Trial and error theory of learning by THORNDIKE|ശ്രമ പരാജയ സിദ്ധാന്തം|Bond Theory|K TET/C TET/LP UP

Поделиться
HTML-код
  • Опубликовано: 7 сен 2024
  • Trial and error theory of learning by thorndike|ശ്രമ പരാജയ സിദ്ധാന്തം|Bond Theory|K TET/C TET/LP UP/BEd
    ഇതുവരെയുള്ള സൈക്കോളജി ക്ലാസുകൾ
    • K TET EXAM PSYCHOLOGY ...
    ഈ ചാനലിൽ അപ്‍ലോഡ് ചെയുന്ന ക്ലാസുകൾ അപ്പപ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ലിങ്കിൽ ക്ലിക്ക് ചെയ്ത് ടെലിഗ്രാം ചാനലിൽ ജോയിൻ ചെയ്യാവുന്നതാണ്...
    t.me/audioPSC
    #trialanderrortheory
    #thorndiketheory
    #lawofreadiness #lawofeffect #lawofexercise
    #learningtheory
    #pavlov'stheory
    #pavlov
    #learning #variablesoflearning
    #moraldevelopment
    #moraldevelopmentbykohlberg
    #kohlberg
    #kolbergmoraldevelopment
    #moraldeveloomentbyjeanpiaget
    #sarathkumarnareekamvally
    #audiipsc
    #noamchomsky #noamchomsky_ktet_lpup
    #LAD_chomsky
    #languagedevelopment
    #ഭാഷവികാസം
    #phonemes #morpheme #syntax
    #languagedisorders
    #albertbandura
    #sociallearningtheorybybandura
    #vicariustheory
    #emotionaldeveloomentbycatherinebridges
    🔹🔹🔸🔹🔹🔸🔸🔹🔹🔸🔹🔸🔹🔸🔹
    🔴K TET EXAM പൊതു വിവരങ്ങൾ
    • K TET
    🔸🔸🔹🔹🔸🔸🔹🔸🔹🔸🔹🔸🔹🔸🔹
    🔵K TET Psychologist, Quotes
    • Psychologist &Quotes
    🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸
    ⚫Psychology mocktest
    • Psychology mocktest
    🔸🔸🔹🔸🔹🔸🔹🔹🔸🔸🔹🔸🔹🔸🔹
    🔵Psychology topic wise class
    • Psychology class
    🔸🔸🔹🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸
    🔴KTET PSYCHOLOGY Previous questions
    • KTET PSYCHOLOGY Previo...
    🔸🔸🔹🔹🔸🔹🔸🔹🔸🔹🔸🔸🔹🔸🔹
    ⚫KTET SCIENCE Previous Questions
    • K TET SCIENCE PREVIOUS...
    🔸🔸🔹🔹🔸🔹🔸🔹🔸🔹🔸🔹🔹🔸🔸
    🔴KTET MALAYALAM Previous Questions
    • K TET malayalam PREVIO...
    🔸🔸🔸🔹🔸🔹🔸🔹🔸🔹🔹🔸🔹🔸🔹
    🔘KTET ENGLISH Previous Questions
    • KTET ENGLISH PREVIOUS ...
    🔸🔸🔹🔸🔹🔸🔹🔸🔹🔸🔹🔺🔸🔹🔸
    ⚫KTET SOCIAL SCIENCE Previous Questions
    • K TET SOCIAL SCIENCE P...
    🔸🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔹🔸
    🔵KTET EVS Previous Questions3
    • KTET Cat1 evs Previous...
    🔸🔸🔹🔹🔸🔹🔸🔹🔸🔹🔸🔹🔹🔸🔹
    🔴K TET MATHS Previous Questions
    • KTET maths previous Q...
    🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
    ◾◾◾◾◾◾◾◾◾◾◾◾◾◾
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
    K TET MATHS TOPIC WISE CLASS
    🔶Numbers(സംഖ്യകൾ)
    • Playlist
    🔷Fractions(ഭിന്നസംഖ്യകൾ)
    • Playlist
    🔶Test of divisibility
    (നിശ്ശേഷ ഹരണം)
    • Playlist
    🔷Direction Test
    (ദിശാവബോധം)
    • Playlist
    🔺Square and Square roots
    (വർഗ്ഗവും വർഗ്ഗമൂലവും)
    • Playlist
    🔷Work.and time
    (പ്രവർത്തി സമയം)
    • Playlist
    🔶Arithmetic Progressions
    (സമാന്തര ശ്രെണികൾ)
    • Playlist
    🔺Average(ശരാശരി)
    • Playlist
    🔷Time and distance
    (സമയം ദൂരം വേഗത)
    • Playlist
    🔺Train Problem/Time and distance
    • Playlist
    🔷 Percentage (ശതമാനം)
    • Playlist
    🔶Profit and Loss
    (ലാഭവും നഷ്ടവും)
    • Playlist
    🔷Simple.and Compound Interest
    (സാധാരണ പലിശ,കൂട്ടു പലിശ)
    • Playlist
    🔻Ratio Proportion
    (അംശബന്ധം,അനുപാതം)
    • Playlist
    🔺Geometry🔸🔹
    (ഘനരൂപങ്ങൾ)
    • Playlist
    💠💠💠💠💠💠💠💠💠💠💠💠💠💠💠
    SCERT TEXTBOOK QUESTIONS
    CLASS 5-7
    • SCERT TEXT BOOK (CLASS...
    CLASS 8-10
    • (CLASS 8-10)SCERT TEXT...
    🔶🔴🔷 LPST/UPST INTERVIEW
    • INTERVIEW SERIES
    audio PSC
    -Come,Lets learn together
    മറ്റുള്ളവരിലേക്കും ഷെയർ ചെയ്ത് എത്തിക്കൂ....😊😊
    audio PSC
    Lets learn together.,
    Lets crack LDC
    കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക...
    🔉facebook / audio-psc-lets-learn-t...
    🔉insta...
    / sa_r_a_th___
    🔉telegram
    t.me/audioPSC
    ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
    For more
    Contact us
    apsarath9995@gmail.com
    For any kind of promotions(books,guides,apps, Institutions,etc)
    apsarath9995@gmail.com
    ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
    ഇഷ്ടമായാൽ share ചെയ്യണേ....
    Thanks for watching....
    ◾◾◾◾◾◾◾◾◾◾◾◾◾◾◾
    This content is #Copyrighted to audio PSC
    . Any unauthorized reproduction,
    redistribution or re-upload is strictly prohibited. Legal
    action will be taken against those who violate the
    copyright of the same.

Комментарии • 679

  • @vavasvlogs6326
    @vavasvlogs6326 2 года назад +150

    Class തുടങ്ങിയാൽ പിന്നെ വേറെ എവിടെയും ശ്രദ്ധ മാറി പോവില്ല. അത്ര തീപൊരി ക്ലാസ്സ് ആണ്. thanks mashee....

    • @audioPSC
      @audioPSC  2 года назад +6

      ❤️🥰🥰

  • @nouju3366
    @nouju3366 Год назад +31

    ഒന്നും പ്രതീക്ഷിക്കാതെ അറിവ് പകർന്നു തരാനുള്ള ഇദ്ദേഹത്തിന്റെ മനസ്സ് 😊 പടച്ചവൻ അനുഗ്രഹിക്കട്ടെ... അറിവുണ്ടായിട്ടും അത് എങ്ങനെ പകർന്നു തരണം എന്നറിയാതെ പോകുന്ന ഒരുപാട് teachrs ഉള്ള ഈ കാലത്ത് ഇദ്ദേഹം ഒരു rolemodel ആണ്

  • @raseenank1324
    @raseenank1324 2 года назад +80

    നല്ല ആത്മാർത്ഥതയുള്ള അധ്യാപകൻ 😍😍👍👍

  • @AnjuAnju-rc6ju
    @AnjuAnju-rc6ju Год назад +14

    ഓരോ വാക്കിലും നോക്കിലും inspiration തരുന്ന ക്ലാസ്സ്‌..... ഓൺ the സ്പോട്ൽ തന്നെ പഠിക്കാൻ കഴിയുന്നുണ്ട്.. 🙏🙏 താങ്ക്സ് മാഷേ 🙏🙏great effort... God bless you..

  • @reshmaanoop6919
    @reshmaanoop6919 2 года назад +39

    ഇപ്പോളത്തെയും പോലെ ഈ ക്ലാസ്സും വളരെ നല്ലരീതിയിൽ മനസ്സിലായി. ഓരോ ക്ലാസ്സിനും വേണ്ടി മാഷ് എടുക്കുന്ന ഈ എഫർട്ടിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 🙏🙏🙏🙏

    • @sam.m4289
      @sam.m4289 2 месяца назад

      അതെ ❤

  • @vishnupriyamk9121
    @vishnupriyamk9121 2 года назад +42

    നല്ല ക്ലാസ്സ്‌ ആയിരുന്നു മാഷേ നന്നായി മനസ്സിലായി.... ഇനി ഇത് തെറ്റില്ല... ഇത്രയും easy ആയി പഠിപ്പിക്കുന്ന മാഷിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.. Thankyou 🙏🏼

    • @audioPSC
      @audioPSC  2 года назад +2

      🥰🥰🥰👏👏

  • @dijivp276
    @dijivp276 2 года назад +60

    സൂപ്പർ ക്ലാസ്സ്‌. മാഷേ ഞാൻ പവിലോവിന്റ തിയറി പഠിച്ചപ്പോൾവേറെ ഒരു സാറിന്റെ ക്ലാസ്സ്‌ കണ്ടിരുന്നു അതിൽ ഒരു കോർഡ് പറഞ്ഞു തന്നു.( പാട്ടിന്റെ അനു പല്ലവി )എന്നായിരുന്നു. പാട്ട് -പട്ടി, പാവലോ, അനുപല്ലവി -അനുബന്ധനം. ആർക്കെങ്കിലും യൂസ് ആകട്ടെ.

    • @audioPSC
      @audioPSC  2 года назад +2

      തീർച്ചയായും🙏👏👏

    • @bilalsvlog9435
      @bilalsvlog9435 2 года назад

      Super👍

    • @sijomathew9324
      @sijomathew9324 2 года назад +1

      PAPA(പാവലോവിന്റെ പട്ടി)

  • @anarkalisivan6558
    @anarkalisivan6558 2 года назад +12

    👍നല്ല ക്ലാസ്സ്‌ ആയിരുന്നു.... നന്നായിട്ട് മനസിലായി..... ഉദാഹരണം പറയുന്നത് കൊണ്ട് എളുപ്പത്തിൽ ഓർമ കിട്ടുന്നുണ്ട്... thank you

  • @nouju3366
    @nouju3366 Год назад +8

    ഈ അടുത്ത കാലത്ത് കേട്ടതിൽ വച് ഏറ്റവും മികച്ച ക്ലാസ്സ് 😊..

  • @aavanisranjith4969
    @aavanisranjith4969 2 года назад +7

    മാഷിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. നന്നായിട്ട് മനസ്സിലാക്കി തന്നു. താങ്ക്സ് 🙏🙏🙏🙏

    • @audioPSC
      @audioPSC  2 года назад

      സന്തോഷം🥰🙏

  • @Akv997
    @Akv997 6 месяцев назад +1

    വലിയ ഒരു struggling period ലുടെ കടന്നു പോകുന്ന അവസ്ഥയിൽ ഒരു പ്രതീക്ഷയും ഇല്ലാതെ ആണ് ഈ വീഡിയോ ക്ലാസ്സ്‌ കണ്ടു തുടങ്ങിയത്. പക്ഷെ വളരെ നല്ല ഒരു ക്ലാസ്സ് ആയിരുന്നു. സൈക്കോളജി എന്നുപറഞ്ഞാൽ കീറാമുട്ടി ആയിട്ട് കണ്ടിരുന്ന എനിക്ക് ഈ ക്ലാസ്സ്‌ വളരെ നന്നായി മനസിലായി.. എവിടൊക്കെയോ ഒരു പ്രതീക്ഷ വന്നു. എന്തെങ്കിലുമൊക്കെ പഠിക്കാൻ പറ്റുമെന്ന്. Thank you.....

    • @audioPSC
      @audioPSC  6 месяцев назад +1

      Full class ചെയ്തിട്ടുണ്ട്...
      പഠിക്കാൻ കഴിയുന്ന രീതിയിൽ✨🌿

  • @harithakrishnan2679
    @harithakrishnan2679 Год назад +3

    ഞാൻ ഒരു വീഡിയോസിനും കമന്റ്‌ ചെയ്തിട്ടില്ല. മാഷിന്റെ ക്ലാസ്സ്‌ എല്ലാം ഞാൻ കണ്ടുവരുന്നു. വളരെ വേഗത്തിൽ മനസിലാക്കാൻ പറ്റുന്ന ക്ലാസുകൾ ആണ്. ഞാൻ MA complete ചെയ്തു bed ന് ഇ വർഷം ജോയിൻ ചെയ്യാൻ ഇരിക്കുന്ന ആളാണ്. Bed ന് ഒപ്പം ktet എഴുതി എടുക്കണം എന്ന ആഗ്രഹം കൊണ്ട് ഞൻ syllabus, നോക്കിയ ശേഷം യൂട്യൂബിൽ ഡീറ്റൈൽഡ് topic wise വീഡിയോ search ചെയ്ത ടൈംയിൽ ആണ് മാഷിന്റെ വീഡിയോസ് കണ്ടത്,. വളരെ പെട്ടെന്ന് മനസിലാകുന്നത് കൊണ്ട് ഞൻ വേറെ ഒരു ചാനൽസ് പിന്നെ കണ്ടിട്ട് ഇല്ല. 5day കൊണ്ട് ഞാൻ psychology 30class കണ്ടു. ഒപ്പം notes എഴുതി വെയ്ക്കുന്നുണ്ട്. ഇത്രേം നല്ല ക്ലാസ്സ്‌ തരുന്ന മാഷിന്ന് നല്ലത് വരട്ടെ

    • @audioPSC
      @audioPSC  Год назад

      കോഴ്സ് നന്നായി പൂർത്തിയാക്കാൻ കഴിയട്ടെ...കൂടെ TET

  • @feminathaju5937
    @feminathaju5937 2 года назад +8

    Law of exercise. മാഷിന്റെ ക്ലാസുകൾ പഠിക്കുന്നതോടൊപ്പം periodic test um mock testum ചെയ്ത് കൊണ്ടേയിരിക്കുക 👍👍👍practice practice practice

  • @bindhusanthosh3231
    @bindhusanthosh3231 3 месяца назад +1

    Sooper class ippozhum kanunna nhan, up kku

  • @raisabanu8747
    @raisabanu8747 10 месяцев назад +1

    Sir class yellavarkkum parann kodukkarundde kanan athrayum nalla class

  • @subithavinayan6667
    @subithavinayan6667 2 месяца назад

    Sir nte class kelkkumbol nammal direct classilirikyunnathupole thonnum.powerful class.

  • @nadirakkdots6394
    @nadirakkdots6394 2 года назад +1

    Good ക്ലാസ്സ്‌ മാഷേ.... നന്നായി മനസ്സിലായി..... സ്കൂൾ തുറന്നതുകൊണ്ട് രണ്ടുമൂന്നു ദിവസായി ക്ലാസുകൾ കേൾക്കുവാൻ ടൈം kital കുറവാണു.... എന്നാലും ഈ തിയറി കേട്ടു നോട്ട് എഴുതി നന്നായി manassilayi👌👌👌

  • @priyabiju7007
    @priyabiju7007 8 месяцев назад +92

    ഇപ്പോൾ കാണുന്ന ആരേലും ഉണ്ടോ

  • @poojanavas1071
    @poojanavas1071 Год назад +4

    നല്ല ക്ലാസ്സായിരുന്നു. നന്നായി മനസ്സിലായി... Thank you So Much

  • @jamshiezr4196
    @jamshiezr4196 2 года назад +2

    സൂപ്പർ class 👍 ഓരോന്നും eq വച്ച് പറയുന്നത് കൊണ്ട് പെട്ടെന്ന് click ആവുന്നുണ്ട്

  • @dhanyakalladadhanyakalada6384
    @dhanyakalladadhanyakalada6384 2 года назад +3

    Tks mashe നല്ല ക്ലാസ്സായിരുന്നു. വെക്തമായി മനസിലാക്കാൻ പറ്റി. 🙏🙏🙏🙏

  • @thenseerap8289
    @thenseerap8289 Год назад +1

    Words clash avumbol mashinte smile kanumbol ........oru relaxation anu.....

  • @surayyass9146
    @surayyass9146 2 года назад +3

    നല്ല ക്ലാസ്സ്‌ ആണ് മാഷേ....ഒരുപാട് thanks

  • @mariamalu7721
    @mariamalu7721 Год назад +1

    Enikk ctegory 2 jeyichu, 111 mark... Sir class anu kandath psychology.. Thank you 🙏

  • @midhilat.s1341
    @midhilat.s1341 2 года назад +3

    Mashe njan 4 times ktet ezhuthi kittiyilla. Apozhoke psychology oro class kand padichenkilum ethra nannayi manasilayittilla. Mashinte class kanumbozhanu ellam nannayi manasilagunath. Examples & explains are very effective. 🙏🙏🙏

    • @audioPSC
      @audioPSC  2 года назад

      ഇത്തവണ കിട്ടട്ടെ👏👏🌿

  • @sharanyaratheesh426
    @sharanyaratheesh426 Год назад

    സൂപ്പർ ക്ലാസ് ഇതുവരെയുള്ള ക്ലാസുകൾ എല്ലാം ഫോളോ ചെയ്തു വരികയാണ് ഞാൻ

  • @sam.m4289
    @sam.m4289 2 месяца назад

    നന്നായി വിശദീകരിച്ചു. Thank a lot❤

  • @remyadibesh1249
    @remyadibesh1249 Год назад

    Sir,njan e classugal kandanu tet examinu prepare cheyunathu...valare nalla classugal aanu...thank you so much...

  • @BabithaShibu-lq5fi
    @BabithaShibu-lq5fi 9 месяцев назад +1

    നന്നായി മനസ്സിലായി മാഷേ നല്ല ക്ലാസ്സ്‌ ആയിരുന്നു

  • @rameshridhanya3392
    @rameshridhanya3392 2 года назад +5

    super class .class നന്നായി മനസ്സിലായി. Thank u sir

  • @sethusethu5846
    @sethusethu5846 Год назад +2

    നന്നായി മനസ്സിലാവുന്നുണ്ട് മാഷേ
    Super class👍👍🙏🙏

  • @ushassajith2730
    @ushassajith2730 2 года назад +2

    Nalla class arunnu mashe.nannayitt manasilayee.thanks 🙏

  • @samrafirosh8559
    @samrafirosh8559 Год назад

    Thank you sir njan up kk padikkuva sirntey class njan entey friend snum koduthu👌👌👌👌

  • @sruthyvimesh4046
    @sruthyvimesh4046 2 месяца назад

    Nalla class aaayirunnu..helpfull aaayiunnu

  • @dreamworld9250
    @dreamworld9250 Год назад

    എല്ലാ പോയ്ന്റ്സ് ഉം ഉൾപെടുത്തിയ നല്ല ക്ലാസ്സ്‌ 👍🏻👍🏻👍🏻

  • @nubilashijam4221
    @nubilashijam4221 2 года назад +2

    നന്നായി മനസ്സിലാകുന്നുണ്ട്...😍thank you very so much..

  • @sruthiammu4589
    @sruthiammu4589 2 года назад +2

    എളുപ്പത്തിൽ manasilayii masheyy😍👍

  • @remyaabhilash3018
    @remyaabhilash3018 Год назад +1

    orikalum marannu povilla sir. Thank u sir🔥🔥🔥

  • @ansilabanu3008
    @ansilabanu3008 Год назад +2

    you deserve more subscription

  • @sibiv4386
    @sibiv4386 2 года назад +2

    നന്നായി മനസിലാക്കി തന്നു thank u mshe🙏🙏🙏🙏

  • @krishnapunnikrishnan7961
    @krishnapunnikrishnan7961 2 года назад

    Etra elupathil aanu maashe ithokke paranju manasilaaki tharunnathe.... Thanku you so much sir...... Ellaa anugrahangalum undaavatte🙏

  • @mariyamfairoosask9094
    @mariyamfairoosask9094 3 месяца назад +1

    Nalla ore classyirunnu❤

  • @niladileep4076
    @niladileep4076 9 месяцев назад

    Nalla classanu mashe.... Nannayi manassilavunnund..Inn law of exercise nadappilakkanam. 29 classinte..

  • @thamthana431creation
    @thamthana431creation 2 года назад +1

    Examplelude ulle mashe nte explanation..valare upakarm avunud.vegam manasilakkajn kaziyunnu 🙏🙏🙏thank you mashe

  • @user-ho2cd3xr1u
    @user-ho2cd3xr1u 8 месяцев назад

    എന്നെ പഠിപ്പിച്ചതിൽ വെച്ച് ആത്മാർത്ഥത ഉള്ള ഒരേ ഒരു അദ്ധ്യാപകൻ. ഇത്ര ക്ലിയർ ആയി ആരും പറഞു തന്നിട്ടില്ല 👏🏻👏🏻

  • @smithareji9134
    @smithareji9134 2 года назад +2

    നല്ല ക്ലാസ്സ്‌ ആയിരുന്നു. Thanks

  • @sinuvineeth1870
    @sinuvineeth1870 Год назад

    Thank u sir...nannayi explain cheythu..exam timil ithellam ormayil varanee krishna...🙏🏻🙏🏻🙏🏻🙏🏻

  • @prabhuschannel5431
    @prabhuschannel5431 2 года назад +1

    Karyangal simple aayi manassilakkan kazhinju.Thank you sir 👍

  • @mumthaskk2959
    @mumthaskk2959 2 года назад +1

    💯👌👌👌ക്ലാസ്സ്‌ മാഷേ.... 💯🙏🙏
    Thankyou...... 🤗🤗🤗

  • @kalpanatheresa9704
    @kalpanatheresa9704 2 месяца назад

    Thank you sir...nalla class aayirunn 🤩👍

  • @kavitharineesh9083
    @kavitharineesh9083 2 года назад

    Super class. Nannayi manasilayi. Thanks mashe.

  • @deepthin916
    @deepthin916 2 года назад +2

    നല്ലൊരു ക്ലാസ്സായിരുന്നു മാഷേ.... Good night😍

  • @snehatherese411
    @snehatherese411 Год назад

    Njan sir nte class mathram padikkunnu athra super🙏God bless dir.

  • @anumolsebastian3516
    @anumolsebastian3516 2 года назад +1

    സൂപ്പർ ക്ലാസ്സ്‌ നന്നായി മനസ്സിൽ ആയി മാഷേ 💕

  • @akashjoseph3244
    @akashjoseph3244 Год назад +1

    നല്ല ക്ലാസ്സാണ് മനസ്സിലാവുന്നുണ്ട് sir👍

  • @nadiyanadu1830
    @nadiyanadu1830 Год назад +1

    Sir nte class enum ellarkum useful akatte😍😍😍😍

  • @sajinin5354
    @sajinin5354 2 года назад +1

    നല്ല ക്ലാസ്സ്‌ ആണ് മാഷേ, സൂപ്പർ

  • @painassassin8180
    @painassassin8180 22 дня назад

    വളരെ നല്ല ക്ലാസ് ❤🙏

  • @rejithasuresh4110
    @rejithasuresh4110 2 года назад +1

    നല്ല ക്ലാസ്. നന്നായി മനസ്സിലാവുന്നുണ്ട്.

  • @kavitharineesh9083
    @kavitharineesh9083 2 года назад +1

    Nalla class ayirunnu. Nannayi manasilayi. Thanks mashe

  • @fathimasulthana1314
    @fathimasulthana1314 8 месяцев назад

    Sir I'm the student of final yr BA communicative English 🙌🏻 good class relly like it.... But i thought its tough i don't know why 😢 butbi try my best

  • @simisibu9211
    @simisibu9211 2 года назад +2

    മനസ്സിലായി sir. Thank You🙏🙏

  • @sivanishinoyeruppakote3187
    @sivanishinoyeruppakote3187 2 года назад +2

    Super class...thank you for your effort...

  • @farhanapa6869
    @farhanapa6869 2 года назад +1

    Thorndikinte thondan poocha 😜😜 ingane padipichal oru theoryum marakilla...... Super class mashe..... 👍🏻👍🏻👍🏻👍🏻👍🏻😍

    • @audioPSC
      @audioPSC  2 года назад

      വളരെ സന്തോഷം🤗🌿

  • @mumthasshaheer4181
    @mumthasshaheer4181 8 месяцев назад

    Eee class kettappol sharikkum manassilayi. 👌

  • @Husna448
    @Husna448 8 месяцев назад

    Sooperr,, video ithiri lengthyy aahnelum nannayi manassilavunnundd,,, nannayii manassilkan vendiyanu veendum veendum paranj video lengthy aakkunnathh😂🎉❤

  • @cheshmaraj9508
    @cheshmaraj9508 2 года назад +2

    Gud effort.simple explanation...gud presentation.thxxx🙏

  • @kingsha2695
    @kingsha2695 2 года назад +3

    crystal clear sir.good class

  • @manjupisharath1279
    @manjupisharath1279 2 года назад

    Theory nannayi manasilayi mashe... athumatramala nammude munnilirikkunna kuttikale egane samipikkanam ennum manasilakkan patty ..orupad thanks

    • @audioPSC
      @audioPSC  2 года назад

      Great👏👏👏

  • @shahanak2316
    @shahanak2316 Год назад +2

    I value ur effort sir🙏🙏🙏🙏gd class and useful....❤️

  • @nasilashahir4976
    @nasilashahir4976 Год назад +1

    Thank u sir 🙏

  • @haseenashayar8124
    @haseenashayar8124 2 года назад +3

    Mash 👍... Waiting for more classess related to up assistant

  • @ishansanthosh1680
    @ishansanthosh1680 Год назад

    Super class👍level of prepotensy law ധ്രുവീകരണ നിയമം

  • @adharshhh7
    @adharshhh7 2 года назад +3

    Good class 🙏🙏

  • @sowmyaac7037
    @sowmyaac7037 Год назад

    നന്നായി മനസ്സിലാകുനുണ്ട് മാഷേ സൂപ്പർ ക്ലാസ്സ്‌ 👌👌👌👌👌👌

  • @prabhap747
    @prabhap747 2 года назад +2

    Very useful class. Thank you so much.

  • @divyavs7555
    @divyavs7555 10 часов назад

    ഗുഡ് class

  • @shafnariyasyahan990
    @shafnariyasyahan990 Год назад +1

    Clss suprr..... നന്നായിട്ട് മനസ്സിലാവുന്നുണ്ട് 👍👍👍👍

  • @prajitha2923
    @prajitha2923 2 года назад +2

    Super teacher 🙏 good class 👍🥰✌️🤝

  • @athiraarun7168
    @athiraarun7168 2 года назад +1

    നല്ല ക്ലാസ്സ്‌ sir. Thank you

  • @user-hc1gu8si3g
    @user-hc1gu8si3g 9 месяцев назад +1

    U r one of my best tchrs❤😊

  • @user-co7iw8lc1w
    @user-co7iw8lc1w 2 месяца назад

    Nalla class..Thank u sir

  • @Dmsfacts99
    @Dmsfacts99 2 года назад +6

    Good class Sir, Thank u so much🙏

  • @user-qg9to7tx8j
    @user-qg9to7tx8j 2 года назад +1

    മാഷേ നല്ല ക്ലാസ്സ്‌ നന്ദി 🙏

  • @subishaok23
    @subishaok23 Год назад

    Psychology oro topicum clearayi
    Manassilakki tharunna sirinu
    Thanks😊

  • @remyamoll6340
    @remyamoll6340 2 года назад +1

    നല്ല ക്ലാസ്സ്‌ bro കോഡുകൾ കൊള്ളാം 👍👍👍🙏🙏🙏

  • @vineetharathynam1518
    @vineetharathynam1518 2 года назад +1

    Superb
    Its useful class for me
    Thank you sir

  • @jubymm4204
    @jubymm4204 2 года назад

    Kurach divasame ayullu class kandu thudangitt..nannayi manasilavunnund thanks ..a lot..

  • @lekshmisosh517
    @lekshmisosh517 2 года назад +2

    Nalla cls ayirunnu👌👌👌👌

  • @binthmuhammed3010
    @binthmuhammed3010 2 года назад +1

    മാഷേ....hats off you .🤝🤝🔥🔥🔥🔥😍😍

  • @rejilarejila5580
    @rejilarejila5580 2 года назад

    Sir. Eni vegathil thanne exam kanumalllo allle. Closokke padikkund. ente second attend aanu. Hardworkin cheyyanund. Thank you sir.

  • @ancyjinto7634
    @ancyjinto7634 2 года назад +2

    Very useful class thank you sir

  • @neenababy6439
    @neenababy6439 Год назад +1

    Super class sir........ Thank you so much sir ....... 👍👍👍

  • @divyakarnavar6370
    @divyakarnavar6370 Год назад +2

    thank you sir, absolutely fantastic class.

  • @dheekshith399
    @dheekshith399 2 года назад +2

    Very useful classes👍👍👍

  • @shahnamkm3524
    @shahnamkm3524 10 месяцев назад

    👍👍👍 usful class thank uuuu so much eppoyanu kariam kittiyathu

  • @user-fi1yk1zr1y
    @user-fi1yk1zr1y Год назад +1

    അത്യുഗ്രോജ്വല തീപ്പൊരിപ്രകടനം 🎉🎉🎉🎉

  • @tinus_ideas
    @tinus_ideas 2 года назад +1

    adipoli class mashe. very interesting.

  • @prajinakv
    @prajinakv 4 месяца назад

    നല്ല ക്ലാസ്സ്‌.....

  • @gayathrigopal9995
    @gayathrigopal9995 2 года назад

    Mashe cls kanan korach vaikippoyi pavlov, thorndike theories ippo kandu manasilayi notes ezhuthiyedithu thanku mashe 🤗🤗🤗🤗

    • @audioPSC
      @audioPSC  2 года назад

      👏👏👏🥰