'സിദ്ദിഖിനെ പോലയല്ല മുകേഷിന്റെ കാര്യം, മുകേഷിനെതിരെ ആരോപണം ഉണ്ടാകുന്നത് ആദ്യമായല്ല'

Поделиться
HTML-код
  • Опубликовано: 28 окт 2024

Комментарии • 881

  • @monsonmathew2065
    @monsonmathew2065 2 месяца назад +202

    രാഹുൽ ഈശ്വർ ഉള്ളത് കൊണ്ട് ഈ ചർച്ച ഞാൻ കേൾക്കുന്നില്ല 🙏🙏🙏 സഹിക്കാൻ പറ്റില്ല അതുകൊണ്ടാ 😂😂

    • @VijayakumarTk-n1i
      @VijayakumarTk-n1i 2 месяца назад +14

      കറക്ട്

    • @rvr447
      @rvr447 2 месяца назад

      ഇവന്റെ മുഖം കണ്ടാൽ ആ ദിവസം പോക്കാണ്

    • @Milshyan
      @Milshyan 2 месяца назад +6

      True @monson, but this clip didn't have his drama.
      Simply Zoom in, and let him leave your screen.

    • @vishnuvishnuprful
      @vishnuvishnuprful 2 месяца назад +8

      സത്യം... ചുമ്മാ കുളം കലക്കി ആണ്

    • @alexandermathews3111
      @alexandermathews3111 2 месяца назад +3

      his a junior pappu mon. he will spoil everyting.

  • @benjamindeepak772
    @benjamindeepak772 2 месяца назад +426

    സിദ്ധിഖ് പഠിച്ച സ്കൂളിലെ ഹെഡ്മാസ്റ്റർ ആണ് മുകേഷ് അണ്ണൻ 😂

    • @janakib6110
      @janakib6110 2 месяца назад +10

      😀😀😀😜😝😝😝

    • @abhishekkp6415
      @abhishekkp6415 2 месяца назад +2

      Mukeah phone call cheythath alle...ithokke peedanam aano. 🤔

    • @cq4544
      @cq4544 2 месяца назад +8

      @@abhishekkp6415 വിളച്ചിൽ എടുക്കൽ കേട്ടോ 😂

    • @simpletricks1256
      @simpletricks1256 2 месяца назад +9

      മുകേഷ് ഹെഡ് മാസ്റ്റർ ആണെങ്കിൽ ഗണേഷോ

    • @SomasenanS.P
      @SomasenanS.P 2 месяца назад

      ​@@simpletricks1256പ്രിൻസിപ്പൽ

  • @syamsankaramangalam
    @syamsankaramangalam 2 месяца назад +18

    ഇനി മുതൽ ഇവൻമാരുടെ ഒരു സിനിമയും ഞാൻ തിയേറ്ററിൽ പോയി കാണില്ല.

  • @sudhakarans466
    @sudhakarans466 2 месяца назад +605

    ഈ മുകേഷ് ആണ് സിനിമയിലെ ആസ്ഥാന കോഴി

    • @NARUTOUZUMAKI-jb6ve
      @NARUTOUZUMAKI-jb6ve 2 месяца назад +33

      para naari ganeshinte thatt thaan thane irikum

    • @Kostheppu-u8u
      @Kostheppu-u8u 2 месяца назад +3

      💯

    • @devdev4742
      @devdev4742 2 месяца назад

      മലമ്പാ ർവതി ആസ്ഥാന വെടി

    • @sivarajan3399
      @sivarajan3399 2 месяца назад +10

      ചിക്കൻ മുകേഷ്. ചിന്താ ജെറോം , മുകേഷിന്റെ അംബാസഡർ.

    • @dudujosh123
      @dudujosh123 2 месяца назад +1

      😂😂😂

  • @rajeshkumarnarayaneeyam5305
    @rajeshkumarnarayaneeyam5305 2 месяца назад +49

    രാഹുൽ ഈശ്വർ ഓരിയിടാൻ തയ്യാർ

    • @pottanan
      @pottanan 2 месяца назад +2

      അവനൊരു വെങ്കുഴാണ്ടൻ ആണെന്ന് പറഞ്ഞു തള്ളണ്ട
      ഓണത്തിനിടെ അവൻ നല്ലവണ്ണം പുട്ടു കച്ചവടം നടത്തുന്നുണ്ട് 🤑

  • @RKV-f7f
    @RKV-f7f 2 месяца назад +263

    മുകേഷ് സിദ്ദിക്കിന്റെ ഒരു പടി കൂടി മുകളിൽ നിൽക്കാനാണ് സാധ്യത...

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 2 месяца назад +16

      പറയാൻ പറ്റില്ല... സിദ്ദിഖും മാമുക്കോയ , ഇന്നസെന്റ് , മമ്മൂട്ടി എന്നിവരേക്കുറിച്ച് നമ്മൾ സ്വപ്നത്തിൽ വിചാരിക്കാത്ത കാര്യങ്ങളല്ലേ പുറത്ത് വരുന്നത്....മമ്മൂട്ടിക്ക് അമ്മമാരായ മുസ്ലിം യുവതികളാണ് ഇഷ്ടമെന്ന് റിപ്പോർട്ടുകൾ വരുന്നുണ്ട്

    • @bijoysebastian6547
      @bijoysebastian6547 2 месяца назад

      ​@@knightofgodserventofholymo7500😂😂😂🔥🔥🔥🙏🙏🙏🐓🐓🐓🐓🐓🐓🐓🐓🐓

    • @mdsalu7685
      @mdsalu7685 2 месяца назад +7

      ഈ പേരുകളിൽ മോഹൻലാൽ ൻ്റെ പേര് വരാത്തത് പക്ഷഭേദം. ഇത്തരം സന്ദർഭങ്ങളിൽ എന്തോ ഭയന്ന് എപ്പോഴും ആശുപത്രിയിൽ ചെന്നിരിക്കുന്നതും പക്ഷ ഭേദം😂 ​@@knightofgodserventofholymo7500

    • @rahmathv6488
      @rahmathv6488 2 месяца назад +12

      മോഹന്ലാല് പീഡിപ്പിക്കാനൊന്നും പോവൂല ഇഷ്ടമുള്ള.ആൾക്കാരുമായിടെ ഉള്ളൂ

    • @Jhkm66
      @Jhkm66 2 месяца назад

      @@mdsalu7685അതുഎണ്ണിയാൽ തീരില്ല. അതാ പറയാത്തത്😂മയക്കി ചിരിച്ച് പുള്ളി സഹകരിപ്പിക്കും.പുള്ളി മിടുക്കനാ ഇക്കാര്യത്തിൽ.അപ്പോപ്പിന്നെ പീഡനപരാതി scope ഇല്ല..

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 2 месяца назад +127

    സിദ്ധിക്ക് കേരളം കണ്ട മഹാനീചൻ ഇവനെ വിടരുത് ഇവനെ ജയിലിലടക്കണം മഹാ വെറിയൻ♥️😍

    • @dontaskwhythisname.8672
      @dontaskwhythisname.8672 2 месяца назад

      Panni pooorimon
      Number one bastard

    • @SomasenanS.P
      @SomasenanS.P 2 месяца назад +3

      മുകേഷ്. ഗണേഷ് നല്ലവർ അല്ലേ

    • @shivbaba2672
      @shivbaba2672 2 месяца назад +1

      Santhosh pandi is better than Rahul, I do not have any word to describe him

    • @ntoms
      @ntoms 2 месяца назад +2

      സിദ്ധിക്കിൻ്റെ മരിച്ചു പോയ മകൻ: എത്രയും പെട്ടന്ന് എസ്‌കേപ്പ് ആയത് നന്നായി 😂😂

    • @vishnudas8538
      @vishnudas8538 2 месяца назад

      ​@@ntomsമകൻ എങ്ങനെയാ മരിച്ചത് എന്ന് അന്വേഷിച്ചിരുന്നോ

  • @user-jd5nv3jd9
    @user-jd5nv3jd9 2 месяца назад +22

    എല്ലാ നടന്മാർക്കും നടിമാർക്കും താക്കോലും പൂട്ടും വച്ച ഇരുമ്പു ജെട്ടി നിർബന്ധമാക്കണം . താക്കോൽ ആർക്കാണ് വേണ്ടത് ? ടെൻഡർ നോട്ടീസ് വിളിക്കണം

  • @ajithnair3689
    @ajithnair3689 2 месяца назад +106

    ഈ രാഹുൽ ഈശ്വരിനെ എന്തിനാ വിളിക്കുന്നത്

  • @basheerpc3480
    @basheerpc3480 2 месяца назад +225

    നിങ്ങൾ പത്രപ്രവർത്തന മേഖലയിലും വേണം ഒരു ഹേമാ കമ്മിറ്റി ഇങ്ങനെ ജനങ്ങളുടെ മുന്നിൽ വന്ന് ഡയലോഗടിക്കുന്ന കുറെ മാമാ അവതാരകൻമാരും കുടുങ്ങും.😮

    • @rileeshp7387
      @rileeshp7387 2 месяца назад +8

      വേണു ബാലകൃഷ്ണൻ ഇപ്പൊ മിണ്ടാതിരുന്നു കാണുന്നുണ്ട്

    • @Historytoday1980
      @Historytoday1980 2 месяца назад +3

      നീ സംവിധായകൻ ആണോ

    • @SumeshKlms
      @SumeshKlms 2 месяца назад +9

      @@Historytoday1980എല്ലാ മേഖലയിലും നടക്കുന്നുണ്ട്
      കാരണം അങ്ങനെയാണ് പുരുഷൻ അവന്റെ സൃഷ്ട്ടിപ്പ്
      എത്രെ നല്ല ഭാര്യ ഉണ്ടെങ്കിലും മറ്റൊരുവളെ കാണുമ്പോൾ സ്വഭാവികമായും തോന്നും തോന്നാത്തവൻ ഉണ്ടെങ്കിൽ അവൻ പുരുഷൻ അല്ല അത് നിയന്ദ്രിക്കാൻ പറ്റണം

    • @basheerpc3480
      @basheerpc3480 2 месяца назад +1

      @@Historytoday1980 ഞാൻ ഒരു സാധാ പ്രേക്ഷകൻ

    • @FRPmanholecover
      @FRPmanholecover 2 месяца назад +1

      😂😂😂

  • @TheBonlessTongue
    @TheBonlessTongue 2 месяца назад +119

    ട്രപ്പീസ് ഈശ്വർ ഉണ്ടല്ലോ. ഒരു 30 സെക്കൻഡും ഇന്നത്തെ ബാറ്റയും കൊടുത്ത് വിടു

  • @francismathew8705
    @francismathew8705 2 месяца назад +52

    ആദ്യമായിട്ട് ജനങ്ങൾ ഈ താരാദാരണ ആദ്യം നിർത്തുക. അവരെപ്പോലെ നിങ്ങൾ ഓരോരുത്തരും make up ചെയ്ത് നടന്നാൽ അവരെക്കാൾ സുന്ദരനും സുന്ദരിയും ആയിരിക്കും. എന്തുകൊണ്ട് കുഞ്ചാക്കോ ബോബന്റെയും, ജയറാമിന്റെയും, ബിജു മേനോന്റെയും ഒക്കെ പേരിൽ ഒരു പരാതിയുമില്ലാത്തെ?

    • @PeterAntony-i9v
      @PeterAntony-i9v 2 месяца назад +7

      വന്നോളും .....😂😂😂😂

    • @heeraittl9826
      @heeraittl9826 2 месяца назад

      😂😂
      ​@@PeterAntony-i9v

    • @ShabeerShabeershabi-ie2ir
      @ShabeerShabeershabi-ie2ir 2 месяца назад

      ഏട്ടനും ഇക്കയും ഇല്ല മോനെ അതും കൂടി പറ

    • @glorytogod2564
      @glorytogod2564 2 месяца назад

      ഹിക്ക ആൻഡ് പുർ ഏട്ടൻ

    • @glorytogod2564
      @glorytogod2564 2 месяца назад

      ​@@PeterAntony-i9v🤣🤣🤣🤣

  • @sasikumarn5786
    @sasikumarn5786 Месяц назад +1

    എല്ലാത്തിലും ഹിജഡ രാഹുൽ. ഈ അവലക്ഷണം കാണാൻ വയ്യ.😮

  • @jobinjoseph5204
    @jobinjoseph5204 2 месяца назад +131

    ഞാൻ നല്ല കോഴിയാണ് എന്ന് എത്രയോ വട്ടം അയാൾ തന്നെ വിളിച്ചു പറഞ്ഞിരിക്കുന്നു. അതിപ്പോൾ യൂട്യൂബിൽ അയാൾ സീരിയൽ പോലെ ഇടുന്നും ഉണ്ട്. എന്നിട്ട് ഇന്നലെ വന്നേ 'സഹോദരിമാരെ' എന്ന്.... പേടി തുടങ്ങി

    • @brijithid
      @brijithid 2 месяца назад

      ഈ സാമുഹ്യ വിപത്തിനെ MLA ആക്കിയ കൊല്ലം കാർ എത്ര പൊട്ടൻമാർ എന്ന് വിചാരിച്ച് ഇരുന്നപ്പോൾ ആണ് ഈ പൊതു ശല്യത്തെ MP ആകാതെ തോൽപ്പിച് വിട്ട കൊല്ലംകാർ എത്ര മാന്യൻമാർ😂😂😂

  • @nvnv2972
    @nvnv2972 2 месяца назад +50

    കുറേ സ്ത്രീകൾ സദാചാര ബോധമുള്ളവരായി ഉള്ളത് കൊണ്ടാണ് ഇതൊക്കെ പുറത്ത് വരുന്നത്.

  • @AbdulJaleel-fp1zg
    @AbdulJaleel-fp1zg 2 месяца назад +19

    രാഹുൽ ഈശോർ പറയും ഇതിൽ രണ്ടുണ്ട് കാര്യം എന്ന് പറഞ്ഞേ തുടങ്ങു.😂

    • @humanbeing8810
      @humanbeing8810 2 месяца назад +1

      അവൻ ഒന്നിലും ഉറച്ചു നിൽക്കില്ല

    • @flowers_comedy-.
      @flowers_comedy-. 2 месяца назад +1

      Endhengilumokeparanj bayangara sambavam pole okke thattividum oru minitte oru minitte rande sthalathum opich okeparanj angane pokum oru Pani alle

  • @shintojames6476
    @shintojames6476 2 месяца назад +14

    ഒരു നിലപാട് ഇല്ലാത്ത നന്മമരം കളിക്കുന്ന രാഹുലിനെയൊക്കെ വിളിച്ച് ചർച്ച നടത്തുന്ന നിങ്ങളെയാണ് ആദ്യം തല്ലണ്ടത്

  • @koottukaran3461
    @koottukaran3461 2 месяца назад +60

    ജോമോൾ ഇക്കാക്കയുടെ അടുത്ത് നിന്ന് മാറുന്നില്ലല്ലൊ 😂😂😂

    • @silverwindentertainment1974
      @silverwindentertainment1974 2 месяца назад

      😂😂​@@SiljoVG-eq8kc

    • @PokemonTrainer-ii7br
      @PokemonTrainer-ii7br 2 месяца назад +1

      ​​@@SiljoVG-eq8kcഎടാ 😢😢😢😢😢ആ ചേച്ചി പാവം ആണ് 😢😢😢😢

    • @captain3572
      @captain3572 2 месяца назад +1

      @@PokemonTrainer-ii7br kodupp illa alle????

    • @mohammediqbal65
      @mohammediqbal65 2 месяца назад +2

      Otti, manappichu irikkunnath kandu 😂

    • @mathewjohn1666
      @mathewjohn1666 2 месяца назад +1

      Both are digolvis now❤

  • @binduks1926
    @binduks1926 2 месяца назад +3

    ജയശങ്കർ സർ പറഞ്ഞത് വളരെ ശരി. ആളിൻ്റെ പേര് പറഞ്ഞാൽ എല്ലാവരും സംശയമുനയിൽ നിൽക്കേണ്ടല്ലോ

  • @Sunilkumar-kt1ek
    @Sunilkumar-kt1ek 2 месяца назад +6

    പ്രമുഖ നടൻ എന്ന് പറയല്ലേ ഞങ്ങൾ ഇനി സേർച്ച്‌ ചെയ്യേണ്ടേ ഇങ്ങനെ സസ്പെൻസ് ആക്കല്ലേ 🥰😜

  • @Abrahambaby-om5xg
    @Abrahambaby-om5xg 2 месяца назад +11

    അമ്മയെന്ന 'സംഗടനയിലുള്ള MLAമാർ എത്രയും പെട്ടന്ന് രാജിവെച്ച് പാർട്ടിയുടെ ഉള്ള മാനം രക്ഷിക്കുക❤

    • @unnikrishnan6168
      @unnikrishnan6168 2 месяца назад

      അല്ലെങ്കിൽ തന്നെ എന്ത് മാനമാണ് ഉള്ളത്🤣🤣🤣

  • @ratheeshharipadan943
    @ratheeshharipadan943 2 месяца назад +6

    ജാതി ഇപ്പോഴും ഉണ്ട് നായർ 🥳🥳🥳🥳

    • @nandu462
      @nandu462 2 месяца назад

      Ezhavanayaa..mukeshinu party support undu....allel enne rajivechene🤣

  • @basheerajmal9586
    @basheerajmal9586 2 месяца назад +15

    മീഡിയക്കാർക്കു എതിരെ ഒരു അന്വേഷണം നിർബന്ധമായും നടത്തണം. അന്വേഷണ കണ്ടെത്തലുകൾ പേജുകൾ ഒളിച്ചു വെക്കാതെ പരസ്യപ്പെടുത്തി നടപടി എടുക്കണം.

    • @abduaarattuveedan
      @abduaarattuveedan 2 месяца назад

      നീ സിൽമക്കാരനാണ് അല്ലേ? ഗൊച്ചു ഗള്ളൻ

  • @gopalakrishnan9361
    @gopalakrishnan9361 2 месяца назад +16

    രഞ്ജിത്തിന് ഒന്നു കൂവി രാജി വയ്ക്കാം ആയിരുന്നു.പഴയ sfi കാരൻ ആയിട്ടല്ല പുതിയ ഒരു "പൂവൻ കോഴി," പട്ടം കിട്ടിയത് കൊണ്ട് ആ 😂സ്റ്റൈലിൽ😂😂😂

  • @JOJOPranksters-o6p
    @JOJOPranksters-o6p 2 месяца назад +9

    *no one can replace siddique🤣🔥*

  • @aslamck-lz1mg
    @aslamck-lz1mg 2 месяца назад +74

    അല്ലേലും CPIM നേതാക്കളും പ്രവർത്തകരും സ്ത്രീ വിഷയത്തിൽ മുമ്പിൽ ആണെന്ന് പൊതു ജനം അടക്കം പറയുന്നത് എല്ലാവർക്കും അറിയാമല്ലോ

    • @ajaikumarks7895
      @ajaikumarks7895 2 месяца назад +4

      Kunjalikkuttan CPM aayo?

    • @pranavsambru77
      @pranavsambru77 2 месяца назад +9

      സിദ്ധിഖ്, ധർമജൻ, ഇടവേള ബാബു എവർ എല്ലാം കോൺഗ്രസ്‌ ആണ് എന്നുള്ളത് മറന്ന് പോഗല്ലേ

    • @alphafeba1052
      @alphafeba1052 2 месяца назад +5

      രാജ്‌മോഹൻ ഉണ്ണിത്താൻ 😂

    • @xplorer2345
      @xplorer2345 2 месяца назад +5

      cpm ആണെങ്കിൽ . ഉയർച്ചയിലേക്കുള്ള മാനദണ്ഡമാണ് സ്ത്രീ വിഷയം

    • @saheernk1517
      @saheernk1517 2 месяца назад

      @@ajaikumarks7895
      നിന്റെ തള്ളയെ റേപ്പ് ചെയ്യട്ടെ തയോളി കമ്മി
      പൊലയന്റെ മോനു കമ്മി മുകേഷ് കുണ്ണേശൻ രഞ്ജിത്ത് etc...
      ഇവരെ പറയുമ്പോൾ പൊള്ളിയല്ലേ നായിന്റെ മോനെ
      💩💩💩💩

  • @surendrank1735
    @surendrank1735 2 месяца назад +23

    സംസ്കാരം തൊട്ടുതീണ്ടിയിട്ടില്ലാത്ത സാംസ്‌ക്കാരിക മന്ത്രിക്ക് എന്ത് യോഗ്യത ആണ് ആ സ്ഥാനത്ത് ഇരിക്കാനുള്ളത്. ഇത്രയും വിവാദത്തിൽ കത്തിനിൽക്കുന്ന അവസരത്തിൽ രഞ്ജിത്ത് രാജിവയ്ക്കേണ്ടതില്ലെന്നു പറഞ്ഞു മെഴുകി നന്നാക്കി ക്ലീൻ ചിറ്റ് കൊടുത്തു. രഞ്ജിത്ത് സ്വയം ആണ് ഒഴിഞ്ഞതെങ്കിൽ എന്തിനാണ് ഒരു കെഴങ്ങനെ മന്ത്രിയായി തീറ്റിപ്പോട്ടുന്നത്.

    • @rahimkvayath
      @rahimkvayath 2 месяца назад +1

      മാനം മര്യാദ ഉള്ള ഏതെങ്കിലും ഒരു കമ്മിയെ കാണിച്ചു തരാമോ

  • @roymarangattil9514
    @roymarangattil9514 2 месяца назад +8

    മികച്ച കോഴി അവാർഡ് ഫ്രം ഫിലിം 2024 ആരക്ക് ???

  • @Sha-i2l
    @Sha-i2l 2 месяца назад +89

    മുഗേഷ് ആണ് ലോക ഫ്രോഡ്

    • @MR_YO_04
      @MR_YO_04 2 месяца назад +5

      വിളച്ചിൽ ഇറക്കല്ലേ😂😂😂

    • @NM-zi5kx
      @NM-zi5kx 2 месяца назад +4

      ​@@MR_YO_04എന്തോ എങ്ങനെ കേൾക്കാൻ വയ്യാ എന്തുവാ കമ്പിളിപ്പുതപ്പോ😂😂

    • @MR_YO_04
      @MR_YO_04 2 месяца назад +1

      @@NM-zi5kx ,😂😂

    • @flowers_comedy-.
      @flowers_comedy-. 2 месяца назад +1

      Adh varan kidakunne ollu

  • @sudheent8426
    @sudheent8426 2 месяца назад +2

    പ്ലീസ് രാഹുലിനെ ചാനൽ ചർച്ചയ്ക്ക് വിളിക്കരുത്....

  • @anilak471
    @anilak471 2 месяца назад +3

    ഈ വിടുവായൻ രാഹുലിനെ വിളിച്ചിരുത്തി എന്തിനാണ് ജനത്തെ ഇങ്ങനെ വെറുപ്പിക്കുന്നത് ചാനലുകാരേ ???🤭🤭🤭

  • @kunjumonkk1550
    @kunjumonkk1550 2 месяца назад

    ഹ ഹൃദയമുള്ളവർക്കല്ലെ സാറെ ഹാർട്ട് അറ്റാക്കു വരു സാറെ

  • @jcadoor204
    @jcadoor204 2 месяца назад +13

    ആദ്യം തന്നെ കോഴിക്കൂട് സംഘടന പുനസംഘടിപ്പിക്കണം. ഇപ്പോൾ ഉള്ളവർ മാറി നിൽക്കട്ടെ.

  • @truthprevails6463
    @truthprevails6463 2 месяца назад +1

    രാഹുലിനെന്താണ് ഈ വിഷയത്തിൽ കാര്യം?

  • @Baajiped
    @Baajiped 2 месяца назад +5

    ഇവന്മാരുടെ സിനിമകൾ ജനങ്ങൾ ബഹിഷ്കരിക്കുക. അഹങ്കാരം താനെ നിൽക്കും .😡😡😡

  • @VG-dz1zn
    @VG-dz1zn 2 месяца назад +2

    ഗിരിരാജ കോഴികളുടെ മദ്യംമയക്കുമരുന്ന് അധോലോക ഫിലിംപവർടീം ......

  • @sarinknair5325
    @sarinknair5325 2 месяца назад +1

    Ekkaaaaaaaaaaaaaa... Ettaaaaaaaaaaa.....we are waiting

  • @bennybenny5447
    @bennybenny5447 2 месяца назад +1

    ആരാ വലിയ വില്ലൻ എന്നേ നറുകിട്ടെ തീരുമാനികാം

  • @sreenivasanat4648
    @sreenivasanat4648 2 месяца назад +134

    മാതൃഭൂമിയിലുണ്ടായിരുന്ന വേണുവിനെതിരെ സഹപ്രവർത്തക പരാതി കൊടുത്തിട്ട് നീയൊക്കെ ചർച്ച ചെയ്തോടെ മാപ്രകളെ? ഇന്നയാൾ വേറെ ചാനലിൽ ജോലി ചെയ്യുന്നു

    • @BijuAbraham-kx2qy
      @BijuAbraham-kx2qy 2 месяца назад +11

      100/ 100 ❤🎉

    • @rojimathew5947
      @rojimathew5947 2 месяца назад +2

      അന്തമായി അന്തനായി..

    • @Rahul-s5s7l
      @Rahul-s5s7l 2 месяца назад +4

      Athallalo ividathe prasnam😂

    • @mujeebctech
      @mujeebctech 2 месяца назад +1

      കൈരളി ചർച്ച ചെയ്തിരു നോ

    • @RajendranVayala-ig9se
      @RajendranVayala-ig9se 2 месяца назад

      പല ചാനലില്ല ഇതുണ്ട്. ആരും ചർച്ച ചെയ്യില്ല

  • @MohanK-pd9cj
    @MohanK-pd9cj 2 месяца назад +1

    സിനിമയിലെ പിടക്കോഴികൾക് ക്ഷാമം നേരിട്ടപ്പോൾ ആണു മൂകേഷ് എന്ന പൂവൻ കോഴി രാഷ്ട്രിയത്തിലെ പിടക്കോഴികളെ ലക്ഷ്യം വച്ചിറങ്ങിയത് എന്നു വേണം കരുതു വാൻ.

  • @SaanVision
    @SaanVision 2 месяца назад

    ബാക്കിയുള്ളവർക്ക് സുഖമായി കിടന്ന് ഉറങ്ങാം.. 🤣🤣🤣

  • @sureshs1897
    @sureshs1897 2 месяца назад

    മാച്ച് ഫിക്സിംഗ് കാര്യമായി മാറൂമിയുടെ ചർച്ച ...

  • @KabeerZara-n7i
    @KabeerZara-n7i 2 месяца назад +6

    ഇപ്പോൾ ഏറ്റവും കൂടുതൽ ടെൻഷനടിച്ച് കൊണ്ടിരിക്കുന്നത് നടന്മാരുടെ ഭാര്യമാർ ആയിരിക്കും നിങ്ങൾ വല്ലതും ചോദ്യം എല്ലാ ഭാര്യമാരുടെ അടുത്തുനിന്നും വന്നിട്ടുണ്ടാകും

  • @RinsyRinsy-v8m
    @RinsyRinsy-v8m 2 месяца назад

    Ayyoooo sidhique paavam... Maamanariyaam

  • @johnsondaniel8062
    @johnsondaniel8062 Месяц назад

    പാർട്ടിയ്ക്ക് വേണ്ടി പ്രവർത്തിക്കുന്നവർക്കല്ല MP MLA നൽകുന്നത് സിനിമാ കാർക്ക് എന്തിന് ഇത്തരം സ്ഥാനമാനങ്ങളിലേക്ക് ഉയർത്തുന്നു.

  • @athulkumar2034
    @athulkumar2034 2 месяца назад +4

    ഈ രാഹുല്‍ mandaneoky enthinado ചർച്ചകൾ വിളിക്കുന്നത്

  • @antonyf2023
    @antonyf2023 2 месяца назад +1

    സമൂഹ സംസ്കാരം അളിഞ്ഞതാക്കാൻ ചില രാഷ്ട്രീയ കക്ഷികൾ മനഃപൂർവം ശ്രമിക്കുന്നു.. തരം താണ സംസ്കാരം ഉള്ളവരെ ജനത്തെ കൊണ്ട് ബഹുമാനിപ്പിച്ച് സമൂഹത്തെ അളിഞ്ഞതാക്കുന്നു. ഇതിന് വേണ്ടി ബോധപൂർവം ശ്രമിക്കുന്നു എന്നതാണ് ഗുരുതര പ്രശ്നം...

    • @mathewas6978
      @mathewas6978 Месяц назад

      Ikkaryam valaresseriyanu. Partynilavaram janamariyanamallo

  • @mansormohamed4808
    @mansormohamed4808 2 месяца назад

    ജയശങ്കർ ഇഷ്ടം പോലെ വിഷയം

  • @MohammedMoosaMA-rp4tn
    @MohammedMoosaMA-rp4tn 2 месяца назад +1

    Mukeshaanu. Ellarem. Aasaan..❤

  • @AbdulJaleel-iq9bf
    @AbdulJaleel-iq9bf 2 месяца назад +1

    മുകേഷിന് PC ജോർജ്ജിന്റെ ഗതി വരുമോ?
    അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറാകുമ്പോൾ PC ജോർജ്ജ് അപ്രത്യക്ഷമായത് പോലെ...

  • @sinojks1816
    @sinojks1816 2 месяца назад +1

    ജയശങ്കർ പറയുന്നു പ്രമുഖ നടൻ എന്ന് പറയാതെ അ വ്യക്തിയുടെ പേര് പറയാൻ
    ജയശങ്കർ മുകേഷിന്റെ മുൻ ഭാര്യയുടെ പേര് പറയുന്നില്ല പ്രമുഖ നടി എന്നാണ് പറയുന്നത്.... നടിയുടെ പേര് പറയണം

  • @saseendran377
    @saseendran377 2 месяца назад +1

    അതി സൂത്രശാലി ആയ കുറുക്കൻ്റ കഥ നമ്മൾ കേട്ടിട്ടുണ്ട് കുറുക്കൻകോഴിയെ പിടിക്കുന്നതും നമ്മൾ കേട്ടീട്ടുണ്ട് എന്നാൻ കുറുക്കനെ പിടിക്കുന്ന കോഴിയേ പറ്റി കേട്ടിട്ടുണ്ടോ അതാണ് ഇത്.ഈ കഥ ഈ കോഴി ഒരു ശിമീട്ടൻ കുറുക്കനെ 🦊 വലിയൽ ആക്കി അവനെ മുൻ നിർത്തി പല പല ഇനി അടുത്ത ക്ളാസിൽ.

  • @musthafamundakkal716
    @musthafamundakkal716 2 месяца назад

    ഹായ് മൊച്ച

  • @gangadharanmp1958
    @gangadharanmp1958 2 месяца назад

    ജയശങ്കർ സർ, ഇങ്ങിനെ ചിരിപ്പിച്ചു കൊല്ലരുത് സർ 😂😂😂😂

    • @Rejin1956
      @Rejin1956 2 месяца назад

      Channel charchakal kelkkarilla...pakshe e pulling anel 😂😂kettirikkum...full chirippikkum😅

  • @Theeyanrajan
    @Theeyanrajan 2 месяца назад +2

    No പറഞ്ഞവർ.... പുറത്തുവന്ന... സ്ഥിതിക്ക്...... 🔥🔥🔥yes പറഞ്ഞ നടികളുടെ പേര്..... വേട്ടക്കാർക്കും പുറത്തു വിടാവുന്നത് ആണ്

  • @trader.1446
    @trader.1446 2 месяца назад +21

    മുകേഷണ്ണൻ മലയാള സിനിമയിലെ കൃഷ്ണ ഭഗവാൻ ആണ്😂.
    പാർട്ടിയുടെ അണക്കെട്ട് പൊട്ടിയ ആവേശവും😂😂

    • @sujithkumar1333
      @sujithkumar1333 2 месяца назад

      കൃഷ്ണ ഭഗവാൻ എന്നു പറഞ്ഞു എന്താണ് താങ്കൾ പറയാൻ വരുന്നതു. കൃഷ്ണ ഭഗവാൻ സ്ത്രീകളെ പീഡിപ്പിച്ചിരുനോ ? എന്തു തെണ്ടി തരവും പറയാം എന്നായോ?

  • @sajeevvadasery
    @sajeevvadasery 2 месяца назад

    ഇവിടെ കമണ്ട് ഇടുന്നവർ എത്രപേർ നല്ലവരുണ്ട്

  • @venuv4424
    @venuv4424 2 месяца назад +4

    ഈ അമ്മ എന്ന സംഘടനയെക്കൊണ്ട് കേരളീയർക്ക് എന്തു ഗുണമാണ്. സാധാരണക്കാരനായ മലയാളിക്ക് ഈ വ്യഭിചാര ചർച്ച കൊണ്ട് എന്തു ഗുണം, ഈ മാസത്തെ റേഷൻ കിട്ടാത്ത എന്നെപ്പോലെയുള്ളവരെ കുറിച്ച് ഒരു 5 മിനിട്ട് സംസാരിക്കൂ.

  • @lawrenceka2419
    @lawrenceka2419 2 месяца назад

    ഹെ..... മിസ്റ്റർ ആങ്കർ മാതൃഭൂമിയിലെ പ്രശ്നങ്ങൾക്ക് പരിഹാരമാക്കിയിട്ട് പോരെ നാടു നന്നാക്കാൻ ഇറങ്ങാൻ.....😂😂😂

  • @AbdulazeezPe-qr9zg
    @AbdulazeezPe-qr9zg 2 месяца назад

    ഇത്രയുകാലം ഇത് മൂടിവെച്ച പരാധി കാരികളെ അവർ എത്ര കാലം മൂടി വെച്ചൊ അത്രയും കാലം ശിക്ഷിക്കണം. കാരണം മുമ്പെ ഈ സിനിമാ ലോകം ഇങ്ങിനെയാണ് എന്നറിത്തിരുന്നെങ്കിൽ ശേഷം വരുന്ന ഒരു സ്ത്രീയും ഈ ഫീൽഡിലേക്ക് വരില്ലായിരുന്നു.

  • @bhaskertv4693
    @bhaskertv4693 2 месяца назад +2

    രഞ്ജിത്ത് അണ്ണൻ ഇത് UPയിൽ ആയിരുന്നു സംഭവിച്ചിരുന്നതെങ്കിൽ തിരിച്ച് വീട്ടിലെത്തുമ്പോൾ അവിടെ തരിശുഭൂമി കാണാമായിരുന്നു. ഇവിടത്തെപ്പോലെയുള്ള മൊണ്ണയല്ല അവിടെ യോഗി യാണ് യോഗി ആദിത്യനാഥ്

    • @sreedharankv4766
      @sreedharankv4766 2 месяца назад

      പ്രലോഭിപ്പിച്ചുംബലപ്രയോഗത്തിലൂയും ധർമ്മസങ്കടത്തിലാക്കിയും നടിമാരേയും അഭിനയമോഹവുമായി എത്തിയ പുതു മുഖങ്ങളേയും ലൈംഗികമായി പീഡിപ്പിച്ച എല്ലാ നടന്മാരേയും നിയമത്തിനു മുമ്പിൽ കൊണ്ടുവരണം.
      കൂടാതെ ദന്തഗോപുരത്തിൽ വാഴുന്ന ചിത്രത്തിൽ കാണാൻ കഴിയാത്ത മഹാനടന്മാരേയും അന്വേഷണ പരിധിയിൽ കൊണ്ടുവരണം.
      നാളിതുവരെയായിട്ടും മൗനം ദീക്ഷിക്കുന്ന ഇത്തരക്കാർക്കും പീഡന സംഭവങ്ങളിൽ എന്ത് റോളാണ് ഉണ്ടായതെന്ന് പരിശോധിക്കണം
      രാഹുൽ ഈശ്വറിനെ ഇത്തരം ചർച്ചകളിൽ നിന്ന് ഒഴിവാക്കുന്നതാണ് നല്ലത്

  • @santhoshcc5286
    @santhoshcc5286 2 месяца назад +4

    സിനിമ "തീവ്ര"വിപ്ലവ കരുത്തു തെളിയിച്ച കമലും&രഞ്ജിത്തും ,ഇവർക്കുശേഷം ; ആ കസേരയിൽ ഇരിക്കുവാൻ ഭാഗ്യവനായ വിപ്ലവ "പൂങ്കോഴി" ആരായിരിക്കും..???😅😅

  • @shanavashaneefa6262
    @shanavashaneefa6262 2 месяца назад

    കോഴികൾ വാഴും മലയാള സിനിമ. ആരും ഒട്ടും പിന്നിലല്ല.

  • @bijlikumar123
    @bijlikumar123 2 месяца назад

    സിനിമ രംഗത്തെ പൂവൻകോഴികൾ രാത്രിയിൽ കൂവാറില്ല ....

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 2 месяца назад

    രാഹുൽ ഈശ്വരുണ്ടായാലേ
    ചർച്ച സജീവമാകുക യുള്ളൂ

  • @sarathkrishna4004
    @sarathkrishna4004 2 месяца назад +5

    Total injustices against men. Victim should raise voice at the same time.may be she benefited at that time.

    • @premnathpk4939
      @premnathpk4939 2 месяца назад

      If both are beneficiaries there won't be any further issue

    • @sarathkrishna4004
      @sarathkrishna4004 2 месяца назад +2

      @@premnathpk4939 both are benefited at that time

    • @DOAPS99
      @DOAPS99 2 месяца назад

      So you know what happened exactly.
      They are clearing exploting their power. It should stop. Are you saying there is no such thing as abuse.
      Are you seriously that dumb ​@@sarathkrishna4004

  • @sudhisurendran2256
    @sudhisurendran2256 2 месяца назад +5

    മുകേഷിന് ബാക്ക് ആണ് മെയിൻ

    • @unnikrishnan6168
      @unnikrishnan6168 2 месяца назад

      അതാണ് വിരുദ്ധാഹാരൻ 🤣🤣🤣

  • @palazhyaneesh3965
    @palazhyaneesh3965 2 месяца назад

    സ്ഥിരമായി തോൽക്കുന്ന ചേച്ചി ഉണ്ടല്ലോ

  • @jayankaithery7164
    @jayankaithery7164 2 месяца назад

    വക്കിൽ 😍👌🏽👌🏽

  • @UsmanK-od4if
    @UsmanK-od4if 2 месяца назад +2

    ചാനൽ ചർചയിലെ പകൽ മാനൃന്മാ൪ക് ഒരു ഹേമാ കമ്മറ്റി വേണ൦

  • @vmfulcrum
    @vmfulcrum Месяц назад

    പാർട്ടി നേരിട്ടന്വേഷിച്ചു തീവ്രത അളക്കണം. എന്നിട്ട് തെറ്റുണ്ടെങ്കിൽ പരസ്യമായി തന്നെ ശാസിക്കണം.

  • @bijlikumar123
    @bijlikumar123 2 месяца назад

    താര സംഘടനയുടെ ആസ്ഥാന കോഴികൾ എത്ര ?

  • @shibup8263
    @shibup8263 Месяц назад

    താരസംഘടന അല്ല സർ, AMMA എന്നത് ഒരു അഭിനയത്തൊഴിലാളി സംഘടനയാണു്.

  • @PraveenKumar-xn5ed
    @PraveenKumar-xn5ed 2 месяца назад +2

    മുകേഷ് നീ എത്രണത്തെ തേച്ചു 😂 കുറച്ചെങ്കിലും ഉളുപ് വേണം

  • @chinthatube9188
    @chinthatube9188 2 месяца назад

    വാർത്താ മാധ്യമങ്ങൾക്ക് കുറച്ചു നാളേക്ക് A certificate കൊടുക്കേണ്ടി വരുമോ 😊

  • @pappusglobe4504
    @pappusglobe4504 2 месяца назад

    Mukesh very clever man.

  • @victormathewvarghese658
    @victormathewvarghese658 2 месяца назад +1

    വടകര കേസ് ഒതുക്കാൻ വേണ്ടി ഹേമ കമ്മറ്റി റിപ്പോർട്ട് ഇപ്പോൾ ഇറക്കി.

  • @prasobhsobhanan6806
    @prasobhsobhanan6806 2 месяца назад

    Adv jayasankar ulathukondu kanunnu❤

  • @Unnikrishnanvc-or8gr
    @Unnikrishnanvc-or8gr 2 месяца назад

    സിദ്ദിക്കിനെ കുടുക്കിയത് തന്നെയാവാനാണ് കൂടുതൽ സാധ്യത

  • @beauty9369
    @beauty9369 Месяц назад

    ഈ സർക്കാർ, മുഗം നോക്കാതെ നടപടി എടുക്കും ( മുകേഷ് ഒഴികെ ) ഗോവിന്ദ ചാമി

  • @julietangelanicetus5213
    @julietangelanicetus5213 2 месяца назад +2

    Rahul iswar um custody il eduthu question cheyyanam..💯😝

  • @ksanu129
    @ksanu129 Месяц назад

    ആ പെരുകി കൈ കൊണ്ട് ചോദിക്കണത്ത് കണ്ടോ one മിനുടെ

  • @mmtamayoor7866
    @mmtamayoor7866 2 месяца назад

    പെട്ടന്ന് കേട്ടപ്പോ ലാലു അലക്സ് ആണ് ആങ്കർ എന്ന് കരുതി 😂😂😂

  • @satishbalakrishnan7474
    @satishbalakrishnan7474 2 месяца назад

    Commi " Kozhikals" not only politics & film indusrty, it's universal.😊

  • @SethuMadhavan-jz6br
    @SethuMadhavan-jz6br 2 месяца назад

    പാഷാണേശ്വരന് ഇതിലെന്താ റോള്?ആട്ടിൻ കാഷ്ട്ടം കണ്ടാ കൂർക്കക്കിഴങ്ങാണോന്നു ചോദിക്കുന്ന........ ൻ 😄

  • @sadhashivanv8026
    @sadhashivanv8026 2 месяца назад

    ഇവരെയൊക്കെ വീണ്ടും സ്ഥാനർത്ഥിയാക്കണം.

  • @bijlikumar123
    @bijlikumar123 2 месяца назад

    നമ്മുടെ നാട് ഭരിക്കുന്ന സർക്കാരിലെ ആസ്ഥാന കോഴി ആരാണ് ???

  • @nadrbinabdulazeez3654
    @nadrbinabdulazeez3654 2 месяца назад

    Le Saji Cheriyaan: ഏത്‌ നേരത്താണ് ആവോ മന്ത്രി ആയത് 😂

  • @Prashantnarayanan-c8e
    @Prashantnarayanan-c8e 2 месяца назад

    മുത്തേ മുകേഷ് ഉബി

  • @jayakrishnanvettoor5711
    @jayakrishnanvettoor5711 2 месяца назад

    ആങ്കർ മസിലു പിടിച്ചു അരോചകമായി എന്തൊക്കെയോ ചോദിക്കുന്നു

  • @rafiqpk4u
    @rafiqpk4u 2 месяца назад

    15 വർഷമായി ' ഈ സിനമ കാണൽ നിർത്തിട്ട്

  • @srk3209
    @srk3209 2 месяца назад +1

    പുണ്യവാളൻ ജയശങ്കരൻനല്ലവൻആണൊ
    ഉടൻകാണം

  • @rbkarankaran7217
    @rbkarankaran7217 2 месяца назад

    ❤❤❤❤❤

  • @vvibesjourny
    @vvibesjourny 2 месяца назад

    നടുവിൽ ഇരിക്കുന്നു ചേച്ചി കാണാൻ പാടില്ലത കണ്ടു പറഞ്ഞു എന്നത്.. ഏത് ഓഫീസിൽ ആണ് 😂

  • @sivarajan3399
    @sivarajan3399 2 месяца назад +4

    കോവിന്നൻറ കുട്ടിയുടെ ബലം രൺജിത് സഖാവിനു.

  • @kamparamvlogs
    @kamparamvlogs 2 месяца назад

    😮😮😮പല നാൾ കള്ളൻ ഒരു നാൾ പിടിക്കപ്പെടും😮😮😮

  • @Vmvmn141
    @Vmvmn141 2 месяца назад

    രാഹുൽ ആ കൃമി ഉള്ളത് കൊണ്ട് ഈ ചർച്ച കാണുന്നില്ല

  • @AbdulAzeez-dr9zi
    @AbdulAzeez-dr9zi 2 месяца назад +24

    ശോഭ ജോണിന്റെ കാമുകൻ്റെ മകനെ ചർച്ചയിൽ നിന്നും ഒഴിവാക്കുക

  • @Anandhudas111
    @Anandhudas111 2 месяца назад

    Ellayidathum ithokke und....Cinema entirely different glamourous universe ayakond ellavarum pokki pidikunnu....ithokke kelkumbol oru malayalikkum njettal undavilla...

  • @MdIqbal-zs9xd
    @MdIqbal-zs9xd 2 месяца назад +2

    Next mukesh