Catherine Bridge's Emotional development Bridges chart|ബ്രിഡ്ജസിന്റെ വൈകാരിക വികാസം/Psychology CLS17

Поделиться
HTML-код
  • Опубликовано: 26 окт 2024

Комментарии • 608

  • @josminjohn5659
    @josminjohn5659 3 года назад +34

    മാഷേ, Bridges Chart ഉണ്ട് എന്നറിയമായിരുന്നു. അതിൽ ഇങ്ങനെ ഒരു classification ഉണ്ട് എന്നറിയില്ലായിരുന്നു. Thankss🌹🌹🌹പറഞ്ഞു തന്നതിന്.

  • @achukrishnavlog509
    @achukrishnavlog509 Год назад +28

    Sir നന്നായി മനസ്സിൽ ആവുന്നുണ്ട്.... TTC പഠിക്കുമ്പോൾ പോലും ഇത്രയും സുഖം സൈക്കോളജി പഠിക്കുമ്പോൾ അനുഭവപെട്ടിട്ടില്ല.... ഒരുപാട് thanks🙏🙏🙏🙏മാഷേ 😂

  • @anuajnair5585
    @anuajnair5585 3 года назад +20

    Ithrayum effort eduthe നന്നായി പഠിപ്പിക്കുന്ന mashine
    Very very thanks

  • @farhanapa6869
    @farhanapa6869 2 года назад +188

    ഞങ്ങളെ കാണാതെ ഇത്രയും നന്നായി ക്ലാസ്സ്‌ എടുക്കുമെങ്കിൽ... മാഷ് പഠിപ്പിക്കുന്ന കുട്ടികൾ super ആയിരിക്കും 👍🏻👍🏻👍🏻👍🏻

    • @amruthaammu2595
      @amruthaammu2595 2 года назад +2

      സത്യം

    • @audioPSC
      @audioPSC  2 года назад +6

      😂❤️❤️

    • @sheenajohn4285
      @sheenajohn4285 2 года назад +2

      ഏത് ക്ലാസ്സിൽ ആണ് പഠിപ്പിക്കുന്നത്

    • @ajmalaazeez3916
      @ajmalaazeez3916 Год назад +2

      Correct

    • @ansiyashamnad9336
      @ansiyashamnad9336 Год назад +2

      Ate sir nte class poli anu. Oru rakshayum illato

  • @rameshridhanya3392
    @rameshridhanya3392 2 года назад +8

    Bridges chart വളരെ വ്യക്തമായി മനസ്സിലാക്കാൻ സാധിച്ചു. വളരെ നന്ദി

  • @ranjinijojeesh1919
    @ranjinijojeesh1919 2 года назад +8

    ഇത്രയും നന്നായി പറഞ്ഞു തരുന്നതിന് നന്ദി sir 🙏

  • @vavasvlogs6326
    @vavasvlogs6326 2 года назад +5

    ഇന്നലെ പഠിച്ചത് എല്ലാം പോയി. അതുപോലെ അല്ല.സീരിയസായി ക്ലാസ്സ് കനുന്നതിനിടയിൽ കോമഡി.സൂപ്പർ .good class.

  • @BLU3_SHADOW
    @BLU3_SHADOW 2 года назад +5

    വളരെ നല്ല class.വളരെ ലളിതമായി ക്ലാസ്സ്‌ എടുക്കുന്നു. ഒരുപാട് നന്ദി മാഷേ.

  • @MubeenaShahir
    @MubeenaShahir Год назад +3

    I want to become a teacher like u... Very dedicated,,,❤❤❤❤ it can understand anyone..... 🎆🎆🎆🎆

  • @sssmm120
    @sssmm120 2 года назад +1

    ഉപകാരപ്രദമായ ക്ലാസ്സ്‌ thankyou മാഷേ

  • @lincyrlj4267
    @lincyrlj4267 7 месяцев назад

    വളരെ ലളിതമായ രീതിയിൽ മാഷ് പറഞ്ഞിട്ടുണ്ട്. നന്നായി മനസ്സിലായി. Thank you very much മാഷേ..

  • @lishaanoop560
    @lishaanoop560 2 года назад +2

    ബ്രിഡ്ജസ് ചാർട്ട് എന്ന് കേൾക്കുമ്പോൾ പേടിയായിരുന്നു, ഇതൊക്കെ എന്താ എങ്ങനാ പഠിക്യ എന്നൊക്കെ, പക്ഷെ സർ എത്ര സിമ്പിൾ ആയ പറഞ്ഞു തരുനെ, വളരെ ഉപകാരം

  • @femisuhail96
    @femisuhail96 2 года назад +1

    No words 🙏🏻namichu repeat repeat cheythu manassinte ullil kayari irikkunnu 🙏🏻

  • @abdullaabdulla6120
    @abdullaabdulla6120 11 месяцев назад +2

    Really u r born for us especially madiyanmark...Thank you bro.... passavumenna confidence kitty😍

  • @sranupamasd8297
    @sranupamasd8297 2 года назад +20

    Excellent class brother. God bless you.. എത്ര hardwork ഇതിന് പിന്നിൽ ഉണ്ട്. Congratulatons.. 👌👌👌👌. Thank you Very much.

    • @audioPSC
      @audioPSC  2 года назад +3

      സന്തോഷം🤗🤗🌿

  • @midhunak2226
    @midhunak2226 Год назад

    നല്ല ക്ലാസ്സ്‌ സാർ... സൈക്കോളജി എന്ന സബ്ജെക്ട് ഇത്ര സിംപിൾ ആയി മനസിലാക്കി തരുന്ന സാറിനു ഒത്തിരി നന്ദി... 🙏🏻🌹🌹🌹✨️✨️✨️

  • @anilaashok1572
    @anilaashok1572 Год назад +2

    ഇത്‌ വളരെ കൺഫ്യൂഷൻ അടിക്കുന്ന ഭാഗം ആയിരുന്നു... ഇപ്പൊ നന്നായി മനസിലായി 👍🏻Thank you Mashe ❤️👍🏻🥰

  • @simisibu9211
    @simisibu9211 2 года назад +3

    വളരെ നല്ല ക്ലാസ് . മനസിലാകുന്നുണ്ട്. Notes prepare ചെയ്യുന്നുണ്ട് Thank you മാഷേ.... 🙏

    • @aparnakr6906
      @aparnakr6906 Год назад

      Super nallla class👍👍👍👍

  • @ambiliambili6860
    @ambiliambili6860 2 года назад +18

    എത്ര സിമ്പിൾ ആയിട്ടാണ് ഓരോ ടോപ്പിക്ക്, മാഷ് എടുക്കുന്നത്.... മാഷിന്റെ എല്ലാ ക്ലാസും ഞാൻ കാണാറുണ്ട്... K tet examinu വേണ്ടി ഞാൻ ഇപ്പോൾ പടിക്കുന്നത് സാർന്റെ ക്ലാസ്സ്‌ കണ്ടിട്ടാണ്.. എനിക്ക് ഒരുപാട് ഉപകാരം ചെയുന്നുണ്ട് സാർന്റെ ക്ലാസ്സ്‌.... Thank youuuuu

  • @jasminathalakkaljasminatha1753
    @jasminathalakkaljasminatha1753 4 месяца назад

    ഒരുപാട് നന്ദി മാഷേ.. എല്ലാം നന്നായി മനസ്സിലായി

  • @ajumol7865
    @ajumol7865 Год назад

    Ithrayum nannayi manassilakki
    Class eduth tharunnadin
    Thanks mashe

  • @priyasuresh2751
    @priyasuresh2751 2 года назад +2

    എളുപ്പം മനസ്സിലാവുന്ന ക്ലാസ് Thank yu sir

  • @vineethak5805
    @vineethak5805 3 года назад +3

    ഇന്നത്തെ ക്ലാസ്സ്‌ നല്ലത് പോലെ മനസിലായി... 👌👌

    • @audioPSC
      @audioPSC  3 года назад +1

      🤗🤗🙏🌱

  • @nadirakkdots6394
    @nadirakkdots6394 2 года назад

    Thank you മാഷേ bridges chrt എന്താണെന്നു നന്നയി മനസ്സിലായി... നന്നയിട്ടു നോട്ട് എഴുത്തുവാനും കഴിഞ്ഞു 👍👍👌👌💥💥

  • @PreethyPV-w4y
    @PreethyPV-w4y 7 месяцев назад

    Mashe..valare prayasamennu karuthi irunnatanu..ippol easy aay thonnunnu...

  • @rageshvasu7096
    @rageshvasu7096 3 года назад

    ethoke eppozha njan padikunnath.mashe enth kazhtapetta njagale padippikunath.orupad thanks mashe.

  • @murshidakt1419
    @murshidakt1419 Год назад

    Nannayi manassilavunnund...thank you sir

  • @danyac9367
    @danyac9367 2 года назад

    Ippozhznu ithoke sarikum manasilayath....thank u soo much

  • @aizayuan612
    @aizayuan612 2 года назад

    Super sir.. Njan ktet classin join cheydirunnu... Adinidayilan sirnte class kanunnad... Njan kanda classinekkal orupad mikachadayi thonniyad kond, Aa class avasanippich sirnte class kandu thudangi

  • @zanuhanu4614
    @zanuhanu4614 2 года назад

    Ethra eluppathila manassilakki thannadh thank you somuch mashe

  • @ashalekshmi.6903
    @ashalekshmi.6903 Год назад

    Thank you sir.... 🙏 Orupadu sahayakamanu sir nte class....

  • @shabnaroni6680
    @shabnaroni6680 3 года назад

    Nalla classanu mashe Valare nannayitu thanne manasilavunnu

  • @rukzz863
    @rukzz863 11 месяцев назад

    Thanks sir.. നന്നായി മനസ്സിലാക്കാൻ സാധിച്ചു

  • @jismytony1892
    @jismytony1892 Год назад +1

    Thank you sir for your best class

  • @indeevaram1354
    @indeevaram1354 10 месяцев назад

    Tnku kutti mashe🎉🎉🎉🎉.....njle trs polum itra deep aayi padippichttilla.........

  • @greeshmapaulson7485
    @greeshmapaulson7485 2 месяца назад

    Class valare useful anu ma she thankuu

  • @varshas1401
    @varshas1401 2 года назад

    Oruvad thanks und mashae nalla class tharunathinu🙏

  • @NNave-nv4ss
    @NNave-nv4ss Год назад

    Adipoli class mashe...
    Thnku so much..❤

  • @rajantk8758
    @rajantk8758 2 года назад

    Nannaye manasilakan pattununde
    Thankd

  • @anushaardra6645
    @anushaardra6645 3 года назад +3

    🙏🏻 ക്ഷമയോടെ ക്ലാസ്സ്‌ എടുക്കുന്ന മാഷ് 🙏🏻🙏🏻🙏🏻😍

    • @audioPSC
      @audioPSC  3 года назад +1

      🤗🤗🙏🌱

  • @shibushivin1165
    @shibushivin1165 3 года назад +2

    Thankyou , sooooooper class നന്നായി മനസ്സിലാകുന്നുണ്ട്

  • @AG-nc8pn
    @AG-nc8pn 2 года назад

    Mashe Njan ee vattam k tet nu prepare cheyyunnud...mash nte class aannu follow cheyyunne..mash nte class കാണുമ്പോൾ ഭയങ്കര confidence kittum. നല്ല ലളിതമായ അവതരണം

  • @rafeeqabduljabbar739
    @rafeeqabduljabbar739 2 года назад

    Super class nannay manasilay thanks mashae

  • @shameenasharafudeen5192
    @shameenasharafudeen5192 2 года назад

    Correct aayi manasilaayi👍

  • @akhisivaakhisiva8557
    @akhisivaakhisiva8557 2 года назад

    Simplayi paranju thanna mashinu thankyu

  • @jubyshalu1201
    @jubyshalu1201 2 года назад +8

    The way of teaching is very simple to understand .
    Thank you 🙏

  • @SabanaSalim-k7e
    @SabanaSalim-k7e 11 месяцев назад

    Sir നല്ലതുപോലെ manasilakund

  • @neethubinu3823
    @neethubinu3823 11 месяцев назад

    നല്ല ക്ലാസ്സ്‌ ആണ്.. താങ്ക്സ് മാഷേ

  • @Knowledg-l6x
    @Knowledg-l6x 5 месяцев назад

    ക്ലാസ്സ്‌ സൂപ്പർ ആണ് 🎉

  • @anushac.a6789
    @anushac.a6789 10 месяцев назад

    verutha subject ayirunnu epol athine ishtapedan karannum sirte class anne thank u

  • @rishananaeem2175
    @rishananaeem2175 3 года назад +3

    Simple method il manassilaki thannu.thank u mashe...👍

    • @audioPSC
      @audioPSC  3 года назад

      🤗🤗🙏🌱

  • @alshadsiya
    @alshadsiya 2 года назад

    മാഷേ ചാർട്ട് നന്നായി മനസ്സിലായി ഒരുപാട് മുന്നേറുവാൻ കഴിയട്ടെ

  • @animolg2182
    @animolg2182 17 дней назад

    Thanks sir....very effective class ..🙏🙏🙏🙏🙏

  • @farooqsareena8737
    @farooqsareena8737 2 года назад

    Thank you
    nannayit manassilavunnund

  • @pradeebpradeeb9121
    @pradeebpradeeb9121 7 месяцев назад

    Sirntte class kanupol chiri varum❤❤❤good class.class kandukondu irikanu

  • @anitharenjith3933
    @anitharenjith3933 2 года назад

    Nannayi manasilakunnund. Nalla class anu

  • @anumolsebastian3516
    @anumolsebastian3516 2 года назад +1

    താങ്ക്സ് മാഷേ

  • @eduvlogs747
    @eduvlogs747 Год назад +1

    Thanks mashee😍.....super class

  • @mathaitheshihtzupuppy1396
    @mathaitheshihtzupuppy1396 2 года назад +3

    U are a great teacher .👏👏thank you ver much🙏

  • @sheejapradeep607
    @sheejapradeep607 2 года назад

    Nannayi manasilaayi.Thank u sarath.

  • @cheshmaraj9508
    @cheshmaraj9508 3 года назад

    Regular class timil polum theories ithrem nallapole manazilayittila...thxxx..crt ayi clasum. Testum pokate njangal follow cheyym..thx mashe🙏

  • @rakhilaalingal3191
    @rakhilaalingal3191 3 года назад

    കൃത്യമായി ഫോളോചെയുന്നുഉണ്ട്മാഷേ

  • @ashmithp2012
    @ashmithp2012 2 года назад

    മാഷേ നന്നായി മനസിലായി നന്ദി

  • @nainikarinshika8667
    @nainikarinshika8667 Год назад

    Nalla class nannaiyi manasilayi...🙏🙏🙏

  • @athirapankajakshan3137
    @athirapankajakshan3137 2 года назад

    Mashinte example valare helpful aakunnud... Thank you sir...

  • @nuhanuma321
    @nuhanuma321 7 месяцев назад

    സൂപ്പർ ക്ലാസ്സ്‌ 👌👍

  • @rocks3741
    @rocks3741 3 года назад

    Mashinte class kand kazhinj padicha karyagal marannu pokathe pettannu orthedukkan sadikkarund... Innathe nallareethiyl manasikkan patti... Kazhiju poya examinoke briges chart kanathe padichittum marannupokumayrunnu... But mashinte class kandathode pettannu orthedukkan kazhiyunnud.. 👍👍👍😊

    • @audioPSC
      @audioPSC  3 года назад

      🙏🙏🙏🤗സന്തോഷം

  • @Suchithrasamuel92
    @Suchithrasamuel92 3 года назад +2

    Thank you മാഷെ നല്ല ക്ലാസ് ആയിരുന്നു.👍👍

  • @nishithanishitha5196
    @nishithanishitha5196 2 года назад

    Thank you mashe. ചെറിയൊരു കൺഫ്യൂഷൻ ഉള്ള topic ആയിരുന്നു ഇത്. ഇപ്പോ എല്ലാം ശരിയായി

  • @sruthilayam7534
    @sruthilayam7534 10 месяцев назад

    നന്നായിട്ടു മനസ്സിലാകുന്നുണ്ട് sir 🙏

  • @NishadnowfiNishadnowfi
    @NishadnowfiNishadnowfi 3 года назад

    Mashinte class aane follow cheyunnath super class

  • @jinugopinath3079
    @jinugopinath3079 Год назад

    മാഷേ കിടു ക്ലാസ്സ്‌...❤

  • @sibiv4386
    @sibiv4386 2 года назад

    Thank you mashe നന്നായി മനസ്സിൽ ആയി

  • @ourlittlebliss_0324.
    @ourlittlebliss_0324. Год назад

    വളരെ നല്ല ക്ലാസ്സ്‌ ആണ് മാഷേ

  • @liniabhilash9655
    @liniabhilash9655 3 года назад

    Good effort..ethupole oru mashine B ed padikkumbol kittiyilla....nannayi manasilaki tharunund ...thank you so much ...god bless you..

    • @audioPSC
      @audioPSC  3 года назад +1

      🤗🤗🙏😀

  • @pushrabhanu7828
    @pushrabhanu7828 2 года назад

    Mashinde ella class mm follow cheyyunnund....👌🏻👌🏻👌🏻 classes aan 🙏🏻🙏🏻🙏🏻

  • @midhunps9335
    @midhunps9335 2 года назад

    Ithu kanumol thonnunu ithu ithrakk simple aayiruno enu. Nallapole manasilakunund

  • @sairusnest
    @sairusnest 9 месяцев назад

    Cheriya kutty ulath kond thanne eth connect chyn pattunnindu .thank u sr❤❤❤

  • @kdpfamily.721
    @kdpfamily.721 2 года назад +1

    Thank you🙏🙏🙏

  • @prajitha2923
    @prajitha2923 3 года назад

    Nannayi manasilakunnund mashe... 🌹🙏

  • @reshmapankaj12345
    @reshmapankaj12345 Год назад

    നല്ല ക്ലാസ്സ്‌ ആണ് മാഷേ 👌👌👌നന്നായി മനസിലായി

  • @sijisaju2998
    @sijisaju2998 2 года назад

    നല്ല ക്ലാസ് മാഷേ നന്നായി മനസ്സിലായി

  • @maluzz7977
    @maluzz7977 2 года назад

    Mashinte class njn eppozha kandu thudangiyee. Nalla class aanu. Nannayit manasilakunnund. Thank you

  • @harsharoy2801
    @harsharoy2801 Год назад +5

    Thank you maashe🙏 for your dedicated class . It was so helpful. May God bless you for your hardwork😇

  • @BrightBegnning
    @BrightBegnning 10 месяцев назад +1

    nalla class aanu

  • @archanaarchana2227
    @archanaarchana2227 3 года назад +1

    Mashinte classinu vendi wait cheyyanu ennum.. 17classum 👍👍👍.. God bless u masheee

    • @audioPSC
      @audioPSC  3 года назад +1

      സന്തോഷം🤗🤗🙏

  • @aswathiaswathik5609
    @aswathiaswathik5609 3 года назад

    Sir nte class nallonam manasilakunnund.

  • @aswathiaswathik5609
    @aswathiaswathik5609 3 года назад

    Thanks Sir nallonam manasilakunnund

  • @saliniputhiyedath9046
    @saliniputhiyedath9046 10 месяцев назад

    Ith simple aakki thanna sir super❤❤❤❤

  • @nazeema1113
    @nazeema1113 2 года назад +1

    Thaanku

  • @rahulpraj7146
    @rahulpraj7146 2 года назад

    Bridge's chart ഇത്രയും easy ആയിരുന്നോ. വളരെ നന്ദി മാഷേ.🙏🙏

  • @jyothirajesh1241
    @jyothirajesh1241 2 года назад

    Ithrem simple aayit ee topic eduthathinu thank u soo much sir 👍👍 difficult aaya topic ayirunu but ipo set👍👍👍👍

  • @josna9294
    @josna9294 Год назад

    Mashinte class kandathine sheeshama psychology ishtapedan thudangiyath

  • @bijoshbiju7820
    @bijoshbiju7820 3 года назад +1

    Thank u Mashee...
    .

  • @suriyakalapg5539
    @suriyakalapg5539 Год назад

    Bridges chart nannayi manasilayi sir

  • @onattukararecipes2447
    @onattukararecipes2447 3 года назад

    Class kandu nannai manasilakkan patti thank you so much

  • @najmas4005
    @najmas4005 Год назад

    Super class. Thankyou mashe👍👍👍👍

  • @fazilafazila7120
    @fazilafazila7120 Год назад +1

    സൂപ്പർ

  • @SureshKumar-wh7pz
    @SureshKumar-wh7pz Год назад

    ക്ലാസ് നന്നായി.

  • @shameema.k6353
    @shameema.k6353 2 года назад

    Revision time nannayi upayogikkunnund... playlist krithyamayi follow cheyyunn...thank u sir👍😍