ആത്മക്കളോട് സംസാരിക്കാൻ പറ്റുമോ? pretham

Поделиться
HTML-код
  • Опубликовано: 22 ноя 2023
  • ആത്മക്കളോട് സംസാരിക്കാൻ പറ്റുമോ ? jyothishsm 2023 l astrology l vastu l ghost l horoscopes l
    #jyothisham#astrology#horoscopepredictions#ghost#vastu#sunilsunderraman#

Комментарии • 68

  • @prasgprasg2426
    @prasgprasg2426 7 месяцев назад +8

    ഇതുപോലെ വളരെ വ്യക്തമായി പറഞ്ഞു കൊടുക്കുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ ആത്മാവിനെ ഒരിക്കലും വിളിച്ചു വരുത്തരുത് ഇതെഴുതുന്ന എനിക്ക് ഏറ്റവും ദയനീയമായ ഒരനുഭവം ഉണ്ട് മന്ത്രവാദികൾക്ക് ആത്മാവിനെ വിളിച്ചു വരുത്തുവാൻ സാധിക്കും ഇങ്ങനെ വിളിച്ചു വരുത്തരുത് ജീവിച്ചിരിക്കുമ്പോൾ ചെയ്യുന്ന കാര്യമാണ് ഏറ്റവും നല്ല കാര്യം എല്ലാവരും നല്ലതു പോലെ ജീവിക്കുക ആരെയും പരസ്പരം അക്രമിക്കുകയോ കുറ്റപ്പെടുത്താതെ ഇരിക്കുകയോ ചെയ്യരുത് കൺമുന്നിൽ കാണുന്ന അച്ചനും അമ്മയും സഹോദരങ്ങളുമാണ് കാണപ്പെട്ട ദൈവങ്ങൾ അത് എല്ലാവരും മനസിലാക്കുക പിന്നെയാണ് ദൈവങ്ങൾ

  • @sreedevisreekumar8390
    @sreedevisreekumar8390 7 месяцев назад +3

    🙏🙏🙏

  • @lekha817
    @lekha817 7 месяцев назад +2

    🙏

  • @MadhuMadhu-dz2di
    @MadhuMadhu-dz2di 7 месяцев назад +2

    ❤❤

  • @rosi_galaxy_
    @rosi_galaxy_ 18 дней назад +5

    തിരുമേനി ഞാൻ ഒരു ക്രിസ്ത്യൻ ആണ് എനിക്കു എന്റെ ഏട്ടന്റെ അന്മാവ് എന്റെ കൂടെ ഉണ്ടാകുമോ എന്ന് എനിക്കറിയണം. അവൻ ഈ ജൂൺ 12 നു കുവൈറ്റിൽ ഉണ്ടായ ഫയർ ആക്‌സിഡന്റിൽ ആണ് മരിച്ചത് പേര് ശ്രീഹരി അവൻ കുവൈറ്റിൽ പോയിട്ട് വന്നിട്ട് ഞങ്ങളുടെ കല്യാണം നടത്താൻ ഇരികുവായിരുന്നു പക്ഷെ പോയിട്ട് 5 വീക്ക്‌ ആയതേ ഉള്ളു 😭എനിക്കു ഇപ്പോഴും അവൻ പോയി എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല. ഞങ്ങൾ അത്രേ സ്നേഹം ആയിരുന്നു ഇടക്കിടക്ക് പറയുമായിരുന്നു മരിച്ചാലും ഞാൻ നിന്റെ കൂടെ കാണും എന്ന്. എനിക്കൊന്നു അറിയണം എന്റെ കൂടെ ഉണ്ടോ എന്ന്

    • @sunilsunderraman
      @sunilsunderraman  18 дней назад +2

      ഉണ്ട്

    • @rosi_galaxy_
      @rosi_galaxy_ 6 дней назад

      @@sunilsunderraman 😭😭😭😭എനിക്ക് ഒട്ടും പ്രെസ്സെൻസ് കിട്ടുന്നില്ല

  • @beenap1566
    @beenap1566 7 месяцев назад +2

    Thirumeani kudumbathile marichu poya aathmakkale aavahichu iruthanam ennu parayunnathu seriyano. Angane aathmavakunna energiye iruthanpattumo. Oru vedio cheyyamo

  • @tgno.1676
    @tgno.1676 7 месяцев назад +2

    🙏🙏🙏🙏🙏

  • @anilakumari1257
    @anilakumari1257 7 месяцев назад +3

    നമസ്കാരം 🙏🏻തിരുമേനി 🙏🏻
    നല്ല നല്ല അറിവുകൾ പങ്കു വെക്കുന്നതിന് ഒരു പാട് നന്ദി 🙏🏻 അങ്ങേയ്ക്കും അങ്ങയുടെ കുടുംബത്തിലെ ഓരോ അംഗത്തിനും എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും തമ്പുരാൻ തന്നനുഗ്രഹിക്കട്ടെ 🙏🏻

  • @jishasuresh1209
    @jishasuresh1209 7 месяцев назад +1

    🙏🙏🙏🙏🙏🙏

  • @geethahariharan4405
    @geethahariharan4405 7 месяцев назад +7

    മനുഷ്യനും ആത്മാവും രണ്ടു ഡിമെൻഷനിൽ ആണ്.

  • @RadhakrishnaNS-wq9gz
    @RadhakrishnaNS-wq9gz 6 месяцев назад +1

    For how long they will remain as Pithrus in Pithru Loka?

  • @sumabaiju101
    @sumabaiju101 5 месяцев назад +1

    🙏🙏🙏🙏🙏🙏🙏

  • @binducasper1588
    @binducasper1588 7 месяцев назад +2

    ❤❤❤❤❤❤❤❤❤❤

  • @navyapraneesh
    @navyapraneesh 7 месяцев назад +1

    Avare namal time ayi marikumbol namaku vendum kannan pattuo??

  • @AnjuVijayan
    @AnjuVijayan 7 месяцев назад +6

    background ൽ ചീവിടിന്റെ ശബ്ദമാണ് തിരുമേനിയുടെ കഥകൾക്ക് horror mood തരുന്നത്. ചീവിട് ❤️❤️

  • @reshmaravindran3152
    @reshmaravindran3152 6 месяцев назад +1

    Thank you for a good description 🙏

  • @hhhj6631
    @hhhj6631 7 месяцев назад +2

    When my father died we did all and met sstrolrger.
    On seeing us he said we have come reg a prethayhma I
    Also said he owns atemple lived a true life and hence he attained Lord vishnu feet immediately
    He fod not wait for one year
    I also dream of my parents frequently
    What does that mean
    Thanks

  • @preethab-im6cr
    @preethab-im6cr 7 месяцев назад +2

    Pretham baagyam thadayumo sir

  • @ROBINALLESH
    @ROBINALLESH 20 дней назад +1

    Sarinte video kanumbol posatev energy ond god bless sir

  • @beenapradeep3586
    @beenapradeep3586 4 месяца назад +1

    നല്ല അറിവുകൾ തന്നതിന് അഭിനന്ദനങ്ങൾ 🙏🙏🙏

  • @premav4094
    @premav4094 7 месяцев назад +3

    നമസ്കാരം തിരുമേനി
    ഹരേകൃഷ്ണ. 🙏🏾🙏🏾

  • @rajeshmp5072
    @rajeshmp5072 7 месяцев назад +1

    പ്രതീക്ഷിച്ച വീഡിയോ 🙏🙏

  • @user-so3my3hb6v
    @user-so3my3hb6v 7 месяцев назад +2

    Super🎉❤

  • @rajeeshrk3259
    @rajeeshrk3259 7 месяцев назад +1

    Thirumeni namaskaram

  • @RajeeshMR-io5nn
    @RajeeshMR-io5nn 7 месяцев назад +2

    നമസ്കാരം തിരുമേനി

  • @user-hi1xn9hq9n
    @user-hi1xn9hq9n 4 месяца назад +1

    തിരുമേനി ഒരു സംശയം നമ്മളും നാളെ ഒരിക്കൽ മരിക്കുമ്പോൾ ആ ലോകത്ത് വച്ചു നമ്മളെ വിട്ട് പോയ മറ്റുള്ളവരെ കാണാനും തിരിച്ചറിയാനും സാധിക്കുവോ

  • @shobhanavijayan6981
    @shobhanavijayan6981 7 месяцев назад +2

    എന്റെ പ്രിയ കൂട്ടുകാരൻ മരണനന്തരം എന്നെ കാണാൻ വരാറുണ്ടായിരുന്നു സത്യം ആ വീട്ടിലെ വിവരങ്ങളും പറയും

    • @rosi_galaxy_
      @rosi_galaxy_ 6 дней назад

      @@shobhanavijayan6981 എങ്ങിനെ ഒന്ന് പറയുമോ

  • @sdrhgy5072
    @sdrhgy5072 7 месяцев назад +2

    തിരുമേനി എന്റെ അച്ഛൻ പെട്ടന്ന് ഉള്ള ഒരു മരണം ആയിരുന്നു അതും ഒരു ബന്ധു വിട്ടിൽ വെച്ചു അതിനു ശേഷം അച്ഛനെ ഒരു പാട് തവണ സ്വപ്നം കണ്ടു അപ്പോൾ ഒക്കെയും അച്ഛനും എന്തോ പറയാൻ ഉള്ളത് ആയി അനുഭവപ്പെടുന്നു ചിലപ്പോൾ വളരെ ദുഃഖത്തോടെ കാണുന്നു ഇപ്പോൾ 2വർഷം കഴിഞ്ഞു മരിച്ചിട്ട് അത് എന്താണെന്ന് അറിയാൻ പറ്റുമോ 🙏

  • @anuooosworld4516
    @anuooosworld4516 4 месяца назад +1

    Sir ആത്മഹത്യ ചെയ്ത ആളുകളുടെ ആത്മാക്കൾ ഈ ഭൂമിയിൽ തന്നെ ഉണ്ടാവില്ലേ....അതോ അവർക്ക് പിതൃ ലോകത്ത് പോവാൻ സാധിക്കുമോ..
    അവർ ഭൂമിയിൽ പ്രിയപ്പെട്ടവരോടൊപ്പം ഉണ്ടാകും എന്ന് കേട്ടിട്ടുണ്ട്
    അങ്ങനെ ഉളള ആത്മാക്കൾ ക്ക് എന്തെങ്കിലും ശക്തി ഉണ്ടാവോ

  • @ITSMEMINI
    @ITSMEMINI 7 месяцев назад +3

    തിരുമേനി.. ഇത് എന്റെയും സുഹൃത്തുക്കളുടെയും സംശയം ആണ് ദയവായി reply തരുമോ?അതായത് നമ്മൾ ഏതെങ്കിലും കാലത്ത് മരിച്ചുകഴിയുമ്പോൾ നമുക്ക് മുൻപ് മരിച്ച പ്രിയപ്പെട്ട ആളുകളെ തിരിച്ചറിയാനോ അവർക്ക് നമ്മുടെ ആത്മാവിന്റെ സാന്നിധ്യം അറിയാനോ സാധിക്കുമോ? പിന്നീട് അവരുമൊത്തു ആ ലോകം ഏതെന്നു വച്ചാൽ അവിടെ ഒന്നിച്ചിരിക്കാൻ സാധിക്കുമോ??

    • @sunilsunderraman
      @sunilsunderraman  7 месяцев назад +4

      അങ്ങനെ സാധിക്കും എന്നാണ് അനുഭവങ്ങൾ പറയുന്നത്

    • @rosi_galaxy_
      @rosi_galaxy_ 6 дней назад

      @@sunilsunderraman ആണോ

  • @mayadevi8224
    @mayadevi8224 5 месяцев назад +1

    സർ... എൻ്റെ സംശയം... നമ്മുടെ പുരാണം അനുസരിച്ച്..ഈ അത്മാവ് വേറെ ഒന്ന് ആയി ജനിക്കും എന്ന് അല്ലേ... അതായത് പുനർജന്മം...അപ്പോ എങ്ങനെ ആണ് പിതൃ ലോകത്തേക്ക് പോകുന്നത്..?

  • @soumyalathap6945
    @soumyalathap6945 7 месяцев назад +3

    മനുഷ്യരുടെ ഒരുവർഷം ആത്മാക്കളുടെ ഒരുദിവസം എന്ന് കേട്ടിട്ടുണ്ട്.

  • @swathisreyaz9847
    @swathisreyaz9847 7 месяцев назад +1

    Namaskaram sir

  • @prakashanmp8175
    @prakashanmp8175 5 месяцев назад +2

    ഒരുപാട് പ്രേതങ്ങളുടെ അനുഭവങ്ങൾ അനുഭവിച്ചു റിഞ്ഞ മനുഷ്യൻ
    ഞാൻ വിശ്വസിക്കുന്നു

  • @lathamaniyappan6563
    @lathamaniyappan6563 7 месяцев назад +2

    പരലോക നിയമങ്ങൾ എന്ന പുസ്തകം വായിക്കുക

  • @manojshoranur8451
    @manojshoranur8451 7 месяцев назад +3

    നമസ്ക്കാരം 🙏🏻🙏🏻തിരുമേനീ കാക്കയ്ക്കു ദിവസവും ഭക്ഷണം കൊടുക്കുന്നതുകൊണ്ട് പിതൃകൾക്ക് പ്രത്യേകിച്ച് ഗുണമോ ദോഷമോ തിരുമേനീ... മറുപടി തന്നു സഹായിക്കുമെന്ന് കരുതുന്നു 🙏🏻🙏🏻🙏🏻

    • @sunilsunderraman
      @sunilsunderraman  7 месяцев назад +2

      പക്ഷി മൃഗങ്ങൾക് ആഹാരം കൊടുക്കുന്നത് നല്ലതാണ്

  • @vidhyac-pm6fu
    @vidhyac-pm6fu 7 месяцев назад +2

    നമസ്കാരം തിരുമേനി. ഞാൻ കല്യാണം കഴിഞ്ഞ വന്ന വീട്ടിൽ അവർക്കു വലിയ വിശ്വാസമൊന്നുമില്ലതതുകൊണ്ട് മരിച്ചവർക്ക് വേണ്ടി പതിനറിനുള്ള ബലി മാത്രമേ ചെയ്തിട്ടുള്ളു. പിന്നെ ഒരു വർഷം പോലും ബലി ഇട്ടിട്ടില്ല. അതുകൊണ്ട് ആ ആത്മക്കൾ ഏതെങ്കിലും രീതിയിൽ ശല്യം ചെയ്യുമോ.??. 🙏

    • @sunilsunderraman
      @sunilsunderraman  7 месяцев назад +1

      നമസ്കാരം

    • @murukanpl7688
      @murukanpl7688 7 месяцев назад

      യാതൊരു വിഷമവു० വേണ്ട, മരിച്ചവരെ ഒാർക്കുകപോലുമരുത്, ആർക്കു० പറ്റത്തില്ല, എനിക്കു० പറ്റണില്ല, പക്ഷേ അതിനെ ബോധപൂർവ० വിസ്മരിക്കുക, പിന്നെ നമ്മൾ യാതൊന്നും ചെയ്യണ്ട, എന്റെ തന്ത ഒരു നികൃഷ്ഠ മനുഷ്യനായിരുന്നു, ഞാനാ വൃത്തികെട്ട വനുവേണ്ടി യാതൊന്നും ചെയ്യുന്നില്ല, അങ്ങനെ ആരും ചെയ്യണ്ട, ८േശഷ്ഠ മായ മനുഷ്യനായിരുന്നു മരിച്ചതെങ്കിൽ എല്ലാ० ചെയ്യുക, എന്റെ തന്തയെ പോലെ മ്ളേശ്ചമായവർക്കുവേണ്ടി യാതൊന്നും ചെയ്യാതിരിക്കുക

    • @VijeeshK-zw2eu
      @VijeeshK-zw2eu 4 месяца назад

      ​@@murukanpl7688 prathikara chintha venda

  • @sobhananair8005
    @sobhananair8005 4 месяца назад +1

    ഞാൻ ചോദിക്കുന്നതിനു ഒരു ഉത്തരം തരുമോ വിവാഹം കഴിക്കാതെ മരിച്ച ഒരാളുടെ കർമ്മം നമ്മുടെ സഹോദരങ്ങൾ തുടർച്ചയായി ചെയ്യേണ്ടതുണ്ടോ

    • @sunilsunderraman
      @sunilsunderraman  4 месяца назад +1

      അങ്ങനെ ചെയ്യുന്നത് നല്ലതാണ്

  • @anusreetp282
    @anusreetp282 2 месяца назад

    മുസ്ലിം പൗരൻമാർ മരണപ്പെട്ടാൽ എന്ത്
    സംമ്പവിയ്ക്കുന്നു

  • @jayasreesasikumar5900
    @jayasreesasikumar5900 7 месяцев назад +1

    🙏🙏

  • @binukprathap7885
    @binukprathap7885 6 месяцев назад +1

    🙏🙏

  • @chithrqbalan543
    @chithrqbalan543 7 месяцев назад +1

    🙏