Memory Class for KTET/LP UP| Memory Psychology |ഓർമ്മ/സ്‌മൃതി|ഏറ്റവും ലളിതമായ ക്ലാസ്|audio PSC

Поделиться
HTML-код
  • Опубликовано: 24 янв 2025

Комментарии •

  • @drewbinskey4607
    @drewbinskey4607 3 года назад +292

    K-TET എഴുതുന്ന വിദ്യാർഥികൾക്ക് ഏറ്റവും ഉപകാരപ്രദമായ ചാനൽ

  • @binthmuhammed3010
    @binthmuhammed3010 2 года назад +128

    ഓർമ..
    പാനിലാ പുഞ്ചിരി
    പ - പഠനം
    നിലാ - നില നിർത്തൽ
    പു - പുന സ്മരണ
    ഞ്ചിരി - തിരിച്ചറിവ്
    😂🙊എങ്ങനേലും ഇതൊക്കെ ഒന്ന് തലയിൽ നിർത്തണ്ടെ 🌚

  • @rajeshrajan5453
    @rajeshrajan5453 2 года назад +63

    സാർ ശരിക്കും ഒരു ദൈവ ദൂതൻ ആണ്... എത്ര നന്നായി പഠിപ്പിക്കുന്നു...ഇങ്ങനെ ഉള്ളവർ അധ്യാപകർ ആയി നില നിൽക്കണം... കേൾക്കുന്നവർ പഠിക്കണം എന്ന് ആത്മാർത്ഥ മായി പഠിപ്പിക്കുന്നആൾ.. 🙏

  • @anushaardra6645
    @anushaardra6645 3 года назад +7

    Memory kku ithilum simlpe aayi വേറെ ക്ലാസ്സ്‌ കണ്ടിട്ടില്ല ❤❤👍👍👍👌👌👌👌 thanks sir.

  • @sarithass6755
    @sarithass6755 3 года назад +12

    Thank u sir 👍👍 സാറിന്റെ ക്ലാസ്സ്‌ ആണ് ഫോളോ ചെയുന്നത്.. ഈ പ്രാവിശ്യം ktet കിട്ടും ഉറപ്പാണ്... 🥰

  • @JubairiyaAmeer
    @JubairiyaAmeer 7 дней назад

    സർ നല്ല ക്ലാസ്സ്‌
    എനിക്ക് ഒത്തിരി കാര്യങ്ങൾ പഠിക്കാൻ സാധിച്ചു
    Tnx

  • @rejithaswathy6401
    @rejithaswathy6401 3 года назад +3

    വളരെ ഉപയോഗപ്രദമായ ക്ലാസുകളാണ് സാർ തന്നുകൊണ്ടിരിക്കുന്നത്. 🙏🙏🙏🙏തുടർന്നും exam ഫോക്കസ് ചോദ്യങ്ങൾ പ്രദീക്ഷിക്കുന്നു

  • @raihanathshesin7364
    @raihanathshesin7364 3 года назад +8

    Very usefull class, now only I understood Memory, and different types of L T M, so thanks sir, and waiting another k 3 related psychology pls sir immediately 👋

  • @sranupamasd8297
    @sranupamasd8297 3 года назад +14

    ഒത്തിരി നന്ദി🙏🙏🙏 എല്ലാ ക്ലാസും എത്ര നന്നായിരിക്കുന്നു 👌👌..... May God Bless you Abundantly 🙏🙏🙏

  • @maryamtalks5198
    @maryamtalks5198 3 года назад +2

    മാഷേ
    ചെറിയ മൂന്നു മക്കളാണ്... എങ്കിലും കഴിയുന്നത്ര ശ്രമിക്കുന്നുണ്ട്... പ്രാർത്ഥിക്കണേ.... ✋🥰

  • @athirasujith1133
    @athirasujith1133 2 года назад +1

    Parayathirikkan vayya maashe.. U r jst an ozm teacher... Kaanunnavarkk nalla reethiyil manasilaakanam enna reethiyil aanu oro vdo yum cheythirikkunathu.. Thank u so much for ur effort.. God bless uh...

  • @tastybuds7284
    @tastybuds7284 Год назад +1

    ഓരോ ക്ലാസും ഒന്നിനൊന്നു മികച്ചതാണ് ❤️truly helpful

  • @hezilzainab3250
    @hezilzainab3250 Год назад

    ഈ class മാത്രമാണ് kanaru..പിന്നെ ടെക്സ്റ്റ് bookum... notes note cheythu easy aayi padikn pattund..😊

  • @sujaelsageorge4836
    @sujaelsageorge4836 3 года назад +5

    Thanks sir. Well explained. 👏👏🙏ഇനി മറക്കില്ല. 👍😀

  • @sanjanasebastian91
    @sanjanasebastian91 3 года назад +13

    Sir learning theories nta oru class edukkumo,full confusion ahaa ,plz

  • @dhanyasraj5616
    @dhanyasraj5616 Год назад +1

    Nalla manasilai Maashe 🙏

  • @rameshridhanya3392
    @rameshridhanya3392 3 года назад

    Very good👍👍 class thank❤❤ you🙏🙏🙏 mushe

  • @reenareena1010
    @reenareena1010 3 года назад +2

    സർ വളരെ നല്ല ക്ലാസ്സ് ആയിരുന്നു ഇനിയും ഇതുപോലെയുള്ള ക്ലാസുകൾ വേണം 🙏🙏

  • @malayali-gx7fs
    @malayali-gx7fs 7 месяцев назад +3

    മാഷിൻ്റെ ക്ലാസ് കേട്ട് കെട്ടെറ്റ് ലഭിച്ചവർ ഇവിടെ like ചെയ്യൂ.

  • @BibinpsTheNewBeginning
    @BibinpsTheNewBeginning 12 дней назад

    ബ്യൂട്ടിഫുൾ ക്ലാസ്സ്‌ 🎉🎉❤

  • @Selhafathim2007
    @Selhafathim2007 3 месяца назад

    നല്ല ക്ലാസ്, very usefull♥️keep going♥️

    • @audioPSC
      @audioPSC  3 месяца назад

      @@Selhafathim2007 🥰✨

  • @anuroopaanuroopa.k.c8785
    @anuroopaanuroopa.k.c8785 3 года назад +3

    good class sir. its a very simple class and more usefull

  • @santhiraj6497
    @santhiraj6497 2 года назад

    Thank you sir🙏.very use ful for my teaching traing..🙏

  • @chinjulineesh5578
    @chinjulineesh5578 2 года назад +1

    Sooper 👏👏class

  • @niyasniyas6051
    @niyasniyas6051 2 года назад

    Thank You Mashee ippola sherikkum Manasilayath

  • @zaminrazal
    @zaminrazal 2 года назад

    സാറിന്റെ ക്ലാസ്സ്‌ നല്ല രീതിയിൽ മനസ്സിലാകുന്നുണ്ട് 🙏🙏

  • @malayali-gx7fs
    @malayali-gx7fs 7 месяцев назад +1

    code
    പാൽനിലാ പുഞ്ചിരി
    പ പഠനം
    നില നിലനിർത്തൽ
    പു പുനസ്മരണ
    ഞ്ചിരി തിരിച്ചറിവ്
    ഘട്ടങ്ങൾ
    ആലേഖനം '
    സംഭരണം
    പുന സൃഷ്ടി
    3 രീതിയിൽ memory
    Visually
    Auditory
    Kinesthetic കായികപരമായ
    Types of memory
    1 sensory memory
    സംവേദന ഓർമ
    2 Short term memory
    ഹ്രസ്യ കാലം
    3 long term memory
    ദീർഘകാലം
    Types of long term memory
    Procedural മെമ്മറി
    Epidodic മെമ്മറി
    Semantic memory

  • @sarithap8651
    @sarithap8651 2 года назад

    👌 class
    Manasilavunud nannayi

  • @srilejap8749
    @srilejap8749 2 года назад

    Super class God bless you🙏🙏🙏

  • @devikaakhil2860
    @devikaakhil2860 2 года назад

    Enthu simple anu. Super classs

  • @nefisakanulihsansubhanalla7729
    @nefisakanulihsansubhanalla7729 3 года назад +1

    വളരെ easy ആയി മനസ്സിലാക്കൻ കഴിയുന്നു 👍🏻👍🏻

  • @neethuap43
    @neethuap43 Год назад +1

    Level of aspiration, internet attitude ithok onnu paraju tharamo

  • @anjulijeesh2713
    @anjulijeesh2713 3 года назад +3

    Tnku sir. eniyum class pratheekshikkunnu.science syllabus class tharumo.

  • @jaseelajaseelamk9733
    @jaseelajaseelamk9733 3 года назад

    Hi mashe....class kandu..note cheidu

  • @Sowmyasreekuti
    @Sowmyasreekuti 9 месяцев назад

    Thnq sir...ipozhanu ith manasilayathuu... 🙏🙏🙏

  • @archanal.s8367
    @archanal.s8367 3 года назад +1

    Good, simple class.... thank u....

  • @rameshridhanya3392
    @rameshridhanya3392 3 года назад

    Very good class. Thank🙏🙏🙏🙏 you mashe

  • @zeenumansoor4111
    @zeenumansoor4111 3 года назад

    Memory cover cheythathayirunnu. Mashinte class ippazha kandath..🙏🙏

  • @soumyasou2070
    @soumyasou2070 Год назад

    Super class🥰Nerathe ee classukal kittendath ayirunnu 🥹

  • @sk9968
    @sk9968 3 года назад

    ഈ class നല്ലത് പോലെ മനസ്സിലായി. Thank you mashe

  • @jasishubu4043
    @jasishubu4043 2 года назад

    Nalla c onfidence thonnunnu thakyuuu sir

  • @prajinaa7636
    @prajinaa7636 2 года назад

    Suppr ക്ലാസ്സ്‌ മാഷേ 👍🏻👍🏻

  • @leebamo6310
    @leebamo6310 2 года назад

    Good class..👍👍sir adukkunna effort nu orupad thanks.🙏🙏🙏

    • @audioPSC
      @audioPSC  2 года назад

      സന്തോഷം🤗

  • @shinuvj3612
    @shinuvj3612 3 года назад

    Sarente class allavarkkum valere upakarapretham

    • @audioPSC
      @audioPSC  3 года назад

      🤗🤗സന്തോഷം

  • @nancysanthosh3501
    @nancysanthosh3501 Год назад

    Thankyou mashe 👌👌👌👌may god bless you

  • @mayameloth9047
    @mayameloth9047 2 года назад

    Sirnte ella classum super .nannayi manasilavunnund

  • @aparnasnair2656
    @aparnasnair2656 3 года назад +1

    Ktet coaching tharunna kure channels kanditund audio psc is the best one topic vice explanation very useful

    • @audioPSC
      @audioPSC  3 года назад

      🤗🤗കിട്ടാവുന്ന സോഴ്സ്കളിൽ എല്ലാം പഠിക്കൂ👏👏👏

  • @safa2131
    @safa2131 2 месяца назад

    Adipoli 👍

  • @vishnupriyamk9121
    @vishnupriyamk9121 3 года назад

    നേരത്തെ കണ്ടിരുന്നു മാഷേ...👍🏻

  • @akshayat1391
    @akshayat1391 6 месяцев назад

    Thanku mashee❣️❣️❣️❣️❣️🎉🎉🎉🎉

  • @treesababu7521
    @treesababu7521 3 года назад +7

    Nice class...continues and comprehensive evaluation class edukoo?

  • @shahnamusthafa2021
    @shahnamusthafa2021 3 года назад

    Kandu sir....😌, baki 2 ennam nale😁

  • @ajayantvnr2381
    @ajayantvnr2381 2 года назад

    Super class മാഷെ നന്നായിട്ട് മനസിലായി 🙏🙏🙏

  • @sarikasasikumar8472
    @sarikasasikumar8472 2 года назад

    New subscriber anu late ayi poyi sirintae classil ethan ktet kittum ennu thonniyathu sirintae class kandapolanu

  • @abhijithaabhijitha3594
    @abhijithaabhijitha3594 3 года назад +2

    നല്ല ക്ലാസാണ്.വളരെയേറെ പ്രയോജനകരം. Thank you Sir.

  • @ashwithan148
    @ashwithan148 3 года назад

    Nalla clas an...sir...very simpl..realy evergreen..

  • @ayraswaliha2009
    @ayraswaliha2009 3 года назад +2

    Marking scheme in evaluation ensures comprehensiveness or objectivity correct yeta sir

  • @meghachandran1166
    @meghachandran1166 2 года назад

    Sir....Thanku so much for your valuable classes...... thanx a lottttttttttttttttttttttttt

  • @deepthideepthi1433
    @deepthideepthi1433 3 года назад

    Good ക്ലാസ്സ്‌ സർ താങ്ക് യു so much

  • @jincyjincy7731
    @jincyjincy7731 3 года назад

    👍👍🙏 ok മാഷെ

  • @JayaJaya-wq6ok
    @JayaJaya-wq6ok 22 дня назад

    Sir catogoey 4 phycology yude portion parYumo

  • @sajeeraismail342
    @sajeeraismail342 2 года назад

    സൂപ്പർ ക്ലാസ്സ്‌

  • @anitharajesh822
    @anitharajesh822 2 года назад

    എല്ലാ ക്ലാസ്സും വളരെ നല്ലതാണ്. നന്ദി മാഷെ

  • @ushassajith2730
    @ushassajith2730 3 года назад

    Nalla class arunnu mashe. Simple akkithannu thanks🙏

  • @arunms4506
    @arunms4506 3 года назад

    Sir.... cardinal, central, secondary trait class idamo please... confusion und

  • @amruthapk3149
    @amruthapk3149 Год назад

    Spr cls

  • @feminathaju5937
    @feminathaju5937 3 года назад

    മുൻപ് ഞാൻ മാഷിന്റെ mocktest ചെയ്യുന്ന കൂട്ടത്തിൽ എപ്പിസോഡിക് memory base cheytha oru question kandirunnu. Annu enik ariyillarunnu. Ipol enik manasilayi...👌👌👌thank you mashe

  • @manjupisharath1279
    @manjupisharath1279 3 года назад

    Class സൂപ്പർ

  • @nishithanishitha5196
    @nishithanishitha5196 3 года назад +1

    Thank you sir.valare nalla class ayirunnu .

  • @prasadpayyanur1604
    @prasadpayyanur1604 3 года назад

    Thank you Sir ഇപ്പെ ആണ് memory ശരിക്കും മനസിലായത്

  • @trilokhjod11
    @trilokhjod11 3 года назад

    Thanks super class

  • @TechM-g9b
    @TechM-g9b Год назад

    Thanku maashee

  • @littlestars2486
    @littlestars2486 3 года назад +2

    Interest, aititud, aptitud class eduthu tharo

  • @shinshin1475
    @shinshin1475 2 года назад

    Thanks

  • @santhivijay7001
    @santhivijay7001 3 года назад

    Thank u sir .. God bless u..

  • @soumyasoumya1109
    @soumyasoumya1109 3 года назад

    Class super 👍

  • @kinginisworld7982
    @kinginisworld7982 3 года назад +3

    Sir learning theories class eduth tharumo

  • @arathyspillai5341
    @arathyspillai5341 3 года назад +4

    Children with special needs classes edukkumo sir🤔

  • @soumyaaryanand3413
    @soumyaaryanand3413 3 года назад

    Thank you🙏🙏

  • @mrstraight3532
    @mrstraight3532 11 месяцев назад

    Last oru comediyum 😊

  • @annaelizebeth4142
    @annaelizebeth4142 2 года назад

    Can you please give class about interest, attention,and level of aspiration in theories of learning

  • @Arya-vv3sy
    @Arya-vv3sy 2 года назад

    Informative one 👍

  • @farhanapa6869
    @farhanapa6869 3 года назад

    Very usefull.....thanku sir... 👍🏻👍🏻👍🏻

  • @nandanas2307
    @nandanas2307 2 года назад

    നന്നായി മനസ്സിലായി

  • @lishaanoop560
    @lishaanoop560 2 года назад

    നല്ല ക്ലാസ്സ്‌

  • @rajeshrajan5453
    @rajeshrajan5453 2 года назад +3

    ഞാൻ ഈ ചാനൽ മാത്രം കാണുന്നു

  • @anoopplamoottil627
    @anoopplamoottil627 2 года назад

    Njn cat 2 examnu venditta prepare cheyunne. psychology sir nte ella class njn notes ezhuthiya padikkane.oru doubt cat 1 2 3 4 ella exam psychology same syllabus ano ellam padikkano

  • @sooryaaneesh8119
    @sooryaaneesh8119 2 года назад

    Achievement test , Diagnostic test class idumo sir

  • @prabhuschannel5431
    @prabhuschannel5431 3 года назад

    Examinu ithokke orthal mathiyayirunnu. 🙏

  • @sheejapradeep607
    @sheejapradeep607 3 года назад

    Nannayi manasilayi. Thank you sir

  • @lanjurakesh5664
    @lanjurakesh5664 3 года назад

    Super sir

  • @kinginisworld7982
    @kinginisworld7982 2 года назад

    Sir social science textbook based topics eduth tharumo

  • @anushaanu9752
    @anushaanu9752 3 года назад

    Tha nk you sir. Useful class. Ethupole ശ്രദ്ധ enna toic tharro

  • @soumyavarghese4077
    @soumyavarghese4077 3 года назад

    Sir.. Plse upload psychology pedagogy classes....

  • @haseenashayar8124
    @haseenashayar8124 3 года назад

    Super classs

  • @bipinbabu1420
    @bipinbabu1420 3 года назад

    Very helpful class

  • @saviowilson9071
    @saviowilson9071 3 года назад

    Evaluation class include

  • @nishamehtra5331
    @nishamehtra5331 3 года назад

    നന്ദി മാഷേ നന്നായി മനസിൽ ആയി

  • @gayathris
    @gayathris 3 года назад

    Superb class....

  • @sahalabasheer7345
    @sahalabasheer7345 3 года назад

    Adutha class pradeekshikunnu