Psychology Class-6/Method of Psychology/Socio metry/Action Research/ പഠന രീതികൾ/മറന്നാൽ ഞാൻ നിർത്തും

Поделиться
HTML-код
  • Опубликовано: 9 янв 2025

Комментарии • 382

  • @audioPSC
    @audioPSC  3 года назад +99

    പ്രിയപ്പെട്ട അദ്ധ്യാപക സുഹൃത്തുക്കളെ...🤗
    നമ്മുടെ ക്ലാസ് കണ്ടു അഭിപ്രായങ്ങൾ അറിയിക്കുന്നതിൽ സന്തോഷം.
    ആരും SIR(സർ) എന്ന പദം ഉപയോഗിക്കരുതെ....
    പകരം ആവശ്യമെങ്കിൽ പേര്/മാഷ്/ടീച്ചർ തുടങ്ങിയ പദങ്ങൾ ഉപയോഗിക്കാൻ ശ്രദ്ധിക്കണേ...😍
    With all respect
    SarathKumar Nareekamvally
    audioPSC

  • @fameenack6207
    @fameenack6207 Год назад +19

    Psychology ഇത്രയും നല്ല രീതിയിൽ explain ചെയുന്ന വേറൊരാളും ഇല്ല. Thank you so much

  • @sajadheee
    @sajadheee Год назад +9

    TTc പഠിച്ചിരുന്ന അന്ന് പോലും സൈക്കോളജി ഇത്ര വിഷത മായി യി മനസിലായില്ല thanku sir

  • @vlog-to8wk
    @vlog-to8wk Год назад +4

    അടിപൊളി ക്ലാസ്സാണ് സാർ . ഞാൻ ആദ്യമായിട്ടാണ് സാറിന്റെ ക്ലാസ്സ് കാണുന്നത്. എന്റെ friend സാറിന്റെ ക്ലാസ്സ് കണ്ടു കൃത്യമായി പഠിച്ചതുകൊണ്ട് കഴിഞ്ഞ tet കിട്ടി. എനിക്കും അടുത്തത് കിട്ടുമെന്നു പ്രതീക്ഷിക്കുന്നു.

  • @Sagittarius365
    @Sagittarius365 3 года назад +205

    Sir, ഞങ്ങളിൽ കുറച്ചു പേർക്കെങ്കിലും sir ന്റെ ഒക്കെ age തന്നെ ഉണ്ടാകൂ. പക്ഷെ താങ്കളുടെ ക്ലാസ്സ് അറ്റന്റ് ചെയ്യുമ്പോൾ ഞങ്ങളും താങ്കളും തമ്മിൽ വളരെവലിയ വ്യത്യാസം തന്നെ ഉണ്ട്. കാരണം sir അത്ര dedicated ആയാണ് ക്ലാസ്സ്‌ നയിക്കുന്നത്,പിന്നെ ഞങ്ങൾ എങ്ങനെയാണ് sir എന്ന് വിളിക്കാതിരിക്കുക. 🙏🙏

  • @praseethak8760
    @praseethak8760 3 года назад +7

    നല്ല ക്ലാസ്സ് മാഷേ .നല്ലവണ്ണം മനസ്സിലാക്കാൻ കഴിയുന്നു. താങ്ക്സ് .

  • @mridulasreejith
    @mridulasreejith 2 года назад +2

    Sir, ഞാൻ സാറിന്റെ ക്ലാസ്സ്‌ ആണ് follow ചെയ്യുന്നത്. വളരെ മികച്ച ക്ലാസ്സ്‌ ആണ്. ഒരുപാട് പ്രയോജനം ചെയ്യുന്നുണ്ട്. 7 ക്ലാസ്സ്‌ വരെ ആയുള്ളൂ. വളരെ നന്ദി sir. ❤️❤️❤️

  • @daniyar2112
    @daniyar2112 3 года назад +23

    Superb class ....മാഷേ idak ടെസ്റ്റ് വേണം 🙏

  • @nosta1117
    @nosta1117 2 года назад +13

    Your class is extremely exam oriented. Thank you 😊

  • @rislaairin892
    @rislaairin892 Год назад +2

    നല്ല ക്ലാസ്സ്‌ ആയിരുന്നു.. simple way... നല്ലോണം മനസ്സിലാവുന്നുണ്ട്

  • @Sahlaahhhhhh
    @Sahlaahhhhhh 9 дней назад +1

    Mashi nte clss aanu daily കാണുന്നത്. ഓരോന്നിലും cmmnt പറയണം എന്നുണ്ട്, but,, ktchn wrk നിടയിൽ ആയതിനാൽ കഴിയാറില്ല. സത്യത്തിൽ അഭിനന്ദനങ്ങൾക്കും അപ്പുറം ആണ് sir ന്റെ ഓരോ ക്ലാസും...പടച്ചോൻ അനുഗ്രഹിക്കട്ടെ..

  • @kavyakp3194
    @kavyakp3194 2 года назад +2

    Ipol kazhinjal k tet exam 3 mark nu poi.. Mashinte cls exam time aakumbozhanu kanduthudangiyath.. Ipol psychology cls starting muthale kanan thudangiyitund.. Valare nalla class aanu mashinte. Enikk urapund ee varunna k tet exm nu nalla mark vangi pass akn kazhiyumnu. Thank u maashe 😊

  • @anvarnajufamimolanvarnajuf930
    @anvarnajufamimolanvarnajuf930 3 года назад +7

    Adipoli class mashee 👍🏻👍🏻.. Onnum parayaanilla.. Sprv.. Classinte idakkaaytt testukalum venom mashee.. Ethratholam padikkaan kazheennundenn manassilaakkaan sahaayikkum ath.. Thnk uu.. 😊

  • @shilgybiju751
    @shilgybiju751 3 года назад +20

    ടെസ്റ്റ് വേണം മാഷെ. ആദ്യ രണ്ട് ക്ലാസ്സിന് ശേഷം അഞ്ച് ചോദ്യങ്ങൾ ഉൾപ്പെടുത്തി നടത്തിയ test Attend ചെയ്തപ്പോഴാണ് കഴിഞ്ഞ ക്ലാസ്സുകൾ കുറച്ച് കൂടി മനസ്സിലാക്കി പഠിക്കണമെന്ന് വ്യക്തമായത്. എത്രത്തോളം മാഷിൻ്റെ ക്ലാസ്സിൽ നിന്നും ഉൾക്കൊണ്ട കാര്യങ്ങൾ മനസ്സിൽ നിൽക്കുന്നു എന്ന് വിലയിരുത്തുന്നതിന് അവ ഒത്തിരി ഉപകാരപ്രദമാണ്. കുറവുകൾ പരിഹരിച്ച് മുന്നോട്ട് പോകുന്നതിന് test കൾ നടത്തുന്നത് വളരെ നന്നായിരിക്കും. ഇന്നത്തെ ക്ലാസ്സും വളരെ നല്ലതായിരുന്നു. മാഷിൻ്റെ നിസ്വാർത്ഥമായ സേവനത്തിന് ദൈവം അനുഗ്രഹിക്കട്ടെ.. Thank u മാഷെ..

    • @audioPSC
      @audioPSC  3 года назад

      തീർച്ചയായും

  • @harithamanoj489
    @harithamanoj489 2 года назад +9

    മാഷേ ഇന്നത്തെ ക്ലാസ്സും കൃത്യമായി പഠികാൻ സാധിച്ചു. നന്ദി മാഷേ 👌🏻👌🏻👌🏻

  • @remyamanipuram1812
    @remyamanipuram1812 2 года назад +1

    ഇത്രയും നല്ല ക്ലാസ്സ്‌ ഇതുവരെ എനിക്ക് കിട്ടീട്ടില്ല താങ്ക്സ്

  • @hafsathkurungadan
    @hafsathkurungadan 20 часов назад

    Sirnte class semma superb.

  • @twilighthorizon6673
    @twilighthorizon6673 Год назад

    Very understanding and super class ......aarum itrem understanding aayi psychology class edukkilla .....adipoli mashe

  • @nirmalanirmala3131
    @nirmalanirmala3131 3 года назад +9

    Thanks for your efforts to help us.God bless you

  • @akarsh6397
    @akarsh6397 2 года назад +1

    വളരെ നല്ല ക്ലാസ്സ്‌...... 4മണിക്കൂർ മാഷിന്റെ ക്ലാസ്സ്‌ കാണുന്നു..... 🙏🙏🙏

  • @anjalisubrahmanyan2951
    @anjalisubrahmanyan2951 2 года назад +1

    Very excellent class..nannayi manasilakan kazhiyunnu

  • @hamdu842
    @hamdu842 2 года назад

    Maashinte classukal mathramaanu follow cheyyunnath.valare nalla class aanu.Thanks a lot

  • @hannabiju8868
    @hannabiju8868 3 года назад +12

    BEd nu padichappol ithokke enthannu polum ariyillarunnu.ningale pole ulla dedicated teachers anu vendathu.god bless you.

  • @sfsjfathima7770
    @sfsjfathima7770 2 года назад

    Super class... Pettannu manassilaavunnu... Mash nte classukal aanu njan follow cheyyunnath. Example vech paranju tharumbol kooduthal manassilavunnund. Thank you.....

  • @ranjinijojeesh1919
    @ranjinijojeesh1919 2 года назад +3

    നന്നായി മനസിലായി നല്ല ക്ലാസ്സ്‌ മാഷേ നന്ദി 🙏

  • @BibinpsTheNewBeginning
    @BibinpsTheNewBeginning 2 дня назад

    അടിപൊളി 🎉

  • @nosta1117
    @nosta1117 Год назад +3

    awesome, you have done the psychology easier, and simpler for me. Let me thank my friend who introduced your class, and ill also introduce you to many who wish to attempt Ktet and other competitive examinations

  • @positivemind6196
    @positivemind6196 Год назад +2

    Sathyathi ee class kaanumbol TTC timel psychology padippicha tr ne orthu pokunnu. Kure record ezhuthich, book kaanaathe padikkaanum paranj ngineyo TTC pass aayi engane okke ulla bagangale kurich oru dharanayum thannilla

  • @arunasumesh3008
    @arunasumesh3008 2 года назад

    Chetta class orupad upakaramanu.. Njn 4 tym ktet ezhuthi. Bt,6 2,5,1 markinte differencil nashtayi... Ithilenkilum enik pidikkanam tet.

  • @anushaardra6645
    @anushaardra6645 3 года назад

    മാഷേ തിരക്കിലായി പോയി... കാണാൻ വൈകി.. എങ്കിലും ലിങ്ക് നോക്കി പഠിക്കുന്നുണ്ട്... 👍👍👍 നന്ദി

    • @audioPSC
      @audioPSC  3 года назад +1

      👏👏👏💪

  • @harithaharitha2107
    @harithaharitha2107 2 года назад

    Otta tavana kandu ini nokkenda karyam illannu thonnunnu nannayi manasilayi note prepare cheytittund.thanks a lot

  • @anjanasujit2652
    @anjanasujit2652 2 года назад +1

    Njan kandathil ettavum nalla class ❤️🙏👍

    • @audioPSC
      @audioPSC  2 года назад

      സന്തോഷം🥰

  • @smithapv1247
    @smithapv1247 Год назад +1

    Kazhijatahavana eth classil njan cheytharunnu....

  • @NidhiyaP
    @NidhiyaP Год назад +1

    Sir, Action research introduced cheythathu kurt Lewin alle

  • @malayali-gx7fs
    @malayali-gx7fs 27 дней назад +1

    ക്രിയ -കോറി Action research

  • @aryakannaki1316
    @aryakannaki1316 10 месяцев назад +1

    Thanks 🙏👍 Teacher

  • @JasmeenNaseeba
    @JasmeenNaseeba Год назад

    മാഷേ വളരെ ഉപകാരമുള്ള ക്ലാസ്സാണ് 👏

  • @rocks3741
    @rocks3741 3 года назад +3

    Exam enthayalum venam masheee....5il kooduthal question undakuanegil nallathayrunnu👍

  • @Nsha..mayoos
    @Nsha..mayoos 3 года назад +3

    മാഷേ നല്ല ക്ലാസ് ആണ് 👍👍

  • @Vlog_Wonders123
    @Vlog_Wonders123 3 года назад

    മാഷേ ക്ലാസ്സ് clear ആണ് ഇത്രയും easy ആയിപറഞ്ഞു തരുന്നതിന് thank you sir

  • @yoongistangerine7696
    @yoongistangerine7696 Год назад

    mashe classsokke adipoliya kaetto..Thanks 😊

  • @aarna.a2171
    @aarna.a2171 3 года назад

    Nalla class .Allammm nallathu polae manasilakunnuddu. Thk u so much

  • @aryaarun8951
    @aryaarun8951 2 года назад

    Good ക്ലാസ്സ് thanku sir

  • @rameshridhanya3392
    @rameshridhanya3392 3 года назад

    very Class- ണ് മാഷേ. Thank You so much

  • @vijisharatheesh7975
    @vijisharatheesh7975 8 месяцев назад +4

    മാഷിന്റെ ക്ലാസ് കണ്ട് kter കിട്ടി.താങ്ക്സ്.ഇനി up sa കൂടി കിട്ടിയാൽ മതിയാരുംനു😊

  • @rageshvasu7096
    @rageshvasu7096 3 года назад +1

    class manasilayi mashe.thanku

  • @anujose9121
    @anujose9121 3 года назад +1

    Super class. മനസിലാക്കി പഠിക്കാൻ കഴിയുന്നു.

  • @jimsha4291
    @jimsha4291 2 года назад +3

    You Look Handsome Super clas

  • @sreejaprasanth5759
    @sreejaprasanth5759 7 месяцев назад +1

    മാഷേ.. 4 മാർക്കിന് ആണ് k. TeT 2 നഷ്ടമായത്. സങ്കടം ഉണ്ട്... അടുത്തതിന് വേണ്ടി ശ്രമിക്കുന്നു...

  • @rakhisanthoshsaraga1586
    @rakhisanthoshsaraga1586 3 года назад +2

    Thank you Sarath mash.very useful video class 🙏

  • @remyabineesh5079
    @remyabineesh5079 Год назад

    ❤thank you mashe.very good class

  • @akhisivaakhisiva8557
    @akhisivaakhisiva8557 2 года назад

    Nalla Pole manasilayi, thank-you mashe

  • @raheelrahila5931
    @raheelrahila5931 3 года назад +1

    Good class മാഷേ. എല്ലാം dwnld ചെയുകയാണ്. My സ്കൂളിൽ കുട്ടികൾക്ക് exam ഉണ്ട് അതിന്റെ തിരക്കില. And BA exam ഉണ്ട്

  • @siji2998
    @siji2998 3 года назад

    Super class mashe.
    Ithu pole Ella subject eduko

    • @audioPSC
      @audioPSC  3 года назад

      ശ്രമിക്കാം🤗

  • @ranjiniasithan2413
    @ranjiniasithan2413 3 года назад +5

    Multiple choice venam sir..It is helpful..please don't stop test...

  • @sudheeplal198
    @sudheeplal198 5 месяцев назад

    ശരി മാഷേ❤

  • @subishack7966
    @subishack7966 2 года назад

    വളരെ നന്ദി മാഷേ

  • @mathaitheshihtzupuppy1396
    @mathaitheshihtzupuppy1396 2 года назад +1

    Thank you very much 🙏

  • @sukanyaparapallath7375
    @sukanyaparapallath7375 2 года назад

    Good class, iam focusing upsa, expectingsyllabus wise classes

  • @ahalya-c2t
    @ahalya-c2t 3 года назад

    Mashinte clsiloode concept nanait manasilakkn valare adhikam helpful aane.. weekend le exm vnm...exm enn kelkkumpol padikkn oru prethyeka energy kittum... systematic aait padich pokn exm koodiye theerum.. thku so much mashe for your big effort...thaks a lot 🙏🙏🙏🙏

  • @saranyarajeev6449
    @saranyarajeev6449 3 года назад +1

    Thank you മാഷേ

  • @anjalikrishnan9430
    @anjalikrishnan9430 3 года назад

    Nannayi nanasilakki padikkan kazhichu
    Thanks mashe

  • @aswathika9756
    @aswathika9756 3 года назад +2

    Thankuu മാഷേ....... ഇതുപോലെയുള്ള ക്ലാസുകൾ ഇനിയും പ്രതീക്ഷിക്കുന്നു.

  • @kinginisworld7982
    @kinginisworld7982 2 года назад +1

    👍👍thank you sir 🙏 for teaching us

  • @aswathyprasannan6679
    @aswathyprasannan6679 3 года назад

    വളരെയധികം നന്ദി മാഷേ.

    • @audioPSC
      @audioPSC  3 года назад

      നന്ദി പരീക്ഷ കഴിഞ്ഞു റിസൾട്ട് ന്റെ രൂപത്തിൽ മതി🙌🙌👏

  • @ashibsulaiman9287
    @ashibsulaiman9287 3 года назад +1

    ഞാൻ ith vara ulla ella class um not ezhuthy padikkunund ithavna elum tet passakanam sarinta class mathrma attend chayyunullu

    • @audioPSC
      @audioPSC  3 года назад

      കിട്ടാവുന്ന പരമാവധി ക്ലാസുകൾ കണ്ടു പഠിക്കണം
      കിട്ടും👏👏💪

  • @sreenakarakkandy7200
    @sreenakarakkandy7200 2 года назад +1

    ശരത് മാഷേ❤️

  • @sruthykrishna3069
    @sruthykrishna3069 3 года назад

    super class mashe .Nallapole manassilayi

  • @ashna.shajahan2642
    @ashna.shajahan2642 3 года назад

    Tnq. Ur methord is so good. Its veryusefull. 💜

  • @rejithas1068
    @rejithas1068 3 года назад

    Nice class Thanku sir.topic vice exam conduct chaiyanae

  • @dreamworld9250
    @dreamworld9250 2 года назад

    സൈക്കോളജി സർ ന്റെ ക്ലാസ്സ്‌ ആണ് നോക്കുന്നത്.....👍🏻👍🏻

  • @athirarajeevan4510
    @athirarajeevan4510 3 года назад +1

    Test nadathanam mashea. Previous questions 5 il kuduthal ulpeduthiyal sandhosham😊

  • @sruthy6821
    @sruthy6821 2 года назад +1

    സർ എക്സാം കൂടി ഉൾപെടുത്തുക....

  • @veenabinu4329
    @veenabinu4329 8 месяцев назад

    Crystal clear 🙏🏻

  • @harithapv9043
    @harithapv9043 Год назад

    Thank yu sir very useful

  • @chikkusworld-y6q
    @chikkusworld-y6q 7 месяцев назад

    Action resarch kurt lewin alle konduvanne. Plzzz reply

  • @AISWARYAAV-zw4gt
    @AISWARYAAV-zw4gt 3 года назад +1

    Thanks mashe😊
    Action research um ayi bandhappett kurt Lewin te name um kanunnu
    Father of action research , term coined ok
    Ethanu kooduthal appropriate????

  • @susanjiju7462
    @susanjiju7462 2 года назад

    നല്ല ക്ലാസ്സ്‌

  • @shijisijo106
    @shijisijo106 2 года назад

    നല്ല ക്ലാസ്സ്‌. Very useful 😊

  • @thamthana431creation
    @thamthana431creation 3 года назад

    Thankyou mashe... nallonam manasilayi.🤗🙏

  • @arunasumesh3008
    @arunasumesh3008 2 года назад

    Njn ippo ente frnds num share cheythu

  • @revathysatheesh2751
    @revathysatheesh2751 3 года назад

    Class useful aanu

  • @DivyaPr-hb2bw
    @DivyaPr-hb2bw 6 месяцев назад

    Important questions ulpeduthiyulla social science class kitumo

  • @pownmaryasha7299
    @pownmaryasha7299 3 года назад

    Very good class masee thank you so much

  • @soumyakumari7260
    @soumyakumari7260 3 года назад

    Thank u mashe Good class

  • @jithinnithin739
    @jithinnithin739 3 года назад +6

    മാഷേ evs thudakumo class 👌👌👌👌

  • @samrafirosh8559
    @samrafirosh8559 2 года назад

    Sir you are super✌✌✌✌✌✌

  • @aryasreesr3368
    @aryasreesr3368 2 года назад +1

    Superb class .thank u for ur dedication

  • @shyni279
    @shyni279 3 года назад

    Thank you Sarath

  • @sonasreejith6631
    @sonasreejith6631 3 года назад

    Onnum parayanillaa super class 👍👍

  • @littymaria357
    @littymaria357 3 года назад

    Thank you mashe. Super class.

  • @sarigatt8834
    @sarigatt8834 3 года назад

    Thanks mashe nalla cls nannayi manasilayi

  • @sranupamasd8297
    @sranupamasd8297 3 года назад

    Very Good 👍👍👍🙏🙏🙏

  • @nimyaharidas7125
    @nimyaharidas7125 3 года назад

    Thank you ..... മാഷേ ....

  • @fathimaasif1116
    @fathimaasif1116 3 года назад

    Mashe,
    Methords of psycology yil ullad aano sociometry and action methord
    Or is it another two techiques

  • @cllanemuttadatrivndrmu3359
    @cllanemuttadatrivndrmu3359 3 года назад +6

    Good class,thank you for dedication

  • @anjuanju2577
    @anjuanju2577 3 года назад

    Hi mashe, super class.

  • @pramodg637
    @pramodg637 2 года назад

    Super class ethupole scert maths cheyamo sir

  • @arunasumesh3008
    @arunasumesh3008 2 года назад

    Ente ettathiyammaya audio psc yude class undenn paranjath ..

  • @priyasasiv2635
    @priyasasiv2635 3 года назад

    Good class മാഷ് 👌