നല്ലതു... ഈ താളമില്ലായ്മ താത്കാലിക സന്തോഷം തന്നിട്ട് പിന്നീട്... ഉൾവേദനയാണ് തരുന്നതെങ്കിൽ.... താളമാകാൻ ശ്രമിക്കേണം പോലും... (സ്വയം ഭവിക്കുമെങ്കിലും)... മറിച്ചു... ഈ താളമില്ലായ്മ... ആനന്ദം എന്ന അനന്തതയാണെങ്കിൽ... അത് താളങ്ങളുടെ... ഉത്ഭവ ലയ താളമില്ലായ്മയാണ് പോലും...
ശരിയായ അറിവുള്ള ഒരു വ്യക്തിയുടെ ലക്ഷണം എന്നു പറയുന്നത് മറ്റുള്ളവരെ ബഹുമാനിക്കുക എന്നുള്ളതാണ്...അതു ശത്രു ആണെങ്കിൽ പോലും... ഇവടെ G S pradeep നല്ല അറിവുണ്ട് അല്ലെന്നെകിൽ വിവരം ഉണ്ട് പക്ഷെ ഇദ്ദേഹവുമായി ഉള്ള ഒട്ടുമിക്ക ഇന്റർവ്യൂ കളും കണ്ടതിൽ നിന്നും എനിയ്ക്ക് മനസിലായത് ഉദ്ദേഹതെ interview ചെയ്യുന്ന ആളുടെ മേൽ ആധിപത്യം സ്ഥാപിച്ചു വലിയ കേമൻ ആകാൻ ശ്രെമിക്കുന്നു എന്നുള്ളതാണ്.. ഇന്റർവ്യൂ ചെയ്യുന്ന ആളുകൾ പലപ്പോഴും എന്തോ വലിയ സംഭവത്തിന്റെ മുന്നിൽ ഇരിക്കുന്നതുമാതിരി ഇളിഭ്യനായി ഇരിക്കുന്നതും കാണാം . അറിവ് വേറെ തിരിച്ചറിവ് വേറെ..
അതു താങ്കളുടെ തെറ്റിധാരണ ആണ്. അറിവിലെ ആധിപത്യവും പരന്ന വായനയുമാണല്ലോ പ്രദീപിനെ വ്യത്യസ്തനാക്കുന്നത്. അതിനാൽ ആ അറിവ് അനർഗളം ഒഴുകാൻ interview ചെയ്യുന്നവർ അനുവദിക്കും. കാരണം ആ വാക് ധോരണി ക്കല്ലേ ആളുകൾ കാത്തിരിക്കുന്നത്
Paatu paaduvan ulla kazhiviney kurichulla joke Behindwoodsilum aavarthicchu, mattu palathiney poleyum😁. If u see that interview u will know that there were many repetitive dialogues. Interviewer panthamm vizhungiya perucchazhiye poley irunnu, when he talked about many things that she had no clue about. Example-tennis players😂 Pradeep bhagyathinu kooduthal chodyangal chodicchu avarey vishamipichilla🤣criticism alla ketto, appreciate & respect his gr8 memory & knowledge. Intervieweril enikku ishtamaayathu konji konji malayalam samsarikunnilla, anawasarathil ulla chiri illa, idapedunilla, verupikkal/chalu questions illa..ithokke alley veena polulla interviewers cheyyuka
Gs പ്രദീപിൻ്റെ സാധാരണ അവതരണത്തിൽ നിന്നും വേറിട്ട് കണ്ട ആദ്യത്തെ interview ആയിരിക്കും ഇത്. ♥️
Happy birthday
വെളുത്തവന്നു കറുത്തവനെക്കാളുമോ,
അറബിക്ക് അനറബിയേക്കാളുമോ
യാതൊരു ശ്രെഷ്ടതയുമില്ല "-എന്ന വചനം അദ്ദേഹം അംഗീകരിക്കുന്നു
മനസ്സ് നിറഞ്ഞ് സന്തോഷിച്ച ഒരു interview
Informative interview ♥️
Entammooo, genius.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.. 🌹
Anchor chirikkaaan marannu😁
Suuuuppperb 👏👏👏👏
ഏതൊരു ♥️♥️♥️♥️
Motive from GS
❣️
❤
😍😍😍
❣️❣️❣️
💓🐒
Great personality 💕💕
🙏🏻
IQ എല്ലാ കാലത്തും എല്ലാവർക്കും വേണം. അത് സ്കൂളിലെ പാഠം കാണാതെ പഠിക്കുന്നത് മാത്രമല്ല. അതോടൊപ്പം എല്ലാ Q ഉം ഉണ്ടാകണം.
പുതുമയാർന്ന അഭിമുഖം.
അത്ഭുത മനുഷ്യൻ 👌🏻
🙏
നല്ലതു...
ഈ താളമില്ലായ്മ താത്കാലിക സന്തോഷം തന്നിട്ട് പിന്നീട്... ഉൾവേദനയാണ് തരുന്നതെങ്കിൽ.... താളമാകാൻ ശ്രമിക്കേണം പോലും... (സ്വയം ഭവിക്കുമെങ്കിലും)...
മറിച്ചു...
ഈ താളമില്ലായ്മ... ആനന്ദം എന്ന അനന്തതയാണെങ്കിൽ... അത് താളങ്ങളുടെ... ഉത്ഭവ ലയ താളമില്ലായ്മയാണ് പോലും...
സത്യം 👍🏻🥰
എന്തൊരു ആസ്വാദ്യകരമായ അഭിമുഖം... GSP.... വല്ലാതെ കേൾക്കാൻ കൊതിക്കുന്ന, നിരന്തരം കേൾക്കുന്ന പ്രതിഭ
Nothing to say , suuuuper
👏👍
👌
ശരിയായ അറിവുള്ള ഒരു വ്യക്തിയുടെ ലക്ഷണം എന്നു പറയുന്നത് മറ്റുള്ളവരെ ബഹുമാനിക്കുക എന്നുള്ളതാണ്...അതു ശത്രു ആണെങ്കിൽ പോലും... ഇവടെ G S pradeep നല്ല അറിവുണ്ട് അല്ലെന്നെകിൽ വിവരം ഉണ്ട് പക്ഷെ ഇദ്ദേഹവുമായി ഉള്ള ഒട്ടുമിക്ക ഇന്റർവ്യൂ കളും കണ്ടതിൽ നിന്നും എനിയ്ക്ക് മനസിലായത് ഉദ്ദേഹതെ interview ചെയ്യുന്ന ആളുടെ മേൽ ആധിപത്യം സ്ഥാപിച്ചു വലിയ കേമൻ ആകാൻ ശ്രെമിക്കുന്നു എന്നുള്ളതാണ്..
ഇന്റർവ്യൂ ചെയ്യുന്ന ആളുകൾ പലപ്പോഴും എന്തോ വലിയ സംഭവത്തിന്റെ മുന്നിൽ ഇരിക്കുന്നതുമാതിരി ഇളിഭ്യനായി ഇരിക്കുന്നതും കാണാം
.
അറിവ് വേറെ തിരിച്ചറിവ് വേറെ..
I didn't feel so
അതു താങ്കളുടെ തെറ്റിധാരണ ആണ്. അറിവിലെ ആധിപത്യവും പരന്ന വായനയുമാണല്ലോ പ്രദീപിനെ വ്യത്യസ്തനാക്കുന്നത്. അതിനാൽ ആ അറിവ് അനർഗളം ഒഴുകാൻ interview ചെയ്യുന്നവർ അനുവദിക്കും. കാരണം ആ വാക് ധോരണി ക്കല്ലേ ആളുകൾ കാത്തിരിക്കുന്നത്
Gs നിങ്ങളുടെ ഭാഷയിൽ ഉള്ള താളം ഞങ്ങൾ kelkkunnavar അറിയുന്നു.താളം എല്ലാവരിലും ഉണ്ട്.ningalum ഉണ്ട്.
Pradeep u r nice performer
Super
🙏🌹
❤️❤️❤️
Oh. ..my...God. ..
Good job Susan. You have made a lot of improvement. Please consider to increase the volume of your mic.
Noted!
🙏
👍🏻👍🏻🙏🏻
👍👍👍
Hai
🙏🙏🙏🙏🙏🙏
Paatu paaduvan ulla kazhiviney kurichulla joke Behindwoodsilum aavarthicchu, mattu palathiney poleyum😁. If u see that interview u will know that there were many repetitive dialogues. Interviewer panthamm vizhungiya perucchazhiye poley irunnu, when he talked about many things that she had no clue about. Example-tennis players😂 Pradeep bhagyathinu kooduthal chodyangal chodicchu avarey vishamipichilla🤣criticism alla ketto, appreciate & respect his gr8 memory & knowledge. Intervieweril enikku ishtamaayathu konji konji malayalam samsarikunnilla, anawasarathil ulla chiri illa, idapedunilla, verupikkal/chalu questions illa..ithokke alley veena polulla interviewers cheyyuka
Great
പുലി
ഇൻസ്‌പീറിന്റെ
Inspiring
51 വെട്ട് അക്രമം അല്ല
Same ഡയലോഗ് ഫുൾ വേറെ പ്രോഗ്രാം ഇദ്ദേഹം ഇതുപോലെ പറയുന്നുണ്ട്
❤️❤️❤️
❤❤❤