video/6OO4p8Vh7P8/видео.html
👍👍
Thanks dear ❤️
TX D തെങ്ങ് 4 വർഷമായിട്ടും കായ്ക്കുന്ന ലക്ഷണമൊന്നും കാണുന്നില്ല പരിഹാരമുണ്ടൊ
Nanakkan saukaryam undenkil varshathil 4 thavana(varshathil kodukkunna alavinte 4 il 1 bhagam) vala prayogam cheyyunnathu gunam cheyyum.
@@KeralaGreensbySreeSangari വളപ്രയോഗം എല്ലാം ചെയ്തു നല്ല വലുപ്പത്തിൽ ആയിട്ടുണ്ട് പക്ഷെ കായ്ക്കുന്ന ലക്ഷണമൊന്നും ഇല്ല അതാണ് പ്രശനം അടുക്കള ഭാഗത്ത് ആയതു കൊണ്ട് നല്ല വളർച്ചയാ
👍
Thanks dear ❤️
Chechisuper
Thanks dear ❤️
താമരകണ്ണൻ ചേംബ്
Thank you dear ❤️
കണ്ണൻ ചേമ്പ്
Thanks dear ❤️
ഇത് നാടൻ തേങ്ങാണോ
Malaysian kullan aanu dear.
@@KeralaGreensbySreeSangari evidunna vangiche
Krishi bhawan il ninnu.
👍👍👍🌹🌹
തെങ്ങ് ഇങ്ങനെ വലുതാവാതെ കാഴ്ണ്ടാവാൻ വല്ല വഴിയും? കഴറാൻ ആളെ കിട്ടാനില്ല
Ee video kandu nokku dear. ruclips.net/video/SMbdKrfPVUA/видео.html
We are praising you for not saying that six months cocunut yielding tree is available, please this type of exageration may be stopped to exploit the farmers to get more subscribers for u_tube earnings.
Neela thalu
Thank you dear ❤️
👌👌👌👌👌👋👋👋
Thanks dear ❤️
Thamarakkannanchembu
Thank you dear ❤️
കറുത്ത കണ്ണൻ ചേമ്പ്
Thank you dear ❤️
Kannan chembu
Thanks dear ❤️
തെങ്ങിൻ കരിക്കിന് വെള്ളത്തിനു മധുരം ഇല്ല ഒരുമാതിരി കയർപ്പ് പോലെ
Repl ഇല്ല ♥️ സ്നേഹം മാത്രം.....
Palchembneela
Thanks dear ❤️
എന്തു ചെയ്തു വളർത്തിയാലും മുള്ളൻ പന്നി വന്നു പറച്ചു കളയും
ആതിനെന്താ ചെയ്യാ
നടുമ്പോൾ ഓയിൽ ടിൻ രണ്ട് സൈഡും കട്ട് ചെയ്തു ഇറക്കി വക്കുക... ഒരുത്തനും തൊടില്ല... ചെലവ് കുറവ്
താള് എന്നാണ് പറയാറ്
Thanks dear ❤️
ഈ ചേമ്പ് നീലൻ ചേമ്പ് എന്ന് പറയും ഞങ്ങൾ
Thank you dear ❤️
നീല ചേമ്പ്
Thank you dear ❤️
ചേ ബ്ബ്
Thanks dear ❤️
തക്കാളി ചെടിയിൽ കായ് നന്നായി ഉണ്ടാകുന്നില്ല
Ee video kandu nokku. ruclips.net/video/RRZmtyN2JaM/видео.html
മുട്ടച്ചേമ്പ്
Thank you dear ❤️
🌹🌹🌹🌹🌹🌹
Thanks dear ❤️
കാളി ചേമ്പ്
Thank you dear ❤️
കരിം ചേബ്
Thanks dear ❤️
ചേമ്പ്
Thanks dear ❤️
ചൊറിയാൻ ചേമ്പ്
Thank you dear ❤️