ഓം ശ്രീ നാരായണ പരമ ഗുരവേ നമ: ബഷീർ സാറിന് എങ്ങനെ നന്ദി പറയണമെന്നറിയില്ല. ഇതെല്ലാം കേൾക്കാനുള്ള അനുഗ്രഹം ഗുരു ദേവൻ തന്നല്ലൊ. പ്രഭാഷണം തീരല്ലേയെന്നായിരുന്നു ആഗ്രഹം. ബഷീർ സാറിനും ,ഇത് ഞങളിലേക്ക് എത്തിച്ച ഗുരുപദത്തിനും നന്ദി ,നന്ദി ,നന്ദി💐
ഓം ശ്രീ നാരയണപരമ ഗുരുവേ നമഃ ബഷീർ സർ ഗുരുദേവനെ ക്കുറിച്ച്ള്ള അങ്ങയുടെ പ്രഭാഷണം കേൾക്കാൻ സാധിച്ചത് ഭാഗ്യമായി കരുതുന്നു ശ്രീ നാരായണ ഗുരുവിന്റെ അനുഗ്രഹം സാറിന് എപ്പോഴും ഉണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു
അമര പ്രഭാഷണം അമൃത പ്രഭാഷണം ഗുരുദേവനെ ഹൃദയത്തിനുളളിൽ പ്രതിഷ്ഠിച്ചു തന്ന അങ്ങയുടെ പാദാരവിന്ദങ്ങളിൽ സാഷ്ടാംഗം നമസ്ക്കരിക്കുന്നു. ആനന്ദാശ്രുക്കൾ വാർന്നു , നിർമലമായ തെളിച്ചത്തോടെ ഇനിയും ഇനിയും പ്രഭാഷണം കേൾക്കാൻ ഇടവരട്ടെ എന്നു പ്രാർത്ഥിക്കുന്നു ത ത്തേ ഭവതു മംഗളം❤❤❤
കണ്ണ് നിറയാതെ ഇത് മുഴുവൻ കേട്ടിരി ക്കാൻ കഴിഞ്ഞില്ല. സാറിന്റെ പ്രസംഗ രീതി ഒന്ന് വേറെ ലെവൽ. ഒരിക്കലെങ്കിലും സാറിനെ നേരിൽ കണ്ട് ആ കാലിൽ ഒന്ന് തൊട്ട് നമസ്കരിക്കണം. നമോവാകം ബെഷീർ സർ.
മഹാഗുരുവിനെ കുറിച്ച് ഹൃദ്യമായ ഭാഷണം അവതരിപ്പിച്ച ഗുരുദേവ അനുഗ്രഹമുള്ള ബഷീർസാറിന്റെ ഹൃദ്യമായ നിരീക്ഷണങ്ങൾ...ഈ പുതിയ അറിവുകളിലേക്ക് നമ്മെ നയിച്ച ബഷീർസാറിന് ഹൃദ്യമായ അഭിനന്ദനങ്ങൾ....ഓം ശ്രീനാരായണപരമഗുരവേ നമ:
ഈഴവ സമുദായത്തിൽ ജനിച്ച് ഞങ്ങളുടെ ശാഖയിലെ ഗുരുമന്ദിരത്തിൽ വിശേഷ അവസരങ്ങളിൽ വിളക്ക് കത്തിക്കുകയും വീട്ടിൽ ഗുരുദേവ കീർത്തനങ്ങൾ മാത്രം സന്ധ്യാ ദീപത്തിന് മുന്നിൽ ചൊല്ലി വളർന്നിട്ടും സർ ഈ പറഞ്ഞ വിവരങ്ങൾ ആരും പറഞ്ഞു തന്നില്ല അതിനുള്ള അറിവ് ഇല്ലായിരുന്നിരിക്കും . ഈ സ്പീച്ച് എന്റെ അമ്മയെയും ഭർത്താവിനെയും മകനെയും കേൾപ്പിച്ചു . ഇത്രയേറെ വിലപ്പെട്ട അറിവ് പകർന്ന് തന്ന സർ ന് കൂപ്പുകൈ🙏
ഓം ശ്രീനാരായണ പരമ ഗുരവേ നമ: സാറിനെ ഒന്ന് നേരിൽകണ്ട് ആ പാദത്തിൽ നമസ്കരിച്ച് അനുഗ്രഹം വാങ്ങാൻ ഒരിക്കൽ പറ്റിയെങ്കിൽ.... സാറിൽ ഭഗവാൻ നിറഞ്ഞു നിൽക്കുകയാണ് ദീർഘായുസ്സോടെ ആരോഗ്യവനായിരിക്കാൻ ഭഗവാനോട് പ്രാർത്ഥിക്കുന്നു🙏🏻🙏🏻
ബഷീർ സർ.. അങ്ങ് ചെയ്യുന്ന ഈ പുണ്യ പ്രവർത്തി ലോക നന്മക്കു ഉദകട്ടെ. ശ്രീ നാരായണ ഗുരുദേവന്റെ അനുഗ്രഹത്താൽ അങ്ങേക്ക് ഇത് പറയുവാനും ഞങ്ങൾക്ക് കേൾകുവാനുമിടായത് പുണ്യം. അങ്ങേക്ക് നന്ദി 🙏അവതരണം നന്നായിരിക്കുന്നു.
Didn'tknew such things about Gurudevan. Thank you Dr. Basheer Sir.My eyes we're filled with tears. It is a pity that we never understood our own Guru. What a speech Sir!
Namasthe guru sree Narayana parama Guruve nama sahasrakodi pranam There id no words to express my gratitude to you U are s great person of this era like Swami Vivekananda ,Guru Chinmayananda,,, My parama Guru , sreenarayana,, Ramanan Maharshi, My humble pranamto u Guru.
❤ബഷീർ സാർ..... സാറും ഗുരുദേവന്റെ അംശം തന്നെയാണ്.....ഗുരുവിനെ പാടി പുകഴ്ത്തിയ കുമാരനാശാനേ പോലെ സാറും പാടിയും പറഞ്ഞും ഞങ്ങളിൽ വെളിച്ചം നിറയ്ക്കുന്നു...
സാർ, ഈകാലത്തെ ചിന്നസ്വാമി അങ്ങ് തന്നെ
കേൾക്കാൻ സാധിച്ചതിൽ
മുന്ജന്മപുണ്യം 🙏🏻❤️🙏🏻
ഗുരുദേവന്റെ അനുഗ്രഹം അങ്ങേക്ക് എന്നുമുണ്ടാകട്ടെ .....🙏🙏🙏🙏🙏
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ പറയാൻ വാക്കുകളില്ല ബഷീർ സർ ന് പാദനമസ്കാരം 🙏🙏🙏🙏
Dr. ബഷീർ സാർ അങ്ങ് അറിവിന്റെ നിറകുടമാണ് കോടി പുണ്യം ചെയ്ത അങ്ങേക്ക് എത്ര നന്ദി പറഞ്ഞാലും മതിയായില്ല.❤❤❤❤❤
ഓം ശ്രീ നാരായണ പരമ ഗുരവേ നമ: ബഷീർ സാറിന് എങ്ങനെ നന്ദി പറയണമെന്നറിയില്ല. ഇതെല്ലാം കേൾക്കാനുള്ള അനുഗ്രഹം ഗുരു ദേവൻ തന്നല്ലൊ. പ്രഭാഷണം തീരല്ലേയെന്നായിരുന്നു ആഗ്രഹം. ബഷീർ സാറിനും ,ഇത് ഞങളിലേക്ക് എത്തിച്ച ഗുരുപദത്തിനും നന്ദി ,നന്ദി ,നന്ദി💐
ഓം ശ്രീ നാരയണപരമ ഗുരുവേ നമഃ ബഷീർ സർ ഗുരുദേവനെ ക്കുറിച്ച്ള്ള അങ്ങയുടെ പ്രഭാഷണം കേൾക്കാൻ സാധിച്ചത് ഭാഗ്യമായി കരുതുന്നു ശ്രീ നാരായണ ഗുരുവിന്റെ അനുഗ്രഹം സാറിന് എപ്പോഴും ഉണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു
ഡോക്ടർ ബഷീർ സാറിന് ഗുരുദേവ തൃപ്പാദങ്ങളുടെ പേരിൽ ആയിരമായിരം നന്ദി അർപ്പിച്ചു കൊള്ളുന്നു 🤚🤚🤚😍
ഗുരുദേവന്റെ ദിവ്യ പ്രകാശം കാണ്നിച്ചു തന്ന ബഷീർ സാറിന് നമസ്ക്കാരം -...
അങ്ങയുടെ ഈ ഭാഷണം വളരെ ഇഷ്ടപ്പെട്ടു.-- നമസ്കാരം....
ഓം ശ്രീ നാരായണ പരമഗുരവേ നമഃ കോടി നന്ദി ബഷീര് sir
Om Jai Sri Krishna. Koti koti pranayamam at d lotus feet of Bashir sir. Live long. Love you sir.
പ്രിയപ്പെട്ട ബഷീർസർ പ്രണമിയ്ക്കുന്നു....
ഗുരുധർമ്മം ജയിക്കട്ടെ നാരായണമൂർത്തേ... ജയ ശ്രീനാരായണമൂർത്തേ....
Dr. ബഷീർ സർ 🙏🙏
സർ കോടി നന്ദി ഓം ശ്രീ നാരായണപാറമേഗുരവേ nama👌👌👌👌👌👌👌👌👌👌👌👌👌
ബഷീർ സാർന് ഗുരുദേവ നാമത്തിൽ അനുഗൃഹം ഉണ്ടാകട്ടെ🙏🙏🙏
വളരേഹൃദ്യ മായ പ്രഭാഷണംസർ
പുതിയ അറിവുകൾ പകർന്നു തന്നതിൽ സാറിന് നന്ദി 🙏നമസ്കാരം
അങ്ങേക്ക് ശ്രീ നാരായണ ഗുരുവിന്റെ അനുഗ്രഹം എന്നും എപ്പോഴും ഉണ്ടായിരിക്കട്ടെ ഞാൻ ശ്രീ നാരായണ ഗുരുദേവനോട് പ്രാർത്തിക്കുന്നു😊
എല്ലാം ഒന്നാണ് എന്നു തിരിച്ചറിഞ്ഞ പുണ്യജന്മം
പ്രണാമം സാർ ഗുരുദേവനെ ഇത്രയും നന്നായി പഠിപ്പിച്ചു തന്നതിന്
വളരെയധികം നല്ല അറിവ് തന്ന് അങ്ങേക്ക് padanamaskkaram
അമര പ്രഭാഷണം
അമൃത പ്രഭാഷണം
ഗുരുദേവനെ ഹൃദയത്തിനുളളിൽ
പ്രതിഷ്ഠിച്ചു തന്ന
അങ്ങയുടെ പാദാരവിന്ദങ്ങളിൽ സാഷ്ടാംഗം നമസ്ക്കരിക്കുന്നു.
ആനന്ദാശ്രുക്കൾ വാർന്നു
, നിർമലമായ തെളിച്ചത്തോടെ ഇനിയും ഇനിയും പ്രഭാഷണം കേൾക്കാൻ ഇടവരട്ടെ എന്നു പ്രാർത്ഥിക്കുന്നു
ത ത്തേ ഭവതു മംഗളം❤❤❤
കണ്ണ് നിറയാതെ ഇത് മുഴുവൻ കേട്ടിരി ക്കാൻ കഴിഞ്ഞില്ല. സാറിന്റെ പ്രസംഗ രീതി ഒന്ന് വേറെ ലെവൽ. ഒരിക്കലെങ്കിലും സാറിനെ നേരിൽ കണ്ട് ആ കാലിൽ ഒന്ന് തൊട്ട് നമസ്കരിക്കണം. നമോവാകം ബെഷീർ സർ.
ബഷീര്‍ സർ ഗുരുദേവന്റെ ഈ അറിവുകൾ പറഞ്ഞു തന്നതിന് വളരെ നന്ദി.
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
കേട്ട് തരിച്ചിരുന്നു പോയ പ്രഭാഷണം❤ നന്ദി ഒരായിരം നന്ദി ഈ അറിവിന്❤
രസികനായ വാഗ്മി! ഓം ശ്രീ നാരായണ പരമഗുരവേ നമ!
ബഷീർ സർ 🙏🙏. അറിയുന്ന കാര്യമാണെങ്കിലും ഒരു ചലച്ചിത്രമെന്നപോലെ മനസ്സിൽപതിഞ്ഞു. നന്ദി സർ 🙏🙏. ഇങ്ങനെ അനങ്ങും സർ. അനീഷിനും ഭാര്യക്കും 🙏🙏.
Fantastic. Your. Something. Great. Mr. M. M. B
Dr M M Basher Sir God Bless you🙏🏾🙏🏾🙏🏾
ഗുരു ദേവാ ഞാ൯ കരഞ്ഞു പോയി ഗുരുധ൪മ്മ൦ ജയ്ക്കട്ടെ
ശ്രീനാരായണപര്മഗുരുവേ നമഃ
സാർ വളരെ നന്ദി
Daivame ee arivu ee prabhashanam kelkaan pattiyathu ente mahabhagyam .angeyku namaskaram sir
Sir, അങ്ങയുടെ പ്രസംഗങ്ങൾ വീണ്ടും വീണ്ടും, കേൾക്കുവാൻ ഉള്ള ആഗ്രഹം കുടി കുടി വരുന്നു. ഗുരുദേവ നെ കൂടുതൽ കൂടുതൽ അറിയാൻ
ഗുരുധർമ്മം ജയിക്കട്ടെ 🙏🙏❤❤❤
Go
🙏🌹 ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🌹🙏
Sir 🙏🙏🙏🙏
A Man of good knowldge
വളരെ നല്ല പ്രഭാഷണം. കരുണയിൽ upaguptan എന്ന സന്ന്യാസ്ക്ക് പ്രാധാന്യം കൊടുക്കുന്നു. വാസവാദറ്റക്ക് പ്രാധാന്യം കൊടുക്കുന്നു
Dr.M.M.Basheer Sir, We pray for your good health so that we can listen more and more about Jagadguru
Dr. ബഷീർ സാറിന് , നമസ്ക്കാരം 🙏
First time in my life. Superb. bless us again and again with such a good knowledge.
മഹാഗുരുവിനെ കുറിച്ച് ഹൃദ്യമായ ഭാഷണം അവതരിപ്പിച്ച ഗുരുദേവ അനുഗ്രഹമുള്ള ബഷീർസാറിന്റെ ഹൃദ്യമായ നിരീക്ഷണങ്ങൾ...ഈ പുതിയ അറിവുകളിലേക്ക് നമ്മെ നയിച്ച ബഷീർസാറിന് ഹൃദ്യമായ അഭിനന്ദനങ്ങൾ....ഓം ശ്രീനാരായണപരമഗുരവേ നമ:
Om srenarayena paramaguruve namaha
കണ്ണ് നിറഞ്ഞ് പോയി
ഓം നമോ ഭഗവതേ നിത്യശുദ്ധമുക്ത മഹാത്മനേ
ബഷീർ സാർ അങ്ങ് വലിയ കാര്യമാണ് ചെയ്യുന്നത്.വില മതിക്കാൻ പറ്റാത്തത്.🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👏👏👏👏👏👏👏👏👏👏
നമസ്തേ ഗുരുജി 🙏
Om Shri Narayana Parama Gurave Namaha
Thank you Sir Super 🙏🙏🙏🙏🙏
അങ്ങേക്കു കോടി പ്രണാമം🙏🙏🙏💛💛💛🌹🌹🌹
പുണ്യ ജന്മം 🙏... ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ 🙏🙏🙏🙏🙏🙏
അങ്ങയുടെ ജനനം ഭാരതത്തിൻ്റെ കിട്ടിയ പുണ്യം തന്നെ!
Kannu niranjupoy, angayudae speech🙏🙏🙏, thanks🙏 thanks gurupadam tv
ഒരായിരം നന്ദി sir🌹🙏🙏🙏🙏
ബഷീർ സാർ അങ്ങേ യ്ക്ക്
കോടി നമസ്കാരം ആരാണ് ഗുരുദേവനെന്ന് ജനങ്ങൾ മനസ്സിലാക്കട്ടെ .
ഓം ശ്രീനാരായണ പരമ ഗുരവേ നമ:🙏🙏🙏
ഓം ശ്രീ നാരായണ ഗുരുവേ നമഃ🙏🏻
🙏🙏🙏🙏 ഓം ശ്രീ നാരായണ പരമ ഗുരുവേ നമ:🙏🙏
Ohm Sreenarayana parama gurave nama.🙏🙏🙏🙏🙏🙏
ശ്രീ രമണ മഹർഷി♥️
ശ്രീനാരായണ സ്വാമി♥️
Nokku. Yogiyudea. Aaathma kstha vayikku. Parama hamsa yoganatha
Ohm Namo Narayanaya. 🌹🌹🌹 Pranamam to Basheer sir. A unique speech. Pray for Mahagurus blessings. 🙏🙏🙏.
'' ഓം ശ്രീനാരായണ പരമ ഗുരവേ നമഃ ''
Great 👍
Sree..Narayana..Guru.Devante..Anugraham..Samrudhamayi..Undakatte....🙏🙏🙏
What a great speach Basheer Sir
ഈഴവ സമുദായത്തിൽ ജനിച്ച് ഞങ്ങളുടെ ശാഖയിലെ ഗുരുമന്ദിരത്തിൽ വിശേഷ അവസരങ്ങളിൽ വിളക്ക് കത്തിക്കുകയും വീട്ടിൽ ഗുരുദേവ കീർത്തനങ്ങൾ മാത്രം സന്ധ്യാ ദീപത്തിന് മുന്നിൽ ചൊല്ലി വളർന്നിട്ടും സർ ഈ പറഞ്ഞ വിവരങ്ങൾ ആരും പറഞ്ഞു തന്നില്ല അതിനുള്ള അറിവ് ഇല്ലായിരുന്നിരിക്കും . ഈ സ്പീച്ച് എന്റെ അമ്മയെയും ഭർത്താവിനെയും മകനെയും കേൾപ്പിച്ചു . ഇത്രയേറെ വിലപ്പെട്ട അറിവ് പകർന്ന് തന്ന സർ ന് കൂപ്പുകൈ🙏
ഓം ശ്രീനാരായണ പരമ ഗുരവേ നമ: സാറിനെ ഒന്ന് നേരിൽകണ്ട് ആ പാദത്തിൽ നമസ്കരിച്ച് അനുഗ്രഹം വാങ്ങാൻ ഒരിക്കൽ പറ്റിയെങ്കിൽ.... സാറിൽ ഭഗവാൻ നിറഞ്ഞു നിൽക്കുകയാണ് ദീർഘായുസ്സോടെ ആരോഗ്യവനായിരിക്കാൻ ഭഗവാനോട് പ്രാർത്ഥിക്കുന്നു🙏🏻🙏🏻
🌞❤മരോട്ടിയെണ്ണ ❤️🌞
ബഷീർ സാർ അങ്ങ് ഈ നാടിന്റെ പുണ്യമാണ്. അഭിമാനമാണ്. അങ്ങേയ്ക്കു മാത്രമേ ഇത്ര നന്നായി ഗുരുദേവനെ കുറിച്ച് പറയാൻ കഴിയൂ. അങ്ങയെ നമസ്കരിക്കുന്നു.
))
Namasthe sir
'H
സാർ നല്ല പ്രഭാഷണമാ നന്ദി.
നമസ്തേ sir
ബഷീർ സർ.. അങ്ങ് ചെയ്യുന്ന ഈ പുണ്യ പ്രവർത്തി ലോക നന്മക്കു ഉദകട്ടെ. ശ്രീ നാരായണ ഗുരുദേവന്റെ അനുഗ്രഹത്താൽ അങ്ങേക്ക് ഇത് പറയുവാനും ഞങ്ങൾക്ക് കേൾകുവാനുമിടായത് പുണ്യം. അങ്ങേക്ക് നന്ദി 🙏അവതരണം നന്നായിരിക്കുന്നു.
വളരെ മനോഹരമായ പ്രഭാഷണം..ഇടയ്ക്കൊക്കെ അറിയാതെ ഈറൻ അണിഞ്ഞു..അതാണ് ഒരു വാഗ്മിയുടെ കഴിവ്
Jai Gurudev.
Thank you Sir.
Guru we cannot explain.He is wonderful,amazing.
With regards
Shylaja.damodaran from Pune
Pranam Doctor Basheer sir
അൻപാർന്നവരുണ്ടോ .....
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
😮Hrudayasprsiyaya prabhashanam Nandi sir
സർ, അങ്ങയെ എങ്ങിനെ അഭിനന്ദിക്കണം എന്നറിയില്ല. അങ്ങ് ഈ നാടിന്റെ പുണ്യമാണ് അറിവിന്റെ നിറകുടമാണ് അങ്ങയുടെ പ്രഭാക്ഷണങ്ങൾ ഭാവിയിലും എത ക്ഷിക്കുന്നു.
പ്രണാമം സർ 🙏
Basheer sir, അങ്ങയുടെ പ്രഭാഷണം കേട്ടു കരഞ്ഞു പോയി. കോടി പ്രണാമം
Super🙏
കേൾക്കാൻ കഴിഞ്ഞത് തന്നെ പുണ്യം.... 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾❤❤❤ദീർഘായുസ് നേരുന്നു.
Om sree narayana parama guru Basheer sir oru kodi pranamam
Guru ohhm 🙏🙏🙏👏👏👏💐💐💐💐💐💐
ഓം ശ്രീനാരായണപരമഗുരുവേ നമഃ
🙏🙏🙏🙏🌹🌹🌹🌹നമസ്തെ
തിരുവല്ലയില്‍ അങ്ങയുടെ പ്രഭാഷണം നേരില്‍ കേള്‍ക്കാനും, കാണാനും സാധിച്ചിട്ടുണ്ട്
Didn'tknew such things about Gurudevan. Thank you Dr. Basheer Sir.My eyes we're filled with tears. It is a pity that we never understood our own Guru. What a speech Sir!
Namasthe guru sree Narayana parama Guruve nama sahasrakodi pranam There id no words to express my gratitude to you U are s great person of this era like Swami Vivekananda ,Guru Chinmayananda,,, My parama Guru , sreenarayana,, Ramanan Maharshi, My humble pranamto u Guru.
Supper Supper
Namaste Bhasheerji🙏
Sreenarayanaparamagurave 🙏🙏🙏
Sree Narayan Param Guru world 🌍 No One Only GURU.
VandamsirArivinteakatharam🙏🙏🙏NanniNanniNanni❤️❤️❤️
THANK YOU SO MUCH......!
Basheer sir namikkunnu.
Eithanu. Arivu
OM SREE NARAYANA PARAMA GURUVE NAMAHA 🙏 🙏🙏🙏🙏
🙏🙏🙏
Namovakam
Good afternoon Sir
🙏🏻🙏🏻
നമസ്കാരം
ഒരിറ്റ് കണ്ണുനീർ ബാക്കിയുള്ളവന് അത് കരുതി വെക്കാൻ കഴിയില്ല ഇത് കേട്ട് കഴിയുമ്പോൾ.