ഞാൻ ഇദ്ദേഹത്തിന്റെ പ്രസംഗം സ്ഥിരമായി കേൾക്കാർ ഉള്ളത് ആണ്. വളരെ ഇഷ്ടം ആണ് പ്രസംഗം കേൾക്കാൻ. കാര്യങ്ങൾ നേരെ വെട്ടി തുറന്നു പറയുന്നത് കൊണ്ടാകാം എല്ലാർക്കും ഇഷ്ടം തോന്നാത്തത്. എല്ലാരേയും ഇഷ്ട്ട പെടുത്തി ഒരു കാര്യവും ആർക്കും ചെയ്യാൻ പറ്റില്ല. വിമർശിക്കുന്നവർ വിമർശിച്ചോട്ടെ. കേൾക്കാൻ ഇഷ്ടം ഉള്ള ഒരുപാട് പേര് ഉണ്ട്.
ദൈവം കൂടെ ഉണ്ട്..... ഒരു ക്രിസ്ത്യാനി അല്ലാതെ ജനിച്ച വ്യക്തിത്വ മനോഹരമായി ബൈബിൾ പറയുന്നെങ്കിൽ അത് ദൈവത്തിന്റെ കൃപയാണ് അതിന് ദൈവം താങ്കളെ തിരഞ്ഞെടുത്തത്.... താങ്കളെ അതിനായി ദൈവം തിരഞ്ഞെടുത്ത അല്ലോ.. എന്നെയും തിരഞ്ഞെടുക്കാൻ പ്രാർത്ഥിക്കണമേ
പ്രാർത്ഥനവിഷയം 🙏🙏🙏🙏🙏12/8/2024 ന് പ്രിയങ്കമോളെ ത്രിശൂർ പോസ്കോ കോടതിയിൽ മൊഴിയെടുത്തു വിചാരണ നടക്കുന്നു പ്രിയങ്കമോൾക്ക് അവളുടെ മനസ്സിൽഷിജുവിനെതിരായ കേസ് വേണ്ടെന്ന് തോന്നുവാൻ കൃത്യമായി പരുശുദാൽമാ വിനാൽ കൃപകൊടുക്കണം ആ മകൾ യേശുവിനെ അറിയണം യേശുവേ സോസ്ത്രം 🙏
ഇങ്ങനെയുള്ള കാര്യങ്ങൾ തുറന്നു പറയുക തന്നെ വേണം, കാരണം ഇതിന്നകത്തു ഇതല്ല ഇതിനേക്കാൾ വലുതു നടക്കുന്നുണ്ടെന്നുള്ളതു ലോകകാർക്ക് മുഴുവൻ അറിയാം ഇതു സോഷ്യൽ മീഡിയയുടെ കാലമാണ് ഫോണിൽ കുടി തെറി വിളിക്കുന്ന വണ്ടി തടയുന്ന ക്വട്ടേഷൻ കൊടുക്കുന്ന ബ്ലയിഡ്നടത്തുന്ന റിയൽ എസ്റ്റേറ്റു നടത്തുന്ന ഇലക്ഷനു ഗുണ്ടായിസം നടത്തുന്ന കാര്യമൊന്നും രഹസ്യമല്ലല്ലോ അതൊന്നും ആർക്കും കാര്യമല്ല തൊലി വെളുത്തവർക്കും (തൊലി കറുത്തവൻ്റെ കാര്യം പിന്നെ പറയുകയേ വേണ്ട ) Mthകാർക്കും Phd കാർക്കും വലിയ പാസ്റ്റർമാരുടെ തലമുറകൾക്കും നേതാക്കന്മാർക്കും പത്രമൊതലാളിമാർക്കും ആകാം അനീഷ് പാസ്റ്റർ ഇതുവിളിച്ചു പറയുമ്പോൾ അവരുടെ വാലാട്ടികൾക്ക് ദഹിക്കില്ല പിന്നെ കുഞ്ഞാടായി പരിജ്ഞാനക്കേടായി സദാചാര ലംഘനമായി മാടായി കോടായി വിശുദ്ധപടകൂട്ടമെല്ലാം മുണ്ടും മടക്കിക്കുത്തി വരവായി !!! പോയി പണിനോക്ക് ഇതൊക്കെപ്പറയാൻ കൂടിയ ദൈവം ചിലരെ അഭിഷേകം ചെയ്തതു നാഥാൻ ഏലിയാവ് യിരമ്യാവു് തുടങ്ങി എല്ലാ പ്രവാചകന്മാരും പത്രോസു് പലോസ് യോഹന്നാൻ തുടങ്ങി എല്ലാ അപ്പോസ്തലന്മാരും ഇതൊക്കെ ചെയ്തിട്ടുണ്ട് വാഴ്ത്തപ്പെട്ട കർത്താവായ യേശു കുഞ്ഞാടുമാത്രമല്ല അവൻ സിംഹം കൂടിയാണ് ഇങ്ങനെ പറയുമ്പോൾ എന്തിനാ സങ്കോചപ്പെടുന്നതു കട്ടവൻ്റെ തലയിലേ പൂട കാണു കള്ളിക്കേ തുള്ളലു വരൂ ഇതൊക്കെ നാട്ടുകാരു കേൾക്കട്ടെ എന്നാലേ ഇതിനകത്തു മുഴുവൻ തരികിടകളല്ല ജീവിക്കുന്നവരും ഉണ്ടെന്നു മനസ്സിലാക്കുകയുള്ളൂ അപ്പോൾ ഇതിൻ്റെ മഹത്വം കൂടുതൽ തെളിയും ഞാനും ഏതാണ്ട് 30 വർഷമായി ശൂശ്രൂഷയിലുള്ള ആളാ ഇവിടെ പക്കാ ആത്മീകർക്കു ഒരു വിലയുമില്ല ഫ്രോഡുകളുടെ അഴിഞ്ഞാട്ടമാണ് എന്തു ചെയ്താലും ബന്ധുബലവും താങ്ങാൻ പുറകിൽ സമൂഹവും പണവും പത്തുപേരും ഉണ്ടെങ്കിൽ ഏതു പട്ടിക്കും പാസ്റ്റർ ആകാം അതിനു കൂടി വന്നാൽ 500 മുതൽ 1000ആയിരം രൂപയുടെ മുടക്കേയുള്ളൂ ഒരു വെള്ളഷർട്ട് 300 ഒരു പാൻ്റ് 300 ഒരു ചെരിപ്പ് 200 ഒരു ബൈബിൾ. 200 ചിലർക്കു ഇത്രയും വേണ്ടി വരില്ല പിന്നെ കൂടിയ പാസ്റ്ററാകാൻ റ്റൈ, സ്പ്രേ, ബെൽറ്റ്, ഷൂസ് കാറ് അതു വരുമാനം പോലെയാകാം തകർപ്പൻ രണ്ടു അന്യഭാഷയും സ്തുതിപാഠകരായി കുറെ കെട്ട പെണ്ണുങ്ങളുമുണ്ടെങ്കിൽ 7-ാം കൂലി പാസ്റ്റർ ആകാൻ ഒരു വിഷമവുമില്ല ഇവന്മാരുടെ കൈയ്യിലാ ആത്മീകമണ്ഡലം ഇവന്മാർക്ക് ആകെയുള്ള വൈരാഗ്യം പിശാചിനോടല്ല ഇവന്മാരേപ്പോലെയല്ലാതെ ഇവന്മാരുടെ കൂടെ കൂടാതെ നേരേ ചൊവ്വേ ജീവിക്കുന്ന ദൈവദാസന്മാരോടാണ് ഇവന്മാരെല്ലാം കൂടി അവനെ ഫ്രോഡാക്കും ഒറ്റപ്പെടുത്തും വഴി അടയ്ക്കും ചവിട്ടി താഴ്ത്തും കൊന്നു കൊലവിളിക്കും ഇതാരീതിവളരെ ദൈവകൃപ വേണം ആത്മീകർക്ക് ഇന്നത്തെ Pentecost-ൽ പിടിച്ചു നിൽക്കാൻ സ്ഥിതി ഇതാ അനീഷ് പാസ്റ്ററേ സംബഡിച്ച് ജീവിക്കുന്ന പെന്തക്കോസ്തുകാർ മാത്രമല്ല ഹൈന്ദവർ മുസ്ലീങ്ങൾ സമുദായ ക്രൈസ്തവരടക്കം ധാരാളം മറ്റു അക്രൈസ്തവസഹോദരങ്ങൾ അദ്ദേഹത്തിൻ്റെ പ്രസംഗം ശ്രദ്ധിക്കുന്നുണ്ട് ഒരു ദിവസം സോഷ്യൽ മീഡിയയയിൽ 10 ലക്ഷം ലൈക്കു വരെ കിട്ടിയ പ്രസംഗമുണ്ട് അവർക്കാർക്കുമില്ലാത്ത കുത്തൽ എന്തിനാ പെന്തക്കോസ്തുകാർക്ക് അവർ ശരിയായ പെന്തക്കോസ്ത് ആകാൻ സാദ്ധ്യതയില്ല സാദ്ധ്യത നോക്കി വന്ന ചെന്നായ കൂട്ടമായ കള്ളപെന്തകളാണ് അനീഷ് പാസ്റ്ററെ തളരരുത് കർത്താവിനായ് ഉപദേശത്തിനായ് കഴുത്തു പോയാലും ധൈര്യമായ് നിൽക്ക God Bless you
Praise the Lord. Pasror, we like your 'saili'., We like your message and singing. yes. Pasror, we need your teachings, corrections and instructions. God bless you.
Please continue same way preaching pastor . Open talk is good pastor . New generation pastors are preaching only blessings .pls preach how to lead a good Christian life , not only blessings and prosperous Christian life . What is the use of Bible and how to use Bible ,please explain to all believers . Now pastors r doing gospel work only for making money and fame hiding all truth aspects .please be open ,explain and relieve all truths
കൺവെഷൻ വേദികൾ കർത്താവിന്റെ സുവിശേഷം പ്രസംഗിക്കേണ്ട വേദികളായി മാറട്ടെ എന്നു പ്രാർത്ഥിക്കുന്നു. ആരോപണങ്ങൾക്കു മറുപടി പറയാനുള്ള സ്ഥലമായി കൺവെൻഷൻ വേദികളെ ഉപയോഗിക്കുന്നത് ഖേദകരം.
അദ്ദേഹത്തിനെതിരെ ആരോപണം ഉന്നയിക്കുന്നവരോട്, അദ്ദേഹം മറുപടി പറയുന്നതിൽ എന്താണ് തെറ്റ്. അദ്ദേഹം പറയുന്നതുപോലെ ബൈബിൾ സംസാരിക്കാൻ കേരളത്തിൽ ആരെങ്കിലുമുണ്ടോ...?. 2020ൽ ഏതാണ്ടൊക്കെ സംഭവിക്കുമെന്ന് പ്രവചിച്ച ഒറ്റ എണ്ണത്തിനെ കാണാനില്ല?.
@@thomasmakkulathu2745 മോശം കാര്യ മായി തോന്നുന്നില്ല... കാരണം അദ്ദേഹത്തിനെതിരെ ഉള്ള ആരോപണം കൺവെൻഷൻ വേദി കളിലെ.... അതായത് പ്രസംഗങ്ങളെ കുറിച്ച് ആണ്,,, അപ്പോൾ പിന്നെ അതിനു മറുപടി പറയേണ്ടത് അവിടെ തന്നെ ആണ്.... പൗലോസും... മറ്റു അപ്പോസ്തലൻ മാരും ഇതുപോലെ തന്നെ ഒക്കെയാണ് പറഞ്ഞിട്ടുള്ളത്....
തെരുവിൽ സുവിശേഷം പ്രസംഗിച്ചതിനു... tvm ൽ ഒരു യവ്വനക്കാരി സഹോദരിയെ... കുറ്റം വിധിക്കുന്ന IPC, CHURCH OF GOD, ETC... വിശ്വാസികൾ... pastores... ഒക്കെ ഉണ്ട്... ഇവർക്ക് ഒന്നും ചെയ്യില്ല... but others നെ പ്രവർത്തിക്കാൻ അനുവദിക്കില്ല... .. കൊല്ലിക്കും... വഴിയിൽ കിടന്നു നശിക്കും എന്നൊക്കെ ആണ് പ്രകുന്നെ.... ഈ pentecost കാർ ഒന്ന് നേരെ ആയെങ്കിൽ കൊള്ളായിരുന്നു...
@@ravikn5047 എടെ രവി അണ്ണാ നീ ഏത് language ആണ് പറഞ്ഞത്... എനിക്ക് മനസ്സിലായില്ല... നിങ്ങൾ യേശു ക്രിസ്തു നെ ആണോ ആരാധിക്കുന്നത്... എന്താ നിങ്ങളുടെ മോളോട് ഇങ്ങനാണോ നിങ്ങൾ സംസാരിക്കുന്നത്...
Ravi KN . താങ്കൾ എന്തു തെറിവാക്കു പറഞ്ഞാലും മറ്റുള്ളവർക്ക് ഒന്നും സംഭവിക്കില്ല.താങ്കളുടെ വായിലെ വാക്കുകളാൽ താങ്കൾ മലിനപ്പെടും. ഏതു മതമായാലും ഏതു പള്ളിയായാലും ഈ ബോധം ഇല്ലാത്തവർ താങ്കളേപ്പോലെ തന്നെ.
ദയവായി നിങ്ങളുടെ സുവിശേഷ പ്രസംഗത്തിൽ വളരെയധികം അഭിമാനിക്കരുത് .. ആരും ദൈവത്തിന് അനിവാര്യമല്ല .. നിങ്ങളല്ലെങ്കിൽ, ദൈവം ഏലിയാവിനോട് പറഞ്ഞതുപോലെ ആയിരങ്ങളുണ്ട്
യേശുക്രിസ്തു അടിക്കുന്ന ദൈവമാണോ? ശത്രുവിനെ സ്നേഹിക്കാൻ പഠിപ്പിച്ച ദൈവമല്ലേ? സ്നേഹത്തിന്റെയും ക്ഷമയുടെയും ദൈവമല്ലേ യേശു. നമ്മുടെ പ്രസംഗങ്ങളിൽ ക്രിസ്തുവല്ലെ വെളിപ്പെടേണ്ടത്? ക്രിസ്തുവിൽ വിശ്വസിക്കുന്നവരുടെ ഉള്ളിൽ നിന്ന് തിരുവെഴുത്തു പറയുംപോലെ ജീവജലത്തിന്റെ നദികൾഅല്ലെ ഒഴുകേണ്ടത്. പിന്നെ എങ്ങനെയാണു പുതിയനിയമസഭയിൽ പഴയനിയമ ആത്മാവിൽ ശുശ്രുഷിപ്പാൻ കഴിയുന്നത്. പുതുവീഞ്ഞു പുതിയ തുരുത്തിയിലത്രേ പകരേണ്ടതു. ഒരുവൻ ക്രിസ്തുവിൽ ആയാൽ അവൻ പുതിയ സൃഷ്ടിയാണ്. പഴയ ശൈലിമാറി സകലവും പുതുതായിതീരും.
എബ്രായർ 12:6 കർത്താവു താൻ സ്നേഹിക്കുന്നവനെ ശിക്ഷിക്കുന്നു; താൻ കൈക്കൊള്ളുന്ന ഏതു മകനെയും തല്ലുന്നു” എന്നിങ്ങനെ മക്കളോടു എന്നപോലെ നിങ്ങളോടു സംവാദിക്കുന്ന പ്രബോധനം നിങ്ങൾ മറന്നുകളഞ്ഞുവോ?
@@ronyniv22 philippines 2:3-8 യേശു ക്രൂശിൽ തന്റെ ശത്രുക്കളോടെ ക്ഷമിച്ചു. പഴയനിയമ വിശുദ്ധന്മാരും. ഇപ്പോൾ ജീവിച്ചിരിക്കുന്നവരും കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട യേശുക്രിസ്തുവിൽ ഭക്തിയോടെ ജീവിച്ച, പുതിയ നിയമ വിശുദ്ധന്മാരും വിളിച്ചുപറഞ്ഞ സത്യം ഒന്നുമാത്രം "God is Love "ദൈവം സ്നേഹമാകുന്നു.
Jesus is a loving and merciful God but at the same time he will punish if we make wrong thing , read 1st King and 2nd Kind also prophetic books and exodus , numbers , better read Old Testament full then we will understand whether God will punish or not ,however if we confess He will surely forgive us , we can love our enemies not to take revenge on them but surely whatever we do in this world whether right or wrong we will face here in earth as well as in the judgement day . Have fear of God . God bless you
ഈ മനുഷ്യൻ എന്താ ഈ കാണിക്കുന്നത്..! Stage ൽ ഇരിക്കുന്നവരെ ഇയാൾ ഒരുമാതിരി പരിഹസിക്കുകയാണല്ലോ..! അയാൾ പറഞ്ഞതുപോലെ, എന്തിനാ ഈ മീറ്റിംഗിന് ഇദ്ദേഹത്തെ വിളിച്ചത്..?
ഞാൻ ഇദ്ദേഹത്തിന്റെ പ്രസംഗം സ്ഥിരമായി കേൾക്കാർ ഉള്ളത് ആണ്. വളരെ ഇഷ്ടം ആണ് പ്രസംഗം കേൾക്കാൻ. കാര്യങ്ങൾ നേരെ വെട്ടി തുറന്നു പറയുന്നത് കൊണ്ടാകാം എല്ലാർക്കും ഇഷ്ടം തോന്നാത്തത്. എല്ലാരേയും ഇഷ്ട്ട പെടുത്തി ഒരു കാര്യവും ആർക്കും ചെയ്യാൻ പറ്റില്ല. വിമർശിക്കുന്നവർ വിമർശിച്ചോട്ടെ. കേൾക്കാൻ ഇഷ്ടം ഉള്ള ഒരുപാട് പേര് ഉണ്ട്.
എനിക്കും വളരെ ഇഷ്ടവും ബഹുമാനവും ആണ് 💝 അദ്ദേഹത്തിന്റെ പ്രസംഗം തന്നെ ആണ് അദ്ദേഹത്തിന്റെ ജീവിതവും ❤️
Pr. Uncle linte prasangam ishtam ullavar orupad perund athil oral aannu njanum Amen🙏🙏God bless uuu
Sir, am a big fan of your preaching, please continue to preach in the same way....
പാസ്റ്റർക്ക് ദൈവം കൂടെ ഉണ്ട്.അത് മാത്രം പോരേ.... 🙏🙏 ഫലമുള്ള വൃക്ഷത്തിന് ഏർ കൂടുതലാണ്👍👍
ദൈവം കൂടെ ഉണ്ട്..... ഒരു ക്രിസ്ത്യാനി അല്ലാതെ ജനിച്ച വ്യക്തിത്വ മനോഹരമായി ബൈബിൾ പറയുന്നെങ്കിൽ അത് ദൈവത്തിന്റെ കൃപയാണ് അതിന് ദൈവം താങ്കളെ തിരഞ്ഞെടുത്തത്.... താങ്കളെ അതിനായി ദൈവം തിരഞ്ഞെടുത്ത അല്ലോ.. എന്നെയും തിരഞ്ഞെടുക്കാൻ പ്രാർത്ഥിക്കണമേ
Dhaivamakkalude idayilulla thettukal kandu sashikunna dhivadasane dhaivam anugrahikumarKatte
You are a man of God ❤️
പ്രാർത്ഥനവിഷയം 🙏🙏🙏🙏🙏12/8/2024 ന് പ്രിയങ്കമോളെ ത്രിശൂർ പോസ്കോ കോടതിയിൽ മൊഴിയെടുത്തു വിചാരണ നടക്കുന്നു
പ്രിയങ്കമോൾക്ക് അവളുടെ മനസ്സിൽഷിജുവിനെതിരായ കേസ് വേണ്ടെന്ന് തോന്നുവാൻ കൃത്യമായി പരുശുദാൽമാ
വിനാൽ കൃപകൊടുക്കണം ആ മകൾ യേശുവിനെ അറിയണം യേശുവേ സോസ്ത്രം 🙏
Praise the lord very good massage and blessings for all.
You r the great pastor. Let others say anything u continue as it is. No need to change. U r anointed more than enough.
ഞാൻ ഒരു ഹിന്ദു ആണ് എന്നാലും ഇവരുടെ പ്രസംഗം ഒരുപാട് ഇഷ്ടം ആയി
എന്നാൽ പിന്നെ ക്രിസ്തുവിനെ സ്നേഹിച്ചുകൂടെ
ആമേൻ
ഇങ്ങനെയുള്ള കാര്യങ്ങൾ തുറന്നു പറയുക തന്നെ വേണം, കാരണം ഇതിന്നകത്തു ഇതല്ല ഇതിനേക്കാൾ വലുതു നടക്കുന്നുണ്ടെന്നുള്ളതു ലോകകാർക്ക് മുഴുവൻ അറിയാം ഇതു സോഷ്യൽ മീഡിയയുടെ കാലമാണ്
ഫോണിൽ കുടി തെറി വിളിക്കുന്ന വണ്ടി തടയുന്ന ക്വട്ടേഷൻ കൊടുക്കുന്ന ബ്ലയിഡ്നടത്തുന്ന റിയൽ എസ്റ്റേറ്റു നടത്തുന്ന ഇലക്ഷനു ഗുണ്ടായിസം നടത്തുന്ന കാര്യമൊന്നും രഹസ്യമല്ലല്ലോ അതൊന്നും ആർക്കും കാര്യമല്ല തൊലി വെളുത്തവർക്കും (തൊലി കറുത്തവൻ്റെ കാര്യം പിന്നെ പറയുകയേ വേണ്ട )
Mthകാർക്കും Phd കാർക്കും വലിയ പാസ്റ്റർമാരുടെ തലമുറകൾക്കും നേതാക്കന്മാർക്കും പത്രമൊതലാളിമാർക്കും ആകാം അനീഷ് പാസ്റ്റർ ഇതുവിളിച്ചു പറയുമ്പോൾ അവരുടെ വാലാട്ടികൾക്ക് ദഹിക്കില്ല പിന്നെ കുഞ്ഞാടായി പരിജ്ഞാനക്കേടായി സദാചാര ലംഘനമായി മാടായി കോടായി വിശുദ്ധപടകൂട്ടമെല്ലാം മുണ്ടും മടക്കിക്കുത്തി വരവായി !!! പോയി പണിനോക്ക് ഇതൊക്കെപ്പറയാൻ കൂടിയ ദൈവം ചിലരെ അഭിഷേകം ചെയ്തതു നാഥാൻ ഏലിയാവ് യിരമ്യാവു് തുടങ്ങി എല്ലാ പ്രവാചകന്മാരും പത്രോസു് പലോസ് യോഹന്നാൻ തുടങ്ങി എല്ലാ അപ്പോസ്തലന്മാരും ഇതൊക്കെ ചെയ്തിട്ടുണ്ട് വാഴ്ത്തപ്പെട്ട കർത്താവായ യേശു കുഞ്ഞാടുമാത്രമല്ല അവൻ സിംഹം കൂടിയാണ്
ഇങ്ങനെ പറയുമ്പോൾ എന്തിനാ സങ്കോചപ്പെടുന്നതു കട്ടവൻ്റെ തലയിലേ പൂട കാണു കള്ളിക്കേ തുള്ളലു വരൂ
ഇതൊക്കെ നാട്ടുകാരു കേൾക്കട്ടെ എന്നാലേ ഇതിനകത്തു മുഴുവൻ തരികിടകളല്ല ജീവിക്കുന്നവരും ഉണ്ടെന്നു മനസ്സിലാക്കുകയുള്ളൂ അപ്പോൾ ഇതിൻ്റെ മഹത്വം കൂടുതൽ തെളിയും
ഞാനും ഏതാണ്ട് 30 വർഷമായി ശൂശ്രൂഷയിലുള്ള ആളാ ഇവിടെ പക്കാ ആത്മീകർക്കു ഒരു വിലയുമില്ല ഫ്രോഡുകളുടെ അഴിഞ്ഞാട്ടമാണ്
എന്തു ചെയ്താലും ബന്ധുബലവും താങ്ങാൻ പുറകിൽ സമൂഹവും പണവും പത്തുപേരും ഉണ്ടെങ്കിൽ ഏതു പട്ടിക്കും പാസ്റ്റർ ആകാം അതിനു കൂടി വന്നാൽ 500 മുതൽ 1000ആയിരം രൂപയുടെ മുടക്കേയുള്ളൂ
ഒരു വെള്ളഷർട്ട് 300
ഒരു പാൻ്റ് 300
ഒരു ചെരിപ്പ് 200
ഒരു ബൈബിൾ. 200 ചിലർക്കു ഇത്രയും വേണ്ടി വരില്ല
പിന്നെ കൂടിയ പാസ്റ്ററാകാൻ റ്റൈ, സ്പ്രേ, ബെൽറ്റ്, ഷൂസ് കാറ് അതു വരുമാനം പോലെയാകാം തകർപ്പൻ രണ്ടു അന്യഭാഷയും സ്തുതിപാഠകരായി കുറെ കെട്ട പെണ്ണുങ്ങളുമുണ്ടെങ്കിൽ 7-ാം കൂലി പാസ്റ്റർ ആകാൻ ഒരു വിഷമവുമില്ല
ഇവന്മാരുടെ കൈയ്യിലാ ആത്മീകമണ്ഡലം
ഇവന്മാർക്ക് ആകെയുള്ള വൈരാഗ്യം പിശാചിനോടല്ല ഇവന്മാരേപ്പോലെയല്ലാതെ ഇവന്മാരുടെ കൂടെ കൂടാതെ നേരേ ചൊവ്വേ ജീവിക്കുന്ന ദൈവദാസന്മാരോടാണ് ഇവന്മാരെല്ലാം കൂടി അവനെ ഫ്രോഡാക്കും ഒറ്റപ്പെടുത്തും വഴി അടയ്ക്കും ചവിട്ടി താഴ്ത്തും കൊന്നു കൊലവിളിക്കും ഇതാരീതിവളരെ ദൈവകൃപ വേണം ആത്മീകർക്ക് ഇന്നത്തെ Pentecost-ൽ പിടിച്ചു നിൽക്കാൻ സ്ഥിതി ഇതാ
അനീഷ് പാസ്റ്ററേ സംബഡിച്ച് ജീവിക്കുന്ന പെന്തക്കോസ്തുകാർ മാത്രമല്ല ഹൈന്ദവർ മുസ്ലീങ്ങൾ സമുദായ ക്രൈസ്തവരടക്കം ധാരാളം മറ്റു അക്രൈസ്തവസഹോദരങ്ങൾ അദ്ദേഹത്തിൻ്റെ പ്രസംഗം ശ്രദ്ധിക്കുന്നുണ്ട് ഒരു ദിവസം സോഷ്യൽ മീഡിയയയിൽ 10 ലക്ഷം ലൈക്കു വരെ കിട്ടിയ പ്രസംഗമുണ്ട് അവർക്കാർക്കുമില്ലാത്ത കുത്തൽ എന്തിനാ പെന്തക്കോസ്തുകാർക്ക് അവർ ശരിയായ പെന്തക്കോസ്ത് ആകാൻ സാദ്ധ്യതയില്ല സാദ്ധ്യത നോക്കി വന്ന ചെന്നായ കൂട്ടമായ കള്ളപെന്തകളാണ്
അനീഷ് പാസ്റ്ററെ തളരരുത് കർത്താവിനായ് ഉപദേശത്തിനായ് കഴുത്തു പോയാലും ധൈര്യമായ് നിൽക്ക God Bless you
Vidditham
പാസ്റ്റർ..... നിന്നെ വിളിച്ചവൻ വിശ്വസ്തൻ... "യഹോവ അനീഷ് പാസ്റ്ററോടൊപ്പം "
ஜயா உங்கள் ஊழியம் மிகவும் அருமை உங்கள் தேவ செய்தி மிகவும் பயன்ள்ளது
Praise the lord Pastor...pastor de msg eshtam ullavar aan njagl okke...njaglde spiritual lyf nn ath important aan...
വിളിച്ചവൻ വിശ്വസ്തൻ, വചനവും ആയി മുന്പോട്ടു തന്നെ പോകണം
പരിഹസിക്കുന്നവർ പരിഹസിക്കട്ടെ
ദൈവ വചനം കേട്ടു രെക്ഷിക്കപെടാൻ ഒരുപാടു പേര് ഉണ്ട്
God bless you pastor....
God will bless you and your family infront of these frauds, very inspiring messages
God is a God of variety.Especially each servant of God is different from others.Same way each member of the body of Christ is different from others.
I am a Marthomite.I like your preaching
God bless you 👍🙏
God bless you pr
Praise the lord.🙏
Good messages pastor ♥️
ഈ മനുഷ്യനാണ് എല്ലാരേയും ഉപദ്രവിക്കുന്നത്
കുത്തുകൊള്ളുന്നുണ്ടോ മനസാന്തരപ്പെട്ടാൽ മതി
God bless you paster
സ്തോത്രം
God bless you. U r style is good. Not reqd to change.
❤❤
Prais the lord
Amen
Amen🙏🙏🙏
He is so open minded
Praise the Lord. Pasror, we like your 'saili'., We like your message and singing. yes. Pasror, we need your teachings, corrections and instructions. God bless you.
🙏🙏🙏🙏🙏
Praise the Lord.
Praise god
Mathew achaya makkal thettu chaithal appan avare adikkum avaru nannavan
Hallelujah
Praiscthelord
Please continue same way preaching pastor . Open talk is good pastor . New generation pastors are preaching only blessings .pls preach how to lead a good Christian life , not only blessings and prosperous Christian life . What is the use of Bible and how to use Bible ,please explain to all believers . Now pastors r doing gospel work only for making money and fame hiding all truth aspects .please be open ,explain and relieve all truths
Awesome
Good
Wow
ക്ഷമിക്കണം paastor
Praise the Lord
ഇവിടെ Food ഇഷ്ടം പൊലെ കിട്ടുമല്ലോ
Hai PR iam renjith
Idehathinte vediokal dhayavaayi youtubil upload chayaruthu.
Ennal Sabhayude akathulla yogathinu valare aavasyamulla message aanu.
PRAISE THE LOARD
നല്ല അറിവ് ഉണ്ട് തിരിച്ചറിവ് കുറവാ
ninak thiricharuvundakil nee parayilla .chumma thalamuraik shabam medichu kodukalley😡
അല്പം കയ്യില് നിന്നും കൊടുത്ത സഹായിക്കാന് കഴിയുമോ...
Please learn from others
കൺവെഷൻ വേദികൾ കർത്താവിന്റെ സുവിശേഷം പ്രസംഗിക്കേണ്ട വേദികളായി
മാറട്ടെ എന്നു പ്രാർത്ഥിക്കുന്നു.
ആരോപണങ്ങൾക്കു മറുപടി
പറയാനുള്ള സ്ഥലമായി കൺവെൻഷൻ വേദികളെ
ഉപയോഗിക്കുന്നത് ഖേദകരം.
വളരെ ശരിയായ കാര്യം👌👌
അദ്ദേഹത്തിനെതിരെ ആരോപണം ഉന്നയിക്കുന്നവരോട്, അദ്ദേഹം മറുപടി പറയുന്നതിൽ എന്താണ് തെറ്റ്. അദ്ദേഹം പറയുന്നതുപോലെ ബൈബിൾ സംസാരിക്കാൻ കേരളത്തിൽ ആരെങ്കിലുമുണ്ടോ...?. 2020ൽ ഏതാണ്ടൊക്കെ സംഭവിക്കുമെന്ന് പ്രവചിച്ച ഒറ്റ എണ്ണത്തിനെ കാണാനില്ല?.
@@thomasmakkulathu2745 മോശം കാര്യ മായി തോന്നുന്നില്ല... കാരണം അദ്ദേഹത്തിനെതിരെ ഉള്ള ആരോപണം കൺവെൻഷൻ വേദി കളിലെ.... അതായത് പ്രസംഗങ്ങളെ കുറിച്ച് ആണ്,,, അപ്പോൾ പിന്നെ അതിനു മറുപടി പറയേണ്ടത് അവിടെ തന്നെ ആണ്.... പൗലോസും... മറ്റു അപ്പോസ്തലൻ മാരും ഇതുപോലെ തന്നെ ഒക്കെയാണ് പറഞ്ഞിട്ടുള്ളത്....
M
വേദിയിൽ എന്താ പറയണം എന്ന് വിവരം ഉണ്ടായാൽ മാത്രം മതി
More Politics than Preaching & Not Practicing what they Preach this is Pentecost. And they claim they Serve the Lord Not but now Money is their God.
It is a sad reality bro. But please don't generalize. There are genuine believers and true servants of God among the Pentecostals.
BBC
These guys don't work and live on others
സുവിശേഷകൻ്റെ പ്രവർത്തി ചെയ്യുക .
God bless you pastor... Very grateful messages...
Hair dye adichittundo Pastor? Kandittu angane thonnunnu.
തെരുവിൽ സുവിശേഷം പ്രസംഗിച്ചതിനു... tvm ൽ ഒരു യവ്വനക്കാരി സഹോദരിയെ... കുറ്റം വിധിക്കുന്ന IPC, CHURCH OF GOD, ETC... വിശ്വാസികൾ... pastores... ഒക്കെ ഉണ്ട്... ഇവർക്ക് ഒന്നും ചെയ്യില്ല... but others നെ പ്രവർത്തിക്കാൻ അനുവദിക്കില്ല... .. കൊല്ലിക്കും... വഴിയിൽ കിടന്നു നശിക്കും എന്നൊക്കെ ആണ് പ്രകുന്നെ.... ഈ pentecost കാർ ഒന്ന് നേരെ ആയെങ്കിൽ കൊള്ളായിരുന്നു...
vllavrudeym oompan poda thendi
@@ravikn5047 എടെ രവി അണ്ണാ നീ ഏത് language ആണ് പറഞ്ഞത്... എനിക്ക് മനസ്സിലായില്ല...
നിങ്ങൾ യേശു ക്രിസ്തു നെ ആണോ ആരാധിക്കുന്നത്... എന്താ നിങ്ങളുടെ മോളോട് ഇങ്ങനാണോ നിങ്ങൾ സംസാരിക്കുന്നത്...
മൊത്തത്തിൽ ലോകത്തിനു തന്നെ അപചയം സംഭവിച്ചൊ എന്നാ എന്റെ തോന്നൽ....കാരണം പെന്തക്കോസ്തിനു മാത്രമല്ല...എവിടെ നോക്കിയാലും പ്രശ്നങ്ങളാ...
Ravi KN . താങ്കൾ എന്തു തെറിവാക്കു പറഞ്ഞാലും മറ്റുള്ളവർക്ക് ഒന്നും സംഭവിക്കില്ല.താങ്കളുടെ വായിലെ വാക്കുകളാൽ താങ്കൾ മലിനപ്പെടും. ഏതു മതമായാലും ഏതു പള്ളിയായാലും ഈ ബോധം ഇല്ലാത്തവർ താങ്കളേപ്പോലെ തന്നെ.
@@bonnyricky7743 5
ദയവായി നിങ്ങളുടെ സുവിശേഷ പ്രസംഗത്തിൽ വളരെയധികം അഭിമാനിക്കരുത് .. ആരും ദൈവത്തിന് അനിവാര്യമല്ല .. നിങ്ങളല്ലെങ്കിൽ, ദൈവം ഏലിയാവിനോട് പറഞ്ഞതുപോലെ ആയിരങ്ങളുണ്ട്
യേശുക്രിസ്തു അടിക്കുന്ന ദൈവമാണോ? ശത്രുവിനെ സ്നേഹിക്കാൻ പഠിപ്പിച്ച ദൈവമല്ലേ? സ്നേഹത്തിന്റെയും ക്ഷമയുടെയും ദൈവമല്ലേ യേശു. നമ്മുടെ പ്രസംഗങ്ങളിൽ ക്രിസ്തുവല്ലെ വെളിപ്പെടേണ്ടത്? ക്രിസ്തുവിൽ വിശ്വസിക്കുന്നവരുടെ ഉള്ളിൽ നിന്ന് തിരുവെഴുത്തു പറയുംപോലെ ജീവജലത്തിന്റെ നദികൾഅല്ലെ ഒഴുകേണ്ടത്. പിന്നെ എങ്ങനെയാണു പുതിയനിയമസഭയിൽ പഴയനിയമ ആത്മാവിൽ ശുശ്രുഷിപ്പാൻ കഴിയുന്നത്. പുതുവീഞ്ഞു പുതിയ തുരുത്തിയിലത്രേ പകരേണ്ടതു. ഒരുവൻ ക്രിസ്തുവിൽ ആയാൽ അവൻ പുതിയ സൃഷ്ടിയാണ്. പഴയ ശൈലിമാറി സകലവും പുതുതായിതീരും.
എബ്രായർ 12:6 കർത്താവു താൻ സ്നേഹിക്കുന്നവനെ ശിക്ഷിക്കുന്നു; താൻ കൈക്കൊള്ളുന്ന ഏതു മകനെയും തല്ലുന്നു” എന്നിങ്ങനെ മക്കളോടു എന്നപോലെ നിങ്ങളോടു സംവാദിക്കുന്ന പ്രബോധനം നിങ്ങൾ മറന്നുകളഞ്ഞുവോ?
@@ronyniv22 philippines 2:3-8 യേശു ക്രൂശിൽ തന്റെ ശത്രുക്കളോടെ ക്ഷമിച്ചു. പഴയനിയമ വിശുദ്ധന്മാരും. ഇപ്പോൾ ജീവിച്ചിരിക്കുന്നവരും കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട യേശുക്രിസ്തുവിൽ ഭക്തിയോടെ ജീവിച്ച, പുതിയ നിയമ വിശുദ്ധന്മാരും വിളിച്ചുപറഞ്ഞ സത്യം ഒന്നുമാത്രം "God is Love "ദൈവം സ്നേഹമാകുന്നു.
@@ipemathew2311 please read psalms 141:5., 2 Timo.3:16,17. God bless you.
@@reesagomez1527 Thanks
Jesus is a loving and merciful God but at the same time he will punish if we make wrong thing , read 1st King and 2nd Kind also prophetic books and exodus , numbers , better read Old Testament full then we will understand whether God will punish or not ,however if we confess He will surely forgive us , we can love our enemies not to take revenge on them but surely whatever we do in this world whether right or wrong we will face here in earth as well as in the judgement day . Have fear of God . God bless you
കുറ്റവും വളുപ്പും പറയുന്നവരെ എല്ലാവർക്കും ഇഷ്ടമാണ്
ഈ മനുഷ്യൻ എന്താ ഈ കാണിക്കുന്നത്..! Stage ൽ ഇരിക്കുന്നവരെ ഇയാൾ ഒരുമാതിരി പരിഹസിക്കുകയാണല്ലോ..! അയാൾ പറഞ്ഞതുപോലെ, എന്തിനാ ഈ മീറ്റിംഗിന് ഇദ്ദേഹത്തെ വിളിച്ചത്..?
poda thendi
@@ravikn5047 താങ്കൾ ആരെയാണ് തെണ്ടി എന്ന് വിളിച്ചത് ? എന്നെ ആണോ , അതോ , പ്രസംഗിച്ച മനുഷ്യനെയോ ?
Praise the Lord 🙏
Praise God
Praise the lord
Good
M
Praise the lord
Praise the Lord
Praise the lord
Praise the lord amen.
Praise the lord
Praise the lord