കളി പാസ്റ്ററോടാ ..പരിശുദ്തത്മാവ് വെളിപ്പെടുത്തും ... സൂം ആരാധന ദിവസത്തെ ബാർബിക്യു ..

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 135

  • @rejanit.r1838
    @rejanit.r1838 10 месяцев назад

    Anusarana kedaneggilum bahumanamund vishwasikalku Pastorodu. Kanathe pokunna adukkalekurichu hrudhaya faramulla Nalla Pastors. Sthothram. Message

  • @ephphatha9148
    @ephphatha9148 2 года назад +23

    വലിയവനായ ദൈവം അനുഗ്രഹിക്കട്ടെ വീണ്ടും നല്ല നല്ല സ്കിറ്റ് ചെയ്ത് ദൈവമക്കളായ നമ്മുടെ ഹൃദയത്തെ ശോധന ചെയ്യുവാൻ ഇടയാകട്ടെ.

  • @shantyaneeshshanty165
    @shantyaneeshshanty165 5 месяцев назад

    പാസ്റ്റർ നന്നായി സൂപ്പർ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ആമേൻ

  • @harikumarpandalam4448
    @harikumarpandalam4448 2 года назад +1

    അരങ്ങിലും അണിയറയിലും പ്രവർത്തിച്ച എല്ലാ പ്രീയപെട്ടവർക്കും അഭിനന്ദനങ്ങൾ. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ . ദൈവനാമം മഹത്വ പെടുമാറകട്ടേ. 💕

  • @sajimj3938
    @sajimj3938 2 года назад

    നിങ്ങൾ നിമിത്തം എന്റെ നാമം ജാതികളുടെ ഇടയിൽ ദുഷിക്കുപെടുന്നു

  • @thejascreation5679
    @thejascreation5679 2 года назад +5

    Very nice നല്ലൊരു സന്ദേശം അവതരിപ്പിക്കാൻ കഴിഞ്ഞതിൽ എല്ലാവർക്കും ഒരു thanks. അവസാനം പാസ്റ്റരും എല്ലാവരും അ പാചകം ചെയ്ത ഭക്ഷണം കഴിച്ചു പിരിയേണ്ടതായിരുന്നു 😄.. 🙏🙏

  • @Jancysunil.Ragakumary
    @Jancysunil.Ragakumary 2 года назад +4

    കൊള്ളാം ദൈവം അനുഗ്രഹിക്കട്ടെകർത്താവിന്റെ നാമത്തിൽ അനുഗ്രഹിക്കുന്നു

  • @elizabethbabu9938
    @elizabethbabu9938 2 года назад +5

    Very beautiful skit, God bless u all 🙏🌹🌹🌹

  • @prratheeshs.edward3749
    @prratheeshs.edward3749 2 года назад +2

    ആമേൻ നല്ല പാസ്റ്റർ വെളിപാട് ഉള്ള pastor എല്ലാവരും കൊള്ളാം god bles you

  • @amaanadonai7184
    @amaanadonai7184 2 года назад +3

    Excellent presentation and message. 🙏🙏🙏

  • @ShibuKochi-vq8kx
    @ShibuKochi-vq8kx 11 месяцев назад

    Thank you this skit very good end prayer our god like lord you comsoon now a days beliver never say this my opnien God our lord no like zoo meting

  • @bineesh.n.c4547
    @bineesh.n.c4547 2 года назад +1

    യേശു കർത്താവ് അനുഗ്രഹിക്കട്ടെ 🙏🏻

  • @josnajoseph571
    @josnajoseph571 8 месяцев назад

    Good message god bless you

  • @shynivarghese5995
    @shynivarghese5995 2 года назад +3

    Praise God 🙏

  • @shemasunil7700
    @shemasunil7700 2 года назад

    Praise the Lord 🙌🏼

  • @SajiKoruthu.
    @SajiKoruthu. 2 года назад +33

    പുറപ്പാടു് 20:7 നിന്റെ ദൈവമായ യഹോവയുടെ നാമം വൃഥാ എടുക്കരുതു; തന്റെ നാമം വൃഥാ എടുക്കുന്നവനെ യഹോവ ശിക്ഷിക്കാതെ വിടുകയില്ല.
    അത് ഏത് ഉദ്ദേശത്തോടെ ആയാലും.
    ആരോട് പറയാൻ...

    • @johnmathew6731
      @johnmathew6731 2 года назад

      Correct

    • @johnmathew6731
      @johnmathew6731 2 года назад

      കളി കാണിക്കാൻ ഉള്ളതാണോ ദൈവത്തിന്റെ നാമം

    • @MJEZ-ic8ou
      @MJEZ-ic8ou 2 года назад

      ഇതു കണ്ടാൽ ദൈവത്തെ കളിയാക്കുന്നത് പോലെ തോന്നും..

    • @sheenabenny9834
      @sheenabenny9834 2 года назад

      Correct

  • @ivanssam7736
    @ivanssam7736 11 месяцев назад

    Supper . . . ❤

  • @MARTINVV-mu9ye
    @MARTINVV-mu9ye 2 года назад

    ഈ കാലത്ത് ആവിശ്യമായ മെസ്സേജ് 🙏

  • @rubinphilip0
    @rubinphilip0 2 года назад +1

    Very beautifully presented. God bless

  • @bj0508
    @bj0508 2 года назад +1

    Well presented skit..👌👌

  • @HarishHarish-of3wo
    @HarishHarish-of3wo 2 года назад

    Thanq JESUS 😘😘😘😘😘😘😘Superb 👏👏👏👏👏👏👏👏👏👏 God bless u all 😘😘😘
    Eniyum ithupolulla video cheyanne pls ..full support unnd ... Elavarum nannayi cheyithu.. 👏👏👏👏

  • @jijuvarughese8187
    @jijuvarughese8187 2 года назад +1

    ആമേൻ ✋️

  • @sujamolepg5380
    @sujamolepg5380 2 года назад

    Daivam anugrahikkatte

  • @jijuvarughese8187
    @jijuvarughese8187 2 года назад +1

    ഹല്ലേലൂയാ 👏

  • @abeeshaugustin6831
    @abeeshaugustin6831 Год назад

    🙏

  • @dhanyatom1789
    @dhanyatom1789 2 года назад

    Good message

  • @prijinmathew3
    @prijinmathew3 2 года назад

    Pastor super

  • @minishaji5633
    @minishaji5633 2 года назад

    God bless you all 🙏🙏

  • @zion7185
    @zion7185 2 года назад +2

    അഭിനയം കൊള്ളാം.. മിയ്ക്കവാറും സിനിമയിൽ നിന്ന് വിളി വരാൻ സാദ്ധ്യത ഉണ്ട് ട്ടോ... 😁😁..

  • @toms5050
    @toms5050 2 года назад +2

    Try to learn the Gospel of Jesus that he preached and proclaime. This kind of things are just good for LKG kids.

    • @merrymeridian9372
      @merrymeridian9372 2 года назад

      Yes..

    • @MJEZ-ic8ou
      @MJEZ-ic8ou 2 года назад

      ദൈവത്തെ കളിയാക്കുന്നതിന് തുല്യം. കഷ്ടം..

  • @minir6357
    @minir6357 2 года назад

    Good 🙏🙏

  • @shajik6667
    @shajik6667 2 года назад

    👌🙏🙏

  • @varghesejacob3952
    @varghesejacob3952 2 года назад +2

    അഭിനയം കൊള്ളാം..ങാ.. എല്ലാം ഒരു അഭിനയമല്ലേ..

  • @shineupadesi3929
    @shineupadesi3929 2 года назад +1

    Good

  • @muneeramunu2152
    @muneeramunu2152 2 года назад

    Aamen

  • @josematheu72
    @josematheu72 2 года назад

    Good theem

  • @BlessedVictorvs
    @BlessedVictorvs 2 года назад +1

    ❤️❤️❤️❤️

  • @sajeevqatar209
    @sajeevqatar209 2 года назад +1

    ആ ട്രാൻസ് ഫിലിം ഒന്ന്‌ കോമഡി ചെയ്യുമോ എല്ലാവരും കൂടി....zoom മീറ്റിങ് നടത്തി കുറെ കാശ് പാസ്റ്റർമാർ ഉണ്ടാക്കി...

    • @arogyabinu3791
      @arogyabinu3791 2 года назад

      😜😜😜😜😜

    • @MJEZ-ic8ou
      @MJEZ-ic8ou 2 года назад

      ആ film എടുത്തവൻ ഇപ്പൊ ജയിലിൽ കിടക്കുവല്ലേ... 😄 അഭിനയിച്ചവൻ ആണെങ്കിൽ അന്യം നിന്നു പോകുന്ന ലക്ഷണവും..

  • @noanxious4jesuscan568
    @noanxious4jesuscan568 2 года назад +1

    💐💐💐💐💐💐💐💐💐💐💐💐

  • @dr.k.t.varughese3151
    @dr.k.t.varughese3151 2 года назад +1

    Whether real or playing drama, both are one and the same.

  • @johnphilip6255
    @johnphilip6255 2 года назад +5

    Skit super, ബട്ട്‌ ദിസ്‌ ഐഡിയ, കുറച്ചു കൂടി elaborate ചെയ്താൽ കുറച്ചു കൂടി നന്നായിരുന്നു. Conclusion അൽപം കൂടി ഒന്നു വരാനുണ്ട്... എന്തായാലും ഗ്രേറ്റ്‌. നല്ല ആശയം.. എല്ലാവരും നന്നായി ആക്ട് ചെയ്തിട്ടുണ്ട്... Keep it up... 👍👍👍👍👍👍👍

    • @stringsmediatv6839
      @stringsmediatv6839 2 года назад +3

      Acting ഒരു കലയാണ്. നല്ലത് തന്നെ. പക്ഷെ പ്രാർഥന അഭിനയിക്കുന്നതിൽ വചന വൈരുദ്ധ്യം വന്നേക്കാം..

  • @JessyBen
    @JessyBen 2 года назад

    Nice. God bless you. Can you please send me the church adress of UAE

    • @charlsom1
      @charlsom1 2 года назад +1

      Main Worship:
      Every Sunday | 6:00 PM - 8:30 PM @ St. John’s Hall - F1 | Holy Trinity Church Dubai.

    • @JessyBen
      @JessyBen 2 года назад

      Thank you

  • @bensonjoseph3
    @bensonjoseph3 2 года назад

    "അവന്റെ പ്രായോം അവന്റെ ബിടെക്കിന്റെ സപ്ലിയും ഒരേപോലല്ലിയോ"😂😂😂

  • @rojasmgeorge535
    @rojasmgeorge535 2 года назад +2

    ബുദ്ധി.. യുക്തി

  • @rijosoeteasytips8955
    @rijosoeteasytips8955 2 года назад +2

    ആരാധനായെ അലക്ഷ്യ്യം ആയി വിചാരിക്കരുത്.

  • @arogyabinu3791
    @arogyabinu3791 2 года назад

    ദൈവം വെറുക്കുന്ന സമൂഹമായി പെന്തകോസ്ത്ക്കാർ വളരുന്നു സ്വന്തം അനുഭവം സ്വന്തം സഹോദരങ്ങളെ മാതാപിതാക്കളെ സ്നേഹിക്കാത്തവർ ഇവന്മാരുടെ കൂടെ പോയിലെങ്കിൽ അവർ മോശക്കാരൻ വീട്ടുകാരെ ക്ലാസ്സ്‌ കൊടുത്ത് വെറുപ്പിക്കും ഫ്രോടുകൾ കൊല്ലത് കുറെ സ്വയം പ്രഗ്യാപ്പിത പാസ്റ്റർമാർ കുറെ സൂമ്മീറ്റിംഗ് ചന്ദ്രൻ മീറ്റിംഗിന് 😜പാവം കൊച്ചു കുഞ്ഞു ഉപദേശിയെ പോലുള്ള നല്ല മനുഷ്യരുടെ പാട്ടിനെ വച്ചു കച്ചവടം നടത്തുന്നു ഇവരുടെ ശത്രു സാത്താൻ അല്ല കാത്തോലിക്കർ ആണ് 🤪1യോഹന്നാൻ.3.15. സഹോദരനെ വെറുക്കുന്നവൻ കൊലപാതകി.. എന്നിട്ട് വലിയ ആരാധന. മാർക്കോസ് 7.6. അധര വ്യായാമം 😜ഈ കാലഘട്ടത്തിൽ കുറെ കൂടുതൽ 😜😜😜😜

  • @annamavarghese8359
    @annamavarghese8359 2 года назад

    Pasteringanevenam

  • @shibugeorge1541
    @shibugeorge1541 2 года назад

    Basaan cows

  • @shibugeorge1541
    @shibugeorge1541 2 года назад

    Kaatu tooth aradhana..kpsc pheladelpia..

  • @danielgeorge4534
    @danielgeorge4534 2 года назад +1

    നിങ്ങൾ തന്നെ പറയുന്നു കള്ളമാണെന്ന്.

  • @alphonsachirayath3743
    @alphonsachirayath3743 2 года назад

    എല്ലാം പെന്റിക്കോസ്തു ആണ്‌. കഴുത്തിൽ ഒര് ചരട് കെട്ടിയാൽ എന്താണ്?

  • @Greater-w5n
    @Greater-w5n 2 года назад

    പാസ്റ്റർ ആശീർവാദം പറയാൻ ഒന്നു കൂടി ശ്രദ്ധിക്കണെ

  • @tonykuriankoshykoodarapall8185
    @tonykuriankoshykoodarapall8185 2 года назад

    8 വയറു ബാർബക്വീ വേണ്ടി 'വെന്തു മരികാറായപ്പോൾ ' അപ്പോഴാ പാസ്റ്റർ തേൻ ചാലിച്ചു കൊടുത്തത്, ദൈവമക്കൾ 'control ' വിടാത്തത് ഭാഗ്യം.

  • @samuelisaac2468
    @samuelisaac2468 2 года назад +10

    പെന്തകോസ്ത് കാർക്ക് അവരെ കുറിച്ച് തന്നെ യുള്ള ചിന്താഗതി "correct "തന്നെ ആണ്. (കുടുംബം കലക്കാനും ഇവർ മോശമല്ല )

    • @vineeshvijayan2964
      @vineeshvijayan2964 2 года назад

      കത്തോലിക്കർ വിശുദ്ധർ !!! കുടുബം കലക്കുന്നതും പ്രാർത്ഥനയും തമ്മിൽ എന്ത് ? വെള്ളം അടിച്ചും വൃത്തികേടും കാണിച്ചു നടക്കുന്നതാണോ ക്രിസ്ത്യായനിത്വം !!! കത്തോലിക്കർ എല്ലായിടത്തും വെള്ളം അടിയ്ക്കാൻ കൂടുന്ന ഊർജസ്വലതയോടെ പള്ളിയിൽ പോകുന്നതായി കാണുന്നില്ല

    • @elizabethbabu9938
      @elizabethbabu9938 2 года назад +2

      Dear sir ,pentacosth karano thangaludeyokke kudumbam nadathunnate , very poor 😪

    • @vineeshvijayan2964
      @vineeshvijayan2964 2 года назад

      @@elizabethbabu9938 എന്റെ കുടുബം ഞ്ഞാൻ ആണ് നടത്തുന്നത് . ബൈബിളിന്റെ ആധികാരികത കത്തോലിക്കരെ ആര് ഏല്പിച്ചു ? ഈ മനുഷ്യ സ്രെഷ്ടികൾക്കു മുഴുവൻ അത് നല്കിയിരിക്കെ അത് കാതിലിക്കാർക്കു മാത്രമാണ് പോലും !! വെളളം അടിച്ചും നെറികേടും നടന്നാലും കത്തോലിക്കൻ ആണ് പോലും !!! എന്റെ കാതോലിക്ക കൂട്ടുക്കാർ നിരീശ്വരരും lgbt ക്ക് വരെ സപ്പോർട്ട് കൊടുക്കുന്നുണ്ട് . അവരുമായി ഞാൻ ഇന്നും തർക്കിക്കാറുണ്ട് . നിങ്ങളുടെ സഭ തന്നെ ലാറ്റിൻ കത്തോലിക്കർ എന്നും റോമൻ കാതോലിക്കാണെന്നും രണ്ടു ജാതി തട്ടിൽ ? മുക്കുവരായ അപോസ്തന്മാരെ മുഴുവൻ നിങ്ങളുടെ ഭാഗത്തു പറയുബോഴും ലാറ്റിൻ കത്തോലിക്കരെ താഴ്ത്തികെട്ടുന്ന നിങ്ങളെ ഉളുപ്പ് വേറെ ആർക്കുണ്ട് ? ഏതു വാക്യം ആണ് ലാറ്റിൻ കാതിലിക്കാരെ ജാതി തിരിക്കാനുള്ള വാക്യം ? കാണിക്കു തങ്ങൾ .. അതുപോട്ടെ നിങ്ങളെക്കാൾ ചരിത്രം ഉണ്ട് ആഫ്രിക്കൻ സഭകൾക്ക് .. തീർത്തുല്യനും അഖിനസ്സും ആഫ്രിക്കക്കാരാണ് .. അപ്പോൾ സഭാപിതാക്കൻമാസ്റർ വരെ ആഫ്രിക്കക്കാർ ഉണ്ടായിരിക്കെ മനുഷ്യനെ ജാതി തിരിക്കുന്ന നിങ്ങൾ ബൈബിലുമായി എത്ര ദൂരം പാലിക്കുന്നു . ഏറ്റവും മോശം ആയി ജീവിക്കുന്ന കത്തോലിക്കർ എന്തിനു ചരിത്രം പറയുന്നു

    • @vineeshvijayan2964
      @vineeshvijayan2964 2 года назад +1

      @@elizabethbabu9938 പെന്തെക്കോസ്തുകാർക്കു vodyabyaasam ഉണ്ട് , ജോലി ഉണ്ട് , നിങ്ങളെക്കാൾ പുറം രാജ്യത്തു ഞങൾ ജോലി ചെയ്യുന്നു . ഒരു കാതോലിക്കന്റെ അടുത്തും ഇറക്കാന് ഇന്നോ നാളെയോ ഒരുത്തനും വരില്ല . അത് ഉറപ്പുള്ളൻ ആണ് ഞാൻ ..

    • @vineeshvijayan2964
      @vineeshvijayan2964 2 года назад +2

      @@elizabethbabu9938 സഹോദരാ , എനിക്കു തങ്ങളേക്കാൾ അനുഭവം കൂടുതൽ ഉണ്ട് . ഞാൻ ഹൈന്ദവ വിശ്വാസം തലം വിട്ടു വന്നവൻ . ആ background അനുഭവം എനിക്കു കൂടുതൽ ബലവും ഉറപ്പും നൽകുന്നു . ഇതൊന്നും തങ്ങൾക്കു ഉണ്ടോ ..? കത്തോലിക്കർ ഏറെയും തോന്നിയ പോലെ ജീവിക്കുന്നവർ .. വെറുതെ അപ്പൻ ആയതുകൊണ്ട് ഇല്ലാത്ത ചരിത്രം പറയുന്നവർ . ബിബ്ലിക്കളി ഒന്നും ഇല്ല

  • @rajut4244
    @rajut4244 2 года назад +1

    Skit nadathiyaal, aathmeeya vakarcha labhikumo???? Enkil proferssional Drama troopine kondu Sudayil darama nadathiyal mathyallo!!!!!!
    Ps. 101 vaayilkoo.
    "He that worketh deceit shall not dwell within my house: he that telleth lies shall not tarry in my sight".- KJV
    Psa 101:7
    "No one who practices deceit
    shall dwell in my house;
    no one who utters lies
    shall continue before my eyes." - ESV
    what we see in this skit is absolutely deceit(Vyaajam) and lies. This is the outcome of some imaginations. Now a days these kinds of Skits (Dramas) are increasing among the children of God!!! What a a tragedy!!!!!

  • @jaisontpunnoose1388
    @jaisontpunnoose1388 2 года назад +1

    Praise God 🙏🙏🙏