Psychology Class-14/Bruner's theory of cognitive development|ബ്രൂണറിന്റെ വൈജ്ഞാനിക സിദ്ധാന്തം

Поделиться
HTML-код
  • Опубликовано: 19 авг 2024

Комментарии • 1 тыс.

  • @audioPSC
    @audioPSC  2 года назад +48

    ഇതുവരെയുള്ള സൈക്കോളജി ക്ലാസുകൾ
    ruclips.net/p/PLW2AJPGW0PHF--9LhwZBFkpcuhiNXvZV3

  • @athira.b.t4974
    @athira.b.t4974 2 месяца назад +14

    Ktet നു 99 മാർക്ക് ആയിരുന്നു സാറിന്റെ ക്ലാസ് കണ്ട് നോട്ട്സ് തയ്യാറാക്കി ആണ് പഠിച്ചത്... ഇപ്പോൾ lp up എക്സാമിന് വേണ്ടി വീണ്ടും ആ ക്ലാസുകൾ കാണുന്നു... പലരും Paid ആയി ക്ലാസുകൾ ചെയ്യുമ്പോൾ സാർ ഫ്രീ ആയി A to z പോയ്ന്റ്സ് ഉൾപ്പെടുത്തി ക്ലാസ്സ്‌ തരുന്നു.. താങ്ക്സ് സാർ 🙏🏼🙏🏼

  • @SMaRaMy
    @SMaRaMy 3 месяца назад +16

    ഇതു വരെ ക്ലാസ്സ്‌ 14ആയി
    Like /comments ഒന്നും ചെയ്തിട്ടില്ല.
    ഒന്ന് കഴിഞ്ഞാൽ പെട്ടന്ന് അടുത്ത ക്ലാസ്സ്‌ കാണും.
    അത്രയും നന്നായി മനസ്സിലാവുന്നുണ്ട്.
    Book വെച്ച് പഠിച്ചു നോക്കി ഒന്നും പിന്നീട് മനസിലാവുന്നില്ല.
    ഇവിടെ ഒറ്റ ക്ലാസ്സ്‌ കൊണ്ട് മനസിലാവുന്നു
    👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍million likes😇😇➡️➡️➡️

  • @Shanuhabi
    @Shanuhabi 2 года назад +323

    കമന്റ്‌ ചെയ്യാത്തത് മറ്റൊന്നും കൊണ്ടല്ല sir.. ഒരു ക്ലാസ് കണ്ടു കഴിഞ്ഞ ഉടനെ അടുത്ത ക്ലാസ്സ്‌ കാണാൻ പോകുന്നു.. ഒട്ടുമിക്കപേരും അങ്ങനെ തന്നെ ആവാനാണ് സാധ്യത... good class..

  • @thumpykoodu
    @thumpykoodu 2 года назад +203

    എത്ര സിംപിൾ ആയിട്ടാണ് class എടുക്കുന്നത്. മല പോലെ കരുതുന്ന Portions മഞ്ഞു പോലെ ഉരുക്കിക്കളയുന്ന classകൾ .Thank you so much sir..

    • @audioPSC
      @audioPSC  2 года назад +19

      വളരെ സന്തോഷം,നല്ല വാക്കുകൾക്ക്

    • @thumpykoodu
      @thumpykoodu 2 года назад +3

      മിക്കവാറും classകൾ cover ചെയ്തു.notes തയ്യാറാക്കുന്നുണ്ട്. Thanks മാഷേ

    • @safeenasafeena347
      @safeenasafeena347 2 года назад +2

      Thanks sir

  • @sajanarajesh8713
    @sajanarajesh8713 Год назад +37

    പെർഫെക്ട് ടീച്ചർ with perfect teaching 👍🏻👍🏻👍🏻

  • @ktetstudy6522
    @ktetstudy6522 2 года назад +66

    വീഡിയോ കണ്ടിട്ട് അപിപ്രായം പറയുന്നതിൽ ഒരുപാട് സന്തോഷം 😍😍 കൂടുതൽ വീഡിയോ ചെയ്യാൻ നിങ്ങളുടെ commets ഒരുപാട് പ്രചോദനമാണ് 😍❤️

  • @sameerasunil3826
    @sameerasunil3826 Год назад +36

    ആത്മാർത്ഥതയ്ക്ക് ഒരു നമസ്കാരം വളരെ നല്ല ക്ലാസുകൾ 🙏🏼🙏🏼

  • @MajeedP-fk2zh
    @MajeedP-fk2zh 8 месяцев назад +5

    തീർചയായും സർ K tet വേണ്ടി സൈക്കോളജി ക്ലാസ് തിരഞ്ഞപ്പോ ഴാണ് സാറിന്റെ ക്ലാസ് ശ്രദ്ധയിൽ പെട്ടത്. ഇത്രയും വിശദീകരിച്ച് മനസ്സിലാക്കി തരുന്ന സാറിനെ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഞാൻ

  • @Dhruvkrishnavlogs
    @Dhruvkrishnavlogs Год назад +12

    ഇത്രയും നല്ല ക്ലാസ്സ് ഒരു ചാനലിലും ഇല്ല. സൂപ്പർ മാഷേ. ക്ലാസ്സ് കേൾക്കുന്നവർ മനസ്സിലാക്കി പഠിക്കണമെന്ന് 100 % വും ആഗ്രഹിച്ചാണ് മാഷ് പഠിപ്പിക്കുന്നത്. ഒരു പാട് നന്ദി

  • @farhanapa6869
    @farhanapa6869 2 года назад +30

    Ktet coaching ക്ലാസിനു ചേർന്നിരുന്നു.....വെറുതെ കുറെ notes വെച്ച് ക്ലാസ്സ്‌ എന്നല്ലാതെ effective അല്ല... Bruner theory പോലെ ഞങ്ങളെ പഠിക്കാൻ വേണ്ടി പഠിപ്പിച്ചു തന്ന മാഷിന് ഒത്തിരി താങ്ക്സ്...... 👍🏻👍🏻👍🏻👍🏻👍🏻

  • @priyasreejith5978
    @priyasreejith5978 2 года назад +5

    ക്ലാസ്സ്‌ കാണുമ്പോൾ പഠിക്കാനുള്ള interest കൂടുന്നു.

    • @audioPSC
      @audioPSC  2 года назад

      നന്നായി പഠിക്കൂ👏👏👏👏🤗

  • @fahmidhafahmiii9665
    @fahmidhafahmiii9665 2 года назад +9

    ഒരുപാട് channel നോക്കി ktet exam ന് വേണ്ടി പഠിക്കാൻ..വലിയ interested ആയി തോന്നുന്ന ക്ലാസ്സുകൾ ഒന്നും കണ്ടില്ല..പിന്നെയാണ് മാഷിൻ്റെ class കണ്ടത്..വളരെ simple ആയിട്ട് എല്ലാ കാര്യവും പറഞ്ഞു മനസ്സിലാക്കി തരുന്നുണ്ട്..
    ഇപ്പോയാണ് playlist ല് നോക്കി ക്ലാസ്സുകൾ കണ്ട് വരുന്നത്..sir ഇപ്പൊ upload ചെയ്യുന്ന revision ക്ലാസ്സുകളും കാണാറുണ്ട്..very useful classes.. thanks a lot sir😊

  • @indulekhapindujith
    @indulekhapindujith 2 года назад +8

    Sir 👍🏻👍🏻പഠനം എളുപ്പമാവുന്നു എനിക്ക് വൈഗോട്സ്കി ബ്രൂണർ എന്നൊക്കെ കേൾക്കുമ്പോൾ പേടിയായിരുന്നു ഇപ്പൊ ഒക്കെയായി thank u

  • @criptorain9105
    @criptorain9105 2 года назад +10

    Sir ഇത്രയും നാൾ പഠിച്ചതിൽ വച്ചു ഏറ്റവും എളുപ്പം മനസിലായ ക്ലാസ്സ്‌ 👍👍👍👍ഒരിക്കലും മറക്കില്ല സൂപ്പർ ക്ലാസ്സ്‌
    Thank you sir🙏🙏🙏🙏

  • @shilpakpz7683
    @shilpakpz7683 2 месяца назад +1

    എല്ലാം ക്ലാസ്സുകളും വളരെ നന്നായി മനസ്സിലാകുന്നുണ്ട്.🙏🏻

  • @rahulpraj7146
    @rahulpraj7146 2 года назад +7

    താങ്ക്സ് സർ. വലിയ കാര്യങ്ങൾ ഇത്ര ചെറുതായി അവതരിപ്പിച്ചു. ഒരിക്കലും മറക്കാത്ത രീതിയിൽ കാര്യങ്ങൾ പറഞ്ഞ് തന്ന് പഠിപ്പിച്ചു. Great മാഷേ. ദൈവം അനുഗ്രഹിക്കട്ടെ.

  • @reshmapraveen2369
    @reshmapraveen2369 Год назад +7

    വളരെ നല്ല ക്ലാസ്സ്‌ നന്നായി മനസ്സിൽ ആയി, സന്തോഷവും സമാധാനം ആയി, ഒരുപാട് നന്ദിയുണ്ട് 🙏🙏🙏 ഇനിയും ഇത് പോലെയുള്ള ക്ലാസ്സ്‌ പ്രതീക്ഷിക്കുന്നു, ഇംഗ്ലീഷ് വാക്കിന്റെ മലയാളം വാക്കുകൾ പറഞ്ഞതിന് ഒരുപാട് നന്ദി 🙏🙏🙏 , ഈശ്വരൻ അനുഗ്രഹിച്ച അധ്യാപകൻ ഒരുപാട് ഒരു പാട് നന്ദി 🙏🙏🙏🙏🙏🙏

  • @Suchithrasamuel92
    @Suchithrasamuel92 2 года назад +10

    Thank you മാഷെ സൂപ്പർ ക്ലാസ് മാഷിന്റെ ക്ലാസ് കണ്ടാണ് category 1 ഞാൻ പാസായത്. എല്ലാ ക്ലാസും Follow ചെയ്യുന്നുണ്ട്. LP ക്ക് വേണ്ടി പഠിക്കുന്നുണ്ട്.👍👍

    • @audioPSC
      @audioPSC  2 года назад +1

      👏👏👏👏

  • @sheejajose2371
    @sheejajose2371 Месяц назад

    ഞാൻ BEd IInd Sem Student ആണ് Sir ൻ്റെ Class കണ്ടിട്ടാണ് ഞാൻ University exam ന് ഒരുങ്ങുന്നത്.
    ഫസ്റ്റ് സെം നല്ല മാർക്ക് നേടാൻ സാധിച്ചു
    So
    Super Class ആണ്

  • @glammylady-qd5tc
    @glammylady-qd5tc 2 месяца назад

    പഠിക്കാൻ പറ്റില്ല. പാടാണ് എന്ന് കരുതിയ ഓരോ topics ഉം എത്ര രസകരമായ ക്ലാസ്സിലൂടെ ആ സർ മനസ്സിൽ ആക്കി തരുന്നത് 🙏🙏🙏🙏🙏🙏

  • @revathyrenjith2428
    @revathyrenjith2428 2 года назад +4

    നല്ല ക്ലാസ്സ്‌ പെട്ടന്ന് മനസിലാക്കാൻ പറ്റുന്നുണ്ട് 👍

  • @anvarnajufamimolanvarnajuf930
    @anvarnajufamimolanvarnajuf930 2 года назад +8

    അടിപൊളി ക്ലാസ്സ്‌ ആയിരുന്നു മാഷേ.. മാഷിന്റെ ക്ലാസ്സ്‌ കൃത്യമായി ഫോളോ ചെയ്യുണ്ട്... 👍🏻👍🏻

  • @gopikac5280
    @gopikac5280 10 месяцев назад +1

    വളരെ നല്ല ക്ലാസ്സ്‌ ആണ് മാഷേ. ഒരുപാട് heplful ആണ്.. Thank you very much

  • @geethuneethu4858
    @geethuneethu4858 8 месяцев назад +2

    K Tet സൈക്കോളജി എക്സാം ഓർത്ത് നല്ല ടെൻഷൻ ആയിരുന്നു ..... സാറിന്റെ ക്ലാസ് എന്ന് മുതൽ കേട്ട് തുടങ്ങിയോ അന്ന് ടെൻഷൻ ഒക്കെ പോയി കിട്ടി ...... Thank you so much sir....🙏🙏🙏 Great effort 😊

  • @navyanidhin233
    @navyanidhin233 Год назад +4

    ക്ലാസ്സ്കൾ വളരെ ഉപകാരപ്രദമാണ് sir....വീണ്ടും ക്ലാസ്സ്‌കൾ ക്കായി കട്ട waiting ആണ്....പഠനം ഒരുപാട് കാലങ്ങൾക്ക് ശേഷം ആരംഭിക്കുന്നവർക്ക് ഒരുപാട് പ്രയോജനകരം.... My searching for good classes ends here.... 🙏thankyou...

  • @AyishaanandyA-iw8ju
    @AyishaanandyA-iw8ju 3 месяца назад +4

    Up ക്ക് വേണ്ടി സാറിന്റെ ക്ലാസ്സ്‌ മാത്രമേ കാണുന്നുള്ളൂ

  • @malayali-gx7fs
    @malayali-gx7fs 2 месяца назад

    എനിക്ക് ഒരു ക്ലാസ് കൊണ്ട് തന്നെ നല്ലോണം മനസ്സിലായി

  • @devakrs1226
    @devakrs1226 Год назад +1

    ഇതൊക്കെ ഞാൻ ktet ക്ലാസ്സിൽ പഠിച്ചിരുന്നു പക്ഷെ സാറിന്റെ ക്ലാസ്സിൽ നിന്നാണ് നല്ലവണ്ണം മനസിലാക്കാൻ കഴിഞ്ഞത് 😇😊😊😊😊😊😊

  • @lijigeorge4824
    @lijigeorge4824 2 года назад +4

    Very simple..u r very talented...
    So late to see it....
    Thank u so much
    God bless u 👏👌

  • @renjinirajasehkaran5950
    @renjinirajasehkaran5950 8 месяцев назад

    എന്ത് നല്ല ക്ലാസ്സ് .... കേട്ടു കഴിഞ്ഞപ്പോൾ ഒക്കെ നന്നായി മനസിലായി..
    God bless you.,മാഷേ

  • @savithasachu3520
    @savithasachu3520 Год назад

    സാറിൻ്റെ ക്ലാസ് വളരെ ഇഷ്ടമാണ് അത്രക്കു Simple ആയിട്ടാണ് സാർ ക്ലാസ് കൈകാര്യം ചെയ്യുന്നത് എല്ലാ നന്മകളും ഈശ്വരൻ സാറിനു തരട്ടെ

    • @audioPSC
      @audioPSC  Год назад

      സന്തോഷം🥰🥰🥰

  • @HPN2019
    @HPN2019 2 года назад +9

    Watching your psychology classes and preparing notes. Its very helpful. Im planning to appear for the next ktet and lp/up

  • @magicmates407
    @magicmates407 2 года назад +4

    Teacher, excellent classes.. Thanks for ur valuable teaching.

  • @KVillaofficial
    @KVillaofficial Месяц назад +1

    ഇന്നലെ നടന്ന up examil audio psc യിലെ psychology ക്ലാസുകൾ കണ്ടിട്ടുള്ളവരാണെങ്കിൽ full മാർക്ക്‌ കിട്ടും

  • @sukanyasvishnu483
    @sukanyasvishnu483 2 года назад

    ഫസ്റ്റ് ടൈം ആണ് ക്ലാസ്സ് കാണുന്നത്.. നല്ല രീതിയിൽ മനസ്സിലാവുന്നുണ്ട്.... കൺസെപറ്റ് വളരെയധികം ക്ലിയര്‍ ആയിട്ടാണ് പറഞ്ഞു തരുന്നത്..... സർ എടുക്കുന്ന effort n🫡

  • @rayusworld6706
    @rayusworld6706 2 года назад +4

    Sir വളരെ നല്ല class, ഒന്നും പറയാൻ ഇല്ല 👍🏻

  • @ammuskuttu2489
    @ammuskuttu2489 2 года назад +3

    Recently aanu njn classes kanan thudangith .. sir ur teaching level is outstanding... Thank you so much...

  • @naseehav5174
    @naseehav5174 2 года назад +2

    Mash Ethra sincere aayittanu class edukkunnathu🥰

  • @prinshak.p4051
    @prinshak.p4051 2 месяца назад

    Ethra nannayitanu sir class edukunnath..ellam valare vyakthamayi manasilakan sadhikunund..

  • @AswathyAniyan-bj4cl
    @AswathyAniyan-bj4cl Месяц назад

    Thank you sir, I was able to understand each development stage in depth after watching your class

  • @shabanaakbar6768
    @shabanaakbar6768 Год назад +1

    വളരെ നല്ല ക്ലാസ്.....വീണ്ടും വീണ്ടും പഠിക്കാനായി intrust തോന്നുന്നു. Effective aanu...parayaan വാക്കുകൾ ഇല്ലാ...ഗോഡ് bless u

  • @athiraravindran8266
    @athiraravindran8266 2 года назад +2

    നല്ല ക്ലാസ്സായിരുന്നു മാഷേ. എല്ലാം നന്നായി മനസിലാകുന്നുണ്ട്

  • @leebamo6310
    @leebamo6310 10 месяцев назад

    സൈക്കോളജി പഠിക്കാൻ അനുയോജ്യമായ ബെസ്റ്റ് ചാനെൽ 💯💯💯

  • @jorlytm5517
    @jorlytm5517 3 месяца назад

    ഇത്ര സിമ്പിൾ ആരുന്നു എന്ന് മാഷിന്റെ ക്ലാസ്സ്‌ കൂടിയപ്പോൾ ആണ് അറിഞ്ഞത് 👍🏻

  • @sruthymani3542
    @sruthymani3542 2 года назад

    Comments & like kuravanennu karuthi mashinte class aarum kaanunnillennu karutharuth. Njan ikazhinja ktet vilichappol muthal mashinte class kaanunnund. Ennal comment &like cheyyarilla.ippol 1month aayittollu njan comment cheyyan thudageet.class kazhinjal athirunn padikkum.comment cheyyan marakkum athanu Satyam.mashinte classinu katta support aanu..

  • @abithasudheer997
    @abithasudheer997 2 года назад

    നന്നായി മനസിലാക്കാൻ സാധിച്ചു. ബാക്കി ക്ലാസുകൾ കൂടി കാണണമെന്ന് തോന്നി. വായിച്ചു പഠിക്കുന്നതിനേക്കാൾ easy ആയിരുന്നു.

  • @krishnapunnikrishnan7961
    @krishnapunnikrishnan7961 2 месяца назад

    Valare helpful aaya classukal🙏🙏concept okke nanaayi manasilaaki tharunu.... Thank you so much sirr🙏

  • @dhanyac3857
    @dhanyac3857 5 месяцев назад +1

    Nalla class❤

  • @user-no6qs8gr7u
    @user-no6qs8gr7u 4 месяца назад

    Class നന്നായ് എടുക്കുന്നുണ്ട്.Thank you sir

  • @neethum3665
    @neethum3665 Год назад

    മാഷേ.... വളരെ നല്ല ക്ലാസ്സ്... ഒത്തിരി നന്ദി.... ഇത്രേം effort എടുത്ത് ഇങ്ങനെ ഒരു കാര്യം ചെയ്യുന്നതിന് 🙏🏻👌

    • @audioPSC
      @audioPSC  Год назад

      സന്തോഷം🥰🥰

  • @savidhasajith9505
    @savidhasajith9505 2 года назад

    വളരെ നല്ല ക്ലാസ്സ്‌ ആണ് മാഷേ.. എന്റെ ഫ്രണ്ട് ആണ് ഈ ചാനൽ പരിചയപെടുത്തിയത്... ഞാൻ ttc കഴിഞ്ഞു... ഒരു തവണ k tet എഴുതി.. കാര്യമായ തയാറെടുപ്പ് ഒന്നും ഇല്ലാരുന്നു. ഫെയിൽ ആയി. ഇപ്പോ 10 years കഴിഞ്ഞു. മാഷിന്റെ ക്ലാസ്സ്‌ കണ്ടുതുടങ്ങിയപ്പോൾ ആണ്, ഒരു വീട്ടമ്മ ആയ ഞാൻ ടെസ്റ്റ്‌ എഴുതാൻ തീരുമാനിച്ചത്. Next exam നു തീർച്ചയായും അപ്ലൈ ചെയ്യും

  • @nubilashijam4221
    @nubilashijam4221 2 года назад +1

    Very good class sir.... പഠനം വളരെ എളുപ്പമായി തോന്നുന്നു

  • @user-sy1co8vt5v
    @user-sy1co8vt5v 4 месяца назад

    Sirnde class kandu mathramanu enikku ktet kittiyadu.Thanks alot🎉

  • @greeshmap88
    @greeshmap88 2 года назад

    ഒന്നിൽ നിന്നും തുടങ്ങി ഇപ്പോൾ ഇവിടെ എത്തിയൊള്ളു ... നല്ല class🙏

  • @swapnavt8605
    @swapnavt8605 2 года назад +1

    ക്ലാസുകൾ കൃത്യമായി കാണാൻ ശ്രമിക്കുന്നുണ്ട്. thank u

  • @chinchumvarghese4334
    @chinchumvarghese4334 9 месяцев назад

    ഒരു സംശയവും ഇല്ല സാർ, എല്ലാം നന്നായി മനസ്സിലായി.thanks for your effort..ithavana pass agum.

  • @reshmashinoy9942
    @reshmashinoy9942 Год назад

    Valare nannayi manassilayi.....thanks mashe...

  • @sujaelsageorge4836
    @sujaelsageorge4836 2 года назад +1

    ഇത്രയും simple ആയിരുന്നോ ഈ topic. Thanks a lot sir🙏🙏please avoid red marker. Cannot see. 🙏

  • @user-nz4gr6oi9x
    @user-nz4gr6oi9x 7 месяцев назад

    Njanoru BEd student aanu.. Exam adukumbol theory engane padikkum ennorth vishamichapo sir nte clas kandu..... Vegam manasilavunnund... Outstanding class aanu.. Thank u so much..

  • @alshadsiya
    @alshadsiya 2 года назад

    മാഷേ ഒരുപാടൊരുപാട് നന്നായിട്ടുണ്ട് പ്ലേലിസ്റ്റ് വഴി എല്ലാ വീഡിയോസും കണ്ടുവരുന്നു

  • @56296
    @56296 Год назад +2

    Your class is really blessing for me🙏 thanks mashe for your efforts 👍

  • @ajithakumari5224
    @ajithakumari5224 2 года назад +1

    മാഷേ ........ very useful class ആയിരുന്നു. പിയാഷേ ബ്രൂണർ ഇവരുടെ ആശയങ്ങൾ അങ്ങോട്ടുമിങ്ങോട്ടും മാറി പോകുമായിരുന്നു. ഈ ക്ലാസ് കഴിഞ്ഞപ്പോൾ👍 👍👍perfect ok..... മാഷേ .... Super💪❤️❤️❤️

  • @kinginisworld7982
    @kinginisworld7982 2 года назад +1

    Points mathram nokki padikkan nalla class ayirunu mashes ..Thank you so much

  • @premina3966
    @premina3966 Год назад +1

    Thank you so much sir very simple class

  • @mshafi1854
    @mshafi1854 2 месяца назад +1

    Nalla clss ❤

  • @shijinas8133
    @shijinas8133 Год назад +1

    Good class. Connect chaythu padipikunathu really helpful anuu. Thankss sir

  • @muhammedmk7649
    @muhammedmk7649 Год назад +1

    Very helpe full class🙌

  • @hibanasrin456
    @hibanasrin456 2 года назад

    Oru രക്ഷയുമില്ല..സൂപ്പർ ക്ലാസ്സ്..നന്നായി മനസിലായി

  • @krishnapriya3775
    @krishnapriya3775 11 месяцев назад

    Sir orupad useful class aanu...orupad thanks

  • @suneeshamayur9731
    @suneeshamayur9731 2 года назад

    മടുപ്പിക്കാതെയുള്ള രസകരമായ അവതരണം.

  • @anupamayesudas1763
    @anupamayesudas1763 11 месяцев назад +1

    Excellent. Its a class not only for ktet exam.also to get an idea how a teacher explain the subject

  • @sindhumvvarghese4482
    @sindhumvvarghese4482 2 года назад

    മാഷേ നല്ല ക്ലാസ്സ് ആയിരുന്നു സാറിൻറെ ക്ലാസ്സ് ഞാൻ ഫോളോ ചെയ്യുന്നുണ്ട്.

  • @Aswathyslifestyles
    @Aswathyslifestyles 2 месяца назад

    Valare nalla class ayirunnu....

  • @silpaprpr4312
    @silpaprpr4312 2 года назад

    നന്നായി manasilavund ee ക്ലാസ് മാത്രമാണ് nja follow ചെയ്യുന്നേ thankuu masheee

  • @suhail9010
    @suhail9010 2 года назад

    Sire, ee classukal thudaranam, sir ne pole ullavar anu youtube thudangedath, nalla sound , and best teaching model

  • @sherinsonazz1049
    @sherinsonazz1049 8 месяцев назад

    Ktet nn vendi ee class kandernuu oru 7 masam munne....appo eng mathraa ezhthernuu.....ippo Lp up kk vendii veendum kanunnuuu malaylam kittaammm😍😍😍🎉🎉🎉🎉

  • @maneeshmanoj5190
    @maneeshmanoj5190 Год назад

    അത്. അതുകൊണ്ട് ആണ് ഇത് കണ്ടുകൊണ്ട് ഇരിക്കുന്നത്. Thank you sir💫

  • @amnasgallery4173
    @amnasgallery4173 Год назад

    Valare nalla classukalanu othiri upakarapradham mashinte effortinu othiri othiri thanks 🙏🙏🙏

  • @maryhelen7179
    @maryhelen7179 3 месяца назад

    Very good ideas Thank you Sir God bless you

  • @athiramanuthanu7057
    @athiramanuthanu7057 3 месяца назад

    മാഷ് നന്നായി ക്ലാസ്സ്‌ എടുക്കുന്നു 👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿

  • @sajnasworldofspices1575
    @sajnasworldofspices1575 8 месяцев назад

    last moment ee valiyya theories eangane manassilaakkumennu vishamichirikkugayaayirunnu ..... really you made it very simple ...thanku so much

  • @SaranyaVijayan-uf5hm
    @SaranyaVijayan-uf5hm Год назад

    Thanku
    sir for the wonderful class
    Class ellam nannayi manasilavunnude ithu vare kandathil vechu best class sir

  • @vijithvv1474
    @vijithvv1474 Год назад

    Sir lp.up.classukal ineyum idanm sir nte class kandal pinne vere coaching enthina athrk.supr

  • @muhammedfaisal6472
    @muhammedfaisal6472 Год назад +1

    എല്ലാം ഒന്നിനൊന്ന് മെച്ചം🤗 good classes

  • @lipsamanoj8428
    @lipsamanoj8428 Год назад

    Sir, super class. എളുപ്പം മനസ്സിലാകുന്നുണ്ട്. 🙏

  • @sam.m4289
    @sam.m4289 Месяц назад

    Excellent class.highly useful❤

  • @littymaria357
    @littymaria357 2 года назад +1

    Thank you mashe.super class.ithu vara ulla ella class kandu note ezhuthi padichu.

  • @reshmapraveen2369
    @reshmapraveen2369 Год назад

    വളരെ നല്ല ക്ലാസ്സ്‌, ഒരു പാട് നന്ദി 🙏🙏🙏🙏🙏

  • @sangeethasanthosh6420
    @sangeethasanthosh6420 Год назад

    പറയാതെ വയ്യ....ഒരു ക്ലാസ്സ് കണ്ട് തീർത്തില്ല....ഇതാണ് psychology class.....ഇങ്ങനെ ഒരു ക്ലാസ്സ് ഈ വൈകിയ വേളയിൽ ayalum കണ്ടെത്താൻ കഴിഞ്ഞല്ലോ...very happy..thank God....🙏👍👍👍

  • @Shanuhabi
    @Shanuhabi 2 года назад +1

    സാറിന്റെ എല്ലാ ക്ലാസ്സുകളും കാണുന്നു നോട്സും എഴുതുന്നു.. ഈ പ്രാവശ്യം എന്തായാലും tet കിട്ടുമെന്ന് confidence തോന്നുന്നു..

    • @audioPSC
      @audioPSC  2 года назад

      കിട്ടും🤝🤝

  • @neerajavinod749
    @neerajavinod749 Год назад +1

    Supr class thank you so much sir

  • @ReshmikrishnaReshmikrishna
    @ReshmikrishnaReshmikrishna 3 месяца назад

    സൂപ്പർ ക്ലാസ്സ്‌

  • @mhdarif606
    @mhdarif606 Год назад

    ithine patti onnu ariyillarnnu .epo nthekke ariyaam .nalla mansilay . super class .♥

  • @jumbotaste8640
    @jumbotaste8640 8 месяцев назад +1

    Easy to understand ❤

  • @vijayaarikkat2520
    @vijayaarikkat2520 4 месяца назад

    Super class sir.. നന്നായി മനസ്സിലാവുന്നുണ്ട്.

  • @arshiramshi0004
    @arshiramshi0004 9 месяцев назад

    Super class easy aay catch cheyyaan saadhikkunnund

  • @lishaanoop560
    @lishaanoop560 2 года назад

    രസകരമായി പഠിപ്പിച്ചു, വളരെ ഉപകാരം

  • @aksharakalesh4530
    @aksharakalesh4530 Год назад

    വളരെ ഉപകാരപ്രദമായ class

  • @nelsaarun2835
    @nelsaarun2835 Год назад

    Nalla class anu.I couldn't get these theories when I was studying in B.ed now I got it