പബ്ലിസിറ്റി ഇട്ടതെ ഞാൻ തന്നെയാ സർ... ഇടക്ക് ദൈവങ്ങളെയും ഭൂമിയിലെ അദൃശ്യ ശകതികളെയുമൊക്കെ നേരിൽ കാണാൻ സാധിക്കുന്ന എനിക്ക് തോന്നൽ ഉണ്ടായി സർ നെ ഭഗവാൻ കൃഷ്ണന്റെ അനുഗ്രഹം ഉണ്ടെന്നു..... അതുകൊണ്ട് ഞാൻ സർ ന്റെ എല്ലാ പ്രെസംഗങ്ങളും എന്റെ fb ലും സകല വാട്സ്ആപ്പ് ഗ്രൂപ്പിൽ ലും സകല ബന്ധുക്കൾക്കും കൂട്ടുകാർക്കും send ചെയ്തു.
അങ്ങേയ്ക്ക് നന്നായി ജ്ഞാനം ഉണ്ട് ജ്ഞാനം ദൈവത്തിൽ നിന്നും വന്നതാണ് അതുകൊണ്ടുതന്നെ അത് പ്രപഞ്ച സൃഷ്ടികളോടുള്ള നന്മയ്ക്കായി ഉപയോഗിക്കണമെങ്കിൽ അതുവഴി ഈ ഭൂമിയിൽ സമാധാനവും ശാന്തിയും ഉണ്ടാവാൻ ഇടയാകട്ടെ തഥാസ്തു ❤️ ആമേൻ ❤️💞🌏💯👍
Sir പറഞ്ഞ ആ കട്ടിങ് പ്രഭാഷണം കേട്ടിട്ടാണ് ഞാൻ യുട്യൂബിൽ അടിച്ചു നോക്കിയത്. അങ്ങയുടെ എല്ലാ പ്രഭാഷണവും കേട്ടിരുന്നാൽ മതിയാവില്ല. നേരിട്ട് കാണാനും ആ കാലിൽ തൊട്ടു വന്ദിക്യനും ആഗ്രഹമുണ്ട്.
Sir, is it possible to get CDs of your priceless speeches,Sir ? Kindly confirm. If presently not available, kindly produce it and provide to us. Sir, even if it costs Rs 5000 I want to buy it. Sir, even 98% of so called Hindus do not know 0.000000000001% of your knowledge. May you leave till the end of the world.
Dr: ,MMBasheer സാറിന്.Quran പഠിപ്പിചിട്ടുണ്ട്, ആ മഹാ പണ്ഡിതൻ്റെ ഗുരുവാണ് ഞാൻ എന്നു പറയുന്നത് എനിക്ക് പേര് ലഭിക്കുന്നതിന്. വേണ്ടിയാണ്. ഞാനൊരു വിഡ്ഢിയാണ്. എന്നനിക്ക് അറിയാവുന്നതാണ്.
മതം നിലനിൽക്കുന്നതുകൊണ്ട് മതവുമായി ബന്ധപ്പെട്ടുള്ള സാഹിത്യങ്ങളും അതേപടി സംരക്ഷിച്ചു കൊണ്ടിരിക്കും ഇതിൽ അത്ഭുതപ്പെടാനൊന്നുമില്ല ഖുർആൻ ബൈബിൾ ജൂത മതഗ്രന്ഥമായ എബ്രായബൈബിൾ ഇതൊക്കെ കാലങ്ങൾ കഴിഞ്ഞിട്ടും പ്രാധാന്യത്തോടെ കൂടി ഇന്നും ലോകത്ത് നിലനിൽക്കുന്നുണ്ട് അതിന്റെ അടിസ്ഥാന കാരണം ഇതെല്ലാം മതഗ്രന്ഥങ്ങൾ ആയതുകൊണ്ടാണ് ഇതുകൊണ്ടാണ് ഒരു മതഗ്രന്ഥം അല്ലാത്ത ചാർവാക ഗ്രന്ഥങ്ങൾ ഇന്നു നമ്മുടെ നാട്ടിൽ ലഭ്യമാകാത്തത്
ഈ സനാധന ധർമ്മത്തിൻ്റെ 1% പോലും BJP - RSട ചെയ്യുന്നില്ല. BJP - Rടട ചെയ്യുന്നത് അധർമ്മം മാത്രം. വർഗീയതയിലൂടെ തമ്മിൽ തല്ലിച്ച് അധികാരം പിടിച്ചു വെക്കുക! അത്രമാത്രം. ഇതിൻ്റെ ചീത്ത പേര് സനാധന ധർമ്മത്തിനും, ഹിന്ദു സമൂഹത്തിനും മാത്രം.
@@resmygopalan7219 നാട്ടിൽ കോയമാർ വർഗീയ കൂട്ടകൊലയും, കയ്യേറ്റവും എവിടെയാണ് ചെയ്തിരിക്കുന്നത് ഒന്ന് പറയാമോ? BJP യുടെ അജന്ധയാണ് സുഹൃത്തെ കോയ മാരെയും, കമ്യൂസ്റ്റുകളെയും, ക്രിസ്ത്യാനികളെയും ഇല്ലായ്മ ചെയ്താൽ അവർ ഉദ്ദേശിക്കുന്ന കാര്യം നടക്കും. അതാണ് നാല് ജാതിയത വരുമെന്ന് പറയുന്നത്.
തെറ്റായ വ്യാഖ്യാനങ്ങളോടെ ഈ ഗ്രന്ഥത്തെ വിമർശിച്ചു(എല്ലാ ഭാരതീയ പൗരാണികഗ്രന്ഥങ്ങളെയും )ഇതിനെ അവഹേളിക്കാൻ ഇറങ്ങി പുറപ്പെട്ടിട്ടുള്ള ഒരു പറ്റം അൽപ്പഞ്ജാനികളാണ് വിമർശനങ്ങൾ കൊണ്ട് സുഖം കണ്ടെത്തുകയും മറ്റുള്ളവരെ തെറ്റി ധരിപ്പിക്കുകയും ചെയ്ത് അവരിലെ ആത്മീയതയെ ആത്മീയ ചിന്തകളെ നിർവീര്യമാക്കി താൻ പറയുന്നതെന്തും ചെയ്യാൻ പ്രാപ്തനാക്കി അവന്റെ കൈയ്യിൽ ആയുധം വച്ചുകൊടുത്തു അക്രമം കാട്ടാൻ പ്രേരിപ്പിക്കുന്നത്
പബ്ലിസിറ്റി ഇട്ടതെ ഞാൻ തന്നെയാ സർ... ഇടക്ക് ദൈവങ്ങളെയും ഭൂമിയിലെ അദൃശ്യ ശകതികളെയുമൊക്കെ നേരിൽ കാണാൻ സാധിക്കുന്ന എനിക്ക് തോന്നൽ ഉണ്ടായി സർ നെ ഭഗവാൻ കൃഷ്ണന്റെ അനുഗ്രഹം ഉണ്ടെന്നു..... അതുകൊണ്ട് ഞാൻ സർ ന്റെ എല്ലാ പ്രെസംഗങ്ങളും എന്റെ fb ലും സകല വാട്സ്ആപ്പ് ഗ്രൂപ്പിൽ ലും സകല ബന്ധുക്കൾക്കും കൂട്ടുകാർക്കും send ചെയ്തു.
സനാതനധർമ്മബോധനത്തിന് ഈശ്വരൻ അങ്ങേക്ക് ദീർഘായുസ് നൽകട്ടെ
well explained
അങ്ങേയ്ക്ക് നന്നായി ജ്ഞാനം ഉണ്ട് ജ്ഞാനം ദൈവത്തിൽ നിന്നും വന്നതാണ് അതുകൊണ്ടുതന്നെ അത് പ്രപഞ്ച സൃഷ്ടികളോടുള്ള നന്മയ്ക്കായി ഉപയോഗിക്കണമെങ്കിൽ അതുവഴി ഈ ഭൂമിയിൽ സമാധാനവും ശാന്തിയും ഉണ്ടാവാൻ ഇടയാകട്ടെ തഥാസ്തു ❤️ ആമേൻ ❤️💞🌏💯👍
ഞാൻ അംബികാ ദേവി. സാഹിത്യം ഭയങ്കര ഇഷ്ടം
Thanks again thank you
Anathakoodi pranamam 🌹🌹🌹🌹🙏🙏🙏
Sir പറഞ്ഞ ആ കട്ടിങ് പ്രഭാഷണം കേട്ടിട്ടാണ് ഞാൻ യുട്യൂബിൽ അടിച്ചു നോക്കിയത്. അങ്ങയുടെ എല്ലാ പ്രഭാഷണവും കേട്ടിരുന്നാൽ മതിയാവില്ല. നേരിട്ട് കാണാനും ആ കാലിൽ തൊട്ടു വന്ദിക്യനും ആഗ്രഹമുണ്ട്.
പണ്ട് മുതലുള്ള എന്റെ ആഗ്രഹമാണ് ഒരു ഹിന്ദുവായി ജീവിക്കണമെന്നുള്ളത്. എത്ര മനോഹരമാണ് ഹൈന്ദവത..
എല്ലാത്തിനെയും അംഗീകരിക്കാൻ പഠിച്ചാൽ തന്നെ ധാരാളം
മനുഷ്യത്വമുള്ള മനുഷ്യനായി ജീവിക്കുവാൻ പ്രാപ്തനാക്കൂ എന്ന് പ്രാർത്ഥിക്കാം......
Oru. Christian. Aaaaya. Njan. Baratha. Hindu. Samskkarathea. Sneahikkunnu. Arivu. Arivu arivu
Sr.1000🙏🙏🙏
അറിവ്ന്റെ മഹാ സാഗര manbsheersar🙏
എനിക്ക് അങ്ങയെ ഒന്നു കണ്ട് ആ പാദങ്ങളിൽ ഒരു പ്രാവശ്യം നമസ്ക്കരിക്കണമെന്ന് ആഹിക്കുന്നു
തിരുവല്ലയില്‍ അങ്ങയുടെ പ്രഭാഷണം നേരിട്ടു കേള്‍ക്കാനുള്ള ഭാഗ്യമുണ്ടായി, അതിഗംഭീരം. ഇപ്പോള്‍ യൂറ്റൂബില്‍ സ്ഥിരമായി കേള്‍ക്കുന്നു...
ഇത്രയും നല്ല അറിവ് തന്ന സാറിന് ഒരായിരം നന്ദി❤
നമസ്ക്കാരം
Pranamam Gurujii..proud of you...🙏🙏🙏🙏🙏❤❤❤
സാർ ആരോഗ്യ വുംദീർഘായുസും നേരുന്നു
Greatest
Great.
സാർ നമസ്കാരം
ഒരായിരം പ്രണാമം.*ആഴമേറിയ അറിവിന്‍റെ ആഴമെന്തെന്നറിയാനവസരമൊരുക്കിയതിന് അനന്തകോടി പ്രണാമം*
Pranamam
NamaskaramSir
🙏🙏🙏നമിക്കുന്നു 🙏🙏🙏
❤
ഹൃദ്യമായ ഭാഷണം വിജ്ഞാനപ്രദം....ഹൃദ്യമായ അഭിനന്ദനങ്ങൾ.....
Very good sir thankyou
വന്ദേ🙏ഗുരുപരമ്പരാം
❤ Namaste sir
Namovakam Guro.
Thank🙏
ബഷീർ സർ,,🙏🙏🙏🙏🙏🙏🙏
പ്രണാമം ഗുരോ!!!
അനുഗ്രഹീതനായ ഒരു ഋഷിയുടെ പുനർ ജന്മം പോലെ ഒരു മഹത് ജന്മം .നമോവാകം സുമനസേ .
❤
Amazed at yr depth of knowledge. U r one of the jewels of Hinduism. May God bless u.
❤ namaste
🙏🙏thanks.
🥳🤩😍
Pranam sir
Great speech 🙏🙏🙏
Excellent Dr MM SIR
Most wonderful and inspiring speech. Salutations,Sir. Aum Sri Gurubyo nama.
God Bless you Sir 🙏
Very good speech 👍
വന്ദനം
സത്യമെ ധർമ്മമെ
'വന്ദനം
നന്ദി നമസ്ക്കാരം
ജെയ്മാ
അമ്മേ നാരായണാ
ഭാരതപുത്രാ ജെയിച്ചാലും
ഹൃദയ വന്ദനമായി തീരുന്നു
പ്രബോധനങ്ങളാകുന്ന അങ്ങയുടെ പ്രഭാഷണങ്ങൾക്കും അങ്ങേക്കും മുന്നിൽ ശതകോടി പ്രണാമം 🙏
Pranam to India vision
🙏🙏👍👍
Great speech guruji
❤❤❤❤❤❤❤
സത്യമേവ ജയതേ
ധർമ്മമേവ ജയതേ
സത്യംയവ ധർമ്മമം യാവ് പ്രണാമം
Inspiring and motivating also knowledgeable speech. Sir , please take my pranamam.
Great sir ......👌👌👌👌
ഇപ്പോൾ കമന്റ് മാത്രം വായിച്ചു. സന്തോഷം... വായന നാളെ ഇപ്പോൾ രാത്രി 11.30 👍👍
സൂപ്പർ
❤
Aa samayathu naya vannathu oru albutham thanne 👌👌
ഞങ്ങൾ നേരിട്ട് കണ്ടതാണ് ... ഭരങ്കര അത്ഭുതമാണ് സംഭവിച്ചത്
Chadaya mangalathe kuranganmaarum....ithine okke enganeya vishakalanam cheyyuka....🙏
Pranamam
Great speach Guro...
A great man in Bharat.🙏
No words 🙏
Super
Super
Pranams Sir.
Great sir.wishfull think
സർവ്വാത്മൻ അങ്ങേക്ക് എൻ്റെ നമോവാകം അവിടുന്ന് നീളാൾ വാഴട്ടെ
Pranam.guro
Sir..prabhashanam..kettu...pranamam..sir
സർ very informable thank you
ഗുരുവര്യരെ പ്രണാമം.
🙏 ഒന്നും പറയാനില്ല.
ആയുഷ്മാൻ ഭവ
ഇതിനെ വിലയിരുത്താനാർക്കാവും! അവിടത്തെ അറിവിന്റെയും അവതരണശൈലിയുടെയും മുന്നിൽ സ്റാഷ്ടാംഗ പ്രണാമം.
❤
സാർ, ഈ അറിവിന് മുമ്പിൽ ആയിരംനമസ്ക്കാരം
🙏🙏🌹🌹🌹❤👍
സർ ന്റെ സാഹിത്യം എനിക്ക് ഭയങ്കര ഇഷ്ടമാ . സർ ന്റെ ഒരു വീഡിയോ കാണുന്നതേ ഒരു മമ്മൂട്ടി film കാണുന്ന പ്രതീതിയാ
KUDOS to Yourself Sir Dr. M.M. Bashir.
🙏 namaste 🙏
🙏🙏🙏🙏 എവിടെയായിരുന്നു ഈ അമൂല്യ രത്ന൦.......!
Kure kalamayi und ivide
Full..soundil..anu..kettathu...ethra..kettalum..mathiyayilla..ellavarum..kelkkuka..
Sir, is it possible to get CDs of your priceless speeches,Sir ? Kindly confirm. If presently not available, kindly produce it and provide to us. Sir, even if it costs Rs 5000 I want to buy it. Sir, even 98% of so called Hindus do not know 0.000000000001% of your knowledge. May you leave till the end of the world.
നമിച്ചു
👌👌
pranam
🙏🙏🙏
ഈ വീഡിയോ m വൈറൽ ആകും ഇപ്പോൾ
Dr: ,MMBasheer സാറിന്.Quran പഠിപ്പിചിട്ടുണ്ട്, ആ മഹാ പണ്ഡിതൻ്റെ ഗുരുവാണ് ഞാൻ എന്നു പറയുന്നത് എനിക്ക് പേര് ലഭിക്കുന്നതിന്. വേണ്ടിയാണ്. ഞാനൊരു വിഡ്ഢിയാണ്. എന്നനിക്ക് അറിയാവുന്നതാണ്.
Sir എന്തുകൊണ്ട് ഭാരതത്തില്‍ ഇതിന് unnel kodukkunnilla സംസ്കൃതം എന്ന് പറഞ്ഞാൽ പോലും ബഹളം വയ്ക്കുന്ന കാഴ്ച ആരുടെ ബുദ്ധി
🙏🙏🙏🙏🙏
Ok
ഈ നികുംഭില/നികുംബില/നി കുമ്പില/നി: കുംഭില
എന്താത് ...?
ഒരു ചോദ്യം: രണ്ട് MM Basheer മാർമാരു ഉണ്ടോ. എന്നെനിക്ക് സംശയം തോന്നുന്നു.
ഓഡിയൻ സായ ജനത്തെ മാത്രം അഭിസംബോധന ചെയ്തില്ലല്ലോ
Why people from Cross-culture has more zealots.
🙏🙏🙏🙏🙏🙏🙏🙏🙏
e sound .... oru rakshsum ella
*
ഞാനിന്നാണ് - 11 - 5 - 22 - അങ്ങയുടെ വാക്കുകൾ ആദ്യമായി യുട്യൂബിലൂടെ കേട്ടത് - വിവരിക്കാൻ എനിക്ക് വാക്കുകളില്ല - പ്രണാമം
മതം നിലനിൽക്കുന്നതുകൊണ്ട് മതവുമായി ബന്ധപ്പെട്ടുള്ള സാഹിത്യങ്ങളും അതേപടി സംരക്ഷിച്ചു കൊണ്ടിരിക്കും ഇതിൽ അത്ഭുതപ്പെടാനൊന്നുമില്ല ഖുർആൻ ബൈബിൾ ജൂത മതഗ്രന്ഥമായ എബ്രായബൈബിൾ ഇതൊക്കെ കാലങ്ങൾ കഴിഞ്ഞിട്ടും പ്രാധാന്യത്തോടെ കൂടി ഇന്നും ലോകത്ത് നിലനിൽക്കുന്നുണ്ട് അതിന്റെ അടിസ്ഥാന കാരണം ഇതെല്ലാം മതഗ്രന്ഥങ്ങൾ ആയതുകൊണ്ടാണ് ഇതുകൊണ്ടാണ് ഒരു മതഗ്രന്ഥം അല്ലാത്ത ചാർവാക ഗ്രന്ഥങ്ങൾ ഇന്നു നമ്മുടെ നാട്ടിൽ ലഭ്യമാകാത്തത്
By
ഭരതന്റെ ഭരണത്തെ സൂചിപ്പിച്ചല്ലേ ഭാരതം എന്ന പേർ വന്നത്.? മാഷേ
ഈ സനാധന ധർമ്മത്തിൻ്റെ 1% പോലും BJP - RSട ചെയ്യുന്നില്ല. BJP - Rടട ചെയ്യുന്നത് അധർമ്മം മാത്രം. വർഗീയതയിലൂടെ തമ്മിൽ തല്ലിച്ച് അധികാരം പിടിച്ചു വെക്കുക! അത്രമാത്രം.
ഇതിൻ്റെ ചീത്ത പേര് സനാധന ധർമ്മത്തിനും, ഹിന്ദു സമൂഹത്തിനും മാത്രം.
Athinu b j p ye mathram paranjittu karyam illa....mathethara kaaeum arhu cheyyunnund...randu koottarum janangalude manassil insecurity srishttikkunnu....

Pranammam
❤
🙏
Super