Overspending Wife | Your Stories EP-62 | SKJ Talks | When Your Partner is Overspending | Short film
HTML-код
- Опубликовано: 27 янв 2022
- Overspending wife highlights the problems that may arise when the spending nature of husband and wife are drastically different.
Overspending Wife Powered by IDHAYAM
IDHAYAM is the fastest-growing cooking oil brand in India. A pioneer of producing healthy cooking oils for over 8 decades.
Direction
Sujith K J
Story and Dialogues
Sujith K J
Vaisakh Balachander
Revathy Balachander
DOP
Aju Nandan
Editing
Amal
Cast
Wife : Revathy Balachander
Husband : Jayaram V
Wife's Father : Balachandran
AC Mechanic : Aju Nandan
Narration : Sujith K J
Narration Camera : Vaisakh Balachander
Poster : Manikantan
Topics Covered
Overspending Wife
Overspendng spouse
Overspending partner
How to handle an overspending spouse
How to deal with an overspending partner in marriage
How to deal with an overspending wife
How to deal with an overspending husband
How to talk to a wife who is overspending
Overspending nature creates family problems
Overspending quality of spouse
Let's together live a truly meaningful and extraordinary life 💕
We believe that as a community we can truly make a difference, change the world 🌍and make it a better place. You can also follow us on :
Facebook : / skjtalks
RUclips : / @skjtalks
Instagram : / skjtalks
Whatsapp us on : 7736118081 Развлечения
A very good film about over spending.....
Nicely presented. Jayaram & Revu performed well as usual..
വരവാറിയാതെ ചെലവാക്കുന്നവർക്കുള്ള ഒരു മുന്നറിയിപ്പാണ് ഈ ഹ്രസ്വ ചിത്രം. ഒത്തിരി കുടുംബങ്ങൾ ഇതു മാതിരി അനാവശ്യ ആർഭടാം കാണിച്ചു എല്ലാം നഷ്ടപ്പെട്ടു കടക്കണിയിൽ പെട്ടു ആത്മഹത്യയുടെ വക്കിലെത്തി നിൽക്കുന്നുണ്ട്. അതിനു ഒരു മാറ്റത്തിനായി ഈ വീഡിയോ നമുക്ക് മാക്സിമം ഷെയർ ചെയ്യാം
All the best to SKJ team🎉👍👌♥️
Thanku pa 😘
Thanks a lot ❤️ for doing a wonderful part in this
സാമ്പത്തിക കാര്യങ്ങളിൽ ദമ്പതിമാർ കുടുംബത്തിൻറെ അവസ്ഥ പരസ്പരം മനസ്സിലാക്കി ജീവിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
No
P
@@revathybalan4981 chechi alley heroine
സത്യം ആണ്. നമ്മൾ i phone അല്ല use ചെയ്യുന്നേ എന്ന് പറഞ്ഞാൽ എന്തോ ഒരു നാണക്കേടാണ് എന്നു വിചാരിക്കുന്ന എത്രയോ ആളുകൾ നമ്മുടെ നാട്ടിൽ ഉണ്ടേ.
yes , true
സാമ്പത്തിക കാര്യങ്ങളിൽ ദമ്പതിമാർ കുടുംബത്തിൻറെ അവസ്ഥ പരസ്പരം മനസ്സിലാക്കി ജീവിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
Eh😹 അങ്ങനെയൊകെ ഉണ്ടോ
@@FOULGAMERYT 😂
I am using i phone now but I thin my Android phone is good than I phone
@@btslover3559 Gud😌💜
A wife is not your slave.But also a husband is not your credit card.
So respect and understand each other 💯💯💯
Skj talks ഒരു തവണ കണ്ട മുതൽ നിങ്ങൾ ഇടുന്ന ഓരോ film part ഉം കണ്ടോണ്ടിരിക്കാ. Society യിൽ കൂടുതൽ മാറ്റങ്ങൾ വരാൻ ഇത് ഒരു കാരണം ആകട്ടെ. Nice presentation 👌🏻
Valare മികച്ച ഹ്റെസ്വ ചിത്രം.........ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് എൻ്റെ കൂട്ടുകാരനെ ഓർമ വന്നു.....22500 salary ulllla Avan .....last month I phone order cheyyythu.....athum 12 128GB.......oru വിധം ഞാൻ അവനെ.....convince ചെയ്യിച്ചു.....aa order cancel ചെയ്യിച്ചു.......പകരം.....savings ..... investment avnu നല്ലൊരു awareness നൽകി....അവനേകൊണ്ട് ഒരു mutual ഫണ്ടും......Recurring deposit തുടങ്ങിച്ച്..... 😊😊😊😊😊😊😊
.. വല്യ കാര്യം അല്ലെങ്കിലും....ഞാൻ എൻ്റെ കടമ നിറവേറ്റി 😊😊😊😊😊😊
That's great, Thanks a lot ❤️
സാമ്പത്തിക കാര്യങ്ങളിൽ ദമ്പതിമാർ കുടുംബത്തിൻറെ അവസ്ഥ പരസ്പരം മനസ്സിലാക്കി ജീവിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
നിങ്ങൾ തരുന്ന മെസേജ് ഒരോന്നും മനസ്സിൽ കൊള്ളുന്നതാ മച്ചാ സൂപ്പർ നിങ്ങളെ ടീം വർക്ക് നന്നായി മുന്നോട്ട് പോകട്ടെ
Thanks a lot ❤️
സാമ്പത്തിക കാര്യങ്ങളിൽ ദമ്പതിമാർ കുടുംബത്തിൻറെ അവസ്ഥ പരസ്പരം മനസ്സിലാക്കി ജീവിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
നല്ല നല്ല സാമൂഹികമായ വിഷയങ്ങൾ ചർച്ച ചെയുന്ന ടീമിന് ആശംസകൾ നന്ദി ഒരുപാട് നന്ദി 🙏🏻🙏🏻
നിങ്ങൾ വേറെ level ആണ് bro അത് ഓരോ പുതിയ വീഡിയോസ് ലൂടെ താങ്കൾ തെളിയിച്ചു കൊണ്ടിരിക്കുകയാണ് ❤️👍🏻
Thanks a lot ❤️
സാമ്പത്തിക കാര്യങ്ങളിൽ ദമ്പതിമാർ കുടുംബത്തിൻറെ അവസ്ഥ പരസ്പരം മനസ്സിലാക്കി ജീവിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
@@skjtalks sure✌🏻
ഇതു വരെ കണ്ടതിൽ വച്ച് ഏറ്റവും നല്ല മെസ്സേജസ് എല്ലാം സൂപ്പർ
ഞാൻ 2 വർഷായി പുതിയ ഡ്രസ്സ് പോലും എടുക്കാതെ. എന്റെ hus ഗൾഫിലാണ്. പുറത്തു നിന്ന് പോലും ഇതു വരെ ഫുഡ് കഴിച്ചിട്ടില്ല. ഓരൊരു പെൺ കുട്ടികളെ കാണുമ്പോൾ അത്ഭുതം തോന്നുന്നു. ലാവിഷ് കാണുമ്പോൾ.
Same to you dear
Njnum athe... Adhikma chilavu akilla.. Dress ippozha ichre ayathu... Mariage lazhinju 12 years.. Ayi.. Eniku ingine poya mathi.. Arbadathil onnum karaym illaa.kadam arodum vangendi vararuthu
Ororuthar kasu chilavazhichu jeevikkunna kanumbol അത്ഭുതം ആണ്.. നാളയെ കുറിച്ച് വിചാരം illathavar
സാമ്പത്തിക കാര്യങ്ങളിൽ ദമ്പതിമാർ കുടുംബത്തിൻറെ അവസ്ഥ പരസ്പരം മനസ്സിലാക്കി ജീവിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
അനാവശ്യമായി ചിലവുകൾ ..ആഡംബര ചിലവുകൾ ഒഴിവാക്കുക... പക്ഷെ നമ്മുടെ ജീവിതം നമുക്ക് ജീവിക്കാൻ ഉള്ളതാണ്... എപ്പോഴെങ്കിലും പുറത്തു നിന്നും കഴിക്കാം. ഇഷ്ടപെട്ട ഒരു തുണി വാങ്ങി ഇടാം.. തിരിഞ്ഞു നോക്കുമ്പോൾ നമുക്ക് വേണ്ടിയും നാം ജീവിച്ചു എന്നു തോന്നുന്ന ഒരു ജീവിതം.
@@brothersgaming6511 അതെ
A real life presented here..its really giving a valuable message. congratulations to the team
Thanks a lot ❤️
സാമ്പത്തിക കാര്യങ്ങളിൽ ദമ്പതിമാർ കുടുംബത്തിൻറെ അവസ്ഥ പരസ്പരം മനസ്സിലാക്കി ജീവിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
വളരെനല്ല സന്ദേശം
പണംആവശ്യത്തിന് ഉണ്ടെങ്കിലും സ്വന്തം മക്കൾക്കുവേണ്ടിയാണെങ്കിലും അവരുടെഇഷ്ടങ്ങൾക്കും സന്തോഷത്തിനുമായി പണംചിലവഴിക്കുമ്പോൾ പണത്തിന്റവിലഎന്താണെന്നുളളകാര്യം അവരെപറഞ്ഞു മനസ്സിലാക്കിവളർത്തണം
yes, Thanks a lot ❤️
സാമ്പത്തിക കാര്യങ്ങളിൽ ദമ്പതിമാർ കുടുംബത്തിൻറെ അവസ്ഥ പരസ്പരം മനസ്സിലാക്കി ജീവിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
Awesome concept team . You depicted the reality behind Excessive spending ❣ Keep up the good work 👏🏻👏🏻👏🏻
Hey guys hope you all enjoyed our new video....keep supporting ❤️🙏
✨️💖
@Mister Bean Thank you so much ❤️😍
Revathichechi ninkalude videos super aanu ellavarkum oru good message aanu ninkalude videos orupadu perkku ithoru padam aavum 😍😍
@@Ammuzz881 Thank you dear ❤️😊🙏keep commenting your feedbacks on our acting nd videos...
@@revathybalan4981 Love you chechi 💜💖
One major question .. why didn’t she work? Instead of maki g husband do everything ? So that she could spend anything she wanted .. and even more , she would have learnt the value of money..
Such a grt message...... Always spnt according to the income that we earn and also try to save at least a small amount from what we earn .... Gud luck guys... God bless
Thanks a lot ❤️
സാമ്പത്തിക കാര്യങ്ങളിൽ ദമ്പതിമാർ കുടുംബത്തിൻറെ അവസ്ഥ പരസ്പരം മനസ്സിലാക്കി ജീവിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
Exactly. Thank you for making this video.
Jayaram Ettan positive role cheyunatanu super thanne aanu
Thanks a lot ❤️
സാമ്പത്തിക കാര്യങ്ങളിൽ ദമ്പതിമാർ കുടുംബത്തിൻറെ അവസ്ഥ പരസ്പരം മനസ്സിലാക്കി ജീവിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
Very good video with a wonderful message. Thank you SKJ talks ❤
Today i am watching ur all video because it has a theme and the whole family can watch together. Gteat job dears🥰🥰❤god bless u❤
May God bless you for this wonderful video.
Nalla nalla theme select cheyth ingane hearttouching ayitt kanumbo nammale ath depthil chinthipikunnu
Nice video❤❤
A woman must be financially independent ❤
💯
Marriage kazhinje chilar und angana ishttampole .
Very informative video
Thanks a lot ❤️
സാമ്പത്തിക കാര്യങ്ങളിൽ ദമ്പതിമാർ കുടുംബത്തിൻറെ അവസ്ഥ പരസ്പരം മനസ്സിലാക്കി ജീവിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
Exallent❤️wonder full message🥰🥰👏👏
3000 rupa orumaasam എത്തിക്കുന്ന എനിക്കൊക്കെ ഒന്നരലക്ഷം മാസം ചിലവ് എന്ന് കേൾക്കുമ്പോൾ 🙄🙄🙄..
yes
സാമ്പത്തിക കാര്യങ്ങളിൽ ദമ്പതിമാർ കുടുംബത്തിൻറെ അവസ്ഥ പരസ്പരം മനസ്സിലാക്കി ജീവിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
I do not understand the language of this film but thanks for giving subtitles to it. Very nice message. Lots of support from Punjab...
Enganeyund guys kanditt spr alle machaan maare❤️❤️
Tnku
Thanks a lot ❤️
സാമ്പത്തിക കാര്യങ്ങളിൽ ദമ്പതിമാർ കുടുംബത്തിൻറെ അവസ്ഥ പരസ്പരം മനസ്സിലാക്കി ജീവിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
Brother, ningalude ella short filims super ane. Good message. God bless you 👍😍
Your videos are very motivating. I believe in savings money because that came in me from my parents. Because of their savings and hardwork they are having a very good life after their retirement too as both were working . And seeing them happy we both their daughters are also happy 😃.
Great message 👍
This is such a great program!
Thank you for spreading positive and helpful messages.
We all get so carried away with the ways of the world- it’s good to be reminded of what actually matters in life. Thank you for doing this!
Thanks a lot ❤️ for this love and support
സാമ്പത്തിക കാര്യങ്ങളിൽ ദമ്പതിമാർ കുടുംബത്തിൻറെ അവസ്ഥ പരസ്പരം മനസ്സിലാക്കി ജീവിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
@@skjtalks bro super videos ilike it
ഞാൻ പലപ്പോഴും പലരോടും പറയുന്ന കാര്യം ആണ് iphone emi എടുത് മേടിച്ചുടെ എന്നു പറയുമ്പോൾ...iphone ഇപ്പോ സാധാരണ കൂലി പണിക് പോവുന്നവരുടെ കയ്യിൽ വരെ ഉണ്ട്....അപ്പോ അത് മേടിച്ചു show കാണിച്ചിട്ട് വല്യ കാര്യം ഇല്ല....ഒരു ആഡ്രോയ്ഡ് ഫോൺ ദരളം
Nalla topic✨👌🏻.
Waiting for next video 💓
Thanks a lot ❤️
സാമ്പത്തിക കാര്യങ്ങളിൽ ദമ്പതിമാർ കുടുംബത്തിൻറെ അവസ്ഥ പരസ്പരം മനസ്സിലാക്കി ജീവിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
നിങ്ങളുടെ വീഡിയോ പൊളിയാണ് നല്ല മെസ്സേജ് ആണ് എപ്പോയും നൽകുന്നത് 👍👍👍👍
Beautiful content... I really appreciate your work...make more such videos...
The theme was superb.💯... just one mistake...here he is asking her to cook for him...try to give the theme of cooking together.. cooking, washing clothes, cleaning is not only the job for women...it's should be done together...❤️✨
He works in an office and she is in home, that's why he asks her to cook. If the roles are reversed, the one who stays at home cooks, cleans and does all home chores. There's nothing wrong with this theme. But some men who never offer help even when asked is the problem.
@@srisubhiksha7861 ya that's pretty cool....while hus is doing job...his wife can help him in other things....i agree with that
That’s reality and not a mistake because most of the working men would not like to cook or do other household chores while their wives are housewives. Ya but vice versa can happen in which if a women is working he would help her in cooking and that too in few cases
Yes women do cooking is like slavery...And also one mistake...daily purchase food from restorent is not a burden...if it berden husbent cook food for house ...and do job for money....
@@shah....9579depending on restaurants for food is not healthy always. Wives cook food because husbands make more money so they can survive.. if the wife makes good money then they can hire somebody for cooking… women generally does not work or if they do it’s only little amount of money..
നിങ്ങളുടെ ഓരോ വീഡിയോ യും ഒന്നിനൊന്നു അടിപൊളിയാണ് 👍🏻
Outstanding 👍👍👍
Really nice video. Amazing actors. 👏. And there was nothing wrong in expecting his wife to cook in this particular scenario.
Thank u, Happy that u enjoyed our performance 😊
Thank u, Happy that u enjoyed our performance 😊
SKJ 👍👌👌 Ennathea Geanaration Kandirikkeanda Oru video Super
Super👍🏻good message ❤️
Thanks a lot ❤️
സാമ്പത്തിക കാര്യങ്ങളിൽ ദമ്പതിമാർ കുടുംബത്തിൻറെ അവസ്ഥ പരസ്പരം മനസ്സിലാക്കി ജീവിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
Wonderful Message. Especially for this generation. ♥️
Tnks abhinav😍
@@revathybalan4981 Mam I'm your huge fan from Hyderabad. Plsss reply mam. Thank You
@@saiabhinavkolli9375 Hi Sai thank you so much for this love and support, keep supporting 😊❤️🙏
@@revathybalan4981 😊❤
@@revathybalan4981 Mam is that husband in video your real husband? Or Vaishakh is your real husband?
Too many people are commenting here regarding the husband's comment that he is expecting his wife to cook. What is wrong with that? Who would be happy to see the hard spend money going on hotel food everyday? If you choose to be housewife, be a good one. At least do the bare minimum of making a dinner when the husband is back from work..
U r amazing and understand girl dont know why for everything girls will be triggred😂
Great mesaage👍
Expecting more videos 😊
Great Message 👍
Thanks a lot ❤️
സാമ്പത്തിക കാര്യങ്ങളിൽ ദമ്പതിമാർ കുടുംബത്തിൻറെ അവസ്ഥ പരസ്പരം മനസ്സിലാക്കി ജീവിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
Nice message...!! 🥰
Thanks a lot ❤️
സാമ്പത്തിക കാര്യങ്ങളിൽ ദമ്പതിമാർ കുടുംബത്തിൻറെ അവസ്ഥ പരസ്പരം മനസ്സിലാക്കി ജീവിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
Script Direction is realy fantastic and moral story this is team work kepp going sujith chettayi and crew members 👍👍👍👍🥰🥰🥰🥰
Thanks a lot ❤️
സാമ്പത്തിക കാര്യങ്ങളിൽ ദമ്പതിമാർ കുടുംബത്തിൻറെ അവസ്ഥ പരസ്പരം മനസ്സിലാക്കി ജീവിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
Very well narrated
Thanks a lot ❤️
സാമ്പത്തിക കാര്യങ്ങളിൽ ദമ്പതിമാർ കുടുംബത്തിൻറെ അവസ്ഥ പരസ്പരം മനസ്സിലാക്കി ജീവിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
Good message 👏
Thanks a lot ❤️
സാമ്പത്തിക കാര്യങ്ങളിൽ ദമ്പതിമാർ കുടുംബത്തിൻറെ അവസ്ഥ പരസ്പരം മനസ്സിലാക്കി ജീവിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
Sir why is your videos so underrated??? 😦 Your team of actors are all excellent and natural 🔥👍 all the contents are really most needed messages to this society... 👍🔥
Thank you so much❤️ happy that you enjoyed our performances
Yeah... True... They are so underrated....
Ella bharya undaakkiyale food aavollu... Bharthakanmaarkk ath pattille.... Nalloru message kodukkan vellaathe kulapurusha sankalpam konduvarunnund
Both partners can do it , there is nothing wrong in it
Good message 🙏🏻🙏🏻🙏🏻
SKJ Talks🔥🔥very nice topic☺️❤️
Thanks a lot ❤️
സാമ്പത്തിക കാര്യങ്ങളിൽ ദമ്പതിമാർ കുടുംബത്തിൻറെ അവസ്ഥ പരസ്പരം മനസ്സിലാക്കി ജീവിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
Paathuzz ✋️♥
@@abhijithmathew4993 😍❤️😁
@@ash-vlogs4814 നമ്മുടെ ചാനലിൽ new വീഡിയോസ്. ഒന്നും വന്നിട്ട് ഇല്ലല്ലോ... ഞാൻ ഡെയിലി. നോക്കാർ ഉണ്ട്...എന്തുപറ്റി..
@@abhijithmathew4993 coming soon😁😍
Tq brother nice message am Telugu but am watching it stories it's was awesome I can understand Malayalam
Good message ❣️
Tell the wife to get a job herself and not rely on husband if she wants money so badly
Pls eniyum nalla vedios cheyyanam njan sthiram viewer ahnu adipoliyanu usefull ahnu vedios okke 👍
Super message.....
SKJ talksinde Aa Kanda vedio nganum ippoll idhine adicta 🎉🎉🎉
_Very Good Message_ 🔥
Good information 👌🏼👌🏼👌🏼
Thanks a lot ❤️
സാമ്പത്തിക കാര്യങ്ങളിൽ ദമ്പതിമാർ കുടുംബത്തിൻറെ അവസ്ഥ പരസ്പരം മനസ്സിലാക്കി ജീവിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
Great message
Thanks a lot ❤️
സാമ്പത്തിക കാര്യങ്ങളിൽ ദമ്പതിമാർ കുടുംബത്തിൻറെ അവസ്ഥ പരസ്പരം മനസ്സിലാക്കി ജീവിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
Pwoli video with great msg
Thanks a lot ❤️
സാമ്പത്തിക കാര്യങ്ങളിൽ ദമ്പതിമാർ കുടുംബത്തിൻറെ അവസ്ഥ പരസ്പരം മനസ്സിലാക്കി ജീവിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
100% Correct....
Nice Message...👍👍
Thanks a lot ❤️
സാമ്പത്തിക കാര്യങ്ങളിൽ ദമ്പതിമാർ കുടുംബത്തിൻറെ അവസ്ഥ പരസ്പരം മനസ്സിലാക്കി ജീവിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
Good message.keep it up.
Thanks a lot ❤️
സാമ്പത്തിക കാര്യങ്ങളിൽ ദമ്പതിമാർ കുടുംബത്തിൻറെ അവസ്ഥ പരസ്പരം മനസ്സിലാക്കി ജീവിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
Good message 🙏🙏
Thanks a lot ❤️
സാമ്പത്തിക കാര്യങ്ങളിൽ ദമ്പതിമാർ കുടുംബത്തിൻറെ അവസ്ഥ പരസ്പരം മനസ്സിലാക്കി ജീവിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
Chettante videos super aanu that's a good message for everyone 😍😍
Thanks a lot ❤️
സാമ്പത്തിക കാര്യങ്ങളിൽ ദമ്പതിമാർ കുടുംബത്തിൻറെ അവസ്ഥ പരസ്പരം മനസ്സിലാക്കി ജീവിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
Gud script and good actors. Money saved is money earned. Invest before you spend.
Thanks a lot ❤️ Happy that you enjoyed jayaram's and Revathy Balachander's performances
സാമ്പത്തിക കാര്യങ്ങളിൽ ദമ്പതിമാർ കുടുംബത്തിൻറെ അവസ്ഥ പരസ്പരം മനസ്സിലാക്കി ജീവിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
Thank you ❤️ happy that you enjoyed our performances
Great acting by both .
Love watching.
Iam from Bombay.
Iam Maharashrian.
Thank you ❤️
Good message ❤
Video kannandu comment itta ellavarkum oru salute😹
😌
Thanks a lot ❤️
സാമ്പത്തിക കാര്യങ്ങളിൽ ദമ്പതിമാർ കുടുംബത്തിൻറെ അവസ്ഥ പരസ്പരം മനസ്സിലാക്കി ജീവിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
@@skjtalks i have shared to my family group they liked your video
Hello
I like to see your vidios its so intresting and also giving a good message to everyone
Can you put a vidio related to parents . How much they are suffering to make as a good person but we are not trying understanding them
sure, Thanks a lot ❤️
സാമ്പത്തിക കാര്യങ്ങളിൽ ദമ്പതിമാർ കുടുംബത്തിൻറെ അവസ്ഥ പരസ്പരം മനസ്സിലാക്കി ജീവിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
Thanks for sharing super msgs
Yes very meaningful vedio.... Skj talks 🎉🎉🎉🎉🎉keep it up 🎉🎉🎉🎉🎉
Thanks a lot ❤️
സാമ്പത്തിക കാര്യങ്ങളിൽ ദമ്പതിമാർ കുടുംബത്തിൻറെ അവസ്ഥ പരസ്പരം മനസ്സിലാക്കി ജീവിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
Team work super
He is a great artist
Njn എന്തോ skj talksinte adit ആയി പോയി 🥰🥰🥰🥰
Life changing videos
Skj Talks spr annn good msg 👏
Thanks a lot ❤️
സാമ്പത്തിക കാര്യങ്ങളിൽ ദമ്പതിമാർ കുടുംബത്തിൻറെ അവസ്ഥ പരസ്പരം മനസ്സിലാക്കി ജീവിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
Good massage 👍👍👍👍
Thanks a lot ❤️
സാമ്പത്തിക കാര്യങ്ങളിൽ ദമ്പതിമാർ കുടുംബത്തിൻറെ അവസ്ഥ പരസ്പരം മനസ്സിലാക്കി ജീവിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
Gud msg.eager to knw abt all the charecters in each episode.plz introduce them in next video
Revathy balachander, Jayaram, Balachandran are the lead characters in this video, you can check our description box in which we will provide the details regarding while cast and crew of SKJ talks ..on both youtube and facebook about each videos
yes in each videos , we will provide the full details about our full cast and crew members , and team in the description box of both youtube and facebook, you can check out , Thank you
Good message
Thanks a lot ❤️
സാമ്പത്തിക കാര്യങ്ങളിൽ ദമ്പതിമാർ കുടുംബത്തിൻറെ അവസ്ഥ പരസ്പരം മനസ്സിലാക്കി ജീവിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
1.30 do you think it's a good thing? If so pls take a step back and think.its the equal responsibility of partners to cook and clean and not a gender biased thing.
ofcourse both can do it , this have nothing to do with gender biasing, you are misunderstood
മനോഹരം ❤️
Super ayyitundu chetta
Thanks a lot ❤️
സാമ്പത്തിക കാര്യങ്ങളിൽ ദമ്പതിമാർ കുടുംബത്തിൻറെ അവസ്ഥ പരസ്പരം മനസ്സിലാക്കി ജീവിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
Great 👍
ഇവിടെ ജോലി ഉണ്ടായിട്ടും എന്റെതു എന്ന് പറഞ്ഞു ഒന്നും വാങ്ങാൻ ക്യാഷ് ഇല്ലാത്ത ഞാൻ
Nalla oru topic👍
Thanks a lot ❤️
സാമ്പത്തിക കാര്യങ്ങളിൽ ദമ്പതിമാർ കുടുംബത്തിൻറെ അവസ്ഥ പരസ്പരം മനസ്സിലാക്കി ജീവിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
Monthly salary il ninnum oru percent bharyakku kodukkuka athinu kanakku parayaruth..ithil chilav othukanam ennu nirdesikkuka
Correct plan undakan bharyaye sahayikkukamonthly pirchase etc ellavarryum satisfied aakan nokaruth...ee month nadanilengil nxt month ennu thurannu parayuka nadathuka
Bday party etc undel ath munkooti plan chyth cheyuka
Fest allowance etc enna reethiyil snthoshathinayit kurach kooti kodukkuka
Joli ulla bharyakum same thanne cheyuka
Learning financial management starts from home..parents should stop giving in to all demands of kids as they grow up to expect a similar fulfiling life than adjust to financial crunches..loans, credit cards etc become easy access for temporary spending...financial management education is very important from childhood days
Nice video brother 👍
As usual💯💯
Thanks a lot ❤️
സാമ്പത്തിക കാര്യങ്ങളിൽ ദമ്പതിമാർ കുടുംബത്തിൻറെ അവസ്ഥ പരസ്പരം മനസ്സിലാക്കി ജീവിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
*Contents kings skj talk's*
Thanks a lot ❤️
സാമ്പത്തിക കാര്യങ്ങളിൽ ദമ്പതിമാർ കുടുംബത്തിൻറെ അവസ്ഥ പരസ്പരം മനസ്സിലാക്കി ജീവിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
finally he got positive character 😂
A super message
Thanks a lot ❤️
സാമ്പത്തിക കാര്യങ്ങളിൽ ദമ്പതിമാർ കുടുംബത്തിൻറെ അവസ്ഥ പരസ്പരം മനസ്സിലാക്കി ജീവിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
ഭർത്താവ് ഭാര്യയുടെ ശമ്പളവും ക്രെഡിറ്റ് കാർഡും അമിതമായി ഉപയോഗിച്ചിരുന്നു എങ്കിൽ ഇപ്പോൾ ഭാര്യ സ്ത്രീധന പീഡന കേസും കൊടുത്തേനെ ഡിവോഴ്‌സും ചെയ്തേനെ..
Sorry to say there was something toxic in this video ..the man says he wants to eat food prepared by his wife ???If he wants to eat he can cook ryt ???
Absolutely l was looking for this comment..he can avoid that dialogue.
@@nikhithagnair6365 Me also🤗🙌🏻
@@nikhithagnair6365 wife nu pani onnuillallo pinne avalk Cook cheythal enna
@@Salman-vo8et He could have reacted in this way :ഞാൻ office manage ചെയ്യുമ്പോൾ താൻ വീട് manage ചെയ്യൂ..equal workforce..രണ്ടു പേർക്കും ജോലി ഉണ്ടെങ്കിൽ equally household chores share ചെയ്യണം...ഇത് നീ ഭക്ഷണം ഉണ്ടാക്കി തരണം എന്ന് പറയാൻ അധികാരം ഉണ്ടോ
Exactly..njan e dialog ketapol ith orthathe ollu....
സൂപ്പര്‍ ...നല്ലൊരു മെസെജ്
Thanks a lot ❤️
സാമ്പത്തിക കാര്യങ്ങളിൽ ദമ്പതിമാർ കുടുംബത്തിൻറെ അവസ്ഥ പരസ്പരം മനസ്സിലാക്കി ജീവിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
Ho ഞങ്ങളൊക്കെ എങ്ങാനോക്കെയോ ജീവിക്കുവാണു. Loan അടക്കണം. അത്യാവശ്യം കാര്യങ്ങൾ ക്കെ തികയോ. ചെറിയ ചെറിയ ഔട്ടിങ്. Outside food വല്ലപ്പോഴും. വെറുതെ oru കറക്കം. ഇതിൽ കൂടുതൽ happiness നു spend ഇല്ല. Govt joli ആയിട്ടു കൂടി രണ്ടറ്റവും കുട്ടിമുട്ടിക്കാൻ ബുദ്ധിമുട്ടാറുണ്ട്. എല്ലാം നോക്കിയേ ചെയ്യാറുള്ളു.. ഇതൊക്കെ കാണുമ്പോ. Oru കുഞ്ഞു veed വാങ്ങി. ഇങ്ങനെ തട്ടിയും മുട്ടിയും പോകുന്നു