Psychology Class-5/Methods of Psychology/മനശാസ്ത്ര പഠന രീതികൾ/വളരെ എളുപ്പത്തിൽ മനസിലാക്കാം...

Поделиться
HTML-код
  • Опубликовано: 24 янв 2025

Комментарии • 389

  • @audioPSC
    @audioPSC  Год назад +40

    🍁🍁🍁 PDF available 🍁🍁🍁
    പ്രിയപ്പെട്ട അധ്യാപകരെ....
    KTET Category 1,2,3,4 /LPST UPST പരീക്ഷയിൽ വളരെ പ്രാധാന്യമുള്ള ഭാഗമാണ് സൈക്കോളജി.
    സൈക്കോളജിയിലെ വിവിധ ഭാഗങ്ങൾ പഠിക്കുന്നതോടൊപ്പം പരമാവധി മുൻ വർഷ/മാതൃക ചോദ്യങ്ങൾ കൂടെ പരിശീലിക്കുന്നതിലൂടെ മാത്രമേ ആ ഭാഗം വ്യക്തമായി മനസ്സിൽ ഉറപ്പിക്കാൻ കഴിയൂ....
    അതിനു സഹായിക്കുന്ന pdf Materials ആണ് തയാറാക്കിയത്....
    മലയാളം മീഡിയം ,ഇംഗ്ലീഷ് മീഡിയം എന്നിങ്ങനെ രണ്ടു തരത്തിൽ ലഭ്യമാണ്.
    ആവശ്യം ഉളളവർ 9037276771 എന്ന നമ്പറിൽ WhatsApp Messege ചെയ്യുക...

  • @mahinchand1558
    @mahinchand1558 Год назад +275

    ഈ മനുഷ്യൻ ആണ് എനിക്ക് k tet കിട്ടാൻ കാരണം ❤️

  • @SeenathPP-h4w
    @SeenathPP-h4w 8 месяцев назад +9

    സാറിന്റെ ക്ലാസ് മാത്രം കണ്ട് കൊണ്ടാണ് Ktet cat - 3എഴുതിയത്.105 മാർക്ക് കിട്ടി സാർ .ഇപ്പോൾ UPSA .ക്ക് നോക്കുന്നു. Thank Y0U sir

  • @malayali-gx7fs
    @malayali-gx7fs 8 месяцев назад +17

    ഞാൻ മാഷിൻറെ എല്ലാ ക്ലാസും like ചെയ്താണ് കാണുന്നത്

  • @navyanidhin233
    @navyanidhin233 2 года назад +120

    മുഖത്ത് വല്ലപ്പോഴും മാത്രം വിരിയുന്ന smile നന്നായിട്ടുണ്ട്.... 😅👍

  • @prabheetha1
    @prabheetha1 3 года назад +11

    മാഷിന്റെ ക്ലാസ്സ്‌ സൂപ്പർ താങ്ക്സ് മാഷ് 👏👏👏👏👏🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഒരുപാട് നന്ദി ഉണ്ട് ❤️❤️👏👏👏👏

  • @reshmapraveen2369
    @reshmapraveen2369 2 года назад +9

    വളരെ നല്ല ക്ലാസ്സ്‌, നന്നായി മനസിലായി, ഒരുപാട് നന്ദി ഉണ്ട്, ഇതു പോലെ ഉള്ള ക്ലാസ്സ്‌ പ്രതീക്ഷിക്കുന്നു , സാറിനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ.

  • @NayanaNannu
    @NayanaNannu 3 года назад +6

    സൂപ്പർ ക്ലാസ്സ്‌ സർ. വളരെ ഓപകാരമാണ് ഈ ക്ലാസ്സ്‌. 🙏🏻🙏🏻🙏🏻🙏🏻

  • @syamaa3208
    @syamaa3208 11 месяцев назад +13

    എനിക് കാറ്റഗറി 1&2 കിട്ടാൻ കാരണം മാഷിന്റെ ക്ലാസ്സ്‌ ആണ് thank u very much sir❤❤❤❤

  • @fasiashru762
    @fasiashru762 10 месяцев назад +5

    Sir nte മുഴുവൻ ക്ലാസ്സും കണ്ട് പഠിച്ചാൽ k.tetil psychology full മർക്കും kittum .100% ഉറപ്പ്

  • @farishaponnu8831
    @farishaponnu8831 3 года назад +23

    classukal valare upakara Pradha manu. Njangal LPSA Neduka thanne cheyyum. God bless you sir

    • @audioPSC
      @audioPSC  3 года назад +1

      👏👏👏👏

  • @vavasvlogs6326
    @vavasvlogs6326 2 года назад +4

    Epozha ഈ ക്ലാസ്സ്
    കാണുന്നത്.അടുത്ത exam എഴുതണം. മാഷിൻ്റെ ക്ലാസ്സ് ആണെ കാണുന്നത്.സൂപ്പർ ക്ലാസ്സ് ആണ്.God bless you.

  • @anitharanjith5425
    @anitharanjith5425 3 года назад +3

    നല്ല ക്ലാസ്സ്‌.വളരെ നന്നായി മനസ്സിലാകുന്നുണ്ട്. Thank you very much sir.

  • @archangelraphael7987
    @archangelraphael7987 2 года назад +14

    വളരെ നന്ദി ... ഇങ്ങനെ syllabus അനുസരിച്ചുള്ള class തരുന്നതിന്

  • @abibiya964
    @abibiya964 3 года назад +12

    Sir, your class is so useful...

  • @shilpadhanuash493
    @shilpadhanuash493 3 года назад +24

    Very well explained classes.. 👍.. Thank you for the informative sessions.. 🙏

  • @rameshridhanya3392
    @rameshridhanya3392 3 года назад +3

    നല്ല ക്ലാസ്സായിരുന്നു. Thank You Sir

  • @justeypappachan2723
    @justeypappachan2723 10 месяцев назад

    ഞാനും k . Tet നേടിയത് മാഷിന്റെ ഈ ഒരൊറ്റ കോച്ചിംഗ് കണ്ടാണ് 🙏🙏🙏താങ്ക്യൂ സോ മച്ച്

  • @anjinasuraj5788
    @anjinasuraj5788 3 года назад +2

    English aayirunnu nokkiyirunnad. Malayalam krithyamai parNjutharunnad orupad upakaaramai for upsa. Thanks mashe

  • @hitahiya6062
    @hitahiya6062 2 года назад +1

    Nannayitund ella classum mashee

  • @vidyalakshmi4459
    @vidyalakshmi4459 2 года назад +1

    Valarey thanks egany class tharunathinu thankalku nallathu varettey good bless you

  • @BibinpsTheNewBeginning
    @BibinpsTheNewBeginning 17 дней назад

    നന്നായിട്ടുണ്ട് 🥰🥰❤️

  • @harusvlogs7204
    @harusvlogs7204 2 года назад +3

    👌ക്ലാസ്സ്‌ ആണുട്ടോ മാഷേ ഒരുപാട് മനസിലാവുന്നുണ്ട്

  • @sreelekshmim8756
    @sreelekshmim8756 13 дней назад

    Sir nte class super ❤️

  • @jeethurajesh7575
    @jeethurajesh7575 3 года назад +3

    Sir. Enik k tet kitti... Orupadu thanks.... Sirinte class aanu enthinu karanam.. Engane parayanam ennu ariyilla... Thanku so much

    • @audioPSC
      @audioPSC  3 года назад

      Congrats👏👏👏🌹

  • @minibabu-ij2ru
    @minibabu-ij2ru Год назад

    Ktet 2 kitti....ee u tube class mathre kandullu....it's very useful..thank you .....🎉

  • @nisha5259
    @nisha5259 Год назад +1

    Edakk nthelum paraj oru chiri ind😂bore adikumbo ath kanda marum🏃❤️nice cls Sir

  • @shahanat6969
    @shahanat6969 3 года назад +4

    Masha Allah 😍.adipoli class

  • @criptorain9105
    @criptorain9105 2 года назад +1

    വളരെ നന്ദി മാഷേ 🙏🙏🙏🙏🙏🙏🙏

  • @muhammedshafi417
    @muhammedshafi417 2 года назад +1

    Super class ,observation method,experimental method, survey method enniva kondu vanna psychologists arrallam?

  • @fakihas3796
    @fakihas3796 2 года назад +2

    Good classes sir...will really help fr my upsa👏👏

  • @surumashereef5558
    @surumashereef5558 2 года назад

    Njan ktet site class vazhi padikkunnundu nallath pole manasilavunnundu

  • @gayathrigopal9995
    @gayathrigopal9995 3 года назад +1

    Nalla cls aayirunnu detail aayi paranj thannathu kond not cheyyanum kazhinju thankuu mashe

    • @ktetstudy6522
      @ktetstudy6522 3 года назад

      ruclips.net/channel/UCfYnPoRSSZEU7cMNIbZ0nLw

  • @maryamtalks5198
    @maryamtalks5198 3 года назад +3

    Makkal urangan vaiki😍
    Present mashe✋

    • @ktetstudy6522
      @ktetstudy6522 3 года назад

      ruclips.net/channel/UCfYnPoRSSZEU7cMNIbZ0nLw

  • @snoopasanthosh-2815
    @snoopasanthosh-2815 Год назад +1

    Valare nalla class

  • @FaisalFaisal-rr7rg
    @FaisalFaisal-rr7rg Год назад +2

    Very useful class sir thank you so much next class is waiting

  • @mumthaskk2959
    @mumthaskk2959 3 года назад +1

    Thankyou mashe... 🙏🙏🙏🙏🙏😊😊😊

  • @afraabdulrahiman9691
    @afraabdulrahiman9691 3 года назад +4

    Useful👍preparing for next ktet 💥

  • @soumyacs1358
    @soumyacs1358 3 года назад +1

    Nalla classes ..... super ...... Thanku very much.....

  • @FFDCGAMERYT222
    @FFDCGAMERYT222 6 месяцев назад

    Sir code vazhi eluppathil teaching ayal nannayirunnu.etreyum detailed ayit sir edukkunnath helpful ane.

  • @shadinpp8759
    @shadinpp8759 3 года назад +3

    Orupad vaikittan nigalude class njan kandu thudagiyath. Athond thanne ee pravashyathe tet exam kurach eluppamayirunnu.. Ethil thottalum enik prashnamilla. Karanam ee pravashyam enik ariyavunbathe njan attent cheythittulloo. Aduthathil njan sure aayi k tet nedum.. 💪💪💪

    • @audioPSC
      @audioPSC  3 года назад

      👏👏👏💪

  • @haneevlog3821
    @haneevlog3821 3 года назад +6

    Sir. Classin vendi waiting aayrunnu
    New note start cheythu

    • @ktetstudy6522
      @ktetstudy6522 3 года назад

      Ktet Syllabus അനുസരിച്ചു ക്ലാസുകൾ തുടങ്ങി ruclips.net/video/cknomvjfH-Y/видео.html

    • @audioPSC
      @audioPSC  3 года назад

      👏👏👏💪

    • @haneevlog3821
      @haneevlog3821 3 года назад

      Sorry.. Sir enn ariyaathe vannupoy Mashe 🙏

  • @haseenashayar8124
    @haseenashayar8124 3 года назад

    Pradheeshichirikuvayirunnuu...psychology up k vedii ellaaa portionum cover cheyth tharummenn pradthishikunnuu

  • @ajaykumarkoomullil9682
    @ajaykumarkoomullil9682 3 года назад

    Thanku😍😍😍😍😍😍

  • @sreekuttisreekutti39
    @sreekuttisreekutti39 10 месяцев назад +1

    വിശ്വസിച്ചു മുന്പോട്ട് പോകുന്നു ❤️

  • @anisha3036
    @anisha3036 8 месяцев назад

    Psychology basics n ithilum nalla class vere illa.❤

  • @livegamer7268
    @livegamer7268 2 года назад

    Mashe thanks 👍👍👍👍

  • @prasanthkumar6816
    @prasanthkumar6816 3 года назад

    Nice ക്ലാസ്സ്‌ 👍👍👍👍

  • @Outlive-rz5hf
    @Outlive-rz5hf Год назад

    Tnku മാഷേ......❤

  • @indupramod2871
    @indupramod2871 9 месяцев назад

    Thank you sir ,very useful

  • @sarithasaari8968
    @sarithasaari8968 3 года назад +1

    Super clas sir...waiting for next clas..

  • @sajidshaji143
    @sajidshaji143 Год назад

    nalla class.nannayi manasilavunnu

  • @liyanaak4866
    @liyanaak4866 Год назад

    God bless you.. ❤

  • @aswathyramachandran8239
    @aswathyramachandran8239 2 года назад

    Mashe nalla class... 😊

  • @nimishavijeesh5291
    @nimishavijeesh5291 2 года назад

    താങ്ക് you സർ താങ്ക് യു സൊ much

  • @ajmi_2294
    @ajmi_2294 Год назад +1

    Upsa psychology ellam cover cheynundo Sirinte playlistil?.

  • @blissfullifesajinaanoop7909
    @blissfullifesajinaanoop7909 3 года назад +8

    Next k tet 3,& upsa nediyirikumm,well explained good classes thank you mashe

    • @audioPSC
      @audioPSC  3 года назад

      💪💪💪💪

  • @sreelekshmym.m5430
    @sreelekshmym.m5430 2 года назад

    Thank you sir 🙏🙏🙏🙏.

  • @soumyamol7937
    @soumyamol7937 3 года назад +1

    Thank u mad he a.

  • @miniratheesh7438
    @miniratheesh7438 3 года назад

    Class presentation good.

  • @naseeba.v.a1565
    @naseeba.v.a1565 3 года назад

    Mashe. Thanks for everything

  • @simplegame5825
    @simplegame5825 Месяц назад +1

    ബ്രെയിൻസ്‌റ്റോമിംഗ് പറ്റി വീഡിയോ ചെയ്യാമോ

  • @shifinamt3821
    @shifinamt3821 3 года назад +1

    thank you😍👍

  • @raichelbabu7396
    @raichelbabu7396 2 года назад +1

    Ktet category 2 maths science ഇങ്ങനെ class ഇടാമോ that means syllabus based

  • @shereenariyas2879
    @shereenariyas2879 3 года назад

    Super class Masha👍

  • @VNFilmography
    @VNFilmography Месяц назад

    33:52 survey method propounders aarokke aan, sir? Manassilaayilla

  • @sruthilnair8919
    @sruthilnair8919 3 года назад +1

    Tks u sir.. English class koode add chyiumoo plzz..

  • @dhanyar936
    @dhanyar936 Год назад

    Mashea, othiri thanks , ithrayum explain cheayth class thannathine, class kanumbol thannea maximum padikkan pattunnunde 🙏

  • @sheshe4289
    @sheshe4289 2 года назад

    🌴നന്ദി, " ആശംസകൾ "🌴🌹

  • @sudhadinesh3090
    @sudhadinesh3090 3 года назад

    Thanks 🙏🙏🙏🙏

  • @deepthin916
    @deepthin916 3 года назад +1

    Today class 👍👍next class waiting.....

  • @angelrose.m.s1207
    @angelrose.m.s1207 3 года назад

    Thankyou..... 🙏🙏🙏

  • @shilgybiju751
    @shilgybiju751 3 года назад +1

    Exam ആയിരുന്നത് കൊണ്ട് രണ്ട് ദിവസമായി ക്ലാസ്സിൽ പങ്കെടുക്കാൻ പറ്റിയില്ല. ഇന്നാണ് ക്ലാസ്സ് കൂടിയത്. വളരെ നല്ല ക്ലാസ്സായിരുന്നു മാഷെ. God bless U

  • @armyalwayslovebts1359
    @armyalwayslovebts1359 2 года назад

    Eppol ayirikkum sir L. P., U. P

  • @venisanthoshsk8674
    @venisanthoshsk8674 3 года назад +1

    Note thayarakkunnund mashe....class nannayi manasilavunnund

  • @tinurajan5611
    @tinurajan5611 3 года назад

    Thanks maashe 😍

  • @haseenashayar8124
    @haseenashayar8124 3 года назад +1

    Mashee kurach portions cover cheythitt mock testum koodii nadathummoo...

  • @rakhisanthoshsaraga1586
    @rakhisanthoshsaraga1586 3 года назад +2

    Thank you Sarth mash 🙏.are you okay now?

  • @anishavlog867
    @anishavlog867 3 года назад

    Mashinte class Anu njan follow cheyyunnathu nice class ktet category2 science topic wise class cheyyumo please

    • @audioPSC
      @audioPSC  3 года назад

      Science scert ടെക്സ്റ്റ് പഠിക്കണം

  • @GHOSTSBCB7134
    @GHOSTSBCB7134 2 года назад +1

    ഒത്തിരി നന്ദി ഉണ്ട് sir, e ക്ലാസ്സ്‌ തന്നതിന്

  • @shyni279
    @shyni279 3 года назад

    Thank you Sarath

  • @angeleenalearningclass5036
    @angeleenalearningclass5036 3 года назад +4

    Good ക്ലാസ്സ്‌ sir.
    ഇത്തവണ എക്സാം എഴുതുന്നുണ്ട്
    Sir ന്റെ ക്ലാസ്സ്‌ കണ്ടാണ് പഠിക്കുന്നത്.
    വളരെ useful ആണ് 😊

  • @rashaharshad297
    @rashaharshad297 2 года назад

    Classokke adipwoli aanu nallom mansilavind

  • @Sajitha862
    @Sajitha862 2 года назад

    Very useful...

  • @ahalya-c2t
    @ahalya-c2t 3 года назад

    Clear ....🥰🥰🥰

  • @resmijayaprakash3024
    @resmijayaprakash3024 3 года назад

    Good Class Mashe

  • @amalamathew9723
    @amalamathew9723 3 года назад +1

    Class continue cheyan patti illa... Covid ayirunnu..Innu ane veendum class attend cheyan thudangiyath..kure clas cover cheythu alle😢 njan baki notes um ezhuthi edukum 👍👍..

    • @audioPSC
      @audioPSC  3 года назад +2

      10 എണ്ണം.പെട്ടെന്ന് തീർക്കാം...👏👏

    • @amalamathew9723
      @amalamathew9723 3 года назад +1

      Ok... Clas adipoli ആണ്.. മലയാളം കൂടി പറഞ്ഞു തരുന്നതിൽ ഒത്തിരി നന്ദി ഉണ്ട്.. കാരണം ktet ഇംഗ്ലീഷിൽ ആയിരുന്നു പഠിച്ചത്.. ഒത്തിരി thanks 😍

  • @rocks3741
    @rocks3741 3 года назад

    Class super👍

  • @sruthiribin3399
    @sruthiribin3399 2 года назад +1

    sir nte classukal undenna aswasathilanu njan lpup attend cheyyan prepare cheyyunnath..super classes

  • @pownmaryasha7299
    @pownmaryasha7299 3 года назад

    Very very nice class sir.... thank you masee

    • @ktetstudy6522
      @ktetstudy6522 3 года назад

      ruclips.net/channel/UCfYnPoRSSZEU7cMNIbZ0nLw

  • @adhiarun6068
    @adhiarun6068 Год назад +1

    Hi sir I'm from Tamilnadu and I've completed BSc , BEd in mathematics. Can I write ketet and lp/ up exam . Pls reply. I've studied in Kerala upto 10 th after I did all my studies in Tamilnadu

  • @athiran8895
    @athiran8895 Год назад +1

    സാറിന്റെ ക്ലാസ്സാണ് എനിക്ക് K. Tet category 2 & 3 കിട്ടാൻ കാരണം . വളരെ നന്ദി സർ.

  • @harithamanoj489
    @harithamanoj489 2 года назад

    Thankyou sir

  • @leenasanu2954
    @leenasanu2954 3 года назад

    Super class

  • @renjumolrajan8278
    @renjumolrajan8278 Год назад +1

    👍🙏🙏

  • @rlvprajishadeepak7608
    @rlvprajishadeepak7608 7 месяцев назад

    2024 junile examinuvendi ee video kanunna njan.sooper classanu maashe

  • @audioPSC
    @audioPSC  3 года назад +10

    ഇതുവരെയുള്ള സൈക്കോളജി ക്ലാസുകൾ
    ruclips.net/p/PLW2AJPGW0PHF--9LhwZBFkpcuhiNXvZV3

  • @steelannan1846
    @steelannan1846 2 года назад

    Thank uuu sir

  • @leeniyatheresajames5334
    @leeniyatheresajames5334 3 года назад +2

    informative class mashe.social science koodi add cheyyumo.

  • @aswathyjai93
    @aswathyjai93 3 года назад

    താങ്ക്സ് മാഷേ 🙏

    • @ktetstudy6522
      @ktetstudy6522 3 года назад

      ruclips.net/channel/UCfYnPoRSSZEU7cMNIbZ0nLw