മഹാഗുരു ഉയർത്തിയ ദർശനങ്ങളുടെയും ആദ്ധ്യാത്മിക ജ്ഞാനങ്ങളുടെയും സാഗരത്തിലെ ഒരു തുള്ളി നമ്മിലേക്ക് സമർപ്പിച്ച് നടത്തിയ തുമ്പ പൂക്കൾ പോലെയുള്ള ഈവാക്കുകൾ ഏറെ ഹൃദ്യമായിട്ടുണ്ട്. ഏവർക്കും ഗുരുകൃപയും അനുഗ്രഹവുമുണ്ടാകട്ടെ...ഹൃദ്യമായ അഭിനന്ദനങ്ങൾ.....ഓം ശ്രീനാരായണപരമഗുരുവേ നമ:
നാരായണ ഗുരുവിനെ കുറിച്ച് എന്തെങ്കിലും പറയുന്നതിനുമുമ്പ് ഗുരുവിൻറെ കൃതികൾ പഠിച്ചിരിക്കണം. അങ്ങനെ പഠിക്കാത്തതിൻ്റെ കുറവ് പ്രദീപ് സാറിൻറെ പ്രസംഗത്തിൽ ഉണ്ട്.. ഇത് കേവലം സൂപ്പർ ഫീൽ ആയിട്ടുള്ള ഒരു പ്രസംഗം മാത്രമാണ്.
ലക്ഷ്മിജി താങ്കൾ പ്രദീപ് സാറിനെ ഗുരുദേവനുമായി താരതമ്യപ്പെടുത്തിയത് വളരെ മോശമായിപ്പോയി. ഗുരുദേവൻ ഋഷീശ്വരനാണ്. ലക്ഷ്മീജി അറിവ് കൃതി പഠിച്ചിട്ടുണ്ടോ ? പ്രദീപ്‌സാറിൻ്റെ പ്രഭാഷണം ഉജ്ജ്വമാണ്, ഇതിൽക്കവിഞ്ഞ് ഈ വിഷയത്തിൽ ആരും സംസാരിക്കുമെന്നുതോന്നുന്നില്ല. പ്രദീപ്‌സാറിനു നമസ്കാരം.
ലക്ഷ്മിജീ ഇദ്ദേഹം ഗുരുവിനോട് വാദിച്ചു ജയിക്കാൻ നോക്കിയതല്ല, മറിച്ച് ഗുരുവിനെ, ഗുരുവിന്റെ അറിവിനെ മറ്റുള്ളവർക്കു പരിചയപ്പെടുത്തുകയായിരുന്നു.ഉപ്പോളം വരില്ലല്ലോ ഉപ്പിലിട്ടത്.അഭിനന്ദിക്കുക.
Grandmaster ?? That is reserved for Chess champions with super accomplishments. Don't use such titles for these anti social, anti national elements, a chameleon.
ആദ്യമായിട്ടാണ് പ്രദീപ് സർന്റെ പ്രഭാഷണം കേൾക്കുന്നത്. വളരെ മനോഹരമായി 🙏🙏
ഇങ്ങനെയൊക്കെ ഉള്ള ഒരു പ്രതീപിനെ ഒട്ടും പ്രതീഷിച്ചതല്ല. അനുമോദങ്ങൾ അഭിനന്ദനങ്ങൾ
അഭിവാദ്യങ്ങൾ ശ്രീ ശ്രീ ശ്രീ പ്രതീപ്
നല്ല പ്രഭാഷണം
നന്ദി പ്രദീപ് സർ & ഗുരുപദം TV
നല്ല പ്രഭാക്ഷണം👍 നന്ദി പ്രദീപ് സർ,.
മഹാഗുരു ഉയർത്തിയ ദർശനങ്ങളുടെയും ആദ്ധ്യാത്മിക ജ്ഞാനങ്ങളുടെയും സാഗരത്തിലെ ഒരു തുള്ളി നമ്മിലേക്ക് സമർപ്പിച്ച് നടത്തിയ തുമ്പ പൂക്കൾ പോലെയുള്ള ഈവാക്കുകൾ ഏറെ ഹൃദ്യമായിട്ടുണ്ട്. ഏവർക്കും ഗുരുകൃപയും അനുഗ്രഹവുമുണ്ടാകട്ടെ...ഹൃദ്യമായ അഭിനന്ദനങ്ങൾ.....ഓം ശ്രീനാരായണപരമഗുരുവേ നമ:
വിനയമുള്ള അറിവ് പകർന്നുതന്ന പ്രദീപ് സാറിന് ഗുരുദേവ കൃപയാൽ ആയുരാരോഗ്യങ്ങൾ നേരുന്നു 🙏
A great speech in which Pradeep sir succeeded to point out the present situation of Sreenarayaneeyar .
ഓംശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🏻
വിദ്വാൻ വിദ്വജ്‌ജനങ്ങൾക്ക്, അലസനലസനായോർക്കു-
മജ്ഞർക്കുമജ്ഞൻ, വൃദ്ധൻമാർക്കൊക്കെ
വൃദ്ധൻ, ബഹുവിലസിതമായ് ഹന്ത ബാലർക്കു ബാലൻ, സദ് യോഗീന്ദ്രർക്കു യോഗീശ്വരനഥ സകലജ്ഞാനിനാം ജ്ഞാനിവാര്യൻ
സിദ്ധിച്ചല്ലോ എനിക്കിങ്ങനെ ഗുരുവരൻ
എൻ അൻപിൽ ഞാൻ കുമ്പിടുnnenന്നേൻ 🙏🏻
ഗംഭീരം 👌👌
Manoharam🙏🙏 guru yenna MAHAADHBUDHAM YELLAVARUM ARIYATTAE PADIKKATTAE,,, 🙏🙏🙏
നാരായണ ഗുരുവിനെ കുറിച്ച് എന്തെങ്കിലും പറയുന്നതിനുമുമ്പ് ഗുരുവിൻറെ കൃതികൾ പഠിച്ചിരിക്കണം. അങ്ങനെ പഠിക്കാത്തതിൻ്റെ കുറവ് പ്രദീപ് സാറിൻറെ പ്രസംഗത്തിൽ ഉണ്ട്.. ഇത് കേവലം സൂപ്പർ ഫീൽ ആയിട്ടുള്ള ഒരു പ്രസംഗം മാത്രമാണ്.
Great speech Jai gurudevan
ഓം ശ്രീ നാരായണ പരമ ഗുരവേ നമ :
Om sreenarayana guruva namaha❤❤❤
വളരെ നല്ല പ്രഭാഷണം, നന്ദി
Big ❤ salute 🇮🇳 sir ♥️👍👍👍👍👍👍⭐⭐⭐⭐⭐
Great speech 👏
Good video....
പ്രകര്‍ഷേണയുള്ള ഭാഷണം
❤ മനോഹരം
നല്ല പ്രഭാഷണം❤
Sree. Gur, s. Principals. Amazingspeaker. G. S. P. Welcome
❤
G
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🏻
ഈ അരുമയെ (ഗുരുവിനെ )ആരറിയുന്നതഹോ വിചിത്രം!
Sree Narayana guruve Namah🙏🙏😎
ഗംഭീരം, ഗംഭീരം
അതാണ് ഹോമോ സാപ്പിയൻസ് 🥰👍🏻
🙏🙏👏
ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ
Om Namo Narayanaya (Panchaman K)
🙏🏻👍🙏🏻👍🙏🏻👍
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤
🙏🙏🙏🙏
ഓം ശ്രീ നാരായണ പരമ ഗുര വേ നമഃ 🙏🏾
ഗുരുവിനെ ഇങ്ങനെ എത്ര പേർ പറയും സർ ഗുരു ആരാണെന്ന് ആർക്കും അറിയില്ല
തുടക്കം മുതൽ ഭാഷാസ്ഖലിതങ്ങളുടെ ഘോഷയാത്ര --> "പ്രഹർഷേണ സംഗമം," "വിമ്മിഷ്ടം''... സാക്ഷര മലയാളിയുടെ നേർക്കൊരു ജൗളിയനാച്ഛാദനം! ഫ!
പ്രഭാഷണ കല ഉഗ്രൻ. പക്ഷെ ഗുരുവിന്റെ അറിവിന്റെ ഏഴയലത്ത് എത്തിയിട്ടില്ല. വാക്ധോരണി കൊണ്ട് ഗുരുവിന്റെ അറിവിലെത്തില്ല.
🙏🏻🙏🏻
Do not comment these type
ലക്ഷ്മിജി താങ്കൾ പ്രദീപ്
സാറിനെ ഗുരുദേവനുമായി താരതമ്യപ്പെടുത്തിയത്
വളരെ മോശമായിപ്പോയി. ഗുരുദേവൻ ഋഷീശ്വരനാണ്. ലക്ഷ്മീജി അറിവ് കൃതി പഠിച്ചിട്ടുണ്ടോ ? പ്രദീപ്‌സാറിൻ്റെ പ്രഭാഷണം ഉജ്ജ്വമാണ്, ഇതിൽക്കവിഞ്ഞ് ഈ വിഷയത്തിൽ ആരും സംസാരിക്കുമെന്നുതോന്നുന്നില്ല.
പ്രദീപ്‌സാറിനു നമസ്കാരം.
ലക്ഷ്മിജീ ഇദ്ദേഹം ഗുരുവിനോട് വാദിച്ചു ജയിക്കാൻ നോക്കിയതല്ല, മറിച്ച് ഗുരുവിനെ, ഗുരുവിന്റെ അറിവിനെ മറ്റുള്ളവർക്കു പരിചയപ്പെടുത്തുകയായിരുന്നു.ഉപ്പോളം വരില്ലല്ലോ ഉപ്പിലിട്ടത്.അഭിനന്ദിക്കുക.
🙏🌹🕉️
👃👃👃👃👃
കണനിൽ നിന്ന് അഗ്‌നിയായി ജ്വലിക്കുന്ന പ്രഭാഷണം
നല്ല പ്രഭാഷണം
ഗുരു ഭഗവാൻ അല്ല സ്നേഹിതാ
Grandmaster ?? That is reserved for Chess champions with super accomplishments. Don't use such titles for these anti social, anti national elements, a chameleon.
ഗുരുവിനെ ക്കുറിച്ചു ഒരു ചുക്കും ഇയാൾ ക്ക് അറിയില്ല
വിവരക്കേട് പറയരുത്. നിങ്ങളെക്കുറിച്ചും ആണ് പറഞ്ഞ് വച്ചത്. ആ കെണിയിൽ നിങ്ങൾ വീണു. കഷ്ടം
Nonsence .😂
Great speech ❤
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🙏🙏
🙏🙏🙏🙏
🙏🙏🙏
🙏🌹
🙏🙏🙏