നന്നായി ഇതേപോലെ എല്ലാവരും സ്വമേധയായി രംഗത്ത് വരണം. അതേപോലെ സ്ത്രീകളിലും ഇതിനുവേണ്ടി വഴങ്ങി കൊടുക്കുന്നവരുടെയും പേര് വെളിപ്പെടുത്തണം എന്നാണ് എന്റെ ഒരു ഇത്.. ഇവന്മാരെപോലെ അവരെയും കാണാൻ പറ്റു. ബാബുരാജിനെ പറ്റിയും പറയുന്ന കേട്ടു. അപ്പോൾ നാളെ അമ്മയുടെ സ്ഥാനത്തേക് ബാബുരാജിനെ ഇരുത്തുന്നതും ശെരി അല്ല. അമ്മ സംഘടനയുടെ പേര് ഇനിമുതൽ മാറ്റണം എന്നാണ് ഞാൻ പറയുന്നത്
ഗീത വിജയൻ ഒക്കെ എന്ത് strong ആയി സംസാരിക്കുന്നു... നല്ല പ്രതികരണശേഷി ഉള്ള നടി ആണ് അവരൊക്കെ... പൊതുവെ നമുക്ക് ഒരുപാട് തെറ്റിദ്ധാരണ ഉണ്ട് അല്പം ലൈംഗികചുവയോട് കൂടിയ കഥാപാത്രങ്ങൾ ചെയ്യുന്ന നടിമാരെല്ലാം മറ്റേ കേസുകൾ ആണെന്ന്
അമ്മ എന്നത് സ്ത്രീ ആണ് പുണ്യമായ വാക്ക്... ആ സംഘടനയ്ക്ക് യോജിച്ചത് സ്ത്രീകൾ തന്നെ. സൂപ്പർ പവർ തെമ്മാടികളെ പുറത്താക്കുക. വല്യാട്ടൻ മാരുടെ നാവ് തളർന്ന് പോയോ!
they should change the name of their organisation. The word "AMMA" has an eternal meaning in every keralites life , i mean in everyone's life. The word shouldn't be tainted or smeared with illicit and immoral activiites performed by these retards or cowards
ഗവണ്മെന്റ് നന്ദി, മീഡിയ യയ്ക്കു ഒരു പാട് നന്ദി. കേരള ജനതയ്ക്കു ഒരു വലിയ ക്ലാപ്. എല്ലാവരും ഇരകൾക്കു ഒപ്പം ആണ്. മുകേഷിനെ എല്ലാ സ്ഥാനത്തു നിന്നും മാറ്റണം.
വിട്ടു കൊടുക്കാതെ പോരാടാൻ ഒരു പെണ്ണ് തീരുമാനിച്ച നിമിഷമുണ്ടല്ലോ, ആ നിമിഷമാണ് ഇന്നീ കാണുന്ന വിധം പീഡകരുടെ സിംഹാസനങ്ങളൊക്കെ ഇടിഞ്ഞു പൊളിഞ്ഞു വീഴാൻ കാരണമായത്. മലയാള സിനിമയിൽ ഹിമാലയം പോലെ ഉയർന്ന് നിന്ന ഒരു താരത്തിനെതിരെ ആ താരത്തോടൊപ്പം ഐക്യപ്പെട്ട ആ ഇൻഡസ്ട്രിയുടെ എല്ലാ ശക്തിക്കുമെതിരെ പരാജയപ്പെടുമെന്ന് ഉറപ്പുള്ള ഒരു പോരാട്ടം നടത്തുവാൻ ഒറ്റയ്ക്ക് ഇറങ്ങിപ്പുറപ്പെട്ട ആ ധീരത അതാണ് നമ്മെ ഇവിടെവരെയെങ്കിലും എത്തിച്ചത്. ഈ പോരാട്ടത്തിൽ നീ ഒറ്റക്കാകില്ലെന്നും ജീവിതത്തിൽ എന്തൊക്കെ നഷ്ടപ്പെട്ടാലും ഞങ്ങൾ കുറച്ച് പേർ ഒപ്പമുണ്ടെന്നും ധൈര്യം കൊടുത്ത് കൂടെ ചേർന്ന wcc യിലെ ആ തിളങ്ങും നക്ഷത്രങ്ങളുണ്ടല്ലോ അവരുടെ കൂട്ടായ്മയാണ് അവളെ വീഴാതെ നോക്കിയത്. മണ്ണിൽ ഉറപ്പിച്ചു നിർത്തിയത്. ഏറ്റ പീഡനങ്ങൾക്കും അപമാനങ്ങൾക്കും കണക്ക് ചോദിയ്ക്കാൻ ഇറങ്ങിപ്പുറപ്പെടാതെ അവളന്ന് തലതാഴ്ത്തി പിന്മാറിയിരുന്നുവെങ്കിൽ ഈ ചെന്നായക്കൂട്ടം അനന്തകാലത്തോളം ഇവിടെ പുളഞ്ഞു മദിക്കുമായിരുന്നു.. പീഡകരുടെയും മാടമ്പിമാരുടേയും സിംഹാസനങ്ങൾ ഇടിഞ്ഞു പൊളിഞ്ഞു വീഴുമ്പോൾ വീണ്ടും വീണ്ടും നമ്മുടെ ഓർമ്മകളിലെത്തേണ്ട ഒരേയൊരു പെണ്ണ് അവളാണ് കേരളക്കരയുടെ താരം. വായമൂടി പിന്മാറിയ എല്ലാ ഇരകൾക്കും ശബ്ദം നൽകിയ പെണ്ണാണവൾ Bhavana ❤❤❤ Vallikkunnu
അണ്ടി ആണ് 😂😂😂😂അന്ന് പി ടി തോമസ്, ലാൽ, ആന്റോ ജോസഫ് ഇവര് അറിഞ്ഞത് കൊണ്ട് പ്രതി പൾസർ സുനി എന്ന ക്രിമിനൽ ആണെന്ന് ഓർത്തു കേസ് കൊടുത്തു 😂😂😂😂ദിലീപ് പിന്നിൽ ഉണ്ടെന്ന് എങ്ങാനും ഈ 3 പേരിൽ ആരെങ്കിലും അറിഞ്ഞിരുന്നു എങ്കിൽ... കൊമ്പ്ലീമെന്റ് ആക്കി വിട്ടേനെ 😂😂😂😂ദിലീപ്, പി, ടി തോമസ്, ആന്റോ ജോസഫ്, ലാൽ എല്ലാം കൊണ്ഗ്രെസ്സ് ആണ്... ഇവർ അറിയാതെ ബോൾ പിണറായിക്ക് ഇട്ട് കൊടുത്തു.. ആലുവ MLA അൻവർ സദാത് ദിലീപ് ന്റെ വലം കയ്യ് ആണ് 😂😂😂അതാണ് പിണറായി ദിലീപ് നെ പൂട്ടിയത് 😂😂😂
വളരെ ഗുരുതര മായ ആരോപണങ്ങൾ ആണ് ഓരോ ദിവസവും സിനിമ ഇൻഡസ്ട്രിയിൽ നിന്നു പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ഇത് ഒരിക്കലും അംഗീകരിക്കാൻ പറ്റില്ല. പരാതികർക്കെതിരെ ശക്തമായ നടപടി എടുക്കണം.
ചിലരുടെ പാപങ്ങൾ വിസ്താരത്തിനു മുൻപെ തന്നേ വെളിവായിരിക്കുന്നു. ചിലരുടെ പാപങ്ങളോ ക്രമേണയത്രേ (1 തിമോഥെയോസ് 5:24). ഈ ബൈബിൾ വചനം എത്ര സത്യമാണ്! ബൈബിൾ വായിക്കാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു
മലയാള സിനിമ കേരളത്തിൽ നിന്നും മാറി മറ്റ് ഭാഷ മറ്റ് നടിമാർ ഉൾപ്പെടെ ചെന്നൈയിൽ ചേക്കേറാനുള്ള സാധ്യത കാണുന്നു നാട്ടിലെ സ്ത്രീകളെ ഇനി അഭിനയിക്കാനുള്ള സാധ്യതയും കുറവായി കാണുന്നു എങ്ങനെ ഇതിന് എങ്ങനെ ഒരു പരിഹാരം കാണും
ബഹുമാനപ്പെട്ട സുപ്രീംകോടതി കേരളത്തിലെ സിനിമാമേഖലയിൽ നടന്നുകൊണ്ടിരിക്കുന്ന അതി ഗുരുതരമായ ആരോപണങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുന്നു. അതുകൊണ്ട് കേരളത്തിലെ സിനിമപ്രദർശനം നിറുത്തി വെപ്പിക്കണം.
സമൂഹ മധ്യത്തിൽ മാന്യൻമാരായി വരുന്നവർ യഥാർത്ഥത്തിൽ മാന്യന്മാ രാവില്ല. സിനിമയിൽ നേതൃത്വത്തിൽ വന്നവർക്ക് സുഖിക്കാൻ പതിറ്റാണ്ടുകളായി പരമ്പരാഗത രീതിയിൽ നിന്നു കൊടുത്തവരും മാന്യരല്ല. ഇരു കൂട്ടരും വൃത്തികെട്ട സംസ്കാര ശൂന്യരും സമൂഹത്തിൽ അധർമ്മവും വഴികേടും വ്യാപിപ്പിച്ചവരുമാണ്. കുറേ സമ്പാദിച്ച് വിലസി നടന്നവർ. ആൺ പെൺ വർഗ്ഗ വിവേചനമില്ലാതെ കുറ്റം ചുമത്തപ്പെട്ടവരാണിവർ. വയനാട് ദുരന്തം നൽകിയ ഭീതി മൂലമാണ് ഇത് പുറത്ത് പറഞ്ഞില്ലെങ്കിൽ നമ്മളെ യും ദൈവം പ്രളയത്തിൽ മുക്കുമോ എന്ന ചിന്ത ഇവരിൽ ചിലരിൽ ഉടലെടുത്തത്. അതിപ്പോൾ സിനിമ ചീഞ്ഞളിഞ്ഞ ഒരിടമാണെന്ന കൃത്യമായ ധാരണ സമൂഹത്തിന് നൽകിയിരിക്കുന്നു.
@@mariak5582 Such disgrace. This is truly because the industry doesnt have any BGV. Edhu Tom, Dick or Harry is coming in the industry and acting. Baburaj, Dharmarajan Bolagatty, Jayasurya, Siddique are true examples of this.Uneducated people when they get power and money this is bound to happen.
ഇപ്പോൾ കിട്ടിയ വാർത്ത സിൽക്ക് ഒരു പരാതി ഉന്നയിച്ചിരുന്നു അതിൽ സത്താറിന് എതിരെയാണ് പരാതി പറഞ്ഞിരിക്കുന്നത് ഇപ്പോൾ രണ്ടുപേരും അങ്ങേ ലോകത്ത് ആയതുകൊണ്ട് അവർ തമ്മിൽ ഈ പ്രശ്നം പരിഹരിച്ച് എന്നാണ് അറിയുന്നത് അതുകൊണ്ട് നമ്മുടെ ഭൂമിയിലുള്ള കമ്മീഷൻ അവർക്ക് ആക്ഷൻ ഒന്നും എടുക്കരുതെന്ന് പ്രത്യേകം മോളിൽ നിന്നുള്ള ഓർഡർ ഉണ്ട് പ്രത്യേകം ശ്രദ്ധിക്കണമെന്ന്
മലയാളം ന്യൂസ് ചാനൽ കാണാൻ പറ്റാത്ത അവസ്ഥയാണല്ലോ 🙄 എപ്പോ നോക്കിയാലും ഇതുതന്നെ!! ലോകത്തിൽ വേറെ ഒരു വാർത്തയും ഇല്ലാത്ത പോലെ . ഓരോ ദിവസം പുതിയ പുതിയ ആൾക്കാരെ കൊണ്ടുവന്നു ഓരോരുത്തരുടെ പേര് പറഞ്ഞു കൊണ്ടേയിരിക്കുന്നു ഇത് സ്ത്രീ ശാക്തീകരണമല്ല, വെറും lപ്രതികാരമാണ്
ഇതൊക്കെ ചെയ്തിട്ട് ഇത്രയും കാലം എവിടെയായിരുന്നു അന്ന് പറഞ്ഞാൽ സിനിമ കിട്ടിയില്ലെങ്കിലോ ഇപ്പൊ പിന്നെ ആരും തിരിഞ്ഞു നോക്കാതെ ആയപ്പോൾ പരാതിയും കൊണ്ട് വരികയാണ്
ഇപ്പൊ ഇദ് നല്ല കാര്യം നല്ല പ്രായത്തിൽ എല്ലാം കാട്ടി കൂട്ടി പണം ഉണ്ടാക്കി ഇപ്പൊ എല്ലാം പറയും അതിൽ എന്താ കാര്യം അന്ന് തന്നെ പറയണം അദ് നല്ല സ്ത്രീയുടെ പണി ഇദ് എല്ലരും പീഡിപ്പിച്ചു ഇദ് എന്താ റെയിൽ പാദം ആണ്ണോ ഇപ്പൊ സരിദ പിന്നിൽ പോകും
Movement is taking over the plight. But the question how strong the cases of sexual assaults gonna prevail. These protests could have taken place way long back in the previous year, when a similar incident which were fresh at that time occured, the lack of courage of these victims made her case also somewhat into a normal incident. Now again these couple of cases the victims are holding against the accused characters are weaker in terms of evidences.
ഇതിന് പിന്നിലെ കഥ അന്നക്കുട്ടി കൊടമ്പാക്കാം വിളിക്കുന്നു എന്ന സിനിമയിലൂടെ എല്ലാവരും കണ്ടതാണ്. കണ്ട് നോക്കൂ. പിന്നെ മാന്യമായി ഡ്രസ്സ് ധരിക്കുന്ന പെൺകുട്ടികൾക്ക് ഇങ്ങിനെയുള്ള അനുഭവം കുറവായിരിക്കും. അത് പോലെ തൊലിവെളുപ്പുണ്ടെന്ന് കരുതി ഇങ്ങിനെയുള്ള മേഖലയിൽ എത്തിയാൽ ഇത് തന്നെ ആയിരിക്കും അനുഭവം. ആരെങ്കിലും വിളിച്ചാൽ ഒറ്റക്ക് അങ്ങ് പോകും, ഇവരുടെ മുഖം അഭിനയമികവിന്റെ അടയാളം കൂടി കാണുന്നില്ല.
അടിപൊളി 😂😂.. അമ്മതാരസംഘടനയിൽ ഉള്ളതെല്ലാം കോഴികൾ ആണോടെ സൂപ്പർ താരങ്ങൾ എല്ലാം മണകുണാഞ്ചന്മാർ ആണോ. ഒന്നിനും ഒരു കഴകത്ത് ഇല്ലാത്തവർ തന്നെ. സിദ്ദിഖ് ഇപ്പോൾ കേസ് കൊടുത്തത്രെ എന്നാ കോപ്പിന്. വെള്ള പൂശാൻ മാത്രം ചേട്ടഇക്കാച്ചി ഇറങ്ങും അല്ലേൽ വായിൽ പഴം
മോശം അനുഭവം ഉണ്ടായ എല്ലാ സ്ത്രീകളും മുൻപോട്ട് വരണം.... ഇതാണ് യഥാർത്ത സമയം...... തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം...
നന്നായി ഇതേപോലെ എല്ലാവരും സ്വമേധയായി രംഗത്ത് വരണം. അതേപോലെ സ്ത്രീകളിലും ഇതിനുവേണ്ടി വഴങ്ങി കൊടുക്കുന്നവരുടെയും പേര് വെളിപ്പെടുത്തണം എന്നാണ് എന്റെ ഒരു ഇത്.. ഇവന്മാരെപോലെ അവരെയും കാണാൻ പറ്റു. ബാബുരാജിനെ പറ്റിയും പറയുന്ന കേട്ടു. അപ്പോൾ നാളെ അമ്മയുടെ സ്ഥാനത്തേക് ബാബുരാജിനെ ഇരുത്തുന്നതും ശെരി അല്ല. അമ്മ സംഘടനയുടെ പേര് ഇനിമുതൽ മാറ്റണം എന്നാണ് ഞാൻ പറയുന്നത്
സിനിമയിൽ ഇപ്പോൾ അഭിനയിക്കുന്ന ആരേലും വന്നതായി ചേട്ടൻ കണ്ടോ ഇതുപോലെ എക്സ്പീയർ ആയതും സിനിമയിൽ അഭിനയിക്കാത്ത നടികൾ എന്ന് പറയുന്നവർ മാത്രം 🤣
@@shanmuhammed8974 engane varum? Vannal pinne avarem ee aanatham illatha aanungal expire aakkille? Duranubhavam vannal udane parayan ulla space ividilla. Ellarum anubhavichavare aanu judge cheyyunnath. Plus avare field out aakkanum nokkum. So avar pedich mindathirikkenda avastha aanu. Onnum nashtappedanilla enna stage aavumbole avarkk parayan pattunnulloo...ath avarde kuttam alla. Humanity illatha samoohathinte kuzhappam aanu
ഗീത വിജയൻ ഒക്കെ എന്ത് strong ആയി സംസാരിക്കുന്നു... നല്ല പ്രതികരണശേഷി ഉള്ള നടി ആണ് അവരൊക്കെ... പൊതുവെ നമുക്ക് ഒരുപാട് തെറ്റിദ്ധാരണ ഉണ്ട് അല്പം ലൈംഗികചുവയോട് കൂടിയ കഥാപാത്രങ്ങൾ ചെയ്യുന്ന നടിമാരെല്ലാം മറ്റേ കേസുകൾ ആണെന്ന്
Namukku ennu parayarathe maharajave , ningalkku ennu parayuka, allengil for every misogynistic persons.
സ്ത്രീകൾ മുൻപോട്ടു വരൂ വന്നു സത്യം പുറത്തു കൊണ്ട് വരും ഇനിയും നടി മാർ മുൻപോട്ട് വരു 🥰🥰🥰❤️❤️❤️❤️❤️❤️👍👍👍👍
ഈ നിലയ്ക്കാണങ്കിൽ മലയാള സിനിമയിൽ അഭിനയിക്കാൻ ബംഗാളികളെ ഇറക്കേണ്ടി വരുമോ...?😂😂😂
എടെയ് ബംഗാളിൽ നിന്നും വന്ന നടിക്കു പോലും രക്ഷയില്ല
ഇറക്കിയ ഒരെണ്ണം പരാതിപെട്ടിട്ടുണ്ട്
അതിനും നല്ലത് നടന്മാർ തന്നെ സ്ത്രീ വേഷം കെട്ടട്ടെ, കഥകളിയിലെ പോലെ😂😂😂😂
Robot ai think like technical
എന്താ ബംഗാളിൽ ഉള്ളവർ മനുഷ്യരല്ലേ 😢😢😢
അമ്മ എന്നത് സ്ത്രീ ആണ് പുണ്യമായ വാക്ക്... ആ സംഘടനയ്ക്ക് യോജിച്ചത് സ്ത്രീകൾ തന്നെ. സൂപ്പർ പവർ തെമ്മാടികളെ പുറത്താക്കുക. വല്യാട്ടൻ മാരുടെ നാവ് തളർന്ന് പോയോ!
they should change the name of their organisation. The word "AMMA" has an eternal meaning in every keralites life , i mean in everyone's life. The word shouldn't be tainted or smeared with illicit and immoral activiites performed by these retards or cowards
ഗവണ്മെന്റ് നന്ദി, മീഡിയ യയ്ക്കു ഒരു പാട് നന്ദി. കേരള ജനതയ്ക്കു ഒരു വലിയ ക്ലാപ്. എല്ലാവരും ഇരകൾക്കു ഒപ്പം ആണ്. മുകേഷിനെ എല്ലാ സ്ഥാനത്തു നിന്നും മാറ്റണം.
വിട്ടു കൊടുക്കാതെ പോരാടാൻ ഒരു പെണ്ണ് തീരുമാനിച്ച നിമിഷമുണ്ടല്ലോ,
ആ നിമിഷമാണ്
ഇന്നീ കാണുന്ന വിധം പീഡകരുടെ സിംഹാസനങ്ങളൊക്കെ ഇടിഞ്ഞു പൊളിഞ്ഞു വീഴാൻ കാരണമായത്.
മലയാള സിനിമയിൽ ഹിമാലയം പോലെ ഉയർന്ന് നിന്ന
ഒരു താരത്തിനെതിരെ
ആ താരത്തോടൊപ്പം ഐക്യപ്പെട്ട ആ ഇൻഡസ്ട്രിയുടെ
എല്ലാ ശക്തിക്കുമെതിരെ പരാജയപ്പെടുമെന്ന് ഉറപ്പുള്ള
ഒരു പോരാട്ടം നടത്തുവാൻ
ഒറ്റയ്ക്ക് ഇറങ്ങിപ്പുറപ്പെട്ട
ആ ധീരത
അതാണ് നമ്മെ ഇവിടെവരെയെങ്കിലും എത്തിച്ചത്.
ഈ പോരാട്ടത്തിൽ നീ ഒറ്റക്കാകില്ലെന്നും
ജീവിതത്തിൽ എന്തൊക്കെ നഷ്ടപ്പെട്ടാലും
ഞങ്ങൾ കുറച്ച് പേർ ഒപ്പമുണ്ടെന്നും
ധൈര്യം കൊടുത്ത് കൂടെ ചേർന്ന wcc യിലെ
ആ തിളങ്ങും നക്ഷത്രങ്ങളുണ്ടല്ലോ
അവരുടെ കൂട്ടായ്മയാണ് അവളെ വീഴാതെ നോക്കിയത്.
മണ്ണിൽ ഉറപ്പിച്ചു നിർത്തിയത്.
ഏറ്റ പീഡനങ്ങൾക്കും അപമാനങ്ങൾക്കും
കണക്ക് ചോദിയ്ക്കാൻ ഇറങ്ങിപ്പുറപ്പെടാതെ
അവളന്ന് തലതാഴ്ത്തി പിന്മാറിയിരുന്നുവെങ്കിൽ
ഈ ചെന്നായക്കൂട്ടം അനന്തകാലത്തോളം ഇവിടെ പുളഞ്ഞു മദിക്കുമായിരുന്നു..
പീഡകരുടെയും മാടമ്പിമാരുടേയും സിംഹാസനങ്ങൾ
ഇടിഞ്ഞു പൊളിഞ്ഞു വീഴുമ്പോൾ
വീണ്ടും വീണ്ടും നമ്മുടെ ഓർമ്മകളിലെത്തേണ്ട
ഒരേയൊരു പെണ്ണ്
അവളാണ് കേരളക്കരയുടെ താരം.
വായമൂടി പിന്മാറിയ എല്ലാ ഇരകൾക്കും
ശബ്ദം നൽകിയ പെണ്ണാണവൾ Bhavana ❤❤❤
Vallikkunnu
❤🔥🔥🔥🔥🔥🔥🔥🔥🔥
Crct
❤
❤️❤️🔥🔥
അണ്ടി ആണ് 😂😂😂😂അന്ന് പി ടി തോമസ്, ലാൽ, ആന്റോ ജോസഫ് ഇവര് അറിഞ്ഞത് കൊണ്ട് പ്രതി പൾസർ സുനി എന്ന ക്രിമിനൽ ആണെന്ന് ഓർത്തു കേസ് കൊടുത്തു 😂😂😂😂ദിലീപ് പിന്നിൽ ഉണ്ടെന്ന് എങ്ങാനും ഈ 3 പേരിൽ ആരെങ്കിലും അറിഞ്ഞിരുന്നു എങ്കിൽ... കൊമ്പ്ലീമെന്റ് ആക്കി വിട്ടേനെ 😂😂😂😂ദിലീപ്, പി, ടി തോമസ്, ആന്റോ ജോസഫ്, ലാൽ എല്ലാം കൊണ്ഗ്രെസ്സ് ആണ്... ഇവർ അറിയാതെ ബോൾ പിണറായിക്ക് ഇട്ട് കൊടുത്തു.. ആലുവ MLA അൻവർ സദാത് ദിലീപ് ന്റെ വലം കയ്യ് ആണ് 😂😂😂അതാണ് പിണറായി ദിലീപ് നെ പൂട്ടിയത് 😂😂😂
ഇതൊക്കെ തിലകൻ sir വർഷങ്ങൾക്ക് മുൻപ് പറഞ്ഞതാണ്, അന്ന് അതൊന്നും ആരും ചെവികൊണ്ടില്ല,
തിലകനും സ്ത്രീ വിഷയത്തിൽ മോശമായിരുന്നില്ല എന്നു കേട്ടിട്ടുണ്ട്
എല്ലാവരും പറഞ്ഞു കഴിഞ്ഞിട്ട് മതി അമ്മയുടെ മീറ്റിംഗ്
😂
Crt
😂
അപ്പൊ ആരും ഉണ്ടാവില്ല ഹേ
മീറ്റിംഗ് സെൻട്രൽ ജയിലിലാവും..
വളരെ ഗുരുതര മായ ആരോപണങ്ങൾ ആണ് ഓരോ ദിവസവും സിനിമ ഇൻഡസ്ട്രിയിൽ നിന്നു പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ഇത് ഒരിക്കലും അംഗീകരിക്കാൻ പറ്റില്ല. പരാതികർക്കെതിരെ ശക്തമായ നടപടി എടുക്കണം.
ഒരാക്കു താങ്ക്സ് പറയാൻ വിട്ട് പോയി..mr ഗോപാലകൃഷ്ണൻ അഥവാ quatation കൃഷ്ണൻ .thanks കൃഷ്ണാ താങ്ക്സ് for your script 🤝🙌
സത്യം
എന്തുവാടാ ഇത്. ...
ദിലീപ്: എല്ലാവരും അടിച്ചു കേറി വാ 😂😂😂
ചിലരുടെ പാപങ്ങൾ വിസ്താരത്തിനു മുൻപെ തന്നേ വെളിവായിരിക്കുന്നു. ചിലരുടെ പാപങ്ങളോ ക്രമേണയത്രേ (1 തിമോഥെയോസ് 5:24). ഈ ബൈബിൾ വചനം എത്ര സത്യമാണ്! ബൈബിൾ വായിക്കാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു
ഇതിനിടയിൽ ബൈബിൾ ഇറക്കുമതിയോ😂
@@7thsense83എന്താ ബൈബിൾ പറഞ്ഞത് ശരിയല്ലേ?
Chettaaa, ithoru asugam ann, naanum kore kaalam nadanne ann ithu poley. Ippo pazhayath aaloykumbo ente tholi urinju povunna poley thonnunnu. Chettannum korach kaalam kazhinj thirinju nokkumbo ath manasilaavum
Valelre athikam viswasikkunnavaraanu ee pokritharengal chithath
@@tonypandavarkulam4803
ദൈവം തന്നെ അനേകം കൂട്ടക്കുരുതി കൾക്ക് സാക്ഷിയാകുന്നത് ആണ് ബൈബിൾ നോക്കിയാൽ കാണുക ആ പാപം എങ്ങനെ നോക്കി കാണുന്നു
She said them to fu*k off . Bravo
എല്ലാറ്റിനും സൗദിയിലെ ശിക്ഷ കൊടുക്കണേ
ഇനി സിനിമ ഉണ്ടാകില്ല മക്കളെ ഇനി സ്വപ്നങ്ങൾ മാത്റമായിരീക്കും😊
ഞാൻ നേതൃത്ത്വത്തിൽ കയറിയതിന് ശേഷം എന്നും പ്രശ്നം ആണെല്ലൊ ദൈവമെ എന്ന് ചിന്തിക്കുന്ന മൂന്നാമത്തെ ആൾ
മലയാള സിനിമ കേരളത്തിൽ നിന്നും മാറി മറ്റ് ഭാഷ മറ്റ് നടിമാർ ഉൾപ്പെടെ ചെന്നൈയിൽ ചേക്കേറാനുള്ള സാധ്യത കാണുന്നു നാട്ടിലെ സ്ത്രീകളെ ഇനി അഭിനയിക്കാനുള്ള സാധ്യതയും കുറവായി കാണുന്നു എങ്ങനെ ഇതിന് എങ്ങനെ ഒരു പരിഹാരം കാണും
മാന്താണ്ടാ ഇവിടെ പേരുകൾ ഒന്നും ഇല്ല .. Next Patient Please ...
😂😂
വേറെ വീഡിയോസ് ഇൽ പറയുന്നുണ്ട്
ഞാനും ചിന്തിച്ചു
ഇൻഹരിഹർ നഗറിൽ ഉള്ളവർ ആണ് ഇവരൊക്കെ
ഞാനും ചിന്തിച്ചു
ഇൻ ഹരിഹർ നഗറിൽ ഉള്ളവരാണ് ഇവരൊക്കെ
Geetha vijayan🤝🤝🤝🤝
ഗീതാ വിജയനെ കെണിയിൽ വീഴ്ത്താൻ ശ്രമിക്കുന്ന കഥ മുകേഷ് തമാശയാക്കി പറഞ്ഞിട്ടുണ്ട്
അയാൾക്ക് എല്ലാം thamaasha aanu
മുകേഷ് പേട്ടൻ തന്നെ ഒരു തമാശ അല്ലെ.
തമാശയൊക്കെ നിന്നു, പേടിച്ച് പനിച്ചുകിടക്കുകയാണ്, പാർട്ടി പുള്ളിക്കാരനെ തള്ളിക്കളയുമെന്നതിൽ സംശയമൊന്നും അയാൾക്കും ഉണ്ടാവില്ല.
Shame on u Jayasurya, u should not forget Vinayan Sir ur mentor who gave u a break . Ur end has come.
Big salute to geetha vijayan and Mathrubhumi and justice Hema
സർക്കാർ എല്ലാ മേഖലയിലും സ്ത്രീകൾക്ക്. സുരക്ഷ ഉറപ്പാക്കണം
സർക്കാർ പോലും വിചാരിച്ചി ട്ടുണ്ടാവില്ല ഇത് ഇങ്ങനെ തൊല്ല വേല ആവുമെന്ന്
ഇവർ നേരത്തെ പറഞ്ഞിട്ടുണ്ട് .. director പിജെ vishwambharan ..അയ്യാൾ മരിച്ചു പോയതോണ്ട് പറഞ്ഞിട് കാര്യമില്ല എന്ന്
തേൻ കുടിക്കുക, പറക്കുക, പരാഗണം.
Well said 👍👍👍
So proud of these women
ഗീതവിജയൻ സിദ്ദിഖ്നു എതിരായി ക്ലെയിം ചെയ്തില്ലല്ലോ.
ഈ സംഘടനയിലുളള നടികൾ ഒനനും മിണ്ടില്ല, അവര് എന്തൊകെ ചെയ്തിടടായിരികും കേറി പറ്റിയത്..ഇനി മിണ്ഡാതിരികാം അതായിരികും safe എന്ന് വിചാരിച്ച്, future ൽ chance നഷ്ടമായാലോ..
Jomol ku nalla support undannu thonnunnu
Adjustment anunnnu kandaalaaaa parayillla pavam
Kutty poit doorilate room alle
സിനിമ ഫീൽഡിൽ പീഡിപ്പിക്കാത്തവരുടെ പേര് വിളിച്ചു പറയാൻ പറ്റ്വോ സക്കീർ ഭായിക്ക് 😂
Tovino Jagatheesh Asif Ali prithviraj pine ipo Vanna actors arelum kanum
ബഹുമാനപ്പെട്ട സുപ്രീംകോടതി കേരളത്തിലെ സിനിമാമേഖലയിൽ നടന്നുകൊണ്ടിരിക്കുന്ന അതി ഗുരുതരമായ ആരോപണങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുന്നു. അതുകൊണ്ട് കേരളത്തിലെ സിനിമപ്രദർശനം നിറുത്തി വെപ്പിക്കണം.
Geeta Vijayan film il adikam kanathe irunathe veruthe alla...evidem react cheyunavare ane ellarum mati nirthunadum otapeduthunadum
Bold woman
സമൂഹ മധ്യത്തിൽ മാന്യൻമാരായി വരുന്നവർ യഥാർത്ഥത്തിൽ മാന്യന്മാ രാവില്ല.
സിനിമയിൽ നേതൃത്വത്തിൽ വന്നവർക്ക് സുഖിക്കാൻ പതിറ്റാണ്ടുകളായി പരമ്പരാഗത രീതിയിൽ നിന്നു കൊടുത്തവരും മാന്യരല്ല.
ഇരു കൂട്ടരും വൃത്തികെട്ട സംസ്കാര ശൂന്യരും സമൂഹത്തിൽ അധർമ്മവും വഴികേടും വ്യാപിപ്പിച്ചവരുമാണ്.
കുറേ സമ്പാദിച്ച് വിലസി നടന്നവർ.
ആൺ പെൺ വർഗ്ഗ വിവേചനമില്ലാതെ കുറ്റം ചുമത്തപ്പെട്ടവരാണിവർ.
വയനാട് ദുരന്തം നൽകിയ ഭീതി മൂലമാണ് ഇത് പുറത്ത് പറഞ്ഞില്ലെങ്കിൽ നമ്മളെ യും ദൈവം പ്രളയത്തിൽ മുക്കുമോ എന്ന ചിന്ത ഇവരിൽ ചിലരിൽ ഉടലെടുത്തത്. അതിപ്പോൾ സിനിമ ചീഞ്ഞളിഞ്ഞ ഒരിടമാണെന്ന കൃത്യമായ ധാരണ സമൂഹത്തിന് നൽകിയിരിക്കുന്നു.
ഹണീ റോസിന്റെ ഈ വേഷം കെട്ടൽ ചന്തിക്ക് സ്റ്റിക്കർ വെച്ചുള്ള നടപ്പിന്റെ പിന്നിൽ ഏതായാലും നനഞു ഇനി കുളിച്ചു കയറാം എന്നുള്ള തൊര ആണെന്ന് തോനുന്നു 😂😂
😂😢😅🙏🤣
Jayasurya tailor pani start cheiyaam inni wife de boutiqueil
Wife oke ethe pande ariyam.
@@mariak5582 Such disgrace. This is truly because the industry doesnt have any BGV. Edhu Tom, Dick or Harry is coming in the industry and acting. Baburaj, Dharmarajan Bolagatty, Jayasurya, Siddique are true examples of this.Uneducated people when they get power and money this is bound to happen.
"Echo" ozhivakki telecast cheyyan Ulla technology onnum ningalk ille...? Very irritable to hear the actress voice...
amma വെടിശാല വലിയവെടി 4 ചെറിയവെടി 4 വെടിവീരൻമാർ കീ ജയ് 💃💃💃💃💃
😂😂
Iduvare nadannadu ellarum marakkuga, porukkuga, inimel ellarum ellavarkuum paraspara bahumaanam koduthu thozhil cheidu jeevidam munnottu kondu poguga...happy..yes..all are happy.. we viewers are also happy.
😂
mukeshetta fake id il vannu message idalle.
@@fromspace.5856😂😂😂😂
We oh thaan thante karym ang paranja mathi
4.5 kollam report poozhthivechathinu aano governmentinu pinthuna
ഇപ്പോൾ കിട്ടിയ വാർത്ത സിൽക്ക് ഒരു പരാതി ഉന്നയിച്ചിരുന്നു അതിൽ സത്താറിന് എതിരെയാണ് പരാതി പറഞ്ഞിരിക്കുന്നത് ഇപ്പോൾ രണ്ടുപേരും അങ്ങേ ലോകത്ത് ആയതുകൊണ്ട് അവർ തമ്മിൽ ഈ പ്രശ്നം പരിഹരിച്ച് എന്നാണ് അറിയുന്നത് അതുകൊണ്ട് നമ്മുടെ ഭൂമിയിലുള്ള കമ്മീഷൻ അവർക്ക് ആക്ഷൻ ഒന്നും എടുക്കരുതെന്ന് പ്രത്യേകം മോളിൽ നിന്നുള്ള ഓർഡർ ഉണ്ട് പ്രത്യേകം ശ്രദ്ധിക്കണമെന്ന്
Jayasurya and Sidheeq njan orikalum expect cheythillaaa😢 but theliv veanam
AMMA = കോഴികൂട് 🐔🐔🐔
🤣🤣🤣
Sathyam
AM MA = MAMA
All superhit movies in 2024 when the entire nation was praising Malayalam industry and now all this.
രാജുവിന്റെ ഒന്നും വന്നില്ലാലോ
സിനിമയിലെ മുല്ലപ്പൂ വസന്തം..
Enthine thanks...
Report mukkiyathinoooo?
Ithilonnum illaathavarude list purrath vidunnath aavum ini eluppam.
SFIO ellaaareyum vilippichittund.... ini aaaarum athu sradikkillalloo........hema committee thannee athinu aaayirunnuu......TV kaaar ellaaam marannuuu
മലയാളം ന്യൂസ് ചാനൽ കാണാൻ പറ്റാത്ത അവസ്ഥയാണല്ലോ 🙄 എപ്പോ നോക്കിയാലും ഇതുതന്നെ!! ലോകത്തിൽ വേറെ ഒരു വാർത്തയും ഇല്ലാത്ത പോലെ . ഓരോ ദിവസം പുതിയ പുതിയ ആൾക്കാരെ കൊണ്ടുവന്നു ഓരോരുത്തരുടെ പേര് പറഞ്ഞു കൊണ്ടേയിരിക്കുന്നു
ഇത് സ്ത്രീ ശാക്തീകരണമല്ല, വെറും lപ്രതികാരമാണ്
I’m ready to act in Malayalam cinema.
ഒന്നും നടക്കാൻ പോവുന്നില്ല 😂
ഇനി ഇവരെ പഴയപോലെ ആൾക്കാർ കാണുമോ?
ഇവരെ നല്ലവരാണ്... സേഫ് ആണ് എന്നുകരുതി ആരും ചതിയിൽ വീഴില്ല..... അതൊരു മാറ്റം അല്ലേ
@@_Dreamgirlഎല്ലാം അറിഞ്ഞുകൊണ്ടാണ് ആളുകൾ പോകുന്നത് മണ്ടന്മാരേ
Mukesh ivalude apartment il aayirunnu sthiram ennu keytittund
Athondu?
ഇതൊക്കെ ചെയ്തിട്ട് ഇത്രയും കാലം എവിടെയായിരുന്നു അന്ന് പറഞ്ഞാൽ സിനിമ കിട്ടിയില്ലെങ്കിലോ ഇപ്പൊ പിന്നെ ആരും തിരിഞ്ഞു നോക്കാതെ ആയപ്പോൾ പരാതിയും കൊണ്ട് വരികയാണ്
CINEMA CERTAIN SEENS ARE NOT APPRECIABLE.
WHO IS RESPONSIBLE FOR THIS.
ഇതിന്റെ കൂടെ കുറെ fame undavan വേണ്ടി കുറെ fake ആരോപണങ്ങൾ വരുന്നത് പോലെ തോന്നുന്നുണ്ട്
Main nadikal aarum avarkkundaya anubhavam thurannu parayilla, because avarkku iniyul cinema abhinayikkanam fame and money venam
ഭാരത സ്ത്രീ ഭാവ ശുദ്ധി
എല്ലാവരും അനുഭവങ്ങൾ തുറന്നു പറയട്ടെ പേരും പറയട്ടെ
Report cheyunna channel rahasyangal epo varum..
Nalla manushyare kurich vendathath parayaruth
Nammala paisa kond veerthete ahagaravum
ഇപ്പൊ ഇദ് നല്ല കാര്യം നല്ല പ്രായത്തിൽ എല്ലാം കാട്ടി കൂട്ടി പണം ഉണ്ടാക്കി ഇപ്പൊ എല്ലാം പറയും അതിൽ എന്താ കാര്യം അന്ന് തന്നെ പറയണം അദ് നല്ല സ്ത്രീയുടെ പണി ഇദ് എല്ലരും പീഡിപ്പിച്ചു ഇദ് എന്താ റെയിൽ പാദം ആണ്ണോ ഇപ്പൊ സരിദ പിന്നിൽ പോകും
Malayalam flim industry🤔🤔
Evideayalum stherikaludey avastha ethu thannayanu
Movement is taking over the plight. But the question how strong the cases of sexual assaults gonna prevail. These protests could have taken place way long back in the previous year, when a similar incident which were fresh at that time occured, the lack of courage of these victims made her case also somewhat into a normal incident. Now again these couple of cases the victims are holding against the accused characters are weaker in terms of evidences.
Oru senier nadiku ithanengil puthumugangalude karym parayano geethavijayanepole apothanne ellavarum pradhikarikanam
ചുരുക്കം ചില സ്ത്രീകൾ അത്ര നിർത്തകളങ്കർ ഒന്നുമല്ലട്ടോ കണ്ണടച്ച് വിശ്വസിക്കാൻ ..
ഫിറോസ് chuttipaara പുതിയ വീഡിയോ ഇട്ടിട്ടുണ്ട് പോയി കാണട്ടെ 😂
Film kanunnath yellavarum nirthuga
മാന്യയായ സ്ത്രീ. പറ്റിയ തൊന്നും പുറത്തു പറയില്ല.
Ecco kurakaayrunnu
But ipo palathum mukan 4 1/2 year kqzhinju pokikondu vannu angane para😂ithrem nalu ithoke parayathe arkariyam enthuvayalum pala manyanmarum pettu
Nothing will happen in this case. The reason is well known to all. What to do
ചാനെൽകാരേയും കൂട്ടു പിടിച്ചു ജനങ്ങളുടെ ശ്രദ്ധ തിരിച്ചു വിടാനുള്ള പൊളിറ്റിക്കൽ മൂവ് .
പിന്നിൽ പ്രളയ ഫണ്ട് , വയനാട് ഫണ്ട് തിരിമറി
ജഡ്ജി പറയും ഉമ്മൻ ചാണ്ടി കൂട്ടരും, കൂറ്റൻ ഫ്രാങ്കോ യും പുണ്യാളൻ മാരായ പോലെ ഇവരും വ്യഭിചരിച്ചവർ ഉണ്ടോന്ന്
Ummen chandy sir .❤❤❤❤
ഇങ്ങനെ പേരുള്ള നടിമാർ മലയാളത്തിൽ undo എന്ന ഞാൻ ആലോചിക്കുന്നേ 🤣🤣🤣🤣🤣
വെട്ടത്തിലെ call girl അഭിനയിച്ച നടിയാണ് ഇവർ.
Ithinu pinnil oru premukhan undonnu samshayam avanu ethire paranjavare ellam ororo peedanakesil peduthuna pole😮
Malayalam cinima eni kanaruthe
ഗീത വിജയൻ😂😂😂
ഇവരെക്കെ നേരത്തെ പ്രതികരിച്ചത് കണ്ട് മടുത്തു ജനങ്ങൾ. തള്ള് നിർത്തൂ.
Am glad these women are calling out names of the culprits ! I know no action will be taken but we know who they are now ! Disgusting
ഇതിന് പിന്നിലെ കഥ അന്നക്കുട്ടി കൊടമ്പാക്കാം വിളിക്കുന്നു എന്ന സിനിമയിലൂടെ എല്ലാവരും കണ്ടതാണ്. കണ്ട് നോക്കൂ. പിന്നെ മാന്യമായി ഡ്രസ്സ് ധരിക്കുന്ന പെൺകുട്ടികൾക്ക് ഇങ്ങിനെയുള്ള അനുഭവം കുറവായിരിക്കും. അത് പോലെ തൊലിവെളുപ്പുണ്ടെന്ന് കരുതി ഇങ്ങിനെയുള്ള മേഖലയിൽ എത്തിയാൽ ഇത് തന്നെ ആയിരിക്കും അനുഭവം. ആരെങ്കിലും വിളിച്ചാൽ ഒറ്റക്ക് അങ്ങ് പോകും, ഇവരുടെ മുഖം അഭിനയമികവിന്റെ അടയാളം കൂടി കാണുന്നില്ല.
Jomol ithil vanne thanne mosham ayit poyi..as a woman ..she didn't even support other women who were preyed on ! Shame jomol!
Geetha vijayen big saluite
Venuvine enthinaanu purathakkiyathu
Surajum kamapranthan anu
Thankalkk yengane ariyam. Surajine patti ulla enthelum oru incident parayamo
@@saikamalsnairSurajinte oru video 2008 timeil orcutil karangi nadakuga ayrnu .
@@martinsam8787 enthayirunnu video
@@saikamalsnair caril irunnu oruthiye kiss cheyuna video
Kadam paranju VEDY vaykan poyi . Athanu prasnam ayathu .
എന്താ മുഴുവൻ നടിമാരും രംഗത്ത് വരാത്തത്.... ഇനിയും സഹരിക്കാനോ
GOVINDA CHAMI ETHILUM BEDAM 😅😅😅
അടിപൊളി 😂😂.. അമ്മതാരസംഘടനയിൽ ഉള്ളതെല്ലാം കോഴികൾ ആണോടെ സൂപ്പർ താരങ്ങൾ എല്ലാം മണകുണാഞ്ചന്മാർ ആണോ. ഒന്നിനും ഒരു കഴകത്ത് ഇല്ലാത്തവർ തന്നെ. സിദ്ദിഖ് ഇപ്പോൾ കേസ് കൊടുത്തത്രെ എന്നാ കോപ്പിന്. വെള്ള പൂശാൻ മാത്രം ചേട്ടഇക്കാച്ചി ഇറങ്ങും അല്ലേൽ വായിൽ പഴം
നിങ്ങളുടെ മേഖല സംശുദ്ധമാണോ?
Jomol kanumpo kari thupan thona
Sathyam avar oru Penn ayit ingane cheythe
Thanks to the state government 😂😂 is it a joke?
ഏകാന്ത ചന്ദ്രികേ 😂😂