Ithrayum authentic ayitula unniyappam recipe ithu vare arum ititila. Ente vtl mummyoke undakunna real unniyappam.enik othiri ishtamanu unniyappam. So aft marriage Ella bakeries l ninnum Kandal vangum. Bt taste undavila Chechi. Maidha aatta Rava soda podi Oke cherthanavar undakunnath. Even ambalangalil polum ipo kitunna unniyappathinu ee taste ill a. Ellathilum Maidha use cheyunu. Swanthamayi undakan utube search cheythapo ellarum Maidha oke use cheyunu. Real authentic kerala unniyappam undaki kanichu thannathinu big thanks Chechi..
ഞാൻ ഉണ്ടകിട്ടോ.... ഒന്നും ഉണ്ടാക്കാൻ അറിയാത്ത ഞാൻ ഉണ്ണിയപ്പം ഉണ്ടാക്കിയപ്പോൾ ഞെട്ടി പോയി വീട്ടുകാർ.... അവർ ഉണ്ടാകുമ്പോൾ പോലും ഇത്ര സോഫ്റ്റ് ആകില്ലായിരുന്നു.... thanks a lot......
ബഹുമാനപെട്ട വീണാസ് കറി വേൾഡ് ചേച്ചി.... നല്ല ടേസ്റ്റി ഉണ്ണിയപ്പം എന്റെ കൈ കൊണ്ട് ഉണ്ടാക്കി കൊടുക്കണമെന്ന് എന്റെ ഭാര്യ ആഗ്രഹം പറഞ്ഞപ്പോൾ യൂട്യൂബിൽ തിരഞ്ഞപ്പോൾ കണ്ട ഈ റെസിപ്പി എന്റെ ഭാര്യയ്ക്ക് ഇന്ന് ഉണ്ടാക്കി കൊടുത്തു. അവൾക്ക് നന്നായി ഇഷ്ടപ്പെട്ടു. Thanks a lot ചേച്ചി 🌹🙏🏻❤
ഉണ്ണിയപ്പത്തിന്റെ കൂട്ട് ഒറ്റയ്ക് തയ്യാറാക്കി , ഒറ്റയ്ക് അപ്പം ഉണ്ടാക്കാൻ കഴിഞ്ഞത് ചേച്ചിയുടെ ഈ റെസിപി കാരണം ആണ്. ഇത്രയും confidence തരുന്നത് വീണ ചേച്ചി മാത്രം...ഒരുപാട് നന്ദി....
I had zero knowledge and practice in cooking until i could find veena (chechi)'s curry world. I am a phD student. I always had thought it was wonderful if somebody could give me a standard procedure for cooking dishes, as if we get protocols in lab for doing assays. I do appreciate the time and effort you spent for researching and developing "the perfect recipes" for us. You have helped me and many to make cooking easier and fun ! Thank you ✌️ And by the way.. i am the recent unniyappam specialist of our family 😎
Proud to be a malayalee because of u ma'am. U r an international cook because u r so so hard working a youtuber. This is no magic. Its ur passion and hardwork
ഞാൻ ഉണ്ണിയപ്പം യു ട്യൂബ് നോക്കി ചെയ്യാൻ തുടങ്ങിയിട്ട് ഏതാണ്ട് രണ്ടു മാസത്തോളമായി ഈ രണ്ടു മാസത്തിനോടിടക്കു പത്തോ അതിൽ കൂടുതലോ തവണ ചെയ്തു നോക്കി ഒന്നും പെർഫെക്ട് ആയി വന്നില്ല പക്ഷെ ഞാൻ വിട്ടു കൊടുത്തില്ല ഇത് ശരിയാകുന്നോണം വരെയും ഞാൻ ചെയ്യും എന്നുള്ള വാശിയിലായിരുന്നു അങ്ങനെയാണ് വീണാസ് കറി വേൾഡ് കണ്ടത് എന്നാ പിന്നെ ഇതൊന്നു ട്രൈ ചെയ്യാമെന്ന് കരുതി പറയാതിരിക്കാൻ വയ്യ നല്ല സോഫ്റ്റ് പെർഫെക്ട് ആൻഡ് ടേസ്റ്റി ഉണ്ണിയപ്പം ഉണ്ടാക്കാൻ പറ്റി ഞാൻ വളരെ സന്തോഷത്തിലാണ് താങ്ക്സ് വീണ മാം റെസിപി ഷെയർ ചെയ്തതിനു
ഇന്ന് ഉണ്ണി യപ്പം ഉണ്ടാക്കി super ayee . Veena എന്ത് പറഞ്ഞാലും നല്ല confidence ആന്നെ . 8 മണിക്കൂർ കഴിഞ്ഞു ഉണ്ടാക്കി first time ഇത്രയും നന്നായി ഉണ്ടാക്കിയത്. അമ്മ ഉണ്ടാകുമ്പോൾ എനിക്ക് ഒന്നും മനസിൽ അവില്ല്യ. അമ്മ റവ, മൈദ ഇവച്ചേർക്കും അളവ് എത്ര പറഞ്ഞാലും എനിക്ക് പേടിയാ . Lockdown time ane പരീക്ഷണം. വീണാ താൻ ഒരു പാട് help ചെയ്യുന്നുണ്ട്. Thanks. മക്കൾക്ക് നല്ല ആഹാരം ഉണ്ടാക്കി കൊടുക്കാൻ പാറ്റും സോ thank you. Veena 🤗🥰
ചേച്ചി ഇന്ന് ഞാൻ ഉണ്ണിയപ്പം ഉണ്ടാക്കി. കുട്ടികൾ കഴിച്ചോണ്ടിരിക്ക്യ. റവയും, മൈദയും ചേർക്കാതെ ഇത്ര സോഫ്റ്റായ ഉണ്ണിയപ്പം അത്യായിട്ട ഉണ്ടാക്കാൻ പറ്റിയത്. താങ്ക്യൂ ചേച്ചി . God bless u &your family 😍
Thank you Chechi ! Unniappam came out perfect so yummy. Since I have issues with gluten I found this recipe so overwhelming. Naturally our traditional sweets are gluten-free.. I really don’t understand how wheat and maida came into our foods. So thankful for this video Chechi. Love you for who you are and such an inspiration to me.
ഇന്നലെ പാൽ കപ്പ ഉണ്ടാക്കി. സൂപ്പർ ആയിരുന്നു. മക്കൾക്ക് ഒത്തിരി ഇഷ്ട്ടം ആയി. കപ്പ്‌ക്ക് ഇത്ര രുചി ഉണ്ടായിരുന്നു എന്ന് അറിയുന്നത് ഇത് കഴിച്ചപ്പോൾ മീൻ കറി കൂട്ടി കഴിച്ചപ്പോൾ thanks veena🥰🥰🥰🥰🤗
Tried it and it came out really well. My family loved it. Very thankful for you and all your accurate and yummy recipes. My husband is from pudukad and only because of you, I learned to cook authentic Thrissur cuisine. God bless you 🥰
എന്റെ പൊന്നു വീണേച്ചി ഞാൻ ഉണ്ടാക്കി.. സൂപ്പർ.. നല്ല സോഫ്റ്റ്.. ഒരു പരിപാടിക്ക് കൊണ്ടുപോകാൻ ഉണ്ടാക്കിയതാ.. കഴിച്ചവർക്കെല്ലാം നല്ല അഭിപ്രായം.. അപ്പക്കാരം ചേർത്തിട്ടാണോ ഇങ്ങനെ സോഫ്റ്റ് ആയത് എന്നാണ് എല്ലാരും ചോദിക്കുന്നത് !!!thanku so much🥰🥰
my husband has become a fan of your dishes !!!! that 8 hour wait was really worth it .... love all your recipes and the effort you take to explain your experiences...
Njan inn ee recipes use cheyth unniyappam undakki.... First time in my life... Wow... Super unniyappam ... But maduram nalla pole kuranju poi.... Other than that.... Superb. Thank you veena
Chechi... Unniyappm Undakki...recipe il paranja pole ellam follow cheythu...pazham mathrm vere ayrunnu...I used nenthrapazhm..and it came out sooo good,.. thanks for the detailed recipe 👍👍👍
hey Veena, I'm a Tamilian n my husband a mallu.. this is his favorite dish, thanks for this recipe. I'm very bad at Kerala cooking.wat ever I do I do get a lil Tamilian taste to it.. vl try this n let u know dear.. love u for d recipe..
Veena's Curryworld hey Veena, I did try Ur recipe it was a hit.. it's become a regular dish in my house now a days.. my husband loves it.. hey I forgot to tell u my husband was soooo thrilled wit unniappam I got a gold earring as a gift..
Hai Veena... ഞാൻ വീണയുടെ ചില receipes ഉണ്ടാക്കി നോക്കിയിട്ടുണ്ട് എല്ലാം perfect ആയി വരാറുണ്ട്... Comments ഒന്നും ഇടാറില്ല... But ഈ ഉണിയപ്പം ഇന്ന് പൂജക്കു വേണ്ടി ഉണ്ടാക്കിനോക്കിയതാണ് perfect ആയിരുന്നു.. ഇതുവരെയും ഒരു ഉണ്ണിയപ്പത്തിന്റെയും receipe ഇത്ര perfect ആയി വന്നിട്ടില്ല... ഇതു പോലെ തന്നെ റവ ഇഡ്ഡലി, പോക്കാവട, തക്കാളി chutney, കുബ്ബൂസ് etc എല്ലാം നന്നായി തന്നെ വന്നു..... ഞങ്ങളുടെ friends nd cousins ന്റെ groups ൽ try ചെയ്ത് നന്നായിട്ടുള്ള receips എല്ലാം discuss ചെയ്യാറുണ്ട് അതിൽ വീണയുടെ receipe ആണ് അധികവും വരാറുള്ളത്. Thanks dear nd best wishes.😍🥰
പാളയംകോടന്, കണ്ണുരും കോഴിക്കോടുമൊക്കെ മൈസൂർ പഴം എന്ന പറയാറ്. അത് പോലെ ഉണ്ണിയപ്പത്തിന് ,കുഴിയപ്പം എന്നും പറയും. വീട്ടിലൊക്കെ ഉണ്ടാക്കുമ്പോൾ പാളയംകോടനല്ല ചേർക്കാറ് കദളി പഴമാണ് ചേർക്കുക.
Tried this recipe several times. Except once it came out very well. The only one time whenI failed I added 300 g jaggery melted in 1/2 cup water. For me all other times when I added 250 g jaggery melted in water sligtly less than 1/2 cup came out perfect 👌. Thanks for sharing this wonderful recipe 😋
Sariyakum chechi ella vattavum njan undakumbol pidikarund njan aha mavu kond neyyappam undaki nalla soft ayirunnu chechi unniyappam ayirunnenkil super ayene. 8 manikur kazhinjanu njan undakith eni pudiya chati vangitu undakam. Pine njan padichath edathirinji yil anu veenamol busil kure kayaritund. Pine chechiye pole entem second marrage anu mon njangalude koode und epo 3 varshayi epo oru molu janichu 90 day ayitullu husband nalla manasulla vyakthi anu mone bayankara eshtanu. Njangal santhoshayi thamasikunnu. But njangalk veedo sthalamonnum ella vadakak anu thamasam. Onnum ellenkilum santhosham und adhanallo chechi etom vallya swath. Chechide full receipiyum njan kanarund epo rest ok kazhinju kitchenil kayarumbo ellam pareekshikarund. Ellam super anu. Ethrem clear ayi parayunnathanu santhosham ente mon oru manikuril ethravattam chechide peru parayum enno. Njangal veetile orale pole eppozhum chechiye pati parayarund. Chetanu varka pani anu alu pani kazhinju varumbo enth undaki koduthalum veena chechide receipe anonnu chodhikum
Lovely unniappams...Mine usually becomes little hard...Now I know the reason...We have to ferment...I will surely make. Your tips are good. Keep it up Veena
Veenechi.. I closely follow many of the cookery blogs, but have never felt the urge to comment so badly.. am a great fan of urs.. luv ur recipes to d core.. Shud definitely say abt ur unniyappam n chana masala.. I tried both of these today.. dey are gorgeous mouthwatering dishes.. thnx a ton chechy for your efforts.. by d way,we stay at auh.. wer are you in dxb?
+Kiki Baby palayan thodan pazhathinu puli und .. atha ferment cheyan help cheyya.. nentra pazham vachu njan ethu vare cheythittilla.. if u want u can check my another recipe in my blog
I made it for the first time and cane out well tks so much, I wanted to check with you does the outer coating become a bit hard when we fry in non stick? Well done I can see that you put in a lot of effort in the recipe,
ഹായ് ചേച്ചി,,, ഞാനും ഉണ്ടാക്കീട്ടോ... First time ഉണ്ടാക്കിയതാണ് പെർഫെക്ട് ❤ആയി വന്നു.4 തവണ ഉണ്ടാക്കി... എല്ലാം നല്ല soft and ടേസ്റ്റി ആയിരുന്നു... Thankyou ❤❤
Vishuvayittu njan special aayi undakiyathu unniyappam aanu chechi(ur recipe).fentastic.ithinu munpu undakiyapozhellam enthenkilum perfection illathe vararund.but innu perfect aayi vannu.tq so much chechi.luv u so much.😘😘😍
Ithrayum authentic ayitula unniyappam recipe ithu vare arum ititila. Ente vtl mummyoke undakunna real unniyappam.enik othiri ishtamanu unniyappam. So aft marriage Ella bakeries l ninnum Kandal vangum. Bt taste undavila Chechi. Maidha aatta Rava soda podi Oke cherthanavar undakunnath. Even ambalangalil polum ipo kitunna unniyappathinu ee taste ill a. Ellathilum Maidha use cheyunu. Swanthamayi undakan utube search cheythapo ellarum Maidha oke use cheyunu. Real authentic kerala unniyappam undaki kanichu thannathinu big thanks Chechi..
😍😁❤️
Gobi Manchuri recipe add cheyyo chechi
Pazham orupad cherthaal nannaayi enna kudikkum
@@VeenasCurryworld cardamon powderum thengakothum 8 hours kazhinj cherthal nthenkilum problem undakumo chechi...please reply chechi
വീണക്കും familikkum ഓണം ആശംസകൾ
ഞാൻ ഉണ്ടകിട്ടോ.... ഒന്നും ഉണ്ടാക്കാൻ അറിയാത്ത ഞാൻ ഉണ്ണിയപ്പം ഉണ്ടാക്കിയപ്പോൾ ഞെട്ടി പോയി വീട്ടുകാർ.... അവർ ഉണ്ടാകുമ്പോൾ പോലും ഇത്ര സോഫ്റ്റ് ആകില്ലായിരുന്നു.... thanks a lot......
wow😁👏👏👏
Eniku perfect ayi food recipe kittanna mengillu veenachechiyude Chanel kerannam pine oru pediyum illa full perfect 👍🏻👍🏻👍🏻👌🏻👌🏻👌🏻🥰🥰🥰🥰ennum undavtte 🤲🏻
Thank u so much dear 🥰❤️🙏
Enikkum 🥰
Oh finally I got 1perfect recipe for unniyappam after so many trials...thank you...n moreover this recipe doesn't need maida n soda
😁👍
ബഹുമാനപെട്ട വീണാസ് കറി വേൾഡ് ചേച്ചി....
നല്ല ടേസ്റ്റി ഉണ്ണിയപ്പം എന്റെ കൈ കൊണ്ട് ഉണ്ടാക്കി കൊടുക്കണമെന്ന് എന്റെ ഭാര്യ ആഗ്രഹം പറഞ്ഞപ്പോൾ യൂട്യൂബിൽ തിരഞ്ഞപ്പോൾ കണ്ട
ഈ റെസിപ്പി എന്റെ ഭാര്യയ്ക്ക് ഇന്ന് ഉണ്ടാക്കി കൊടുത്തു. അവൾക്ക് നന്നായി ഇഷ്ടപ്പെട്ടു.
Thanks a lot ചേച്ചി 🌹🙏🏻❤
ഉണ്ണിയപ്പത്തിന്റെ കൂട്ട് ഒറ്റയ്ക് തയ്യാറാക്കി , ഒറ്റയ്ക് അപ്പം ഉണ്ടാക്കാൻ കഴിഞ്ഞത് ചേച്ചിയുടെ ഈ റെസിപി കാരണം ആണ്. ഇത്രയും confidence തരുന്നത് വീണ ചേച്ചി മാത്രം...ഒരുപാട് നന്ദി....
❤️🙏😀
I had zero knowledge and practice in cooking until i could find veena (chechi)'s curry world. I am a phD student. I always had thought it was wonderful if somebody could give me a standard procedure for cooking dishes, as if we get protocols in lab for doing assays.
I do appreciate the time and effort you spent for researching and developing "the perfect recipes" for us. You have helped me and many to make cooking easier and fun !
Thank you ✌️
And by the way.. i am the recent unniyappam specialist of our family 😎
Oh dear Athira 😍🙏 thats great to hear the lovely feedback from u 😁 appo keep in touch and keep experimenting and make ur family happy
😆😆😆
Proud to be a malayalee because of u ma'am. U r an international cook because u r so so hard working a youtuber. This is no magic. Its ur passion and hardwork
💕🙏🤗
ഞാൻ ഉണ്ണിയപ്പം യു ട്യൂബ് നോക്കി ചെയ്യാൻ തുടങ്ങിയിട്ട് ഏതാണ്ട് രണ്ടു മാസത്തോളമായി ഈ രണ്ടു മാസത്തിനോടിടക്കു പത്തോ അതിൽ കൂടുതലോ തവണ ചെയ്തു നോക്കി ഒന്നും പെർഫെക്ട് ആയി വന്നില്ല പക്ഷെ ഞാൻ വിട്ടു കൊടുത്തില്ല ഇത് ശരിയാകുന്നോണം വരെയും ഞാൻ ചെയ്യും എന്നുള്ള വാശിയിലായിരുന്നു അങ്ങനെയാണ് വീണാസ് കറി വേൾഡ് കണ്ടത് എന്നാ പിന്നെ ഇതൊന്നു ട്രൈ ചെയ്യാമെന്ന് കരുതി പറയാതിരിക്കാൻ വയ്യ നല്ല സോഫ്റ്റ് പെർഫെക്ട് ആൻഡ് ടേസ്റ്റി ഉണ്ണിയപ്പം ഉണ്ടാക്കാൻ പറ്റി ഞാൻ വളരെ സന്തോഷത്തിലാണ് താങ്ക്സ് വീണ മാം റെസിപി ഷെയർ ചെയ്തതിനു
ഇന്ന് ഉണ്ണി യപ്പം ഉണ്ടാക്കി super ayee . Veena എന്ത് പറഞ്ഞാലും നല്ല confidence ആന്നെ . 8 മണിക്കൂർ കഴിഞ്ഞു ഉണ്ടാക്കി first time ഇത്രയും നന്നായി ഉണ്ടാക്കിയത്. അമ്മ ഉണ്ടാകുമ്പോൾ എനിക്ക് ഒന്നും മനസിൽ അവില്ല്യ. അമ്മ റവ, മൈദ ഇവച്ചേർക്കും അളവ് എത്ര പറഞ്ഞാലും എനിക്ക് പേടിയാ . Lockdown time ane പരീക്ഷണം. വീണാ താൻ ഒരു പാട് help ചെയ്യുന്നുണ്ട്. Thanks. മക്കൾക്ക് നല്ല ആഹാരം ഉണ്ടാക്കി കൊടുക്കാൻ
പാറ്റും സോ thank you. Veena 🤗🥰
ചേച്ചി ഇന്ന് ഞാൻ ഉണ്ണിയപ്പം ഉണ്ടാക്കി. കുട്ടികൾ കഴിച്ചോണ്ടിരിക്ക്യ. റവയും, മൈദയും ചേർക്കാതെ ഇത്ര സോഫ്റ്റായ ഉണ്ണിയപ്പം അത്യായിട്ട ഉണ്ടാക്കാൻ പറ്റിയത്. താങ്ക്യൂ ചേച്ചി . God bless u &your family 😍
😁🙏
Thank you for the English subtitles. Makes my life easy ☺️
😊 116 of my videos are having subtitles dear😊
Thank you Chechi ! Unniappam came out perfect so yummy. Since I have issues with gluten I found this recipe so overwhelming. Naturally our traditional sweets are gluten-free.. I really don’t understand how wheat and maida came into our foods. So thankful for this video Chechi. Love you for who you are and such an inspiration to me.
💕❤️🙏😄
വീണേച്ചി ഞാനുണ്ടാക്കിട്ടോ എല്ലാവരും നല്ല അഭിപ്രായം പറഞ്ഞു Thanku So much
Njanum undakki
Ellavarkkum orupadu ishtamayi
ഇന്നലെ പാൽ കപ്പ ഉണ്ടാക്കി. സൂപ്പർ ആയിരുന്നു. മക്കൾക്ക് ഒത്തിരി ഇഷ്ട്ടം ആയി. കപ്പ്‌ക്ക് ഇത്ര രുചി ഉണ്ടായിരുന്നു എന്ന് അറിയുന്നത് ഇത് കഴിച്ചപ്പോൾ മീൻ കറി കൂട്ടി കഴിച്ചപ്പോൾ thanks veena🥰🥰🥰🥰🤗
😍😍🙏
Try cheyythu nokki Super ayyii vannu sis soft ayyiii
Njnghal yeppozhum cheyythaa kalu polle avvum.........
Sis de recipe nokki cheyythapol perfect unni appan soft ayyii kittii❤❤
Thank youuu😊😊😊
❤️🙏
Made unniappam just now and came out really tasty .
വീണ ചേച്ചി ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു ലൈഫിൽ ഞാൻ ഫസ്റ്റ് ടൈം ആണ് ഉണ്ണിയപ്പം ഒറ്റയ്ക്ക് ഉണ്ടാക്കുന്നത് ❤️🥰
thank you dear
I tried u r recipe. i made unniappam for the first time in my life. it was yummy and soft. thanks for u r recipe..
Chechy njan undakkitto.. ellarkum isttayi.. chechy paranjapole thanne 8 HR vecharnnu... Nalla soft Nd tasty aarnnutto thank u so much chechy
Super. NJan undaki. Nannayi. Soft. Thank You Chechi😚😚😚😚
Veenechi, innu ee recipe try chethittu, super hit aayi!!!! Itra nannayi ithu vare enike undakkaan pattiyittilla... Thank you chechi!! Muah😘😘😘
Chechi I tried today, first time undakua, was yummy and soft thankuuu
Chechi..super ayirunnuttoo. Entai kunjuttan vayaru nerachu kazhichu,🥰
veenechi soooopr. eppozhane kaanan pattiyath.anta monu vendi kaaathirunna recipie.yummmy...........thnkuuuuuuuuuu soo much.
.
Chechi unniyappam supper.njan undakki noki Ellarkum ishtapettu. 😋
thank you dear
Hi Veena, unniyappam really turned out soft and spongy. Allowing the batter to ferment for 8 hours really made the difference. Thanks
Tried it and it came out really well. My family loved it.
Very thankful for you and all your accurate and yummy recipes. My husband is from pudukad and only because of you, I learned to cook authentic Thrissur cuisine. God bless you 🥰
Thank u dear
എന്റെ പൊന്നു വീണേച്ചി ഞാൻ ഉണ്ടാക്കി.. സൂപ്പർ.. നല്ല സോഫ്റ്റ്.. ഒരു പരിപാടിക്ക് കൊണ്ടുപോകാൻ ഉണ്ടാക്കിയതാ.. കഴിച്ചവർക്കെല്ലാം നല്ല അഭിപ്രായം.. അപ്പക്കാരം ചേർത്തിട്ടാണോ ഇങ്ങനെ സോഫ്റ്റ് ആയത് എന്നാണ് എല്ലാരും ചോദിക്കുന്നത് !!!thanku so much🥰🥰
😁😁🙏
Ente 62 vayassil nyan athyamayittanu unniappam undakkunnathu.moluda pachakam nokkiyanu undakkiyathu.valara nannayirrunnu.nalla soft aya unniyappm.molkku abinanthanangal
Orupadu santhosham aunty ❤️❤️🥰😀🙏
I tried it mam
Really came well
Thank u for the recipe
Adipoli anu mole super taste unniyappam soft ellavarkum santhosham thanks mole
my husband has become a fan of your dishes !!!! that 8 hour wait was really worth it .... love all your recipes and the effort you take to explain your experiences...
Njaan undaaki.super soft aayi kitti.ethrayum soft aayi ethuvare kazhichitila.Thankyou
💕🙏
Njan inn ee recipes use cheyth unniyappam undakki.... First time in my life... Wow... Super unniyappam ...
But maduram nalla pole kuranju poi.... Other than that.... Superb. Thank you veena
Veena chechi perfect perfect perfect. Super tasty ayittu kitti. Thanks a lot
thanks dear 😊
Chechi... Unniyappm Undakki...recipe il paranja pole ellam follow cheythu...pazham mathrm vere ayrunnu...I used nenthrapazhm..and it came out sooo good,.. thanks for the detailed recipe 👍👍👍
hey Veena, I'm a Tamilian n my husband a mallu.. this is his favorite dish, thanks for this recipe. I'm very bad at Kerala cooking.wat ever I do I do get a lil Tamilian taste to it.. vl try this n let u know dear.. love u for d recipe..
Thank u so much dear .. plz do update the result ok :)
Veena's Curryworld hey Veena, I did try Ur recipe it was a hit.. it's become a regular dish in my house now a days.. my husband loves it.. hey I forgot to tell u my husband was soooo thrilled wit unniappam I got a gold earring as a gift..
Veena's Curryworld I hav to share d earring wit u too darling.. thanks..Ur my hero..
hai chechi.njn chechide received try cheyrude.very nice .allvrkum ishtamane chechide receipas
Ur recipes are very nice.... ☺️
Hai Veena... ഞാൻ വീണയുടെ ചില receipes ഉണ്ടാക്കി നോക്കിയിട്ടുണ്ട് എല്ലാം perfect ആയി വരാറുണ്ട്... Comments ഒന്നും ഇടാറില്ല... But ഈ ഉണിയപ്പം ഇന്ന് പൂജക്കു വേണ്ടി ഉണ്ടാക്കിനോക്കിയതാണ് perfect ആയിരുന്നു.. ഇതുവരെയും ഒരു ഉണ്ണിയപ്പത്തിന്റെയും receipe ഇത്ര perfect ആയി വന്നിട്ടില്ല... ഇതു പോലെ തന്നെ റവ ഇഡ്ഡലി, പോക്കാവട, തക്കാളി chutney, കുബ്ബൂസ് etc എല്ലാം നന്നായി തന്നെ വന്നു..... ഞങ്ങളുടെ friends nd cousins ന്റെ groups ൽ try ചെയ്ത് നന്നായിട്ടുള്ള receips എല്ലാം discuss ചെയ്യാറുണ്ട് അതിൽ വീണയുടെ receipe ആണ് അധികവും വരാറുള്ളത്. Thanks dear nd best wishes.😍🥰
thank you so much dear 😀😍🙏
Njam nalikeram ittum pazham cherthum undakki… randum super taste aayrnnu… ippozhum kazhikkan kothi indu..
Ellam kanichu chechi onnu kazhikkunnathu kanichoodayirunno ☹️ superb chechi njanum inganeya undakkaru ithrayum time mavu matti vekkillayirunnu oru 2 hours kazhiyumbol undakkum enthayalum ini ingane cheithu nokkam love you chechi 😘😘😘
Veenachechi kannooril mysoore pazham enna paraya
Sheriyaa... njanum കണ്ണൂർ കാരിയാ 💪
Calicutum anganaa parayaa
I tried ur Unniappam yesterday...came out very soft...I cooked after 8hours... thanks for sharing....
great to hear the feedback dear
Veena njan unniyappam undakki kondirikkunnu... Nalla soft ayi kitti ketto njan abudabiyil und evide flattil നാല് familikkum koduthu ellavarum kannu vechu athrayum soft ayirunnu. Thank you veena 🙏❤️
Thank you dear 🥰🥰🙏
Njan undakki chechi.. Nalla soft arunnu.❤
പാളയംകോടന്, കണ്ണുരും കോഴിക്കോടുമൊക്കെ മൈസൂർ പഴം എന്ന പറയാറ്. അത് പോലെ ഉണ്ണിയപ്പത്തിന് ,കുഴിയപ്പം എന്നും പറയും. വീട്ടിലൊക്കെ ഉണ്ടാക്കുമ്പോൾ പാളയംകോടനല്ല ചേർക്കാറ് കദളി പഴമാണ് ചേർക്കുക.
സത്യംപറഞ്ഞാൽ പലയംകോടൻ എന്ന് പറഞ്ഞപ്പോൾ പിടികിട്ടിയില്ല , ഈ comment കണ്ടപ്പോൾ പിടികിട്ടി Thanks, ഞങ്ങൾ മലപ്പുറംക്കാരും മൈസൂർ പഴം എന്നാണ് പറയാറ്
Thanks. ഇപ്പോഴാണ് മൈസൂർ പഴം തന്നെ പാളയംകോടൻ പഴം എന്ന് തിരിഞ്ഞത്
@@samibabu5244 athee
Thank you chechi for the recipe I prepared for the first time and it was very nice
😁👍
chechi unniyappam undaki..nalla soft ayirnu..thanku chechi...pinne achappam undaki kanikane..kure try cheythu sariyakunilla .please chechi ..
Tried this recipe several times. Except once it came out very well. The only one time whenI failed I added 300 g jaggery melted in 1/2 cup water. For me all other times when I added 250 g jaggery melted in water sligtly less than 1/2 cup came out perfect 👌. Thanks for sharing this wonderful recipe 😋
Thank you my dear 🥰❤️🙏
Thank you Veena chechi,njan unniyappm undakiyitu jeevithathil adiyamayittu sariyayee, God bless you.
🥰🙏
I tried and got excellent unniyappam...it was so yummy & delicious😋😋😋
thank you 😊
Ith sherikkum 45 എണ്ണം ഇണ്ടാകുമോ ഈ അളവിന്
Chechi... Njn undakki...akam nalla soft arunnu but side nalla Katti arunnu... Enna chechi angane?
Plz reply chechi
Njanum undaki.puram hard aayi
Chechi hard aavathorikkan eni entha cheyyende pls reply.busy allenkil eppo paranju tharo
@@sreepriyaanzil5639 ??
Sariyakum chechi ella vattavum njan undakumbol pidikarund njan aha mavu kond neyyappam undaki nalla soft ayirunnu chechi unniyappam ayirunnenkil super ayene. 8 manikur kazhinjanu njan undakith eni pudiya chati vangitu undakam. Pine njan padichath edathirinji yil anu veenamol busil kure kayaritund. Pine chechiye pole entem second marrage anu mon njangalude koode und epo 3 varshayi epo oru molu janichu 90 day ayitullu husband nalla manasulla vyakthi anu mone bayankara eshtanu. Njangal santhoshayi thamasikunnu. But njangalk veedo sthalamonnum ella vadakak anu thamasam. Onnum ellenkilum santhosham und adhanallo chechi etom vallya swath. Chechide full receipiyum njan kanarund epo rest ok kazhinju kitchenil kayarumbo ellam pareekshikarund. Ellam super anu. Ethrem clear ayi parayunnathanu santhosham ente mon oru manikuril ethravattam chechide peru parayum enno. Njangal veetile orale pole eppozhum chechiye pati parayarund. Chetanu varka pani anu alu pani kazhinju varumbo enth undaki koduthalum veena chechide receipe anonnu chodhikum
atheyo mole 😍😍😍 santhosham aayi irikkoo tto nigal.. daivam anugrahikkatte ❤️❤️🤗
ഞാൻ ഉണ്ടാക്കിനോക്കി എല്ലാവർക്കും ഇഷ്ടമായി ചേച്ചി താങ്ക്സ് ...
Thanks a ton Veena. Have been waiting for this moment for years...to make soft unniyappam for my Krishna on ashtami Rohini. God bless you dear
great to hear the feedback dear 😍😍
Veenachechi unniyappam undakkanyit 4& half hrs maave kooti vechal sheriyakumo.. Plz reply chechi🙂
palayankodan pazham is it also called maysoor pazham ??
ennu thonnunnu.. njaglude nattil cheru pazham allel palayanthodan ennu matrama paraya .. mysore poovan kannur side il parayum ennu thonnunnu
niceer
maranchery, jm nager
Mysoor poovan ennaanu paalayamkodanu Kannurkkaar parayuka ☺
nhan Kannur aaanu ....nhangalude placel palayamkodan ennu thanneyanu parayaru....Mysore poovan vereyanu
no....Mysore poovan is different
Chechi njn undaki....adipoli....adhyamaya undakune...ethra success akumenu ottum vicharichila
I used 2.5 glass pachari ,8 palayamkodan and 8hrs of fermentation ......no words to say....
Extremely soft...thanks veenechi
Njan undaki super😋😋
veena chechi polichooooo
thank u :)
chachi polichu
thank u😁😁
Lovely unniappams...Mine usually becomes little hard...Now I know the reason...We have to ferment...I will surely make. Your tips are good. Keep it up Veena
😁👍😍
Veenechi.. I closely follow many of the cookery blogs, but have never felt the urge to comment so badly.. am a great fan of urs.. luv ur recipes to d core..
Shud definitely say abt ur unniyappam n chana masala.. I tried both of these today.. dey are gorgeous mouthwatering dishes.. thnx a ton chechy for your efforts..
by d way,we stay at auh.. wer are you in dxb?
thank u so much dear😍😍 try more recipes and let me know the feedback.. We r in Silicon Oasis
Chechi unniyappam adipoli.
chechide recipiyil njan vishuvin unniyappam undakki.ente first attempt aayirunnu ellavarkum eshtamayi.Nalla soft aayirunnu.Thank you chechiii🥰
🥰🙏
Innu krishna jayanthi ayirunna konde veena sisndea unniyappam thannea undaki.... so 👌👌👌kidu... thanks sis
Nammalu kannur kaaru Mysore pazham enna parenne..
മലപ്പുറം also
one of the sweet kitchen
I will try making it.
ഇന്ന് ഉണ്ടാക്കി. അടിപൊളി. ആ പഴം നുറുക്കി ഉണ്ണിയപ്പം ആണ് എനിക്ക് കൂടുതൽ ഇഷ്ടപ്പെട്ടത്. Thank you So Much ..
thank you dear
I tried it. Actually first time... super.. ellarkum ishttam aayi... Ellam try cheyyan nokkarund... thank you
veena Chechi....Njn Kuwaitil Anu...enikk ivde Palayamkodan pazham kittunnillla... pakaram nenthrapazhm use cheyyavo ? can you please guide me Chechi??
+Kiki Baby palayan thodan pazhathinu puli und .. atha ferment cheyan help cheyya.. nentra pazham vachu njan ethu vare cheythittilla.. if u want u can check my another recipe in my blog
Veena oru spiritil dubai ennu ezhuthiyatha.al ainil aanu keto😜 .avide engum illa😥😪
I made it for the first time and cane out well tks so much, I wanted to check with you does the outer coating become a bit hard when we fry in non stick? Well done I can see that you put in a lot of effort in the recipe,
if we fry more the outer covering will be crispy😊
Jaggery ethra blocks undayrunnu
Hai chechi....tried unniappam today..super arunnu.first batch ichiri hard arunnu.so added a pinch of baking powder.pinnedu Nalla soft arunnu.Thank u
😍👍
ഹായ് ചേച്ചി,,, ഞാനും ഉണ്ടാക്കീട്ടോ... First time ഉണ്ടാക്കിയതാണ് പെർഫെക്ട് ❤ആയി വന്നു.4 തവണ ഉണ്ടാക്കി... എല്ലാം നല്ല soft and ടേസ്റ്റി ആയിരുന്നു... Thankyou ❤❤
❤️🙏
Chechy... Ente lover gulf povaanu.. Avanu kond pogaan vendi njn undakkaan povanu tto
Kannur ethinu mysore pazham enna parayuka
Chechy cardamom kude sugar enthinan podikunnath??
nannayi podinju kittan
Very nice unniappam, explained very well, thanks yaar..
Chechi njn de ippo undakki.... sherikkum ithrem tasty ayit njn unniyappam kazhichittilla.... ntha parayande.... its soooooooooooo good.. ellarkkum ishtamayi... njn vishwasich undakkunna recipes ellam chechideya...nte batter kurach loose ayirunnu.. njn kurach rava cherthu.. ini ath kuzhappamavumo ennoru tension undarunnu.. but batter crct ayi kitti... thnks a lot chechiiiii... luv u😍😘😘😍😍😘😘😍😍
adipoli dear 😁🙏
വീണേച്ചി ഒരു രക്ഷയില്ലാട്ടാ സൂപ്പർ..... പെർഫെക്റ്റ് ആയിട്ട് കിട്ടി 💕
Thank you dear
Super ayitund chechi.....njn try chythuuuu adipolyyy
Entha parayuka ,e oru recipe try cheythathinu shesham veroru unniyappam recipe thedi njan poyittilla ....ivide
Makkalkum husband num ellam othiri ishtamanu 😊.Thank you veena 💐☺️
Nan undaki supr aayitund yellarkum ishtayi. Supr recip
Hi veena chechi chechi unniyappathinte receipe 5years munne ittathanenkilum ithrayum traditional aayi arum cheythittila. Congrats chechi ithrayum nalla receipe ittathinu. Valare ishttamayi👌👌♥️♥️
Thank you 😊
Njan chechide recipes oronnu try chaiyan thudangi. Unniyappam undakki. Ellarkkum orupadu ishtamayi.. Chechi.. thank you soo much..🥰🥰
thank you dear 😍
Chechi kidilam unniyappom .... very very tasty ... 6.5hrs vecholu ...nannaitu vannu
Kazhikyan thonnunuu entae veename... maavu arachu vechitt und..nallhe daivam sahayich undaki edukenham ... pinnae chechy kutty aae ... ithupole kodhipikyum....
Love you sweetheart chechy... ur awesome ... always... thanks a lot..ithraem parranjyu thannathinu... chechy allatahe verrae aru parranjyu tharum ithraem minute karyangalh .... orupad nannhi
😊❤️🤗🤗🤗
ഞാൻ ഈ recipe പരീക്ഷിച്ചു അടിപൊളിയാ. Ha ha ha 😅✌️🌹👏
Thank you dear
നിങ്ങളുടെ സാമ്പാർ കിടു 🥰🥰🥰🥰
Thank you dear
Vishuvayittu njan special aayi undakiyathu unniyappam aanu chechi(ur recipe).fentastic.ithinu munpu undakiyapozhellam enthenkilum perfection illathe vararund.but innu perfect aayi vannu.tq so much chechi.luv u so much.😘😘😍
Superb unniyappam...undaki noki..nalla soft aayi shape um vannu ... Thank you Veena chechy
❤️🥰
ഇത് നോക്കി ഉണ്ണിയപ്പം ഉണ്ടാക്കി. അസാധ്യ taste
ഒന്നാന്തരം.
വളരെ നന്ദി ചേച്ചി
😁👍
ഞാനുണ്ടാക്കി.... സൂപ്പറായി
thank you dear
ചേച്ചീ ഈ റെസിപ്പി ശെരിക്കും സൂപ്പർ ആയിട്ടുണ്ട് . ഞാൻ try ചയ്തു നോക്കി ശെരിക്കും soft ആണ് . Thanks chechi
I made it . really superb ... thank you cheachi
Chechi 1st attempt polichu
Thank you
Unni Appam preparation well explained .Thank you.
Welcome 😊
Hai chechi njan undakki nokki supper njan checheede fan ane tto
Chechii njan try cheythitoo superr taste ende ammama undakitharuna athe taste sooo yummyyyy 😍😍