Sister, ഞാനും ഈ അവസ്ഥയിൽ കൂടെ കടന്ന് പോയ ഒരാളാണ്. നമ്മുടെ കർത്താവു നൽകുന്ന ധൈര്യം വളരെ വലുതാണ്. കുഞ്ഞുങ്ങളെ വളർത്തി ദൈവ കൃപയിൽ ആകാനുള്ള ശക്തി നൽകട്ടെ. 32 വയസ്സിൽ വിധവയായി തീർന്ന സഹോദരിക്ക് ദൈവം നൽകുന്ന ശക്തി ആ വാക്കുകളിൽ ഉണ്ട്. 🙏👍🏻❤
എന്റെ മോളെ , ലോകത്തിൻ ദൃഷ്ടിയിൽ നീ ഒരു ഭോഷയായ് തോന്നിയാലും ദൈവത്തിൻ ദൃഷ്ടിയിൽ നീ എന്നും ശ്രേഷ്ടയായ് മാറിടുമേ. It is beyond human comprehension. It is nothing but a miracle of God working in earthen vessel. Oh dear Jerin, may our Loving Heavenly Father hold you up through the valley of the shadow of death and enable you to uplift the downtrodden lives through your challenging testimony.🙏
Praise the lord എന്റെയും 26 വയസ്സിൽ widow ആയി but എന്റെ കർത്താവും രക്ഷിതാവും ആയ എന്റെ അരുമ നാഥൻ നിന്റെ സൃഷ്ടാവാകുന്നു നിന്റെ ഭർത്താവ് എന്ന യെശയ്യ 54-ആം അധ്യായം വാഗ്ദ്ധത വചനമായി തന്ന് എന്നെയും എന്റെ മക്കളെയും വഴി nadathunnu ആ ദൈവം sister നെയും അനുഗ്രഹിക്കുമാറാകട്ടെ സ്തോത്രം 🙏🙏🙏
ഇതു എന്റെ ജീവിതം തന്നെ അല്ലെ??? ഞാൻ ദൈവത്തേ നേരിൽ അനുഭവിച്ചതും ആ ദിനം തന്നെ, ദൈവം എന്നെ ഇന്നും സ്വർഗത്തിൽ പ്രത്യാശ വെച്ചു ജീവിക്കുവാനും, അനുഗ്രഹിക്കുന്നു🙏🏻
ഞാൻ പാസ്റ്റർ മനു മാർട്ടിൻ തമിഴ് നാട്ടിൽ ഒരു സഭയുടെ ചുമതയിൽ ആണ്. ഭാര്യയും 3മക്കളും ഉണ്ട്. ഈ സാക്ഷ്യം പറഞ്ഞ സഹോദരിയുടെ കോൺടാക്ട് ഒന്ന് തരാമോ ഞങ്ങളുടെ churchil ഒരു പ്രോഗ്രാം അറേഞ്ച് ചെയ്യാൻ ആണ്
Living testimony. You are really filled with Holy spirit and heard God's voice at the time of life's utmost crisis. I appreciate your courage and hope in the Almighty. I also have a painful experience and Lost my husband leaving me and two daughters. But our God is amazing and trustworthy. He is leading our life. Amen.
Dear sr.jaren,greetings, just lisening your story, you had gone through much painful sitvation, how thankful to God for His grace and His plan, now may not fully understood but with Him no mistake, you may not know how many people encouraged through your story. My beloved wife went to be with the Lord on 5th this month, your smile encouraged my soul my dear young sister.God remain so fathful to you and your beloved children. T.Mathew
ധ്യാനിക്കാനും ഈശോയും ആയി വ്യക്തി ബന്ധത്തിലേക്ക് വളരുവാനും സഹായിക്കുന്ന പുസ്തകങ്ങൾ Please consider 1) daivamanushyante-snehageetha-vol1-16 2) mathavinte-karunayude-sandhesam 3)yeshuvinte-kannukaliloode-vol-1 - 3 4 ) elimayude-padavukalil 5) KRISTHANUKARANAM Available at st paul book center kochi and sophiabuy
From the book "To save thousands of souls " by fr Brett Brannen True freedom comes from sacrificing our own wants and desires to reach a greater good. Sometimes this means you cannot have everything you want. And there are some places you cannot go. But God made us for happiness and for greatness. And our happiness and greatness consist in discovering the plan of God for our life and then committing ourselves to this greater good, despite giving up some things. Remember that God does not need us. He is omnipotent. He is infinite in power and can build the Kingdom of God without our help. However, because he loves us, he wants us to have the privilege of cooperating with him. God gives us the opportunity as human beings to demonstrate our dignity by graciously saying yes to his call. This is why he invites us to search out, to discover and to embrace our vocation
247 പാപം പൊറുക്കാനുള്ള കല്പനയും വിശുദ്ധരും നിഷ്‌ക്കളങ്കരും എന്തുകൊണ്ടാണ് സഹിക്കുന്നത് എന്നതിനെയും കുറിച്ച് ഈശോ പത്രോസിനു വിശദീകരിച്ചുകൊടുക്കുന്നു Daiva Manushyante SnehaGeetha: അതിനാൽ ബലിയായി സ്വയം അർപ്പിക്കുന്ന ആത്മാക്കളുടെ ആവശ്യം നേരിടുന്നു. അവർ എല്ലാവർക്കുംവേണ്ടി സ്‌നേഹിക്കുകയും പരിഹാരം ചെയ്യു കയും ചെയ്യുന്നു. നിഷ്‌ക്കളങ്കരും ഒന്നും അറിയാത്തവരുമായ കുഞ്ഞുങ്ങൾ അങ്ങനെ പാപം ചെയ്തു ജീവിക്കുന്നവർക്കുവേണ്ടി കടുത്ത ശിക്ഷ യായ വേദനയും ദുഃഖവും അനുഭവിക്കുന്നു. സ്വമനസ്സാലെ എല്ലാവർക്കും വേണ്ടി തങ്ങളെത്തന്നെ ബലിയായി അർപ്പിക്കുന്ന വിശുദ്ധരും അങ്ങനെയുള്ളവരാണ്. പക്ഷേ, ''കുഞ്ഞുങ്ങൾ'' പത്രോസു ചോദിക്കുന്നു. നീ ഉദ്ദേശിക്കുന്നത് സ്വയം അർപ്പിക്കാനറിഞ്ഞുകൂടാത്ത കുട്ടികളുടെ കാര്യമാണ്. ദൈവം അവരോടു സംസാരിക്കുന്നത് എപ്പോഴാണെന്നു നിനക്കറിയാമോ? ദൈവത്തിന്റെ ഭാഷ ആത്മീയമാണ്. ആത്മാവ് അതു മനസ്സിലാക്കുന്നു. ആത്മാവിനു പ്രായവ്യത്യാസമില്ല. ഞാൻ നിന്നോടു പറയുന്നു: ഒരു കുട്ടിയുടെ ആത്മാവിനു കളങ്കമില്ലാത്തതിനാൽ ദൈവത്തെ മനസ്സിലാക്കാനുള്ള അതിന്റെ കഴിവ് വൃദ്ധനായ പാപിയുടേതിനെക്കാൾ പക്വതയാർന്നതാണ്. സൈമൺ, നിന്നോടു ഞാൻ പറയുന്നു: നീ ജീവിച്ചിരുന്ന് അതു കാണും. ധാരാളം കുട്ടികൾ മുതിർന്നവരെ പഠിപ്പിക്കുന്നതും നിന്നെപ്പോലും വീരോചിതമായ സ്‌നേഹം എന്തെന്നു പഠിപ്പിക്കുന്നതും നീ കാണും. എന്നാൽ, പ്രകൃതിയുടെ കാര ണങ്ങളാൽ മരിക്കുന്ന കുഞ്ഞുങ്ങളുടെ കാര്യത്തിൽ ദൈവം നേരിട്ടു പ്രവർത്തിക്കുന്നു. വളരെ ഉയർനന്ന സ്‌നേഹത്തിന്റെ നിയമത്താലാണത്.
Sister, ഞാനും ഈ അവസ്ഥയിൽ കൂടെ കടന്ന്
പോയ ഒരാളാണ്. നമ്മുടെ കർത്താവു നൽകുന്ന ധൈര്യം വളരെ വലുതാണ്. കുഞ്ഞുങ്ങളെ വളർത്തി ദൈവ കൃപയിൽ ആകാനുള്ള
ശക്തി നൽകട്ടെ. 32 വയസ്സിൽ
വിധവയായി തീർന്ന സഹോദരിക്ക് ദൈവം നൽകുന്ന ശക്തി ആ വാക്കുകളിൽ ഉണ്ട്. 🙏👍🏻❤
🙏🙏🙏
Jerin , May the Lord strengthen you each day life.Great God is with you.
എന്റെ മോളെ , ലോകത്തിൻ ദൃഷ്ടിയിൽ നീ ഒരു ഭോഷയായ് തോന്നിയാലും ദൈവത്തിൻ ദൃഷ്ടിയിൽ നീ എന്നും ശ്രേഷ്ടയായ് മാറിടുമേ. It is beyond human comprehension. It is nothing but a miracle of God working in earthen vessel. Oh dear Jerin, may our Loving Heavenly Father hold you up through the valley of the shadow of death and enable you to uplift the downtrodden lives through your challenging testimony.🙏
÷
ആമേൻ സ്തോത്രം അപ്പാ നടത്തിയ വിധങ്ങൾ ഓർത്ത നന്ദി യേശുവേ നന്ദി
sir, you are very gracez
സിസ്റ്ററിന്റെ സാക്ഷ്യം ഒത്തിരി ബലപ്പെടുത്തി കർത്താവ് അനുഗ്രഹിക്കട്ടെ
😮😊
Thank sister for your wonderful testimony.God bless you and your children definitely and use for the Kingdom of God. 🙏
Praise the Lord God strengthen you more and more for the glory of God. Wonderful testimony dear sister 🙏🏻🙏🏻God bless your children... Amen🙏🏻
Heart touching testimony. God may use you in wonderful ways ❤
Praise the lord
എന്റെയും 26 വയസ്സിൽ widow ആയി but എന്റെ കർത്താവും രക്ഷിതാവും ആയ എന്റെ അരുമ നാഥൻ നിന്റെ സൃഷ്ടാവാകുന്നു നിന്റെ ഭർത്താവ് എന്ന യെശയ്യ 54-ആം അധ്യായം വാഗ്ദ്ധത വചനമായി തന്ന് എന്നെയും എന്റെ മക്കളെയും വഴി nadathunnu
ആ ദൈവം sister നെയും അനുഗ്രഹിക്കുമാറാകട്ടെ സ്തോത്രം 🙏🙏🙏
His love ❤️ is ever lasting Amen May Jesus strengthen u 🙏 Amen
മറ്റുള്ളവർ എന്തു പറഞ്ഞാലും,
നമ്മുടെ ജീവിതത്തിലൂടെ ചില അനുഭവങ്ങൾ ലഭിക്കുമ്പോൾ നാം വിശ്വാസത്തിൽ ഉറയ്ക്കും.
ദൈവം ശക്തമായി ഉപയോഗിക്കട്ടെ
ആമേൻ..
What a poweful Testimony ,God Bless you and your Family
അനുഗ്രഹിക്കപ്പെട്ട അനുഭവ സാക്ഷ്യം.ഇനിയും ദൈവവേലയിൽ വർദിച്ചു വരാൻ ദൈവം സഹായിക്കട്ടെ.
Really wonderful testimony God bless you sister
Heart touching testimony.Dont worry
God is always with you.
praise the Lord.God is always with us.
God is Great.
Amen 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻
Really 24*7 only god with us. Really heart touching testimoney. Its really inspired me
God Bless You Sister
Amen Blessings & prayer.
Praise the lord 🙏🙏🙏.Amen.
സ്തോത്രം.. 🙏.. ഞാനും.. ഇതുപോലെ. അവസ്ഥ.. ആണ്.. എന്റെ മക്കൾക്ക്. Daddy ഇല്ല... Husband ഇല്ലാത്ത എനിക്കും മക്കൾക്കും.. എന്റെ യേശു അപ്പാ. ആണ് എല്ലാം....
Karthavinte shabdam kettumathram munnottupovuka karthav balls kanthana
ദൈവം മതി. Remember in prayer
Heart touching testimony. 🙏❤️
Blessed testimony... I lost my wife during Covid (November 2021).
Love u dear.. blessed with your testimony and God given strength.. God bless you always..
Amen. God bless you. May God bless you.
God Blessed all them Amen Hallelujah Sththram.
Praise the lord's god bless you
Praise the Lord
God bless you
ദൈവം പ്രിയ സിസ്റ്ററിനെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കട്ടെ
കണ്ണ് നനയിച്ച സാക്ഷ്യം. ദൈവം അനുഗ്രഹിക്കട്ടെ
Amen❤
സ്തോത്രം ആമേൻ ദൈവത്തിന്റെ വിശ്വസ്ഥത കരുതൽ നന്ദി യേശു അപ്പാ
God bless you ,save you and your childrens ✝️
Amen
Praise God. May God continue to strengthen you.
🙏🙏God bless you ...
Njanum ee sister nea polea eshode chernnanne nadakkunnea logathinnu tharan pattatta oru valiya santhosham esho appachan enikku thannu
Praise the Lord. Heart touching Testimony
Praise the Lord... God bless you dear sister
SthothramAppaaaaa...God bless you sister....
Heart touching words sister..God bless you sister
Sister God Bless You
God bless🙏🙏🙏
God Bless you Sister .Great testimony.
Ellavarkum prajothanam nalkunna sashyam God bless you sister
God bless u dear Jeri🥰
ഇതു എന്റെ ജീവിതം തന്നെ അല്ലെ??? ഞാൻ ദൈവത്തേ നേരിൽ അനുഭവിച്ചതും ആ ദിനം തന്നെ, ദൈവം എന്നെ ഇന്നും സ്വർഗത്തിൽ പ്രത്യാശ വെച്ചു ജീവിക്കുവാനും, അനുഗ്രഹിക്കുന്നു🙏🏻
Praise the lord,Our god is faithful 🙏
😢😢
ആമേൻ
Praise the Lord. May Lord bless you.
Amazing and miracle Testimony sis
May God bless you❤❤
God is with you mole.
ഞാൻ പാസ്റ്റർ മനു മാർട്ടിൻ തമിഴ് നാട്ടിൽ ഒരു സഭയുടെ ചുമതയിൽ ആണ്. ഭാര്യയും 3മക്കളും ഉണ്ട്. ഈ സാക്ഷ്യം പറഞ്ഞ സഹോദരിയുടെ കോൺടാക്ട് ഒന്ന് തരാമോ ഞങ്ങളുടെ churchil ഒരു പ്രോഗ്രാം അറേഞ്ച് ചെയ്യാൻ ആണ്
ആമേൻ ആമേൻ 🙏🙏🙏❤♥️♥️
Living testimony. You are really filled with Holy spirit and heard God's voice at the time of life's utmost crisis. I appreciate your courage and hope in the Almighty. I also have a painful experience and Lost my husband leaving me and two daughters. But our God is amazing and trustworthy. He is leading our life. Amen.
Esho appachanil santhoshikkunna santhosham paranjarikkan navinnu ethra paranjallum matthi varilla.ellarum ottappedutthi eshode krip anne enea nirthiyathu
ഇങ്ങനെ അനേക കഷ്ടങ്ങളില്‍ കൂടെ നാം ദെെവരാജ്യത്തില്‍ കടക്കേണ്ടതാകുന്നു
ദൈവശബ്ദം കേട്ട സഹോദരി.. ദൈവശബ്ദം കേട്ടു തന്നെ മുമ്പോട്ട് പോകുക ..
God bless you family 🙏🙏🙏🙏🙏
Heart touching words..entae monum marichu poyi...ipo husband um ela...Daivam nadathunu
God will lead you always and bless you and your children
ദൈവം അനുഗ്രഹിക്കട്ടെ
God bless you🙏
Sthothrom sthothrom god bless you all
Dear sr.jaren,greetings, just lisening your story, you had gone through much painful sitvation, how thankful to God for His grace and His plan, now may not fully understood but with Him no mistake, you may not know how many people encouraged through your story. My beloved wife went to be with the Lord on 5th this month, your smile encouraged my soul my dear young sister.God remain so fathful to you and your beloved children. T.Mathew
God is great. Amen.
Karthavu anugrahikatte🙏🏻
Nice personality, God bless you my sister
👍👍👍
സഹോദരിക്കും കുഞ്ഞുങ്ങൾക്കും വേണ്ടി ഇത്തരുണത്തിൽ പ്രാർത്ഥിക്കുന്നു.
God bless you sister,
God with you, praise the lord
ധ്യാനിക്കാനും ഈശോയും ആയി വ്യക്തി ബന്ധത്തിലേക്ക് വളരുവാനും സഹായിക്കുന്ന പുസ്തകങ്ങൾ
Please consider
1) daivamanushyante-snehageetha-vol1-16
2) mathavinte-karunayude-sandhesam
3)yeshuvinte-kannukaliloode-vol-1 - 3
4 ) elimayude-padavukalil
5) KRISTHANUKARANAM
Available at st paul book center kochi and sophiabuy
❤❤
ദൈവത്തെഅടിസ്ഥാനമിട്ടപൊന്നുമോൾക്ക്എല്ലാവിധനന്മയുംഉണ്ടാകട്ടെയെന്ന്ആശംസിക്കുന്നു..
From the book "To save thousands of souls " by fr Brett Brannen
True freedom comes from sacrificing our own wants and desires to reach a greater good. Sometimes this means you cannot have everything you want. And there are some places you cannot go. But God made us for happiness and for greatness. And our happiness and greatness consist in discovering the plan of God for our life and then committing ourselves to this greater good, despite giving up some things. Remember that God does not need us. He is omnipotent. He is infinite in power and can build the Kingdom of God without our help. However, because he loves us, he wants us to have the privilege of cooperating with him. God gives us the opportunity as human beings to demonstrate our dignity by graciously saying yes to his call. This is why he invites us to search out, to discover and to embrace our vocation
GOD BLESS YOU
God bless her abundantly
Glory to God
My best friend jerin ,god bless you mole
Mole, Daivam kuduthal saktheekarikkatte🙏🏻
Amen..
Praise the Lord.. Amen..
Praise the Lord 🙏🙏
Isolation , quarantine are there in the medical field.
AMEN
I love jesus
പാരന്റ്സിനു വേണ്ടിയും പ്രാർത്ഥിക്കുന്നു
Praise the Lord🙏
എനിക്ക് ഒരു പ്രചോദനം ആയി എന്റെ ഹുസ്ബൻഡ് കാൻസർ ആയി വേർവിട്ട് പോയി ഞാനും മോനും മാത്രം ഇപ്പോൾ
Amen amen amen
Amen
God bless you mole
പുല്ലാട് എന്റെ നാട് ❤❤❤
Sister correct anne esho appan mathrama ennum nammude lifeil kannullu .
Sistarineyum,kunjugaleyum,karthavu,anugrahikate
Daivam ethra valiyavan, sthotram
PTL 🙏 Amen
🙏🙏🙏🙏🙏
Enik pappayayitum hus ayittum yeshuappan mathrame ullu.
247 പാപം പൊറുക്കാനുള്ള കല്പനയും വിശുദ്ധരും നിഷ്‌ക്കളങ്കരും എന്തുകൊണ്ടാണ് സഹിക്കുന്നത് എന്നതിനെയും കുറിച്ച് ഈശോ പത്രോസിനു വിശദീകരിച്ചുകൊടുക്കുന്നു
Daiva Manushyante SnehaGeetha:
അതിനാൽ ബലിയായി സ്വയം അർപ്പിക്കുന്ന ആത്മാക്കളുടെ ആവശ്യം നേരിടുന്നു. അവർ എല്ലാവർക്കുംവേണ്ടി സ്‌നേഹിക്കുകയും പരിഹാരം ചെയ്യു കയും ചെയ്യുന്നു. നിഷ്‌ക്കളങ്കരും ഒന്നും അറിയാത്തവരുമായ കുഞ്ഞുങ്ങൾ അങ്ങനെ പാപം ചെയ്തു ജീവിക്കുന്നവർക്കുവേണ്ടി കടുത്ത ശിക്ഷ യായ വേദനയും ദുഃഖവും അനുഭവിക്കുന്നു. സ്വമനസ്സാലെ എല്ലാവർക്കും വേണ്ടി തങ്ങളെത്തന്നെ ബലിയായി അർപ്പിക്കുന്ന വിശുദ്ധരും അങ്ങനെയുള്ളവരാണ്. പക്ഷേ, ''കുഞ്ഞുങ്ങൾ'' പത്രോസു ചോദിക്കുന്നു. നീ ഉദ്ദേശിക്കുന്നത് സ്വയം അർപ്പിക്കാനറിഞ്ഞുകൂടാത്ത കുട്ടികളുടെ കാര്യമാണ്. ദൈവം അവരോടു സംസാരിക്കുന്നത് എപ്പോഴാണെന്നു നിനക്കറിയാമോ? ദൈവത്തിന്റെ ഭാഷ ആത്മീയമാണ്. ആത്മാവ് അതു മനസ്സിലാക്കുന്നു. ആത്മാവിനു പ്രായവ്യത്യാസമില്ല. ഞാൻ നിന്നോടു പറയുന്നു: ഒരു കുട്ടിയുടെ ആത്മാവിനു കളങ്കമില്ലാത്തതിനാൽ ദൈവത്തെ മനസ്സിലാക്കാനുള്ള അതിന്റെ കഴിവ് വൃദ്ധനായ പാപിയുടേതിനെക്കാൾ പക്വതയാർന്നതാണ്. സൈമൺ, നിന്നോടു ഞാൻ പറയുന്നു: നീ ജീവിച്ചിരുന്ന് അതു കാണും. ധാരാളം കുട്ടികൾ മുതിർന്നവരെ പഠിപ്പിക്കുന്നതും നിന്നെപ്പോലും വീരോചിതമായ സ്‌നേഹം എന്തെന്നു പഠിപ്പിക്കുന്നതും നീ കാണും. എന്നാൽ, പ്രകൃതിയുടെ കാര ണങ്ങളാൽ മരിക്കുന്ന കുഞ്ഞുങ്ങളുടെ കാര്യത്തിൽ ദൈവം നേരിട്ടു പ്രവർത്തിക്കുന്നു. വളരെ ഉയർനന്ന സ്‌നേഹത്തിന്റെ നിയമത്താലാണത്.
Praise the Lord... 🙏